താറാവ് കുഞ്ഞുങ്ങളെ വിഴുങ്ങി മൂർഖൻ,ഫ്‌ളാറ്റിലെ സ്റ്റെപ്പുകൾ കയറി,ഭീതിയോടെ കുടുംബങ്ങൾ |Snakemaster 635

Поделиться
HTML-код
  • Опубликовано: 18 окт 2024
  • തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് നടുത്തുള്ള പെരുങ്കുഴി നാലുമുക്കിലാണ് വാവയുടെ ഈ വർഷത്തെ ആത്യത്തെ കാൾ,അപകടത്തിൽ ഒരു കാൽ നഷ്ട്ടപ്പെട്ട ഒരാൾ ആട്,പശു,മീൻ,പ്രാവ്,താറാവ് എന്നിവയെ വളർത്തിയാണ് ജീവിക്കുന്നത്,പ്രാവുകളെ വളർത്തുന്ന വലിയ കൂട്ടിൽ ആറ് താറാവ് കുഞ്ഞുങ്ങളെ വളർത്തിയിരുന്നു,രാവിലെ നോക്കുമ്പോൾ നാല് താറാവ് കുഞ്ഞുങ്ങളെ കാണുന്നില്ല,നോക്കിയപ്പോൾ കൂട്ടിനകത്തു ഉഗ്രൻ ഒരു പാമ്പ്, അപ്പോൾ തന്നെ വാവയെ വിളിച്ചു,സ്ഥലത്തിയ വാവ പാമ്പിനെ പിടികൂടി,അപ്പോഴാണ് അടുത്ത കാൾ,ആറ്റിങ്ങൽ ജംഗ്ഷനിലെ ഒരു ഫ്ലാറ്റിൽ സ്റ്റെപ്പുകൾ കയറി ഒരു വലിയ മൂർഖൻ പാമ്പ് മുകളിലേക്ക് വരുന്നു,അവിടെ താമസിക്കുന്നവർ എല്ലാവരും പേടിച്ചിരിക്കുകയാണ് ,കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...
    Vava Suresh’s first call in the year 2021 was from Perumkuzhinalumukku at Chirayinkeezhu in Thiruvananthapuram.
    A man who lost his leg in an accident is living here. He is raising goats, cows, fish, doves and ducks for his livelihood.
    In the big cage where he kept doves, he raised six ducklings. One morning when he looked into the cage he found four of them missing. When he peeped into the cage, there he saw a big snake.
    Vava was called in. He came and caught it…
    Immediately after that, Vava got another call from a flat at Attingal junction. “A big cobra is crawling up the staircase and coming upstairs. Everyone is scared here,” said the caller.
    Watch this interesting episode of SNAKEMASTER!!!
    A show that gets on the wild trail with Vava Suresh, Kerala’s renowned wildlife conservationist, environmentalist and nature enthusiast. Experience close encounters with the most awesome, snakes. See this master charmer have his way with the King Cobras and Kraits, Vipers and Pythons.
    A man on a mission, Vava Suresh rescues snakes that have strayed from their habitats, stranded and facing threats. He releases them back in the wild.
    Watch him as he flirts with them, charms them, and works his magic on them. Packed with adventure and adrenalin-kicking exploits, Snakemaster explores Kerala’s wilderness and dense forest paths to take you to the fascinating world of these deadly creatures.
    On the show, Vava Suresh rescues snakes which are stranded and are facing threats and dangers of all kinds.
    Subscribe for More videos :
    goo.gl/TJ4nCn
    Find us on :-
    RUclips : goo.gl/7Piw2y
    Facebook : goo.gl/5drgCV
    Website : kaumudy.tv
    Instagram :
    / kaumudytv
    / keralakaumudi
    #Snakemaster #VavaSuresh #Kaumudy

Комментарии • 259

  • @kumardmm1237
    @kumardmm1237 3 года назад +407

    വാവയെ ഒറ്റപ്പെടുത്താൻ , നടത്തുന്ന നീക്കങ്ങൾക്കെതിരെ... പ്രതികരിക്കുക...💪💪💪💪💪💪💪

  • @sunishas972
    @sunishas972 3 года назад +196

    പുതിയ വർഷത്തിലെ പുതിയ യാത്രയിൽ ചേട്ടനോടൊപ്പം ഞങ്ങളും പങ്കുചേരുന്നു 😍
    ഹാപ്പി ന്യൂഇയർ ചേട്ടാ 🤩🤩

