അമ്മയ്ക്ക് ഒരു Prank കൊടുത്തത് അടികിട്ടി വയ്യാതായി 😭😇 Vlog/

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 908

  • @King__gamer-v2i
    @King__gamer-v2i 2 года назад +1807

    വത്സലമ്മ പൊളി ആണ്. വേറെ ഏതെങ്കിലും വീട്ടിൽ ആണെങ്കിൽ മരുമകളെ തല്ലണത് നോക്കി നിൽക്കും. ഇവിടെ മരുമകളെ ഒന്നുംപറയാൻ തന്നെ അനുവദിക്കുന്നില്ല. ഇതാണ് ശെരിക്കും അമ്മായി അമ്മ 😘

    • @prinishavinesh6522
      @prinishavinesh6522 2 года назад +7

      Sathyam

    • @ramlaabbas9198
      @ramlaabbas9198 2 года назад +4

      സത്യം

    • @rekhaj5757
      @rekhaj5757 2 года назад +18

      Ente silent killer Ammayi Amma angananu. Husbandum nchanum vazhakkittal ammaykku Bahu kushal. Oraksharam mindilla.
      After the fight, she present her needs infront of son. She knows well when he is angry with me, he will give whatever mom ask.

    • @reshmimohan3219
      @reshmimohan3219 2 года назад +15

      Swantham makante bhagath nikkum chila ammayiammamaar

    • @divyaunnivlog
      @divyaunnivlog 2 года назад +2

      Sathyam

  • @rinshashabeer5371
    @rinshashabeer5371 2 года назад +118

    നിൻ്റെ ഭാര്യ എൻ്റെ ആരാ...
    Aa വാക് മതി അമ്മയുടെ സ്നേഹം മനസിലാക്കാൻ

  • @nejumol4718
    @nejumol4718 2 года назад +430

    പാവം amma ammak നല്ല സ്നേഹം ഉണ്ട്. മക്കളെയും മരുമക്കളെയും ഒരുപോലെ കാണണം

  • @izelmedia
    @izelmedia 2 года назад +1643

    ഇതുപോലെ ഒരു അമ്മായിയമ്മയെ കിട്ടാനും വേണം ഭാഗ്യം. അമ്മയായി തന്നെ സ്നേഹിക്കാൻ തോന്നും 😘😘😘😘.

    • @ruksanathesni6753
      @ruksanathesni6753 2 года назад +1

      സത്യം

    • @shaibams1880
      @shaibams1880 2 года назад +1

      Sathyam

    • @nimiboban6838
      @nimiboban6838 2 года назад +1

      Sathyam

    • @rjhearts7379
      @rjhearts7379 2 года назад +7

      എന്റെ അമ്മായിഅമ്മയും ഇതുപോലാരുന്നു,,, പക്ഷെ ആ അമ്മയുടെ സ്നേഹം അനുഭവിക്കാൻ എനിക്ക് വിധിയില്ലാരുന്നു,,,2 മാസം മുൻപ് മരിച്ചു 😓

    • @ayanabinoy6491
      @ayanabinoy6491 2 года назад +6

      Sathym.. Anikum unde oru ammayimma.. Peril mathram chercha olu.. Valsala🤭Swpavm vera level aaaaanu😂

  • @nimisharavi2832
    @nimisharavi2832 2 года назад +142

    Aaa അമ്മ ഭർത്താവിൽ നിന്നും orupadu സഹിച്ചട്ടുണ്ട്..... അതുകൊണ്ടാ മകൻ മരുമകളെ അടിക്കാൻ തുടങ്ങിയപ്പോ ഇങ്ങനെ എതിർത്ത നിൽക്കുന്ന..... 🥰🥰🥰🥰

  • @APPU_NJR
    @APPU_NJR 2 года назад +1671

    ഏതു പ്രാങ്ക് മല്ലുഫാമിലിയിൽ നടന്നാലും അടി സുജിൻചേട്ടന് തന്നെ 😅

  • @sajithasajitha9089
    @sajithasajitha9089 Год назад +120

    ഇങ്ങനെ ഉള്ള അമ്മമാർ ഉണ്ടകിൽ ഒരു പരുതി വരെ കുടുംബ ജീവിതം നല്ലതുപോലെ മുന്നോട്ട് പോകും ♥️☺️

