ഗുരുവായൂരപ്പനെ കൺമുന്നിൽ കണ്ട , ഒരുപാട് നേരം കൂടെയുണ്ടായിരുന്ന അനുഭവം 🙏🏻🕉️

Поделиться
HTML-код
  • Опубликовано: 10 сен 2024
  • #guruvayoor #krishna #guruvayoorappan #bhakthi #miracle

Комментарии • 1,3 тыс.

  • @jalajashylesh891
    @jalajashylesh891 2 месяца назад +209

    മോളേ ഏതു കേട്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി മനസും ഈ ഒരു അസുഖം കൊണ്ട് 8 വർഷമായി ഞാനും പ്രയാസപ്പെടുന്നു കുറച്ചു ദിവസങ്ങളായി ഗുരുവായൂർ വ്ലോഗ് ഓരോന്നും കാണലാണ് പതിവ് അതോടെ ഗുരുവശ്യൂരപ്പനെ കാണാനും അതിയായ മോഹവും പക്ഷേ വയറിന്റെ അസുഖം ഓർക്കുമ്പോൾ എങ്ങനെ എന്നാ ചിന്തയും അപ്പോളാണ് ഏതു കാണുന്നത് എന്നോട് പറയാൻ വേണ്ടിയിട്ടായിരിക്കും മോളെകൊണ്ട് ഏതു പറയിപ്പിച്ചത് സത്യം എന്റെ വിവാഹവും ഗുരുവായൂർ ഭഗവാന്റെ മുന്നിൽ വച്ചായിരുന്നു എനിക്ക് ഏറ്റവും സന്തോഷമുള്ള കാര്യം കണ്ണന് മാല കെട്ടി അടുത്തുള്ള അമ്പലത്തിൽ കൊടുക്കുക എന്നതായിരുന്നു വർഷങ്ങൾ ഞാനതു ചെയ്തിരുന്നു ഇപ്പോൾ അസുഖങ്ങൾ കാരണം കഴിയുന്നില്ല എന്നാലും വിശേഷപ്പെട്ട പൂക്കൾ എന്റെ വീട്ടിൽ വിരിയുമ്പോൾ ആ സമയത്തു അമ്പലത്തിൽ നിന്നും ആളു വന്നു കൊണ്ടുപോകും അതേ കണ്ണൻ പറഞ്ഞുവിടുന്നത് ആണന്നു ഞാൻ വിശ്വസിക്കുന്നു എന്ന് മുതൽ ഭക്ഷണം കഴിക്കുമ്പോൾ ഞാനും മോള് ചൊല്ലിയ കുരുറമ്മ പറഞ്ഞ മന്ത്രം ചൊല്ലും എന്റെ അസുഖമെല്ലാം മാറി ഞാനും എന്റെ ഉണ്ണിക്കണ്ണനെ കാണാൻ വരും 🙏🙏🙏🙏🙏🙏🙏❤❤❤

    • @SreeDeviSRaj
      @SreeDeviSRaj  2 месяца назад +10

      @@jalajashylesh891 ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഏത് അസുഖവും രോഗദുരിതവും മാറ്റുന്ന ഭഗവാൻ്റെ ഒരു മന്ത്രം ഉണ്ട്. ഞാൻ ആ വീഡിയോ ചെയ്യാം.
      ചേച്ചി തുടർച്ചയായി ആ മന്ത്രം ജപിക്കു, എല്ലാം ഭഗവാൻ മാറ്റും.

    • @nithinbabu637
      @nithinbabu637 2 месяца назад +5

      ഉഡുപ്പി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ കാര്യം പറഞ്ഞു തരുമോ

    • @SreeDeviSRaj
      @SreeDeviSRaj  2 месяца назад +6

      @@nithinbabu637 തീർച്ചയായും ശ്രമിക്കാം... നന്നായി പഠിച്ചു മനസ്സിലാക്കി പറയാം 🙏🏻🕉️

    • @padmakumarip.r58
      @padmakumarip.r58 Месяц назад +2

      Harekrishna

    • @padmakumarip.r58
      @padmakumarip.r58 Месяц назад +2

      Sarvam krishnarpanamasthu

  • @omanaroy1635
    @omanaroy1635 Месяц назад +4

    എത്ര ഹൃദൃമായ വാക്കുകൾ.വളരെ നന്ദി സഹോദരി. കൃഷ്ണാ ഗുരുവായൂരപ്പാ....

