🔞നമുക്ക് ശത്രുക്കൾ നമ്മളിൽ ചിലർ

Поделиться
HTML-код
  • Опубликовано: 6 сен 2024
  • എനിക്ക് കുറച്ചു സംസാരിക്കാനുണ്ട് സദുദ്ദേശത്തോടെ മാത്രം ❤️🙏.#driver #trucklife #truckvideos #vandipranthan #viral #kerala #reels #indian #europe

Комментарии • 283

  • @polandmallutruckdriver
    @polandmallutruckdriver Год назад +23

    ഇതൊന്നും paranjaittu കാര്യം ഇല്ല ബ്രോ.. നമ്മൾ സ്വയം തീരുമാനിക്കണം .. എന്ത് ആണ് ചെയ്യേണ്ടത്.. എങ്ങനെ പെരുമാറണം എന്ന്. ❤❤❤❤❤

  • @shajidkavatt
    @shajidkavatt Год назад +15

    രഞ്ജിത്ത് ബ്രോ എല്ലാ കാര്യങ്ങളും ഇത്രക്ക് ക്ലിയർ ആയി പറഞ്ഞു തരുന്ന നിങ്ങൾ ഒക്കെ ആണ് ഞങ്ങളുടെ ഹീറോസ് ❤️❤️❤️❤️ പോളണ്ട് മല്ലു ട്രക്ക് ഡ്രൈവർ, ട്രിവാൻഡ്രം മല്ലു ട്രക്ക് ഡ്രൈവർസ്,പോളണ്ട് ഹസീബ് ട്രക്ക് ഡ്രൈവർസ്,എല്ലാവരും നമ്മ സ്വന്തം മലയാളീസ് ❤️👍 ഫുൾ സപ്പോർട്ട്

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +5

      നിങ്ങളെ പോലെ ഉള്ള വരാണ് സഹോ വരേണ്ടത് നമ്മൾ ഇവിടെ സന്ദോഷയി പണിയെടുത്തു നിക്കും .ചിലർ കാരണം നിങ്ങളെ പോലെ ഉള്ളവർക്ക് കൂടി ബുദ്ധിമുട്ടു ആകുന്നുണ്ട് അതാണ് ബ്രോ ഞാൻ ഈ വീഡിയോ ഇട്ടത്
      ഒരിക്കലും ഒരു നെഗറ്റീവ് ആയല്ല ഞാൻ ഇട്ടത് ❤️❤️

    • @dhanishkarayi8145
      @dhanishkarayi8145 Год назад

      👍👍👍🔥🔥🔥✊✊✊

    • @abdulkabeerktakabeer5542
      @abdulkabeerktakabeer5542 Год назад

      👌👌👌👌👌👌

  • @manojkumars.m7308
    @manojkumars.m7308 Год назад +5

    Ok.............bro............ കയറി വരുവാനായി എന്റെ ഭാഗങ്ങൾ എല്ലാം ഏകദേശം clear ആണ് ....... മറ്റ് official തടസങ്ങൾ ഒന്നും (VFS / Embassy ) വന്നില്ലങ്കിൽ തീർച്ചയായും കയറി വരും ...... സർവ്വീസ് ചാർജ്ജിനുള്ള ലോണും റെഡിയാണ് ......... വയസ്സ് 44 ആയി Bro......... എങ്ങനെയും രക്ഷപെടണം. ഈ വീഡിയോയിലെ കാര്യങ്ങൾ മനസ്സിലുണ്ടാകും .............. തീർച്ചയായും ശ്രദ്ധിക്കും .........💕💕💕💕💕💕💕💕💕💕💕💕

    • @shajidkavatt
      @shajidkavatt Год назад

      Bro ningal egent mukeneyano pokunnathu

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

      Manojetta ningale poleyullavar varanam
      God bless you ❤️🥰🥰🥰🥰

    • @manojkumars.m7308
      @manojkumars.m7308 Год назад

      @@shajidkavatt അതെ Br0

    • @shajidkavatt
      @shajidkavatt Год назад

      @@manojkumars.m7308 bro nalla agent anengil onnu suggest cheyyane evide ullathanennum contact deatailsum 🙏

  • @vipinsm8829
    @vipinsm8829 Год назад +1

    30:24 എന്താ ഒരു വോയിസ് മോഡുലേഷൻ..... അത് പൊളിച്ചു..