  • @beenalathif5871
    @beenalathif5871 2 года назад +554

    പൊന്നുസിനോട് അമ്മയ്ക്ക് സ്നേഹമുണ്ടോ എന്ന Subscribers ന്റെ സന്ദേഹത്തിന് ഇതോടെ ഒരു അന്ത്യമായി ..... കണ്ടല്ലോ? കേട്ടല്ലോ? അറിഞ്ഞല്ലോ ? ഇനി എല്ലാപേരും പിരിഞ്ഞു പൊയ്ക്കോളൂ .... 😆😂 പൊളിച്ചു രണ്ടു പേരും .....🥳🥳 അമ്മ സ്നേഹം eternal..❤️

    • @rithusajith3510
      @rithusajith3510 2 года назад +2

      😁😁

    • @anniegeorge5853
      @anniegeorge5853 Год назад +1

      Sujin no shame at all. to getting aaddiii from mother this age

    • @vava2494
      @vava2494 Год назад +2

      Eth planned ann ammak marumolad sneham und n kanikkan

    • @satheesnattika
      @satheesnattika Год назад +4

      ​@@vava2494 കിട്ടാത്ത മുന്തിരി പുളിക്കും എന്നു ചെറുതിലെ പഠിച്ചതല്ലേ 🙋‍♂️

  • @happysiblings7
    @happysiblings7 2 года назад +88

    അമ്മയുടെ ജീവിതാനുഭവങ്ങൾ ആണ് അമ്മയെ കൊണ്ട് ഇങ്ങനെ ചിന്തിപ്പിക്കുന്ന ത് ഒരിക്കലും തൻ്റെ ജീവിതത്തിൽ ഉണ്ടായ അനുഭവം മരുമകളുടെ മകൻ്റെ ജീവിതത്തിൽ ഉണ്ടാവരുത് എന്ന് ആ അമ്മ ആഗ്രഹിക്കുന്നു...ലൗ you അമ്മ,❤️

  • @malayalamcomix9409
    @malayalamcomix9409 2 года назад +335

    ഇജ്ജാതി prank പാവം അമ്മ എല്ലാം വിശ്വസിച്ചു 😃.
    ഏത് prank ആയാലും സുജിൻ ചേട്ടന് അടി ഉറപ്പാ.

  • @abhiachuaadhu3603
    @abhiachuaadhu3603 2 года назад +573

    അമ്മയോട് ഒത്തിരി ഒത്തിരി സ്നേഹം.... 😘

  • @Evaanizappy
    @Evaanizappy 2 года назад +299

    Egane veenam Ammayi Amma marumole kuttapeduthadhe ottapeduthadhe kude sapport nikkunna Ammakk big salut👍

    • @b..shaaras5873
      @b..shaaras5873 2 года назад +11

      varunna. marumakkalum ithupole venam

    • @creativeviol2387
      @creativeviol2387 2 года назад +19

      Ithokke acting aanennu ariyathe aavesham kollunna kure aalkkar 😂😂

  • @akkusudhi9141
    @akkusudhi9141 2 года назад +541

    അമ്മായിഅമ്മ ആയാലും അമ്മയായാലും ഈ അമ്മയെ പോലെ ആവണം❣️❣️❣️😘😘😘

  • @crseetha1481
    @crseetha1481 2 года назад +114

    അമ്മയുടെ അനുഭവം മക്കൾക്ക് ഉണ്ടാകാൻ പാടില്ല എന്ന് ചിന്തിക്കുന്ന മക്കളെ തമ്മിൽ അടിപ്പിക്കാതെ പരിഹരിച്ചു മുന്നോട്ട് കൊണ്ടുപോകുന്ന മരുമകളോ മകളോ ആവട്ടെ ആവോളം സ്നേഹിക്കുന്ന അമ്മ 🥰🥰🥰🥰🥰🥰🥰😘😘😘😘

  • @shafnarashid1825
    @shafnarashid1825 2 года назад +81

    പൊന്നൂസ് ഭാഗ്യവതി ആണുട്ടോ,. ഇത്രേം സ്നേഹമുള്ള അമ്മായി അമ്മയെ കിട്ടാൻ എത്ര ജന്മം തപസ്സിരുന്നാലും സാധിക്കില്ല

  • @royalbabu8214
    @royalbabu8214 2 года назад +263

    അമ്മയെ നല്ല ഇഷ്ട്ടാ.. അമ്മ മക്കളെയും മരുമക്കളെയും വേർതിരിച്ചു കണ്ടിട്ടില്ല അങ്ങനെയാണ് വേണ്ടതും...