    • @shameershaaz347
      @shameershaaz347 3 года назад +1

      Oooi

    • @sunishas972
      @sunishas972 3 года назад +2

      @@shameershaaz347 😍😍

    • @villagefreakbyramsidiwan255
      @villagefreakbyramsidiwan255 3 года назад +3

      അപ്പോ ചേച്ചിയും പാമ്പിനെ പിടിക്കാൻ പോവുകയാണോ

    • @sunishas972
      @sunishas972 3 года назад +1

      @@villagefreakbyramsidiwan255 ആ 😂😂😂

    • @villagefreakbyramsidiwan255
      @villagefreakbyramsidiwan255 3 года назад +1

      @@sunishas972 happy journy nalla nalla king cobrakale koottukarayi kittatte

  • @twinklestar218
    @twinklestar218 3 года назад +69

    വാവ ചേട്ടന്റെ അപാരമായ കഴിവിലും മനുഷ്യനോടും മൃഗങ്ങളോടും ഉള്ള സമീപനത്തിലും അർമാദിക്കുന്നവർ ആരൊക്കെ.. 💐👍🌹വാവേട്ടൻ ഇഷ്ടം 🌹

    • @omanaasokan8198
      @omanaasokan8198 3 года назад

      ഞാനുണ്ട്.. എനിക്ക് അദ്ദേഹത്തെ ഒരുപാട് ഇഷ്ടമാണ്

    • @twinklestar218
      @twinklestar218 3 года назад

      @@omanaasokan8198 👍

  • @sankaranarayanank6052
    @sankaranarayanank6052 3 года назад +130

    അതിഥിയെ വളരെ എളുപ്പത്തിൽ കുപ്പിയിലാക്കുന്ന വാവയെ ഇഷ്ട്ടം...

  • @amalthomas9187
    @amalthomas9187 3 года назад +262

    ബസ് നിർത്തി ഒരു ജീവൻ രക്ഷിക്കാൻ മനസ്സ് കാണിച്ച ആ ചേട്ടന് ഒരു ബിഗ് സല്യൂട്ട്

  • @kachussss3952
    @kachussss3952 3 года назад +145

    അതിഥി എന്ന വാക്ക് ഇതുപോലെ ഉപയോഗിക്കുന്ന വേറെ ഒരാൾ ഇണ്ടാവില്ല 🤗🥰🥰🥰

    • @matpa089
      @matpa089 3 года назад +8

      ഉണ്ട്.. പിണറായി വിജയൻ.. ബംഗാളികളെ ഉദ്ദേശിച്ച് .. അതിഥി തൊഴിലാളികൾ 😆😆😆

    • @kachussss3952
      @kachussss3952 3 года назад +2

      @@matpa089 sakhav angane parayan thudangit kurach kalamale ayulu bt vava chettan angane alla

    • @suseelasuseela9384
      @suseelasuseela9384 3 года назад

      യര

    • @Anna-kr5gn
      @Anna-kr5gn 3 года назад

      @@kachussss3952 cute anelo ❤️

  • @jessybenny9553
    @jessybenny9553 3 года назад +36

    പാവം താറാവ് കുഞ്ഞുങ്ങൾ... ആ ചേട്ടന് എന്ത് സങ്കടം കാണും.... 😢

  • @hishamkm3931
    @hishamkm3931 3 года назад +173

    എത്ര പെട്ടെന്ന ഇങ്ങേരു പാമ്പിനെ പിടിക്കുന്നത്. Level🔥

  • @jazeeljazu715
    @jazeeljazu715 3 года назад +22

    സുരേഷ് ഏട്ടൻ super ദീർഘായുസ് കൊടുക്കട്ടെ പടച്ചോൻ

  • @StonerMallu
    @StonerMallu 3 года назад +75

    ആരൊക്ക വന്നാലും പോയാലും വന്നാലും നമ്മുടെ പാമ്പ് പിടിത്തക്കാരൻ ഹീറോ വാവ സുരേഷ് ചേട്ടൻ തന്നെ ഫോറെസ്റ്റിലെ കുടവയർ ഏമാന്മാർക്ക് ഉണ്ട് ഉറങ്ങാൻ അല്ലേ അറിയൂ. പിന്നേ പണി എടുക്കുന്നവരെ ഉപദ്രവിക്കാനും കഷ്ട്ടം നാണം ഇല്ലാത്തവന്മാർ ഇവർക്ക് വേണ്ടി അദ്ദേഹം ചെയ്ത നല്ല കാര്യങ്ങൾ എല്ലാം അവന്മാർ മറന്ന് നന്ദി ഇല്ലാത്തവന്മാർ

