കമ്പനി പറ്റിച്ചോ നമ്മളെ!!! New Himalayan 450 ownership review 3

Поделиться
HTML-код
  • Опубликовано: 15 сен 2024
  • കമ്പനി നമ്മളെ പറ്റിച്ചോ. അങ്ങനെ തോന്നിയോ നിങ്ങൾക്കും? #kudukuduvandi #newhimalayan452 #himalayan450 #royalenfield #himalayan411
    ▶️ • സുന്ദരിയായ വൈയ്ക്കവും#... . Off - road.
    ▶️ • NEW HIMALAYAN 450 OWNE... . Ownership review

Комментарии • 89

  • @_Motoristt_
    @_Motoristt_ 2 месяца назад +4

    വണ്ടി ഹൈവേയിൽ നല്ല smooth ആണല്ലോ. എൻ്റെ 2 frnds എടുത്തിട്ടുണ്ട്. എനിക്ക് ആകെ പ്രശ്നം തോന്നിയത് frequent gear shiftum engine noisum ആണ്. പിന്നെ ഇടക്ക് പെട്രോൾ അടിക്കുന്ന പോലെ ഞങ്ങൾക്കും തോന്നിയിരുന്നു, എനിക്ക് Vstrom ആണ്, അതിനും അങ്ങനെ തോന്നിയപ്പോ ഞങ്ങൾ പെട്രോൾ അടിച്ച് check ചെയ്തു, മീറ്ററിൽ കാണുന്ന ആവറേജ് mileage correct ആണ്, ഹിമാലയൻ 34.4 കിലോമീറ്റർ കിട്ടി. Vstrom 46.7 um . സംഭവം നമ്മൾ പെട്രോൾ അടിച്ചിട്ട് അത്രയും കിലോമീറ്റർ ഓടുന്നുണ്ട്, പക്ഷെ അത്രയും ദൂരം പോയി എന്ന് മനസിലാവുന്നില്ല😅. As a Vstrom owner ഹിമാലയൻ ഓടിച്ചപ്പോ 3rd gear turbo🔥 pole ആണ് തോന്നിയത്. വളരെ നല്ല pickup. പക്ഷേ റൈഡ് ക്വാളിറ്റിയും കംഫർട്ടും അത്രത്തോളം തോന്നിയില്ല. Vstromil നിന്ന് മാറി ഓടിക്കുമ്പോ exhuast നോട്ട് ishtapppettenkilum engine noise ഇഷ്ടപ്പെട്ടില്ല. പക്ഷേ നിലവിൽ ഈ പ്രൈസ് റേഞ്ചിൽ offroadilum ഹൈസ്പീഡ് cruisingilum ഹിമാലയനെ വെല്ലാൻ മറ്റൊരു അഡ്വഞ്ചർ bike ഇല്ല.

