കേരളത്തിൽ ഇന്നുവരെ ഒരാളും ചെയ്തിട്ടുണ്ടാവില്ല ഇങ്ങനത്തെ ഒരു Prank Vlog/326 😇

Поделиться
HTML-код
  • Опубликовано: 17 май 2021

Комментарии • 12 тыс.

  • @MalluFamilySujin
    @MalluFamilySujin  3 года назад +19407

    പൊന്നൂസിനെ കരയിപ്പിച്ച് തെറ്റായിപ്പോയി എന്ന് എനിക്കറിയാം എന്നാലും ഇതൊരു കോമഡിയായി എടുക്കൂ ട്ടോ 😄 അവൾ ഇത്രത്തോളം കരഞ്ഞു സീൻ ആകും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല പൊന്നൂസിനെ ഇഷ്ടപ്പെടുന്നവർന്നോട് ക്ഷമ ചോദിക്കുന്നു ഞാൻ 😄🙏

    • @rejaaa_jpeg
      @rejaaa_jpeg 3 года назад +50

      🙂🙃

    • @snp-zya
      @snp-zya 3 года назад +922

      PRANK അല്ലേ
      ഹും വിട്ടേക്കുന്നു
      പൊന്നൂസ് ആർമി 😂

    • @lechus3740
      @lechus3740 3 года назад +443

      🥰👍🏻 പൊന്നു ചേച്ചിയുടെയും അമ്മയുടെയും കൈയ്യിൽ നിന്നും നല്ല അടി കിട്ടി അല്ലേ.😁

    • @mallufamilyakfa6506
      @mallufamilyakfa6506 3 года назад +218

      Paavam Edthyamma 🥺😢😘😰❤️

    • @sruthyaneesh4488
      @sruthyaneesh4488 3 года назад +39

      😄

  • @mansoorali.k4691
    @mansoorali.k4691 3 года назад +10899

    കാര്യമെന്താണെന്നു പോലും അറിയാതെ പൊന്നൂസിന്റെ കൂടെ നിന്ന് sujine ചട് പുടു അടിച്ച അമ്മ തന്നെമാസ്. ഇന്നത്തെ ലൈക് അമ്മക്കിരിക്കട്ടെ

    • @childrensmoment5865
      @childrensmoment5865 3 года назад +3

      🤣🤣🤣

    • @aleematp2803
      @aleematp2803 3 года назад

      🤣🤣🤣

    • @AchuAnna1234
      @AchuAnna1234 3 года назад +98

      അതെ. അമ്മ അടിപൊളി. ഇതു പോലൊരു അമ്മയെ കിട്ടിയ പൊന്നൂസേ നീ ഭാഗ്യവതിയാ.I Love you Amma...

    • @sainusainu3546
      @sainusainu3546 3 года назад +15

      Nalla Amma

    • @shamsudheenks6664
      @shamsudheenks6664 3 года назад +15

      Ammaye oru pad estayi

  • @krishnanjalygp7244
    @krishnanjalygp7244 3 года назад +1040

    കാര്യം എന്താണെന്ന് പോലും അറിയാതെ മരുമകൾ കരഞ്ഞുകൊണ്ട് മകനെ അടിക്കുന്നത് കണ്ടപ്പോ സപ്പോർട്ട് ചെയ്ത് അടിച്ച അമ്മയാണ് ഇന്നത്തെ ഹീറോ 😍

  • @sayifangirl5832
    @sayifangirl5832 3 года назад +938

    സിംഗപ്പെണ്ണേ... ഇടിച്ചു സുജിൻ ചേട്ടന്റെ പരിപ്പ് എടുത്തു 🤣

    • @lachulachi5391
      @lachulachi5391 3 года назад +20

      ഗർഭിണി യായ ഭാര്യ യെ ക്യാമറയ്ക്ക് വേണ്ടി പ്രാങ്കി കരയിച്ച ഏട്ടന്റെ മനസ് ആരും കാണാതെ പോകരുത്

    • @akashappu3955
      @akashappu3955 3 года назад

      Polichu

    • @sanithachinju9901
      @sanithachinju9901 3 года назад +2

      കെട്ട്യോനെ തല്ലുന്നതോ. അതും 🤭🤭സത്യം അറിയാതെ

  • @rahana4663
    @rahana4663 3 года назад +5784

    മരുമകളുടെ കൂടെ നിന്ന അമ്മക്കിരിക്കട്ടെ ഇന്നത്തെ like❤👏👏

    • @sbgdresssalevivaproduct813
      @sbgdresssalevivaproduct813 3 года назад +6

      Yessss

    • @reshmisipson8138
      @reshmisipson8138 3 года назад +3

      Yesss

    • @staypositive4090
      @staypositive4090 3 года назад +5

      Yes🥰💕

    • @lekshmisunil262
      @lekshmisunil262 3 года назад +19

      Sathyam .marumakalae kuttam parayan allathae Evidae nave anakkarilla entae ammayi. Sujintae amma powli uyir🤩🤩

    • @rahana4663
      @rahana4663 3 года назад +3

      @@lekshmisunil262 😂😂 90%അമ്മായിമ്മ മാരും അങ്ങനെ ആണ് llle 😑😑😑

  • @mincykk5481
    @mincykk5481 3 года назад +1098

    മരുമോളുടെ കൂടെ സ്വന്തം അമ്മയെ പോലെ നിന്ന ആ അമ്മക്ക് ഒരു ബിഗ് സല്യൂട്

  • @nisnarahind6018
    @nisnarahind6018 3 года назад +185

    ഭാര്യ മാർ എന്തും സഹിക്കും but ഭർത്താവ് വേറെ ഒരു പെണിനെ നോക്കുന്നത് പോലും സഹിക്കില്ല 😃

