സൗജന്യമായി വോട്ടർ ഐഡി ഫോട്ടോ മാറ്റാം തെറ്റുകൾ തിരുത്താം | voter id card correction online malayalam

Поделиться
HTML-код
  • Опубликовано: 8 сен 2024
  • pvc voter id card apply online malayalam
    voter id photo change malayalam
    voter id photo change
    voter id address change malayalam
    voters.eci.gov...
    voter id renewal malayalam
    how to update voter id card online malayalam
    voter id card correction online
    how to change address in voter id online malayalam
    voter id update online malayalam
    voter id card online apply malayalam
    voter id name correction online malayalam
    voter id correction online malayalam
    voter id pvc card order malayalam

Комментарии • 100

  • @libinbabu4102
    @libinbabu4102 Месяц назад +1

    Photo upload ചെയ്യുമ്പോൾ self attested ആയിരിക്കണമോ ??

  • @jayeshms9311
    @jayeshms9311 5 месяцев назад +1

    പിൻകോഡ് മാത്രം മാറ്റുന്നതിന് Address ലെ Pincode എന്ന boxൽ മാത്രം Type ചെയ്താൽ പോരേ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 месяцев назад

      Yes, വീഡിയോയിൽ പറയുന്നതുപോലെ ചെയ്താൽ മതി പക്ഷേ പിൻകോഡ് മാറ്റുമ്പോൾ നിയോജക മണ്ഡലം ഒക്കെ മാറുന്നുണ്ടെങ്കിൽ ഈ ഓപ്ഷൻ ഉപയോഗിക്കരുത് പകരം ഓപ്ഷൻ വീഡിയോയിൽ പറയുന്നുണ്ട്

  • @reeshmarajesh7634
    @reeshmarajesh7634 Месяц назад

    Sir reference number eduthu vecjila eni egane staus ariyan sadikkum vere enthenkilum vazhiyundo

  • @surya-tj8ky
    @surya-tj8ky Час назад

    Sir voters idyil photo change cheyyan koduthu epic card eppo download cheyyan pattum

  • @user-rn5hc1ym8t
    @user-rn5hc1ym8t 2 месяца назад

    Enikk gender name initial illlya pinne date of birth idhellaathinum oru document madhyaavumo plz reply sir

  • @kvarghesesamuel7757
    @kvarghesesamuel7757 Месяц назад

    how to change NRI status to resident in voters list?

  • @freindlymallu7417
    @freindlymallu7417 4 месяца назад +1

    എന്റെ പേര് രണ്ട് തവണ രേഖപ്പെടുത്തിയിട്ടുണ്ട്.
    അതായത് എന്റെ പേര് ARUN K എന്നാണെങ്കിൽ NAME എന്നതിന് നേരെ ARUN K ARUN K
    എന്നാണ് കൊടുത്തിരിക്കുന്നത്. എന്തു ചെയ്യും?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 месяца назад

      സർ നെയിം ലൂടെ പേര് ടൈപ്പ് ചെയ്തു കൊടുത്തതുകൊണ്ടാണ് അങ്ങനെ വരുന്നത് first name ൽ മാത്രം ടൈപ്പ് ചെയ്തു കൊടുത്തു കറക്റ്റ് ചെയ്യണം

  • @Beeeee_youuuu
    @Beeeee_youuuu 4 месяца назад +1

    എന്റെ voter id card postal ആയി വന്നു but അതിൽ എന്റെ മലയാളത്തിൽ ഉള്ള name ടൈപ്പ് ചെയ്തത് തെറ്റാണ്.. അതിനെന്തെങ്കിലും പ്രശ്നമുണ്ടോ? Plzz replyyy

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  4 месяца назад +1

      അപ്ലൈ ചെയ്യുമ്പോൾ തന്നെ ശരിക്കും മലയാളത്തിൽ പേര് കൊടുക്കാൻ സാധിക്കുന്നില്ല അതുകൊണ്ട് വലിയ പ്രശ്നം ഉണ്ടാകാൻ വഴിയില്ല

    • @Beeeee_youuuu
      @Beeeee_youuuu 4 месяца назад

      @@EKERALAMONLINESERVICE ok tnx.. അതിനി മാറ്റാൻ സാധിക്കുമോ?

  • @MuhammedKunju-d4e
    @MuhammedKunju-d4e 16 дней назад

    Ente name il cherya thett und ath njan application submit cheythtte ulli

  • @reenan6399
    @reenan6399 5 месяцев назад

    there is a printing mistake in the Epic card my address is not fully printed in the Epic card. Why my address isn't fully printed on the card? How to solve this problem?

  • @Familyurl
    @Familyurl 26 дней назад

    Download cheyyan ethra divasam edukkum?