    • @Santhosh-to5ul
      @Santhosh-to5ul 3 года назад +4

      മച്ചാൻ പറഞ്ഞത് വളരെ കറക്റ്റ് ആണ് 😄

    • @kumardmm1237
      @kumardmm1237 3 года назад +1

      👌👌👌👌

  • @sadhakkathullapk58
    @sadhakkathullapk58 3 года назад +26

    എന്തുതന്നെ ആയാലും അതിഥി എന്ന വാക്ക് ആണ് വാവാച്ചേട്ടന്റെ ഉയർച്ച 🌹🌹🤲🤲🤲🤲

  • @sindhujayakumar4062
    @sindhujayakumar4062 3 года назад +5

    Hai ettaaa.
    പുതു വർഷം ഒരുപാട് സന്തോഷവും
    നന്മയും ഏട്ടനും ടീം അംഗങ്ങൾക്കും
    നൽകട്ടെ എന്ന് ആത്മാർത്ഥമായി
    പ്രാർത്ഥിക്കുന്നു.
    വാഹനം ഓടിക്കുന്ന ആളിൻ്റെ
    കടമയാണ് ഒരു ജീവൻ പോലും
    പൊ ലിയാതെ കാക്കുകാന്നുള്ളത്.
    പടിയിൽ കൂടി കയറും എന്നുള്ള സത്യം
    ഏട്ടൻ്റെ ഇന്നത്തെ ഈ പരിപാടിയിലൂടെ മറ്റുവവരിലേക്ക്
    എത്തിക്കാൻ കഴിഞ്ഞതിനു
    ഒരുപാട് നന്ദി....

  • @sureshnambiar6906
    @sureshnambiar6906 3 года назад +32

    പുതിയ വർഷം..... പുതിയ അവതരണം.... പുതിയ പ്രതീക്ഷകൾ.... ആശംസകൾ

  • @jamsheedmissa
    @jamsheedmissa 3 года назад +56

    സുരേഷ് ച്ചേട്ടാ കാറിൽ മ്പോൾ ബെൽറ്റ് ഇടാൻ ശ്രദ്ധിക്കുക

  • @pakkaran999
    @pakkaran999 3 года назад +15

    ലാലേട്ടനും മമ്മുക്കയും മണിച്ചേട്ടനും കഴിഞ്ഞാൽ കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഹീറോ 😍KGF(kerala govt forest ) ROCKEY BHAI FROM KERALA 💜💜💜യോജിക്കുന്നവർ അടി ലൈക്‌

    • @Kuku_kona
      @Kuku_kona 3 года назад

      Uff ഇജാതി ചളി🤣🤣🤣

  • @MALLUCAT
    @MALLUCAT 3 года назад +11

    പുതിയ വർഷം. പുതിയ അവതരണം. പുതിയ അതിഥികൾ. ആഹാ പൊളിച്ചു.

  • @nasila....2027
    @nasila....2027 3 года назад

    വാവ സുരേഷ് സർ നെ പ്രോഗ്രാം കാണാൻ പോളിയാണ്.......ഞാനൊക്കെ സ്ഥിരം .....കാണ്അറുണ്ട്🔥❤️

  • @radhikaratheesh4166
    @radhikaratheesh4166 3 года назад +1

    പുതുവർഷത്തിൽ Snake Master Programme-ന് ചെറിയൊരു മാറ്റമുണ്ടല്ലോ.😘😘👍👍 രാജവെമ്പാലയെ പിടിക്കാൻ പോവുമ്പോഴാണല്ലോ യാത്ര മുഴുവനായിട്ടും കാണിക്കാറുണ്ടായിരുന്നത്.😘😘👍👍👍 അടിപൊളിയായിട്ടുണ്ട്.