  • @raseena8012
    @raseena8012 2 года назад +449

    ആര് പ്രാങ്ക് ചെയ്താലും അടി സുജിൻ
    ചിരിച്ചു മടുത്തു

  • @aishumol4279
    @aishumol4279 2 года назад +75

    പ്രാങ്ക് പൊളിച്ചു നല്ല അമ്മ മരുമകളോട് ഒരുപാട് ഇഷ്ടംഉള്ള അമ്മായുമ്മ.. എനിക്ക് നിങ്ങളെ ഫാമിലി യെ ഒരുപാട് ഇഷ്ടം ആണ് ട്ടോ.. എന്നാലും സുജിൻ ചേട്ടൻ അടികിട്ടി പാവം

  • @jumanahasin319
    @jumanahasin319 2 года назад +381

    ഇങ്ങനെ ഒരു അമ്മമ്മയേകിട്ടാനും വേണം ഭാഗ്യം

  • @ayishaali3408
    @ayishaali3408 2 года назад +203

    അമ്മ മുത്താണ്. പൊന്നുസിന്റെ ഭാഗ്യമാണ്. എന്നും ഈ സ്നേഹം നിലനിൽക്കട്ടെ ❤️❤️🥰🥰👍👍

  • @Kunjus262
    @Kunjus262 2 года назад +44

    ഇപ്പോ ഒരു കാര്യം പിടി കിട്ടി..... സുജിൻ ഏട്ടനെ കുഞ്ഞോളെ പേടി ആണ് ലെ 😜😜😂😂😂

  • @anjalikrishna6931
    @anjalikrishna6931 2 года назад +32

    ലെ അയൽവാസികൾ : രമണി... സരസു,,, ജാനു... ദേ വത്സലേടെ വീട്ടിൽ മുട്ടൻ അടി 😬😬😬😬😬... പ്രാങ്ക് ആണേലും ശരിക്കും ആണേലും അയൽവാസികളുടെ എത്തിനോട്ടം അത് നിർബന്ധം ആണ്... 😑😑😑

  • @sisiradeepak
    @sisiradeepak 2 года назад +69

    നല്ല അമ്മ.. മരുമകളെ നന്നായി സ്നേഹിക്കുന്നു സപ്പോർട്ട് ചെയുന്നു..എന്തിനാ അങ്ങനെ ചെയ്തത് ന്ന് ഏതൊരു അമ്മയും ചോദിക്കും but വത്സലമ്മ ഒന്നും ചോദിച്ചില്ല കട്ടക്ക് കൂടെ നിന്നു..
    കുറെ നാളുകൾക്കു ശേഷമാണ് ഞൻ ഇവിടെ cmnt ഇടുന്നത്..
    അത്രയും അടിപൊളി ആയിരുന്നുട്ടോ...
    Sujinettan acting poli... ❤️❤️❤️

  • @user-ie5tw2de2n
    @user-ie5tw2de2n 2 года назад +104

    Amma:nte aara avl
    Sujin vro:ningade achan😂
    Amma: nte achane parayo🤣
    Achane thotta chumma fire aan😂❤️

  • @jisha.k
    @jisha.k 2 года назад +380

    വൽസലാമ്മയെ നമ്മുക്കർക്കും predict ചെയ്യാൻ പറ്റില്ല.lovable mother and iron lady 👍👍👍😘😘😘😘

    • @satheesnattika
      @satheesnattika Год назад +2

      അനുഭങ്ങൾ ആണ് മനുഷ്യനെ അറിവുള്ളവർ ആകുന്നതു 🙋‍♂️

  • @ammuammu4522
    @ammuammu4522 2 года назад +51

    ഈ 'അമ്മ ന കുറച്ചു ദിവസത്തെ കു തരുമോ എന്റ വീട്ടിൽ ഒരു അമ്മായിഅമ്മ ഉണ്ട് അതിനാ ഒന്നു കാണിച്ചു കൊടുക്കാൻ ആണ് ഇതുപോലത്തെ അമ്മായി അമ്മ ഉണ്ടു എന്നു പറയാൻ ഞാനും ഭര്ത്താവും തല്ലുപിടിക്കുന്നത് കേട്ടാൽ ഓടി വന്നു ഇടയിൽ കേറി അതൊരു വലിയ തല്ലു പിടുത്തം ആക്കിക്കും പിന്നെ മോൻ നാ ഒരു വീക്ക് ഭയങ്കര സ്നേഹം ആയിരിക്കും എന്റ മോൾ ചോദിക്കും അമ്മാമ്മകും അപ്പാക്കും ബോധം ഇല്ലേ എന്നു അമ്മട അഭിനയം അത്രക്കും ആണ് ഇവിടെ