  • @aathif.a
    @aathif.a 4 месяца назад

    Njan ee varsham apply chethu id yudae pdf format vannu athil aanu njan father name is mistake kandu ath ready aakaan epic number വെച്ച് apply ചെയ്തു but reject aayi reason ariyilla

  • @nasimpapadathil875
    @nasimpapadathil875 3 месяца назад

    നിലവില്‍ ആധാറിലുള്ള അഡ്രസ് മുമ്പ് താമസിച്ചിരുന്ന വാടക വീട്ടിലേയാണ്. ഇപ്പോള്‍ പുതിയ വാടക വീട്ടിലേക്ക് താമസം മാറി. അപ്പൊ നിലവില്‍ ഏത് അഡ്രസ് ആണ് വോട്ടര്‍ ഐഡിയില്‍ കൊടുക്കേണ്ടത്. ഇപ്പൊ താമസിക്കുന്ന വാടക വീട്ടിലെയാണെങ്കില്‍ അഡ്രസ് പ്രൂഫ് ആയിട്ട് ഏത് രേഖ കൊടുക്കണം

  • @VarshaEV
    @VarshaEV 2 месяца назад

    Yes vare koduthu submit cheyan.. Pakshe athil thanne stuck ayi nilkunu

  • @muhammadjasimnkjasim1814
    @muhammadjasimnkjasim1814 5 месяцев назад +1

    Puthiya voter id phonil e epic kittiyavar voters listl seperate register ceyyano

  • @KarthikaBNair-q1u
    @KarthikaBNair-q1u 2 месяца назад

    പഴയ ഇലക്ഷന് ഐഡി കാർഡിലെ നമ്പർ അടിച്ചു കൊടുക്കുമ്പോൾ ഡീറ്റെയിൽസ് വരുന്നില്ല. 1998- ലെ കാർഡ് ആയതിനാൽ നമ്പർ മറ്റൊരു ഫോർമാറ്റിൽ ആണ്. അതിനു എന്താണ് ചെയ്യേണ്ടത് ?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 месяца назад

      പുതിയ ഫോർമാറ്റിൽ ആക്കുന്ന വീഡിയോ ചാനലിൽ ഉണ്ട്, voter idഓൺലൈൻ എന്ന പ്ലേലിസ്റ്റ് ലഭിക്കും

  • @Peter455m
    @Peter455m 5 месяцев назад

    Sir malayalathil peril Oru cheriya aksharathett under ippol cheythal election ne munne sheryakumoo

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 месяцев назад

      സാധ്യത കുറവാണ് നാലാം തീയതി ഫൈനൽ ലിസ്റ്റ് വരിക യാണ്

    • @jokerr700
      @jokerr700 5 месяцев назад +1

      Ente nameum incorrect ann malayalathil matram 🥲

  • @Familyurl
    @Familyurl 26 дней назад

    Sir approve aavan ethra divasam edukkum?

  • @sharafudheenthekkayil3834
    @sharafudheenthekkayil3834 2 месяца назад

    ഭാര്യയയുടെ റേഷൻ കാർഡിലെ(റേഷൻ കാർഡ് ഭർത്താവിന്റെ വീട്ടിലെ അഡ്രെസിൽ ആണുള്ളത് ) പേര് SHAMSEERA എന്നുള്ളത് മാറ്റി SHAMSEERA K എന്നാക്കി മാറ്റാൻ one and same സർട്ടിഫിക്കറ്റിന് വേണ്ടിയായിരുന്നു ഒറിജിനൽ പേര്(ആവശ്യമുള്ള പേര്/SHAMSEERA K)ഉള്ള ഭർത്താവിന്റെ അഡ്രെസ്സിലുള്ള പ്രൂഫ് ഒന്നേ ഉള്ളു ഇലക്ഷൻ ഐഡി, പക്ഷെ അതിൽ അഡ്രെസ്സിൽ ചില തെറ്റുകൾ ഉണ്ട് ,, അപ്പൊ എന്ത് ചെയ്യും(SHAMSEERA K എന്നുള്ള SSLC ബുക്കും ബർത്ത് സിർട്ടിഫികറ്റും ഉണ്ട് പക്ഷെ അത് അവളുടെ വീട്ടിലെ അഡ്രെസ്സിൽ ആണുള്ളത് )പ്ലീസ് ഹെൽപ് മറുപടി പ്രതീക്ഷിക്കുന്നു🤚🤚🤚

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 месяца назад

      എസ്എസ്എൽസിയിലെയും ബർത്ത് സർട്ടിഫിക്കറ്റിലെയും അഡ്രസ് പരിഗണിക്കില്ല,ഫോട്ടോ ഐഡി പ്രൂഫുകളിലെ അഡ്രസ്സ് ആണ് നോക്കുന്നത്