  • @dhaneshkumar2858
    @dhaneshkumar2858 Год назад +5

    രഞ്ജിത്ത് bro പറഞ്ഞത് 100 ശതമാനം ശരിയാണ് ... ശമ്പളമൊക്കെ വെട്ടി കുറക്കാൻ തുടങ്ങി ചെറിയ ശമ്പളത്തിൽ ഡ്രൈവറെ തരാമെന്ന് ഏജൻ്റുമാർ കമ്പിനിയിൽ ചെന്ന് പറഞ്ഞ് നാട്ടിൽ നിന്നും റിക്രൂട്ട് ചെയ്യുന്നു അവർക്ക് ആവശ്യം കമ്മീഷൻ മാത്രം .ഇനി വരുന്ന ഡ്രൈവർമാർ ഒരുപാട് അനുഭവിക്കേണ്ടിവരും... wait and see

  • @jaisgeorge3059
    @jaisgeorge3059 6 месяцев назад +2

    എന്ത് ചെയ്യാനാണ് ബ്രോ.... ഇങ്ങനെയുള്ളവർ കാരണം European Truck Driver dream കൊണ്ടുനടക്കുന്ന നമ്മളെപ്പോലെയുള്ള സാധാരണക്കാർക്കാണ് ബുദ്ധിമുട്ടുകൾ വരുന്നത്.

  • @arun.wayanadu9945
    @arun.wayanadu9945 Год назад +3

    Poland mallu truck രജ്ഞത്ത് വ്യക്തമായി പറയുന്നുണ്ട് ഇങ്ങോട്ട് വരാനുള്ള ഒരു വഴി തുറന്നു തരുകയാണ് . പിന്നെ നമ്മുടെ കഴിവനനുസരിച്ച് വേരെ കമ്പിനിയിൽ മാറാം എന്ന് വെക്തമായി പറയുന്നുണ്ട് ഒരോരത്തരുടെ വിഡോയോ കാരണം വരാനാഗ്രഹിക്കുന്നവരുടെ സ്വപ്നവും ഇവർ നിർത്തിക്കുമോ .........😢 ഇത് നല്ലൊരു വിഡിയോ ആണ് പിന്നെ എവിടെ പോയാലും മലയാളിയാണ് പറയിപ്പിക്കാൻ മുമ്പിലുണ്ടാവുക😁😁😁😁

  • @Gladiator_-
    @Gladiator_- Год назад +7

    ഇത് പോലെ ഉള്ള basic മര്യാദ പറഞ്ഞ് കൊടുത്ത് ചേ യിപികേണ്ടത് അല്ല...എന്നാലും ഇടക് ഇങ്ങനെ കുറച്ച് വീഡിയോ കൂടി ചെയ്. എല്ലാ രാജ്യവും different ann... എവിടെ anno നമ്മൾ ഉള്ളത് അവിടെതെ രീതികൾ adapt ചെയ്യാൻ പറ്റിയാൽ അങ്ങോട്ടും ഇങ്ങോട്ടും ആർക്കും problems ഇല്ലാതെ പോകാം .....കുറച്ച് പേർക്ക് എങ്കിലും വിവരം വെക്കട്ട.
    Please do a video about Do's and Don'ts in Europe ബ്രോയുടെ experience ill നിന്ന്. ❤🤝

  • @Nightrider6977_Malayali_Driver
    @Nightrider6977_Malayali_Driver Год назад +4

    എങ്ങനേലും ഒന്ന് അവടെ എത്തിക്കിട്ടി ലൈഫ് സെറ്റിൽ ആവാന്ന് വിചാരിച്ചാൽ, ഓരോ വധൂരികൾ കാരണം പിന്നീട് വരുന്നവർക്കാണ് പ്രശ്നം 🤦🏻‍♂️

  • @kiranvijayan1986
    @kiranvijayan1986 Год назад

    സത്യം ഗൾഫ് പോലെ ആകും, മലയാളി ഇവിടെ ഉണ്ടോ, അവിടെ പാര ഉണ്ട്, എല്ലാം വരും അല്ല, കുറച്ചു ആളുകൾ മലയാളികളെ പറയിക്കാൻ കുറച്ചു പേര്

  • @shihabclr
    @shihabclr Год назад +2

    രഞ്ജിത്തിൻ്റെ വീഡിയോ ഷൂട്ട് വാഹനത്തിൻ്റെ ഗ്ലാസ്സിൽ കണ്ട chelarikkaran...
    ഒരുപാട് information ആയിരുന്നു ഈ വീഡിയോയും.....
    Thanks bro❤❤❤

