ഒരു വസ്ത്രം അധികം കരുതാൻ ആവശ്യപ്പെട്ടു; സിഐക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവാവ്

Поделиться
HTML-код
  • Опубликовано: 17 окт 2024
  • ഒരു വസ്ത്രം അധികം കരുതാൻ ആവശ്യപ്പെട്ടു; സിഐക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവാവ്
    asked to have more than one garment; Young man with serious allegations against CI

Комментарии • 330

  • @pscacademy2220
    @pscacademy2220 Год назад +332

    ഈ വ്യക്തിക്ക് ഇയാൾ പീഡിപ്പിച്ച പെൺകുട്ടിയുടെ മാനസികാവസ്ഥ ഇപ്പോൾ ശെരിക്കും മനസിലാവുന്നുണ്ടാവും

    • @Devi_JK_11
      @Devi_JK_11 Год назад +2

      Satyam

    • @sand7232
      @sand7232 Год назад +13

      Apo ivanu ith kittiyal pora.....kurachu koodi kittanamayirunnu.....

    • @aswathyks4536
      @aswathyks4536 Год назад +28

      ആ പെൺകുട്ടിയ്ക്ക് 18 വയസ് ആയിട്ടില്ല. അവർ തമ്മിൽ ഇഷ്ടത്തിലായിരുന്നു. പരസ്പര സമ്മതത്തോടെ ആണെങ്കിലും പെൺകുട്ടിക്ക് 18 വയസ് തികഞ്ഞിട്ടില്ലെങ്കിൽ അത് പോക്സോ കേസ് ആകും.

    • @nila7860
      @nila7860 Год назад +11

      ഇയാളുടെ സ്വരം കേട്ടിട്ട് ഇയാള് പെണ്ണിനെ പീഡിപ്പിച്ചു എന്ന് തോന്നുന്നില്ല

    • @pscacademy2220
      @pscacademy2220 Год назад +16

      @@nila7860 സ്വരം നോക്കി ഒക്കെ ഒരാൾ പീഡിപ്പിക്കുമോ ഇല്ലയോ എന്നൊക്കെ പറയാൻ സാധിക്കുമോ?

  • @mahesh-sn2bt
    @mahesh-sn2bt Год назад +184

    പോക്സോ കേസ് പ്രതി ഇനി ഇര എന്നറിയപ്പെടും.....പെൺകുട്ടി ഇനി ഇരയുടെ ഇര എന്നും.... 😌

  • @sumithas1934
    @sumithas1934 Год назад +160

    അർഹതപ്പെട്ടത് അവനു കിട്ടി. പീഡിപ്പിക്കപ്പെട്ട കുട്ടിക്കും ഇത് പോലെ തന്നെ മാനസിക ബുദ്ധിമുട്ട് കാണുമല്ലോ..അത് ഇവനും അറിയണം

    • @00000......
      @00000...... Год назад

      Gay ആയിരുന്നു അയാള്

    • @ishanishan2119
      @ishanishan2119 Год назад +1

      Corect

    • @Freakchacha
      @Freakchacha Год назад +8

      @@ishanishan2119 aa penkittiyum evanum love aayirunnu. . athinu shesham aanu we peedana case vannath

    • @vinayanvinu5620
      @vinayanvinu5620 Год назад +1

      ​@@Freakchacha....oral mattoralum aayi eshttathil aayal ayale kondu poyi karyam nadathal aano vendathe? ...avanu athe kittiyal pora💪

    • @Freakchacha
      @Freakchacha Год назад +8

      @@vinayanvinu5620 love polinjal maathram anganeya peedanm aakunnathm athinu munbu 2perum sammdhathode cheythath pinned peedanam aakunnathine naayikaricholu . No problem

  • @MANOJ9424
    @MANOJ9424 Год назад +76

    ഒരു മാസം കഴിഞ്ഞു പ്രശനം കെട്ടടങ്ങി കഴിഞ്ഞാൽ ഇവൻ ഡി വൈ എസ പി ആകും !!!ആഭ്യന്തര വകുപ്പ് ഇപ്പോൾ സ്ട്രോങ്ങ് ആണ് !!!ഇതുപോലത്തെ എത്രയോ ആളുകൾ ഇപ്പോഴും പോലീസിൽ തുടരുന്നു !!!

  • @RR-gr3yz
    @RR-gr3yz Год назад +21

    പിൻവാതിൽ നിയമനക്കാരുടെ
    പിൻരതികൾ 🤭😂

  • @shybip.j1748
    @shybip.j1748 Год назад +77

    പീഡനത്തിനിരയായ പെൺകുട്ടിയുടെ വേദനയും മാനസികാവസ്ഥയും ഒരു പ്രാവശ്യമെങ്കിലും മനസ്സിലാക്കാൻ കാലം കരുതിവെച്ച ശിക്ഷ എന്നല്ലാതെ എന്ത് പറയാൻ....... ഇനി C l ക്ക് ഉള്ളത് വഴിയേ വരുന്നുണ്ട്.... ഇവിടെ പ്രതികൾക്ക് അല്ല പീഡനത്തിനിരയായ പെൺകുട്ടി ക്കാ ണ് ആദ്യം നീതി കിട്ടേണ്ടത്....

