പിണ്ണാക്കനാടിലെ നാടൻ രുചികൾ | Appam Fish Curry + Parotta Beef Curry @ Keerthi Hotel Pinnakkanad

Поделиться
HTML-код
  • Опубликовано: 27 июл 2023
  • കോട്ടയം പാലാ അടുത്ത് പിണ്ണാക്കനാട് എന്ന സ്ഥലത്തു രാവിലെ തന്നെ കുറെയേറെ നോൺ-വെജ് വിഭവങ്ങൾ കിട്ടുന്ന കീർത്തി ഹോട്ടലിലെ വിശേഷങ്ങൾ ആണ് ഈ വിഡിയോയിൽ. ഞാൻ മീൻ കറിയും അപ്പവും വടിയും കഴിച്ചപ്പോ മാർട്ടിന് പറോട്ടയും ബീഫും പഴംപൊരിയും കഴിച്ചു. Keerthi hotel in Pinnakkanad is famous for non-vegetarian breakfast. I tried appam and fish curry, but Martin decided to go with parotta and beef curry. Pinnakkanad Keerthi hotel is also famous for their snacks like pazhampori, vadi, neyyappam, and others.
    Subscribe Food N Travel: goo.gl/pZpo3E
    Visit our blog: FoodNTravel.in
    Today's Food Spot: 🥣 Keerthi Hotel, Pinnakkanad 🥣
    Location Map: goo.gl/maps/AjoHp9McRfRLgAJq5
    Address: Pinnakkanad, Erattupetta, Kerala 686508
    ⚡FNT Ratings for this restaurant⚡
    Food: 😊😊😊😊 (4.0/5)
    Service: 😊😊😊😊😑 (4.1/5)
    Ambiance: 😊😊😊😑 (3.8/5)
    Accessibility: 😊😊😊😊(4.0/5)
    Parking facility: No, but you will get it around
    Google rating for this restaurant at the time of shoot: 4.1 (309 reviews)
    Price for the items that we tried here:
    1. Beef curry: Rs. 90.00
    2. Meen curry: Rs. 70.00
    3. Parotta: Rs. 12.00
    4. Appam: Rs. 10.00
    5. Kadikal (snacks): Rs. 12.00
    6. Tea: Rs. 12.00
    Contact number: 9961314107
    Contact: 8606396934
    #parotta #beef #pinnakkanad #keerthihotel #keralahotel #breakfast #foodntravel

Комментарии • 268

  • @rockingnow3383
    @rockingnow3383 Год назад +60

    പിണ്ണാക്കിനാട്കാർ like അടി

  • @jerinjohn8806
    @jerinjohn8806 Год назад +21

    നമ്മുടെ കീർത്തി ❤

  • @georgetmathew9368
    @georgetmathew9368 Год назад +7

    പഴം ബോണ്ട, സാധാ ബോണ്ട, മധുര സേവ തുടങ്ങിയവ കീർത്തിയിലെ സൂപ്പർ ആണ്. Must try ആയിരുന്നു.

  • @manumohanmohan4330
    @manumohanmohan4330 Год назад +2

    ഇതിനടുത്തു മഞ്ചകുഴിയിൽ പുലരി ഹോട്ടൽ ഉണ്ട്. നല്ല ഫുഡ്‌ ആണ്. പ്രേതേകിച് കള്ളപ്പം ബീഫ്. കളപ്പം ഫോർക് എല്ലാം പൊള്ളി യാണ്. പാലാ പൊൻകുന്നം റൂട്ടിൽ പൈക അടുത്ത് ആണ്.

  • @uginer7909
    @uginer7909 Год назад +10

    ചേട്ടാ പിണ്ണാക്കനാട് അടുത്ത് കാളകെട്ടിയിൽ വൈകിട്ട് നല്ല ഫുഡ് കിട്ടുന്ന തട്ട് കടയുണ്ട്......