  • @binuxaviour157
    @binuxaviour157 Год назад +1

    എനിക്ക് 99 മുതൽ പരിചയമുള്ള ഫീൽഡാണ് ലോറി പണി ഇന്ത്യയിലെ 80 ശതമാനം road മുംസിറ്റി കളിലൂടെയുംtrailer and truck ഓടിച്ചിട്ടുള്ള താആണ് നാല് കമ്പനിയിൽ വർക്ക് ചെയ്യ്തതാണ് ഇവിടങ്ങളിൽ കിട്ടുന്ന ബഹുമാനവും ആനുകൂല്യവും കുറച്ച് ആളുകളാൽ നഷ്ട്ടപെട്ടാറുണ്ട്. ഇത് മലയാളികളുടെ മാത്രം കഴിവാണ്

  • @ayoobayoob8716
    @ayoobayoob8716 Год назад

    മലയാളി എവിടെ ഉണ്ടോ അവിടെ എല്ലായിടത്തും ഉണ്ട് ഈ പ്രശ്നം നല്ല കുറെ പേർക്ക് ചിത്ത പേര് ഉണ്ടാക്കികൊടുക്കും ഞാൻ ഇപ്പോൾ ഉള്ളത് സൗദിയിൽ ആണ് എന്റെ അടുത്ത് ഉള്ള ഒരു ചേട്ടൻ ഒരു വർഷം മുൻപ് ഒരുതന്നെ ഇവിടെ ഹൌസ് ഡ്രൈവർ ആയി കൊണ്ടു വന്നു വല്ല്യ കുഴപ്പം ഉണ്ടായിരുന്നില്ല കൊണ്ടന്ന ആ വെക്തി 2 മാസം ലീവിന് പൊയി ഇപ്പോൾ ആള് തിരിച്ചു വന്നു ഇപ്പൊ ആ സൗദിക്ക് ഇപ്പോൾ ആച്ചേട്ടനെ വേണ്ടാ പോലും അയാൾ വന്നിട്ട് ഇപ്പോൾ 20ദിവസം കഴിഞ്ഞു ഇപ്പോൾ നാട്ടിൽ പോകാൻ നിൽകുവാ അയാൾ വിസ എടുത്തു കൊണ്ടന്നവൻ ഈ രണ്ടു മാസം കൊണ്ട് അയാൾക്ക് പണികൊടുത്തു 😢ആ വീട്ടിലെ ഓട്ടം അവൻ പിടിച്ചു 300റിയാലിന് ആവിട്ടിലെ ഓട്ടം ഓടാം എന്ന് പറഞ്ഞു കൊണ്ടന്ന ആൾ ഇപ്പൊ പണിപോയി ഇരിക്കുവാ പറഞ്ഞു വന്നത് വേറെ ഒന്നും അല്ലെ മലയാളികൾ തമ്മിൽ പാര പണിയുന്നവർ ആണ് നമ്മളെ പോലുള്ളവർ പോകാൻ ആഗ്രഹിക്കുന്നു ആളുകൾക്ക് ആണ് പണികിട്ടുന്നത്

  • @samcnn
    @samcnn Год назад +1

    Ellarum Rakshapedanamemmu aagrahikkunna Valare valare appoorvam chila Nalla Manushril oraal aanu nangalude sontham Ranjith Bro God Bless you and your family, ❤and 🫡 from Kannur

  • @mohamedilliyas2229
    @mohamedilliyas2229 Год назад +1

    Renjith bro nice information👍👍🙋‍♂️

  • @dhanishkarayi8145
    @dhanishkarayi8145 Год назад

    രഞ്ചിത്ത് ഭായ് നമസ്ക്കാരം .🙏
    ഈ വീഡിയോയിൽ നിങ്ങൾ റോംഗ് ആയി ഒന്നും തന്നെ പറഞ്ഞിട്ടില്ല ഇനി വരാനുള്ളവർക്ക് നല്ല ഒരു തിരിച്ചറിവാണ് നിങ്ങൾ നൽകിയത് അതിന് എത്ര തന്നെ നന്ദി പറഞ്ഞാലും മതിയാകില്ല. എവിടെ എത്തിയാലും മലയാളികളെ നാറ്റിക്കാൻ മലയാളികൾ തന്നെ കുറേ എണ്ണങ്ങൾ ഉണ്ടാകും. അതൊക്കെ നമ്മൾ തമിഴ് നാട്ടുകാരെ കണ്ട് പഠിക്കണം പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിക്കുന്നത്. ഞാൻ സൗദിയിൽ ജോലി ചെയ്തപ്പോൾ തമിഴരുടെ സ്നേഹം നേരിൽ അനുഭവിച്ചിട്ടുള്ളതാണ്.

