വാതരോഗമുള്ളവരുടെ വീട്ടുകാർ "ഈ കാര്യങ്ങൾ തീർച്ചയായും അറിഞ്ഞിരിക്കണം"! |Dr. Padmanabha Shenoy
HTML-код
- Опубликовано: 5 фев 2025
- #arthritis #rheumatology #rheumatologist #chronicillness #chronicpain #jointpain #inflammation #treatment #medicine #rheumatoid_arthritis #lupus #spondylitis #chronicpain #rheumatoidarthritis #autoimmunedisease #family #doctor
Whether you're a patient, caregiver, or simply seeking knowledge, this video aims to provide valuable insights and support. Subscribe for more health-related content and stay informed.
To book an appointment with our Rheumatologist, kindly contact:
0484-2704400
Shenoy's CARE, Kochi
For more videos and information on Arthritis and rheumatology, follow us on
Shenoy's CARE live -
/ @drshenoylive
രോഗികളു അവസ്ഥ ഇത്രയും കൃത്യ മായി മനസിലാക്കുന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ
God bless 🙏🏽
താങ്ക് യു സർ!!! ഞാൻ 13 വർഷമായി അനുഭവിക്കുകയാണ്. ഈ rogathineppattiyulla അറിവുകൾ വീട്ടിലുള്ളവർ അറിയുന്നില്ല. ഈവീഡിയോ എല്ലാം ഞാൻ കാണുന്നുണ്ട്. വീട്ടിലുള്ളവർ പറഞ്ഞാലും മനസ്സിലാകുന്നില്ല. മടുത്തുകാണും സർ. ബുദ്ധിമുട്ടുകൾ കാണണം നല്ല ചിലവല്ലേ. രോഗിക്കുമാത്രമേ ഇതിന്റെ ബുദ്ധിമുട്ടു അറിയൂ. മാറിമാറിയുള്ള വേദനകളും മാനസികപ്രശ്നങ്ളും. വീട്ടുകാർക്കാണ് ബോധവത്കരണം കൊടുക്കേണ്ടത്. തിരക്കുപ്പിടിച്ച സാർ എത്രയും അറിവുകൾ തരുന്നതുതന്നെ നമിക്കുകയാണ് സാർ.
Dr enikku oru suggestion ഉണ്ട്. രോഗിയുടെ ഫാമിലിയിൽ ഉള്ളവരെ വിളിച്ചു ഒരു ക്ലാസ് കൊടുക്കണം. ഞാൻ ഇന്ന് രാവിലെ പോലും വീട്ടിൽ ഇതിനായി വഴക്ക് ഉണ്ടാക്കി. എത്ര പറഞ്ഞാലും അവർക്ക് നമ്മളെ മനസ്സിലാകില്ല. വളരെ സങ്കടം വരുന്ന കാര്യം അവർ മനസ്സിലാക്കുന്നില്ല എന്നുള്ളത് ആണ്
സത്യം 😓
വളരെ സത്യം😢വേദന എന്നു പറഞ്ഞാൽ എല്ലാരും കളിയാക്കും അനുഭവിക്കുന്നവർക്ക് മാത്രമേ അത് അറിയൂ
Carract👍😢