  • @Entertainment-ii2cq
    @Entertainment-ii2cq 3 года назад +725

    ഇതാണ് റിയൽ 🥰സ്നേഹമുള്ള ഭാര്യ ഇതാണ്

    • @snehadevarajan1221
      @snehadevarajan1221 3 года назад +11

      Eande ponno vallatha Frank ayipoyi
      Chechik odukkatha snehanntta🤗

    • @Shahabasvlog777
      @Shahabasvlog777 3 года назад +21

      ഇതാണോ real സ്നേഹം കഷ്ടം

    • @aryavarsha8431
      @aryavarsha8431 3 года назад +3

      Athaanu

    • @sanithachinju9901
      @sanithachinju9901 3 года назад +3

      ഇതിനു വിശ്യാസം ഇല്ല എന്ന് പറയും. ഭർത്താവിനെ മനസിലാക്കിയെങ്കി എങ്ങനെ തല്ലില്ല. ഞാനാണെകി ചത്താലും ആവിശ്യസിക്കില്ല. എനിക്ക് അത്ര വിശ്യാസം ആണ് husine

    • @Entertainment-ii2cq
      @Entertainment-ii2cq 3 года назад +5

      @@sanithachinju9901 ellavarum നല്ലവർ ആണോ. നല്ലതും കാണും ചീത്തയും കാണും. ഞാൻ ഇവിടെ ഉദേശിച്ചേ. ഫർത്താവിന് vere ഒരു ബന്ധം ഉണ്ടെന്നു അറിഞ്ഞപ്പോൾ ഉള്ള സങ്കടം കണ്ടില്ലേ. അപ്പോൾ ഭർത്താവിനെ എത്ര മാത്രം സ്നേഹിക്കുന്നുണ്ടാവും

  • @sreenathsyamala3808
    @sreenathsyamala3808 3 года назад +2098

    മരുമോളെ സ്വന്തം മോളെ പോലെ കണ്ടു support ചെയ്യ്യുകയും പ്രാങ്കനിട്ടു നല്ല ചാമ്പു ചാമ്പുന്ന അമ്മയാണ് യഥാർത്ഥ പോരാളി 😍🤩

  • @vinusmedia556
    @vinusmedia556 3 года назад +2187

    എന്റെ അമ്മായി അമ്മയാണെങ്കിൽ എന്നെ സപ്പോർട്ട് ചെയ്യില്ല ഭർത്താവിന്റെ കൂടെ നിൽക്കും.. ഈ അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട്

    • @jinujinu2820
      @jinujinu2820 3 года назад +2

      Satyanne

    • @vijiraj5572
      @vijiraj5572 3 года назад +2

      Enteyum

    • @savithashyam3614
      @savithashyam3614 3 года назад

      Sathyam

    • @sufilathsufilath4700
      @sufilathsufilath4700 3 года назад +60

      എന്റെയും ,,, ആദ്യം പറയും നീ അവന് സമാധാനം കൊടക്കാത്തത് കാരണം ആണെന്ന് 😔 ഈ അമ്മനെ കിട്ടിയ പൊന്നൂസ് ഭാഗ്യവതിയാണ്😘

    • @sabarisivadas9520
      @sabarisivadas9520 3 года назад +1

      Enteum

  • @shabanashabana9176
    @shabanashabana9176 3 года назад +214

    പൊന്നൂസ് മാത്രമല്ല ഏത് പെണ്ണായാലും കരഞ്ഞു പോകും ഭർത്താക്കന്മാരോട് സ്നേഹമുള്ള 😭😭😭😭😭😭ഏതു ഭാര്യയും പറഞ്ഞു പോകും 😭😭😭 ഞാൻ കരയും ഉറപ്പ്

    • @sanithachinju9901
      @sanithachinju9901 3 года назад

      വിശ്യാസം ഉണ്ടെങ്കിൽ കരയില്ല tto.

    • @goodvibes6152
      @goodvibes6152 Год назад

      👍🏻👍🏻

  • @6wheeladdicter255
    @6wheeladdicter255 3 года назад +991

    ആ camera record ആയില്ലെങ്കിലുള്ള അവസ്ഥ........ 😁

  • @aruna8060
    @aruna8060 3 года назад +509

    പ്രാങ്ക് ആണെന്ന് അറിഞ്ഞിട്ടും കെട്ടിപിടിച്ചു കരഞ്ഞ ആ കരച്ചിലിൽ അറിയാം അതിന്റെ സ്നേഹം ❤️💔

  • @thasnialthaf2513
    @thasnialthaf2513 3 года назад +898

    ഒരു പ്രശ്‌നം വന്നപ്പോൾ മരുമകളുടെ കൂടെ നിന്ന അമ്മക്ക് ലൈക് 👍
    prank ശെരിക്കും വിഷമിപ്പിച്ചു.....

    • @LijeeshTp
      @LijeeshTp 3 года назад +7

      ശെരിക്കും., മരുമകളുടെ കൂടെ നിന്ന അമ്മയ്ക്ക് ഒരു ബിഗ് സല്യൂട്ട് ♥️♥️♥️

    • @sherinfarshad3000
      @sherinfarshad3000 3 года назад +2

      Sherikkum

    • @ghtcafe1018
      @ghtcafe1018 3 года назад

      Nte channel support chiyo

    • @aswathyachuachu6202
      @aswathyachuachu6202 3 года назад +1

      അതാണ് പൊന്നൂസിന്റെ eeattavum വല്യ bagayam

  • @aneeshams2637
    @aneeshams2637 3 года назад +467

    ദൈവമെ ഞാൻ എന്തിനാ ഇത് കണ്ടിട്ട് കരയുന്നെ 🥺😂 ശെരിക്കും വിഷമം ആയി🥺

  • @rohithk2226
    @rohithk2226 3 года назад +387

    ലെ അമ്മ : 👊👊👊💥💥💥
    "എന്താ പ്രശ്നം"😂

  • @saranyass8622
    @saranyass8622 3 года назад +803

    എല്ലാ വീട്ടിലും മകൻ എന്ത് theattu ചെയ്യ്താലും മരുമകളെ കുറ്റപെടുത്തുന്ന അമ്മായിഅമ്മമാർ ഉള്ള ഈ കാലത്തു... കുഞ്ഞൂസിനോട് എന്ത് സ്നേഹാണ് അമ്മക്ക്

  • @afimanu4351
    @afimanu4351 3 года назад +2429

    വത്സലാമ്മ പൊന്നൂസിനെ സപ്പോർട്ട് ചെയ്യുന്നേ കണ്ടപ്പോ മനസ്സ് നിറഞ്ഞു 😍🤗അതാണ് നമ്മുടെ അമ്മ 😘❤️

