ടാറ്റൂ പാർലറിന്റെ മറവിൽ നാവു പിളർത്തൽ നടത്തിയ ടാറ്റൂ പാർലർ ഉടമയുമായ യുവാവ് പിടിയിൽ

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 27

  • @Sonafathima12344
    @Sonafathima12344 4 часа назад +73

    മോണയ്ക്കും നാവിനുമൊക്കെ ക്യാൻസർ പിടിപെട്ട് നാവ് ചെത്തിക്കളഞ്ഞ് രുചിയെല്ലാം നഷ്ടപ്പെട്ട് ഒരു തുള്ളി വെള്ളമിറക്കാൻ കഴിയാത്ത ധാരാളം ആളുകൾ ഉണ്ട് ലോകത്ത്. ഈ പേക്കൂത്ത് ചെയ്യുമ്പോൾ അവരെ കുറിച്ച് ആലോചിക്ക്... എന്നിട്ട് നമുക്ക് അല്ലാഹു തന്ന കണക്കെടുക്കാൻ കഴിയാത്ത അനുഗ്രഹങ്ങൾക്ക് അല്ലാഹുവെ സ്തുതിച്ച് നന്ദി കാണിക്ക്.

  • @trendtroll5485
    @trendtroll5485 3 часа назад +22

    എത്ര മനോഹരമായാണ് നമ്മുടെ ശരീര രൂപമുണ്ടാക്കിയെടുത്തത്... അത് വികൃതമാക്കാൻ ഓരോ അലവലാതികൾ

  • @Niharika809
    @Niharika809 3 часа назад +19

    ഇതൊക്കെ ആണ് 2k kids നമ്മൾ 90's ഒന്നും പറയണ്ട 🤭

  • @Raregen
    @Raregen 5 часов назад +18

    Satisfied 👍🏻

  • @nxpro4443
    @nxpro4443 4 часа назад +15

    ചെറിയ കുട്ടികൾ കണ്ട് അനുകരികാതെരികട്ടെ...

  • @ZOROGAMING999
    @ZOROGAMING999 5 часов назад +17

    RCC oru day visit cheyyanam ellarum, dyvam arogyathoda nammale srishtichathinu thanne nanniparayan vakkukal kitilla,athraku budimutunnavar undu avidey ,ee thonivasangal katan pinne arkum thonilla

  • @shafeermalbro6
    @shafeermalbro6 4 часа назад +6

    ലോകം ഇത് എങ്ങോട്ട് 😢

  • @ashishrobertsamuelahne2188
    @ashishrobertsamuelahne2188 4 часа назад +6

    Entmmo കേട്ടിട്ട് തന്നെ വിറക്കുന്ന് 😖😖😖🫨🫨🫨

  • @sijimarajan951
    @sijimarajan951 4 часа назад +2

    Good news

  • @dreemhomechanele6056
    @dreemhomechanele6056 36 минут назад +1

    ഈ മൂക്കിൽ വളയിട്ട്.- ശരിരം മൊത്തം. പാണ്ടും ആക്കി. നടന്നിട്ട് 'എന്താണ് 'ഇത്ര: ഹരം. ചിന്തിച്ചിട്ട് ഒന്നും മനസിലാവുന്നില്ല.😮 കാണുമ്പോൾ തന്നെ ''ഒരു.അറപ്പ്:🙏

  • @JEBASTEPHANS
    @JEBASTEPHANS 3 часа назад +1

    Good arrested

  • @BindhuK-y7k
    @BindhuK-y7k 4 часа назад

    Bigsalute policesir

  • @asifibg5075
    @asifibg5075 4 часа назад +1

    ഇപ്പോ ശരിക്കും റീച് കൂടി

  • @jafarjafarmundur2936
    @jafarjafarmundur2936 4 часа назад +3

    പാണ്ടിയെ പിടിച്ചാ 😅😅😅

  • @സുന്ദരി
    @സുന്ദരി 2 часа назад

    ശെന്തുട്ട് 🧐🧐🧐
    😱😱😱🫣🫣

  • @Vipin-t9k
    @Vipin-t9k 5 часов назад +1

    Welldone 😂

  • @PoochaSaar
    @PoochaSaar 2 часа назад

    നാവ് പിളർബലോ? എന്റമ്മേ

  • @Sports_Updates-sl
    @Sports_Updates-sl 4 часа назад

    Hi Aliens 😂

  • @Aquatics-tr3vw
    @Aquatics-tr3vw Час назад

    evane insatyil kandapozhe 😂 orthollu😂🎉 enthen😂❤😂

  • @nila7860
    @nila7860 4 часа назад

    😮😮😮

  • @adityasurya247
    @adityasurya247 4 часа назад +3

    🤣 ഇതൊക്കെ ആണ് ഇപ്പോ നാവോഥാനമ്മ് അടിപൊളി സഖാക്കളെ 🙏

    • @sirajsiju519
      @sirajsiju519 3 часа назад

      It's a Chennai bro tamilnadu not a kerala

  • @Worldofstories341
    @Worldofstories341 3 часа назад +2

    അറിയാതെ പോലും വീഡിയോ കാണാതിരിക്കാൻ സ്ക്രീൻ പൊത്തി പിടിച്ചു കൊണ്ട് കമന്റ്‌ വായിക്കുന്ന ഞാൻ... അപ്പൊ ഇവരുടെ ധൈര്യം എന്റമ്മോ 😢

  • @mariasimon6563
    @mariasimon6563 3 часа назад

    😡😡😡😡

  • @angrygirl5511
    @angrygirl5511 2 часа назад

    New gen😌