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Месяц назад +23

    ശ്രീ ഗുരുവായൂരപ്പന്റെ ദർശനം കിട്ടിയിട്ടുള്ള ഒരാളാണ് ഞാനും 🙏കൃഷ്ണ ഗുരുവായൂരപ്പാ 🙏മോൾടെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞുപോയി മോൾക്ക് ഭഗവാന്റെ എല്ലാ അനുഗ്രഹവും ഉണ്ടാകും 🙏🙏🕉️🌹🌹

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад +2

      @@KrishnaKumar-sf5gy ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

    • @KrishnaKumar-sf5gy
      @KrishnaKumar-sf5gy Месяц назад

      @@SreeDeviSRaj 🙏🕉️

    • @cprajeev9149
      @cprajeev9149 Месяц назад

      ഹരേ കൃഷ്ണ 🙏❤️

    • @bhavana1995ab
      @bhavana1995ab 10 дней назад +1

      Hare krishna Hare krishna krishna krishna Hare hare

  • @sreelasreedhar3373
    @sreelasreedhar3373 29 дней назад +2

    🙏കൃഷ്ണാ ഗുരുവായൂരപ്പാ 🙏മോളുടെ വാക്കുകൾ കേട്ട് കണ്ണ് നിറഞ്ഞു. ഗുരുവായൂരപ്പനെ നേരിൽ കണ്ട ഒരാളാണ് ഞാനും. ഗുരുവായൂരപ്പാ എല്ലാരേം അനുഗ്രഹിക്കണേ 🙏🙏

  • @SUJAYAPONNU
    @SUJAYAPONNU Месяц назад +6

    മോളെ ഇത് കേട്ടു ഭഗവാനെ നേരിട്ട് കണ്ടതു പോലെ തോന്നുന്നു. 🙏🙏🙏🙏🙏
    ഓം നാമോ നാരായണായ 🙏🙏🙏

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @bindusvlog1106
    @bindusvlog1106 2 месяца назад +75

    Yes ഭഗവാൻ ഒരിക്കലും ഭക്തനെ കൈവെടിയില്ല 🙏🏻😍🥰കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻❤❤❤️❤️❤️❤️❤️

    • @SreeDeviSRaj
      @SreeDeviSRaj  2 месяца назад +7

      @@bindusvlog1106 ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️

  • @tejassudharshanan9650
    @tejassudharshanan9650 Месяц назад +26

    എന്റെ ഗുരുവായൂർ അപ്പാ കർണാടക മണ്ണിടിച്ചിലിൽ (ട്രക്കിൽ) കാണാതായ അർജുൻ ചേട്ടനെ രക്ഷിക്കണേ 🙏🙏🙏

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад +3

      അതേ പ്രാർത്ഥന ആണ് എനിക്കും...
      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @amdeepa242
    @amdeepa242 2 месяца назад +61

    സത്യം പറയാലോ ഇത് എനിക്ക് വേണ്ടി ഗുരുവായൂരപ്പൻ മോളേ ക്കൊണ്ട് പറയിപ്പിച്ചതാ. വയറിൽ ഗ്യാസ് നിറഞ്ഞ് സഹിക്കാൻ വയ്യാത്ത വേദന ചില സമയങ്ങളിൽ ഉണ്ടാകാറുണ്ട്. ഒരു പണിയും ചെയ്യാൻ പറ്റില്ല ക്ഷീണം കാരണം എന്തായാലും ഞാനും നാളെ കുളിച്ച് ഭഗവാനേയും കുറൂരമ്മയേയും പ്രാത്ഥിച്ച് ഭക്ഷണം കഴിക്കും. നന്ദി മോളെ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം കണ്ണാ കാക്കണേ.