    • @artwist543
      @artwist543 2 месяца назад +1

      V strom enganind bro

    • @_Motoristt_
      @_Motoristt_ 2 месяца назад +3

      @@artwist543 നല്ല വണ്ടിയാണ്. ഇപ്പൊ മറ്റൊരു വണ്ടിയും enjoy ചെയ്യാൻ പറ്റുന്നില്ല, ഹൈവേയിലൊക്കെ വേണെങ്കിൽ Sleeper എന്ന് വിളിക്കാം😅, rider ആണെങ്കിലും pillion ആണെങ്കിലും അടിപൊളി കംഫർട്ട് ആണ്. നല്ല mileage, nalla top speed, അത്യാവശ്യം offroadum ചെയ്യാം(pillion ഉള്ളപ്പോ offroadil കൂടുതൽ കംഫർട്ട് ആണ്, സസ്പെൻഷൻ അങ്ങനെ ആണ്).
      Himalayan 450ക്ക് 200 mm suspension travel വരുന്നുണ്ട്, xpulse ആണെങ്കിൽ 190mm മുന്നിലും 170 mm പുറകിലും ഉണ്ട്.
      Vstrominde front suspension travel 120mm മാത്രമേ വരുന്നുള്ളൂ, റിയർ ആണെങ്കിൽ കമ്പനി ഇതുവരെ disclose ചെയ്തിട്ടില്ല. അതുകൊണ്ട് offroadil നല്ല കംഫർട്ട് പ്രതീക്ഷിക്കരുത്. കൂടാതെ alloy wheel ആയതുകൊണ്ട് hardcore offroad um ചെയ്യരുത്. പക്ഷേ വണ്ടി off-road പോകും. Light weight ആണ്, power ഉണ്ട്, torque ഉണ്ട്, ഗ്രൗണ്ട് ക്ലിയറൻസ് ഉണ്ട്, നല്ല wheelbase um ഉണ്ട്. എൻ്റെ അഭിപ്രായത്തിൽ ഓഫ്രോഡ് മാത്രം നോക്കുവാണെങ്കിൽ xpulse എടുക്കാൻ മാത്രേ പറയൂ. Touring with minor offroad focus ചെയ്യുവാണെങ്കിൽ vstrom is best decision. പിന്നെ hardcore offroader um tourer um ഒരുമിച്ച് വേണമെങ്കിൽ ഹിമാലയൻ 450 എടുക്കാം. അപ്പോഴും ക്വാളിറ്റി യും reliability yum കൂടുതൽ കംഫർട്ടും Vstrom ആണെന്ന് ആണ് എൻ്റെ അഭിപ്രായം. ഞാൻ ഈ പറഞ്ഞ 3 വണ്ടിയും ഓടിച്ചിരുന്നു.

    • @artwist543
      @artwist543 2 месяца назад +2

      @@_Motoristt_ thanks bro ..ithrem vekthamaayi aarum choichettu paranju thannattila ..🫂

    • @_Motoristt_
      @_Motoristt_ 2 месяца назад +2

      @@artwist543 My pleasure bro💙

  • @amalnavomirythm7962
    @amalnavomirythm7962 5 месяцев назад +4

    ആളുകൾക്ക് വിവേകം വേണ്ട വികാരം മതി അതാണ് മെയിൻ prblm, വികാരം പറഞ്ഞു മൂട് താങ്ങുന്നവർ ആദ്യം തന്നെ പ്രതികരിച്ചാൽ കമ്പനി മര്യാദക്ക് പണിത് ഇറക്കും... വികാരം പറഞ്ഞു കഷ്ടപ്പാട് സഹിച്ചു ന്യായീകരിച്ചു ഓടിക്കുന്നിടത്തോളം കമ്പനി പറ്റിച്ചോണ്ടേ ഇരിക്കും.. 👍

  • @karthikm7063
    @karthikm7063 5 месяцев назад +2

    Triumph is an excellent machine. U itself said ones the bike started falling u can't pick it up. Triumph is short and small and it looks way premium.

  • @honeyboie
    @honeyboie 3 месяца назад +1

    2.7k oodichu kayinju
    May 3rd aan kitiyath
    Comset issue indayirunu adh clear ayi 1st service ill ..variety issue enik kitti...back seat remove aayi povarund (avida thanne ee issue ill njaane vanit ullu😆 avar aa lock set maati thannu ipo issues ila)
    Thorugh out vibs or buzz annoying aan ...120+ all the time namalk oodikan patilalo aa speed ill smooth aan.
    Headlight valare mosham aan.
    Seat longer rides ill pazhe himalayan pole comfy feel cheythila.
    Bt ride was idhvare enjoying aan♥️
    Bro petrol pettan adikunath pole thonar und -32 kanichitum.
    Ps-Video kidu🔥 fact aan elam
    Verthe thalli thalli aalkare pottan akunath aan elarum...pwoerdrift ile main reviewer best bike paranj thalli ...recently moopar reel ittu insta ill best bikes under 4lkh adhil 450 kandite ila...kore aalakr cmnts ittu later on adh remove ayi.

