ഈ പാവത്തിന്റെ ജീവൻ എന്ത് വില... ആദ്യം ആ ഫോറെസ്റ്റ് കാർക്ക് നല്ല വണ്ടി കൊടുക്ക്... കാലപ്പഴക്കം ചെന്ന വണ്ടിയാണ് അവിടെ ഉള്ളത്... ഇതിനു മുൻപ് ഒരാൾ മരിച്ചപ്പോ കുറച്ചു നേരം ഒരു കോലാഹലം ഉണ്ടാക്കി,, പിന്നെ എല്ലാവരും മറന്നു... ഒരു ഹോസ്പിറ്റലിൽ പോവണമെങ്കിൽ പോലും കഴിയില്ല,, ഇവിടുള്ള കൊടും കാടും ആനയും കടന്നുവേണം കോതമംഗലം എത്താൻ.. ഇതൊക്കെ ആരോട് പറയാൻ,, ആന ഉണ്ടടക്കിവച്ച കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം പോലും കൊടുക്കാതെ ഇങ്ങനെ നടന്നമതിയല്ലോ,,, പാവങ്ങൾ അല്ലെ ആര് ചോദിക്കാൻ.. നല്ല ഒരു ഹോസ്പിറ്റലിൽ സൗകര്യം ഉണ്ടോ ഇവിടെ,, 😢😡🤬🤬
നല്ല പക്വത ഉള്ള സംസാരം
മാപ്രകളെക്കാളും സ്റ്റാൻഡേർഡ് സംസാരം 😮
ഞാനോർക്കുവാ വിദ്യാഭ്യാസം പോലുമില്ലാത്ത രാഷ്ട്റീയക്കാർ.എന്നാ സുഖമാ
പാവം ജനങ്ങൾ 🙏🙏എല്ലവരും സുഷിക്കുക 🙏🙏അധികാരികൾ ഒന്നും ചെയ്യില്ല നിങ്ങൾ ആ നാട്ടുകാർ സ്വായം സുരക്ഷിതരാർ ആയി നിൽക്കുക 🙏🙏
ആ പയ്യന്റെ പേരിൽ കേസെടുക്കാൻ സാധ്യതയുണ്ട് വനം വകുപ്പ്.
ഈ പാവത്തിന്റെ ജീവൻ എന്ത് വില... ആദ്യം ആ ഫോറെസ്റ്റ് കാർക്ക് നല്ല വണ്ടി കൊടുക്ക്... കാലപ്പഴക്കം ചെന്ന വണ്ടിയാണ് അവിടെ ഉള്ളത്... ഇതിനു മുൻപ് ഒരാൾ മരിച്ചപ്പോ കുറച്ചു നേരം ഒരു കോലാഹലം ഉണ്ടാക്കി,, പിന്നെ എല്ലാവരും മറന്നു... ഒരു ഹോസ്പിറ്റലിൽ പോവണമെങ്കിൽ പോലും കഴിയില്ല,, ഇവിടുള്ള കൊടും കാടും ആനയും കടന്നുവേണം കോതമംഗലം എത്താൻ.. ഇതൊക്കെ ആരോട് പറയാൻ,, ആന ഉണ്ടടക്കിവച്ച കൃഷി നാശത്തിനുള്ള നഷ്ടപരിഹാരം പോലും കൊടുക്കാതെ ഇങ്ങനെ നടന്നമതിയല്ലോ,,, പാവങ്ങൾ അല്ലെ ആര് ചോദിക്കാൻ.. നല്ല ഒരു ഹോസ്പിറ്റലിൽ സൗകര്യം ഉണ്ടോ ഇവിടെ,, 😢😡🤬🤬
I am from Chelad Kothamangalam and people are protesting today in all parts of Kothamangalam
Keralathile madhyapanmare koodi nilayk nirthan sarkar idapedanam
എത്ര ആൾക്കാരെയാണ് ആന കോന്നത് എന്നിറ്റും ഭരിക്കുന്നവർ ഉറങ്ങുകയാണോ എത്ര കുടുംബം ആണ് അനാതയായത് ഏനിയെങ്കിലും കണ്ണ് തുറ കൂ