    • @SreeDeviSRaj
      @SreeDeviSRaj  2 месяца назад +8

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഇനിയെന്നും ഗോവിന്ദാ എന്ന് മൂന്ന് വട്ടം ചൊല്ലി കഴിച്ചോളൂ, ഭഗവാൻ എല്ലാം നോക്കും...
      ചേച്ചിയുടെ സന്തോഷം കാണുമ്പോൾ ഈ വീഡിയോ ചെയ്തതിൽ എനിക്കും സന്തോഷം🙏🏻🙏🏻🙏🏻
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും കൂടെയുണ്ടാവട്ടെ

    • @SmithaSunil-wo5iw
      @SmithaSunil-wo5iw Месяц назад +2

      🙏

    • @rahulvv6743
      @rahulvv6743 Месяц назад

      Mk
      ⁰' ​@@SmithaSunil-wo5iw

    • @SujathaVlogs
      @SujathaVlogs Месяц назад +2

      Hare krishna 🙏🏻

    • @beenasugathan
      @beenasugathan Месяц назад +1

      Govinda Govinda Govinda

  • @gayathrivs6539
    @gayathrivs6539 Месяц назад +6

    സഹോദരി ആരോരും ഇല്ലാത്ത ഞാനും മക്കളും ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ എന്റെ മോൾക്ക് കല്യാണം നടക്കാനും എന്റെഭർത്താവ് മരിച്ചുപോയി ഞങ്ങൾക്ക് ആരുമില്ല 🙏🏻🙏🏻🙏🏻🙏🏻

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад +1

      തീർച്ചയായും പ്രാർത്ഥിക്കാം.. ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻🙏🏻🙏🏻
      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

    • @Sulogana-tf1or
      @Sulogana-tf1or Месяц назад

      😮😅😅😢🎉🎉😢😮😮😅😅😂😮😮😅😅​@@SreeDeviSRaj

  • @sajeevsajeevkumar547
    @sajeevsajeevkumar547 26 дней назад +3

    എന്റെ ഭഗവാനെ കൃഷ്ണാ ഗുരുവായൂരപ്പാ കാത്തോളണേ ഭഗവാനെ കാത്തു രക്ഷിക്കണേ ❤️😊🙏🏻🙏🏻🙏🏻😇

  • @mohanannair518
    @mohanannair518 Месяц назад +21

    അതി മനോഹരമായ സന്ദേശം, എന്റെ കണ്ണാ കൃഷ്ണാ ഗുരുവായൂരപ്പാ നിൻ പാദം ശരണം ഭഗവാനെ, ഹരേ കൃഷ്ണാ ഹരേ കൃഷ്ണാ കൃഷ്ണാ കൃഷ്ണാ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ ഹരി ഓം ഹരി ബോൽ സർവം കൃഷ്ണാർപ്പണമസ്തു ജയ് ശ്രീ രാധേ രാധേ രാധേ ശ്യാം 🙏🙏🙏, കുറൂരമ്മക്ക് എൻറെ പ്രണാമം പ്രണാമം പ്രണാമം 🙏🙏🙏

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад +1

      @@mohanannair518 ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

    • @Sreelekha-zi7zo
      @Sreelekha-zi7zo Месяц назад

      jharekrishna​@@SreeDeviSRaj

    • @ushasureshushasuresh9487
      @ushasureshushasuresh9487 Месяц назад

      Ohm namo bagavathey vasudevaayaa.ohm namo naaraayanaaya
      Naayaa..enikkum ee vayaruvedha undu..kazhinja maasam 19 thnu തുടങ്ങിയതാ..eppol കുറവുണ്ട്.ഞാൻ ഹോസ്പിറ്റലിൽ പോയപ്പോൾ ഗുരുവായൂരപ്പന് പൈസ എടുത്തു വച്ചിട്ടാണ് o poyathu.Njan ennum ഗുരുവായൂരപ്പനെ ബജിക്കും.. ഞാൻ ഇനി മുതല് എങ്ങിനെ praarthiche ബക്ഷണം കഴിക്കൂ..

  • @bindhur7157
    @bindhur7157 2 месяца назад +22

    നല്ല വിനയത്തോടുകൂടിയുള്ള സംസാരം വളരെ ഇഷ്ടപ്പെട്ടു. അതുകൂടാതെ എല്ലാവർക്കും നല്ലൊരു അറിവും നൽകി ♥️.