    • @summayasumu9676
      @summayasumu9676 2 года назад

      😄

    • @faseelapt7400
      @faseelapt7400 2 года назад +1

      സത്യം കിട്ടുവാണേൽ എനിക്കും വേണമായിരുന്നു ഒന്ന് കാണിച്ചു പഠിപ്പിക്കാൻ

    • @rejanisajith6131
      @rejanisajith6131 2 года назад +3

      Ente ponne satiyam Njanum husband chilappol thamashakku paraunnathairikkum edaill vannu ninnu Njan manasil polum vicharikkatha kariyaggal paraum.athukondu enikku upakarame ullu husband nte eduthu enikku kuttam parayenda ammaudeum nathunteum sobhavam chettanmarkkum ariyam athukondu njanu chettathium reshapettu

    • @summayasumu9676
      @summayasumu9676 2 года назад +4

      എന്റെ അമ്മായി ഉമ്മ എന്റെ ഹസ്ബൻഡ് എന്ത് പറഞ്ച്ചാലും എന്റെ കൂടെ ഉമ്മ നിൽക്കൊള്ളൂ ഈ അമ്മയേ പോലെ ആണ് എന്റെ ഉമ്മ

    • @rechum6662
      @rechum6662 2 года назад

      sathyam enikum und orennam

  • @DreamWorld-xf1xr
    @DreamWorld-xf1xr 2 года назад +17

    പൊന്നൂസിനെ അമ്മ തട്ടി മുട്ടി നോക്കി എന്നൊക്കെ പറഞ്ഞു പ്രശ്നം ഉണ്ടാക്കിയവർക് സമാധാനം ആയല്ലോലെ. പാവം അമ്മ.

  • @abbasmk9983
    @abbasmk9983 2 года назад +301

    പൊന്നൂസ് ഭാഗ്യവധി ❤എന്തൊരു സ്നേഹവും caringum swantham ammaye പോലെ 🥰 ഞാൻ എന്റെ ഇക്കാക്കാന്റെ ഉമ്മാനെ സ്നേഹിച്ചിട്ടും എല്ലാം ചെയിതു കൊടുത്താലും നമ്മകൊക്കെ എന്നും കുറ്റം മത്രേം 😭

  • @shanin8486
    @shanin8486 2 года назад +19

    Sujine ninte amma vere levelaa ella ammamarepole alla marumole koode nikunna ammaya

  • @preethidileep668
    @preethidileep668 2 года назад +74

    വേറെ ഏത് അമ്മ ആണെങ്കിലും മോന്റെ പക്ഷം നിന്ന് മരുമോളെ ഇടിച്ചു താഴ്ത്തി സംസാരിക്കും 😔സുജിന്റ അമ്മ പൊന്നൂസിന്റെ സ്വന്തം അമ്മ 🥰🥰😘🤗ആണ് വത്സല അമ്മ 🤗❣️

  • @gafoorkk154
    @gafoorkk154 Год назад +34

    എനിക്ക് സത്യം കരച്ചിൽ വന്നു വത്സലമ്മയുടെ ചടുലമായ പ്രവർത്തി കണ്ടിട്ട് മരുമകളെ സംരക്ഷിക്കുന്നു എന്നുള്ളത് കണ്ടപ്പോൾ ഈ കാലഘട്ടത്തിൽ ഒരു മെസ്സേജ് ആണ് നിങ്ങൾ നൽകിയിട്ടുള്ളത് നിങ്ങളുടെ ഫാമിലി ഒരുപാട് ഇഷ്ടമാണ് നിങ്ങളെല്ലാവർക്കും എല്ലാവിധ ഭാവുകങ്ങളും നേരുന്നു ❤

  • @itthoosss
    @itthoosss 2 года назад +73

    നല്ല അമ്മ 🥰🥰.. ഇതുപോലെ അമ്മേനെ കിട്ടാനും വേണം ഭാഗ്യം 🥰🥰

  • @jyothiponnu1289
    @jyothiponnu1289 2 года назад +131

    പൊന്നു ആ കൈകളിൽ സുരക്ഷിതയാണ് 🙏

  • @shahanasherisheri5667
    @shahanasherisheri5667 2 года назад +61

    Amma anubhavichat makkalil vararut yenn aagrahikkunna amma... Bless you amma...