  • @TravelCrushByNixon
    @TravelCrushByNixon 5 месяцев назад +1

    Video akke super cheta... Weakly oru 3 video upload akk....kochi allaphey video eddd... maximum

  • @arunajay7096
    @arunajay7096 5 месяцев назад +5

    Honda NX500❤

    • @KuDuKuDuVANDIVAIKOM
      @KuDuKuDuVANDIVAIKOM  5 месяцев назад

      കൈ പൊള്ളില്ലേ 😞 breakpad rate അറിയുമോ

  • @user-wy1xx2dm7r
    @user-wy1xx2dm7r 5 месяцев назад +2

    Ente vandi himalayan 2020 aanu 27000 km aayi conset 2 times mari fork oil leak 1 times throttle body 1 times mari rr unit mari vandi ippozhum off aakunnu adhaanu ippozhathe ettavim valiya thalavedhana😢

  • @prabinpradeep7151
    @prabinpradeep7151 3 месяца назад +1

    Test drive odichapol nalla vibration thoni.. heating issue ulllapole.. travel cheyan adipolyanu suspension kollam

    • @KuDuKuDuVANDIVAIKOM
      @KuDuKuDuVANDIVAIKOM  3 месяца назад +1

      test drive cheyunna vandiyude gunam kondanu bro. vandi adipoli aanu. enikku ipol vibration illa.

  • @ajithgopi8791
    @ajithgopi8791 5 месяцев назад +2

    Sadarana karante paisaku avru vila tharunila... Njan oru RE owner ann for past 6yrs adyam bullet 350 epo 3 yrs ayit RE INT 650 Nammal oro paisa kooti vachi vachu kasta pett annu vandi vangunath oru 10km Fuel pump poi, battery marry, RR unit kedu vannu, Abs senor kedu vannu, Parts quality valare mosham ann .Enthelum complaint ayit poyal parayum ella vandikum ullath ann , pine parts order cheiythu kitan nalla time edukum epozhum engane service centre alle vilichu kondu irikanam. Tripinu pokumbo pedi ann break down akumo enn vachu. randu thavana break down kiti.Nalla mosham after sale service annn..... Himalayam and 650s epo 4 lackh aduth ann price athu valaya oru amount ann athinu ulla value RE illa.. Vandide purake odenda avstha ann vangichal nallaoru time athinu pokum.... Better to go for honda, yamaha , suzuki.... waiting for Honda CB 350 adventure tourer. Eni royal enfield mathi enn anengil wait for few yrs apozhekum ella complaints purathu varum company athu korachoke pariharikm pine purath pani ariyavunavar solution kandu podicholum.... Athu kondu RE ist batch Vandikal nalla risk ann japanes vandikale pole viswasichu edukan patilla.....

  • @TravelCrushByNixon
    @TravelCrushByNixon 5 месяцев назад +1

    Bro njan small waiting fund aganam.....3.80 bro. njan Booking akan plan Himalayan 450 ❤❤❤❤......njan Himalayan fan..

    • @KuDuKuDuVANDIVAIKOM
      @KuDuKuDuVANDIVAIKOM  5 месяцев назад

      അടിപൊളി ആണ്‌ ride❤️ .. Riding feel പറഞ്ഞറിയിക്കാൻ കഴിയില്ല . ഉറപ്പായിട്ടും എടുക്കണം

  • @vaisakhsajeev9805
    @vaisakhsajeev9805 4 месяца назад +2

    ക്ലാസിക് 350 : 10 വർഷം 150000km വലിയ പണികൾ ഇല്ലാതെ വണ്ടി ഇപ്പോഴും ഓടുനുണ്ട് പിന്നെ പണികൾ ഏത് വണ്ടികാ വരാത്തത് ഇപ്പോൾ 450 ഹിമാലയൻ എടുത്തു 1000km ആയി വലിയ പ്രശ്നം ഒന്നും ഇല്ല ഇനി ചെറിയ പണികൾ ഒന്നും ചെയ്യാൻ പറ്റാത്തവർ വേറെ ഫോറിൻ കമ്പനികളെ നോക്കൂ