    • @beenaraju3186
      @beenaraju3186 Год назад

      Yes

    • @sabuvarghese5040
      @sabuvarghese5040 Год назад

      Ividuthe peedana casukal 80 prcntm fake aanu kodathyil shiksha illa engilum prithikal Aanugal 95 prcntm nassichu pokum😔😔😔

    • @aswathyks4536
      @aswathyks4536 Год назад

      They r lovers
      she 17 years only

    • @sjk....
      @sjk.... Год назад +1

      അത് ബലാത്സംഗം ഒന്നുമായിരുന്നില്ല പരസ്പര സമ്മതത്തോടുകൂടി ഉള്ളതാണ് നിയമമുള്ളതുകൊണ്ട് അങ്ങനെ ആയി തീർന്നു എന്നേയുള്ളൂ

    • @poppybinupoppybinu5448
      @poppybinupoppybinu5448 Год назад

      @@sjk.... paavam payyan..ivaloke munkai edukkum pduvil chekkan anubhavikum

  • @jobinaag3690
    @jobinaag3690 Год назад +21

    പാവപെട്ടവരെ ഉപദ്രവിച്ചാൽ ദൈവം കൊടുക്കും 🙏

    • @vinu.3436
      @vinu.3436 Год назад

      ഇത്തരം ഘട്ടങ്ങളിൽ മനുഷ്യർ ദൈവമായി മാറണം.... അന്യൻ 🙏

    • @noble6877
      @noble6877 Год назад +3

      എങ്കിൽ ലോകം എന്നേ നന്നായേനെ

  • @MANOJKumar-ss9qo
    @MANOJKumar-ss9qo Год назад +57

    ഒരു കേസ് കൊണ്ട് വേറൊരുകേസിനെ മറികടക്കാൻ കഴിയില്ല...ആരെയും വിശ്വസിക്കാൻ കഴിയില്ല...

  • @SS87036
    @SS87036 Год назад +74

    സത്യത്തിൽ ഇതൊക്കെ കാണേണ്ടി വരുന്ന നമ്മളാണ് പ്രതി എന്തൊക്കെ സഹിക്കണം

  • @rajashekharmenon186
    @rajashekharmenon186 Год назад +29

    ഇവിടെ സുരക്ഷ തെരുവ് നായ്ക്കൾക്കും ക്രിമിനൽ പോലീസിനും മാത്രം.

  • @cardinal4678
    @cardinal4678 Год назад +17

    മൂലം കീറിയ പ്രതി.കഴിവ് തെളിയിച്ച് ci promotion ഉടൻ നൽകാൻ ഉത്തരവ്

  • @prasanthparasini874
    @prasanthparasini874 Год назад +48

    ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ കേസ്. പെൺകുട്ടിക്ക് നീതി നേരത്തെ ലഭിച്ചു.🙏

    • @sjk....
      @sjk.... Год назад

      അത് മനസ്സിലായില്ല

    • @prasanthparasini874
      @prasanthparasini874 Год назад +3

      @@sjk.... പെൺകുട്ടി അനുഭവിച്ച അപമാനം വേദന ഒരു നിമിഷത്തേക്കെങ്കിലും ആ പോലീസുകാരൻ ചെയ്തത് തെറ്റാണെങ്കിലും ആ പോക്സോ കേസ് പ്രതിയും അനുഭവിച്ചു.

    • @sjk....
      @sjk.... Год назад +1

      @@prasanthparasini874
      എന്തോന്ന് .. എസ് ഐ അവന്റെ സാധനം എടുത്ത് നന്നായി ചപ്പി പാല് കുടിച്ചു കാണും .
      17 വയസ്സായ പെണ്ണ് സമ്മതത്തോടുകൂടി പരിപാടി വച്ചശേഷം ഇഷ്ടമല്ല എന്ന് തോന്നിയപ്പോൾ ഇവനെ പ്രതിയാക്കിയില്ലേ അതുപോലെ തന്നെ അവൻ എസ്ഐയെയും പ്രതിയാക്കി ...എല്ലാം നിയമത്തിന്റെ ഓരോരോ കളികൾ ഇല്ലെങ്കിൽ എല്ലാവരും
      അവരവരുടെ വഴിക്ക് പോയേനെ ...പോക്സോയും ഉണ്ടാവില്ല പ്രകൃതിവിരുദ്ധവും ഉണ്ടാവില്ല😂....
      കഴിഞ്ഞദിവസം 17കാരിയാണ് കാമുകനെ കാണാൻ ഇടവഴിയിൽ ചെന്ന് മരണം ഏറ്റുവാങ്ങിയത്. അവൾ മരിച്ചില്ലായിരുന്നെങ്കിൽ എത്ര പേരെ ഇതുപോലെ പോക്സോയിൽ ആക്കാൻ പറ്റിയേനെ .... നിങ്ങൾ കരുതുന്ന ഒന്നുമല്ല കാര്യങ്ങളുടെ കിടപ്പുവശം

    • @boomboom23023
      @boomboom23023 Год назад +1

      അവർ തമ്മിൽ പരസ്പരം ഇഷ്ടത്തിലായിരുന്നു ഹേ...

