ഞാൻ ഗ്യാരണ്ടീ. ..ഇവിടുന്നു വിഷമില്ലാത്ത മീൻ മാത്രമേ കിട്ടൂ. ...

Поделиться
HTML-код
  • Опубликовано: 13 июл 2023
  • Tech & Fishing

Комментарии • 362

  • @KKTechs
    @KKTechs   +48

    K&K Green cart 7907432025

  • @shanivlogs5420

    സത്യം പറഞ്ഞു കച്ചവടം ചെയ്യുന്നവരെ എല്ലാരും സപ്പോർട്ട് ചെയ്ത് ഉയരങ്ങളിൽ എത്തിക്കും 👍👍

  • @AnilKumar-sv3nr

    K&K , ഹാജർ✌️ ഈ സ്ഥാപനം എവിടാണന്ന് പറഞ്ഞില്ലല്ലോ? വന്നു വാങ്ങിയാൽ വില കുറയുമോ ? കച്ചവടം പൊടിപൊടിക്കു വിജയി ഭ: വ !❤️❤️❤️❤️

  • @mujeebrahman5491

    നല്ല ഉന്നതിയിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ. എല്ലാ ആശംസകളും നേരുന്നു❤👍

  • @bijuzion1

    പുഴമീൻ വിൽക്കുന്ന ഒരിടത്തും വിഷമില്ല ഭായ്, രാത്രി പിടിക്കുന്ന മീൻ രാവിലെ 8 മണി ആകുമ്പോഴേക്കും ക്ലോസ്

  • @RAJESHTHAKIDI

    ഞാൻ കോതമംഗലം കാരനാണ്. ഞാൻ കഴിഞ്ഞ ആഴ്ച വന്ന് മേടിച്ചായിരുന്നു. അടിപൊളി മീൻ പാക്കിംഗ് അടിപൊളി ❤❤❤❤

  • @dilshad3490

    Best wishes for your new business. May this business grow and bring success to your life 👏

  • @najmudheen4290

    ഇതൊന്നും നമ്മുടെ മലപ്പുറത്തേക് കിട്ടാൻ വഴിയില്ലല്ലോ k&k

  • @maryswapna813

    ആശംസകൾ k & k and Team.... മീൻ വാങ്ങുവാൻ ഉറപ്പായും വരുന്നതാണ്...

  • @devadasdevan8335

    ❤❤❤❤. വിജയിച്ചു മുന്നേറട്ടെ.. 👍🏻👍🏻👍🏻 k&k. പൊളിച്ചു ❤❤❤❤

  • @jubicacakes1952

    Great 👍👍👍wish you all the best bro❤️❤️👍👍👍👍

  • @nandusurya679

    കച്ചോടം സൂപ്പർ ആകെട്ട 😘😘😘😘🥰🥰🥰🥰കൂടെ പൊളി വീഡിയോയും വേണം

  • @ajayakumar746

    വീഡിയോ ഇപ്പോഴാണ് കാണാൻ പറ്റിയത്.സംരംഭം വൻ വിജയമാകട്ടെ!!!

  • @Jofinjose10

    Video waiting ആയിരുന്നു.

  • @adhikanav-family

    എല്ലാവിധ ആശംസകളും 🤝🤝നാട്ടിൽ വരുമ്പോൾ വന്ന് വാങ്ങും ഉറപ്പ്

  • @RENILRIVYA14

    Congratulaions K& K🎉🎉🎉👍🏻👍🏻👍🏻👍🏻

  • @otoovoindia

    ഉണക്ക മിനിൽ നൈട്രേജൻ ഫിൽ ചെയുന്ന മിഷ്യൻ ഉണ്ട്. അതു വാങ്ങിച്ചാൽ കുറച്ചു നാൾ കൂടി ഉണക്കമീൻ ഇരിക്കും. വില കുറച്ചു കിട്ടുമ്പോൾ കൂടുതൽ സ്റ്റോക് ചെയ്യാം. അതാണ് അതിന്റെ ഉപയോഗം 👍

  • @mansoormansoor7754

    Congratulations bro go ahed 🤝🌹👍💪💪💪🥰🥰🥰 uyarangali ettattey 🤲

  • @christymathew9703

    All the best bro 🥰., kottayam - changanacherryil sideil kittummo ???

  • @LinuDT
    @LinuDT  +1

    All the best bro ❤