  • @Aravind_prakash97
    @Aravind_prakash97 5 месяцев назад +2

    Ente vandi 480 km aayi 5 gear il ninnum 6 gear ilekk shift cheyyumbol gear slip aayi pokunnund chilappol okke

    • @KuDuKuDuVANDIVAIKOM
      @KuDuKuDuVANDIVAIKOM  5 месяцев назад +1

      ബ്രോ പാദം നല്ലപോലെ right ലേക്ക് ചേർത്ത് നിർതിയിട്ട് വേണം ഗിയർ ഷിഫ്റ്റ്‌ ചെയ്യാൻ 👍

  • @p_o_s_i_t_i_v_e_thinker
    @p_o_s_i_t_i_v_e_thinker 2 месяца назад +1

    Bro himalayan chasis break avunath ippol recently kandu vanne prashnam aan so new buyers are still worried abt taking re himalayan

    • @KuDuKuDuVANDIVAIKOM
      @KuDuKuDuVANDIVAIKOM  2 месяца назад

      അത് after market ചില crashgaurd ഉപയോഗിക്കുന്നതിന്റ ഫലം ആണന്നു പറയുന്നു
      എന്തായാലും നമ്മൾക്കു ഈ ചങ്ക് വിട്ടു കളയാൻ പറ്റില്ല ❤️ riding feel അത്ര കിട്ടുന്നു bro

  • @AslamCasamia
    @AslamCasamia 5 месяцев назад +1

    Ente vandi 2000 km aayi tapit sound enikum cherdhaayitund adhe pole right saidilek vandi povunnund but vandi idhu vare nalla satisfied aanu

    • @KuDuKuDuVANDIVAIKOM
      @KuDuKuDuVANDIVAIKOM  5 месяцев назад

      Super🤩 കുഴപ്പം ഒന്നും വരില്ല എന്ന് വിശ്വസിക്കാം

  • @mohandhasmohandhas4132
    @mohandhasmohandhas4132 5 месяцев назад +1

    RE first time alle DOHC engine irakunnath next batch muthal redy akumayirikum

  • @noushadknoushad8855
    @noushadknoushad8855 Месяц назад +1

    Triumph excellent bike 👍👍👍

  • @harikrishnancm8359
    @harikrishnancm8359 5 месяцев назад +2

    Booking enikm delay nd bro ..njan december 27 th ayirunu book cheythe ..clr slate Himalayan salt..aa oru clr production kuravaanenna parayane enik Oppam same time book cheytha hanle black 2 thavana call vann vandi allocate ayit ndenn paranjit ..ee oru clr ayath karanm vandi ipolm kitiyilla ..aadhyam Jan last varum ..pne Feb 2nd week ullil varum paranjitt ipo April avarayi ..April 26 th aan promised date ..avar dealings theere moshamayitt enik thonunnath

  • @SruthiRagesh-m8n
    @SruthiRagesh-m8n 4 месяца назад +1

    Njan ende yamaha rx 100 koduthu himalayan edukkan plan undu enda ningalude abiprayam

  • @a51sarasu
    @a51sarasu 5 месяцев назад +1

    Cone set issue main ayittu ente vandikku service centreil koduthittum veendum veedum vannodiriky