    • @vibinvinod9910
      @vibinvinod9910 Год назад

      very correct

  • @Dhakshina777
    @Dhakshina777 Год назад +10

    നല്ല കളികൾ

  • @musthafakamal4886
    @musthafakamal4886 Год назад +48

    കേരളപോലീസ് നമ്പർ വൺ മുഖ്യൻന്റെ ഒറ്റപ്പെട്ട സംരക്ഷണമാണ് പോലീസിനെ എല്ലാതെമ്മാടിതരവും ചെയ്യുവാൻ പ്രേരിപ്പിക്കുന്നത് പിണറായിഇത് എത്രമത്തെ ഒറ്റപ്പെട്ട സംഭവംമാണ്

    • @bmr333ontrack
      @bmr333ontrack Год назад

      പവനായി ശവമായി

  • @devikadevika9551
    @devikadevika9551 Год назад +66

    ഇവൻ ജീവിതം നശിപ്പിച്ച ആ പെൺ കുട്ടി എത്ര വേദനിച്ചിട്ടുണ്ടാവും

    • @sjk....
      @sjk.... Год назад +15

      നിങ്ങൾ കരുതുന്ന പോലെ ഒന്നുമല്ല അവർ പരസ്പരം ഇഷ്ടത്തിലായിരുന്നു 18 വയസ്സ് തികഞ്ഞില്ല എന്നോർത്ത് ശിശു ആണെന്നാണോ കരുതിയത് ?
      നിയമത്തിന്റെ വൈരുദ്യുമാണ് പ്രശ്നമാകുന്നത് അത് വെച്ചിട്ട്
      എല്ലാ കേസിനേയും ഒരുപോലെ വ്യാഖ്യാനിക്കരുത്

  • @pttalks5202
    @pttalks5202 Год назад +3

    പ്രതിയെ ഇരയായി ഉയർത്തിക്കാണിക്കാൻ 24 ന് എത്ര കിട്ടി

  • @Fahad-dw3vs
    @Fahad-dw3vs Год назад +6

    ഈ നയിൻ്റെ മോനെ ശിക്ഷിക്കാൻ ധൈര്യ മുണ്ടോ സർക്കാരേ...

  • @endlessiove1242
    @endlessiove1242 Год назад +7

    ഇടി വെട്ടിയവനെ പാമ്പ് കടിച്ചു

  • @rajanjoseph6012
    @rajanjoseph6012 Год назад +10

    സംസാര വിഷയം ആയി . അപ്പോൾ പ്രതി ക്കു ശിഷ കൊടുക്കുമോ.😅😅😅

  • @shanawasshanu6644
    @shanawasshanu6644 Год назад +9

    ഞാൻ c. I യുടെ ഒപ്പം.. അവൻ ചെയ്ത് അവനു തിരിച്ചു കിട്ടി 💞💞💞💞💞💞

    • @sjk....
      @sjk.... Год назад

      എന്തോന്ന് .. എസ് ഐ അവന്റെ സാധനം എടുത്ത് നന്നായി ചപ്പി പാല് കുടിച്ചു കാണും .
      17 വയസ്സായ പെണ്ണ് സമ്മതത്തോടുകൂടി പരിപാടി വച്ചശേഷം ഇഷ്ടമല്ല എന്ന് തോന്നിയപ്പോൾ ഇവനെ പ്രതിയാക്കിയില്ലേ അതുപോലെ തന്നെ അവൻ എസ്ഐയെയും പ്രതിയാക്കി ...എല്ലാം നിയമത്തിന്റെ ഓരോരോ കളികൾ ഇല്ലെങ്കിൽ എല്ലാവരും
      അവരവരുടെ വഴിക്ക് പോയേനെ ...പോക്സോയും ഉണ്ടാവില്ല പ്രകൃതിവിരുദ്ധവും ഉണ്ടാവില്ല😂

  • @saviojosephthreecovidssurv2434
    @saviojosephthreecovidssurv2434 Год назад +2

    പുറത്തുള്ള ക്രിമനാലുകലേക്കാൾ വലിയ ക്രിമനലുകൾ യൂണിഫോമിൽ ഉണ്ട്‌

  • @lekhas7027
    @lekhas7027 Год назад +4

    അങ്ങനെ തന്നെ വേണം..

  • @ShyamKumar-ge2rq
    @ShyamKumar-ge2rq Год назад

    പോലീസ് പൊളിച്ചു ഒരു കള്ളനെ മറ്റൊരു കള്ളന് മനസ്സിലാവൂ 👍👍❤️❤️❤️❤️👍

  • @deepuravi9194
    @deepuravi9194 Год назад +2

    പീഡിപ്പിച്ചവന് ഇതുതന്നെ വേണം പകരത്തിനു പകരം പൊളിച്ചു എനി ഇവൻ പീഡിപ്പിക്കാൻ ഇറങ്ങില്ല

    • @sjk....
      @sjk.... Год назад

      എന്തോന്ന് .. എസ് ഐ അവന്റെ സാധനം എടുത്ത് നന്നായി ചപ്പി പാല് കുടിച്ചു കാണും .
      17 വയസ്സായ പെണ്ണ് സമ്മതത്തോടുകൂടി പരിപാടി വച്ചശേഷം ഇഷ്ടമല്ല എന്ന് തോന്നിയപ്പോൾ ഇവനെ പ്രതിയാക്കിയില്ലേ അതുപോലെ തന്നെ അവൻ എസ്ഐയെയും പ്രതിയാക്കി ...എല്ലാം നിയമത്തിന്റെ ഓരോരോ കളികൾ ഇല്ലെങ്കിൽ എല്ലാവരും
      അവരവരുടെ വഴിക്ക് പോയേനെ ...പോക്സോയും ഉണ്ടാവില്ല പ്രകൃതിവിരുദ്ധവും ഉണ്ടാവില്ല😂

  • @azeelkerala
    @azeelkerala Год назад +3

    പോലീസ് കാരൻ നല്ല കാര്യം ചെയ്തു. അവനും പീഡിപ്പിച്ചതല്ലേ .