    • @SreeDeviSRaj
      @SreeDeviSRaj  2 месяца назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️

    • @neenakaladharan3291
      @neenakaladharan3291 Месяц назад

      Hare krishna

  • @usha1932
    @usha1932 2 месяца назад +12

    ഭഗവാനേ........🙏❤️🥰 മോൾ പുണ്യം ചെയ്ത ജൻമം🙏🙏🙏

    • @SreeDeviSRaj
      @SreeDeviSRaj  2 месяца назад

      @@usha1932 ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️

  • @padmajas6727
    @padmajas6727 Месяц назад +5

    ഭക്തന്റെ കൂടെ എപ്പോഴും ഭഗവാൻ ഉണ്ട്. 🙏🙏🙏🙏ഹരേ കൃഷ്ണാ 🙏🙏🙏🙏

  • @retnammapg3054
    @retnammapg3054 Месяц назад +29

    ഭഗവാനെ അടുത്ത് കാണാൻ വേണ്ടിയാണ് മോൾക്ക്‌ അ ങ്ങനെ ഒരു അവസ്ഥ തന്നത് ഇത്‌ കേൾക്കാൻ സാധിച്ചത് എന്റെ പുണ്യമായി കരുതുന്നു കോടി പ്രണാമം 🙏🏻🙏🏻🙏🏻❤️❤️❤️

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад +3

      ഹരേ കൃഷ്ണാ🙏🏻❤️

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад +2

      ഹരേ കൃഷ്ണാ🙏🏻❤️

    • @sreelethas-ow4vu
      @sreelethas-ow4vu Месяц назад

      കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏

  • @kuttanmohanan8702
    @kuttanmohanan8702 Месяц назад +4

    ഗുരുവായൂരപ്പന്റ ഭക്തരേ ഭഗവാൻ ഉണ്ണിക്കണ്ണൻ ഒരിക്കലും കൈവെടിയില്ല. 🙏സത്യം 🙏സത്യം 🙏ഇതു സത്യം. ഓം നമോ ഭഗവതേ വാസുദേവായ 🙏

  • @meenakumaricl4323
    @meenakumaricl4323 Месяц назад +3

    Guruvayoor appante anugrahammolekka eppoyum undavatte as you said I also felt goosebumps listening to you.🙏🙏

  • @anujo3991
    @anujo3991 День назад +1

    കരഞ്ഞു പ്രാർത്ഥിച്ചിട്ടും എനിക്കും എന്റെ പെണ്മക്കൾക്കും ഒരു ആൺ കുഞ്ഞിനെ തന്നില്ല ഗുരുവയുരപ്പൻ 😢

    • @SreeDeviSRaj
      @SreeDeviSRaj  23 часа назад

      ചേച്ചി, ഭഗവാൻ തന്നെയാണ് പെൺമക്കളെ അനുഗ്രഹിച്ചു നൽകിയത്.. മക്കളില്ലാത്ത എത്രയോ പേരാണ് നമുക്ക് ചുറ്റും കരയുന്നത്...
      ആണായാലും പെണ്ണായാലും ദൈവാനുഗ്രഹം അല്ലേ

  • @sailajasasimenon
    @sailajasasimenon 2 месяца назад +25

    ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏🏻❤️. എല്ലാം ഭഗവാന്റെ ലീലകൾ ❤️🥰

    • @SreeDeviSRaj
      @SreeDeviSRaj  2 месяца назад +2

      @@sailajasasimenon ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️

    • @sailajasasimenon
      @sailajasasimenon 2 месяца назад +3

      ​@@SreeDeviSRajഹരേ കൃഷ്ണാ 🙏🏻. മോളേ, ഞാൻ എന്നേ subcribe ചെയ്തതല്ലേ 😊, share ഉം ചെയ്തിട്ടുണ്ട്.