    • @FoodNTravel
      @FoodNTravel  Год назад

      അടുത്ത തവണ വരുമ്പോൾ ട്രൈ ചെയ്യാം 👍

    • @msdlvrrr2229
      @msdlvrrr2229 Год назад +2

      വൃത്തി എന്താണ് എന്ന് മാത്രം അറിയില്ല അവർക്കു

    • @djspadikamnazikdholl7334
      @djspadikamnazikdholl7334 Год назад

      ​@@msdlvrrr2229keerthilo

    • @Tymx-kid
      @Tymx-kid 10 месяцев назад

      ​@@msdlvrrr2229Ayyappas aano

    • @msdlvrrr2229
      @msdlvrrr2229 10 месяцев назад

      @@Tymx-kid ahm

  • @amithagibinamitha2949
    @amithagibinamitha2949 Год назад +6

    എല്ലാ.. വിഭവങ്ങളും..... സൂപ്പർ..... 👌👌👌👌👌👌👌👌👌👌👌

  • @manumohanmohan4330
    @manumohanmohan4330 Год назад +2

    കീർത്തി സൂപ്പർ ആണ്. എന്റെ വീടിനടുത്തു ആണ്

  • @rajuvallikunnamrajagopal7283
    @rajuvallikunnamrajagopal7283 Год назад +2

    Pinnakkanad varities seems delicious... Every time you thrills us through amazing videos... Thanks a lot..

    • @FoodNTravel
      @FoodNTravel  Год назад

      So glad to know you enjoyed the video.. Thank you so much🤗

  • @leelasdaughter
    @leelasdaughter Год назад +2

    Adipoli food brother 👍 very tempting.. superb 👌nice picture quality 👌👏👏

  • @mercychandran1557
    @mercychandran1557 Год назад

    Keerthiyile cherukadykalellam supper ellam freshum nalla swadishtavumanu👌👌👍

  • @Alpha90200
    @Alpha90200 Год назад +3

    എല്ലാം പൊളി ആയിട്ടുണ്ട് 😋 Video Super 🥰😍

    • @FoodNTravel
      @FoodNTravel  Год назад +1

      താങ്ക്സ് ഉണ്ട് ആൽഫ 🥰

    • @Alpha90200
      @Alpha90200 Год назад

      @@FoodNTravel 🥰😍

  • @anuroopvithura2022
    @anuroopvithura2022 Год назад +1

    രാവിലെ ബ്രേക്ക് ഫാസ്റ്റിന് പറ്റിയ വീഡിയോ കിടുക്കി❤❤❤

    • @FoodNTravel
      @FoodNTravel  Год назад +1

      🥰🥰 breakfast നാടൻ ശൈലിയിൽ

  • @nikhilaravind8871
    @nikhilaravind8871 Год назад +1

    Ebbin chettayi Friday special polichu taaa ebbin chetta super presentation
    All the best

    • @FoodNTravel
      @FoodNTravel  Год назад +1

      Thank you so much Nikhil 🥰🥰

  • @little__princess526
    @little__princess526 Год назад +1

    Anoop chettan veykkunna ella curryum super aaa

  • @SoumyaThomas-bd2ti
    @SoumyaThomas-bd2ti Год назад +2

    നമ്മടെ anuchachaa.... പൊളിയല്ലേ.. അനൂപ് 🤗🤗

  • @Tintumon577
    @Tintumon577 Год назад

    Full of mouthwatering chettaiiii 😋👌😋😋😋😋

  • @ktmsathan9371
    @ktmsathan9371 Год назад

    മടക്കു സാധനം must try..... വേറെ ലെവൽ ഐറ്റം....missed it abin chettan😊

  • @Thoibu
    @Thoibu Год назад

    എബിൻ ചേട്ടാ... അടിപൊളി 👍 മാർട്ടിന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്... സന്തോഷം ❤