  • @shezamehabin6055
    @shezamehabin6055 2 года назад +121

    അമ്മക്ക് അച്ഛന്റെ കുറേ കിട്ടിയത് കൊണ്ട് മക്കൾക്കും ആ അവസ്ഥ ഉണ്ടാകാൻ അമ്മ സമ്മതിക്കില്ല

  • @aminabanu7214
    @aminabanu7214 2 года назад +44

    അമ്മയോടുള്ള സ്നേഹം എങ്ങിനെ പറഞ്ഞറിയിക്കാൻ വയ്യ 🥰😍😘

  • @asmarafeekwayanad3523
    @asmarafeekwayanad3523 2 года назад +153

    എങ്ങനെ രണ്ടെണ്ണം ഭാര്യക്ക് കിട്ടണം എന്ന് ആഗ്രഹിച്ച് നടക്കുന്ന അമ്മയും ഇവിടെയുണ്ട്. അതിനുള്ള എല്ലാ സപോർട്ടും മകന് ഉണ്ടാക്കുകയും ചെയ്യും

  • @shijithasanthosh3269
    @shijithasanthosh3269 2 года назад +27

    Ini ponnuchechi kk oru prak kodukkanam thattaaa😍😍😍😍😍

  • @rajithavinodrajithavinod699
    @rajithavinodrajithavinod699 2 года назад +5

    മിക്കവാറും അമ്മായിഅമ്മ മാർ വഴക്ക് കൂടുമ്പോൾ മകൻ ന്റെ സൈഡിൽ ലാവും നിൽക്കുന്നത് എന്നാൽ ഇ അമ്മ മരുമകൾ ളുടെ കൂടെ നിന്നു big selute

  • @ajmiponnus2773
    @ajmiponnus2773 2 года назад +16

    Ante bharya ente ara🙄🚶‍♀️
    Le sujin ettan : iggade achan😂😂 hoo ballatha jathii🤭🤣

  • @vishakhaap2570
    @vishakhaap2570 2 года назад +33

    ഇങ്ങനെ ഓരും അമ്മായിഅമ്മയെ കിട്ടിയ പൊന്നൂസ് ❤️

  • @hashifkubra7078
    @hashifkubra7078 Год назад +9

    ഇതേ പോലെ ഉള്ള അമ്മായിമ്മയെ കിട്ടാനും വേണം ഭാഗ്യം love you amma എനിക്കുണ്ട് oru അമ്മായിമ്മ കുറ്റം മാത്രം പറയാൻ

  • @farhanfanu6936
    @farhanfanu6936 2 года назад +105

    അപ്പോ kunjussine പേടി ആണല്ലോ സുജിൻ 😁

  • @karthikaashtami1318
    @karthikaashtami1318 2 года назад +45

    ഇത്രയും നേരം waiting ആയിരുന്നു 🥳🥳🥳🥳മല്ലു ഫാമിലി ഇഷ്ടം ഒരുപാടിഷ്ടം 🥳💖🥰💖💖🥳🥳🥳🥰🥳🥳🥳🥰🥰🥰💖💖💖🥰🥰🥰🥳🥳

  • @akhilaanurag53
    @akhilaanurag53 2 года назад +5

    അത് സത്യം പൊന്നു ചേച്ചി സ്നേഹം കൊടുത്തു വാങ്ങിയത് ആണ് അവരൊക്കെ

  • @shareenachallath8765
    @shareenachallath8765 2 года назад +17

    പാവം അമ്മ മോനെ അടിച്ചാലും മോന്റെ ഭാര്യയെ അടിക്കാൻ സമ്മതിക്കുന്നില്ല ഇങ്ങനെ ആവണം അമ്മ

  • @RaniPink...
    @RaniPink... 2 года назад +46

    😂ഇങ്ങനെ തല്ലുകൊള്ളാനും ഒരു ഭാഗ്യം വേണം.അമ്മയും മോനും എന്നും ഇങ്ങനെതന്നെയാവട്ടെ👍സുജിന്റെ അഭിനയം super👏👏👏👏

  • @jibinbavas7133
    @jibinbavas7133 2 года назад +43

    പൊന്നൂസ്ന്റെ സംസാരം ഒട്ടും മനസ്സിലാകുന്നില്ല വായിൽ ഇട്ട് ഉരുട്ടുന്ന പോലെ

  • @abidaabi7827
    @abidaabi7827 2 года назад +95

    അമ്മക്ക് മോളെ വഴക്ക് പറഞ്ഞത് പറ്റിയില്ലല്ലോ 👍

  • @JeziShaworld
    @JeziShaworld 2 года назад +5

    ഇതുപോലെ ഉള്ള അമ്മയാണ് വീട്ന് ഐശ്വര്യം ☺️പൊന്നു അമ്മയെ നല്ലോണം നോക്കണേ ☺️

  • @aadhisree1232
    @aadhisree1232 2 года назад +34

    നിങ്ങടെ ഇത് പോലുള്ള വീഡിയോസ് ആണ് പ്രതീക്ഷിക്കുന്നത്..... Pwolicu 😍😍😍😍😍

  • @shafeekck6193
    @shafeekck6193 2 года назад +7

    Sujin enth kondaaann kunjuusine ithra pedii... enthaayaalum sambhavam poli aayii.. 👍

