അവർ രാമക്ഷേത്രം തകർക്കും ....ഒരു പ്രധാനമന്ത്രിയാണ് 😄😄😄😄

Поделиться
HTML-код

Комментарии • 572

  • @jayaraja8495
    @jayaraja8495 21 день назад +168

    ഇവന്റെ കാലഘട്ടത്തിൽ നാം ഇന്ത്യയിൽ ജീവിച്ചിരിക്കുന്നതിൽ ലജ്ജിക്കുന്നു 🙏🙏🙏

    • @charlymathew5098
      @charlymathew5098 21 день назад

      ഇവന് വട്ടാകാൻ തുടങ്ങി

    • @saleemvijayawada9679
      @saleemvijayawada9679 20 дней назад +2

      .🙏

    • @mmustafah3926
      @mmustafah3926 19 дней назад

      അങ്ങനെ പറയല്ലേ bro അവര് പാകിസ്ഥാൻ ലേക്ക് പോവാൻ പറയും 🤭

    • @mohanancr9943
      @mohanancr9943 17 дней назад

      Please say something about the accident death of Raisi and associates. Hope they are now at heaven, enjoying with hooris, liquor river, enjoying with world class celebrities as per their kithab studies. You an educated fool stop your lishpaksha olathal , instead do something good for poor people,go to a hospital and help the needy.

  • @ushas504
    @ushas504 21 день назад +231

    നാലു വോട്ടിനു വേണ്ടി ഇത്രയും അധഃപതിച്ചു PM.വളരെ മോശം.

  • @mujeeburrahman1517
    @mujeeburrahman1517 21 день назад +174

    400+ സീറ്റുകൾ ജയിക്കാൻ പോകുന്നവന്റെ രോദനത്തിന് ഇത്രയും ദയനീയതയോ,

  • @abdulvahidkayamkulam7398
    @abdulvahidkayamkulam7398 21 день назад +114

    വിവേകവും വകതിരിവും ഇല്ലാത്തവന്റെ വിടുവായത്തം അത്ര തന്നെ

  • @user-om5fz1om8n
    @user-om5fz1om8n 21 день назад +122

    തോൽവി മുന്നിൽക്കണ്ടേ നടന്നെ പിച്ചും പേയും പറയുന്ന ഒരു ഭരണാധികാരി

  • @user23197
    @user23197 21 день назад +116

    ഇലക്ഷനിൽ ഭൂരിപക്ഷം കുറഞ്ഞു പോയാൽ സ്വന്തം പാർട്ടിക്കാർ തന്നെ എടുത്തു പൊട്ടക്കിണറ്റിൽ ഇടാൻ തയ്യാറായി നിൽക്കുകയാണ് എന്നാണ് കരക്കമ്പി.. അതിന്റെ ടെൻഷനിൽ ആണ് 😂😂😂

    • @muhammadshafeeq1808
      @muhammadshafeeq1808 19 дней назад

      അത് ഉറപ്പാണ് ബിജെപിയുടെ ഉള്ളിൽ തന്നെ പാളയത്തിൽ പട ഉണ്ട്

  • @Usmanmundott
    @Usmanmundott 21 день назад +108

    ഒരുപാട് കാലം കഴിയുമ്പോൾ നാം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഓർക്കും ഇങ്ങനെയും ഒരാൾ ഉണ്ടായിരുന്നു എന്ന് വർഗീയത പറയുന്ന

    • @shajijoseph2644
      @shajijoseph2644 21 день назад +4

      രാജ്യം കണ്ട ഏറ്റവും അധപ്തിച്ച മനുഷ്യൻ

  • @valiyakam9400
    @valiyakam9400 21 день назад +72

    കഷ്ട്ടം, ഈ പ്രാധൻ മന്ത്രിയെ ചുമേക്കേണ്ടി വന്നല്ലോ നമ്മൾക്ക് കഷ്ട്ടം

    • @sainudeenkoya49
      @sainudeenkoya49 21 день назад +7

      അതിനേക്കാൾ കഷ്ടം, അയാളെ പിന്തുണയ്ക്കാൻ കേരളത്തിൽ ആളുകളുണ്ടായി എന്നതാണ്.

    • @brennyC
      @brennyC 21 день назад +1

      കേരളത്തിൽ വോട്ടു കിട്ടിയിട്ടല്ലല്ലോ മോഡി കേന്ദ്രം ഭരിച്ചത്?
      ഇനി കേരളത്തിൽ വോട്ടു കിട്ടുമ്പോഴുള്ള സ്ഥിതിയോ?
      ജൂൺ നാലിന് അറിയാം.

  • @addulllaaddullq6871
    @addulllaaddullq6871 21 день назад +113

    തോൽവി ഭയം മോദിയെ ഭ്രാന്തനാക്കി 😂

    • @Hassan-oy6dk
      @Hassan-oy6dk 21 день назад +2

      പ്രധാന ഭ്രാന്തൻ 😂

    • @user-qt5hs7mf9u
      @user-qt5hs7mf9u 21 день назад +1

      ബോണ്ടു

  • @AbdulGaffar-pk1hp
    @AbdulGaffar-pk1hp 21 день назад +82

    തോൽവി ഉറപ്പായപ്പോൾ ഓടി നടന്ന് വായിൽ തോന്നുന്നത് വിളിച്ചു പറയുകയാണ് ഇയാൾ

  • @manikandanKannan-hu8jl
    @manikandanKannan-hu8jl 21 день назад +54

    ഞാൻ പോയാൽ എന്റെ പുറകെ പ്രളയം ആണ് എന്ന് മിഥ്യ ധാരണ ആണ് ഈ മനുഷ്യനെ കൊണ്ട് ഇങ്ങനെയൊക്കെ പറയിപ്പിച്ചത്