  • @basheerkp1291
    @basheerkp1291 Год назад

    ADipoli super nalla teasttund super

  • @joker..7495
    @joker..7495 Год назад

    Kollam..njanum kazhichit und👏👏

  • @sanithajayan3617
    @sanithajayan3617 Год назад

    Food ellam nannayittundu ebinchetta good video

  • @sindhujayakumarsindhujayak273
    @sindhujayakumarsindhujayak273 Год назад

    ചേട്ടായി .... നമസ്ക്കാരം 🙏
    അനൂപേ .... കലക്കി 👌👌
    എല്ലാ വിഭവങ്ങളും കണ്ടിട്ട് കിടു തന്നെ 👍 . പഴം പൊരിയും ബീഫും ❤️ ❤️ ❤️

    • @FoodNTravel
      @FoodNTravel  Год назад

      ഫുഡ്‌ കൊള്ളാം 👍👍

  • @suchithrakr8645
    @suchithrakr8645 Год назад

    We can imagine the taste of food from the chef's confidence there on his face

  • @kannananish7888
    @kannananish7888 Год назад

    Supper 👍 adipoli 👍

  • @remyaaneesh2691
    @remyaaneesh2691 Год назад +1

    ❤❤❤അടിപൊളി 😍😍😍

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് രമ്യ 😍😍

  • @ajithoneiro
    @ajithoneiro Год назад

    കൊള്ളാം അടിപൊളി ....

  • @MAGICALJOURNEY
    @MAGICALJOURNEY Год назад

    Wow.. Nice👌🏻👌🏻👌🏻

  • @shameer.f9054
    @shameer.f9054 Год назад

    സൂപ്പർ😋😋😋

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് ഷമീർ 🥰

  • @jeffyfrancis1878
    @jeffyfrancis1878 Год назад +2

    Adipoli. 👍😍

  • @ellanjanjayikum9025
    @ellanjanjayikum9025 Год назад +1

    Delicious dishes

  • @bennyantony3669
    @bennyantony3669 Год назад +1

    Martin chetante voice similar like director blessy sir

  • @sreelekhapradeepan1994
    @sreelekhapradeepan1994 Год назад

    Nammaude thalassery kannur bhagathu porottayum mulakitta meenum bf nu kittum... I think in Calicut also

  • @sonukpra6695
    @sonukpra6695 Год назад

    അടിപൊളി

    • @FoodNTravel
      @FoodNTravel  Год назад

      താങ്ക്സ് ഉണ്ട് സോനു 😍

  • @chithranjali.s.n6152
    @chithranjali.s.n6152 Год назад

    Wow super👍👍💜👍👍

  • @pudhukatilsadanandan1554
    @pudhukatilsadanandan1554 Год назад

    Fry look awesome bro

  • @minku2008
    @minku2008 Год назад

    Adipoliiii❤❤❤👌

  • @jijogeorge1805
    @jijogeorge1805 Год назад +2

    ❤❤❤ നമ്മുടെ പിണ്ണാക്കനാട് ❤❤❤❤

  • @KanagaDurgaTraders-ix5nz
    @KanagaDurgaTraders-ix5nz Год назад +2

    Thidanad and pinnakkanad are peaceful places

  • @sajijohn1062
    @sajijohn1062 Год назад

    Mouth watering bro 😊

  • @jayamenon1279
    @jayamenon1279 Год назад

    VADI ADIPOLY 👌 Bakki Vibhavangalum Athigambheeram 👍🏽👌

  • @atravelersdairy42
    @atravelersdairy42 Год назад +1

    Yathra,food ❤

  • @razaksk6653
    @razaksk6653 Год назад

    മീൻ കറി പുട്ടായൊരുന്നെഗിൽ പൊളിച്ചേനെ ❤

  • @ba.ibrahimbathishabadhu2693
    @ba.ibrahimbathishabadhu2693 Год назад +1

    Poli😍😍

  • @trivandrumcouples6591
    @trivandrumcouples6591 Год назад +1

    Super😍

  • @rsvlogs4404
    @rsvlogs4404 8 месяцев назад

    , കീർത്തി സൂപ്പർ.. അതു വഴി പോയാൽ കയറാതെ വരില്ല..