  • @haseenarafeeq8652
    @haseenarafeeq8652 2 года назад

    ഈ ലോകത്ത് ഞാൻ കണ്ടിട്ടില്ലാത്ത രണ്ട് വ്യക്തികളോടാണ് എനിക്കിഷ്ടം വാവ സുരേഷേട്ടനോട് പിന്നെ കലാഭവൻ മണിയോട്

  • @yashinjob5581
    @yashinjob5581 3 года назад +43

    സുരേഷേട്ടാ ഒരു നല്ല പുതു വർഷം നേരുന്നു

  • @Midhun-tommy-Muhammad
    @Midhun-tommy-Muhammad 3 года назад +7

    Brave person vava Suresh. He caught the snake in minutes and saved lots of life. He is the hero

  • @ashislearning5723
    @ashislearning5723 3 года назад +4

    നല്ല മനുഷ്യൻ, respect sir

  • @vt9297
    @vt9297 3 года назад +2

    വാവ ചേട്ടൻ കേരളത്തിൻറെ സമ്പത്താണ്, 👍👍

  • @pradeepank9453
    @pradeepank9453 3 года назад +18

    പാമ്പിനെ പിടിച്ചു കഴിഞ്ഞാൽ നന്ദി പ്രകടനം മാത്രം പോരാ, അവിടെ ഉള്ളവർ തങ്ങളാൽ കഴിയുന്ന ഒരു തുക വാവ സുരേഷിന് നൽകണം.... സമുഹത്തിലെ പാവപ്പെട്ടവർക്ക് , തന്റെ കഷ്ടതകൾ മറന്ന് സഹായിക്കുന്ന വ്യക്തിയാണ് വാവ...... എന്നിട്ടും ആ നല്ല മനുഷ്യനെ ചവുട്ടി താഴ് ത്താൻ ചിലർ ശ്രമിക്കുന്നതു കാണുമ്പോൾ വിഷമം തോന്നുന്നു........

  • @devadasranjitha6538
    @devadasranjitha6538 3 года назад +11

    ഞാൻ വാവ ചേട്ടന്റ വലിയ ഫാൻ ആണ്, എന്റെ ഒരു ആഗ്രഹം ചേട്ടനെ നേരിൽ കാണണമെന്നാണ്

  • @vlogs_of_mynz
    @vlogs_of_mynz 3 года назад +2

    പ്രാവ്, മീൻ, താറാവ്, കോഴി, പശു, ആട്....... ചേട്ടൻ പൊളിയാണ് 💜

  • @vineethgodsowncountry9753
    @vineethgodsowncountry9753 3 года назад +46

    ഒരു നിസ്വാർത്ഥ സേവനമെന്ന നിലയിലും,പൊതുജന അവബോധം നൽകുന്നതിനുമായി സുരേഷേട്ടനും ടീമും നടത്തുന്ന പരിപാടിക്ക് പ്രദർശനാനുമതി നിഷേധിക്കാൻ അധികാരികൾ തയ്യാറാകുന്നു എന്ന് കേൾക്കുന്നു.ഇത്രത്തോളം പരിസ്ഥിതി സൗഹൃദമായി നടത്തപ്പെട്ടിട്ടും ഇതുവരെയില്ലാത്ത നിയമലംഘനം ഉന്നയിച്ച് എതിർക്കുന്നതിൻ്റെ ലക്ഷ്യമെന്താണ്!.ജനഹിതവും,പാമ്പുകളുടെ സംരക്ഷണവും ജീവിതചര്യയാക്കിയ ഈ മനുഷ്യനെ ഒറ്റപ്പെടുത്താനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ ചിലർ നടത്താൻ തുടങ്ങിയിട്ട് കുറച്ചേറെ കാലമായി!

  • @patrickrajan7106
    @patrickrajan7106 3 года назад +5

    God bless you for helping the people

  • @jossythomas2418
    @jossythomas2418 3 года назад +7

    All the best vava chettia .you are so helpful to all.God bless you.