    • @Asma01342
      @Asma01342 3 года назад +5

      അമ്മ ഇഷ്ടം 😘😘😘😘😘😘😘😘

    • @shamnashanish999
      @shamnashanish999 3 года назад +4

      Sathyam

    • @harshajobin2771
      @harshajobin2771 3 года назад +13

      Ellavarkm Aa Bhagyam Kittilla.....Enta Ammayamma Enthelm Preshnam Varan Kath Nilka Erv Kettikodkan

    • @rashmisanjay
      @rashmisanjay 3 года назад +3

      കണ്ണൂരിലെ ഒരു അടിപൊളി വെള്ളച്ചാട്ടത്തിൽ നിന്നും മീൻ പിടിച്ചു കറി വെച്ചത് കാണേണ്ടവർ ഇവിടെ ഒന്നു കേറി നോക്കൂ

    • @abhinav5538
      @abhinav5538 3 года назад

      ruclips.net/video/1P5gSTOCmWs/видео.html

  • @karlos3416
    @karlos3416 3 года назад +101

    എന്റെ മോനേ എന്റെ പെണ്ണുമ്പുള്ള ആരുന്നേൽ കരച്ചിലൊന്നുവില്ല, ഇടി എന്ന് വെച്ച ഇടി , ഹാവു നീ ഭാഗ്യവനാടാ മോനേ ♥️

  • @ajmalmubin4353
    @ajmalmubin4353 3 года назад +334

    ആ camara work ചെയ്‌തില്ലെങ്കിലുള്ള അവസ്ഥ ഒന്ന് ആലോചിച്ചു നോക്ക്

  • @anishar3020
    @anishar3020 3 года назад +638

    വത്സലമ്മയെ കിട്ടിയ പൊന്നൂസ് ഭാഗ്യവതി തന്നെ. വത്സലമ്മ love u

  • @vincynk2097
    @vincynk2097 3 года назад +1043

    കാര്യം അറിയാതെ പൊന്നൂസിന്റെ കൂടെ കൂടി സുജിനെ തല്ലിയ അമ്മ ആണ് മാസ് 👍👍👍

    • @ismailishamichu6108
      @ismailishamichu6108 3 года назад +7

      Adhe nee ente aammayiamma aanagil husbenu onnu koodi supports koduku.😅😅

    • @sayikiran1917
      @sayikiran1917 3 года назад

      Okkk chechi? 🤗🤗❣️❣️

    • @ammuem465
      @ammuem465 3 года назад

      Ende chetta cheachidea karachilnkandit njn batra karagu

  • @jasnampjasna4678
    @jasnampjasna4678 3 года назад +151

    ഇത്തരത്തിലുള്ള ഒരു പ്രാങ്ക് സത്യത്തിൽ ആദ്യമായിട്ടാണ് കാണുന്നെ എന്റെ പൊന്നൂസേ പാവം❤️❤️❤️

  • @abhiraminair3932
    @abhiraminair3932 3 года назад +196

    Mallu analyst vedio kandathin shesham ivde vannavarundo? 😌

  • @aarkeybee5413
    @aarkeybee5413 3 года назад +713

    ഒരു പ്രശ്നം വന്നപ്പോ ഒറ്റകെട്ടായി നിന്ന അമ്മായി അമ്മയും മരുമോളും ആണെന്റെ ഹീറോ .... 💥

    • @rashmisanjay
      @rashmisanjay 3 года назад +3

      കണ്ണൂരിലെ ഒരു അടിപൊളി വെള്ളച്ചാട്ടത്തിൽ നിന്നും മീൻ പിടിച്ചു കറി വെച്ചത് കാണേണ്ടവർ ഇവിടെ ഒന്നു കേറി നോക്കൂ

    • @shamnaharis6651
      @shamnaharis6651 3 года назад

      Hii

    • @aarkeybee5413
      @aarkeybee5413 3 года назад

      @@rashmisanjay തീർച്ചയായും✌️

    • @aarkeybee5413
      @aarkeybee5413 3 года назад

      @@shamnaharis6651 👋

    • @neethuramachandran9492
      @neethuramachandran9492 3 года назад

      ഇതു പോലെ മേലാൽ കാണിക്കരുത് എന്തെങ്കിലും പറ്റിയാൽ എന്തോ ചെയ്യ്തേനേ വിഷമം തോന്നി ഞങളുടെ കൊച്ചിന്റെ കരച്ചിൽ കണ്ടപ്പോൾ

  • @varsharaman2915
    @varsharaman2915 3 года назад +596

    മകൻ തെറ്റ് ചെയ്തുന്നു കണ്ടപ്പോ മകന്റെ പക്ഷം പിടിക്കാതെ മരുമോൾടെ ഒന്നിച്ചു നിന്ന വത്സലമ്മ ❤️

  • @seeshmasuresh6762
    @seeshmasuresh6762 3 года назад +76

    Ammayiyamma alla Amma thanneyanu❤️❤️❤️❤️❤️❤️ponnusinte bhagyam aanu angane oru ammaye kittan❤️❤️

  • @nanduu7063
    @nanduu7063 3 года назад +33

    വേറെ ചില ആൾക്കാര് ഇവിടെ ചെയ്യുന്നത് വെച്ച് നോക്കിയാൽ ഈ prank വല്യ കുഴപ്പം ഇല്ല... but pregnant ആയിരിക്കുന്ന സമയത്ത് വേണ്ടായിരുന്നു.. 😊

  • @mycollection3484
    @mycollection3484 3 года назад +316

    മരുമകളെ സപ്പോർട്ട് ചെയ്‌ത അമ്മായിഅമ്മക്ക് ഇന്നത്തെ ലൈക്‌ 👍

    • @anaturelover4039
      @anaturelover4039 3 года назад +1

      Enikkum undu oru ammay amma. Enikku same oru problem undu. Pakshe veetukar prethekichu ammayamma e nimisham vare husne vazhakuparaukayo enikku koottay samsarikukayo cheythitilla