  • @Akhil-ch9wq
    @Akhil-ch9wq Год назад +12

    ഇവൻ പീഡിപ്പിച്ച കുട്ടിയുടെ മാനസികാവസ്ഥ എന്തായിരിക്കും??
    അപ്പോ ഇവനും അത് അനുഭവിക്കണം

    • @bilaljohn9265
      @bilaljohn9265 Год назад

      Theliv indoo

    • @sjk....
      @sjk.... Год назад +1

      എന്തോന്ന് .. എസ് ഐ അവന്റെ സാധനം എടുത്ത് നന്നായി ചപ്പി പാല് കുടിച്ചു കാണും .
      17 വയസ്സായ പെണ്ണ് സമ്മതത്തോടുകൂടി പരിപാടി വച്ചശേഷം ഇഷ്ടമല്ല എന്ന് തോന്നിയപ്പോൾ ഇവനെ പ്രതിയാക്കിയില്ലേ അതുപോലെ തന്നെ അവൻ എസ്ഐയെയും പ്രതിയാക്കി ...എല്ലാം നിയമത്തിന്റെ ഓരോരോ കളികൾ ഇല്ലെങ്കിൽ എല്ലാവരും
      അവരവരുടെ വഴിക്ക് പോയേനെ ...പോക്സോയും ഉണ്ടാവില്ല പ്രകൃതിവിരുദ്ധവും ഉണ്ടാവില്ല😂

  • @BowPaws
    @BowPaws Год назад +3

    ആ പോക്സോ കേസിന് പ്രാധാന്യം ഇല്ലാതാക്കാൻ ഉള്ള ഒരു കാരണവും കാണുന്നുണ്ട്.

  • @sanithk7066
    @sanithk7066 Год назад +14

    നമ്മുടെയൊക്കെ ചിന്തകൾക്ക് അപ്പുറത്തുള്ള ക്രിമിനലുകൾ പോലീസിനലുണ്ട് എന്നാണ് ഇതിലൂടെ മനസ്സിലാവുന്നത് ☹️☹️☹️

  • @azeezkarekkadazeezkarekkad8839
    @azeezkarekkadazeezkarekkad8839 Год назад +46

    LDF ഭരണം സൂപ്പർ

    • @ajnr9843
      @ajnr9843 Год назад +12

      കഷ്ടം
      നീ ജനിച്ചതും CPM ഭരണം കാരണം ആണോ

    • @RR-gr3yz
      @RR-gr3yz Год назад +2

      ആഭ്യന്തരം സമ്പൂർണ പരാജയം
      🤭

    • @balakrishnannairvn2324
      @balakrishnannairvn2324 Год назад +1

      കേരളത്തിൽ ഇതിന് മുൻപ് ഇത്തരം കേസുകൾ ഉണ്ടായിട്ടേയില്ല.

    • @balakrishnannairvn2324
      @balakrishnannairvn2324 Год назад

      @@ajnr9843 നിന്റെ ജനനമോ?.

    • @RR-gr3yz
      @RR-gr3yz Год назад

      @@balakrishnannairvn2324
      കേരളത്തിൽ ക്രിമിനലുകളും
      കള്ളന്മാരും ഗുണ്ടകളും
      ബലാത്സംഘവീരന്മാരും
      കള്ളനോട്ടടിക്കാരും
      പിടിച്ചുപറിക്കാരും
      ബക്കറ്റ് പിരിവുകാരും
      നേർക്കോട്ടിക്ക് സഖാക്കളുടെ
      ഗുണ്ടായിസവും
      ഇങ്ങനെയുള്ള എല്ലാ
      തന്തയില്ലായ്മയും
      നടന്നത് പിണറായി എന്ന
      മഹാൻ മുഖ്യനായി
      വന്നതിനു ശേഷമാണു
      അതിൽ ഒരു സംശയവുമില്ല 😏

  • @impulsecreations1361
    @impulsecreations1361 Год назад +17

    അഞ്ചു വയസുള്ള പെൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനം നടത്തിയ ഗൾഫിലേക്ക് മുങ്ങിയ മഹാനെ സി ഐ കോട്ടേഴ്‌സിൽ വിളിച്ചുവരുത്തി അതെ രീതിയിൽ പീഡിപ്പിച്ചു. 😂...... 🤭....... 😄

  • @alavikkuttyalavi5869
    @alavikkuttyalavi5869 Год назад +11

    പീഡിപ്പിക്കപ്പെട്ട പെൺകുട്ടികളുടെ മാനസികാവസ്ഥ മനസ്സിലാകണമെങ്കിൽ പ്രതികളും ഇതുപോലെ പീഡിപ്പിക്കപ്പെടണം