  • @truckmalabar
    @truckmalabar Год назад

    ഫുൾ വീഡിയോ മൊബൈലിൽ പിടിച്ചു ഷൂട്ട്‌ ചിയ്യാൻ കാണിച്ച ആ മനസ്സ് 🔥🔥🔥 ഇങ്ങള് മരണമാസ് ആണ് അണ്ണാ ❤❤❤

  • @dhaneshkumar2858
    @dhaneshkumar2858 Год назад +3

    This video is dedicating for the malayalees who doing *chamcha* in europe😅... very good motivational video for the new drivers ... Thank u Ranjith bro

  • @padmeshpulari6946
    @padmeshpulari6946 Год назад +1

    സുഹൃത്തേ..... ഏകദേശം 2മാസം മുമ്പ് ഒരു 24വയസുള്ള തൃശ്ശൂർ കാരൻ അവിടെ കുത്തേറ്റു മരിച്ച വാർത്ത മലയാള മനോരമ പത്രത്തിൽ വായിച്ചിരുന്നു. അതെല്ലാം നിങ്ങൾ ഈ പറഞ്ഞ ആളുകൾ തമ്മിൽ ഉണ്ടായ പ്രശ്നങ്ങൾ ആയിരിക്കും കാരണം അല്ലെ.....? ഒരു പക്ഷെ നിങ്ങളും ആ വാർത്ത വായിച്ചു കാണും... 🙁

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      ആ സംഭവം നടന്നു മിനിറ്റു കൾക്കുള്ളിൽ ഞാൻ അറിഞ്ഞു ബ്രോ അസ്സോസിയേഷൻ ഉള്ള സുഹൃത്ത് വിളിച്ചു പറഞ്ഞു . എന്ത് പറയാനാ …..

    • @padmeshpulari6946
      @padmeshpulari6946 Год назад

      @@trivandrummallutrucker5476 നാട്ടിൽ പണിയൊന്നുമില്ലാതെ വെറുതെ നടക്കുന്നവന്റെ ബുദ്ധിമുട്ട് അവരോർക്കുന്നില്ല. വീട് പണയം വെച്ചും ഭാര്യയുടെ താലി പണയം വെച്ചു മൊക്കെയായിരിക്കും അവിടെ എത്തിയിട്ടുണ്ടാവുക. എന്നാലും നാട്ടിലെ തറ സ്വഭാവം അവിടെയും കാണിക്കും. അതുകാരണം ജോലി തേടി അങ്ങോട്ട്‌ വരാൻ ആഗ്രഹിക്കുന്നവർക്ക് അവസരം കിട്ടാതാകും. കാരണം നിങ്ങൾ പറഞ്ഞമാതിരി ഒരാൾ കേസിൽ പെടുമ്പോൾ ഇവൻ ഏത് നാട്ടുകാരനാണെന്ന് അവരറിയുമെല്ലോ. കുറച്ചു പേർ ചെയ്യുന്ന തെമ്മാടിത്തരത്തിന് മറ്റുള്ളവരും അനുഭവിക്കേണ്ടിവരും. മലയാളിക്ക് പാര മലയാളി തന്നെ.

  • @sreeram8914
    @sreeram8914 Год назад +1

    European culture is entirely different from asian countries.. Guys... give and take respect is the soul for every relations there, behave politely... Good luck

  • @mercyajish9879
    @mercyajish9879 Год назад +1

    ഇനി വരുന്നവരും വരാനിരിക്കുന്നവരും ഇതെല്ലാം മനസ്സിലാക്കട്ടെ പരസ്പരം പാരവെച്ചു ജീവിച്ചു paditha മലയാളി എവിടെപ്പോയാലും അങ്ങനെ തന്നെ എന്നാ ചെയ്യാൻ പട്ടിടെ വലുപോലെ സാരമില്ല 🥰🥰🥰

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      ചേച്ചി നിങ്ങൾ ഒക്കെ ഞാൻ പറയുന്ന വാക്കുകൾ തെറ്റായി എടുക്കരുത്
      നിങ്ങളെ പോലെ ഉള്ളവർ വീഡിയോ കാണുന്നത് കൊണ്ടാണ് ഇത്രയും പറഞ്ഞു നിർത്തിയത്
      അല്ലങ്കിൽ പുറത്തു പോലും പറയാൻ പറ്റാത്ത കാര്യങ്ങൾ വന്ന ചില മഹാന്മാർ ഇവിടെ ചെയ്തു വെറുപ്പിച്ചിട്ടുണ്ട്