  • @shahanafavas7517
    @shahanafavas7517 3 года назад +857

    സ്വന്തം മോനെ സംശയിച്ചു മരുമോളെ സപ്പോർട്ട് ചെയ്ത അമ്മക്ക് ഇരിക്കട്ടെ ഒരു like 😅👍

  • @adhilaazeez5583
    @adhilaazeez5583 3 года назад +25

    ഇത് കണ്ടപ്പോ അറിയാതെ കണ്ണും നിറഞ്ഞു പോയി.. ബട്ട്‌..ഇങ്ങനെ ഒന്നും ചെയ്യല്ലേ ചേട്ടാ 🤧❤️

  • @ponnoos5694
    @ponnoos5694 2 года назад +15

    ഗർഭിണി ആകുമ്പോൾ അങ്ങനെയൊന്നും ചെയ്യാൻ പാടില്ല കാരണം പെട്ടെന്ന് പ്രഷർ കേറും എന്റെ ഭാര്യക്കും ഇതുപോലെ ടെൻഷൻ കയറി പ്രഷർ രാത്രി ഒരു മണിക്ക് ഹോസ്പിറ്റലിൽ പോയ ചരിത്രമുണ്ട്

  • @jas-ib2px
    @jas-ib2px 3 года назад +1156

    പൊന്നൂസ് ആദ്യം തെന്നെ അമ്മയെ വിളിച്ചതിൽ തെന്നെ അമ്മയും പൊന്നൂസും തമ്മിൽ ഉള്ള സ്നേഹം മനസിലാക്കാല്ലോ
    നല്ല അമ്മായിഅമ്മ
    നല്ല മകൾ ❤❤❤

    • @liyalinta5675
      @liyalinta5675 3 года назад +3

      Nanj like chythu 100 like akki

    • @jas-ib2px
      @jas-ib2px 3 года назад +2

      ആദ്യമായിട്ട ഇത്ര ലൈക്‌ കിട്ടുന്നത്

  • @richus1076
    @richus1076 3 года назад +530

    അമ്മയോട് സത്യം ആദരവ് തോന്നിയ നിമിഷം മകൻ തെറ്റ് ചെയിതു എന്നു മരുമകൾ പറഞ്ഞപ്പോൾ മകനെ നന്നായി അടിച്ചു ponnu അമ്മയുടെ മോൾ aa എന്നു തെളിച്ചു 😍😍😍😍

    • @hasihasi7978
      @hasihasi7978 3 года назад +3

      Crut

    • @sainusainu3546
      @sainusainu3546 3 года назад

      Sathyam nalla amma😍😍😍😍😍

    • @praseedapriya5252
      @praseedapriya5252 3 года назад +1

      Ee ammayanu amma eth poley oru anubavathil montey thettinu koot ninna oru ammaye enik ariyam eth kandapol ath orma vannu

    • @ghtcafe1018
      @ghtcafe1018 3 года назад

      Nte channel support chiyo

    • @richus1076
      @richus1076 3 года назад

      @@ghtcafe1018 dha varuvann മുത്തേ 😅

  • @anoopknow73
    @anoopknow73 3 года назад +46

    ഇതു വരെ കണ്ടതിൽ വച്ച ഏറ്റവും നല്ല പ്രാങ്ക് പൊന്നൂസ് പാവം ഇതിനൊക്കെ യാണ് ജീവന്നു തുല്യമം സ്‌നേഹിക്കാന് പറയ ❤❤❤❤🥰🥰🥰🥰🥰🥰❤❤😘❤❤❤

  • @letstalk1268
    @letstalk1268 3 года назад +7

    എന്റെ അമ്മയ്‌അമ്മയ്യും ഇതുപോലെയാണ്. എന്റെ ഭാഗത്താണ് ശരി എന്ന് തോന്നുകയാണെങ്കിൽ കട്ട സപ്പോർട്ട് ആണ്. കൊടുത്താൽ നൂറിരട്ടി ആയി തിരിച്ചു കിട്ടുന്ന ഒന്നേയുള്ളു ഭൂമിയിൽ സ്നേഹം. നിഷ്കളങ്കമായി കൊടുത്തുനോക്കൂ തീർച്ചയായും തിരികെ ലഭിക്കും. They proved it

  • @supriyamijosh3646
    @supriyamijosh3646 3 года назад +393

    അവസാനം sujin ചേട്ടന്റെ പൊന്നൂസിനോടുള്ള സ്നേഹം കണ്ടു കണ്ണ് നിറഞ്ഞവർ ഉണ്ടോ 💖

    • @starboys9091
      @starboys9091 3 года назад +1

      പാവം ചേച്ചി 😖 സ്നേഹം ഉള്ള 👪 family ആണ്.

  • @neethumathew1661
    @neethumathew1661 3 года назад +4501

    പൊന്നൂസ് കരഞ്ഞത് അറിയാൻ 7 മണിയാകാൻ wait ചെയ്തിരുന്നവർ ആരൊക്കെ 😔😔😔😇😇😇😇😢😢😢😢😢😢😢

  • @manuponnu1043
    @manuponnu1043 3 года назад +38

    ഇത് പോലെ ഒരു ഭാര്യയെ കിട്ടിയ നീ ഭാഗ്യവാൻ ആണ്....

  • @meenumolsherin3352
    @meenumolsherin3352 3 года назад +116

    തമാശയ്ക്ക് പോലും ഇങ്ങനെ ചെയ്യരുത് ഒരു ഭാര്യക്കും സഹിക്കില്ല ഇത് കണ്ടു അവസാനം ഞാനും കരഞ്ഞു 😭😭😭

  • @farsanariyas171
    @farsanariyas171 3 года назад +468

    പുന്നൂസിനെ മകളായി കണ്ട അമ്മയാണ് താരം

  • @sandraraj1235
    @sandraraj1235 3 года назад +3094

    പെന്നുസിന്റെ ചിരി മാത്രം കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടെ കൂടാം 🔥 കരഞ്ഞത് കണ്ടപ്പോൾ ഒരുപ്പാട് സങ്കടം thonni😭😭

  • @vidhusajeev426
    @vidhusajeev426 2 года назад +14

    അമ്മക്കൊരുമ്മ 🥰ഇതേ പോലെ ആവണം അമ്മമാർ എല്ലാപേർക്കും ഒരു മാതൃകയാണ് ഈ അമ്മ 😘😘❤❤❤️❤️

  • @kuttiyumchattiyum5145
    @kuttiyumchattiyum5145 3 года назад +62

    Sujinu തീരെ പക്വത illanu മനസ്സിലായി.. ഒരു ഗർഭിണിയെ vishamippikan പാടില്ല... അതൊക്കെ കുഞ്ഞിനെ മാനസികമായി effect ചെയ്യും......thanoke ഒരച്ഛൻ aavendavan അല്ലേ.... കഷ്ടം