  • @omanaasokan8198
    @omanaasokan8198 3 года назад

    സുരേഷേട്ടാ എനിക്ക് താങ്കളെ ഒരുപാട് ഇഷ്ടമാണ്... ഞാൻ മിക്ക വീഡിയോകളും കാണാറുണ്ട്.... എങ്ങനെയാണ് ഇതൊക്കെ സാധിക്കുന്നത്... എനിക്കാണ് പേടിയാണ് കാണുമ്പോൾ എങ്കിലും ഞാൻ കാണും എല്ലാം... ഈ പുതു വർഷത്തിൽ എന്റെ അഭിനന്ദനങ്ങൾ....

  • @shanushamma2833
    @shanushamma2833 3 года назад +77

    ലെ പാമ്പ് :ഫ്ളാറ്റിലെ ആളുകളോട് happy new year പറയാൻ വന്നതാ

  • @matpa089
    @matpa089 3 года назад +8

    ബംഗളുരു ഫ്ലാറ്റ് ഇൽ വരുന്ന കുരങ്ങുകളെ വെറുതെ ഓടിച്ചു വിടുന്നതിനു 800 രൂപയാണ് ചാർജ് .. വാവചെട്ടൻ പാമ്പിനെ ഫ്രീ ആയി പിടിച്ചു ആളുകളെ രക്ഷിക്കുന്നു .. 👍👍

  • @Chandrababu-ef3gn
    @Chandrababu-ef3gn 3 года назад +12

    God bless you

  • @vipinv6445
    @vipinv6445 3 года назад +4

    Progam il change undallo.ith kollam..paambine kayil vech kooduthal samsarikumbo kanunna namukkum oru pedi aanu.

  • @sooryashiva1370
    @sooryashiva1370 3 года назад +36

    എത്രപേരുണ്ട് പാമ്പിനെ പേടിയുള്ളവർ എന്നാൽ അതിനെ വെറുക്കില്ല

  • @kcdplay9334
    @kcdplay9334 3 года назад +22

    ചേട്ടൻ ഓസ്കാർ അവാർഡ് kodukkanam😍

  • @dhaneshpaloli9132
    @dhaneshpaloli9132 Год назад

    വാവച്ചേട്ടൻ എന്ന നല്ല മനുഷ്യൻ❤

  • @rejishphilip6964
    @rejishphilip6964 3 года назад +17

    Entho oru vethyasam,,, rather than the latest episodes..hope all doing well for the snake master

  • @vlogs_of_mynz
    @vlogs_of_mynz 3 года назад +7

    5:53 ലെ ഏട്ടൻ 💜🙈

  • @Shareefcgn
    @Shareefcgn 3 года назад +3

    പുതിയ വര്ഷം പുതിയ അതിഥിയുമായി സുരേഷേട്ടൻ 😍😍

  • @sudhinunni1992
    @sudhinunni1992 3 года назад +6

    God bless you vava chetta❤

  • @lopezclan6272
    @lopezclan6272 3 года назад +10

    Good Morning All.. VAVA CHETTAN 😍😍😍😍🤗🤗🤗🤗

  • @udayasankartk5727
    @udayasankartk5727 3 года назад +4

    _Happy New Year Snake Master Team_

  • @jishnuvsharma5401
    @jishnuvsharma5401 3 года назад +4

    sureshettante ella sahajeevikalodum ulla perumattam poli anu

  • @bluevalley7991
    @bluevalley7991 3 года назад +1

    Vava the great. Hatsoff to him. Such great help he is extending day by day, do not understood why the authorities not realizing his calibers

  • @rajithapn4493
    @rajithapn4493 3 года назад +14

    Hero Chettan ..VAVA CHETTAN.......god bless you

  • @Anila-ms8yf
    @Anila-ms8yf 3 года назад

    Step kayaru vannat kandapo really oru tnsn aayi...

  • @jaleelk1331
    @jaleelk1331 3 года назад

    Big salute to Vava Suresh.

  • @nasila....2027
    @nasila....2027 3 года назад

    വാവ സുരേഷ്... സല്യൂട്ട് 🔥

  • @aravindmohan8666
    @aravindmohan8666 3 года назад +3

    Vava suresh come back 🥳🥳🥳😍😍😍🥰🥰🥰

  • @seshinkhanseshu5883
    @seshinkhanseshu5883 3 года назад +1

    അഭിനന്ദനങ്ങൾ ചേട്ടാ ഹാപ്പി ന്യൂ ഇയർ ആശംസകൾ ♥️♥️♥️🌹🌹🌹

  • @79bjacob
    @79bjacob 3 года назад +18

    Vaava Kidu Aanu Vaava Puli Aanu ❤️

  • @ratheeshnta9743
    @ratheeshnta9743 3 года назад +14

    സുരേഷേട്ടൻ 💪💪💪💪💪💪💪

  • @homelyherbs1202
    @homelyherbs1202 3 года назад

    Big salute Vava suresh.ente veetil adithiyayi ethiyitundu.pampupidikanallathe.