എന്റെ ഹുസ്ബന്റും മക്കളും ഭയങ്കര സപ്പോർട്ട് ആയിരുന്നു അതുകൊണ്ടാണ് ഇപ്പോഴും ജീവിക്കുന്നത് doctor.. ഹുസ്ബന്റ് എടുത്തിട്ടാണ് ബാത്‌റൂമിൽ വരെ poirunnathe ഇപ്പോൾ ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എല്ലാം കുഴപ്പമില്ലാതെ ചെയുന്നു.. ഡോക്ടറുടെ ഓരോ videosum ആത്മവിശ്വാസം തരുന്നതാണ് ❣️🙏🏻🙏🏻🙏🏻
ഞാൻ 35 വർഷമായിട്ട് ആമവാതം പേഷ്യന്റ് ആണ് എന്റെ ഉപ്പയും എന്റെ ഉമ്മയും മരിച്ചതിനുശേഷം എന്നെ നല്ലവണ്ണം സപ്പോർട്ട് ആണ് എന്റെ ഹസ്ബൻഡ് അവർ ജോലിക്ക് പോകുമ്പോൾ സ്വന്തമായി ചായ ഉണ്ടാക്കി കുടിച്ചിട്ട് പോകും ചില ദിവസങ്ങൾ എഴുന്നേൽക്കാൻ വളരെ ബുദ്ധിമുട്ടുള്ളപ്പോൾ എന്നെ എടുത്ത് ബാത്റൂം കൊണ്ടാക്കി തരും ❤❤
വാത രോഗികൾ എല്ലാവരും കൂടി ഒരു ഗ്രുപ്പ് ഉണ്ടാക്കിയെങ്കിൽ നന്നായിരുന്നു
ശെരിയാണ് ഒരു group create ചെയ്യുന്നത് നല്ലതാണ്. ഒന്നുമില്ലെങ്കിലും പരസ്പരം ഉള്ള ശരീരികവും മാനസികാവുമായ വേദനകൾ പങ്ക് വക്കാമല്ലോ? ഞാൻ ഇപ്പൊ വേദന വന്നാൽ പോലും പറയില്ല. എല്ലാം സഹിക്കും ആരോട് പറയാൻ എന്ത് പറയാൻ.
Whatsapp group members limit ഉണ്ട്....ക്ലബ്ബ് ഹൌസ് പോലെ എന്തെങ്കിലും
👍👍🤝
നമ്മുക്ക് ഗ്രൂപ്പ് തുടങ്ങാൻ പറ്റിയാൽ പരസ്പരം സംസാരിക്കുമ്പോൾ നമ്മുടെ പല പ്രശ്നങ്ങൾക്കും പരിഹാരം കാണും ചേരാൻ പറ്റുന്ന അത്ര പേര് ചേർക്കട്ടെ@@sajinisam4557
കുറെ നാളായി ഞാനും വിചാരിക്കുന്നു , തുടങ്ങിയാലോ
എനിയ്ക്കും SLE Treatment നടക്കുന്നുണ്ട്. 2012 ലാണ് എന്റെ അസുഖം തിരിച്ചറിഞ്ഞത്. പിന്നീട് കോഴിക്കോട് Dr. ബിനോയ് പോളിന്റെ ചികിത്സയിലായിരുന്നു. തുടക്കത്തിൽ സ്റ്റിറോയിഡ് ഗുളികകളും മറ്റുമൊക്കെ ഉണ്ടായിരുന്നു. ഇപ്പോൾ ഏകദേശം കഴിഞ്ഞ ഒരു വർഷമായി HCQS 200 ആഴ്ചയിൽ രണ്ട് ദിവസം മാത്രമേ കഴിക്കേണ്ടതുള്ളൂ. ഈ ഒരു മാറ്റത്തിന് എനിക്ക് കഴിഞ്ഞത് കൃത്യമായ ചികിത്സയും,ജീവിത രീതിയും ഒക്കെയാണ് .അസുഖത്തിന്റെ ബുദ്ധിമുട്ടുകളെക്കുറിച്ച് നമുക്കാണ് കൂടുതൽ അറിയേണ്ടത്. പരമാവധി അത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാവുന്ന സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കണം. അതിന് നമ്മുടെ കൂടെയുള്ളവരുടെ Support കൂടി ഉണ്ടെങ്കിൽ അത് വളരെ സന്തോഷകരമാണ്.
എന്നെയും ആരും മനസ്സിലാക്കുന്നില്ല. എന്തൊരു വേദനയും ക്ഷീണവും ആണ് ഞാൻ സഹിക്കുന്നത്. എല്ലാ ജോലിയും ഞാൻ തനിയെ ഭയങ്കര ബുദ്ധിമുട്ടിയാണ് ചെയുന്നത്.
