കഷ്ടതയിലും, ദാരിദ്ര്യത്തിലും നിന്ന് ക്ഷീരകൃഷിയിലൂടെ വിജയിച്ച വീട്ടമ്മ .

Поделиться
HTML-код
  • Опубликовано: 22 янв 2025

Комментарии • 87

  • @sajeevdavas6573
    @sajeevdavas6573 6 лет назад +78

    ഇങ്ങനെ ആവണം വീട്ടമ്മമാർ,,,,, നമ്മുടെ നാട്ടിലെ 10%വീട്ടമ്മമാർ ഇങ്ങനെ സ്വയം പര്യപ്തമായിരുനെങ്ങിൽ,,,,,, ഈ കർഷകക്ക്,, ഒരു സെല്യൂട്ട്

  • @a.p.harikumar4313
    @a.p.harikumar4313 5 лет назад +16

    ഈ വീട്ടമ്മയ്ക്ക് അഭിനന്ദനം...

  • @PramodKumar-rd1pt
    @PramodKumar-rd1pt 5 лет назад +8

    ദൈവം അനുഗ്രഹിക്കട്ടെ.

  • @Eye_clue
    @Eye_clue 4 года назад +6

    Congrats.
    എൻ്റെ അമ്മയും
    ഇത്രയും വിജയിച്ചില്ലങ്കിലും
    .... അമ്മയും വിജയി അണു

  • @SureshSuresh-rn8ri
    @SureshSuresh-rn8ri 5 лет назад +2

    I like sister
    very good job
    God bless your family

  • @odattyvinayan8754
    @odattyvinayan8754 6 лет назад +5

    അഭിനന്ദനങ്ങൾ ... നല്ല തൊഴുത്ത്..

  • @m.p3323
    @m.p3323 6 лет назад +5

    God bless you mother

  • @shajanjoy6992
    @shajanjoy6992 5 лет назад +4

    Congrats

  • @nelsonvarghese9080
    @nelsonvarghese9080 5 лет назад +2

    Excellent.

  • @ppakbarali
    @ppakbarali 5 лет назад

    Hard working women.. great

  • @vimalrennymon7022
    @vimalrennymon7022 5 лет назад +1

    Very good madam. Big salute to your hard work.

  • @vandhebharathamnewsmalayalam
    @vandhebharathamnewsmalayalam 3 года назад

    good presentation

  • @sanalkalachira
    @sanalkalachira 5 лет назад +19

    വീഡിയോ നല്ലതായിരുന്നു ഒപ്പം ഈ വീട്ടുകാർക്കും അഭിനന്ദനങ്ങൾ
    ഒരു ചെറിയ advise ... HF പശുക്കളെ ഐർലണ്ടും സ്വിസ്‌ലാൻഡും ബാൻ ചെയ്തിരിക്കുന്ന ഇനങ്ങളാണ് കാരണം ഇവയുടെ പാലിൽ ഒരു ഔഷതവും ഇല്ല എന്നതുകൊണ്ടുതന്നെ . HF പശുക്കളുടെ പാൽ A1 milk ആണ്‌ അത് ശരീരത്തിന് ദോഷവും ആണ്‌ ....