  • @RIJILESHRAMACHANDRAN
    @RIJILESHRAMACHANDRAN 4 месяца назад +1

    Self option enable akunila ? എന്തു കൊണ്ടാണ്

    • @rafia900
      @rafia900 4 месяца назад +1

      For me also

    • @rafia900
      @rafia900 4 месяца назад

      Other enna optn choose cheythalum mathi, it worked for me

  • @vineethv7949
    @vineethv7949 Месяц назад

    എന്റെ signature തെറ്റി ആണ് വന്നതു. എങ്ങനെ കറക്റ്റ് ചെയ്യാം?

  • @reshireshi4256
    @reshireshi4256 Месяц назад +1

    Self attested..enthaanu.... please reply..

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Месяц назад +2

      അപേക്ഷകന്റെ പേരിലുള്ള ഡോക്കുമെന്റ്സ് കോപ്പിയെടുത്ത് അപേക്ഷകൾ തന്നെ പേര് എഴുതി ഒപ്പിടുന്നതിനെയാണ് സെൽഫ് അറ്റസ്റ്റ് എന്ന് പറയുന്നത്

    • @reshireshi4256
      @reshireshi4256 Месяц назад

      @@EKERALAMONLINESERVICE thank you...sir...

  • @nishas1735
    @nishas1735 2 месяца назад

    എന്റെ voters id card ലെ aðressinte proof nayi husbandinte id card upload ചെയ്യാന്‍ സാധിക്കുമോ? ...relation voters id യില്‍ already ഉള്ളthanu

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 месяца назад

      വിഡിയോയിൽ ലിസ്റ്റ് കാണിക്കുന്നുണ്ട്

  • @reshireshi4256
    @reshireshi4256 Месяц назад

    Sir...nammal kodukkunna proof address correct aavanamennundo....,ente SSLC book...address vere , aadhar address vere, voter ID address vere,...enthu cheyyum
    😢

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Месяц назад +1

      എസ്എസ്എൽസി അഡ്രസ് പ്രശ്നമല്ല ഐഡി പ്രൂഫുകളിലെ അഡ്രസ്സ് ആണ് നോക്കുന്നത്

    • @reshireshi4256
      @reshireshi4256 Месяц назад

      @@EKERALAMONLINESERVICE thankyou sir.....

  • @shamsiromes
    @shamsiromes 12 дней назад

    Sir reference number കിട്ടി... But track ചെയ്തപ്പോൾ error ആണ് കാണിക്കുന്നത്.. എന്ത് കൊണ്ടാകും?

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  12 дней назад

      സൈറ്റിലെ തിരക്ക് കൊണ്ട് ആകാം

    • @shamsiromes
      @shamsiromes 12 дней назад

      ​​@@EKERALAMONLINESERVICE ready ആയി sir, thanks 4 rply

  • @arunsanthosh
    @arunsanthosh 4 месяца назад

    Njan ith pole cheythit ipol 2 months akunu. New card ith vare kityila

  • @afrincattery781
    @afrincattery781 Месяц назад

    Argent aayi തിരുത്തി കിട്ടാൻ എന്ത് ചെയ്യണം

  • @lapxflashsale1011
    @lapxflashsale1011 4 месяца назад

    Ipo name change aakan request cheythaal vote cheyaan patumo Friday?

  • @afrincattery781
    @afrincattery781 Месяц назад

    പേരില്ലേ സ്പെല്ലിംഗ് തിരുത്തിയാൽ എത്ര ദിവസത്തിനുള്ളിൽ കിട്ടും വോട്ടർ id.post വഴിയാണോ വരുന്നത് അല്ലേൽ akshayayil ചെന്നമതിയോ.എത്ര ദിവസം പിടിക്കും

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  Месяц назад +1

      ഐഡി പോസ്റ്റിൽ വരാൻ ആറുമാസത്തോളം സമയമെടുക്കും ഓൺലൈനായി ഈ എപിക് ഡൗൺലോഡ് ചെയ്തെടുക്കാം,more details contact BLO or taluk office

  • @shiyasashrafi
    @shiyasashrafi 4 месяца назад

    Voter id card le "other " enthan udheshikunnath?
    Father name aano

  • @SherinMariyamVarghese
    @SherinMariyamVarghese 2 месяца назад

    Ward change akkan enth cheyanam

  • @reshmareshu4085
    @reshmareshu4085 5 месяцев назад

    Sir ee licence cheyyumbo address change select aayi ath change akkan pattumo
    Payment vare ethi nikkuva but address option select aayi ath change akkana onn paranju tharumo 😢