  • @sowmyarenjan9312
    @sowmyarenjan9312 Год назад +2

    പോക്സോ കേസ് എന്താണെന്നു അവനു സാർ മനസിലാക്കി കൊടുത്തതാവും

  • @robinjohnson1692
    @robinjohnson1692 Год назад +4

    അസോസിയേഷൻ പ്രസിഡന്റ്‌ ആക്കിയാലോ.... 😂😂

  • @shkumarkumar2630
    @shkumarkumar2630 Год назад +15

    അവൻ അതനുഭവിക്കണം' ഇതു കെട്ടിച്ചമച്ച കഥ
    യാ ണ്. ഒന്നുകിൽ ഉഭയക്ഷി സമ്മതപ്രകാരം നടന്നതാണ്. അല്ലങ്കിൽ പ്രതി സൂപ്പർ തരികിടയാണ്

    • @sjk....
      @sjk.... Год назад

      എന്തോന്ന് .. എസ് ഐ അവന്റെ സാധനം എടുത്ത് നന്നായി ചപ്പി പാല് കുടിച്ചു കാണും .
      17 വയസ്സായ പെണ്ണ് സമ്മതത്തോടുകൂടി പരിപാടി വച്ചശേഷം ഇഷ്ടമല്ല എന്ന് തോന്നിയപ്പോൾ ഇവനെ പ്രതിയാക്കിയില്ലേ അതുപോലെ തന്നെ അവൻ എസ്ഐയെയും പ്രതിയാക്കി ...എല്ലാം നിയമത്തിന്റെ ഓരോരോ കളികൾ ഇല്ലെങ്കിൽ എല്ലാവരും
      അവരവരുടെ വഴിക്ക് പോയേനെ ...പോക്സോയും ഉണ്ടാവില്ല പ്രകൃതിവിരുദ്ധവും ഉണ്ടാവില്ല😂

  • @rajeevrajeev2493
    @rajeevrajeev2493 Год назад +5

    ഇത്തരം എമാൻമാരെ ഉടനെ തന്നെ പ്രേമോഷൻ കൊടുത്തു സർവീസിൽ തുടരാൻ പിണറായി അനുവദിക്കണം. എങ്കിലെ നാട് നന്നാബു. കേരളത്തിൽ എന്താണ് ഓരോദിവസബും സംഭവിക്കുന്നത്. ആർക്കും എന്ത് തോന്നിവാസബും കാണിക്കം എന്ന അവസ്ഥ.

  • @simrum201
    @simrum201 Год назад +5

    This is a serious issue...

  • @abdulkareem-os6jh
    @abdulkareem-os6jh 3 месяца назад

    ആ പോലീസ് ഉദ്യോഗസ്ഥനെ പോക്സോ കേസെടുത്ത് ജോലിയിൽ നിന്ന് പിരിച്ചുവിടണം വേണ്ടത്

  • @sebastinef.jesudas7209
    @sebastinef.jesudas7209 Год назад +18

    പിഡ്ഡന പ്രതി അല്ലെ. ഇവനു പിഡിപ്പിച്ചവൻ അല്ലെ. Same പിച്ച്. രണ്ടു അകത്തു പോകട്ടെ

    • @nilofernilofer6573
      @nilofernilofer6573 Год назад +4

      രണ്ടിനെയും ഒരേ സെല്ലിൽ ഇട്ടാലുള്ള സ്ഥിതി🤣🤣

    • @bipinkalathil6925
      @bipinkalathil6925 Год назад +1

      ഇത് ഒക്കെ ഇപ്പോൾ ധാരാളം നടക്കുന്നുണ്ട്... മുച്വൽ സംഭവം ആണ്... പ്രായം കുറവ് ആയത് കൊണ്ട് പോക്സോ ആകുന്നു....
      ഏമാൻ നവകേരള നിർമാണത്തിൽ ഒന്ന് പങ്ക് ചേരാൻ നോക്കിയതാണ്.....

    • @sjk....
      @sjk.... Год назад

      എന്തോന്ന് .. എസ് ഐ അവന്റെ സാധനം എടുത്ത് നന്നായി ചപ്പി പാല് കുടിച്ചു കാണും .
      17 വയസ്സായ പെണ്ണ് സമ്മതത്തോടുകൂടി പരിപാടി വച്ചശേഷം ഇഷ്ടമല്ല എന്ന് തോന്നിയപ്പോൾ ഇവനെ പ്രതിയാക്കിയില്ലേ അതുപോലെ തന്നെ അവൻ എസ്ഐയെയും പ്രതിയാക്കി ...എല്ലാം നിയമത്തിന്റെ ഓരോരോ കളികൾ ഇല്ലെങ്കിൽ എല്ലാവരും
      അവരവരുടെ വഴിക്ക് പോയേനെ ...പോക്സോയും ഉണ്ടാവില്ല പ്രകൃതിവിരുദ്ധവും ഉണ്ടാവില്ല😂

  • @rajunamashivayam8538
    @rajunamashivayam8538 Год назад +2

    അർഹിച്ച അംഗീകാരം

  • @annmary770
    @annmary770 Год назад +1

    Karma....