  • @shereefms145
    @shereefms145 21 день назад +86

    ഇന്ത്യാ രാജ്യം കണ്ടതിൽ ഏറ്റവും മോശപെട്ട ഒരു പ്രധാനമന്ത്രി .പ്രധാനമന്ത്രി ടെ പദവിക്ക് ചേരാത്ത വാക്കുകളും പ്രവർത്തിയു. 10 വർഷത്തെ ഒരു ഭരണ നേട്ടവും പറയാൻ ഇല്ലാതെ രാജ്യാത്തെ 25 വർഷം പുറകോട്ട് കൊണ്ട് പോയ ഫാസിസ്റ്റ് ഭരണകൂടം. 60 വർഷം ഇന്ത്യാ ഭരിച്ച് കോൺഗ്രസ് ഈ രാജ്യാത്തെ ഒരു മത വിഭാഗത്തിൻ്റെയും ആരാധനലയം പൊളിച്ചിട്ടില്ല. പശുവിൻ്റെ പേരിൽ ആരേയും ആൾകൂട്ടക്കൊല പാതകം നടത്തിയിട്ടില്ല .ബുൾടോസർ ഭരണ നടപ്പാക്കിയിട്ടില്ല .EVM തട്ടിപ്പ് നടത്തിയിട്ടില്ല .10 വർഷം കൊണ്ട് ജനങ്ങളെ തമ്മിലടിപ്പിച്ച് അധികാരം നിലനിർത്തുന്നവർ പറയുകയാണ് അവര് വന്നാൽ എല്ലാം പിടിച്ചെടുക്കും എന്ന് .

    • @alavikuttym6366
      @alavikuttym6366 21 день назад

      കൊണ്ടാട്ട് പ്ലേസ് ഡൽഹി മറക്കരുത് 92 ൽ നരസിംഹ റാവു കോൺഗ്രസ് പ്രധാനമന്ത്രി മറക്കരുത്

    • @shefequeak2440
      @shefequeak2440 21 день назад

      Except PV NS Rao all PM were fare. For his act only congress became as on today.

    • @AbdulMajeed-bm9gn
      @AbdulMajeed-bm9gn 19 дней назад

      ബാബരി.. മസ്ജിദിൽ... രാമ വിഗ്രഹം... കൊണ്ട് വെച്ചു. ആരാധനക്കായി.. തുറന്ന് കൊടുത്തത്... കൊണ്ഗ്രെസ്സ്.. പ്രധാന മന്ധ്രി... രാജീവ്‌ ഗാന്ധിയാണ്.. എന്ന കാര്യാ മൊന്നും.. മറക്കല്ലേ

  • @aliyarca7734
    @aliyarca7734 21 день назад +51

    ഇതുപോലൊരു നുണ മാത്രം പറയുന്ന ഒരു പ്രധാന മന്ത്രി.. ഭാരതം ഭരിച്ചിട്ടുണ്ടാവില്ല.. ദൈവമേ 🙏🙏🙏🙏

  • @mujeeburrahman1517
    @mujeeburrahman1517 21 день назад +51

    സത്യത്തിൽ ഇവന്റെ പുഴുത്ത മനസിൽ ഉള്ളത് ആരെങ്കിലും രാമ ക്ഷേത്രം ആക്രമിച്ചിരുന്നുവെങ്കിൽ
    എനിക്ക് മൂന്നാമതും പ്രധാനമന്ത്രി ആകാമല്ലോ എന്നാണ്,

    • @nizamb2946
      @nizamb2946 21 день назад

      S

    • @Hassan-oy6dk
      @Hassan-oy6dk 21 день назад

      അതിനു ചാൻസുണ്ടാകാം എന്ന് ഇലക്ഷൻ വരുന്നതുമായി ബന്ധപ്പെട്ട ചില വാർത്തകൾ വന്നിരുന്നു
      രാമ ക്ഷേത്ര പരിസരം
      അത്പോലെ അതിർത്തിയിൽ എല്ലാം പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യത ഉണ്ടായേക്കാം എന്ന്

  • @mhdalick5493
    @mhdalick5493 21 день назад +47

    പത്തു ദിവസം കൊണ്ട് ജനം മറക്കും ഇത്തരം പേരുകൾ

  • @BijuAbin-vc2ee
    @BijuAbin-vc2ee 21 день назад +16

    വിവരവും വിദ്യാഭ്യാസവും വിവേകം ഇല്ലാത്ത ഒരു പ്രധാനമന്ത്രി നാടിന്റെ ശാപം 😭

  • @emptysoulyt1296
    @emptysoulyt1296 21 день назад +40

    അവസാനം ഇവൻ ആത്മഹത്യാ ചെയ്യും

  • @PrinceXavier-sb4hm
    @PrinceXavier-sb4hm 21 день назад +55

    അധഃപതിച്ച ഒരു പ്രധാനമന്ത്രി. ഇത്രയും കാലം ഇന്ത്യ ഭരിച്ച ഒരു പ്രധാനമന്ധ്രിമാരും ഇങ്ങിനെയുള്ള നെറികെട്ട സംസാരം. നാണക്കേട്.