    • @SreeDeviSRaj
      @SreeDeviSRaj  2 месяца назад +2

      @@sailajasasimenon എൻ്റെ ആൻ്റിയേ എനിക്ക് അറിയാല്ലോ... കോമൺ മറുപടി ഇട്ടതാണ് ട്ടോ ❤️

  • @somiomanakuttan6638
    @somiomanakuttan6638 Месяц назад +2

    ഹരേ കൃഷ്ണ, സത്യം ഭഗവാന് ഭക്തൻ്റെ ഭക്തിയാണ് ഏറ്റവും വലുത്'
    എൻ്റെയും അനുഭവം അത് തന്നെയാണ്. ആ കാൽക്കൽ ഞാൻ സമർപ്പിച്ച് അപേക്ഷിച്ചത് ഗുരുവായൂരപ്പൻ സത്യമാക്കി തന്നു കൊണ്ടിരിക്കുന്നു. ഓർക്കുമ്പോൾ കണ്ണ് നിറയുന്നു ഭഗവാനേ, ഭക്തവത്സലാ എല്ലാം നിൻ്റെ കരുണ മാത്രം എന്ന് ഞാൻ വിശ്വസിക്കുന്നു. അത് പൂർണ്ണ അനുഭവം ആക്കിത്തരും ഭഗവാൻ എന്ന പ്രാർത്ഥനയോടെ🙏🙏🙏🙏🙏🙏🙏🙏🙏

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 Месяц назад +3

    Hare Krishna Hare Krishna Hare Krishna 🙏🙏🙏
    Thanks for sharing this experience. You are blessed. We are also blessed to hear this. 🙏

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      Hare Krishna 🙏🏻❤️
      Thank you so much for your kind words. Kindly subscribe and keep listening to support my humble attempts 🙏🏻🙏🏻🙏🏻

  • @deepajanardhanan595
    @deepajanardhanan595 16 дней назад +2

    എന്റെ ഗുരുവായൂരപ്പാ എന്നെയും അവിടെ എത്തിക്കേണമേ 🙏🏼🙏🏼🙏🏼🤍

  • @prasanakumari423
    @prasanakumari423 Месяц назад +14

    മോളെ നിന്നിൽ കൂടി ഞാനും ഗുരുവായൂരപ്പെന്റെ സാമീപ്യം അനുഭവിച്ചറിഞ്ഞു. വയറുവേദന അനുഭവിച്ചുകൊണ്ടിരിക്കുമ്പോൾ എന്റെ മുൻപിലേക്കു വന്ന മോളുടെ അനുഭവം വായിച്ച ഞാനും കൂപ്പുകൈ മോളെ 🙏

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад +2

      @@prasanakumari423 എല്ലാ വേദനകളും ഗുരുവായൂരപ്പൻ മാറ്റി തരും
      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

    • @SaliSali-yy5yc
      @SaliSali-yy5yc Месяц назад

      Ente guruvayoor appa unni kanna❤❤❤❤❤❤❤❤

  • @ManiammaAp-uk6fo
    @ManiammaAp-uk6fo Месяц назад +2

    Hare Krishna🙏Guruvayoorappante Anugraham Enicku Katti Thannu Parayanulla Avasaram Enicku Tharanam

  • @manjul1806
    @manjul1806 Месяц назад +3

    Thank u dear for this beautiful video. Hare Krishna 🙏

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      @@manjul1806 ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @sushamasurendran5448
    @sushamasurendran5448 Месяц назад +8

    എന്റെ പൊന്നുമോളെ എനിക്ക് ഇപ്പോൾ ഇത് കേൾക്കാൻ സാധിച്ചത് ഗുരുവായൂരപ്പന്റെ അനുഗ്രഹം കൊണ്ടാണ്. ഭഗവാൻ എപ്പോഴും കൂടെയുണ്ട് എന്ന വിശ്വാസം ഉറപ്പായും എനിക്കുണ്ട്. ഇത് പോലെ ഒരുപാട് ഭക്ഷണസാധനങ്ങൾ എനിക്കും കഴിക്കാൻ പറ്റില്ലത്തതായുണ്ട്. ബന്ധുക്കളുടെ വീട്ടിൽ ചെല്ലുമ്പോഴും പുറത്തു പോകുമ്പോഴും എല്ലാം ഇത് കൊണ്ടു ഒത്തിരി ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. ഇനി ഞാൻ എപ്പോഴും ഇതുപോലെ ചെയ്യും 🙏🙏🙏🌹🌹🌹