    • @achuttyachuzz530
      @achuttyachuzz530 3 года назад +4

      Angerde pakvatha kaananm nkil ayalde veedinte ippozhathe avstha nokkuka achn ittech poyittum ee cheriya praayathil oru kudumbam nokkunnund pinnr ariyaathe chyunna abathangale aanu pakvatha illayma nn parayndath ith sujin aettan arinjond chythath aanu so pakavatha illaayma nn parayan pattilla nthlm pattum nn aettanu urappayal aettan pinne ith continue chyum nn thonnunnundo athraykkum mandan alla sujinaettan😒😒😒

    • @mr_motoghrapher_babs5110
      @mr_motoghrapher_babs5110 3 года назад +1

      @@achuttyachuzz530 ninghal parnnajth correct anu

    • @achuttyachuzz530
      @achuttyachuzz530 3 года назад +1

      @@mr_motoghrapher_babs5110 😍😍❤❤

  • @nimnabijuav8423
    @nimnabijuav8423 3 года назад +332

    എന്റെ ഭാഗത്തു തെറ്റില്ലെന്ക്കിലും എന്റെ കൂടെ നിൽക്കെ ഇല്ല എന്റെ അമ്മായിയമ്മ വത്സലമ്മേ എല്ലാർക്കും ഇഷ്ടപെടും നിങ്ങളെ എനിക്ക് ഇഷ്ട്ടാ നിങ്ങളെ

  • @zuhdathzuhdath5511
    @zuhdathzuhdath5511 3 года назад +806

    മകളെ ഇത്രയധികം സപ്പോർട്ട് ചെയ്ത അമ്മയ്ക്ക് ബിഗ് സല്യൂട്ട് ❤️❤️❤️❤️

  • @punnya-b6f
    @punnya-b6f 3 года назад +34

    Nalla sincere amma. She deserves a salute. Njn troll kandu vannadannu. God bless you❤

  • @mrjoker1303
    @mrjoker1303 2 года назад +14

    അടി എല്ലാം കഴിഞ്ഞ് at last
    ലെ അമ്മ : എന്താ രാമകൃഷ്ണ പ്രശ്നം
    😁

  • @febamoncy5028
    @febamoncy5028 3 года назад +316

    പാവം പൊന്നൂസ് കരഞ്ഞപ്പോൾ എന്റെയും കണ്ണു നിറഞ്ഞു, പൊന്നൂസിന്റെ വയറു എവിടെയെങ്കിലും തട്ടോന്നു പേടിച്ചു.. നിങ്ങളുടെ ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 😍😍😍

  • @shabnajamsheedshebu2558
    @shabnajamsheedshebu2558 3 года назад +367

    മരുമോളെ ഇത്രേം സപ്പോർട്ട് ചെയ്യുന്ന അമ്മയാണ് മാസ്സ്...adich pwolikki makkalee...

  • @neethup735
    @neethup735 3 года назад +28

    അടി നടക്കുമ്പോൾ നന്നായി പേടിച്ചു.. പൊന്നൂസ് സ്വന്തം അവസ്ഥപോലും നോക്കാതെ ആ സാഹചര്യത്തിൽ കാണിച്ചു കൂട്ടിയത് ഉണ്ടല്ലോ അതാണ് സ്നേഹം.. പിന്നെ പാവം അമ്മ

    • @sanithachinju9901
      @sanithachinju9901 3 года назад +1

      കെട്യോനെ വിശ്യാസം ഇല്ലാതെ തല്ലുന്നതോ 🤭best

    • @neethup735
      @neethup735 3 года назад

      ഫോൺ call കേട്ടുകൊണ്ടുവന്ന സാഹചര്യവും കണക്കിലെടുക്കണം

    • @sanithachinju9901
      @sanithachinju9901 3 года назад

      @@neethup735 മുഴുവൻ കേട്ടില്ലല്ലോ. ഒരു ഊഹം അല്ലെ ഉള്ളൂ. അങ്ങനെ കേട്ടു എങ്കിലും അതൊരു പറ്റിക്കാൻ ചെയ്തതാണെന്നു കരുതിക്കുടെ. ഇത് വിശ്യാസം ഇല്ലായ്മ തന്നെ ആണ്

    • @sanithachinju9901
      @sanithachinju9901 3 года назад

      @@neethup735 എന്റെ hus ഇങ്ങനെ വിളിക്കുന്നത്‌ ഞാൻ കേൾക്കാണെങ്കി ഞാൻ പറയും ഇതെന്നെ പറ്റിക്കാൻ ചെയ്തതല്ലേ എന്ന്. എനിക്കത്രേം വിശ്യാസം ആ. എന്റെ ഭർത്താവ് എനിക്കല്ലാതെ വേറെ ആർക്കും വിളിക്കില്ലെന്നുള്ള വിശ്യാസം.

    • @neethup735
      @neethup735 3 года назад

      @@sanithachinju9901 വിശ്വാസമില്ലാത്തതുകൊണ്ട് എന്നു പറയാൻ പറ്റില്ല കാരണം എല്ലാവരും ഒരുപോലെ ആയിരിക്കണം എന്നില്ലല്ലോ

  • @123-RUN
    @123-RUN 3 года назад +17

    ലെ സുജിത് ഒരു prank ചെയ്തത് മാത്രേ ഓർമ ഒള്ളു 😁

  • @aparnaappuzz4317
    @aparnaappuzz4317 3 года назад +585

    പൊന്നുചേച്ചി കരഞ്ഞപ്പോൾ സുജിൻ ചേട്ടന്റെ കണ്ണും നിറഞ്ഞു 😓അതാണ് അവർ തമ്മിലുള്ള സ്നേഹം 🥰എന്നും ഇങ്ങനെ തന്നെ ജീവിക്കാൻ കഴിയട്ടെ ❤️❤️❤️