  • @khankwt292
    @khankwt292 3 года назад +2

    Good job

  • @Diru92
    @Diru92 3 года назад +20

    സമയം കളയുന്നില്ല സമയം കളയുന്നില്ല എന്ന് പറഞ്ഞു പറഞ്ഞു സമയം കളയാതെ വാവ ചേട്ടാ

  • @anjanar3783
    @anjanar3783 3 года назад

    Vavachettane daivam anugrahikkatte

  • @jayaramjayaram7604
    @jayaramjayaram7604 3 года назад

    Chatta god bless you

  • @juliegeorge803
    @juliegeorge803 3 года назад +7

    ധൈര്യം ..... സമ്മതിച്ചു .... കാശു കൊടുത്തു വാങ്ങാൻ കിട്ടില്ല ...,.,

  • @fernozmagicworld8068
    @fernozmagicworld8068 3 года назад

    Tks God ....you are great.....

  • @anjainov
    @anjainov 3 года назад +5

    Stay safe sir.god bless you

  • @pachuamal5219
    @pachuamal5219 3 года назад +7

    Saju അണ്ണൻ 💓💓💓💓💓

  • @princekonickaljoseph2957
    @princekonickaljoseph2957 3 года назад +1

    Happy new year baba god bless you

  • @leomessi1068
    @leomessi1068 3 года назад +1

    Vava chettan enthaan ippoo... oru usharillatha pole aahnallo..... ningal chirich samsarikkanath kanan enikishtam... pandatha oru santhosham kananilla mughath

  • @RajuRaju-kl6ls
    @RajuRaju-kl6ls 3 года назад +1

    Supper

  • @serinjacob9366
    @serinjacob9366 3 года назад +2

    ഞാൻ ഇതുവരെ വിചാരിച്ചത് granite ൽ കൂടി പാമ്പ് ഇഴയത്തില്ല എന്നാരുന്നു.

  • @reshmi5211
    @reshmi5211 3 года назад +1

    God bls chaettaa

  • @jenijenni1694
    @jenijenni1694 3 года назад +1

    Great man

  • @avinasp7656
    @avinasp7656 3 года назад +5

    ഇന്നത്തെ പേപ്പറിൽ ഉണ്ടായിരുന്നു, ഇനിമുതൽ പാമ്പിനെ പിടിക്കുന്നതൊന്നും shoot ചെയ്യാൻ പാടില്ല എന്ന്. അപ്പോൾ ഇനി snake master program ഉണ്ടാവില്ലേ 😔😔

    • @juliedaniel5024
      @juliedaniel5024 3 года назад +2

      വേണം, ആകെ കാത്തിരിക്കുന്ന ഒരു പ്രോഗ്രാം ആണ്.

    • @minuar5688
      @minuar5688 3 года назад +1

      Ake kathirikunnath ee prgm kanan mathram anu... Snake master program nu full support... Suresh chettan uyir❤❤❤

  • @RoshanLal-gq1fm
    @RoshanLal-gq1fm 3 года назад +3

    Gud suresh etta

  • @soorajsdn2562
    @soorajsdn2562 3 года назад +1

    ഹായ് സുരേഷ് ചേട്ടാ ഗുഡ് മോർണിംഗ്

  • @mohammadharis3517
    @mohammadharis3517 3 года назад

    Nallamanassinteudama vava

  • @Abdulkareem-up8tl
    @Abdulkareem-up8tl 3 года назад +1

    Kuppil ittal shaasam muttumooooo??????????

  • @ashirafmpm2770
    @ashirafmpm2770 3 года назад +3

    വാവയെ നിയമ സഭ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കണം.