  • @amrithasuresh1150
    @amrithasuresh1150 2 года назад +5

    എന്റെ അമ്മായിഅമ്മ ആയിരിക്കണം hus കൂടെ നിന്ന് എന്ന കുറ്റം പറയും എന്നിട്ട് one വീക്ക്‌ മുഖം വീർപ്പിച്ചു നടക്കും എന്നോട്. എന്തെങ്കിലും കിട്ടാൻ kaathirikkennu

  • @anumolbiju001
    @anumolbiju001 2 года назад +14

    8:12 kunjole pediyallee 😂😂
    Avdthe family virunn kandit ingu vanne ollu 🥰

  • @faseelafameesh7778
    @faseelafameesh7778 2 года назад +36

    എന്ന് പ്രാങ്ക് ചെയ്‌തോ അന്ന് sujin അടിയും കിട്ടും 😂😂😂😂😂but oru karyam manasilayi ammak marumolode odukkathe sneham ആണ് എന്ന് 🥰🥰അല്ല ഞാനൊരു കാര്യം ചോദിക്കട്ടെ ഇങ്ങിനെ ഒച്ച വെച്ച് സംസാരിക്കുമ്പോൾ നാട്ടുകാർ കേൾക്കില്ലേ 🤔😀

  • @linshachinnu1229
    @linshachinnu1229 2 года назад +175

    ഇങ്ങനേ ഒരു അമ്മായിഅമ്മയേ കിട്ടിയത് പോനുസിന്റെ ഭാഗ്യം

  • @numishehi4031
    @numishehi4031 2 года назад +78

    അമ്മക് എത്രത്തോളം സ്നേഹം പൊന്നൂസിനോട് ഉണ്ടെന്ന് ഇതിലൂടെ മനസിലായി 😍

  • @Its_.me_shorts
    @Its_.me_shorts 2 года назад +69

    ഒരു വട്ടം ചേട്ടൻ പൊന്നു ചേച്ചീനെ prank ചെയ്തിട്ട് ചേട്ടനെ അമ്മേടെ കയ്യിൽ നിന്ന് അടി കിട്ടിയത് ഓർമ വന്നു😂

  • @orupattambikaran6408
    @orupattambikaran6408 2 года назад +47

    അടി ഒന്നും വെസ്റ്റ് ആയില്ല 😄😄😄😄

  • @jincymrjincy524
    @jincymrjincy524 2 года назад +15

    ഇത് പോലെ തന്നെയാണ് എന്റെ അമ്മായിയമ്മയും 🥰🥰🥰

  • @smokysmofy528
    @smokysmofy528 2 года назад +33

    നമ്മുക്ക് ഉണ്ട് ഒരു അമ്മ പ്രശ്നങൾ നോക്കി നടക്കും ഭുകമ്പം ഉണ്ടാക്കാൻ😩😩😩

  • @risnarichurisnarichu3956
    @risnarichurisnarichu3956 2 года назад +11

    പൊന്നു മോളേ നീ ഭാഗ്യം ചെയ്ത കുട്ടിയാണ്
    ഇങ്ങനെ ഒരു അമ്മയെ കിട്ടിയതിൽ

  • @athirasv1505
    @athirasv1505 2 года назад +30

    Ponnachii chirikkunnathu kanndittittum chirikkathe irunna sujinchettan anu ente hero 🤣🤣🤣🤣🤣❤️

  • @subip7409
    @subip7409 2 года назад +10

    പ്രാങ്ക് അടിപൊളി ആണ്. പക്ഷെ പോന്നുസേ ഇത്തിരി സ്പീഡ് കൂടിപ്പോയ കാരണം ചിലതൊന്നും പറഞ്ഞത് മനസിലായില്ല

  • @naseemasiddique7367
    @naseemasiddique7367 2 года назад +40

    പൊന്നൂസിന്റെ സൗണ്ട് 👍👍♥️

  • @thrishak6735
    @thrishak6735 2 года назад +9

    🤣🤣🤣 പൊളിച്ചു. പാവം സുജിൻ വാങ്ങിച്ചു കൂട്ടി അമ്മേടെ കയ്യിന്ന്. എനിക്കടി കിട്ടാണെങ്കിൽ ഉള്ളുകൊണ്ട് പിരിക്കുകയും പുറമെ സങ്കടം അഭിനയിക്കുന്നവരുമാണ് ചുറ്റുമുള്ളത്.