    • @nizamb2946
      @nizamb2946 21 день назад

      😔😔😔😔

    • @Hassan-oy6dk
      @Hassan-oy6dk 21 день назад +1

      പ്രധാന ഭ്രാന്തൻ 😂

    • @Kalidas.671
      @Kalidas.671 20 дней назад

      @@Hassan-oy6dk
      പ്രധാന ഭ്രാന്തൻ ആര്?
      🧧"സ്വഹീഹുൽ ബുഖാരി 3175
      ആയിഷ പറഞ്ഞു:
      ഒരിക്കൽ പ്രവാചകൻ (സ) ആഭിചാരം ചെയ്യപ്പെടാൻ ഇടയായതിനാൽ, താൻ ചെയ്യാത്ത ഒരു കാര്യം താൻ ചെയ്തുവെന്ന് അദ്ദേഹം സങ്കൽപ്പിക്കാൻ തുടങ്ങി."
      🎈(37:15) എന്നിട്ട് പറയുക: "ഇത് വ്യക്തമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല. 10
      10. അതായത്,
      👉മരിച്ചവർ ഉയിർത്തെഴുന്നേൽക്കുന്നതും കോടതിയിൽ ഹാജരാക്കി സ്വർഗത്തിലേക്കും നരകത്തിലേക്കും അയയ്ക്കപ്പെടുന്നതുമായ മാന്ത്രിക ലോകത്തെക്കുറിച്ചാണ് ഈ വ്യക്തി സംസാരിക്കുന്നത്, അല്ലെങ്കിൽ അതിനർത്ഥം: ഈ വ്യക്തി ഒരു ഭ്രാന്തനെപ്പോലെ സംസാരിക്കുന്നു. ആരോ അവനിൽ മാന്ത്രികവിദ്യ പ്രയോഗിച്ചു എന്നതിന്റെ വ്യക്തമായ തെളിവാണ് അവൻ സംസാരിക്കുന്നത്;👈 അല്ലെങ്കിൽ വിവേകമുള്ള ഒരാൾക്ക് അത്തരം കാര്യങ്ങൾ സംസാരിക്കാൻ കഴിയില്ല.
      🧧🧧🧧An nisa
      3:50
      എന്റെ മുമ്പിൽ അവതരിപ്പിക്കപ്പെട്ട തൗറാത്ത് ഞാൻ സ്ഥിരീകരിക്കുകയും നിങ്ങൾക്ക് നിഷിദ്ധമാക്കിയതിൽ ചിലത് നിയമവിധേയമാക്കുകയും ചെയ്യും. നിങ്ങളുടെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായാണ് ഞാൻ നിങ്ങളുടെ അടുത്ത് വന്നിരിക്കുന്നത്, അതിനാൽ നിങ്ങൾ "അല്ലാഹുവെ" സൂക്ഷിക്കുകയും ""എന്നെ"" അനുസരിക്കുകയും ചെയ്യുക.
      ഇവിടെ അള്ളാഹു വിനെ സൂക്ഷിക്കാനും എന്നെ അനുസരിക്കാനും പറയുന്നു.. അങ്ങനെ എങ്കിൽ ആ എന്നെ ഉദ്ദേശിച്ചത് ആരെ ആണ്‌? അത് പിശാജ് ആണോ?☹️
      🧧സ്വഹീഹ് ബുഖാരി വാല്യം 1, പുസ്തകം 3, ഹദീസ് നമ്പർ 77
      സ്വഹീഹ് ബുഖാരി പുസ്തകം 3. അറിവ്
      മഹ്മൂദ് ബിൻ റബീഅ(റ) നിവേദനം: എനിക്ക് അഞ്ച് വയസ്സുള്ളപ്പോൾ, പ്രവാചകൻ ഒരു ബക്കറ്റിൽ നിന്ന് (കിണറ്റിൽ നിന്ന് വെള്ളം എടുക്കാൻ ഉപയോഗിക്കുന്ന) വെള്ളമെടുത്ത് വായകൊണ്ട് എന്റെ മുഖത്തേക്ക് എറിഞ്ഞത് ഞാൻ ഓർക്കുന്നു.(കുഞ്ഞിന്റെ മുഖത്തു തുപ്പി )
      🧧വാല്യം 1, പുസ്തകം 6, നമ്പർ 328:
      സമുറ ബിൻ ജുന്ദാബ് പറഞ്ഞു:
      പ്രസവസമയത്ത് (അതായത് കുഞ്ഞിന്റെ ജനനസമയത്ത്) മരണപ്പെട്ട ഒരു സ്ത്രീയുടെ മൃതദേഹത്തിന് വേണ്ടി പ്രവാചകൻ മയ്യിത്ത് നമസ്കാരം നടത്തുകയും അവളുടെ ശരീരത്തിന്റെ മധ്യഭാഗത്ത് നിൽക്കുകയും ചെയ്തു.
      🧧സുനൻ അബി ദാവൂദ് 66
      അബുസഈദ് അൽ-ഖുദ്രി പറഞ്ഞു:
      ആളുകൾ അല്ലാഹുവിന്റെ ദൂതനോട് (ﷺ) ചോദിച്ചു: ആർത്തവ വസ്ത്രങ്ങളും ചത്ത നായ്ക്കളും ദുർഗന്ധം വമിക്കുന്ന വസ്തുക്കളും വലിച്ചെറിയുന്ന ഒരു കിണറായ ബുദാഹിന്റെ കിണറ്റിൽ നിന്ന് നമുക്ക് വുദു ചെയ്യാനാകുമോ? അദ്ദേഹം മറുപടി പറഞ്ഞു: വെള്ളം ശുദ്ധമാണ്, ഒന്നിനാലും അശുദ്ധമല്ല.
      👍🏾ഇതെല്ലാം വായിച്ചു നിനക്ക് എന്ത് മനസിലായി?

  • @user-nk8gt5pc6y
    @user-nk8gt5pc6y 21 день назад +37

    കലാപം ഉണ്ടാവാൻ അവർ തന്നെ cheyyum

  • @ajeeshajju780
    @ajeeshajju780 21 день назад +26

    കേജ്രിവാളിന്റെ 75 വയസ് പ്രയോഗം സമനില കൂടുതൽ തെറ്റിച്ചെന്നാ തോന്നുന്നത്‌ 😁

    • @shailashukoor9281
      @shailashukoor9281 21 день назад +1

      😂

    • @muhammadshafeeq1808
      @muhammadshafeeq1808 19 дней назад

      അതാണ് ഇവന്മാർക്ക് അഴിഞ്ഞാട്ടം നടത്താൻ പാർട്ടിയിൽ ഓരോ നിയമം കൊണ്ടുവന്നു ഇപ്പൊ സ്വയം അത് പാരയായ അവസ്ഥയാണ് മുതിർന്ന ബിജെപി നേതാക്കൾ വരെ ഇതിനെതിരെ രംഗത്ത് വന്നു കഴിഞ്ഞു

  • @malimali20
    @malimali20 21 день назад +14

    *"പൊട്ടന് വട്ടായാൽ" എന്ന് കേട്ടിട്ടുണ്ട്. അത് എന്താണെന്ന് മനസ്സിലാക്കിതന്നതിന് മോദിജിക്ക് നന്ദി.*

  • @savad3136
    @savad3136 21 день назад +35

    തിരിച്ചറിവില്ലാത്ത മോഡി അപ്പുപ്പൻ അല്ലങ്കിൽ ബുൽഡോസർ അപ്പുപ്പൻ

  • @ayshummupa4796
    @ayshummupa4796 21 день назад +24

    അനിൽസറെ പുരോഗതിയുണ്ട് ആശംസകൾ

  • @user-ir6br6jb2j
    @user-ir6br6jb2j 21 день назад +35

    നമ്മൾക്ക് അത്ഭുതം തോന്നും എന്നാൽ ഇതിന് പറ്റിയ നിലവാരം ഉള്ളവർ ആണ് ഇന്ത്യയിൽ ഇന്ന് കൂടുതൽ അവരെയാണ് അഭിസംബോധനം ചെയ്യുന്നത് അവർക്ക് ഇതൊക്കെ വലിയ കാര്യമാണ് ഒരു മോശവും തോന്നില്ല മോഡി ഒരു രക്ഷകൻ ആയിട്ടേ അവർക്ക് തോന്നൂ അന്നം ഇല്ലെങ്കിലും അവർക്ക് വേണ്ടത് എന്ത് എന്ന് മോദിക്ക് അറിയാം

  • @user-wt3bx2vd2w
    @user-wt3bx2vd2w 21 день назад +18

    ഒരു ശാഖയിൽ വളർന്നവൻറെ തനി നിറം ആണ് അയാൾ പറയുന്നത്.