    • @mercyajish9879
      @mercyajish9879 Год назад

      ഒന്നും തെറ്റായി എടുത്തില്ല bro എല്ലാം മനസിലാക്കുന്നു എനിക്ക് തോന്നാറുണ്ട് നിങ്ങൾ പറയുന്നതിൽ എത്രയോ കൂടുതൽ ആകും നിങ്ങൾ ഫേസ് ചെയ്യുന്നത് എന്ന് കേൾക്കുമ്പോൾ വിഷമം ഒത്തിരി തോന്നാറുണ്ട് bro യുടെ വീഡിയോ കാണാൻ തുടങ്ങിയ അന്ന് മുതൽ എന്നും oru കൊന്ത നിങ്ങൾക്കു വേണ്ടി ചെല്ലാറുണ്ട് നമുക്ക് ഇവിടെ ഇരുന്നു പ്രാർത്ഥിക്കാൻ alle പറ്റു എല്ലാം നേരിടാൻ ദൈവം കരുത്തു തരട്ടെ 🙏🙏🙏🙏

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      @@mercyajish9879 🥰

  • @nithinprakashup595
    @nithinprakashup595 Год назад +1

    ❤❤❤

  • @diffrenttalks6283
    @diffrenttalks6283 Год назад

    രഞ്ജിത്ത് മച്ചാനെ.... ബ്രോ പറഞ്ഞത് വളരെ ശെരിയാണ്.. ഞാൻ ഹെൻസൽ ലേക്ക് പോകാൻ നില്കുന്നു.. അവിടെത്തെ പ്രശ്നങ്ങൾ എല്ലാം തന്നെ അറിഞ്ഞു ആകെ കിളി പോയി ഇരിക്കേണ്.. നമ്മളെ പോലെ വരാനിരിക്കുന്ന ഒരുപാട് സുഹൃത്തുക്കൾ ക്ക് ഇതൊക്കെ ശെരിക്കും ബാധിക്കുന്നുണ്ട്..

  • @samjohn-yv8kb
    @samjohn-yv8kb Год назад

    😍😍😍

  • @prajithk123
    @prajithk123 Год назад +1

    Anna I subscribe your channel today. One doubt, Avidathe roadil Njarambu pinanja pole crack kaanunnudu, Athenthanu.

  • @jubeeshgopalan6796
    @jubeeshgopalan6796 Год назад +1

    ഇപ്പോൾ സൗദിയിൽ truck ഓടിക്കുന്നു 2 വർഷം കഴിഞ്ഞാൽ ഞാനും വരും bro😍

  • @bijukaricode8502
    @bijukaricode8502 11 месяцев назад

    Bro you had said the right think where ever the malayalis goes they will not change

  • @jamsmallu8733
    @jamsmallu8733 Год назад

    നന്നാവില്ല ബ്രോ മലയാളിയല്ലേ. ദുബൈയിൽ ഞാൻ ജോലിചെയ്ത സ്ഥലത്തും എനിക്ക് ഈ അനുഭവം ഉണ്ടായിട്ടുണ്ട്. ഒരു pro chamcha മലയാളി എനിക്കിട്ടു എനിക്കിട്ടു പണിതിട്ടുണ്ട് ബോസ്സിന്റെ അടുത്ത് പിന്നെ കൂട്ടത്തിൽ ഉള്ള ഒരുപാടു പേർക്ക്. അവസാനം boss അയാളെ ഞങ്ങളുടെ മൂമ്പിൽ ഇട്ടു തെറിവിളിച്ചു അയാളുടെ അപ്പനും അമ്മയ്ക്കും തെറിവിളിച്ചു aayal ഇരുന്നു കരയുന്നത് ഞങ്ങൾ കണ്ടിട്ടുണ്ട്. ദൈവം ennoral മുകളിൽ ഉണ്ടെന്നകാര്യം ആരും മറക്കല്ല് അത് കറങ്ങി തിരിഞ്ഞു വരുന്ന ഒരു കാലം ഒണ്ട്. സത്യത്തിൽ അന്നത്തെ സംഭവം ഓർക്കുമ്പോൾ ഇപ്പോളും സങ്കടം വരും.
    ഇന്നത്തെ മനുഷ്യമ്മാർ ഇതൊന്നും ചിന്തിക്കില്ല എല്ലാരും മറ്റുള്ളവരെ ചവിട്ടിതാഴ്ത്തി അങ്ങ് മൂകളിൽ എത്താനം അത്രേ ഉള്ളും. ഏതു രാജ്യത്തുചെന്നാലും ഒരു percent മലയാളീസ് കാണും ഇതുപോലെ തൊഴുത്തിൽ കുത്താൻ പറഞ്ഞിട്ട് കാര്യമില്ല ഇവനൊന്നും നന്നവൂല.

