റോഡ് കോൺഡ്രാ ക്ടർമാർ പെട്ടന്ന് പണക്കാരൻമാർ ആകുന്നു കാരാണം . ലേലം പിടിക്കുന്ന പണത്തിൻ്റ പകുതി പണം പോലും റോഡിൻ്റ പണി ക്ക് ചിലവാക്കതെ എഞ്ചി നേർമയും കോഡ്രാക്ടർ കൂടി പോക്കറ്റിലാക്കും പിന്നെ എങ്ങനെ റോഡ് നന്നാകും
കിഴക്കമ്പലം റോഡിനേക്കുറിച്ച് മുമ്പ് ഒരു ഇന്റർവ്യൂവിൽ പറയുന്നത് കണ്ടിട്ടുണ്ട്. അവിടെ മെയിൻ്റനൻസ് നടത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന ഫണ്ടുകൾ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുകയാണെന്ന്. കാരണം, റോഡ് പൊളിഞ്ഞാലല്ലേ മെയിൻ്റനൻസ് നടത്തേണ്ടതുള്ളൂ. കയ്യിട്ട് നക്കൽ ഇല്ലാത്തത് കാരണം റോഡ് നിർമ്മാണത്തിന് പാസ്സായ ഫണ്ട് മുഴുവൻ റോഡിന് വേണ്ടിത്തന്നെ ചിലവാക്കാൻ കഴിയും.
സത്യം. മലേഷ്യ യെ പറ്റി പറഞ്ഞപ്പോൾ ആണ് ഓർത്തത് അവിടെ വർഷം മുഴുവനും മഴ ആണ് എന്നിട്ടും രണ്ടോ മൂന്നോ വർഷം ത്തിൽ ഒരിക്കലേ മൈന്റെനൻസ് ചെയ്യറൊള്ളു എന്നിട്ടും നല്ല പൊന്ന് പോലത്തെ റോഡുകൾ ആണ് വീണ്ടും വീണ്ടും ടാർ ചെയ്യുന്നത്.... അവനവൻ അർഹിക്കുന്ന ഭരണാധികാരികളെ അതാത് ജനതയ്ക്ക് ലഭിക്കുന്നു... നൂറ് ശതമാനം ശരി
അത്ഭുതപ്പെടേണ്ട ഇതാണ് നമ്മൾ ജീവിക്കുന്ന കേരളം. അതുകൊണ്ട് തന്നെയാണ് പണ്ട് പി ഡബ്ലിയുവും ധനകാര്യവും ഒരേ പാർട്ടിക്ക് കൊടുക്കാത്തിരുന്നത്. ഇപ്പോൾ അമ്മായി അപ്പനും മരുമകനും ആയപ്പോൾ കഥ പൂർണ്ണമായി. തർക്കമുണ്ടെങ്കിൽ, ന്നാ നീ പോയി കേസ് കൊട് മർമത്തിൽ കൊണ്ടതും. കണ്ടതും കുഴി, കൊണ്ടതും കുഴി 😄
സാറെ വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള റോഡ് വളരെ നല്ല രീതിയിൽ പരിപാലിക്കുന്ന അവർക്ക് കേന്ദ്രസർക്കാർ അവാർഡ് നൽകി ഇപ്പൊൾ കോയമ്പത്തൂർ ഭാഗത്ത് പാലങ്ങളും റോഡുകളും ഈ കമ്പനിയാണ് ചെയ്യുന്നത്
ഞാൻ പാലക്കാട് കാരൻ ആണ്. ഈ കുറിപ്പിൽ പറയുന്ന കുളപ്പുള്ളി പാലക്കാട് റോഡ് ഇത്ര കാലവും കേടാകാതെ നിൽക്കുന്നു. അതു ഒര് അൽഭുതം ആയി ഞാൻ eppozhum കരുതുന്നു. It stands out as an example for high quality workmanship. Material quality, quantity, dilution in design specifications... ഇതൊക്കെ ആണ് റോഡുകൾ നന്നായി ഉണ്ടാക്കാതത്തിന് kaaranam. പൈസ അടിച്ചു മാറ്റാൻ കഴിയുമോ എന്ന് മാത്രം ആണ് നോട്ടം. അടി മുതൽ മുടി വരെ അഴിമതി
@@kkkb1970b റോഡിന്ചെലവില്ലേ ഹരിപ്പാട് മുതൽ കരിയിലകുളങ്ങരെ വരെ നാലു കോടി രൂപക്ക് കുഴിയടച്ചിട്ട് രണ്ടു മാസം കഴിയും മുമ്പ് പഴയപടി ആയി കിലോമീറ്ററിന് ഒര കോടി പോരെ
കിഴക്കമ്പലത്ത് മഴക്കാലത്ത് കുഴിയുണ്ടായോ? എത്രയോ റോഡ് സുരക്ഷിതമായിരിക്കുന്നു കുഴിയുണ്ടാക്കുന്നത് മഴയല്ല ഇവിടത്തെ രാഷ്ട്രീയക്കാരും ഉദ്യേഗസ്ഥരും തന്നെ പ്രതികൾ ഇവരുടെ പേരിൽ ക്രിമിനൽ കേസ് എടുക്കണം
കോൺട്രാക്ടറുടെ ഫോൺ നമ്പർ വെക്കുമെന്ന് മന്ത്രി പറയുന്നു.കോൺട്രാക്ടറെ തീരുമാനിക്കുന്നത് പൊതുജനമല്ലല്ലൊ മന്ത്രിയും ഉദ്യോഗസ്ഥരുമല്ലെ അപ്പോൾ മന്ത്രിയുടെ ഫോൺ നമ്പർ അല്ലേ ബോഡിൽ വേണ്ടത്
രാജഭരണ കാലത്ത് കോൺക്രീറ്റിൽ നിർമിച്ച തൃശ്ശൂർ റാണ്ടും ദശാബ്ദങ്ങളോളം കേടില്ലാതെ കിടന്നും . മാഫിയാക്കാർ വെട്ടിപ്പൊളിക്കുന്നതുവരെ ! തൊട്ടപ്പുറത്ത് ശക്തൻ സ്റ്റാന്റിലാണ് ഇപ്പോൾ പൊളിക്കൽ പരിപാടി ! തൃശ്ശൂർ മിഷനാശുപത്രിക്ക് സമീപവും നടത്തറ, കുട്ടനെല്ലൂർ റോഡുകളിലും JCB ഉപയോഗിച്ച് പൊളിക്കൽ തീർന്നതേയുള്ളു. കെ എം മാണിയുടെ കാലത്ത് പാലായിലെ റോഡുകൾ ഉന്നത നിലവാരമായിരുന്നു. ഇന്ന് മുഴുവനും കുഴി മാത്രം
ഞാൻ ഒരു cpm അനുഭാവിയാണ് എന്നാലും പറയുകയാണ് ഒരു സിനിമയിൽ ചോദ്യം ഉയർത്തുന്നതിൽ തെറ്റില്ല കാരണം കേരളത്തിൽ എവിടെ പോയാലും റോട്ടിൽ കുഴികൾ ആണ് അത് സത്യമാണ്.!☝️
കമ്മ്യൂണിസ്റ്റ് ഭരണം പണ്ട് ജനങ്ങൾക്കു വേണ്ടി ആയിരുന്നെങ്കിൽ ഇന്ന് പണകാർക്കും കുറ്റവാളികൾക്കും മാഫിയക്കും വേണ്ടി പണിയെടുക്കുന്ന വേലക്കാർ ആകുന്നു....സ്വന്തം കാര്യം നേടാൻ വേണ്ടി ആണോ ജനസേവകർ ജനങ്ങളെ ഉപദ്രവിക്കുന്നതു.
ഞാൻ പാലക്കാട് ഷോർണൂർ റോഡിൽ ധാരാളം സഞ്ചരിക്കുന്ന വ്യക്തിയാണ് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഈ റോഡ് മാത്രം എന്താണ് ഇത്ര സ്ട്രോങ്ങായി നിൽക്കുന്നത് എന്ന് ഇപ്പോഴാണ് സത്യം മനസ്സിലായത് ഇത് കേരളത്തിലെ കോൺട്രാക്റ്റന്മാർ നിർമ്മിച്ചതല്ല എന്ന് .