  • @swabi6062
    @swabi6062 3 года назад +483

    അമ്മ പൊളിച്ചു മക്കളെ
    അമ്മയാണ് നിങ്ങളിൽ സൂപ്പർ
    അമ്മയ്ക് എല്ലാരും ലൈക് അടിച്ചേ

  • @rashifainu4550
    @rashifainu4550 3 года назад +13

    മരുമോൾ ഞാൻ കേട്ടു എന്ന ഒറ്റ വാക്ക് പറഞ്ഞുള്ളൂ
    അപ്പോയെക്കും അമ്മ മോനെ അടിക്കാൻ ഒരുങ്ങിയതാണ് എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ടത്
    അതിന് അമ്മയ്ക്ക് ഒരു ഉമ്മാ 😘

  • @riyajoseph2684
    @riyajoseph2684 3 года назад +34

    ഇത്രേം toxic ആയ ഒരു ചാനലും അത് സപ്പോർട്ട് ചെയ്യാൻ കൊറേ ഫാൻസും. കോൺടെന്റ് ക്ഷാമം 🤭. അവർക്ക് ബിപി കൂടി പോയി വല്ലതും സംഭവിച്ചിരുന്നെങ്കിലോ... 🤦‍♀️

  • @sayanthkrishnarenjith6591
    @sayanthkrishnarenjith6591 3 года назад +487

    സുജിന്റെ കരണം അടിച്ചു പൊട്ടിച്ച വത്സല അമ്മക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്‌
    വത്സലമ്മ ഫുൾ ഓൺ 👍👍
    ഇങ്ങനെ വേണം അമ്മ 👍
    ഇതാവണം അമ്മ 👍

    • @tali9093
      @tali9093 3 года назад +8

      valsaamma puli ponnuso nallonam koduthu

    • @sayanthkrishnarenjith6591
      @sayanthkrishnarenjith6591 3 года назад +11

      @@tali9093 പൊന്നൂസ് ഉടനെ അമ്മയെ വിളിച്ച കേട്ടോ അതാണ് ആ അമ്മയോടുള്ള വിശ്വാസം സ്നേഹം 👌👌👌

  • @theslirishad6972
    @theslirishad6972 3 года назад +411

    പൊന്നൂസ് കരഞ്ഞപ്പോൾ ഞാനും കൂടെ കരഞ്ഞു, പൊന്നൂസിന്റെ കൂടെ കട്ടക്ക് നിന്ന വത്സലാമ്മ ആണ് എന്റെ ഇന്നത്തെ ഹീറോ 💪💪

  • @Anna-jf2vs
    @Anna-jf2vs 3 года назад +57

    Try to provide good content.. Not toxic ones

  • @APPU.KUNJI_CREATION
    @APPU.KUNJI_CREATION 2 года назад +5

    1 വർഷം മുന്നേ ഉള്ള വീഡിയോ ഇപ്പൊ കണ്ട സൂപ്പർ പൊന്നുസ് കരച്ചിൽ കണ്ട് നല്ല വിഷമം ആയി അമ്മ പൊന്നുസിന് കട്ട സപ്പോർട്ട് അന് കേട്ടോ സൂപ്പർ.❤️❤️❤️👏

  • @chippychandran8536
    @chippychandran8536 3 года назад +205

    ഇത്രേം അടി മേടിച്ചിട്ടും പിടിച്ചു നിന്ന സുജിൻ ചേട്ടന്റെ മനസ്സ് 😂😂😂😂

  • @shibupanachickan7045
    @shibupanachickan7045 3 года назад +2205

    പൊന്നൂസ് കരഞ്ഞപ്പോൾ സങ്കടം വന്നവർ ആരൊക്കെ 😭😭😔😔......

  • @haneefahaneefa8951
    @haneefahaneefa8951 3 года назад +14

    എനിക്ക് പ്രങ്കോക്കെ ഇഷ്ടപ്പെട്ടു പക്ഷേ എന്റെ പൊന്നു ചേച്ചി കരയുന്നത് കണ്ട് സങ്കടായി

  • @_saishi_lover__
    @_saishi_lover__ 3 года назад +100

    ഇയാൾക്ക് എത്ര വിവരം ഉണ്ടെന്ന് ഇപ്പൊ മനസ്സിലായി. Damn she's pregnant mahn.. It it isn't good for her and the baby. A pregnant lady must be emotionally happy during pregnancy.
    ഈ ഒരു സമയത്തും (prank or whatever hell ) ആ ചേച്ചിയെ കരയിപ്പിച്ച തന്നോടൊക്കെ പുച്ഛം മാത്രം..

    • @BertRussie
      @BertRussie 3 года назад +28

      1.2 million views and 12k comments. ഇതു ശുദ്ധ തെണ്ടിത്തരം ആണ് എന്ന് പറയുന്ന ഈ ഒറ്റ ഒരു കമെന്റ് ആണ് കണ്ടത്. പിന്നെ എങ്ങനെ നന്നാവും??

    • @aparnag3633
      @aparnag3633 3 года назад +5

      Satyam

    • @thesilentsinger1708
      @thesilentsinger1708 3 года назад +6

      content and views മുഖ്യം ബിഗിലെ...😤

    • @santhikrishnan2868
      @santhikrishnan2868 3 года назад +6

      Very true.. horrible

    • @pmuvais4650
      @pmuvais4650 3 года назад +8

      ഇതൊക്കെ ആസ്വദിച്ച മലയാളി സമൂഹം.... നമിച്ചു

  • @deepakunni8332
    @deepakunni8332 3 года назад +323

    സ്വന്തം ഭർത്താവ് മറ്റൊരു പെണ്ണിനോട് സംസാരിക്കുന്നത് ഒരു ഭാര്യകും ഇഷ്ട്ടപ്പെടില്ല 😔😔. അമ്മ പൊളിച്ചു

  • @hemat4394
    @hemat4394 3 года назад +473

    പൊന്നൂസിനെ കരയിച്ച സുജിനു എത്ര അടി തന്നാലും മതിയാവില്ല. ഇത്രയും നല്ല അമ്മാവിയമ്മയെ കിട്ടിയ പൊന്നൂസ് ഭാഗ്യവതിയാണ്. 😂😂😂