  • @niyaspp
    @niyaspp 21 день назад +8

    ഇതു വരെ ഒരു പട്ടാളക്കാരനും കൊല്ലപ്പെട്ടില്ലല്ലോ.. എന്നൊരു ആശ്വാസം 😄😄😄😄

  • @fahadatharayil9785
    @fahadatharayil9785 21 день назад +15

    ഭാരതം ഭരിച്ചിരുന്ന മഹാരഥന്മാരായ ഭരണാധികാരികളെ നമുക്ക് സ്മരിക്കാം ..

  • @balachandranpulikkuzhy9513
    @balachandranpulikkuzhy9513 20 дней назад +3

    നല്ല രാഷ്ട്രീയ വിശകലനം.

  • @user-py2it1no5i
    @user-py2it1no5i 21 день назад +15

    അനിൽ സാറെ പുതിയ കാഴ്ച കൊള്ളാം, നമ്മുടെ ചാനൽ പുരോഗതി യിൽ എത്തി, സൂപ്പർ ഗ്രാഫിക്സ് 👍

  • @abdulkarimta
    @abdulkarimta 21 день назад +20

    പ്രധാനമന്ത്രിയാവൻ ഇതിലും ഭേതം TG മോഹൻദാസായിരുന്നു.

    • @ajeeshajju780
      @ajeeshajju780 21 день назад

      😁👍

    • @mpirshad8563
      @mpirshad8563 20 дней назад

      Athum ithupolathe matforu visham

    • @abdulkarimta
      @abdulkarimta 20 дней назад

      @@mpirshad8563 ഇതുപോലത്തെയല്ല, ഇതിലും മുന്തിയ ഇനം, ഇമ്മാതിരി പൊട്ടത്തരമെന്നും പറയില്ല, കുറുക്കൻ്റെ ബുദ്ധിയാ,

  • @abdullah-yj3bu
    @abdullah-yj3bu 21 день назад +31

    ലോകത്തെ ഏറ്റവും വലിയ തെമ്മാടി ശൈത്താന്യാഹു എന്നാണ് ഞാൻ വിചാരിച്ചത് 💯

    • @Kalidas.671
      @Kalidas.671 21 день назад

      പിന്നെയാ മുഹമ്മദ്‌ ആണെന്നും മനസിലായത് അല്ലെ

    • @abdullah-yj3bu
      @abdullah-yj3bu 21 день назад +4

      @@Kalidas.671 അല്ല നിന്റെ ലിംഗം സ്വാമി 😏

    • @Kalidas.671
      @Kalidas.671 21 день назад

      @@abdullah-yj3bu
      നബി തിരുമേനിക്കു എത്ര പുരുഷന്റെ ലൈംഗിക ശക്തി ഉണ്ട്?

    • @mahamoodvc8439
      @mahamoodvc8439 20 дней назад +1

      😂​@@abdullah-yj3bu

    • @mpirshad8563
      @mpirshad8563 20 дней назад

      ​@@Kalidas.671ninte thanthaye parayikkunnathendhina maire

  • @moideenkunhi7696
    @moideenkunhi7696 21 день назад +6

    ചെറിയ കുട്ടികളെ രക്ഷിതാക്കൾ പേടിപ്പിക്കുമ്പോലെയാ ഇയ്യാൾ പൊതുജനത്തെ ധരിപ്പിക്കുന്നതു

  • @abdullah-yj3bu
    @abdullah-yj3bu 21 день назад +9

    ജൂൺ 5 ന് മുൻ പ്രധാനമന്ത്രി ആയി ജയിലിൽ പോകും 😄😄😄

    • @naseemaabdulrahman7847
      @naseemaabdulrahman7847 21 день назад +1

      സ്വപ്നം, സ്വപ്നം, വെറുമൊരു സ്വപ്നം, സ്വപ്നം, സ്വപ്നം, സ്വപ്നം 😂

  • @k.k.4950
    @k.k.4950 21 день назад +12

    തരം താഴ്ന്ന് ഭൂമി പിളർന്നു.

  • @hashimmuhamed549
    @hashimmuhamed549 20 дней назад +2

    തോൽവി മുന്നിൽ കണ്ടവരുടെ വിളറിപിടിച്ച വർത്തമാനം😢😢😢

  • @SaidSaid-xw5gf
    @SaidSaid-xw5gf 21 день назад +15

    പുതിയ സെറ്റപ്പ് പൊളിച്ചു 👍

  • @abdulvahidkayamkulam7398
    @abdulvahidkayamkulam7398 21 день назад +10

    പുതിയ മാറ്റങ്ങൾ അഭിനന്ദനാർഹം

  • @rashidmon2011
    @rashidmon2011 21 день назад +4

    ചായക്കാരൻ ചായ ചിലവകാൻ ഫ്ലാറ്റ് ഫോമിൽ എന്തൊക്കെ കുഭുധി സീകരിക്കും അതുപോലെ കണ്ടാൽ മതി😅😅😅

  • @RajanMega-in3hw
    @RajanMega-in3hw 19 дней назад +1

    പരാജയം ഉറപ്പാണ് ജനങ്ങൾക്ക് ബുദ്ധിയുണ്ടെങ്കിൽ... സാഹചര്യം അതാണ്.. എല്ലാ കാലവും വർഗ്ഗീയത പറഞ്ഞാൽ നടക്കില്ല.. ജനം അവർക്ക് അവരുടെ അടിസ്ഥാന ആവശ്യങ്ങളാണ് മുഖ്യം.. 3 നേരം വർഗ്ഗീയത വെട്ടി വിഴുങ്ങിയാൽ അവൻ്റെ വിശപ്പടങ്ങില്ല... പരാജയ സാഹചര്യമാണ് കാണുന്നത്..എന്നിട്ടും ജയിക്കാണെങ്കിൽ അത് EVM മാജിക്ക് മാത്രം...