2001ൽ ലോകബാങ്ക് പദ്ധതി തുടങ്ങിയപ്പോൾ PWD ൽ ഉള്ള പരിചയവും സത്യസന്ധതയും ഉള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തു നിയമിച്ചു. പണികൾ നന്നായി പുരോഗമിച്ചു. പക്ഷെ 2003 ആയപ്പോൾ എഞ്ചിനീയർമാരുടെയും കോൺട്രാക്ടർ മാരുടെയും സംഘടനകൾ എതിർപ്പുമായി രംഗത്തിറങ്ങി. ഹൈ കോടതിയിൽ കേസ് വരെ കൊടുത്തു. സത്യസന്ധരായ ഉദ്യോഗസ്ഥരെ എല്ലാം മാഫിയാ ശക്തികൾ സ്ഥലം മാറ്റി. അങ്ങനെ പതിയെ ഈ മാഫിയാ സംഘങ്ങൾ പിടി മുറുക്കി. 2004 ആയപ്പോൾ എല്ലാം ആട്ടിമറിക്കപ്പെട്ടു. ശേഷം ചരിത്രം. രാഷ്ട്രീയമോ, കുശുമ്പോ, കുലം കുത്തുകയോ അല്ല. നേരിട്ട് അറിവും അനുഭവിച്ചതുമാണ് ഇത്. 🙏🏼
ജനങ്ങൾ മറന്നു പോയ കാര്യം. 1975-76 കാല ഘട്ടത്തിൽ റബ്ബർ ബോർഡിന്റെ നേതൃത്വത്തിൽ വെമ്പായത്ത് നാലുകിലോമീറ്റർ റബ്ബർ ചേർത്ത റോഡ് പണിതു. എന്റെ സ്നേഹിതൻ ഡോക്ടർ കുമാരൻ ആയിരുന്നു അതിന്റെ മേൽനോട്ടം. അദ്ദേഹം കൃത്യമായ രീതിയിൽ ഉത്തര വാദിത്തോടെ ആ ജോലി ചെയ്തു. വളരെ വർഷങ്ങൾ ആ റോഡ് കേട് കൂടാതെ നിന്നു. അവിടേക്കൂടി ബൈക്ക് ഓടിക്കുന്നത് തന്നെ ഒരു അനുഭവം ആയിരുന്നു. അതിന് മുൻപ് നാട്ടകത്തു സിമന്റ് ഉൽപ്പാദനം തുടങ്ങി വേണ്ടത്ര ആവശ്യക്കാർ ഇല്ലാതെ വന്നപ്പോൾ ചങ്ങനാശ്ശേരി -വാഴൂർ റോഡ് കോൺക്രീറ്റ് ചെയ്തിരുന്നു. 1978 വരെ ഇരുമ്പ് പട്ട തറച്ച കാളവണ്ടി ഓടിയിട്ടും അതിന് കേടു പാടുകൾ വന്നിരുന്നില്ല. അതിലെ ബൈക്ക് ഓടിക്കുന്നത് ഒരേ അനുഭവം തന്നെ ആയിരുന്നു. സായിപ്പിന്റെ പുതിയ ടെക്നോളജി ഒന്നും വേണ്ട. സി പി യുടെ സിമന്റ് റോഡും ഡോക്ടർ കുമാരന്റെ റബ്ബർ റോഡും നമ്മുടെ പ്രശ്നം പരിഹരിക്കും. പിൻകുറിപ്പ് ഡോക്ടർ കുമാരനെ പോലെയുള്ള എഞ്ചിനീർമാരും ചിങ്ങവനം കാരൻ ഔസേപ്പച്ചനെ പോലെയുള്ള സൂപ്പർവൈസർ മാരും ജനിക്കണം ഇത് നടപ്പാകണമെങ്കിൽ
ഇത് മനപ്പൂർവ്വം ചെയ്യുന്നതാണു എന്ന കാര്യം എല്ലാവർക്കും അറിയുന്നതാണു . ഒരു പഞ്ചായത്തിലെ റോഡ് contract കിട്ടിയാൽ തന്നെ life set ആയി . കരാറുകാരൻ , എൻജിനിയർ , വാർഡ് മെംബർ , വണ്ടി വർക്ക് ഷൊപ്പ് ,ആശുപത്രികൾ എല്ലാം ഇതിന്റെ ഗുണഭോക്താക്കളാണു .
ഇതു സത്യമാണ് സർ ഒരു കുഴപ്പവും ഇല്ലാതിരുന്ന റോഡിൽ ഒരു വണ്ടി വന്നു നിന്നു എപ്പോളോ അതു പോയി അടുത്ത ദിവസം അവിടെ ഒരു കുഴി കാണപ്പെട്ടു പിന്നെ അതു ഒരു കുളമായി മാറി ഇങ്ങനെ എത്ര ഇടങ്ങളിൽ നടത്തുന്നുണ്ടാവും
പരന്ന കുഴി അടയ്ക്കാൻ റോഡിന്റെ ഉപരിതലത്തിൽ ഇടുന്ന കല്ലുകളുടെ വലിപ്പം size ശ്രദ്ധിക്കൂ!! വലിയ ഗമണ്ടൻ കല്ലുകൾ! ദിവസങ്ങൾക്കുള്ളിൽ ഇളകും! ഇത് തന്നെയാണ് കോൺട്രാക്ടർ ടെ ഉദ്ദേശവും! റോഡിൽ നടക്കുന്ന, മെക്കാനിക്കൽ, common sense ഉള്ള ഒരാൾക്ക് ഇത് മനസ്സിലാകും!
ഈ റോഡിന്റെ കാര്യം പറഞ്ഞത് തികച്ചും വാസ്തവമാണ്. കാരണം അതിനു മുന്നിലാണ് ഞാൻ താമസിക്കുന്നത് 'പണിയുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഈ റോഡ് ഇന്നും വളരെ ഭേതപ്പെട്ട നിലയിലാണുള്ളത്. കേബിളിന്റെ ആളുകളും, വാട്ടർ അതോറിറ്റിയും നശിപ്പിച്ച ഭാഗമൊഴികെ... ഈ വാർത്തയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും വാസ്തവമാണ്.
ഇത് ആർക്കാണ് അറിയാത്തത് ഷാജൻ നമ്മൾ ഒരു നികൃഷ്ട സംസ്ഥാനം ആണ്. നമ്മുടെ പുതിയ തലമുറ വരെ വളരെ വഴി തെറ്റി പോകുന്നു ഇതിന് കാരണം വിപ്ലവം വിളമ്പുന്ന സമൂഹം ആണ് എന്തിന് ആണ് വിപ്ലവം എന്ന് പോലും അറിയാത്ത പിസാസ്ക്കൾ.
വഴിയിലെ കുഴികൾ മാത്രമല്ല സർക്കാറിന്റെ പേര് ദോഷത്തിന് കാരണം. ബാക്കികാര്യങ്ങളിലൊക്കെ വളരെ നല്ല പേര് ദോഷം നേടിയിട്ടുള്ള ഈ സർക്കാർ കൊള്ള നടത്താൻ വേണ്ടി മാത്രം അധികാരത്തിലിരിക്കുന്നു. ഒടുവിൽ സർവ്വരെയും ജയിലിലേക്ക് നയിക്കാൻ തക്ക കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടാകും. ഭാരതം പുരോഗമിക്കുമ്പോൾ കേരളം തകരുന്നു കടം പെരുകുന്നു എന്തിനിങ്ങനെയൊരു ഭരണം.
സൂപ്പർ സത്യം... പൊതുജനം ഇതിനു ഇടപെടണം... ഓരോ ആളും അവരവരുടെ വീടിനു മുന്നിലെ രോട് നന്നായി പണിയുന്നുണ്ട് എന്നും അതിൽ തുരപ്പ് നടക്കുന്നില്ല എന്നും ഉറപ്പിക്കുക.. ഓരോ പൗരനും അല്പം ഉത്തരവാദിത്വം ഏറ്റെടുക്കുക...
ആവർത്തന വിരസതയൊന്നും കാര്യമാക്കണ്ടാ ഇത്തരം കുറിപ്പുകൾ നിശ്ചിത ഇടവേളകളിൽ വായിച്ചു സംസാരിച്ചു കൊണ്ടേയിരിക്കണം. ഈ മാഫിയകളെ ജനം ശത്രുക്കളായിക്കണ്ട് വെറുക്കുന്നതു വരെ.
തെറ്റാണ് താങ്കളുടെ വാദം.. ഞാൻ സ്ഥിരമായി അതിലെ യാത്ര ചെയുന്ന ആളാണ്...HMT മുതൽ ഏകദേശം 400 മീറ്റർ കോൺക്രീറ്റ് റോഡ് ഇട്ടിട്ട് നാല് വർഷം ആകും വലിയ കുഴപ്പമില്ല... അവിടന്ന് കാക്കനാട് വരെ സാമാന്യം ചെറുതും വലുതുമായ കുഴികൾ ഉണ്ട്.. വള്ളത്തോൾ ജംഗ്ഷനിൽ ആര്യാസ് ഹോടടലിൻറെ മുൻപിലും , കാക്കനാട് സിഗ്നലിലും ഇൻറർലോക് ഇട്ടിട്ടുണ്ട്.. കാക്കനാട് മുതൽ ഇൻഫോസിസ് കവാടം വരെ സാമാന്യം ചെറുതും വലുതുമായ കുഴികൾ നിരവധി...ചിററാററിൻകര കഴിഞ്ഞു വരുന്ന പാലം കഴിഞ്ഞു ഇരുംപനം പാലം വരെ ചെറുതും വലുതുമായ നിരവധി കുഴികൾ...ഇരുംപനം പാലത്തിൽ വൻ കുഴികളും നിരവധി അപകടങ്ങളും പതിവാണ്.വളരെ മോശമായ റോഡ് നാല് വരി പാത ആക്കാൻ വേണ്ടിയുള്ള സ്ഥലം ഇരുവശത്തും ഉണ്ട്.. പക്ഷേ പണി തുടങ്ങുനില.. താങ്കൾ എൻത് അർത്ഥത്തിൽ ആണ് ഈ അഭിപ്രായം പറഞ്ഞു എന്ന് മനസിലാകുന്നില്ല...രാവിലെ 8 നും 10 നും യാത്ര ചെയ്തു നോക്കൂ... നരകമാണ് ഈ റോഡ്...
@@johnson.george168 21 വർഷം മുൻപ് റോഡ് ടാർ ചെയ്തത് പുതിയ റോഡ് മുതൽ . വള്ളത്തോൾ വളവ് നിവർത്തിട്ടാർ ചെയ്യിതത് വീണ്ടു പൊളിഞ്ഞു ഇരുമ്പനം പുതിയ റോഡ് മുതൽ കാക്കനാട് വരെ ഒരു കുഴപ്പം ഇല്ല
ഇത് കേൾക്കുമ്പോൾ എനിക്ക് മഹാബലിയുടെ കഥയാണ് എനിക്ക് ഓർമ്മവരുന്നത്. ഒരു തരത്തിലുള്ള അഴിമതിയും ഇല്ലാതെ ഭരണം നടത്തിയ മഹാബലിയെ ചതിയിലൂടെ പുറത്താക്കി, അഴിമതിക്കാരുടെ കയ്യിൽ ഭരണം ഏല്പിച്ചുകൊടുത്ത വാമനനെയാണ് മലയാളി തൃക്കാക്കര ക്ഷേത്രത്തിൽ പ്രതിഷ്ടിക്കുകയും ചിങ്ങത്തിൽ തിരുവോണത്തിന് വീട്ടിൽ കൊണ്ടുവന്നു ആരാധിക്കുന്ന മലയാളിക്കു ഇതുതന്നെ ധാരാളം.