  • @alimoideen972
    @alimoideen972 Год назад +2

    എല്ലാ പരാതികളും അന്വേഷിക്കാൻ സെൻട്രൽ കോർഡിനേഷൻ office വേണം അതാത് പോലീസ് സ്റ്റേഷനിൽ കംപ്ലേയ്ന്റ് കൊടുക്കുന്നതിന് പകരം Central കോർഡിനേഷനിൽ പരാതി കൊടുത്ത് അവിടെ നിന്നും അതാത് സ്റ്റേഷനിൽക്ക് കൈമാറണം അതോടൊപ്പം ഓരോ കേസും Central Coordination മാഫീസിൽ നിന്നും നിരീക്ഷിക്കുകയും വേണം എന്നാൽ ഒരു പരിധി വരെ ചൂഷണം തടയാൻ സഹായിക്കും

  • @abdulsathar367
    @abdulsathar367 Год назад +3

    സ്റ്റേഷനിൽ മർദ്ദനമോ? അതൊക്കെ തിരുവനന്തപുരം - കൊല്ലം - കണ്ണൂരിൽ നടക്കൂല്ല മോനെ.
    പുറമെ ജില്ലയിൽ നിന്ന് വരുന്ന ഉദ്യോഗസ്ഥർ കണ്ണൂർ ജില്ലയിൽ എത്തിയാൽ കണ്ണൂർക്കാർക്ക് നല്ല Respect റ്റേ കൊടുക്കൂ - അതാണ് മോനെ കണ്ണൂർ ജില്ല.

  • @venuvenu5614
    @venuvenu5614 Год назад +1

    ഈ ഏമാൻ കോഴിക്കോട്ട് കാരനാ

  • @azeelkerala
    @azeelkerala Год назад +3

    എണ്ണയിട്ടട്ടാണോ അതോ Direct ആണോ ?

  • @othenank7514
    @othenank7514 Год назад +7

    The only difference happened is .ENTRY FROM FRONT & BACK

  • @muhammednaufels8523
    @muhammednaufels8523 Год назад +30

    ഇയാൾ അപ്പോൾ പോക്സോ കേസ് പ്രതി ആണോ...
    ഇയാൾ അപ്പോൾ പ്രതിയായ പോക്സോ കേസ് എന്തായി
    മൊത്തത്തിൽ പോലീസ് സൂപ്പർ
    Jaisanil കിടു 👌👌👌😁😁😁

  • @Prasiprasi-q9g
    @Prasiprasi-q9g Год назад +2

    നന്നായി.. പീഡനതിന് ഇര ആകുന്നതിന്റെ വേദന അവനും അറിയട്ടെ

  • @nalinimanohari2345
    @nalinimanohari2345 Год назад +1

    ഇവന് മനസ്സെന്ന ഒരു സാധനവും ഉണ്ടോ?ദ്ഷ്ട്ടൻ..

  • @pedestrian5571
    @pedestrian5571 Год назад +1

    ഇവന്റെ മുഖം എന്തിന് മറച്ചു വെക്കുന്നത്? മാമ മാധ്യമമെ

  • @krp8045
    @krp8045 Год назад +14

    Kundan police

  • @balachandranreena6046
    @balachandranreena6046 Год назад +12

    Pinarayi uluppundo

  • @moideenk3429
    @moideenk3429 Год назад +5

    No Action, He is pinerayi fan

  • @lixonjoseph45
    @lixonjoseph45 Год назад +7

    Mr kundan Nair..... Don't you feel shame??

  • @moidutk27
    @moidutk27 Год назад +6

    ഇവിടെ പോലീസ്സും കളക്റ്റരും ഒക്കെ എന്ത് ചെയ്താലും കുഴപ്പമില്ല,

  • @shylammasajeev3568
    @shylammasajeev3568 Год назад +5

    Kastam

    • @00000......
      @00000...... Год назад

      Gay (സ്വ വർഗ്ഗ അനുരാഗി) ആയിരുന്നു അയാള്....

  • @jayanair7646
    @jayanair7646 Год назад

    Kollamallo

  • @thetruth9377
    @thetruth9377 Год назад +1

    അവൻ വിതച്ചത് കൊയ്തു അവൻ മുൻവശത്ത് കുടീ പീഡിപ്പിച്ചു സി.ഐ പുറകിലൂടെ പീഡിപ്പിച്ചു

  • @vihaan2503
    @vihaan2503 Год назад +1

    ഇര ശരിക്കും ആരാണ് . പ്രതി എന്നു പറയുന്നവൻ ഇര.... പ്രതിയാൽ പീഠനത്തിന് ഇര ആയവർ ഇര... തുറന്ന് പറയുക ആണേൽ . പണവും അധികാരവും ഉള്ളവർക്കു മാത്രമേ ഇവിടെ ജീവിക്കാൻ അവകാശമുള്ളൂ.

  • @prijithsivaprasad9367
    @prijithsivaprasad9367 Год назад +1

    പോലീസിന് ഒരു നിയമവും സാധരണക്കാർക്ക് മറ്റൊരു നിയമവുമാണ് ഈ നാട്ടിൽ

  • @gopinathanrajasekharannair2367
    @gopinathanrajasekharannair2367 Год назад +7

    Why this type of rascals are still protected in police department

  • @misriyanafeesa8184
    @misriyanafeesa8184 Год назад +2

    CPM ഭരണത്തിൽ എല്ലാ മോശത്തരങ്ങളും കണ്ടു ഇനി ഒന്നും ബാക്കിയില്ല

  • @georgepj5283
    @georgepj5283 Год назад +8

    കടുവായെ കിടുവാപിടിചു

  • @rajendranmr4872
    @rajendranmr4872 Год назад

    നീതി ലഭിക്കില്ല..

  • @limishiju8997
    @limishiju8997 Год назад +6

    കൊടുത്താൽ കൊല്ലത്തും കിട്ടും.. 🤬🤬🤬🤬🤬🤬

  • @newlightpaintingsanitary2637
    @newlightpaintingsanitary2637 Год назад +5

    Kerala police NAVEGARANA paadayil.