  • @masterex5003
    @masterex5003 3 года назад +8

    Tnx broo പണ്ട് sigrett വലിച്ചതിന്റെ പേരിൽ ഒരുപാട് ഉമ്മയുടെ കഴിൽ നിന്ന് അടികിട്ടിയത് ഓർത്തു ഒരുപാട് ചിരിച്ചു സന്തോഷം ആയി 😂

  • @suchithrasuchi6277
    @suchithrasuchi6277 3 года назад +9

    ചേച്ചി കരഞ്ഞപ്പോൾ ഞാനും കരഞ്ഞു പോയി 😭😢പാവം ചേച്ചി 🥰

  • @chesets2519
    @chesets2519 3 года назад +143

    മലയാളത്തിലെ യൂട്യൂബ് ചാനലിൽ അനേകം ഫ്രാങ്ക് വീഡിയോ വന്നിട്ടുണ്ട്. 🙄 പക്ഷേ ഇത്രയും ഭർത്താവിനെ സ്നേഹിക്കുന്ന ഒരു ഭാര്യ, ഇവരുടെ കുടുംബ ജീവിതം ഈ വീഡിയോയിലൂടെ തുറന്നു കാണിച്ചു 🤩

  • @padmajaanand5829
    @padmajaanand5829 3 года назад +604

    പൊന്നൂസിനെ മകളായി കണ്ട അമ്മക്ക് ഒത്തിരി സ്നേഹം❤️💕💞💖😍😘💯

  • @surumakal7749
    @surumakal7749 3 года назад +27

    Pregnant vaayt ee adi, allenkilooo enda ponnoo 😂👏💪 ammayamma❤️❤️❤️

  • @shifananoufal3110
    @shifananoufal3110 2 года назад +9

    Ammayiammayanu super. Marumakal mone thalliyapozhum koode ninnu samsaricha ammayanu poli. 😍

  • @nandhuusssrs341
    @nandhuusssrs341 3 года назад +564

    ഭർത്താവിനെ ദൈവമായി കാണുന്ന എല്ലാ ഭാര്യമാരുടെയും കണ്ണ് നിറയാതെ ഈ വീഡിയോ കാണാൻ പറ്റില്ല ട്ടോ ..... സത്യം ....😔😔😭😭

  • @anumolpoulose4268
    @anumolpoulose4268 3 года назад +452

    അമ്മയുടെയും പൊന്നൂസ് ന്റെയും reaction കണ്ടപ്പോൾ വിഷമം വന്നവർ inndo 😭😭😭😢😢

  • @mayookhamanoj1682
    @mayookhamanoj1682 3 года назад +6

    ഇതാണ് റിയൽ സേനഹമുള്ള ഭാര്യ ❤️❤️

  • @lijyjohny6018
    @lijyjohny6018 3 года назад +10

    ഞാനും കരഞ്ഞു പൊന്നൂസിന്റെ കരച്ചില് കണ്ടിട്ട്.... 😥 ന്തായാലും അമ്മ സൂപ്പർ ആണുട്ടോ 😍

  • @rejaaa_jpeg
    @rejaaa_jpeg 3 года назад +835

    പ്രാങ്ക് ഒക്കെ കഴിഞ്ഞ് സുജിനേട്ടന്റെ കണ്ണ് നിറഞ്ഞത് ഞാൻ മാത്രമാണോ ശ്രദ്ധിച്ചത്...!!🥺❤️
    എന്നാലും പൊന്നുചേച്ചി കരഞ്ഞത് കണ്ടപ്പോ സങ്കടം വന്ന്..!!💔🥺

    • @jasux9427
      @jasux9427 3 года назад +5

      😁

    • @rejaaa_jpeg
      @rejaaa_jpeg 3 года назад +2

      @@jasux9427 നീ 🤣

    • @maztroff9311
      @maztroff9311 3 года назад +1

      😞

    • @beingart9218
      @beingart9218 3 года назад +7

      നമ്മുടെ കുഞ്ചുസും പൊന്നൂസും same dress (ഇരട്ടകളെ പോലെ തോന്നിക്കും ) ലുള്ള ഫോട്ടോസ് ഒക്കെ ഉപയോഗിച്ച് ഞാൻ ഒരു വീഡിയോ ചെയ്തിട്ടുണ്ട്. എല്ലാവരും ഒന്ന് കാണണേ
      മല്ലു ഫാമിലി ഉയിർ 💖❤
      ആരും എന്നെ mind ചെയ്യുന്നില്ല.. Sujin ഏട്ടൻ എങ്കിലും ലൈക്‌ തന്നിട്ട് പോണേ 🥺💔🥀

    • @jasux9427
      @jasux9427 3 года назад +3

      @@rejaaa_jpeg പ്രെമുഖി 🔥😂

  • @gold-qd3mq
    @gold-qd3mq 3 года назад +482

    ഇതു. പോലെ ഭർത്താവിനെയും. അമ്മയെയും കിട്ടിയ പൊന്നൂസ്.. ഭാഗ്യവതി ആണ് 🥰🥰🥰🥰

  • @santhikrishnan2868
    @santhikrishnan2868 3 года назад +171

    Pregnant Aara wife ine oke vach inganathe video chaiyan engine pattuonno aavo

  • @varadavikraman
    @varadavikraman 3 года назад +13

    Life l Privacy ennoru sambhavam und kettoo...aa chechide delivery kazhiyum vare onnu wait cheythoode.....ithil ninnokke enth santhoshama kittunnath🙄

  • @sreemols4707
    @sreemols4707 3 года назад +368

    ഇങ്ങനെ ഒരു അമ്മയെ കിട്ടിയ പൊന്നൂസ് ഭാഗ്യം ചെയ്ത കുട്ടി 😘😘😘😘😘

    • @blacksantagamer2284
      @blacksantagamer2284 3 года назад

      Athee🤩🤩🤩🤩😍😍😍😍😍

    • @Tales_of_aesthetic
      @Tales_of_aesthetic 3 года назад +2

      Yes God bless you

    • @nasrinasri8082
      @nasrinasri8082 3 года назад +4

      Crct...thett swantham makante aduthanekilum shariyude bagath ninnu...chila thallamar UND, makan enth cheythalum marumakale kuttam parayu.... Bladdy gramavaaassikal....