സാജൻ സെർ മുന്പോട്ട് പൊക്കൊളു ആരെയും പേടിക്കരുത് ഞങ്ങളുടെ നാട്ടിലെ തൊഴിൽ ഉറപ്പ് ഒന്ന് നിറുത്തി തരാമോ തലനാട് ചോനമല എന്ന സ്ഥലം രൂപ ഇട്ടു പെണ്ണുങ്ങൾ അമ്മാനം ആടുവാ ഈ നാട്ടിൽ പഞ്ചായത്ത് അവർക്ക് ഉള്ളത് വരുന്നു ഞങ്ങൾ കുറച്ചു പേരെ പണി ക്ക് ചേർക്കില്ല ഞങ്ങൾ പരാതി കൊടുത്തു ഞങ്ങളുടെ കുടുംബതെ പണിന്നു മാറ്റി തെറി മാത്രം പെണ്ണുങ്ങൾ പറയൂ സാർ ഇത് പുറത്തു കൊണ്ടു വരണേ
ഇങ്ങനെ റോഡ് പണിയാൻ നമ്മുടെ പ്രകൃതിയെ തന്നെ ഇല്ലാണ്ടാക്കുകയാണ് എത്ര മലകൾ ആണ് ഇടിച്ചു നിരത്തുന്നത്, ഇടിച്ചു നിരത്തുന്നവരുടെ വരും തലമുറകൾക്കാണ് ഇവർ നാശം വരുത്തുന്നത്, ഇവർ മനുഷ്യരായി ജനിച്ചു മരിക്കുമ്പോൾ ഒരു ഒന്നും കൊണ്ടുപോകില്ലെന്നിരിക്ക് പ്രകൃതിക്കും നമ്മുടെ വരും തലമുറക്കും നാശം വരുത്താൻ വേണ്ടി മനുഷ്യ ജന്മത്തിൽ ജനിച്ചവരാണ്
എന്റെ നാട്ടിൽ മിക്കാ പാലത്തിന്റെ മുകളിൽ ടാറിങ് കാണാനില്ല. ആയത് പാലത്തിന്റെ അപ്പുറവും ഇപ്പുറവും ടാറിങ് ചെയ്ത് അവിടെ നിർത്തും പാലത്തിന്റെ മുകളിൽ ഫിനിഷിങ് വർക്ക് ചെയ്യില്ല വണ്ടി പോകുമ്പോൾ പാലം ജെർക്കിങ് ആകും കുഴികളിൽ വിണ്. ഇത് പാലത്തിന് ബലക്ഷയം കൂട്ടുകയാണ് ചെയ്യുന്നത് അപ്പോൾ എന്തുകൊണ്ടാണ് പാലത്തിന്റെ അപ്പുറവും ഇപ്പുറവും ടാറിങ് ചെയ്തു നിർത്തുന്നത് ഈ പാലം തകരാൻ വേണ്ടിയല്ലേ
Two wheeler ഒന്നുകിൽ കുഴിയിൽ വീണു മരിക്കും, കുഴിവെട്ടിച്ചാൽ മറ്റു വാഹനങ്ങളുടെ അടിയിൽ വീണു മരിക്കും. ഒരിക്കൽ എതിരെ വന്ന two wheeler കുഴി കണ്ടു വെട്ടിച്ചു അയാളെ രക്ഷിക്കാൻ ഞാൻ കാർ വെട്ടിച്ചു, അടുത്ത വാഹനത്തിന്റെ സൈഡിൽ ഇടിച്ചു, അളപകടം ഉണ്ടായില്ല, കാശും പോയി, തെറിയും കേട്ടു, തല്ലു കിട്ടാതെ രക്ഷപെട്ടു. റോഡി ന്റെ ഗുണങ്ങൾ പലതാണ്, തള്ളിനു മാത്രം ഒരു കുറവും ഇല്ല.
സത്യം,ഇന്ന് രാവിലെ പതിബൽ കമ്പനിയെ പ്പറ്റി ഞങ്ങൾ സംസാരിച്ചതാണ്,അതുപോലെ ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് നങ്യാർകുളങ്ങര കവല(nh66) മുതൽ മാവേലിക്കര, പന്തളം,പത്തനംതിട്ട ടൗണുകൾ വഴി ശബരിമല ക്കു പോകുന്ന റോഡിൽ നിലവിൽ രണ്ടു വാഹനം കഷ്ടിച്ചു പോകുന്ന വീതി നിലനിര്ത്തി വശങ്ങളിൽ കോടികൾ മുടക്കി ഓട പണിയുകയാണ്,ഈ റോഡ് ആദ്യമേ വീതി (2 മീറ്റർ എങ്കിലും)കൂട്ടേണ്ടതാണ്.അങ്ങനെ പലയിടത്തും ഉണ്ടാകാം
ഇത് സത്യമാണ്....ഇന്നലെ കൂടെ ഞാൻ ഈ റൂട്ടിലൂടെ travel ചെയ്തതാണ്....നിങ്ങൾ ഇത് കേൾക്കുന്ന കാണുന്ന viewers palakkad ottapaalam റോഡ് ഒന്ന് വന്നു കാണണം....ഇതും കേരളം തന്നെ ..
Yes. It is true. Still Malaysian contractors used to tell me this sad experience of Mr.Lee who has committed suicide in Kerala since he was questioned and harassed by the Director Board of the Malaysian Company. Whenever I approach Malaysian Project Contractors & Consultants, they will always say about this incident, since they know I am a Keralite and I am so ashamed about it. Recently I approached a Malaysian Project Consultant, one of the senior staff mentioned to me about the same incident. This tragic story of Mr. Lee happened more than 15 yrs back and still they did not forget it! Tell me how can i face them now. I can only tell them that "I am sorry for that tragic incident happened in my state".
I remember this episode ......What is not so well known is that Mr.Lee even used his personal savings to complete the works, believing promises by kerala govt to pay dues...This loss was enormous and and he committed suicide due to loss of face.
Utterly shameful..yes,heard of this horrible torture that killed Lee Zee Ben.. Of RBM company.. All of us are feeling disgraced to go on with this horrible admn even with todays beuracrats..and 😢, killing many people on potholes on our roads..
ഇത് വായിച്ചു രോമാഞ്ചം കൊള്ളുന്നവരോട് thirich ഒരു ചോദ്യം.. നല്ല വിദ്യാഭ്യാസവും അറിവും സേവന മനോഭാവവും ഉള്ള ചെറുപ്പക്കാരുടെ ഒരു പാർട്ടി ഈ നാട്ടിൽ ഉണ്ടായി എന്ന് കരുതുക. അവര്ക് മീഡിയ യിൽ പരസ്യം ചെയ്യാൻ വലിയ ഫണ്ടിങ് നു ആളുണ്ടാവില്ല.. രാഷ്ട്രീയ ഗുണ്ടകളുടെ ഭീഷണി എന്നും ഉണ്ടാവും.. ഇതൊക്കെ അതിജീവിച്ചു അവർ ഇലക്ഷന് നിന്നാൽ ഈ നാട്ടിൽ അവരെ വിശ്വസിക്കാനും വോട്ട് ചെയ്യാനും aalundaavumo??. . ഉണ്ട് എന്ന് പറയുന്നവർ നിങ്ങളുടെ പോളിങ് ബൂത്ത് ൽ q നിൽകുമ്പോൾ കാണുന്ന സ്ഥാനാർഥി പട്ടിക നോക്കിയാൽ മതി.. നിങ്ങൾ കേട്ടിട്ട് പോലും ഇല്ലാത്ത സ്ഥാനാർഥികൾ അതിൽ താഴെ ഉണ്ടാവും.. ഈ വ്യവസ്ഥിതിക്കെതിരെ പ്രതിഷേധിക്കാൻ മൈക് ഇല്ലാതെ തൊണ്ട പൊട്ടുമാർ ശബ്ധിച്ചവർ.. ഇലക്ഷന് നിന്നവർ..
Technology മറ്റൊന്നുമല്ല. Kolappulli Road ന് ആരും Point out ചെയ്യാത്ത ഒരു പ്രത്യേകതയുണ്ട്. അതായത് റോഡ് കിടക്കണമെങ്കിൽ മഴവെള്ളത്തിന് പോകാൻ ചാലുകൾ നിർമ്മിച്ചാൽ മതിയെന്ന ലളിതമായ സത്യം അവർ മനസ്സിലാക്കി !! അതിനായി ലക്ഷക്കണക്കിന് Portable ആയ V ബ്ലോക്കുകൾ ഉണ്ടാക്കിയാണതിന്റെ ചാലുകൾ തീർത്തത് ! 🌹👌👍🙏
pathibel എന്ന മലേഷ്യൻ company ചെയ്ത road ഇവിടെയും ഉണ്ടു(പാറശ്ശാല to Kovalam) ഏകദേശം 20 വർഷം ആകുന്നു..വെട്ടി പൊളിച്ച സ്ഥലത്ത് പോലും.നല്ല ഉറപ്പ് ഇപ്പൊഴും ഒരു. കുഴ്യും.ഇല്ല..
ബുദ്ധിയും, കരുണയും, ദയവും ഉളള ആളുകൾ നേതൃത്വത്തിൽ വന്നെന്നിങ്കിൽ എന്നേ കേരളം നന്നാകുമായിരുന്നു. നിർ ഭാഗ്യവശാൽ നമുക്കുണ്ടായ നേതാക്കൻമാർക്ക് ബുദ്ധി മാത്രമേയുള്ളൂ.