  • @ravindranpm4655
    @ravindranpm4655 21 день назад +5

    എത്രക്കാലം ജനതയെ വിഡ്‌ഡി ആക്കാൻ പറ്റും. അത്ഭുതം തോന്നുന്നു.

  • @abduljaleelkt8426
    @abduljaleelkt8426 21 день назад +6

    വട്ടാണ് ഭായ് വട്ട് തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമോ എന്ന് പേടിച്ച് വട്ടായതാണ്

  • @achukp7187
    @achukp7187 21 день назад +1

    സുഹൃത്തേ, നിരക്ഷരൻ ആണെങ്കിലും എല്ലാകാലത്തും എല്ലാവരെയും പറ്റിക്കാൻ കഴിയില്ല, വിശക്കുന്ന വയറാണ് മനുഷ്യൻറെ ഏറ്റവും വലിയ പ്രശ്നം, ഇനിയെങ്കിലും തിരിച്ചറിവ് ഉണ്ടാവട്ടെ.

  • @gamingwithaslam5593
    @gamingwithaslam5593 21 день назад +4

    വിശ്വസിക്കണം ആ വാക്കുകളെ. പറഞ്ഞത് എന്താണ്? അവർ അധികാരത്തിൽ എത്തിയാൽ
    ക്ഷേത്രം ബുൾഡോസർ കൊണ്ട് പൊളിക്കും എന്ന്.
    ഒരു പുളിക്കും എന്നുള്ളതാണ്.
    അവർ അധികാരത്തിലെത്തിയാൽ
    അപ്പൊ പൊളിക്കുന്നത് ആരാണ് എന്നതാണ് നമ്മൾ ചിന്തിക്കേണ്ടത്
    അമ്പലമായാലും പള്ളി ആയാലും ചർച്ച ആയാലും
    പ്രാർത്ഥിക്കാനുള്ള സ്ഥലമാണ്. പള്ളി പൊളിച്ച് ഇന്ത്യയിൽ വർഗീയ കലാപം ഉണ്ടാക്കി അധികാരത്തിൽ എത്തിയവർ അമ്പലം പൊളിക്കാനും മടി കാണിക്കില്ല.
    അതിന്റെ ചെറിയ ചെറിയ ഉദാഹരണങ്ങളാണ് നമ്മുടെ കേരളത്തിൽ പല ക്ഷേത്രങ്ങളിലും മാംസവും അതുപോലെതന്നെ മാലിന്യവും കൊണ്ടുപോയി വലിച്ചെറിഞ്ഞ വർഗീയ കലാപം ഉണ്ടാക്കിയത്.
    അതും മലപ്പുറം ജില്ലയിലെ പല ക്ഷേത്രങ്ങളിലും. പിടിക്കപ്പെടുന്നവർ ആകട്ടെ സ്വാഭാവികമായിട്ടും ഈ വിഭാഗത്തിൽ പെട്ടവരും.
    അവർ ഹിന്ദുക്കൾ അല്ല എന്ന് 100% ഉറപ്പിച്ചു പറയാം.
    ആയതുകൊണ്ട് ഈ പറഞ്ഞതിനെ നമ്മൾ വലിയ വില കൊടുക്കേണ്ടിവരും.
    ഭാവിയിൽ വർഗീയ കലാപങ്ങൾ ഉണ്ടാവാനുള്ള
    ചാൻസുകൾ ഉണ്ട്.

  • @vshaki4121
    @vshaki4121 21 день назад +2

    അധികാരം കൊണ്ട്, നിയമം കയ്യിലാക്കി, പള്ളി പൊളിച്ച് ഉണ്ടാക്കിയതാണ് , അതുകൊണ്ടാണ് ഇങ്ങനെയൊക്കെ തോന്നുന്നത്,

  • @MuhammadAli-ho7vy
    @MuhammadAli-ho7vy 21 день назад +4

    അദ്ദേഹം പറയുന്നത് 100 ശതമാനം ശരിയാണ് ക്ഷേത്രം എന്ന് പറഞ്ഞത് buiding അല്ല അതിനെ ഉപയോഗപ്പെടുത്തുന്ന വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ഏൽപ്പിക്കുന്ന തകർച്ചയാണ്

  • @varughesephilipsamuel4608
    @varughesephilipsamuel4608 21 день назад +3

    എത്രയധികം തരംതാഴ്ന്ന പ്രസംഗം ആണ് അദ്ദേഹം നടത്തിയിരിക്കുന്നത്, എങ്ങനെയും അധികാരത്തിൽ കടിച്ചു തൂങ്ങിക്കിടക്കാം എന്നതാണ് ഇതിന്റെ അർത്ഥവും ഉദ്ദേശ്യം
    സ്നേഹമായി കഴിയുന്ന മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും തമ്മിലടിപ്പിച്ചു കൂട്ടുന്ന നേടിയ അധികാരത്തിൽ കയറുക എന്നതാണ് ഇതിന്റെ ഉദ്ദേശം **തമ്മിലടിപ്പിച്ച് **🤔

  • @muhammadirfanmarthandam2434
    @muhammadirfanmarthandam2434 21 день назад +2

    ഇതും ഒരു പ്രധാനമന്ത്രിയോ

  • @shinoystephen6579
    @shinoystephen6579 19 дней назад +1

    നമുക്കിടയിലേക്ക് മതവും ജാതിയും വെറുപ്പും തിരുകുന്ന ചില വിഷകീടങ്ങൾ മാത്രമാണുള്ളത്. അവരെ അകറ്റി നിർത്തിയാൽ വരും തലമുറക്ക് കൂടി സ്വർഗമൊരുക്കുന്ന സുന്ദരമായ ഭൂമിയെ നമുക്കെന്നും നെഞ്ചിലേറ്റാം,,,,,!