Enneyum 😢
ഞാനും ഇതേ അവസ്ഥയിലാണ്
Njanum
ഞാനും..😢
Same here 😢
ഡോക്ടർ പറഞ്ഞത് എത്ര ശരിയാണ് ഇത് അനുഭവിക്കുന്നവർക്ക് മാത്രം വേദനയുടെ കാഠിന്യം മനസ്സിലാവും
ആരോഗ്യം ഉണ്ടെങ്കിലേ ഭർത്താവിന് പോലും വിലയുണ്ടാവു... അവർ അറിയുന്നില്ല നാളെ അവർക്കും എന്തെങ്കിലും രോഗം വരാൻ സാധ്യത ഉണ്ടെന്ന്..
correct 👍
@@vinitha5981 👍👍👍👍👍
👌👍♥️ വീട്ടുകാരുടെ സപ്പോർട്ട് എനിക്ക് നല്ലപോലെ കിട്ടുന്നുണ്ട്🙏
Doctor! I have heard Gaber Matè reiterate the impact of trauma and emotional suppression on auto immune diseases especially in women. Do you agree?
ഞാനും sir ന്റെ patient ആണ്. 3 പ്രാവശ്യം ഹുസ്ബന്റും ആയിട്ട് വന്നു. അതിനുശേഷം ഒറ്റയ്ക്ക് കൊല്ലത്തു നിന്നും വരുന്നു. ഹുസ്ബന്റ്, മോൻ മോന്റെ വൈഫ് ഗ്രാൻഡ്സൺ വരെ വളരെ സപ്പോർട്ട് ആണ്. ഞാൻ working woman ആയിരുന്നു. അതുകൊണ്ട് ഒറ്റക്കുള്ള യാത്ര എനിക്ക് ഒരു ബുദ്ധിമുട്ടേ അല്ല.CARE അക്ഷരാർത്ഥത്തിൽ care ആണ്. Thanks for your care
സാർ ഞാനും ആമവത രോഗിയാണ്. മരുന്നൊന്നും കഴിക്കുന്നില്ല, സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം ശെരിയാണ് ഞാൻ ഇപ്പോൾ അനുഭവിക്കുന്നതാണ്. വേദനയുള്ളപ്പോൾ ഒരു ആശ്വാസവാക്ക് പറയാൻ ആരുമില്ല
Shenoy care il വന്നു dr നെ കാണൂ
Yes vannu kaanu
സാർ ഞാനും SLE രോഗിയാണ്.
സാറിന്റെ എല്ലാ വീഡിയോസും തിരഞ്ഞു പിടിച്ചു തന്നെ കാണാറുണ്ട്.
വലിയ ആശ്വാസമാണ് ഞങ്ങൾ രോഗികൾക്ക് സാറിൽന്നും കിട്ടുന്നത്.
വെല്ലൂർ സിഎംസിയിൽ ട്രീറ്റ്മെന്റ് ചെയ്യുന്നു മെഡിസിൻ കറക്റ്റ് ആയിട്ട് ഫോളോ അപ്പ് ചെയ്യുന്നു
എല്ലാം ശരി എന്നാലും ഇടയ്ക്ക് വരുന്ന ശാരീരിക ബുദ്ധിമുട്ട് ക്ഷീണം വേദന അങ്ങനെ ഒരുപാട് പ്രശ്നങ്ങൾ.
ഇതുവരെ വിവാഹം കഴിച്ചിട്ടില്ല 35 വയസ്സാ😊
Sr പറഞ്ഞതുപോലെ ഒരാൾ വന്നിട്ടില്ല.
എന്നും ചിന്തിക്കും മാതാപിതാക്കൾ ഉള്ളുമ്പോ ഒക്കെ ഇല്ലെങ്കിൽ എന്തായിരിക്കും അവസ്ഥ എന്ന്😌
തണുപ്പുകാലം ആയതുകൊണ്ടോ അറിയില്ല
പനിയും ഭയങ്കര കാലൊക്കെ വേദന ശരീരം ആശകലം വേദന ഇടയ്ക്ക് വരും ഇടയ്ക്ക് പോകും.