ആസ്സാം നാഗാലാൻഡ് മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴ എപ്പോഴും ഉണ്ട് അവിടുത്തെ റോഡ് ഒന്ന് പോയി കാണൂ. നല്ല റോഡുകൾ ആണ് അവിടെ ഉള്ളത്. ഡിബ്രുഗർഹിൽ നിന്നും ഗുവാഹത്തി വരെ റോഡ് വഴി ഞാൻ യാത്ര ചെയ്തിട്ടുണ്ട്. അടിപൊളി റോഡ്. ഒന്നുപോയി കാണട്ടെ ഈ അന്തം കമ്മികൾ
ഒരു സിനിമയുടെ പരസ്യത്തിൽ ഇത്രയും വിവാദമുണ്ടാക്കിയെങ്കിൽ കേരള ഗവൺമെൻറ് ഉണ്ടാക്കുന്ന വിവാദങ്ങൾ ജനങ്ങൾ എത്ര സഹിക്കുന്നു
അതാ സത്യം. മരുമകൻ പണക്കാരൻ ആവാൻ റോഡു മാഫിയ. അമ്മായ പ്പനു സ്വർണ മാഫിയ. എന്താ കഥ
@@JohnAbrahamCA
@@JohnAbrahamCA
റോഡ് കോൺഡ്രാ ക്ടർമാർ പെട്ടന്ന് പണക്കാരൻമാർ ആകുന്നു കാരാണം . ലേലം പിടിക്കുന്ന പണത്തിൻ്റ പകുതി പണം പോലും റോഡിൻ്റ പണി ക്ക് ചിലവാക്കതെ എഞ്ചി നേർമയും കോഡ്രാക്ടർ കൂടി പോക്കറ്റിലാക്കും പിന്നെ എങ്ങനെ റോഡ് നന്നാകും
സാജൻ സാറേ നിങ്ങളെപ്പോലെ സത്യസന്ധരായ മാധ്യമപ്രവർത്തകർ ഉണ്ടായാൽ കേരളം നന്നാക്കാൻ സാധ്യതയുണ്ട്
🤝
Avide nannakumenna 😂😂
💯👍
ഓരോ ജനതക്കും അർഹിക്കുന്ന ഭരണ കർത്താക്കളെയാണ് കിട്ടുന്നത്, 100% വാസ്തവം, മണ്ടുകൂപങ്ങൾ ആയ പ്രബുദ്ധർ അനുഭവിക്കട്ടെ 🙏🏻
കൂപമണ്ടൂകങ്ങൾ പോലുമല്ലേ
Appol kendramo?
ഓരോ നാട്ടിലെ കഴുതകൾക്കും മൊയൻതുകൾക്കും അർഹിക്കുന്ന....
.. എന്ന് വായിക്കാൻ താല്പര്യം
Yes
@@kkkb1970b adimayaanalle
കിഴക്കമ്പലം റോഡ് (ടുന്റി 20) മാതൃകയാണ്, അത് കൊണ്ടാൽ ഈ അഴിമതി രാഷ്ട്രീയക്കാർ നാണിക്കും,
കിഴക്കമ്പലം റോഡിനേക്കുറിച്ച് മുമ്പ് ഒരു ഇന്റർവ്യൂവിൽ പറയുന്നത് കണ്ടിട്ടുണ്ട്. അവിടെ മെയിൻ്റനൻസ് നടത്താൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അനുവദിക്കുന്ന ഫണ്ടുകൾ ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുകയാണെന്ന്. കാരണം, റോഡ് പൊളിഞ്ഞാലല്ലേ മെയിൻ്റനൻസ് നടത്തേണ്ടതുള്ളൂ. കയ്യിട്ട് നക്കൽ ഇല്ലാത്തത് കാരണം റോഡ് നിർമ്മാണത്തിന് പാസ്സായ ഫണ്ട്
മുഴുവൻ റോഡിന് വേണ്ടിത്തന്നെ ചിലവാക്കാൻ കഴിയും.
കുഴി കിഴക്കമ്പലത്തും ഉണ്ട്. ഊരക്കാട്ടുനിന്നും പുക്കാട്ടുപടിയേക്ക് പോകുന്ന വഴി ഒരു mill ഉണ്ട് അതിനടുത്ത്
@@vincytopson3141 pwd റോഡ് നിർമ്മിക്കുന്നത് 20ട്വന്റി അല്ല. പഞ്ചായത്ത് റോഡ് മാത്രമേ അവർ നേരിട്ട് നിർമ്മിക്കുന്നുള്ളൂ.
സത്യം. മലേഷ്യ യെ പറ്റി പറഞ്ഞപ്പോൾ ആണ് ഓർത്തത് അവിടെ വർഷം മുഴുവനും മഴ ആണ് എന്നിട്ടും രണ്ടോ മൂന്നോ വർഷം ത്തിൽ ഒരിക്കലേ മൈന്റെനൻസ് ചെയ്യറൊള്ളു എന്നിട്ടും നല്ല പൊന്ന് പോലത്തെ റോഡുകൾ ആണ് വീണ്ടും വീണ്ടും ടാർ ചെയ്യുന്നത്.... അവനവൻ അർഹിക്കുന്ന ഭരണാധികാരികളെ അതാത് ജനതയ്ക്ക് ലഭിക്കുന്നു... നൂറ് ശതമാനം ശരി
ഇത്ര ധാർമ്മികത തൊടുതീണ്ടാത്ത ഒരുവിഭാഗം ഭുമിയിൽ വേറെയില്ല
കേരളം ഭരിക്കുന്ന ഇപ്പോഴത്തെ
കമ്മ്യൂണിസ്റ്റ്പാർട്ടിയെപോലെ
എങ്കിൽ അടുത്ത വോട്ടും cpm ന് എന്താ പോരെ സന്തോഷമായല്ലോ
Alla mumpathe udf anthanu cheythathu
അവരെ കണ്ണും അടച്ചു സപ്പോർട്ട് ചെയ്യുന്ന മരമണ്ടന്മാർ ( നമ്മൾ)അല്ലെ കുറ്റക്കാർ..
ഷാജൻ അഭിനന്ദനങ്ങൾ...വളരെ നല്ല രീതിയിൽ ആ മാന്യ ദേഹത്തെന്റെ ഫേസ് ബുക് അവതരിപ്പിച്ചതിനു....
സത്യം.
ഇതു കേട്ടിട്ടു വിശ്വസിക്കാൻ തന്നെ പ്രയാസം. കാരണം മറ്റുള്ള എല്ലാ മാഫ്യകളെ കുറിച്ചും കേട്ടിട്ടുണ്ട്. ഇതു തികച്ചും അത്ഭുതകരമായി തോന്നുന്നു..
അത്ഭുതപ്പെടേണ്ട ഇതാണ് നമ്മൾ ജീവിക്കുന്ന കേരളം. അതുകൊണ്ട് തന്നെയാണ് പണ്ട് പി ഡബ്ലിയുവും ധനകാര്യവും ഒരേ പാർട്ടിക്ക് കൊടുക്കാത്തിരുന്നത്. ഇപ്പോൾ അമ്മായി അപ്പനും മരുമകനും ആയപ്പോൾ കഥ പൂർണ്ണമായി.
തർക്കമുണ്ടെങ്കിൽ, ന്നാ നീ പോയി കേസ് കൊട് മർമത്തിൽ കൊണ്ടതും.
കണ്ടതും കുഴി, കൊണ്ടതും കുഴി 😄
രാഷ്ട്രീയക്കാരും , ഉദ്യോഗസ്ഥരും , കരാറുകാരുമായി ചേർന്നുള്ള മാഫിയ. വലിയ ആപത്ത്.
കേരളം പിന്നെ എന്താണ് മാഫിയ കൾ
മയക്കുമരുന്ന് കൊലപാതകം കള്ളക്കടത്തു എല്ലാത്തിനെയും നമ്പർ വൺ അല്ലെ
Eppol Ellavarum Ellaavareyum Nallathupole Sevikkumnnumdallo, Hypocrisy and Fraud each according to their ability and position continuing.
ടെക്നോളൊജി ഭയങ്കരം ,ഇപ്പോഴും കുഴി അടച്ചാൽ മുഴയാകും . ആരോഗ്യപ്രശ്നം ഉണ്ടാക്കിയാൽ ഹോസ്പിറ്റൽ മാഫിയ രക്ഷപെടും .
ബൈക്ക് അപകടങ്ങളിൽ നല്ലൊരു ശതമാനവും കുഴിവെട്ടിച്ചു വീഴുന്നതാണ്
Palamokke undakki panitheerum munpe polinjhu veezhunnathani puthiya technology
കേരളത്തിലെ റോഡുകളിലെ കുഴികൾ ഇത്രയും ഫേമസ് ആയിട്ടുള്ള ഒരു കാലം ഇതിനു മുൻപ് ഉണ്ടായിട്ടില്ല... Spr കുഴികൾ..
Notorious
Ummante
മരുമോൻ തിളങ്ങട്ടെ
Mai
Nammude Naattile Thattipparikkareyum, Pidichuparikkareyum, Pothujanaprasnamgalil Muthalakkanneer Ozhukkumnnavareyum Pothumudhal nasippikkunnavareyum Dhurupayogam cheyyunnavareyum Ella Azhimathikalum Proalsaahippikkunnavareyum Naam Aadhyamaayaano (1980-2022) Kaanunnathu?
സാറെ വാളയാർ മുതൽ വടക്കഞ്ചേരി വരെയുള്ള റോഡ് വളരെ നല്ല രീതിയിൽ പരിപാലിക്കുന്ന
അവർക്ക് കേന്ദ്രസർക്കാർ അവാർഡ് നൽകി
ഇപ്പൊൾ കോയമ്പത്തൂർ ഭാഗത്ത് പാലങ്ങളും റോഡുകളും ഈ കമ്പനിയാണ് ചെയ്യുന്നത്
ഞാൻ പാലക്കാട് കാരൻ ആണ്. ഈ കുറിപ്പിൽ പറയുന്ന കുളപ്പുള്ളി പാലക്കാട് റോഡ് ഇത്ര കാലവും കേടാകാതെ നിൽക്കുന്നു. അതു ഒര് അൽഭുതം ആയി ഞാൻ eppozhum കരുതുന്നു. It stands out as an example for high quality workmanship. Material quality, quantity, dilution in design specifications... ഇതൊക്കെ ആണ് റോഡുകൾ നന്നായി ഉണ്ടാക്കാതത്തിന് kaaranam. പൈസ അടിച്ചു മാറ്റാൻ കഴിയുമോ എന്ന് മാത്രം ആണ് നോട്ടം. അടി മുതൽ മുടി വരെ അഴിമതി
Also with strict supervision throughout the job competition.