  • @user-nx2uv7fe4s
    @user-nx2uv7fe4s 21 день назад +3

    പാവം അധികാരം കിട്ടാൻ വേണ്ടി പറയുന്നതാണ്. നിർമ്മിക്കേണ്ടി യിരുന്നില്ല എന്ന് തോന്നുന്നുണ്ടാവും!

  • @faisalfasiludeen5530
    @faisalfasiludeen5530 21 день назад +3

    ഈ മനുഷ്യന് ഇത്രയും പച്ചക്കള്ളം പറയാൻ എങ്ങനെ സാധിക്കുന്നു.ഇയാൾ ഒരു പ്രധാനമന്ത്രിയല്ലെ

  • @beautyofsevens
    @beautyofsevens 21 день назад +1

    ആകെ മാറിയല്ലോ JH തന്നെയല്ലെ എന്ന് ഒന്നുകൂടി ഉറപ്പിച്ചു എന്നിട്ടാണ് കാണാൻ തുടങ്ങിയത് 💐💐💐💐👍👍👍👍👍

  • @shanavassha7722
    @shanavassha7722 21 день назад +8

    ലോകത്തിലെ ഏറ്റവും വലിയ നുണയൻ

  • @abdullaparappurath6252
    @abdullaparappurath6252 21 день назад +4

    അയാളുടെ മനസിലിരിപ്പ് അങ്ങിനെ ആയി പോയത് വാക്കിൽ കുടിവെളിച്ചത്ത് രു ന്നതാണ്

  • @johnyvadukoot4388
    @johnyvadukoot4388 19 дней назад +1

    അയാൾക്ക് അത്രക്കെ വിദ്യാഭ്യാസം ഉള്ളൂ. അതാണ് ബുദ്ധി ഉള്ള അച്ഛനമ്മമാർ പഠിക്ക് പഠിക്ക് എന്നു പറയുന്നത്.അല്ലെങ്കിൽ ഇത് പോലെ ഉള്ള വികൃതജീവികൾ ജെന്മമെടുക്കും.

  • @PnpmusthafaMusthu
    @PnpmusthafaMusthu 19 дней назад +1

    ഒരു ഉന്നത പദവിയിൽ പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുന്ന ഒരാൾക്ക് ഇതുപോലെത്തെ വിലകുറഞ്ഞ സംസാരം സംസാരിക്കാൻ എങ്ങനെ കഴിയുന്നു

  • @musthafanv-mo2ug
    @musthafanv-mo2ug 21 день назад +1

    പ്രായം കൂടുംതോറും ചെറുതാകുമെന്ന് കേട്ടിട്ടുണ്ട് അപ്പോൾ എല്ലാം കുട്ടികളിയാകും അതാണ് പ്രധാനമന്ത്രി സംഭവിച്ചുകൊണ്ടിരിക്കുന്നു

  • @shaikmhmmd
    @shaikmhmmd 14 дней назад +1

    സത്യപാൽ മലിക് അങ്ങിനെ പ്രവചിച്ചില്ലയിരുന്നു എങ്കിൽ ഇങ്ങേര് അത് പൊളിക്കുമായിരുന്നു

  • @MuhammedMuneer-sz4wm
    @MuhammedMuneer-sz4wm 21 день назад +1

    ആപറഞതോടെഅയാൾനിസാരനായിമാറിഎന്തിന് വേണ്ടിയാണ്അത് നിർമ്മിച്ചത്എന്ന്ആപറചിലോടെവൃക്തം

  • @basheermattil84
    @basheermattil84 21 день назад +4

    Wow new style is very very good ❤️❤️❤️❤️

  • @ansaryasar2067
    @ansaryasar2067 20 дней назад

    അനിൽ മുഹമ്മദ്🌹🌹💝 പുതിയ studio സെറ്റ് അടിപൊളി സൂപ്പർ'

  • @vasva7393
    @vasva7393 20 дней назад

    ഇത്രയും നമ്മൾ ലജ്ജിച്ചു തലതാഴ്ത്തേണ്ടതും വൈചിത്രത്തോടെ മൂക്കത്തു വിരൽ വെയ്ക്കുകയും ചെയ്യേണ്ടി വന്ന ഒരു കാലവും ഉണ്ടായിട്ടില്ല ഇത്രയും അധപതിച്ച ഒരു പ്രധാനമന്ത്രി രാജ്യത്ത് ഉണ്ടായിട്ടില്ല നിയമവും നിയമ സംവിധാനങ്ങളും ഏല്ലാം ഗുരുതരമായ നിയമ ലംഘനം നഗ്നമായി നിരന്തരം നടത്തുമ്പോൾ നോക്കു കുത്തികളായി മാറുന്നു ഹാ കഷ്ട്ടം

  • @lylakk6988
    @lylakk6988 21 день назад +5

    ഇങ്ങനെയും.ഒരു.പി.യം.കഷ്ടം.

  • @user-ud9hj5ks5w
    @user-ud9hj5ks5w 18 дней назад

    അവനവൻ ഇരിക്കണ്ടവടത്തു ഇരുന്നില്ലങ്കിൽ അവിടെനായ കയറിഇരിക്കും എന്നൊരുചൊല്ലുണ്ട് അത്പോലെയാണ് നമ്മുടെ ഇപ്പോഴത്തെ അവസ്ഥ ഇനിയെങ്കിലും എല്ലാം ശെരിയാകും എന്ന് വിശ്വശിക്കാം

  • @abidakader4105
    @abidakader4105 21 день назад +3

    കോൻഗ്രെസ്സ്, അധികാരത്തിൽ ഉള്ളപ്പോൾ തെന്നെ യെല്ലേ ബാബറി മസ്ജിദ് പൊളിച്ചു മാറ്റിയത്...

  • @Hassan-oy6dk
    @Hassan-oy6dk 21 день назад +1

    ഇത് നമ്മുടെ സുരയോ അവനെയൊപോലെയുള്ളവരോ പറയുകയിരുന്നങ്കിൽ നമുക്ക് അത് മനസ്സിലാക്കാമായിരുന്നു 😂😂😂😂😂😂

  • @mohammedjunaid4922
    @mohammedjunaid4922 21 день назад

    സാർ എടുക്കുന്ന എല്ലാ വിഷയങ്ങളും യോജിപ്പും ഉണ്ടേ എനിക്ക് അതേപോലെതന്നെ ഇന്നത്തെ ബാക്ക്ഗ്രൗണ്ടും നന്നായിട്ടുണ്ട് സർ ഒരു ചെയർ ആവാമായിരുന്നു😊

  • @maharoofmusthafa4027
    @maharoofmusthafa4027 21 день назад +1

    നന്നായി ഭയക്കുന്നുണ്ട് .....