  • @arunchand7408
    @arunchand7408 Год назад

    Oru mallu drivers unioun ഉണ്ടാക്കികൂടെ ബ്രോസ്..

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

      ഫേസ്ബുക്കിൽ ഉണ്ട് ബ്രോ ഗ്രൂപ്പ്
      Europian vandi pranthanmar

  • @sujovthomasjohn7738
    @sujovthomasjohn7738 Год назад

    Chettayi poliya. ❤❤❤

  • @A.K.R_22
    @A.K.R_22 Год назад +2

    Super information bro ❤

  • @zeinudhinshaheer8022
    @zeinudhinshaheer8022 Год назад

    Good information Ranjeeth 👍👍👍

  • @muhammadmuhammad5490
    @muhammadmuhammad5490 Год назад

    ക്ഷമിക്കുക
    സഹിക്കുക😅 വെറെ രക്ഷയില്ല അല്ലെ

  • @danedwinjohn7828
    @danedwinjohn7828 Год назад

    ചക്കരെ ❤❤❤🌹🌹

  • @jitheshp659
    @jitheshp659 Год назад +1

    Happy Birthday 🎂🎉

  • @princeofdreams6882
    @princeofdreams6882 Год назад +2

    മച്ചാൻ പറയാൻ ആഗ്രഹിക്കുന്നത് പറയുക..താൽപര്യം ഉള്ളവർ കാണട്ടെ.

  • @Keerikkadan_josapp
    @Keerikkadan_josapp 10 месяцев назад

    Ningal oru manyan aan♥️

  • @MaheshGreenz
    @MaheshGreenz Год назад

    Lokath avade poyalum namude malayali thanne aanu nallathu cheyunnathum pottaa cheyunnathu ath nokittu kaaryam ella renjithettaa. Anagane aayi poyi enthu cheyana. Ethu pole ella kaaryavom details aayi paranju tharannulla manasu indalo big salute 🫡 Renjithettaa ❤❤❤❤

  • @vishnutp3041
    @vishnutp3041 Год назад +1

    offer letter nu chodikkunnathu 25k to 35 k aanu bro .. സർവ്വത്ര കൈക്കൂലി 😂

  • @sunilgovindannair7882
    @sunilgovindannair7882 Год назад

    സത്യം ഉപകാരം ഇല്ലങ്കിലും ഉപദ്രവം മറക്കതെ ഉണ്ടകും 😢😢😢😢 പറഞ്ഞിട്ട് കാര്യമില്ല ചിലരങ്ങനാ !😢😢😢😢

  • @kiranvijayan1986
    @kiranvijayan1986 Год назад

    രഞ്ജിത് ബ്രോ 😍 നല്ല അവതരണം,

  • @varghesealex6186
    @varghesealex6186 Год назад

    It's same thing happened in the middle east also. I have very much experience. You are correct 💯

  • @kiranvijayan1986
    @kiranvijayan1986 Год назад

    ഞാനും ഒമാനിൽ ട്രക്ക് ഡ്രൈവർ ആയിരുന്നു, ലാസ്റ്റ് നാലു വർഷം ജോലി ചെയ്ത്, വളരെ മോശം കമ്പനി ആയിരുന്നു മലയാളി ഭരണം, അവസാനം കമ്പനി പൂട്ടി, ഡ്യൂട്ടി ടൈം ഇല്ല, സാലറി പെൻഡിങ്, 2007 man ട്രക്ക് ആയിരുന്നു, ac ഇല്ല വണ്ടി പണി എടുക്കുല, എപ്പോഴും വണ്ടി വർക്ക്‌ ഷോപ്പിൽ ആയിരിക്കും,

  • @sinuak8756
    @sinuak8756 Год назад +1

    Well said 🙏😊

  • @jamsheermazin2284
    @jamsheermazin2284 Год назад

    💋💋💋

  • @varghesealex6186
    @varghesealex6186 Год назад

    Thank you so much. Really you are innocent person and valuable information. 100 percent our some communities doing wrong way. That's affecting all our future. Coz forcefully Changing rules. Thanks

  • @nabeelmaliyekkal3100
    @nabeelmaliyekkal3100 Год назад

    Bro leave it.... സത്യസന്ധമായി ഒത്തിരി പേര് ഈ ജോലി ആഗ്രഹിക്കുന്നുണ്ട്.... എല്ലായിടത്തും ഇതുപോലെ ഉള്ളവർ ഉണ്ടാവും..... എന്തുചെയ്യാനാ.....