    • @KuDuKuDuVANDIVAIKOM
      @KuDuKuDuVANDIVAIKOM  5 месяцев назад

      എവിടെ കാണിക്കുന്നത്

    • @a51sarasu
      @a51sarasu 5 месяцев назад +1

      @@KuDuKuDuVANDIVAIKOM thrissur puzhakkal heritage

    • @KuDuKuDuVANDIVAIKOM
      @KuDuKuDuVANDIVAIKOM  5 месяцев назад

      @@a51sarasu IDAPPALLY onnu vilichu nokku

  • @Focusbroo777
    @Focusbroo777 Месяц назад

    Let them fix bro

  • @alyahiya2545
    @alyahiya2545 5 месяцев назад +2

    റോയൽ എൻഫീൽഡ് വണ്ടികൾ എടുക്കാതെ ഇരിക്കുക .കൊടുക്കുന്ന പയിസക്ക് ഉള്ള വണ്ടിയും ഇല്ല. ഇഷ്ടം പോലെ പണികളും. ഒരു ഗുണം ഉണ്ട്. എല്ലാ mechanicsumayi നല്ല പരിചയം കിട്ടും. കൂടുതൽ ഒന്നും എനിക്ക് പറയാൻ ഇല്ല. അനുഭവം ഗുരു.

  • @PariG-tt2ji
    @PariG-tt2ji 5 месяцев назад +1

    No😊

  • @abhijith8098
    @abhijith8098 5 месяцев назад +1

    Bro ktm bmw bikente engine noise ithilum kooduthal aan normal aan

  • @alexrejin4073
    @alexrejin4073 5 месяцев назад +1

    Himalayas and honda cb 350rs comparison video idumo

    • @KuDuKuDuVANDIVAIKOM
      @KuDuKuDuVANDIVAIKOM  5 месяцев назад

      രണ്ടും രണ്ട് സെഗ്മെന്റ് ആണെങ്കിലും ബ്രോ പറഞ്ഞപ്പോൾ അതിനുള്ള ഒരു ചാൻസ് കാണുന്നു 😍😍😁😁

  • @yathralokam
    @yathralokam 2 месяца назад +1

    ഉയരം കൂടുന്തോറും ശബ്ദവും കൂടി വരുന്ന സാഹചര്യം.. കുറച്ച് അധികം ഓടിച്ചാൽ ലാലേട്ടൻ പോലെ . കോർണർ ചെയ്യുമ്പോൾ മഴയത്ത് ആണെങ്കിൽ മൊയലാളീ കാത്തോളീ....😂😂😂

    • @KuDuKuDuVANDIVAIKOM
      @KuDuKuDuVANDIVAIKOM  2 месяца назад

      കോർണർ ചെയ്യാൻ വേറെ എത്രയോ വണ്ടി ഉണ്ട് ബ്രോ. അതുപോലെ മഴയത്തു ഓടിക്കാനും .. മുക്കാൽ ചക്രത്തിനു ഇതെല്ലാം വേണം എന്ന് ആഗ്രഹിക്കരുത്.

  • @arjunv8750
    @arjunv8750 5 месяцев назад +1

    Waiting time anu ee vandide ettavum valiya negative 2 months ayi iniyim kitiit ila

  • @jacksongeorge930
    @jacksongeorge930 5 месяцев назад +1

    cone set issue aano bro. athum 1800 km il

  • @sureshsuresh-jb6lv
    @sureshsuresh-jb6lv 3 месяца назад +1

    10,000. Km
    Complete
    26.5 average

  • @VijeeshP-lu1nu
    @VijeeshP-lu1nu 5 месяцев назад +2

    ബിൽഡ് കോളിറ്റി എന്നൊരു സാധനം ഇല്ല പക്ഷേ കംഫർട്ട് ഉണ്ട്. അതുകൊണ്ട് ഒരുപാട് പൈസ കയ്യിലുണ്ടെങ്കിൽ ഒരാഗ്രഹത്തിന് ഒരു ഓൾ ഇന്ത്യക്ക് വേണ്ടി വാങ്ങാം 😂 ഇതിൽ ജോലിക്ക് പോയി പത്തുകൊല്ലം ഉപയോഗിക്കാം നാലു ലക്ഷത്തിന് വേടിച്ചു എന്നൊന്നും വിചാരിച്ചിട്ട് കാര്യമില്ല😂 പുത്തൻ മെറ്റിയൊർ 8000 കിലോമീറ്റർ ൽ സൈലൻസർ കംപ്ലൈന്റ്റ് വന്നു 😂 ഷെൽ പോയ പോലെ സൗണ്ട്... ക്വാളിറ്റിയുടെ കാര്യമൊക്കെ കഷ്ടമാണ് നിന്നാൽ ഭാഗ്യം. താങ്കൾ ഈ പറഞ്ഞപോലെ ഒരു 15,000 കിലോമീറ്റർ ഉപയോഗിക്കു. അതിനുശേഷം മറിയം എന്തൊക്കെ അടിച്ചു പോകുന്നു.
    എന്ന്