  • @muhammadwandoor3360
    @muhammadwandoor3360 6 лет назад +1

    👇👇👇👇👇
    TMR. (Total mixed ration )
    With gluten maze ( corn) high level of protein
    പശുക്കൾക്കുള്ള സമീകൃതാഹാരം
    1: fine bran/ maize powder ( ചോളപ്പൊടി)
    We use
    Gluten maze with heigh protein
    2: coarse bran/ maize waste.( ചോള തൊണ്ട് )
    4: sago pith/ tapioca waste.
    (കപ്പ/ മരച്ചീനി)
    4 :maize silage.( ചോളക്കുമ്പും ഇലയും)
    5: Spent grain/ beer waste( ബാർലി)
    6 molasses/ jaugerry waste ( ശർക്കര )
    7 ഉമിത്തവിട്
    8 തേങ്ങ പിണ്ണാക്ക്
    9 Salt( ഉപ്പ്)
    10 Turmeric powder (മഞ്ഞൾ പൊടി)
    11 Ginger ( ചുക്ക് പൊടി)
    എന്നിവ സമീകൃതമായി ഫാക്ടറിയിൽ മിക്സ് ചെയ്ത് വെള്ളമില്ലാതെ ചെറിയ നനവിൽ പൊളിത്തീൻ കവറിൽ കംപ്രസ് ചെയ്ത് പാക്ക് ചെയ്തത് !
    അധികം വെള്ളം ഇല്ലാത്തതിനാൽ കൂടുതൽ ഉല്പന്നം കുറഞ്ഞ തൂക്കത്തിൽ ലഭിക്കുന്നു.
    പൊളിത്തീൻ കവറിൽ പാക്ക് ചെയ്തതിനാൽ 3 മാസം വരെ ബാഗിൽ കേടുകൂടാതെ ഇരിക്കുന്നു.
    പശുക്കൾക്ക് പുഷ്ടിയും ആരോഗ്യവും കൂടുതൽ പാലും ലഭ്യമാകുന്നു.
    സാധാരണ തീറ്റകളെ അപേക്ഷിച്ച് പകുതി വില മാത്രം
    Our feed Ratio is as below....
    12% tapioca
    13% silage
    25% barley/spent grain
    45% corn
    5% Ricebranmixed with molasses
    Extra added
    Salt ginger powder and curcumin powder.
    And the crude protein level is 14%
    For more enquiries about the product call
    Usman ,8086433009
    For trade enquiries
    Call head office
    Fabbco trading Changaramkulam
    Malappuram dt
    Mr Abdul Razak
    7593850555
    8111-900309
    Distribution in Malappuram and Calicut ( dt)
    Fabbco cattle feed trading
    Mambad
    Jamal
    75938 50556
    7593850558
    Balussery
    7593850557
    Wayanad
    Aakil. 97447 59274,
    7593850551,552
    Thrissur
    7593850555,558,559
    Palakkad
    80864 33009

  • @INDUSEKH
    @INDUSEKH 5 лет назад +2

    Sailajamohan enna veetammamarum ethupole swayum paryapthatha naadinu vendi cheyanam

  • @rupeshnair3725
    @rupeshnair3725 4 года назад +2

    ചാനലും അവതരണവും കൊള്ളാം. പക്ഷെ hf പശുവിന്റെ പാലിന് ഔഷധ ഗുണം ഉണ്ടെന്ന് ഒരു പുതിയ അറിവാണ്. Kindly update your knowledge on A1 & A2 milk. All the best.

  • @idukkinetchannel8694
    @idukkinetchannel8694 4 года назад

    super

  • @sakkeersakkeer1732
    @sakkeersakkeer1732 6 лет назад +1

    Masha alla sooopper

  • @avarughesevarughese7383
    @avarughesevarughese7383 4 года назад +2

    Prasavikubol muthalulla pal upayogikkam manjapal aushathagunam ullathanu

    • @krishidhanam7906
      @krishidhanam7906 4 года назад

      ruclips.net/video/W9iidbgjD3c/видео.html ക്ഷീര കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ്

  • @abdulsalamk15
    @abdulsalamk15 2 года назад +1

    എനിക്ക് ഗീർ പശുക്കളെയാണിഷ്ടം നാട്ടിൽ സെറ്റിലായാൽ വാങ്ങി വളർത്തണമെന്നുണ്ട്

  • @sruthy1233
    @sruthy1233 3 года назад

    Hf alla nallath Jersey anu nallath good milk

  • @azeez.pathanapuramazeez.pa5874
    @azeez.pathanapuramazeez.pa5874 6 лет назад

    Thanks

  • @pkadhil2791
    @pkadhil2791 5 лет назад +2

    സൂപ്പർ

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 Месяц назад

    വേണു ചേർത്തല

  • @shameesappa9124
    @shameesappa9124 5 лет назад +1

    Supper

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 3 месяца назад

    196 രൂപ DAIRY മിൽക്ക് BUBLY ഉണ്ട്

  • @ratheeshv1876
    @ratheeshv1876 4 года назад +5

    2000ലാഭം. 2പേരു ജോലി കൂലി ആകുന്നുള്ളു ലാഭം ഒന്നുമില്ല. ഏതാണ് കർഷകൻ.നല്ല ജോലി ഉണ്ട്. ഒരടുത്തു പോകാനും പറ്റൂല്ല.

    • @krishidhanam7906
      @krishidhanam7906 4 года назад

      ruclips.net/video/W9iidbgjD3c/видео.html ക്ഷീര കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ്