  • @renjithkwt193
    @renjithkwt193 Год назад

    അതേ ബ്രോ എല്ലായിടത്തും കാണും ഇങ്ങനെ കുറെ എണ്ണം ഉപകാരം ചെയ്യുകയുമില്ല ഉപദ്രവിപ്പ് കൂടുതലുമാണ്

  • @DeepakRaj-rm8bx
    @DeepakRaj-rm8bx Год назад

    Gulf experience ഉണ്ടെങ്കില്‍ avide പോയാലും pidich നില്‍ക്കും,

  • @jossiekj5502
    @jossiekj5502 Год назад

    ശരിയാണ് Bro

  • @sunusudakaransunu6002
    @sunusudakaransunu6002 Год назад

    Renjith..bhai..ningalu .thalla..supper

  • @jithraj1197
    @jithraj1197 Год назад

    രഞ്ജിത്തേ നമ്മുടെ തോമസ് ചേട്ടൻ എവിടെ

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      ആകെ പണി പാളി നടക്കുവാ പാവം
      അയാൾ മാത്രമല്ല ഹെൻസിലിലെ എല്ലാവരും
      The current situation is very bad

  • @princepc7513
    @princepc7513 Год назад

    അടിപൊളി 🥰🥰🥰

  • @binu7611
    @binu7611 Год назад

    ഇങ്ങനെ പോയാൽ നാൾ കുറച്ചു കഴിയുമ്പോൾ മലയാളികള ഒരു കമ്പനിയും ജോലിക്കു എടുക്കാതാകും

  • @jomitjose8300
    @jomitjose8300 Год назад

    Bro eni muthal Driver ayittu varan agrahikkunnavare kurichu, nattilokke nattukarodokke onnu annoshikkanam nammalu pennu kaanan okke pokunnathupole

  • @VISHNUVISHNU-lc6ec
    @VISHNUVISHNU-lc6ec Год назад

    Well said bro.

  • @harikrishnan.j3977
    @harikrishnan.j3977 Год назад

    U r Well human being ❤, Well said 😂😂😂😂
    வாழ்க வளமுடன் 💐

  • @alainaaron4340
    @alainaaron4340 Год назад

    Renjith bro super 👏👏

  • @sonetpj2803
    @sonetpj2803 Год назад

    Ulla kariam thurannu parayunna ente machan❤❤❤😊

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

      Machane sugano ❤️🥰

    • @sonetpj2803
      @sonetpj2803 Год назад

      @@trivandrummallutrucker5476 macha sugam ente peper work processing Anu kananam namuke onnu🥰🥰🥰

  • @akashkannan2046
    @akashkannan2046 Год назад

    👍👍👍

  • @rajeshkumarchinnu9737
    @rajeshkumarchinnu9737 Год назад

    Nice information...❤

  • @abhijithshaji1374
    @abhijithshaji1374 Год назад

    Chetta Keri varan help cheyuuoo

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      ഞാൻ വിഡിയോ ഇടുന്നത് ഹെല്പ് അല്ലെ ബ്രോ 🥰🙏
      Visa onnum njan cheyyunnilla bro
      Mattu karyangal bro chodhikke

  • @einsteinvk
    @einsteinvk Год назад

    God Bless You 🙌 Mallu

  • @sonylisa4951
    @sonylisa4951 Год назад

    👍👍👍💥
    💜💜💜💜

  • @jillmonmarackar0007
    @jillmonmarackar0007 Год назад

    Ok bro....on the way to Hyderabad... Poland embassy..trainil erunnanu e video kanunnathu....

  • @shanojmb7146
    @shanojmb7146 Год назад

    Thanks dear

  • @rahulramesh1889
    @rahulramesh1889 Год назад

    Correct 💯

  • @lijoscria8120
    @lijoscria8120 Год назад

    👍

  • @nairsreejith13
    @nairsreejith13 Год назад

    Yo yo trivandrum mallu we love you❤❤

  • @abhilashabhilash2397
    @abhilashabhilash2397 Год назад

    Correct boro

  • @santhuvs5027
    @santhuvs5027 Год назад

    Nice information

  • @divindineshan5746
    @divindineshan5746 Год назад

    Bro...❤️

  • @Dream-to2ck
    @Dream-to2ck Год назад

    Fast thane happy birthday bro…othiri santhosham bro ithu pole ulla nalla karyagal paranju tharuna ende bro ke. Bro avide ulla nalla oru truk company paranju tharumo. Avide varan orupadu thalparyam unde athu konda chodikune.