  • @rafeekpp7949
    @rafeekpp7949 21 день назад +1

    അവർ എന്ന് പറഞ്ഞാൾ ' ആ ' പറഞ്ഞ ആൽതന്നെ

  • @sabuchacko6779
    @sabuchacko6779 21 день назад +1

    ഓരോ ഹിന്ദുവും പെട്രോളിന് 110/കൊടുക്കണം, ഓരോ ഹിന്ദുവും ഗ്യാസിന് 1100/-കൊടുക്കണം, "ജയ് ശ്രീറാം "😂😂😂😂

  • @arunsreeniketh
    @arunsreeniketh 21 день назад +1

    പാർലിമെന്റ് ഇടിച്ചു നിരത്തും എന്ന് പറയാത്തത് ഭാഗ്യം.

  • @appu.v.nappukuttan5417
    @appu.v.nappukuttan5417 21 день назад +1

    എൻ്റെ ഒരു സംശമാണു കൂടെയുള്ളവർ തന്നെ സഹികെട്ടപ്പോൾ സമനില തെറ്റാൻ എന്തോ പ്രയോഗം നടത്തിയിട്ടുണ്ടന്നാണു. പരസ്പര വിരുദ്ധമായാണു കുറച്ചു ദിവസമായിട്ടു സംസാരച്ചു കൊണ്ടിരിക്കുന്നത്

    • @shereefkmbilushereef1500
      @shereefkmbilushereef1500 21 день назад

      75 - വയസിൽ ൽ സ്വയം പിരിഞ്ഞു പോകേണ്ടി വരുമല്ലോ എന്നോർത്തിട്ട....സമനില തെറ്റിയത്.

  • @user-ee1zg5vr1s
    @user-ee1zg5vr1s 21 день назад +1

    Anil Kumar sir 🎉🎉🎉

  • @HYGNESJOYPAVANAVISIONMEDIA
    @HYGNESJOYPAVANAVISIONMEDIA 18 дней назад

    ലോകരാഷ്ട്രങ്ങളിൽ ഏറ്റവും വലിയ
    ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ പൊതു തിരഞ്ഞെടുപ്പ് വളരെ ശ്രേഷ്ഠമാണ്,
    അതാണ് ഇന്ത്യയുടെ സൗന്ദര്യം!! ഇന്ത്യൻ പൗരനു ആർക്കും, വോട്ടു അവകാശമുള്ള ആർക്കും, ഇന്ത്യൻ പ്രധാനമന്ത്രി ആകാൻ അവകാശമുണ്ട്, അധികാരമുണ്ട്. അത് ആരുടെയും കുത്തകയല്ല, ആരുടെയും കുടുംബ സ്വത്തുമല്ല, നമ്മുടെ നികുതിപ്പണം കൊണ്ടാണ് ഇത് സാദ്ധൃമാകുന്നത്. പൊതു തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് എല്ലാവരുടെയും അവകാശവും അഭിമാനമാവുമാണ്. താൽക്കാലികമായി അഞ്ചു കൊല്ലത്തേക്ക് ഒരു പാർട്ടിയെ ഭരണം നടത്തുന്നതിന് നമ്മൾ ഏല്പിച്ചു കൊടുക്കുന്നു. ഇന്ത്യൻ ഭരണഘടന അനുസരിച്ച് നന്നായി ഭരിക്കാൻ കഴിയാത്തവനെ ചെവിക്കു പിടിച്ച് പുറത്തു ആക്കാനും നമുക്ക് അധികാരമുണ്ട്, അവകാശമുണ്ട്!! ജന നന്മക്കു വേണ്ടി, അവരുടെ തൊഴിൽ, പാർപ്പിടം, വസ്ത്രം, ആഹാരം എന്നിവയ്ക്ക് ഊന്നൽ നൽകിയും, എല്ലാ മതങ്ങൾക്കും ജാതികൾക്കും തുല്യ നീതിയും അവകാശവും ഉറപ്പു വരുത്തിയും, ജനാധിപത്യവും സോഷ്യലിസവും മതേതരത്വവും നില നിർത്താൻ കഴിയും വിധവും,
    ഭരണഘടന പ്രകാരം എല്ലാവർക്കും അഭിപ്രായം പറയാൻ കഴിയും വിധവും പ്രവർത്തിക്കണം, അല്ലെങ്കിൽ ഇടവേളയ്ക്കു ശേഷം വീണ്ടും ജനങ്ങൾ വിധിയെഴുതും, മനസിലായോ സഹോദരാ!! അതു കൊണ്ട് ഏറ്റവും യോഗൃതയുള്ള നമ്മുടെ രാഹുൽ ഗാന്ധിക്ക് നല്ല രാഷ്ട്രീയ അടിത്തറയും കർമ്മബോധവും ഉറച്ച ആത്മബലവുമുണ്ട്. നെഹ്റു കുടുംബത്തിന്റെ ശക്തിയും ധൈര്യവും നിശ്ചയദാർഢ്യവും ആ രക്തത്തിൽ കാണാം, അതുകൊണ്ടുതന്നെ നമുക്ക് സഹകരിച്ചു രാഹുൽ ഗാന്ധിയെ ഇന്ത്യൻ പ്രധാനമന്ത്രി ആക്കാം, നന്ദി!!