    • @KuDuKuDuVANDIVAIKOM
      @KuDuKuDuVANDIVAIKOM  5 месяцев назад

      അങ്ങനെ തള്ളി കളയല്ലേ , സാധാരക്കാരന്റെ rider എന്നാ സ്വപ്നം സാക്ഷാൽകരിച്ചത് RE അല്ലെ😊

    • @VijeeshP-lu1nu
      @VijeeshP-lu1nu 5 месяцев назад +5

      @@KuDuKuDuVANDIVAIKOM ഒരിക്കലുമില്ല സുഹൃത്തേ പതിനായിരം കിലോമീറ്റർ ഓടിക്കാൻ അല്ല 4 ലക്ഷത്തിന് വണ്ടി വാങ്ങുന്നത്.
      ആണോ
      താങ്കൾ ഒരു കോടീശ്വരൻ ആണോ? ഡെയിലി ഉപയോഗത്തിനും ട്രിപ്പ് പോകാനും അല്ലേ ഇത് വാങ്ങുന്നത്.
      ഇവർ ഉദ്ദേശിക്കുന്നത് ജസ്റ്റ് ഒരു 10 കിലോമീറ്റർ ഓടിക്കാൻ ആണെങ്കിൽ എന്തിനാണ് ഈ സാധനം
      ഞാനും ഇത് ഉപയോഗിക്കുന്നു മൂന്നാമത്തെ വണ്ടിയാണ് രണ്ടെണ്ണം കയ്യിലുണ്ട് എനിക്ക് അറിയ നിലവാരം എന്താണ് എന്ന് ...
      പുത്തൻ മീറ്റിയോർ ന്റെ സൈലൻസറിന്റെ ഷെൽ പോയത് 8000 കിലോമീറ്ററീ ൽ 😂
      എന്നാൽ കന്യാകുമാരിയിൽ നിന്ന് കാശ്മീരിലേക്ക് പോകുന്ന ഏത് ലോറിയുടെ എഞ്ചിനാണ് ഇങ്ങനെ കേടുവരുന്നത്
      ഡെയിലി ഓടുന്ന വോൾവോ ബസ്സിനെ നിങ്ങൾ ഇതുപോലെ കംപ്ലയിന്റുകൾ കണ്ടിട്ടുണ്ടോ 😄
      നിങ്ങൾ തന്നെ നിങ്ങളുടെ വണ്ടിയുടെ കിലുക്കം പറഞ്ഞു ഞാൻ ചോദിക്കട്ടെ ഒരു ഓൾട്ടോ കാർ വാങ്ങിയാൽ അതിന് അങ്ങനെയുണ്ടോ, ചില ഇന്ത്യൻ ബ്രാൻഡുകൾക്ക് പ്രശ്നങ്ങളൊക്കെ ഉണ്ട് 😄 അപ്പോൾ തരാൻ പറ്റാതെ അല്ല ഉപയോഗിക്കുന്നത് കോളിറ്റി കുറഞ്ഞ മെറ്റീരിയൽസ് ആണ് 😂 താങ്കൾ പറഞ്ഞ പോലെ റൈഡിങ് കംഫർട്ട് സത്യം തന്നെയാണ് പക്ഷേ ഉപയോഗിക്കാൻ പറ്റില്ല എന്നുള്ളത് മറ്റൊരു സത്യമാണ്. താങ്കളും ഞാനും ഒക്കെ മോഹത്തിന്റെ പുറത്ത് വാങ്ങുന്നതാണ് ഈ വണ്ടി അതു നല്ല രീതിയിൽ ചൂഷണം ചെയ്യുന്ന ഒരു നിലപാടാണ് കാണുന്നത്
      താങ്കൾ വർക്ക് ചെയ്യുന്ന ഏതൊരു എഞ്ചിനും പ്രൊഫഷണൽ ആയി വർക്ക് ചെയ്യുന്ന ഏതൊരു എഞ്ചിനും എത്ര മണിക്കൂർ എത്ര കിലോമീറ്റർ വർക്ക് ചെയ്യുന്നു. എന്തെങ്കിലും നോയ്‌സ് വരുന്നുണ്ടോ
      ഒരു കയറ്റം കയറുന്ന ലോറി നോക്കിയാൽ നിങ്ങൾക്ക് ഉത്തരം.. കിട്ടും