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад +1

      Thanks for your wish bro ❤️. Bro nalla agency vazhi nokku bro
      Orupad companikal und

    • @Dream-to2ck
      @Dream-to2ck Год назад

      @@trivandrummallutrucker5476 bro nalla oru agency contact number allekil name paranju tharumo. Kure agency unde bro athil etha nalla agency manasilavunilla athu konda bro. Athum allakil bro number onu tharumo plz bro

  • @caesargaming1528
    @caesargaming1528 Год назад

    Angane avide veran pattum bro hevy license und bakki karyngal engana...,? Plz rply bro

  • @sanhasakeer57
    @sanhasakeer57 Год назад

    മലയാളി,, മലയാളി തന്നെ എവിടെ പോയാലും...

  • @truckman8508
    @truckman8508 Год назад

    😊❤️

  • @abdurahimank6303
    @abdurahimank6303 Год назад

    👍👍❤❤

  • @lukaslng8704
    @lukaslng8704 Год назад

    ❤️

  • @abdulrazak3748
    @abdulrazak3748 Год назад

    Broo..🙏

  • @josepg7127
    @josepg7127 Год назад

    👌👌♥️♥️

  • @nasarcrf9578
    @nasarcrf9578 Год назад

    Ashaane❤

  • @A_R_N_O_L_D
    @A_R_N_O_L_D 11 месяцев назад

    Bro e B train truck drivers nn salery kuduthal undo

  • @smmusic7810
    @smmusic7810 Год назад

    Bro nalloru msg aanu

  • @vipindaspankath9637
    @vipindaspankath9637 Год назад

    ബ്രോ കുലം കുത്തികൾ അവിടെയും ഉണ്ടല്ലേ 😅.

  • @user-xr2cl3nf2v
    @user-xr2cl3nf2v 6 месяцев назад

    🥲

  • @princeofdreams6882
    @princeofdreams6882 Год назад

    Macha❤

  • @tittorl1638
    @tittorl1638 Год назад

    Bro ❤❤❤❤😊😊

  • @junicoorg1164
    @junicoorg1164 Год назад

    Hello bro help full video ❤❤

  • @shabeerbathery
    @shabeerbathery Год назад

    ❤❤❤❤❤❤❤❤❤

  • @sanuuthaman5883
    @sanuuthaman5883 Год назад

    🤝🤝🤝🤝👍❤

  • @ABHI-00009-IN-kerala
    @ABHI-00009-IN-kerala Год назад

    ❤❤❤ ❤❤❤

  • @quebecmalayali2746
    @quebecmalayali2746 Год назад

    Poland il driver ayi vannitt namukk family ye konduvaran pattumo?

  • @jinu2301
    @jinu2301 Год назад

    നല്ല ഇൻഫർമേഷൻ ❤
    രഞ്ജിത്ത് ബ്രോ ഇൻസ്റ്റാഗ്രാമിൽ ഒരു മെസ്സേജ് സെന്റ് ചെയ്തിട്ടുണ്ട് ഒരു റിപ്ലൈ തരാമോ...

  • @linishpulickachirayil4718
    @linishpulickachirayil4718 Год назад

    Work Permit vanu ini vfs poland nu date edukkanam ... Date eduthu tharunna are eaggilum ariyamo ?

  • @sarafusarafu9954
    @sarafusarafu9954 Год назад

    Hi സൂപ്പർ ❤❤❤

  • @ismailmannilkadavan159
    @ismailmannilkadavan159 Год назад

    ഞാൻ henzel വരാൻ ഇരിക്കണ് പണി palumo

    • @trivandrummallutrucker5476
      @trivandrummallutrucker5476  Год назад

      current situation is vey bad bro
      പിന്നെ എല്ലാം ഫേസ് ചെയ്യാൻ പറ്റും എങ്കിൽ poru

  • @kpperspectivespace5777
    @kpperspectivespace5777 Год назад

    ❤❤❤❤❤❤❤❤❤❤❤❤

  • @shamsudheenshamsudheen3038
    @shamsudheenshamsudheen3038 Год назад

    Good morning bro❤❤❤❤

  • @shamspayyoli
    @shamspayyoli Год назад

    Romam

  • @dineshav1002
    @dineshav1002 Год назад

    Hai bro......