  • @waitingmydreams4818
    @waitingmydreams4818 Год назад +17

    അതെന്താ അഡ്വാക്കറ്റിന്റെയും പോലീസ് ന്റെയും പേര് പറഞ്ഞാൽ എന്താ...
    ഇയാൾ ചെയ്ത കുറ്റം എന്താണ്

    • @Dhethri
      @Dhethri Год назад

      ഇയാൾ 17 വയസ്സ് ഉള്ള പെൺകുട്ടിയെ പീഡിപ്പിച്ചത്

    • @Freakchacha
      @Freakchacha Год назад

      @@Dhethri Prema peedanam aanu

    • @mhd630
      @mhd630 Год назад

      @@Dhethri പ്രണയം വീട്ടിൽ പിടിച്ചു കള്ള കേസ് കൊടുത്തത് ആണെങ്കിലോ?

  • @stanlyjohn5496
    @stanlyjohn5496 Год назад +1

    പെൺകുട്ടി അനുഭവിച മാസിക തകർച്ചയും വേദനയും ഇപ്പോ ഇവനും മനസ്സിൽ ആയല്ലോ അനുഭവം
    ഉദ്യേഗസ്ഥനം അത് കാണിച് കൊടുത്തത്

    • @sjk....
      @sjk.... Год назад +1

      എന്തോന്ന് .. എസ് ഐ അവന്റെ സാധനം എടുത്ത് നന്നായി ചപ്പി പാല് കുടിച്ചു കാണും .
      17 വയസ്സായ പെണ്ണ് സമ്മതത്തോടുകൂടി പരിപാടി വച്ചശേഷം ഇഷ്ടമല്ല എന്ന് തോന്നിയപ്പോൾ ഇവനെ പ്രതിയാക്കിയില്ലേ അതുപോലെ തന്നെ അവൻ എസ്ഐയെയും പ്രതിയാക്കി ...എല്ലാം നിയമത്തിന്റെ ഓരോരോ കളികൾ ഇല്ലെങ്കിൽ എല്ലാവരും
      അവരവരുടെ വഴിക്ക് പോയേനെ ...പോക്സോയും ഉണ്ടാവില്ല പ്രകൃതിവിരുദ്ധവും ഉണ്ടാവില്ല😂

    • @stanlyjohn5496
      @stanlyjohn5496 Год назад +1

      @@sjk.... എല്ലാം സൈക്കോ വഴി ആണ് പോകുന്നത് ഒന്നും പറയാൻ പറ്റില്ല
      🙏🙏

    • @sjk....
      @sjk.... Год назад

      @@stanlyjohn5496
      Yes....👍 സൈക്കോകൾക്ക് വലിയ വളമാണ് ഇന്നത്തെ നിയമ സംവിധാനം

  • @sand7232
    @sand7232 Год назад

    Santhoshai..ivanu ithum ithilapuravum kittanam...

  • @ShyamKumar-ge2rq
    @ShyamKumar-ge2rq Год назад

    കടുവയെ പിടിച്ച കിടുവ 👍 👍👍👍

  • @ArunAromal
    @ArunAromal Год назад

    കഷ്ടം

  • @anuannu8657
    @anuannu8657 Год назад +1

    Nannayi poyi 😆

  • @krasheed7812
    @krasheed7812 Год назад

    വേലിതന്നെ വിളവു നിന്നുന്ന കാഴ്ച, പുകത്തകൊള്ളികളെ പുറത്തേക്ക് വലിച്ചെറിയണം.

  • @ccdr0251
    @ccdr0251 Год назад +6

    വിതുര പോലീസ് സ്റ്റേഷൻ പോലീസ് ഇതേ പോലെ ആണ്. വീഡിയോ എവിഡൻസ് ഉള്ള പോക്സോ കേസ് fir പോലും ഇടാതെ പ്രതിയുടെ സ്വാധീനം കാരണം കേസ് ഒതുക്കി തീർക്കാൻ ശ്രമിക്കുന്നു

  • @sarathtt1453
    @sarathtt1453 Год назад +1

    ഒരു പ്രൊമോഷനുള്ള കോള് ഒത്തു

  • @mukeshanandan5440
    @mukeshanandan5440 Год назад +2

    ഇനി ഈ കേസിന്റെ ഭാഗമായി എസ് പി ചിലപ്പോൾ സിഐ യെ പീഡിപ്പിക്കുമോ.

    • @unnikrishnanr4049
      @unnikrishnanr4049 Год назад

      😃😃😃

    • @sjk....
      @sjk.... Год назад

      ഇനി അവൻറെ വക്കീല് പേടിച്ചിട്ട് എങ്ങനെ കുനിഞ്ഞ്നിൽക്കും കേസിന്റെ ഫയലോ വല്ലതും താഴെ പോയാൽ പോയത് തന്നെ എടുക്കാൻ കുനിയാതിരിക്കുന്നത് നല്ലത്

  • @ajiharan
    @ajiharan Год назад +6

    Kodutha pani tirichu kity

  • @thesecret6249
    @thesecret6249 Год назад +11

    ആ ci gay ആണ്.അവൻ സ്വന്തം കൊച്ചിനെ പോലും വെറുതെ വിടാത്തവൻ ആണ്

  • @martinjohn4766
    @martinjohn4766 Год назад

    എന്തുവാടെ ഇതെല്ലാം...