@@babukuttanpillai915 yes
@@DEVAN133 thank you 🙏
എന്തെല്ലാം ഞെട്ടിപ്പിക്കുന്ന സത്യങ്ങൾ 🙄🙄🙄🙏🙏🙏
വളരെ ഭാരമുള്ള വിമാനം ഇടിച്ചിറങ്ങുന്ന റൺവേയിലും മഴ പെയ്യുന്നുണ്ട്. അവിടെയൊന്നും കുഴികളുണ്ടാവുന്നില്ല. വർഷംതോറും അവിടെ ടാറിംഗ് നടത്താറുമില്ല.
Athinte chilavu ariyaamo
Flat പണിയാൻ kaziyillo
@@kkkb1970b റോഡിന്ചെലവില്ലേ ഹരിപ്പാട് മുതൽ കരിയിലകുളങ്ങരെ വരെ നാലു കോടി രൂപക്ക് കുഴിയടച്ചിട്ട് രണ്ടു മാസം കഴിയും മുമ്പ് പഴയപടി ആയി കിലോമീറ്ററിന് ഒര കോടി പോരെ
@@mohananchellappan8592 അത്രയും തുക വേണ്ടിവരില്ല റൺവേ നിർമ്മിക്കാൻ.
@@kkkb1970b അറിയാം
ഉന്നത നിലവാരമുള്ള കുഴികൾ ഉള്ള റോഡാണ് കേരളത്തിലെ റോഡുകൾ എല്ലാമാസവും പണിയുള്ള വകുപ്പ് പൊതുമരാമത്തു വകുപ്പ്
കിഴക്കമ്പലത്ത് മഴക്കാലത്ത് കുഴിയുണ്ടായോ? എത്രയോ റോഡ്
സുരക്ഷിതമായിരിക്കുന്നു കുഴിയുണ്ടാക്കുന്നത് മഴയല്ല
ഇവിടത്തെ രാഷ്ട്രീയക്കാരും
ഉദ്യേഗസ്ഥരും തന്നെ പ്രതികൾ
ഇവരുടെ പേരിൽ ക്രിമിനൽ കേസ്
എടുക്കണം
പട്ടിയുണ്ട് സൂക്ഷിക്കുക എന്ന ബോർഡിന് പകരം കുഴിയുണ്ട് സൂക്ഷിക്കുകഎന്ന ബോർഡ് വെക്കുന്നതായിരിക്കും കേരളത്തിൽ ഇപ്പോൾ അനുചിതം 🙏
👏👏👏
റോഡ് മാഫിയ ഉണ്ടെന്നറിയാം. പക്ഷെ ഇത്ര ഭീകരമാണെന്നറിയില്ല. എങ്ങിനെ ഇതിനെ നേരിടും? മറുനാടൻ പറഞ്ഞതു കൊണ്ട് കാര്യം വ്യക്തമായി.
കോൺട്രാക്ടറുടെ ഫോൺ നമ്പർ വെക്കുമെന്ന് മന്ത്രി പറയുന്നു.കോൺട്രാക്ടറെ തീരുമാനിക്കുന്നത് പൊതുജനമല്ലല്ലൊ മന്ത്രിയും ഉദ്യോഗസ്ഥരുമല്ലെ അപ്പോൾ മന്ത്രിയുടെ ഫോൺ നമ്പർ അല്ലേ ബോഡിൽ വേണ്ടത്
രാജഭരണകാലത്ത് നിർമിച്ച എംസി റോഡ് അനവധി വർഷങ്ങൾ
കേടുപാടുകൾ ഇല്ലാതെ നിലനിന്നു. അന്ന് സിപി ആയിരുന്നു മന്ത്രി.
രാജഭരണ കാലത്ത് കോൺക്രീറ്റിൽ നിർമിച്ച തൃശ്ശൂർ റാണ്ടും ദശാബ്ദങ്ങളോളം കേടില്ലാതെ കിടന്നും . മാഫിയാക്കാർ വെട്ടിപ്പൊളിക്കുന്നതുവരെ ! തൊട്ടപ്പുറത്ത് ശക്തൻ സ്റ്റാന്റിലാണ് ഇപ്പോൾ പൊളിക്കൽ പരിപാടി ! തൃശ്ശൂർ മിഷനാശുപത്രിക്ക് സമീപവും നടത്തറ, കുട്ടനെല്ലൂർ റോഡുകളിലും JCB ഉപയോഗിച്ച് പൊളിക്കൽ തീർന്നതേയുള്ളു. കെ എം മാണിയുടെ കാലത്ത് പാലായിലെ റോഡുകൾ ഉന്നത നിലവാരമായിരുന്നു. ഇന്ന് മുഴുവനും കുഴി മാത്രം
കായംകുളം പുനലൂർ റോഡും അത്തരത്തിൽ ഉള്ള ഒന്നായിരുന്നു, രാജാഭരണ കാലത്തു നിർമിച്ചു.
ഞാൻ ഒരു cpm അനുഭാവിയാണ്
എന്നാലും പറയുകയാണ് ഒരു സിനിമയിൽ ചോദ്യം ഉയർത്തുന്നതിൽ തെറ്റില്ല കാരണം കേരളത്തിൽ എവിടെ പോയാലും റോട്ടിൽ കുഴികൾ ആണ് അത് സത്യമാണ്.!☝️
അന്തംസ്.....👍
കമ്മ്യൂണിസ്റ്റ് ഭരണം പണ്ട് ജനങ്ങൾക്കു വേണ്ടി ആയിരുന്നെങ്കിൽ ഇന്ന് പണകാർക്കും കുറ്റവാളികൾക്കും മാഫിയക്കും വേണ്ടി പണിയെടുക്കുന്ന വേലക്കാർ ആകുന്നു....സ്വന്തം കാര്യം നേടാൻ വേണ്ടി ആണോ ജനസേവകർ ജനങ്ങളെ ഉപദ്രവിക്കുന്നതു.
👏👏
Nth anubhavi swayam oru puchavum thonunille
Vote for a change.... 20: 20
കുഴിയിൽ വീണ ജനതയാണ് നാം.
വീണ്ടും വീണ്ടും കുഴിയിൽ ചാടണം
nanam ketta sarkarum udyogastharum. bhranthu pidicha janangal.thfooooooo
എന്നും അത് തന്നെ 😂
ആ കുറിപ്പ് സത്യമാണ് v.s. ന്റെ ഭരണ കാലാത്താണ് വിദേശ കമ്പനിയിലെ ഉദ്യോഗസ്ഥൻ റോഡ് പണിയുടെ ബില്ല് മാറി കിട്ടാത്തതിനെ തുടർന്ന് അത് മഹത്യ ചെയ്തത്🔥🔥🔥🔥
ഞാൻ പാലക്കാട് ഷോർണൂർ റോഡിൽ ധാരാളം സഞ്ചരിക്കുന്ന വ്യക്തിയാണ് ഞാൻ പലപ്പോഴും ആലോചിച്ചിട്ടുണ്ട് ഈ റോഡ് മാത്രം എന്താണ് ഇത്ര സ്ട്രോങ്ങായി നിൽക്കുന്നത് എന്ന് ഇപ്പോഴാണ് സത്യം മനസ്സിലായത് ഇത് കേരളത്തിലെ കോൺട്രാക്റ്റന്മാർ നിർമ്മിച്ചതല്ല എന്ന് .
അടിപൊളി!, pwd, പിരിച്ചു വിടുക.
2001ൽ ലോകബാങ്ക് പദ്ധതി തുടങ്ങിയപ്പോൾ PWD ൽ ഉള്ള പരിചയവും സത്യസന്ധതയും ഉള്ള ഉദ്യോഗസ്ഥരെ തിരഞ്ഞെടുത്തു നിയമിച്ചു. പണികൾ നന്നായി പുരോഗമിച്ചു. പക്ഷെ 2003 ആയപ്പോൾ എഞ്ചിനീയർമാരുടെയും കോൺട്രാക്ടർ മാരുടെയും സംഘടനകൾ എതിർപ്പുമായി രംഗത്തിറങ്ങി. ഹൈ കോടതിയിൽ കേസ് വരെ കൊടുത്തു. സത്യസന്ധരായ ഉദ്യോഗസ്ഥരെ എല്ലാം മാഫിയാ ശക്തികൾ സ്ഥലം മാറ്റി. അങ്ങനെ പതിയെ ഈ മാഫിയാ സംഘങ്ങൾ പിടി മുറുക്കി. 2004 ആയപ്പോൾ എല്ലാം ആട്ടിമറിക്കപ്പെട്ടു. ശേഷം ചരിത്രം. രാഷ്ട്രീയമോ, കുശുമ്പോ, കുലം കുത്തുകയോ അല്ല.
നേരിട്ട് അറിവും അനുഭവിച്ചതുമാണ് ഇത്.
🙏🏼
സത്യമാണ് സാറെ., നമ്മളൊരു നെറികെട്ട ജനതയാണ്.
വാഹനം ഓടിക്കുന്നഎല്ലാവരും പ്രതിഷേധിക്കണം
റോഡ് നന്നാക്കിയിട്ടു മാത്രം നികുതി കൊടുക്കുക
Very correct
സത്യത്തിന്റെ മുഖം വികൃതമാണ്..
ജനങ്ങൾ മറന്നു പോയ കാര്യം.