  • @anandhusnair
    @anandhusnair Год назад +1

    Adipoli

  • @gladwingladu127
    @gladwingladu127 Год назад +1

    Super😘😍

  • @ismailch8277
    @ismailch8277 Год назад +1

    Super 👍👍👍👌👌👌😋😋

  • @krupaparel
    @krupaparel Год назад +1

    ഞങ്ങളുടെ സ്വന്തം ചായക്കട 👍🏽👍🏽

  • @manila398
    @manila398 Год назад

    Super

  • @0faizi
    @0faizi Год назад

    Adipoli 😊❤😊❤😊❤

  • @inbajerome8613
    @inbajerome8613 Год назад +1

    Poli 🎉🎉🎉❤

  • @rehanavettamukkil7223
    @rehanavettamukkil7223 Год назад

    Super 👌

  • @DileepKumar-oh4ym
    @DileepKumar-oh4ym Год назад

    Super 👍
    Food okke അടിപൊളി...
    വടി പൊളിച്ചു..... 😂

  • @satheeshkumar-ds8gk
    @satheeshkumar-ds8gk Год назад

    Super food 🎉🎉🎉❤❤❤

  • @aswanirk8342
    @aswanirk8342 Год назад

    Ebinchetta pwoli❤

  • @arun.a6851
    @arun.a6851 Год назад

    Poli 💥

  • @arjunasok9947
    @arjunasok9947 Год назад +1

    Ebbin chetta 👍👍👍👍

  • @adwaidh6588
    @adwaidh6588 Год назад

    venjaramoodu ninnum pothencode pokunna bypassil Aalumanoor junction odu aduthulla MAAZ RESTAURANT. BEEF AND CHICKEN CURRY

  • @ramanvelayudham5496
    @ramanvelayudham5496 Год назад +1

    Good 😊

  • @shamsusafa5494
    @shamsusafa5494 Год назад

    Nice💐💐💐💐💐💐💐💐💐💐

  • @athiraor9426
    @athiraor9426 Год назад

    Super bro

  • @aruniype4369
    @aruniype4369 Год назад

    തിരുവല്ല വാട്ടർ അതോറിറ്റി ഒരു കാന്റീൻ ഉണ്ട് നല്ല ഫുഡ്‌ ആണ്.....

  • @CELEBRITIESZONEBYGEORGEANTONY
    @CELEBRITIESZONEBYGEORGEANTONY Год назад

    ❤️❤️❤️

  • @mohammadfaizal8461
    @mohammadfaizal8461 Год назад

    tasty..

  • @Stories_of_vyshnav
    @Stories_of_vyshnav Год назад

    🤤

  • @anilkumaranil6213
    @anilkumaranil6213 Год назад

    അപ്പവും 🐟👌👍💖

  • @rittyjoseph8937
    @rittyjoseph8937 Год назад +1

    👏🏻👌🏻😍

  • @harishkandathil7434
    @harishkandathil7434 Год назад

    Pais ഹോട്ടൽ... തുറവൂർ... Near ചേർത്തല

  • @annathankukurian7828
    @annathankukurian7828 Год назад

    Good

  • @amruthasyamkumar8047
    @amruthasyamkumar8047 Год назад

    Poli

  • @LORRYKKARAN
    @LORRYKKARAN Год назад

    എന്റെ നാടാണേ...❤

  • @sajithasvlogs-kk9sz
    @sajithasvlogs-kk9sz Год назад +1

    Nagde pinnkanadu😍

  • @anooppr2192
    @anooppr2192 Год назад +1

    Try Ajwa mandhi at Erattupetta…it’s the best food spot in etpa

  • @shahidafridi7365
    @shahidafridi7365 Год назад

    😋😋

  • @sarinsrain1625
    @sarinsrain1625 Год назад

    സ്നേഹം + സന്തോഷം + ഫുഡ്‌.... അതാണ്‌ എബിച്ചായൻ. മാർട്ടിനോടും ക്യാമറമാൻ പേര് മറന്നുപോയി ❤

  • @Laijukonil
    @Laijukonil Год назад +1

    ജയന്റെ ഹോട്ടൽ... എന്റെ സുഹൃത്ത്... 👍

  • @sanildavis-kv5hw
    @sanildavis-kv5hw Год назад

    Ente ebin chetayi onnu Wayanad pulpally onnu vayo ellerum kooti martin chetan abilash chetan vaayo kanan athrem❤agrhicha