  • @ashifapp6470
    @ashifapp6470 Год назад +3

    അമ്മ poliyann💯❤️🙌🏻ammayimma അല്ല ഇത് സ്വന്തം അമ്മയാണ്...........ഇങ്ങനെ ഒരു അമ്മ യെ തന്നെ കിട്ടാൻ വേണം ഒരു ഭാഗ്യം😍🙃പൊന്നൂസ് റ്റെ ഭാഗ്യം ആണ് ഇങ്ങനെ ഒരു അമ്മ😘❤️🙌🏻💯

  • @rinshi4080
    @rinshi4080 2 года назад +39

    അടികൾ ഏറ്റുവാങ്ങാൻ സുജിൻ ചേട്ടന്റെ ജീവിതം ഇനിയും ബാക്കി 😂😂😂അടിക്കാൻ ബെസ്റ്റ് പച്ച മടൽ ആയിരുന്നു 😂😂😂😂🤪🤪🤪

    • @ppp-gx7gk5li7b
      @ppp-gx7gk5li7b 2 года назад

      പച്ച മടൽ കൊണ്ട് കിട്ടിയ experience ഉണ്ട് le 😂😂😆😆

    • @rinshi4080
      @rinshi4080 2 года назад

      പിന്നെ 😂

    • @ppp-gx7gk5li7b
      @ppp-gx7gk5li7b 2 года назад

      @@rinshi4080 🤣🤣🙌🙌

  • @sarigavava7527
    @sarigavava7527 2 года назад +42

    നല്ല amma❤ പാവം ഇങ്ങനെ വേണം അമ്മ... സുജിൻ പാവം

  • @remyakrishnan6588
    @remyakrishnan6588 2 года назад +16

    പ്രാങ്ക് ഏതും ആയികൊള്ളട്ടെ അടി സുജിന് തന്നെ 👍

  • @Simplyartwork
    @Simplyartwork 2 года назад +33

    Entha അടി അമ്മ power 🔥🔥

  • @ramadaskrishnan8293
    @ramadaskrishnan8293 2 года назад +16

    ammayiamma poredukkunna ee kaalath inganoru amma ....really blessed....ponnus lucky

  • @anjitharejith783
    @anjitharejith783 2 года назад +27

    Ammaa 😍❤️Makkalenno marumakkal ennno illa ellarum ammayude makkal anu ingane vennam 😍❤️❤️❤️❤️

  • @muhammedshefin2019
    @muhammedshefin2019 2 года назад +41

    അമ്മ പോന്നുന്റെ ഭാഗ്യം ആണ് 👏👏

  • @paathupaathu8488
    @paathupaathu8488 2 года назад +13

    Prank polichu amma super aann ❤️❤️❤️ sujin chettanu orupaad adi kitti 😂😂😂

  • @shajinaansar20
    @shajinaansar20 2 года назад +38

    സുജിൻ എവിടെ പരിപാടിക്കും മുൻപിൽ ഉണ്ട് ലാസ്റ്റ് അടി മേടിക്കാനും മുൻപിൽ തന്നെ. അമ്മയെ ഒരുപാട് ഇഷ്ട്ടം 💕💕💕❣️❣️പൊന്നൂസിന്റെ അച്ഛനും അമ്മയ്ക്കും സന്തോഷിക്കാം മോൾ ഇവിടെ സുരക്ഷിതയാണ്🥰💕❤️❤️

    • @satheesnattika
      @satheesnattika Год назад

      ഞങ്ങൾ ഇപ്പോഴും ഹാപ്പി അല്ലെ 🙋‍♂️🙋‍♂️💕

  • @mumthazafzal5220
    @mumthazafzal5220 2 года назад +8

    Adipoly പാവം sujin ഒരു പാട് അടി കിട്ടി 😍

  • @ettanteponnuss7793
    @ettanteponnuss7793 2 года назад +4

    Ithupole orammaye kittanum venam ponnuse oru bagyam...