1975-76 കാല ഘട്ടത്തിൽ റബ്ബർ ബോർഡിന്റെ നേതൃത്വത്തിൽ വെമ്പായത്ത് നാലുകിലോമീറ്റർ റബ്ബർ ചേർത്ത റോഡ് പണിതു. എന്റെ സ്നേഹിതൻ ഡോക്ടർ കുമാരൻ ആയിരുന്നു അതിന്റെ മേൽനോട്ടം. അദ്ദേഹം കൃത്യമായ രീതിയിൽ ഉത്തര വാദിത്തോടെ ആ ജോലി ചെയ്തു. വളരെ വർഷങ്ങൾ ആ റോഡ് കേട് കൂടാതെ നിന്നു. അവിടേക്കൂടി ബൈക്ക് ഓടിക്കുന്നത് തന്നെ ഒരു അനുഭവം ആയിരുന്നു.
അതിന് മുൻപ് നാട്ടകത്തു സിമന്റ് ഉൽപ്പാദനം തുടങ്ങി വേണ്ടത്ര ആവശ്യക്കാർ ഇല്ലാതെ വന്നപ്പോൾ ചങ്ങനാശ്ശേരി -വാഴൂർ റോഡ് കോൺക്രീറ്റ് ചെയ്തിരുന്നു. 1978 വരെ ഇരുമ്പ് പട്ട തറച്ച കാളവണ്ടി ഓടിയിട്ടും അതിന് കേടു പാടുകൾ വന്നിരുന്നില്ല. അതിലെ ബൈക്ക് ഓടിക്കുന്നത് ഒരേ അനുഭവം തന്നെ ആയിരുന്നു.
സായിപ്പിന്റെ പുതിയ ടെക്നോളജി ഒന്നും വേണ്ട. സി പി യുടെ സിമന്റ് റോഡും ഡോക്ടർ കുമാരന്റെ റബ്ബർ റോഡും നമ്മുടെ പ്രശ്നം പരിഹരിക്കും.
പിൻകുറിപ്പ്
ഡോക്ടർ കുമാരനെ പോലെയുള്ള എഞ്ചിനീർമാരും ചിങ്ങവനം കാരൻ ഔസേപ്പച്ചനെ പോലെയുള്ള സൂപ്പർവൈസർ മാരും ജനിക്കണം ഇത് നടപ്പാകണമെങ്കിൽ
ഇനി കേരളത്തിലെ വെയിറ്റിംഗ് ഷെഡുകളെ കുറിച്ചും ഒരു ഫീച്ചർ ഉണ്ടാക്കണം
അതാണ് സൂപ്പർ അഴിമതി 😂😂😂😂
Yes 👌👌👌😍
കേരളത്തിലെ പ്രധാന അഴിമതി കേന്ദ്രങ്ങൾ ഇപ്പോള് റോഡ് നിർമാണം, മദ്യ വിൽപ്പന, വിദ്യാഭ്യാസം എന്നിവയാണ്. അത് എപ്പോഴും നിർബാധം നടക്കുന്നു
ഇത് മനപ്പൂർവ്വം ചെയ്യുന്നതാണു എന്ന കാര്യം എല്ലാവർക്കും അറിയുന്നതാണു . ഒരു പഞ്ചായത്തിലെ റോഡ് contract കിട്ടിയാൽ തന്നെ life set ആയി . കരാറുകാരൻ , എൻജിനിയർ , വാർഡ് മെംബർ , വണ്ടി വർക്ക് ഷൊപ്പ് ,ആശുപത്രികൾ എല്ലാം ഇതിന്റെ ഗുണഭോക്താക്കളാണു .
ഇതു സത്യമാണ് സർ ഒരു കുഴപ്പവും ഇല്ലാതിരുന്ന റോഡിൽ ഒരു വണ്ടി വന്നു നിന്നു എപ്പോളോ അതു പോയി അടുത്ത ദിവസം അവിടെ ഒരു കുഴി കാണപ്പെട്ടു പിന്നെ അതു ഒരു കുളമായി മാറി ഇങ്ങനെ എത്ര ഇടങ്ങളിൽ നടത്തുന്നുണ്ടാവും
ഇതൊക്കെ മുൻപേനമുക്കറിയാം ser. എന്നാലും പറഞ്ഞതിന് നന്ദി..
എന്റെ റോഡ് പാലക്കാട് ഒറ്റപ്പാലം ഹൈവേ 👍👍👍👍👍സൂപ്പർ ആണ് എന്നും ഞാൻ പോകുന്ന റോഡ് 🙏🙏🙏🙏
റസ്റ്റ് ഹൗസുകൾ കയറി ഇറങ്ങി കാലി കുപ്പി പെറുക്കാതെ റോഡിലുള്ള കുഴികളും /കുളങ്ങളും നികത്തൂ മരുമകൻസഖാവേ.
കുപ്പിയിൽ എന്തെങ്കിലും ബാക്കി ഉണ്ടോ എന്ന് നോക്കിയതാ 😂
This is so true. Palakkad - Kulapully road is the best road in Kerala .. I must say it's even better than the roads in Tamilnadu.
അയാളുടെ ജീവൻ കൊടുക്കേണ്ടി വന്നു
പരന്ന കുഴി അടയ്ക്കാൻ റോഡിന്റെ ഉപരിതലത്തിൽ ഇടുന്ന കല്ലുകളുടെ വലിപ്പം size ശ്രദ്ധിക്കൂ!! വലിയ ഗമണ്ടൻ കല്ലുകൾ! ദിവസങ്ങൾക്കുള്ളിൽ ഇളകും! ഇത് തന്നെയാണ് കോൺട്രാക്ടർ ടെ ഉദ്ദേശവും! റോഡിൽ നടക്കുന്ന, മെക്കാനിക്കൽ, common sense ഉള്ള ഒരാൾക്ക് ഇത് മനസ്സിലാകും!
eg: Perumbavoor Kothamangalam Road
ഈ റോഡിന്റെ കാര്യം പറഞ്ഞത് തികച്ചും വാസ്തവമാണ്. കാരണം അതിനു മുന്നിലാണ് ഞാൻ താമസിക്കുന്നത് 'പണിയുന്നതും ഞാൻ കണ്ടിട്ടുണ്ട്. ഈ റോഡ് ഇന്നും വളരെ ഭേതപ്പെട്ട നിലയിലാണുള്ളത്. കേബിളിന്റെ ആളുകളും, വാട്ടർ അതോറിറ്റിയും നശിപ്പിച്ച ഭാഗമൊഴികെ... ഈ വാർത്തയിൽ പറഞ്ഞ എല്ലാ കാര്യങ്ങളും വാസ്തവമാണ്.
വളരെ വാസ്തവം, നിസ്സഹായരായി എല്ലാം സഹിക്കുകതന്നെ
ഈ മാഫിയക്കാരുടെ കുടുംബാംഗങ്ങളും ഈ കുഴിയിൽ ബൈക്ക് ചാടി മരിക്കാൻ സാധ്യതയുണ്ട്.
ഇത് ആർക്കാണ് അറിയാത്തത് ഷാജൻ നമ്മൾ ഒരു നികൃഷ്ട സംസ്ഥാനം ആണ്. നമ്മുടെ പുതിയ തലമുറ വരെ വളരെ വഴി തെറ്റി പോകുന്നു ഇതിന് കാരണം വിപ്ലവം വിളമ്പുന്ന സമൂഹം ആണ് എന്തിന് ആണ് വിപ്ലവം എന്ന് പോലും അറിയാത്ത പിസാസ്ക്കൾ.
Iuml enna party ethrakaalam pwd bharichu
വഴിയിലെ കുഴികൾ മാത്രമല്ല സർക്കാറിന്റെ പേര് ദോഷത്തിന് കാരണം.
ബാക്കികാര്യങ്ങളിലൊക്കെ വളരെ നല്ല പേര് ദോഷം നേടിയിട്ടുള്ള ഈ സർക്കാർ കൊള്ള നടത്താൻ വേണ്ടി മാത്രം അധികാരത്തിലിരിക്കുന്നു.
ഒടുവിൽ സർവ്വരെയും ജയിലിലേക്ക് നയിക്കാൻ തക്ക കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടാകും.
ഭാരതം പുരോഗമിക്കുമ്പോൾ കേരളം തകരുന്നു കടം പെരുകുന്നു എന്തിനിങ്ങനെയൊരു ഭരണം.
Excellent, we get the government we deserve.
Maximum share ചെയ്യാൻ ഇത് കാണുന്ന എല്ലാവരോടും അഭ്യർത്ഥിക്കുന്നു
എന്നിട്ട് എന്ത് കാര്യം? സ്വന്തം നാടിനോട് അല്പം പോലും കൂറ് ഇല്ലാത്ത ജനങ്ങൾക്ക് ഇതൊക്കെ വെറും കോമഡി.
This is real media service.. congrats 💐💐💐
സൂപ്പർ സത്യം... പൊതുജനം ഇതിനു ഇടപെടണം... ഓരോ ആളും അവരവരുടെ വീടിനു മുന്നിലെ രോട് നന്നായി പണിയുന്നുണ്ട് എന്നും അതിൽ തുരപ്പ് നടക്കുന്നില്ല എന്നും ഉറപ്പിക്കുക.. ഓരോ പൗരനും അല്പം ഉത്തരവാദിത്വം ഏറ്റെടുക്കുക...
അതാർക്കാണ് അറിയാത്തത്? കുഴി ഉണ്ടായാലെ അടയ്ക്കാനാവൂ. വീണ്ടും വീണ്ടും അടയ്ക്കുമ്പോൾ വീണ്ടും വീണ്ടും പണം വരും.
വീണ്ടും വീണ്ടും പണം വാരും !
A correct note..which is a real scene..
European and American roads, 4 months wet by rain and snow, still working good.
ആവർത്തന വിരസതയൊന്നും കാര്യമാക്കണ്ടാ ഇത്തരം കുറിപ്പുകൾ നിശ്ചിത ഇടവേളകളിൽ വായിച്ചു സംസാരിച്ചു കൊണ്ടേയിരിക്കണം. ഈ മാഫിയകളെ ജനം ശത്രുക്കളായിക്കണ്ട് വെറുക്കുന്നതു വരെ.