    • @sulfubabu2679
      @sulfubabu2679 3 года назад

      Atheee👍ammaaaa❤️

    • @kutteesworld8177
      @kutteesworld8177 3 года назад +1

      ❤️❤️❤️

  • @subinsuresh9167
    @subinsuresh9167 3 года назад +118

    സുജിൻ ബ്രോ നിങ്ങൾ ഈ ലോകത്തിലെ ഭാഗ്യവൻ തന്നെ ഇതു പോലൊരു വൈഫ് ❤❤❤❤❤ കൈവിടല്ല് സ്വർണം ആണ്

  • @sujishasumith8100
    @sujishasumith8100 2 года назад +3

    ഇവൻ മനുഷ്യനാണോ... ഗർഭിണിയായ പെണ്ണിനോടാ അവന്റെ ഒരു പ്രാങ്ക് 🤬🤬... കഷ്ട്ടം

  • @ammuaami7831
    @ammuaami7831 3 года назад +8

    Ente mother in law pole aanu ,enta ammayiyamma ena swantham mole pole aanu nokunnathu veetil elavarum enta support aanu . Ponnuz also very lucky

  • @TypicalMalluCouple
    @TypicalMalluCouple 3 года назад +4538

    Uff ejjathyy😁😁😁

  • @anjurajith3091
    @anjurajith3091 3 года назад +417

    Prank കൊടുക്കാൻ ഇറങ്ങി അടിമുഴുവൻ വാങ്ങി കൂട്ടിയ സുജിനേട്ടൻ ആണെന്റെ hero 😍😆😁

  • @abhiramiabhirami8267
    @abhiramiabhirami8267 2 года назад +2

    ശേരികും ഫീൽ ആയി 😢😢😢😢ഒരു പെണ്ണിനും സഹിക്കാൻ പറ്റാത്ത കാര്യം ആണ് ഇത് 😔😔😔😞😞😞😞🙏🏻🙏🏻🙏🏻🙏🏻പൊന്നു ചേച്ചിടെ സ്നേഹം real ആണ് 😭😭😕😕

  • @sandrajoshy9755
    @sandrajoshy9755 3 года назад +157

    Toxicity.. Highly toxic😏😏ithinokke ellavrm support cheyyunnandallo??? Plz bring some meaningful contents Sir. 🙏

  • @devayanirenjith2358
    @devayanirenjith2358 3 года назад +263

    പൊന്നൂസ് കരഞ്ഞപ്പോൾ എനിക്ക് അങ്ങ് സങ്കടം ആയി.... ഏട്ടന്റെ ഭാഗ്യം ആണ് പൊന്നൂസ്... ഇനിയും ഒരായിരം ജന്മം ഏട്ടന്റെ ഭാര്യ ആയിട്ട് പൊന്നൂസിനെ തന്നെ കിട്ടട്ടെ... ❤❤❤ lub u all.. 💝🤩😘

  • @fiduothayi3754
    @fiduothayi3754 3 года назад +794

    കാര്യമെന്റാണെന്ന് പോലും അറിയാതെ പൊന്നൂസിന്റെ കൂടെ കട്ടക് സപ്പോർട്ട് നിന്ന അമ്മകിരിക്കട്ടെ 👍👍👍

  • @sabikitchentipsvlogs2277
    @sabikitchentipsvlogs2277 3 года назад +65

    പൊന്നൂസ് കരഞ്ഞപ്പോൾ, ഞാനും karanjuu

  • @suryaprabha505
    @suryaprabha505 3 года назад +33

    ഗർഭിണി ആയ ഭാര്യക്ക് കൊടുക്കാൻ പറ്റിയ Prank ഇവർക്കൊന്നും ഒരു ബോധം ഇല്ലേ

  • @shortvideorocks1220
    @shortvideorocks1220 3 года назад +684

    പൊന്നൂസ് കരയുന്നത് കണ്ടപ്പോൾ കണ്ണു നിറഞ്ഞവരുണ്ടോ?????😢😢😢😢😢😢😢😢😢😢😢😢

  • @abisfamily7869
    @abisfamily7869 3 года назад +387

    ഇതൊക്കെ കണ്ടു നമ്മുടെ കണ്ണു നിറഞ്ഞങ്കിൽ പാവം പൊന്നൂൻസിന്റെ അമ്മക്ക് എന്തുമാത്രം സങ്കടം ആയിട്ടുണ്ടാവും.. 😍😘

  • @anilaajeeshcv1803
    @anilaajeeshcv1803 2 года назад +3

    പൊന്നൂസ് കരഞ്ഞപ്പോ തീരെ പിടിച്ചു നിക്കാൻ കഴിഞ്ഞില്ല 😔.. 😭😭

  • @jincyjoseph7448
    @jincyjoseph7448 3 года назад +1

    എന്തു നല്ല അമ്മ.... അമ്മ 😍😍😍. അതിലുപരി പൊന്നൂസ്സ് നു എന്തു ഇഷ്ട്ടം ആണ് നിങ്ങളെ. ആ പ്രീതികരിച്ചത് മുഴുവൻ ആ സ്നേഹത്തിന്റെ തീവ്രത......

  • @pathupathuzzz
    @pathupathuzzz 3 года назад +200

    അറഞ്ചും പുറഞ്ചും ഉള്ള ഇതുപോലെയുള്ള അടികൾ സുജിൻ ചേട്ടൻ ഇനി ലൈഫിൽ മറക്കില്ല 🤣🤣🤣

  • @nasarperambra9395
    @nasarperambra9395 3 года назад +206

    പാവം സുജിൻ. അടികൊണ്ട് തളർന്നു പോയി. പൊന്നൂസ് ഭാഗ്യവതിയാണ് ഇങ്ങനെയൊരു അമ്മയെയും ഭർത്താവിനെയും കിട്ടിയതിന്. അടിപൊളി

  • @najafathima2485
    @najafathima2485 2 года назад +5

    Sherikkum ponnus karayunnathe kande sangadam vannu. Pavam

  • @sojanus5619
    @sojanus5619 3 года назад +15

    പൊന്നൂസിനെ കെട്ടിയതിനു ശേഷം എനിക്ക് റൊമാൻസ് ഒന്നും വരുന്നില്ല 🤣🤣🤣😀😀😂😂🙏🙏