    • @sudheeshcr7
      @sudheeshcr7 19 дней назад

      ​@@VijeeshP-lu1nu New RE himalayan 450 book ചെയ്യാൻ നിൽകുന്ന le ഞാൻ 😮😮

  • @jishnuganesh7539
    @jishnuganesh7539 3 месяца назад +1

    ബായ് ട്രായംഫ് അല്ലെ ബെസ്റ്റ് 400

    • @KuDuKuDuVANDIVAIKOM
      @KuDuKuDuVANDIVAIKOM  3 месяца назад

      ഇത് complaint അയാൽ എവിടെയും കാണിക്കാമല്ലോ, ഞാൻ 400 ഓടിച്ചിട്ടില്ല
      അതുകൊണ്ട് അതിനെ കുറിച്ച് അധികം അറിയുകയുമില്ല . പക്ഷെ ലുക്ക്‌ വച്ചു എനിക്ക് ഹോണ്ട ആണിഷ്ടം

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 5 месяцев назад +1

    British trumph 400 eduthaal mathi aayirunu 4 perodu parayeem cheyyam British bike ❤ eth Indian enfield oru imbam ella parayaan thanne😂😂😂😂

    • @irshadmuhammed7270
      @irshadmuhammed7270 4 месяца назад +1

      Europel RE de demandine paty bro onn thappunnath nallathayrikum...ivde naattile pole pucham avde arkum RE yoduilla it was once a british motorcycle..pinne new triumph orupad issues varunondu...RE 4 perodu parrayathe irikan matram patta aanenn tonunnilla

    • @KuDuKuDuVANDIVAIKOM
      @KuDuKuDuVANDIVAIKOM  4 месяца назад +1

      @irshadmuhammed7270 correct ആണ്‌ 👍

  • @mithunpv2453
    @mithunpv2453 5 месяцев назад +1

    Shim ആണോ വരുന്നത്?

  • @Hakeemrawabirawabi-pj3hi
    @Hakeemrawabirawabi-pj3hi 5 месяцев назад +1

    Royal enfield vagunavar oru petti outoriSha koodi vaganam thirichu veettil vandi kondu varaan jeevidham aashante work shop IL aayirikum 😂😂😂😂😂😂😂

  • @rahul....3959
    @rahul....3959 5 месяцев назад +1

    Brode height ethraya ?

    • @KuDuKuDuVANDIVAIKOM
      @KuDuKuDuVANDIVAIKOM  5 месяцев назад

      5.4

    • @rahul....3959
      @rahul....3959 5 месяцев назад +1

      @@KuDuKuDuVANDIVAIKOM bro njn 5.6 ahnu oru beginner koodi anu,enik with stand cheyan patumo ?

    • @KuDuKuDuVANDIVAIKOM
      @KuDuKuDuVANDIVAIKOM  5 месяцев назад

      @@rahul....3959 urappayum

    • @rahul....3959
      @rahul....3959 5 месяцев назад

      @@KuDuKuDuVANDIVAIKOM thanks bro ❤️

  • @kingsman045
    @kingsman045 5 месяцев назад +5

    നേരെ വല്ല ഹോണ്ട എടുത്താൽ മതിയായിരുന്നു