  • @minnu2507
    @minnu2507 2 года назад +49

    ഇങ്ങനെ ആവണം അമ്മ മാർ. കാര്യം മനസ്സിലാക്കി മരുമോളെ സേഫ് ആക്കിയ അമ്മക്ക് കുതിര പവൻ 👍

  • @alhamdulillah788
    @alhamdulillah788 2 года назад +1

    പൊന്നു ആകെ മാറി ആദ്യത്തെ style ആയിരുന്നു ട്ടൊ ഭംഗി

  • @mrknffadv9762
    @mrknffadv9762 2 года назад +3

    Edoke plan cheyyunnadalle nammale ane sharikum prank akunnade😅😅 ennalum kollam dialogue s rasam undarnnu

  • @prameelaprabhakaran5157
    @prameelaprabhakaran5157 2 года назад +3

    സുജിനെ അടി കിട്ടിയ കാര്യങ്ങൾ പറയുന്നത് കേട്ട് ഒരുപാട് ചിരിച്ചു.... അമ്മക്ക് big സല്യൂട്ട് 🤝. പൊന്നൂസ് ഭാഗ്യവതിയാണ് ട്ടോ 😊

  • @jasminaarfathjasminaarfath2035
    @jasminaarfathjasminaarfath2035 2 года назад +41

    ഇല വന്ന് മുള്ളിന് വീണാലും മുള്ള് വന്ന് ഇലയിൽ വീണാലും കേട് ഇലക്ക്‌ തന്നെയാ ആ അവസ്ഥ തന്നെ സുജിൻ ഏട്ടന്😂😂😅😂

  • @nandhanaammuz5474
    @nandhanaammuz5474 2 года назад +25

    Sujinettaaa abinayam kallakkiii😁🥰

  • @ssnkiddos
    @ssnkiddos 2 года назад +39

    ഒരു അടിടെ കുറവുണ്ടായിരുന്നു 😂😂

  • @monuliya4781
    @monuliya4781 Год назад +6

    ഇനിയാരും അമ്മക്ക് പൊന്നൂസിനോട് സ്നേഹം ഇല്ല എന്ന് പറയില്ല.,അമ്മായി അമ്മ അല്ല,അമ്മ തന്നെയാണ് ❤️

  • @fejuvlogs3092
    @fejuvlogs3092 2 года назад +15

    അമ്മയുടെ മുഖത്പ്പോഴും കടുപ്പ്പമല്ലേ എന്ന് പറയുന്നവർക്ക് ഇതാണ് മറുപടി 😍😍

  • @nithyanj5044
    @nithyanj5044 2 года назад +30

    Katta waiting ayirunnu ❤️

  • @sruthilakshmi9023
    @sruthilakshmi9023 2 года назад +22

    പൊന്നൂസ് അമ്മയോട് എന്ന തല്ലല്ലട്ടോ 🤩

  • @sadique1384
    @sadique1384 2 года назад +10

    അമ്മ 👌👌👌👌 പൊന്നു ചേച്ചിന്റെ ഭാഗ്യം ഈ അമ്മ കിട്ടിയേ 🥰

  • @reshmavava4966
    @reshmavava4966 2 года назад +18

    Kuttikkal evide ayiruu, pollichu, pavvam amma🤩

  • @luciddream8678
    @luciddream8678 2 года назад +6

    *ആദ്യം ആയിട്ടാ മല്ലുഫാമിലി കണ്ടിട്ട് ഇത്ര ചിരിക്കൂന്നേ 😂😂😂😂*
    *പിന്നെ 1.6 മില്യൺ കേറിയ മറ്റേ വീഡിയോ യും*

  • @sakkeervpz1241
    @sakkeervpz1241 2 года назад +40

    പാവം സുജിൻ അടിയോടടി
    prank സൂപ്പർ😄😄👍

  • @flyingbutterflies
    @flyingbutterflies Год назад +1

    Aa amma husband nte adi kure kondatha.athkonda marumakale adikkan sammathakkathath.very good 👍

  • @anamikacp7329
    @anamikacp7329 2 года назад +12

    Lucky girl ingane oru ammene kiteele

  • @nayanar586
    @nayanar586 2 года назад +2

    Prank ആയാലും ആ അമ്മ marumole swantham mole pole adi kolikkathe sambrashicha ammayude manassinu erikkate salute

  • @noushisvlogs5544
    @noushisvlogs5544 2 года назад +28

    വത്സലാമ്മ അടിപൊളി 🥰🥰

  • @kookie-Manasa0697bts
    @kookie-Manasa0697bts 2 года назад +15

    Nallonam kittindallo sujin chetta😂😂
    Abhinaya simhamee.
    Choodayalu adii prank aanelum adi
    Video adipoli
    So anikoru like adii

  • @manikantannair5737
    @manikantannair5737 2 года назад +8

    പ്രാങ്ക് കണ്ട് ചിരിച്ചു ചത്തു.. സുജിൻ 😀😀😀😀😀

  • @ummulhasnath3721
    @ummulhasnath3721 2 года назад +1

    ന്ത്‌ കുറ്റം പറയാൻ ഇങ്ങളെ കാണുമ്പോ ശെരിക്കും കൊതിയാവാ