  • @sabeedshazin6531
    @sabeedshazin6531 3 года назад +3

    King master Suresh

  • @chinjumuthu6033
    @chinjumuthu6033 3 года назад +2

    Sredhikanam tto nnighalk yennum nnighal matram ayirikum undavoka

  • @trilok151
    @trilok151 3 года назад +8

    Old model episode mathi ... ithu pora staged presentation

  • @ansar1569
    @ansar1569 3 года назад +6

    👍👍

  • @akhils5815
    @akhils5815 3 года назад +2

    Suresh ettan muth aanu

  • @RStrolls
    @RStrolls 3 года назад +7

    🙏🌹

  • @shebishaf3133
    @shebishaf3133 3 года назад +1

    Vava chettan uyir 😍😍😍❤😍❤❤😘😘😍❤❤

  • @muhammedminhaj3409
    @muhammedminhaj3409 3 года назад

    സുരേഷ് ഏട്ടാ അതിതിയെ പറ്റി വിശദീകരണം നിർത്തിയിട്ടില്ലല്ലോ
    അവയർനെസ്സ് പ്രദീക്ഷിക്കുന്നു

  • @thansis5692
    @thansis5692 3 года назад

    god bless u chetta all the best

  • @ayshasworld3807
    @ayshasworld3807 3 года назад

    Big salut ✋✋✋

  • @clutchop2881
    @clutchop2881 3 года назад +1

    Nice viper

  • @aashimedia1565
    @aashimedia1565 3 года назад

    സുരേഷേട്ടാ വീട്ടിലെ തെങ്ങിൻ മുകളിൽ പാമ്പിനെ കണ്ടുവെന്നു നാട്ടുകാർ പറയുന്നു. വീട്ടിലുള്ളവർ ഇതുവരെ കണ്ടിട്ടില്ല... എന്താണ് ചെയ്യുക സുരഷേട്ടാ.. Pls help. തേങ്ങ ഇടാൻ പോലും ആളുകൾ കേറുന്നില്ല...

  • @ajithaju5544
    @ajithaju5544 3 года назад

    സുരേഷേട്ടാ... പുതിയ നിയമപ്രേക്കാരം... ഇങ്ങനെ ഉള്ള പ്രോഗ്രാംസ് നിർത്തലാക്കും എന്നു കേട്ടു ശരിയാണോ അത്...??

  • @ratheeshks5999
    @ratheeshks5999 3 года назад +3

    Rule for public, public made rules, nobody can avoid VAVA,from this field.

  • @prasobhkumar6787
    @prasobhkumar6787 3 года назад +2

    Vava kiduvalleaaa❤️❤️❤️

  • @ann.825
    @ann.825 3 года назад

    Happy new year suresh chetta

  • @dereenaomanakuttan5133
    @dereenaomanakuttan5133 3 года назад +7

    Adyamayi oru episode staged anenn thonni. Pazhayathu pole ulla episode ayirunnu bedham.

  • @crazyideas5556
    @crazyideas5556 3 года назад +7

    പ്രാവ് വളർത്തുന്നവർകണ്ണുന്നുണ്ടോ ഉണ്ടോ

  • @kannurchandrasekhar522
    @kannurchandrasekhar522 3 года назад +2

    VaVa Suresh.... Super❤🙏

  • @rohanfrancis3196
    @rohanfrancis3196 3 года назад +2

    Video pattern maaryalllo , paambine vech kalippikkan paadillannu instructions vannoo🧐🧐

  • @abdulfathah6689
    @abdulfathah6689 3 года назад

    എന്താ പറ്റി വാവ ഏട്ടൻ വേഗം വേഗം കുപ്പിയിൽ ആക്കുന്നു

  • @ArunKumar-jr4ut
    @ArunKumar-jr4ut 3 года назад

    Super👌👌👌😍

  • @kannanplavodu9835
    @kannanplavodu9835 3 года назад

    Sureshetta,
    Vandiyil yathra cheyyunna samayathu seat belt dharichu yathra cheyyanam ennu parayan aagrahikkunnu...

  • @gokulkashinath7478
    @gokulkashinath7478 3 года назад

    I call him the fearless man

  • @pdamarnath3942
    @pdamarnath3942 3 года назад

    Great suresh.

  • @rekhasherin898
    @rekhasherin898 3 года назад

    Vavachetten ishtam 🥰🥰🥰