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 месяцев назад

      പെയ്മെന്റ് നടത്തിയിട്ടില്ലെങ്കിൽ ആപ്ലിക്കേഷൻ നമ്പർ കൊടുത്ത് ക്യാൻസൽ ചെയ്യണം അതിനുശേഷം ആദ്യം തൊട്ട് ചെയ്താൽ മതി,ക്യാൻസൽ ആപ്ലിക്കേഷൻ എന്ന ലിങ്ക് others tab ൽ ഉണ്ടാകും, പേമെന്റ് നടത്തിയിട്ട് ക്യാൻസൽ ചെയ്താൽ റീഫണ്ട് ലഭിക്കില്ല

  • @adila1427
    @adila1427 5 месяцев назад

    Address change aakkanam photo change aakkanam,ithin randinum randu process aano

  • @sdlssltr1855
    @sdlssltr1855 5 месяцев назад

    I'm not able to click on self, that is blur

  • @AnushSK-xu5mo
    @AnushSK-xu5mo 5 месяцев назад

    Application status oru masamayi fvr submitted ennu thanne kanikkunnu .Enthelum Mistakes ollondano

  • @dlocka
    @dlocka 5 месяцев назад

    Ethra days avaum new photo upload avan , njan photo change cheyuthu iippum 2 weeks ayii ithuvara mariyit illa

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 месяцев назад

      ഇത്ര ദിവസത്തിനുള്ളിൽ മാറും എന്ന് പറയുന്നില്ല

  • @MPWDR
    @MPWDR Месяц назад

    Self ഓപ്ഷൻ വരുന്നില്ല

  • @user-et3cl3pi9e
    @user-et3cl3pi9e Месяц назад

    Self kodukan pattunila

  • @anaghans-mw1gh
    @anaghans-mw1gh Месяц назад

    How to change gender?

  • @kavyalakshmi7042
    @kavyalakshmi7042 4 месяца назад

    Sir ethil Tehsil, Taluque, Mandal eth nthaa plz rplyy

  • @333amj
    @333amj 5 месяцев назад

    Sir my voter id when searched in site appeared as not found. Voter id cancel aayi povuo.

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  5 месяцев назад +1

      ക്യാൻസൽ ആകാനുള്ള സാധ്യതയുണ്ട്

    • @333amj
      @333amj 5 месяцев назад

      @@EKERALAMONLINESERVICE ok sir. Thank you.

  • @Aparna_Remesan
    @Aparna_Remesan 2 месяца назад

    Self select akanilla

  • @asharafkacheriparambu2471
    @asharafkacheriparambu2471 5 месяцев назад

    ഞാൻ reference number ഉപയോഗിച്ച് Status ചെക്ക് ചെയ്തപ്പോൾ no records found എന്നാണ് കാണിക്കുന്നത് 'എന്ത് ചെയ്യും

  • @vishnur4686
    @vishnur4686 2 месяца назад

    Sir എൻ്റെ പേര് Vishnu R എന്നാണ്...വോട്ടർ ഐഡി കാർഡിൽ വിഷ്ണു എന്ന് മാത്രമേ ഉള്ളൂ. അതു തിരുത്തേണ്ട ആവശ്യം ഉണ്ടോ....

  • @_muhammadsinan
    @_muhammadsinan 5 месяцев назад

    ❤❤

  • @devan0741
    @devan0741 Месяц назад

    Otp onumm verunila

  • @abuhannahdw
    @abuhannahdw Месяц назад

    otp varunnilla

  • @jijukrishnamu2620
    @jijukrishnamu2620 5 месяцев назад

    എനിക്ക് വോട്ടർ കാർഡിലെ പാർട്ട്‌ നമ്പർ / വോട്ട് ചെയുന്ന സ്ഥലം മാറ്റണം അത് ഫോണിൽ ചെയ്യാൻ പറ്റുമോ

  • @fidhafarhan6905
    @fidhafarhan6905 5 месяцев назад

    Reference id vech pattumoo epic number kittiyilla

  • @fishermanbysulthan3124
    @fishermanbysulthan3124 2 месяца назад

    otp വരുന്നില്ല . എന്താ ചെയ്യേണ്ടത്

    • @EKERALAMONLINESERVICE
      @EKERALAMONLINESERVICE  2 месяца назад

      നെറ്റ് വർക്കിലെ തിരക്ക് കൊണ്ടാണ് വെയിറ്റ് ചെയ്ത് ചെയ്യണം

  • @ajaymohan9283
    @ajaymohan9283 5 месяцев назад

    Google play store application undo

  • @Mohammedsalih123
    @Mohammedsalih123 5 месяцев назад

    Voter listilk eni apply cheyyan pato?