    • @FoodNTravel
      @FoodNTravel  Год назад

      Wayanad varaan plan cheyyam 👍

  • @sandhyagracejoseph3312
    @sandhyagracejoseph3312 Год назад

    Come to hangout at ettumanoor

  • @oploplfilims3238
    @oploplfilims3238 Год назад

    ❤❤❤❤ എന്റെ നാട് 😘😘

  • @tincythomas7444
    @tincythomas7444 Год назад +1

    Pazha bonda aviduthe super aanu...

  • @damodaranp7605
    @damodaranp7605 Год назад

    Ente mark appam beefcurry combinationu.

  • @sajikumar13
    @sajikumar13 Год назад

    good post

  • @ValiplackalAby-zb9ek
    @ValiplackalAby-zb9ek Год назад

    Settan etuvare vadi kanditilla, first time,, hhaaaaa

  • @hareamz
    @hareamz 11 месяцев назад

    എബിൻ ചേട്ടൻ ❤❤

  • @joelmanuel111
    @joelmanuel111 Год назад

    😋

  • @laijudevassy4450
    @laijudevassy4450 Год назад

    ❤❤

  • @sijojohn2691
    @sijojohn2691 Год назад

    എബിൻ ചേട്ടാ നാൽക്കല (കൊല്ലാട്) കോട്ടയം മകരന്ത് ഹോട്ടൽ വിസിറ്റ് ചെയ്യണം

  • @asifalitj9971
    @asifalitj9971 Год назад

    ഞങ്ങടെ area ❤️❤️❤️

  • @user-il9uz3bl6y
    @user-il9uz3bl6y Год назад

    (Beach)Kozhikode food a special on kozhikode 😊💙😊❤😊💙😊❤😊❤😊💙😊💙😊❤😊❤😊💙😊😊😊😊😊😊

  • @ajaybabu5472
    @ajaybabu5472 11 месяцев назад +1

    5:46 that was me 😂

  • @arjunpc3346
    @arjunpc3346 Год назад

    👏🏾👏🏾👏🏾👏🏾

  • @vigneshwaran4418
    @vigneshwaran4418 Год назад

    Welcome வணக்கம் sir....

  • @clintoncletus4063
    @clintoncletus4063 Год назад

    👍

  • @alekhpc5965
    @alekhpc5965 Год назад

    ❤️

  • @reshmiks3140
    @reshmiks3140 Год назад

    👌👌👌🥰🥰🥰

  • @arjunpc3346
    @arjunpc3346 Год назад

    ❤❤❤❤❤

  • @shijujoseph7681
    @shijujoseph7681 Год назад +1

    നമ്മുടെ കീർത്തി ഹോട്ടൽ (രണ്ടു ഹോട്ടലും സൂപ്പർ..) ജനഹൃദയങ്ങളിൽ വിശ്വാസം നേടിയ ഹോട്ടൽ കീർത്തി ഹോട്ടൽ, (ചിലഇന്ത്യൻ കോഫീ ഹൗസിൽ കിട്ടുന്നതിനേക്കാൾകേമമാണ് ഇവിടുത്തെ ഭക്ഷണം👍👍👍)

    • @FoodNTravel
      @FoodNTravel  Год назад

      ഫുഡ്‌ കൊള്ളാം 👍👍

  • @christyjoseph555
    @christyjoseph555 Год назад

    Ebin chetta ath vett kekkinte vere item alle

  • @jobyphilip7571
    @jobyphilip7571 Год назад

    പാലാ പൊൻകുന്നം റൂട്ടിൽ കൂരാലിയിൽ വി വൺ ഹോട്ടലിൽ ഒന്നു വരിക... Beef Fry അസാധ്യം...

    • @FoodNTravel
      @FoodNTravel  Год назад

      ഇനി പോകുമ്പോൾ ട്രൈ ചെയ്യാം 👍