  • @mdmanafkp5475
    @mdmanafkp5475 Год назад +2

    പോലീസ് പീഡിപ്പിച്ചു എന്നത് പ്രതിയുടെ വ്യാജപരാതിയാണോ 😎

  • @Shibinbasheer007
    @Shibinbasheer007 Год назад +4

    👍👍

  • @viswanathanviswanathan543
    @viswanathanviswanathan543 Год назад

    ഇയാൾ ഇങ്ങനെയൊക്കെ പറഞ്ഞാലും അയൾ ചെയ്ത തെറ്റിന് മറുപടിയാവുമോ?

  • @shazsheri8266
    @shazsheri8266 Год назад +3

    Criminal party criminal police

  • @sabuvarghese5040
    @sabuvarghese5040 Год назад +2

    Poksco case policenum chakara aanu😄😀

  • @sulaimansulai4095
    @sulaimansulai4095 Год назад +1

    ഇത് ഏത് സംസ്കാരമാണ്. ഏമാനേ...

  • @sajeerakkal563
    @sajeerakkal563 Год назад +1

    Aa അഡ്വാക്കറ്റ് കൂട്ടി കൊടുത്തു, ഒരു സംശയവും ഇല്ല

  • @rajeev_shanthi
    @rajeev_shanthi Год назад

    കഷ്ടം തന്നെ മൊതലാളീ

  • @vihaan2503
    @vihaan2503 Год назад

    Janagalude abhiphrayam parayunna oru program vaikanam..athil ithokke charcha cheyyanam.. 🙏🙏

  • @balakrishnannairvn2324
    @balakrishnannairvn2324 Год назад +3

    ഇവൻ അത്രയ്ക്കും പുണ്യാളൻ ആണോ. നിർദ്ദോഷിയും നിരപരാധിയും ആണോ. മറ്റുള്ളവർക്ക് അനുഭവപ്പെടുന്ന മാനസികവും ശാരീരികവുമായ കഷ്ടത മനസ്സിലാകട്ടെ.

  • @shamlana7015
    @shamlana7015 Год назад +1

    അണക്ക് mathree പറ്റുള്ളൂ. ഓന്ക്ക് പറ്റൂലെ 🤪

  • @ഇക്രുമോൻ-ള5ഡ

    കർമ

  • @shanusm6227
    @shanusm6227 Год назад

    EyaL SpeciaL Branch Commetty poLice aayirikkum Branch Commetty um Caring aayirikkum

  • @venugopalan2193
    @venugopalan2193 Год назад

    ആരോട് പറയാൻ ആരു കേൾക്കാൻ , വേലി തന്നെ വിളവ് തിന്നാൻ തുടങ്ങിയാൽ പിന്നെന്തു സുരക്ഷ .

  • @babusss2580
    @babusss2580 Год назад

    പിണറായി ഭരണം തുടങ്ങട്ടെ അപ്പോൾ ഇതല്ല ഇതിനപ്പുറം നടക്കും ആഭ്യന്തരം പറ്റില്ലെങ്കിൽ ഇറങ്ങിപോടോ പിണറായി

  • @muhammedashraf8387
    @muhammedashraf8387 Год назад

    സി ഐ ക്ക് പെട്ടെന്ന് ഊരാൻ സാധിക്കും പക്ഷെ ആ പെൺ കുട്ടിയുടെ അവസ്ഥ ?

  • @abdulrashid6097
    @abdulrashid6097 Год назад +1

    എന്ത പറയുക ഇവന്മാരെ പറ്റി??

  • @johnypa7388
    @johnypa7388 Год назад +1

    പോലീസിൽ ആളുകളെ എടുക്കുമ്പോൾ ഫാമിലി പ്ലാനിംഗ് കഴിഞ്ഞവർ മാത്രം എടുക്കുക.അല്ലതെയ് ഉള്ള ആളുകളെ എടുക്കൃതെയ്.

    • @Happy-cj3ws
      @Happy-cj3ws Год назад

      Family planing kazhinjavarilum und Homosexuality .This is Natural

  • @Sreeramansreeraman441
    @Sreeramansreeraman441 Год назад

    ഇത് ഒരു അന്വേഷണം നടക്കാൻ പോകുന്നില്ല

  • @shinimani5223
    @shinimani5223 Год назад

    പോക്സോ പീഠഗനെ പേടിപ്പിച്ചു😳😳😳😂😂😂

  • @binupaul8640
    @binupaul8640 Год назад

    Chetta Advocate

  • @airavatham878
    @airavatham878 Год назад +4

    പ്രകൃതി വിരുദ്ധം എന്ന പേര് തന്നെ ശരിക്കും ഉപയോഗിക്കാൻ പാടില്ല അത് പറയാതെ പറയുന്നത് സ്വവർഗ്ഗാനുരാഗികൾ പ്രകൃതി വിരുദ്ധരാണ് എന്ന് പറയുകയാണ് അതിലൂടെ ചെയ്യുന്നത്. ഉത്തരവാദിത്തപ്പെട്ട ഒരു മാധ്യമമാണ് അതിൻറെ നിലയ്ക്കും മാന്യതയ്ക്കും ചേർന്ന വാക്കുകൾ മാത്രം ഉപയോഗിക്കുക