  • @user-rl9lz6jb9k
    @user-rl9lz6jb9k 20 дней назад +1

    നമ്മുടെ പിൻ തലമുറ നാളെ മനസിലാക്കും ഇത്രയും വർഗിയ വാദിയും ഇത്രയും മണ്ടനും ആയ ഒരു പ്രധാന മന്ത്രി നമ്മൾക്കു ഉണ്ടായിരുന്നു വിവരക്കേട് ഇത്രയും തലക്ക് പിടിച്ചവൻ ആണോ മോഡി ഒരു പ്രാണ പ്രതിഷ്ട്ട നടത്താൻ മോഡിക്ക് എന്താണ് യോഗ്യത പ്രാണപ്രതിഷ്ട്ട നടത്താൻ ബ്രമണന് മത്രമേ അർഹത ഉള്ളു

  • @davoodmk952
    @davoodmk952 21 день назад +1

    ഇവർ തന്നെ പൊളിച്ചിട്ട് മറ്റവന്റെ തലയിൽ വച്ചു ----

  • @nizars1188
    @nizars1188 21 день назад +2

    ആ അവർ എത്ര ക്ഷേത്രങ്ങൾ തകർത്തിട്ടുണ്ട് നിങ്ങളുടെ പൈതൃകമല്ല ആ അവരുടേത് നിങ്ങളുടെ സംസ്കാരമല്ല ആ അവരുടെ സംസ്കാരം.

  • @abdulmajeedabdulmajeed9455
    @abdulmajeedabdulmajeed9455 21 день назад +10

    മനുഷ്യന്റെ രൂവം ഉണ്ടായത് കൊണ്ട് കാര്യം ഇല്ല ഉള്ളിൽ ചെന്നായയുടെ സ്വഭാവം ആയാൽ ആ നാട് നശിച്ചു

    • @jacob4114
      @jacob4114 21 день назад +1

      മൊഹമ്മദിനെ പോലെ ?

  • @abdulazeezmp3454
    @abdulazeezmp3454 21 день назад +1

    സ്വന്തം നാട്ടിലെ ജനത തമ്മിൽ തമ്മിൽ വെട്ടിക്കീറി ചത്തൊടുങ്ങാനുള്ള കുതന്ത്രവും പയറ്റി അതിൽ നിന്നും കിട്ടുന്ന ലാഭം പേറി അധികാരത്തിൽ ഇരിക്കാൻ ആഗ്രഹിക്കുന്ന ഒരേ ഒരു കൂട്ടർ ലോകത്തിൽ ഇവരല്ലാതെ വേറെ ആരെയും കണില്ല.

  • @hassankunhimtc9618
    @hassankunhimtc9618 21 день назад

    Really no words to say about this man. This is the same man we called our Prime Minister for 10 years. All his statements are enough for a common man to realise how much trouble we are going to have tomorrow.

  • @muhamedali6782
    @muhamedali6782 19 дней назад

    അവർക്കത് പുത്തറിയില്ല ഇനിയും ജനം ബാക്കി . കാലത്തിൻ്റെ ഗതികേട u

  • @ONETIMEMODE
    @ONETIMEMODE 21 день назад +1

    ഈ അത്തുംപിത്തും
    പറയുന്ന ഈ മനുഷ്യനെ ഇന്ത്യൻ ജനത സ്വീകരിക്കാൻ പോകുന്നില്ല തിയതി 14 മുതൽ അഴി എണ്ണിക്കും ഈ ജനത. കാണാം നമുക്ക്.56 ഇഞ്ച് എങ്ങിനെയുണ്ട് എന്ന്.

  • @pareeth7867
    @pareeth7867 18 дней назад

    എൻ്റെ അനിലെ
    നല്ലത് പറയണമെങ്കിൽ നല്ലെ മുതല് തിന്നണം മനുഷ്യൻ്റെയിടയിൽ ജീവിക്കണം.

  • @ppnbarath1631
    @ppnbarath1631 21 день назад +4

    New look !
    New Style !
    👍👍👍
    ❤❤❤

  • @suniljm5999
    @suniljm5999 19 дней назад

    വിവരം ഇല്ലാത്ത ജനങ്ങൾ ആയാൽ, എന്ത് ചെയ്യും

  • @mohammedrafirafi4031
    @mohammedrafirafi4031 21 день назад +4

    പഠിപ്പില്ലാത്തതിന്റെ പ്രശ്‍നം

  • @sainabau1603
    @sainabau1603 20 дней назад

    അപ്പൊ രാമന് ഒരു കഴിവും ഇല്ലേ. തകർക്കുന്നവരെ തകർക്കാൻ

  • @thajudheenthoppil3406
    @thajudheenthoppil3406 18 дней назад

    LKG യിൽ പഠിക്കുന്ന കുട്ടിയുടെ ബോധ്യം പോലുമില്ലാത്ത നമ്മുടെ പ്രധാനമന്ത്രി ലജ്ജാകരം😢

  • @user-fi4jh9jz1i
    @user-fi4jh9jz1i 21 день назад

    അടിപൊളി സ്ക്രീൻ സൂപ്പർ 👍

  • @ktms3219
    @ktms3219 21 день назад +1

    ❣️💚👌

  • @josephantony8760
    @josephantony8760 21 день назад +1

    Divide and rule policy

  • @shahirsha9095
    @shahirsha9095 2 дня назад

    അത് കൊണ്ട് തന്നേയാണ് അയോധ്യയിൽ BJP - പരാജയപ്പെടത്.

  • @altelalitaly5550
    @altelalitaly5550 21 день назад +1

    JH പുതിയ മുഖം!! അഭിനന്ദനങ്ങൾ!!

  • @user-dn4lb8gm6j
    @user-dn4lb8gm6j 21 день назад

    പൊളിച്ചു പണി ഡാഡ് പൊളിക്കും സംഭവആമി യൂഗേ യൂഗേ 🐎🐎🐎🧦i

  • @sudheertribal7053
    @sudheertribal7053 21 день назад +1

    Karukali alle 😂😂😂chai wala 😂😂Appam chuttu vattai poi 🎉🎉🎉EVM rekshikktte

  • @AbdulKhader-eh4ul
    @AbdulKhader-eh4ul 21 день назад

    Sir good salute 👈👍👍👍

  • @rashirashid3915
    @rashirashid3915 21 день назад

    Masha allah സന്തോഷം ❤️

  • @arshadbabu786
    @arshadbabu786 21 день назад

    BEAUTIFUL BACKGROUND

  • @SulaimanpmSulaiman
    @SulaimanpmSulaiman 21 день назад +1

    👌👌👌👍👍👍

  • @KaattoThayalangadi
    @KaattoThayalangadi 21 день назад +3

    സ്റ്റുഡിയോ അടിപൊളി ആയിട്ടുണ്ട്❤❤🎉🎉

  • @RoshinRoshin-tp7nk
    @RoshinRoshin-tp7nk 21 день назад +1

    ❤❤❤