ഇത് വളരെ സത്യം സന്ത മയകാര്യം... ഇ പ്പോൾ ഉണ്ടാകുന്ന റോഡ് ഒന്നിനും വെള്ളം പോകാൻ ഉള്ള ചാൽ ഇല്ല റോഡ് മൊത്തം ടാർ
ഇരുമ്പനം മുതൽ കളമശേരി HMT വരെ പണിത റോഡ് 21 വർഷം ആയി ഒരു കുഴപ്പം ഇല്ല
തെറ്റാണ് താങ്കളുടെ വാദം.. ഞാൻ സ്ഥിരമായി അതിലെ യാത്ര ചെയുന്ന ആളാണ്...HMT മുതൽ ഏകദേശം 400 മീറ്റർ കോൺക്രീറ്റ് റോഡ് ഇട്ടിട്ട് നാല് വർഷം ആകും വലിയ കുഴപ്പമില്ല... അവിടന്ന് കാക്കനാട് വരെ സാമാന്യം ചെറുതും വലുതുമായ കുഴികൾ ഉണ്ട്.. വള്ളത്തോൾ ജംഗ്ഷനിൽ ആര്യാസ് ഹോടടലിൻറെ മുൻപിലും , കാക്കനാട് സിഗ്നലിലും ഇൻറർലോക് ഇട്ടിട്ടുണ്ട്.. കാക്കനാട് മുതൽ ഇൻഫോസിസ് കവാടം വരെ സാമാന്യം ചെറുതും വലുതുമായ കുഴികൾ നിരവധി...ചിററാററിൻകര കഴിഞ്ഞു വരുന്ന പാലം കഴിഞ്ഞു ഇരുംപനം പാലം വരെ ചെറുതും വലുതുമായ നിരവധി കുഴികൾ...ഇരുംപനം പാലത്തിൽ വൻ കുഴികളും നിരവധി അപകടങ്ങളും പതിവാണ്.വളരെ മോശമായ റോഡ് നാല് വരി പാത ആക്കാൻ വേണ്ടിയുള്ള സ്ഥലം ഇരുവശത്തും ഉണ്ട്.. പക്ഷേ പണി തുടങ്ങുനില.. താങ്കൾ എൻത് അർത്ഥത്തിൽ ആണ് ഈ അഭിപ്രായം പറഞ്ഞു എന്ന് മനസിലാകുന്നില്ല...രാവിലെ 8 നും 10 നും യാത്ര ചെയ്തു നോക്കൂ... നരകമാണ് ഈ റോഡ്...
@@johnson.george168 21 വർഷം മുൻപ് റോഡ് ടാർ ചെയ്തത് പുതിയ റോഡ് മുതൽ . വള്ളത്തോൾ വളവ് നിവർത്തിട്ടാർ ചെയ്യിതത് വീണ്ടു പൊളിഞ്ഞു ഇരുമ്പനം പുതിയ റോഡ് മുതൽ കാക്കനാട് വരെ ഒരു കുഴപ്പം ഇല്ല
@@AnilKumar-sv5ec ഞാൻ കൃത്യമായി ലൊക്കേഷൻ വച്ച് പറഞ്ഞു, അതിലപ്പുറം ഒന്നും പറയാനില്ല.. ഒട്ടും നിലവാരമില്ലാത്ത റോഡ്...
ഇത് കേൾക്കുമ്പോൾ എനിക്ക് മഹാബലിയുടെ കഥയാണ് എനിക്ക് ഓർമ്മവരുന്നത്. ഒരു തരത്തിലുള്ള അഴിമതിയും ഇല്ലാതെ ഭരണം നടത്തിയ മഹാബലിയെ ചതിയിലൂടെ പുറത്താക്കി, അഴിമതിക്കാരുടെ കയ്യിൽ ഭരണം ഏല്പിച്ചുകൊടുത്ത വാമനനെയാണ് മലയാളി തൃക്കാക്കര ക്ഷേത്രത്തിൽ പ്രതിഷ്ടിക്കുകയും ചിങ്ങത്തിൽ തിരുവോണത്തിന് വീട്ടിൽ കൊണ്ടുവന്നു ആരാധിക്കുന്ന മലയാളിക്കു ഇതുതന്നെ ധാരാളം.
സത്യം ആണ് ഇന്നും ആ റോഡിന് ഒരു കുഴപ്പവും ഇല്ല സംശയം ഉള്ളവർക്ക് ആ റോഡിലൂടെ സഞ്ചരിച്ചു സംശയം തീർക്കാം
സാജൻ സെർ മുന്പോട്ട് പൊക്കൊളു ആരെയും പേടിക്കരുത് ഞങ്ങളുടെ നാട്ടിലെ തൊഴിൽ ഉറപ്പ് ഒന്ന് നിറുത്തി തരാമോ തലനാട് ചോനമല എന്ന സ്ഥലം രൂപ ഇട്ടു പെണ്ണുങ്ങൾ അമ്മാനം ആടുവാ ഈ നാട്ടിൽ പഞ്ചായത്ത് അവർക്ക് ഉള്ളത് വരുന്നു ഞങ്ങൾ കുറച്ചു പേരെ പണി ക്ക് ചേർക്കില്ല ഞങ്ങൾ പരാതി കൊടുത്തു ഞങ്ങളുടെ കുടുംബതെ പണിന്നു മാറ്റി തെറി മാത്രം പെണ്ണുങ്ങൾ പറയൂ സാർ ഇത് പുറത്തു കൊണ്ടു വരണേ
ഇങ്ങനെ റോഡ് പണിയാൻ നമ്മുടെ പ്രകൃതിയെ തന്നെ ഇല്ലാണ്ടാക്കുകയാണ് എത്ര മലകൾ ആണ് ഇടിച്ചു നിരത്തുന്നത്, ഇടിച്ചു നിരത്തുന്നവരുടെ വരും തലമുറകൾക്കാണ് ഇവർ നാശം വരുത്തുന്നത്, ഇവർ മനുഷ്യരായി ജനിച്ചു മരിക്കുമ്പോൾ ഒരു ഒന്നും കൊണ്ടുപോകില്ലെന്നിരിക്ക് പ്രകൃതിക്കും നമ്മുടെ വരും തലമുറക്കും നാശം വരുത്താൻ വേണ്ടി മനുഷ്യ ജന്മത്തിൽ ജനിച്ചവരാണ്
Kizhakkambalam 20 20 Road super onnu poyi nokkan para vijayanode..
ഇതിനെ പറ്റി ജൂഡിഷ്യൽ അനേഷണം നടത്തി റിപ്പോർട്ട് പരസ്യപെടുത്തണം പരിഹാരവും നിർദ്ദേശിക്കണം
എന്റെ നാട്ടിൽ മിക്കാ പാലത്തിന്റെ മുകളിൽ ടാറിങ് കാണാനില്ല. ആയത് പാലത്തിന്റെ അപ്പുറവും ഇപ്പുറവും ടാറിങ് ചെയ്ത് അവിടെ നിർത്തും പാലത്തിന്റെ മുകളിൽ ഫിനിഷിങ് വർക്ക് ചെയ്യില്ല വണ്ടി പോകുമ്പോൾ പാലം ജെർക്കിങ് ആകും കുഴികളിൽ വിണ്. ഇത് പാലത്തിന് ബലക്ഷയം കൂട്ടുകയാണ് ചെയ്യുന്നത് അപ്പോൾ എന്തുകൊണ്ടാണ് പാലത്തിന്റെ അപ്പുറവും ഇപ്പുറവും ടാറിങ് ചെയ്തു നിർത്തുന്നത് ഈ പാലം തകരാൻ വേണ്ടിയല്ലേ
Shocking truth. Hats off to this great video which reveals the truths and behind the poor condition of our killer roads.
ട്വൻ്റി ട്വൻ്റി റോഡുകൾ പണിതപ്പോഴും ഇത്തരക്കാർ ലഹളക്ക് പുറപ്പെട്ടിരുന്നല്ലോ .
Two wheeler ഒന്നുകിൽ കുഴിയിൽ വീണു മരിക്കും,
കുഴിവെട്ടിച്ചാൽ മറ്റു വാഹനങ്ങളുടെ അടിയിൽ വീണു മരിക്കും.
ഒരിക്കൽ എതിരെ വന്ന two wheeler കുഴി കണ്ടു വെട്ടിച്ചു അയാളെ രക്ഷിക്കാൻ ഞാൻ കാർ വെട്ടിച്ചു, അടുത്ത വാഹനത്തിന്റെ സൈഡിൽ ഇടിച്ചു, അളപകടം ഉണ്ടായില്ല, കാശും പോയി, തെറിയും കേട്ടു, തല്ലു കിട്ടാതെ രക്ഷപെട്ടു. റോഡി ന്റെ ഗുണങ്ങൾ പലതാണ്, തള്ളിനു മാത്രം ഒരു കുറവും ഇല്ല.
ഈ പുഴയും കടന്നു എന്ന സിനിമയുടെ
രണ്ടാം ഭാഗം വരുന്നു
'ഈ കുഴിയും കടന്ന് ' എന്നാണ് പേര്.