നോർമൽ ഡോക്ടറെ കാണിച്ചു
മരുന്നു തന്നു എന്നിട്ടും മാറിയിട്ടില്ല.
അത്യാവശ്യം നാട്ടിലൊക്കെ ആവശ്യങ്ങൾക്ക് ഡോക്ടറെ കാണാൻ തനിച്ച് തന്നെ പോകാഞാനും
എന്റേതായ കുഞ്ഞു കുഞ്ഞു ആവശ്യങ്ങൾക്കും.
വെല്ലൂർ സിഎംസിയിലേക്ക് തനിച്ചു പോകാൻ പഠിച്ചിട്ടില്ല.
ഇനിയും.
Njnum sle patientanu
ഞാനും
Ningal kalyanam kazhichillallo you are lucky. Njan kalyanam kazhichu poyallo ennu vishamikkunna oralanu. Marriage time enik problems onnum undarunnilla. After marriage aanu enik sle aanenn ariyunnath. Enne aarum manasilakkunnilla
എനിക്കും s l e ആണ് 10 വർഷം ആയി treatementil ആണ്
@@ajithass8073 നമ്മൾ വരുത്തിവെച്ചതുപോലെയാ
യാഥാർഥ്യം 🙏🙏🙏
വളരെ വളരെ സത്യം 👍
Namasthe Doctor Namasthe. Mental confidence from psychological motivation from the family can help to recover the patient. Self is one of the example to enjoy the motivations from my family members to recover.
Well said sir😊
Thanks Dr thank you so much
സർ പറയുന്നത് എല്ലാം വളരെ ശരിയാണ്
Valare nalla advice doctor
🙏🏻🙏🏻🙏🏻സർ എനിക്കം ഇ ഇതാ അവസ്ഥ ആരും നമ്മുടെ വേദന അറിയില്ല ❤️❤️❤️
Good message for patients and their families.
Doctor paryunathu kettapol kannu niranju, ithoke veetil ullavar manasilakkiyirunegil ennu chinthichu poya nimishagal orupadu undayittund, mental support aanu aa samaythu nammu vendathu, angane engil athmahathye kurichu chindichu poya nimishangal undavilla. 👍🏼
Yes very true
Dr parayunna karyangal valarea correct anu
Very good advice doctor
Good message sir... I always support him... It works magical... But the stress is actually eating my energy....😢
🙏 very true, doctor ❤🙏
Thank you doctor..
Nanum remathied patent anu brdel aye hospital pokan patilla kurachu medicin kaikkunu .....
താങ്ക്സ് ഡോക്ടർ
Sathyam.rogam vannathinekkalum sangadaanu hus nte veettikarudeyum kuth vaakkukal.
Sathyam
ഇതെല്ലാം ഞാനും അനുഭവിക്കുന്നതാണ് സാർ
എന്റെയും അവസ്ഥ ഇതാണ്, 5 മണിമുതല്‍ 10 മണി വരെ ജോലി ആണ് എനിക്ക് RA positive ആണ് എന്ന് ആർക്കും അറിയില്ല, ഒന്നും പറയാനില്ല ഭഗവാനോട് പറയും, കൃഷ്ണ നോട് ഞാൻ എന്നും പറയും ചിലപ്പോൾ കരഞ്ഞു പറയും, എന്തായാലും അദ്ദേഹം എന്റ വിളി കേട്ടു. ഭഗവത് ഗീത. നാരായണീയം. ഒക്കെ പഠിക്കാന്‍ അവസരം ഒരുക്കി തന്നു മനസ്സ് relax ആണ്, ഞാനും ഒറ്റക്ക് transport Busil ആണ് പോകുന്നത്, എല്ലാ വചനങ്ങളും vetil ഉണ്ടെങ്കിലും, ഞാൻ ഈ രോഗത്തെ എന്റെ ശരീരത്തിലെ ഒരു അവയവം പോലെ കാണുന്നു പോസിറ്റീവ് ആയി Thank you Sir അങ്ങയുടെ വിലയേറിയ വാക്കുകള്‍ക്ക് മനസ്സിൽ കിടന്ന് ചോദിക്കുന്ന ചോദ്യങ്ങള്‍ ആണ് ഇതൊക്കെ 🙏
വാഹനങ്ങളും
🙏🙏🙏correct❤️
Ente marriage kazhinju 3 years ayi molk 2 vayassullappozhanu sle conform ayathu annu muthal husbandum molum thanna supportum caring motivation okkyaanu pnne ente Doctors athilupari Allhuvinte anugrahavumanu eppol Sle ye positive ayi prevent cheyyan pattunnathu
Same❤
Hypermobility please 🙏🙏
Enik ravlee enikumbol kalinte heel nalla vedhanayan enthelm solution ondo?