  • @karshakaratnam
    @karshakaratnam  6 лет назад +2

    Sindhu- 9947510663

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 Месяц назад

    മഞ്ഞൾ ഹൈപ്പ് മാർക്കറ്റ്

  • @soljymichael9949
    @soljymichael9949 4 года назад

    കാട്ടിലുള്ള പശുവിനു ആരാണ് കാൽസ്യം കൊടുക്കുന്നത്

    • @karshakaratnam
      @karshakaratnam  4 года назад +4

      TARZEN

    • @vinod6071
      @vinod6071 3 года назад

      പ്രകൃതി നൽകും ഫ്രീയായി നടക്കുകയല്ലെ

  • @karolalex4227
    @karolalex4227 5 лет назад +1

    11.6 aruvaa

  • @Arunsekhararunsekhar1590
    @Arunsekhararunsekhar1590 3 месяца назад

    RTD BANKKKKKK MANGERRRR

  • @jithingang4716
    @jithingang4716 5 лет назад

    Upload dairy farming video

  • @nancy6378
    @nancy6378 5 лет назад

    Our Aspee Foundation announces each year L.M.Patel Farmer of
    the Year Award i Horticulture, Rainfed and Woman Farmer category this year i.e. 2019 for woman farmer announced Cows Dairy farming ..she should have minimum 20 cows ..for further details pls visit www.aspeefoundation.org... I would like to have details of the above woman farmer

  • @noushadaliedakkadamban8303
    @noushadaliedakkadamban8303 6 лет назад +5

    Anchor poraaa

    • @karshakaratnam
      @karshakaratnam  6 лет назад +1

      tanks

    • @reneeshragunathan6418
      @reneeshragunathan6418 6 лет назад +2

      Ithu fashion show onnumallalo.. Nee anchorne nokanda.. Just gather the informations available..

    • @saijucherian2567
      @saijucherian2567 5 лет назад +4

      NOUSHADALI EDAKKADAMBAN good anchoring. very clear sound . ini engane venam.. anchoring.

  • @habeelrahmanpm8314
    @habeelrahmanpm8314 5 лет назад +3

    Bad ancoring

  • @Balakrishnan240876
    @Balakrishnan240876 6 лет назад +2

    Poor interaction by Anchor,

    • @shahinsha87
      @shahinsha87 5 лет назад +1

      ചേട്ടനങ്ങിറങ്ങു..

  • @thomasmathew2338
    @thomasmathew2338 5 лет назад

    bad

  • @sanalkalachira
    @sanalkalachira 5 лет назад +3

    വീഡിയോ നല്ലതായിരുന്നു ഒപ്പം ഈ വീട്ടുകാർക്കും അഭിനന്ദനങ്ങൾ
    ഒരു ചെറിയ advise ... HF പശുക്കളെ ഐർലണ്ടും സ്വിസ്‌ലാൻഡും ബാൻ ചെയ്തിരിക്കുന്ന ഇനങ്ങളാണ് കാരണം ഇവയുടെ പാലിൽ ഒരു ഔഷതവും ഇല്ല എന്നതുകൊണ്ടുതന്നെ . HF പശുക്കളുടെ പാൽ A1 milk ആണ്‌ അത് ശരീരത്തിന് ദോഷവും ആണ്‌ ....

    • @ilam9088
      @ilam9088 5 лет назад +1

      നീ ഏത് വാര്‍ത്തയിലാ കണ്ടത്,,, നമ്മടെ നാട്ടിലെ പശൂനേം താങ്ങി നടന്നാ നാട് സോമാലിയ ആവും,,, a1 a2 എന്ന് പറഞ്ഞ് നടന്നാല്‍ പാലിന് തെണ്ടേണ്ടി വരും,, കര്‍ഷകര്‍ ഈ പണി നിര്‍ത്തേണ്ടിയും വരും,,, പാല് എല്ലാം പാല് തന്നെയാ,,,

    • @ഛത്രപതിശിവജി-ഖ1ഫ
      @ഛത്രപതിശിവജി-ഖ1ഫ 4 года назад

      AL! M നമ്മുടെ നാട്ടിലെ പശൂനേം താങ്ങിനടന്നാൽ നാട് സോമാലിയ ആവും എന്നു താങ്കളോട് ആരാണ് പറഞ്ഞത്? ഭാരതത്തിന്റെ സ്വന്തം പശുക്കളായ ഗിർ, സഹിവാൾ, kangrej, red sindhi തുടങ്ങിയ പശുക്കളെല്ലാം A2 മിൽക്ക് തരുന്നവയാണ്.. അതും കൂടുതൽ litter. പിന്നെ എല്ലാം പാൽ എന്നു പറയുന്നത്, പാൽ കുടിക്കുന്നത് അതിന്റെ രുചി മാത്രം കിട്ടാനല്ല പോഷകങ്ങൾ കൂടി കിട്ടാനാണ്.... രുചി മാത്രം മതിയെങ്കിൽ പാലിൻറെ flavour വെള്ളം ചേർത്ത് കുടിച്ചാൽ പോരെ?

    • @robinthomas5521
      @robinthomas5521 4 года назад

      than podo oru a1

  • @amalramachandran7778
    @amalramachandran7778 4 года назад

    sooperb