അവസാന വാചകം ആണ് ശരി. അർഹിക്കുന്നത് കിട്ടൂ. അടിമകൾ
സത്യം,ഇന്ന് രാവിലെ പതിബൽ കമ്പനിയെ പ്പറ്റി ഞങ്ങൾ സംസാരിച്ചതാണ്,അതുപോലെ ആലപ്പുഴ ജില്ലയിൽ ഹരിപ്പാട് നങ്യാർകുളങ്ങര കവല(nh66) മുതൽ മാവേലിക്കര, പന്തളം,പത്തനംതിട്ട ടൗണുകൾ വഴി ശബരിമല ക്കു പോകുന്ന റോഡിൽ നിലവിൽ രണ്ടു വാഹനം കഷ്ടിച്ചു പോകുന്ന വീതി നിലനിര്ത്തി വശങ്ങളിൽ കോടികൾ മുടക്കി ഓട പണിയുകയാണ്,ഈ റോഡ് ആദ്യമേ വീതി (2 മീറ്റർ എങ്കിലും)കൂട്ടേണ്ടതാണ്.അങ്ങനെ പലയിടത്തും ഉണ്ടാകാം
The great truth, please understand Kerala peoples🙏
ഇത് സത്യമാണ്....ഇന്നലെ കൂടെ ഞാൻ ഈ റൂട്ടിലൂടെ travel ചെയ്തതാണ്....നിങ്ങൾ ഇത് കേൾക്കുന്ന കാണുന്ന viewers palakkad ottapaalam റോഡ് ഒന്ന് വന്നു കാണണം....ഇതും കേരളം തന്നെ ..
പറയല്ലേ സാജാ ഇത് കേട്ട് മലേഷ്യയിൽ പോക്കും പഠിക്കാൻ നെതർലൻഡ് യാത്ര മറന്ന് വരുന്നുള്ളു ജനങ്ങൾ
You are right. We should understand the reality and speak out for the truth.
Yes. It is true. Still Malaysian contractors used to tell me this sad experience of Mr.Lee who has committed suicide in Kerala since he was questioned and harassed by the Director Board of the Malaysian Company. Whenever I approach Malaysian Project Contractors & Consultants, they will always say about this incident, since they know I am a Keralite and I am so ashamed about it. Recently I approached a Malaysian Project Consultant, one of the senior staff mentioned to me about the same incident. This tragic story of Mr. Lee happened more than 15 yrs back and still they did not forget it! Tell me how can i face them now. I can only tell them that "I am sorry for that tragic incident happened in my state".
Shame on us Keralites! Truly we deserve these useless rulers.
I remember this episode ......What is not so well known is that Mr.Lee even used his personal savings to complete the works, believing promises by kerala govt to pay dues...This loss was enormous and and he committed suicide due to loss of face.
Immathiri criminalsne nadu roadil ittu thalli kollenda kalam athikramichu
Utterly shameful..yes,heard of this horrible torture that killed Lee Zee Ben.. Of RBM company.. All of us are feeling disgraced to go on with this horrible admn even with todays beuracrats..and 😢, killing many people on potholes on our roads..
Pl inform to concerned Ministry of Kerala.
Great talk
Congrats.
അങ്ങ് പറയുന്നത്100% ശരിയാണ്
Shajans, ithremillenkilum nhanum peedippikkaprtta oru contractor ane.e kurippil orupade vasthavam unde. Thank you.
കുഴി മന്ത്രിയും ടീമും നമ്മുടെ മറുനാടൻ പൂട്ടിക്കും
You are absolutely correct.
ഈ വിഷയവും കോടതിയിൽ എത്തിക്കേണ്ടതു തന്നെ. 😂😂😂
yes, Kawdiar road also, no problem seen ever
2005 ൽ പാലക്കാട് ടൌൺ മുതൽ കുളപ്പുള്ളി വരെ നിർമ്മിച്ച റബറൈസ്ഡ് റോഡ് നോക്കു ഒരു തകരാറും ഇന്നുമില്ല
ഇത് വായിച്ചു രോമാഞ്ചം കൊള്ളുന്നവരോട് thirich ഒരു ചോദ്യം.. നല്ല വിദ്യാഭ്യാസവും അറിവും സേവന മനോഭാവവും ഉള്ള ചെറുപ്പക്കാരുടെ ഒരു പാർട്ടി ഈ നാട്ടിൽ ഉണ്ടായി എന്ന് കരുതുക. അവര്ക് മീഡിയ യിൽ പരസ്യം ചെയ്യാൻ വലിയ ഫണ്ടിങ് നു ആളുണ്ടാവില്ല.. രാഷ്ട്രീയ ഗുണ്ടകളുടെ ഭീഷണി എന്നും ഉണ്ടാവും.. ഇതൊക്കെ അതിജീവിച്ചു അവർ ഇലക്ഷന് നിന്നാൽ ഈ നാട്ടിൽ അവരെ വിശ്വസിക്കാനും വോട്ട് ചെയ്യാനും aalundaavumo??.
.
ഉണ്ട് എന്ന് പറയുന്നവർ നിങ്ങളുടെ പോളിങ് ബൂത്ത് ൽ q നിൽകുമ്പോൾ കാണുന്ന സ്ഥാനാർഥി പട്ടിക നോക്കിയാൽ മതി.. നിങ്ങൾ കേട്ടിട്ട് പോലും ഇല്ലാത്ത സ്ഥാനാർഥികൾ അതിൽ താഴെ ഉണ്ടാവും.. ഈ വ്യവസ്ഥിതിക്കെതിരെ പ്രതിഷേധിക്കാൻ മൈക് ഇല്ലാതെ തൊണ്ട പൊട്ടുമാർ ശബ്ധിച്ചവർ.. ഇലക്ഷന് നിന്നവർ..
20ട്വന്റി യെ തോൽപ്പിക്കാൻ വോട്ട് ചെയ്തവരും ധാർമീക രോഷം കൊള്ളുന്നു.
Technology മറ്റൊന്നുമല്ല. Kolappulli Road ന് ആരും Point out ചെയ്യാത്ത ഒരു പ്രത്യേകതയുണ്ട്.
അതായത് റോഡ് കിടക്കണമെങ്കിൽ മഴവെള്ളത്തിന് പോകാൻ ചാലുകൾ നിർമ്മിച്ചാൽ മതിയെന്ന ലളിതമായ സത്യം അവർ മനസ്സിലാക്കി !! അതിനായി ലക്ഷക്കണക്കിന് Portable ആയ V ബ്ലോക്കുകൾ ഉണ്ടാക്കിയാണതിന്റെ ചാലുകൾ തീർത്തത് !
🌹👌👍🙏
അതെ - അതാണ് ശെരി നമ്മൾക്ക് വേണ്ട ഭരണം തന്നെയേ നമ്മൾക്ക് കിട്ടു. കഷ്ടപ്പെട്ട് പണ്ടാരമടങ്ങാണ് നമ്മുടെ വിധി. അതെ നാം ശിരസാ വഹിക്കുന്നു.
റോഡിൻറെ ഉപരിതലത്തിൽ വലിയ ഗമണ്ടൻ കല്ലുകൾ! taxpayer നെ മണ്ടൻ ആക്കുന്ന, കോൺട്രാക്ടർ ഉം ഉദ്യോഗസ്‌ഥരും ചേർന്നുള്ള കളി!
റോഡില്‍ കുഴി ആയാല്‍ എന്താ കിറ്റ് കിട്ടുമല്ലോ....👿👿👿
കുഴി എന്നത് ഡബിള്‍ ഇന്‍വര്‍ട്ടഡ് കോമ ഇട്ട് എഴുതണം 😄😄😄😄
Very well said . But who will listen.
Super real story ...appreciate
രാഷ്ടീയക്കാരുടേയും . സർക്കാർ ജീവനക്കാരുടേയും അഴിമതി നിർത്തിയാൽ . നാട് നന്നാവും.
pathibel എന്ന മലേഷ്യൻ company ചെയ്ത road ഇവിടെയും ഉണ്ടു(പാറശ്ശാല to Kovalam) ഏകദേശം 20 വർഷം ആകുന്നു..വെട്ടി പൊളിച്ച സ്ഥലത്ത് പോലും.നല്ല ഉറപ്പ് ഇപ്പൊഴും ഒരു. കുഴ്യും.ഇല്ല..
ഞെട്ടിക്കുന്ന സത്യം തന്നെ.... ആർക്കു കഴിയും ഇതൊന്നു ശരിയാക്കാൻ... 😥
Kuzhimanthiyudey kujji kurachhukoodi immini valuthum,cheruthum thanney
ഇടതു വലതു മുന്നണിയിൽ നിന്നും കേരളം മാറി ചിന്തിക്കണം.
Supper aathane sery 😁😁😁
ബുദ്ധിയും, കരുണയും, ദയവും ഉളള ആളുകൾ നേതൃത്വത്തിൽ വന്നെന്നിങ്കിൽ എന്നേ കേരളം നന്നാകുമായിരുന്നു. നിർ ഭാഗ്യവശാൽ നമുക്കുണ്ടായ നേതാക്കൻമാർക്ക് ബുദ്ധി മാത്രമേയുള്ളൂ.
ബുദ്ധി മാത്രമല്ല, വേണ്ടുവോളം ദുഷ്ടതയും സ്വാർത്ഥതയും ഉണ്ട്.
Right, afer one week our road also katter
Please tell the example of 20 20 Method of road taring
പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കുറ്റം പറയാതെ ഇതിനെല്ലാം കൃത്യമായ പരിഹാരം കണ്ടെത്തുക.
ആസ്സാം നാഗാലാൻഡ് മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളിൽ മഴ എപ്പോഴും ഉണ്ട് അവിടുത്തെ റോഡ് ഒന്ന് പോയി കാണൂ. നല്ല റോഡുകൾ ആണ് അവിടെ ഉള്ളത്. ഡിബ്രുഗർഹിൽ നിന്നും ഗുവാഹത്തി വരെ റോഡ് വഴി ഞാൻ യാത്ര ചെയ്തിട്ടുണ്ട്. അടിപൊളി റോഡ്. ഒന്നുപോയി കാണട്ടെ ഈ അന്തം കമ്മികൾ
മഴപെയ്താൽ പോകാത്ത നല്ല റോഡ് കാണണമെങ്കിൽ കിഴക്കമ്പലത്തെ ക്ക് വാ. സാബു ജേക്കബിനോട് ചോദിച്ച് പഠിക്ക് അഴിമതി ഇല്ലാതെ നല്ല റോഡ് എങ്ങനെ പണിയാം എന്ന്.😀😀😀
Super job 👋👌👌
തമസോമ ജ്യോതിര്‍ ഗമയ 🙏🙏🙏