May be plantar fascitis. It's treatable
സൂപ്പർ sir
നമസ്കാരം സാർ 🙏🙏🙏❤️
എന്റെ കൈയുടെ വിരലിന് വേദനയാണ് folitracks injection 8ml,ആണ് ഇപ്പോ എടുക്കുന്നത് ശരീരം മുഴുവൻ ഇപ്പോ വേദനയിലാണ്. ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കണോ.ഷുഗർ കൊളസ്ടോൾ ഉണ്ട് ബിപി ലോ
5 varshamayi vedana sahikunnu. Bharthavum ente veetukarum enik manasika rogamanennum psychiatrist ne kanikkanam ennum paranju. Njan engineyokkeyanu ithil ninnum survive cheythennu enikke ariyuu. Ipol marunnu kazhikkunnu. Vedana kuravund
30 varsham aayi ñjan rheumatoid arthiris patient aanu.amritayile treatment
ഡോക്ടർ പറയുന്നത് 💯 സത്യം
Sir 🙏🏻❤️
Pleask patients about family background 😢
Scleroderma kark milk kudikamo?
Yes
Correct
Sir❤❤❤❤🙏🙏🙏🙏
🙏🙏🙏sir.njan adoor il nin nanu.dr.de treat ment edukkanam appointment edukkunna thu engane anu sir
Please call 04842704400
Chettan. Allu. Kollanle. Dr I like.
ആർക്കും അതൊന്നും പറഞ്ഞാൽ മനസ്സിലാവില്ല ഡോക്ടർ.
അനുഭവിക്കുന്നവനെ അറിയൂ
🙏Dr
🙏🙏🙏❤❤❤
സാർ MCTD യെ കുറിച്ചൊരു വീഡിയോ ചെയ്യുമോ
Hi
Ente sisternum mctd aan nammal twins aan
Please watch scleroderma video. Shall do another one
👌❤️🙏
സത്യമാണ് സർ
Sathyam ee vedhana anubhavikkunnavarkke manasilakoo 😢
Ssthyam njaum ithe avasthaya
അതെ😢😢😢
🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤
🌷🌷🌷
Ee aamavatham maarukayille😢😢😢 ee sir evideyan sthalam
Kochi 04842704400
🙏🙏🙏🙏🙏🙏🙏💕💕💕
Ente avastha
സർ നെ ഒന്ന് കാണാൻ എന്ത് ചെയ്യണം?
Please call 04842704400
Dr നേ കാണാൻ വരുന്ന ദിവസം ഭയങ്കര കഷ്ടപ്പാടാണ്....എന്തിനാ വെറുതെ വീട്ടുകാരെക്കൂടി ബുദ്ധിമുട്ടിക്കുന്നത്?
Sir Please speak in tamil
So true 😂
Njn odinju thoongi
Painkiller um adichu nadannu poyal polum enne tirinju nokkila
Koode kuthu vaakum
😂😂😂
Njn mind cheyarilla ipo
Thank you Dr ❤❤
Sir❤❤❤🙏🙏🙏
🙏🙏🙏
🙏🙏🙏❤️❤️❤️
❤
👌🙏🙏🙏
🙏🙏🙏❤
👍🏻👍🏻👍🏻
❤❤
💝
❤❤❤❤