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад +1

      തീർച്ചയായും എല്ലാ ബുദ്ധിമുട്ടും ഭഗവാൻ മാറ്റി തരും ... ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @user-pl1me7jf5i
    @user-pl1me7jf5i Месяц назад +8

    ഒരു പാട് വേദനയോടെ ഇരിക്കുമ്പോൾ ഈ വീഡിയോ കാണുന്നത് ഇപ്പോൾ മനസ്സിൽ ഒരു തണുപ്പ് ഭഗവാനെ എന്റെ ഉ ണ്ണീ ksnna🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      @@user-pl1me7jf5i ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

    • @amal.v.s
      @amal.v.s 9 дней назад

      😊
      1:12

  • @adwaith.s7430
    @adwaith.s7430 2 дня назад +1

    ഗുരുവായൂരപ്പാ 🙏🙏🙏🥰

  • @Preetha-vh4rv
    @Preetha-vh4rv Месяц назад +9

    മോളെ ഇത് കേൾക്കാൻ ഗുരുവായൂർ അപ്പൻ എനിക്കും അവസരം തന്നു , ഭഗവാനെ വിളിക്കുന്നവരെ കൈ വെടിയില 🙏🙏🙏🙏🙏🙏🙏

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @Vn-ye3km
    @Vn-ye3km Месяц назад +2

    Hare Krishna Guruvayoorappa! 🙏Thank you so much for the video.. similar problem here .. l tried many remedies .. some relief n usu back to same..
    I want to thank my Mother for sharing this, Kurooramma, you, that uncle and Sree Guruvayurappan Narayanan 🙏 🙏 🙏 🙏 🙏
    Will do this simple mantra ✨️

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      Please do this manthra with complete Faith and you will get a magical result. Trust me.
      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @deepthisunil8681
    @deepthisunil8681 Месяц назад +10

    ഒരുപാട് സന്തോഷം കേട്ടപ്പോൾ..... ഗുരുവായൂരപ്പൻ തന്നെ ആണ് ആ അങ്കിൾ 🙏🙏🙏

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад +1

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @sudheeshthottungal2154
    @sudheeshthottungal2154 9 дней назад +1

    Krishna guruvayurappa saranam 🙏

  • @lathavimal220
    @lathavimal220 Месяц назад +6

    ഇതുപോലെ തന്നെ എനിക്കുമുണ്ടായി ഒരു ഭാഗ്യാനുഭവം, ഇത്തവണ എന്റെ പിറന്നാൾ ദിവസം ഭഗവാന്റെ അടുത്ത് വേണമെന്നു മനസ്സിൽ കരുതി നേരത്തെ തന്നെ ഞാനും എന്റെ ഭർത്താവും കൂടി ഗുരുവായൂരെത്തി. പിറന്നാൾ തലേന്ന് രാവിലെ അമ്പലത്തിൽ എത്തിയെങ്കിലും ഉദയാസ്തമനപൂജഅന്നേദിവസം ഉള്ളതിനാൽ ഉള്ളിലെത്തി എന്റെ കണ്ണനെ കാണാൻ കഴിയാത്ത സങ്കടവുമായി പ്രസാദമൂട്ടിനു എത്തി. കഴിക്കുമ്പോൾ അടുത്തിരുന്നഒരു സഹോദരിയോട് തൊഴാൻ കഴിയാത്ത വിഷമം പങ്കുവെച്ചു,വിഷമം വേണ്ട, ഇവിടെ എത്തിയില്ലേ അത് തന്നെ ആണ് ഭഗവാന്റെ അനുഗ്രഹം എന്നു പറഞ്ഞു എന്നേ ആശ്വസിപ്പിച്ചു, ഊണിനു ശേഷം കൈകഴുകി തിരിഞ്ഞു നോക്കിയപ്പോ ആആളിനെ കാണാനില്ല, രാധാമണി എന്നാണ് പേരെന്നു പറഞ്ഞു പരിചയപ്പെട്ട ആ ആൾ കണ്ണന്റെ രാധാറാണി ആയിരുന്നു എന്നു തന്നെ ആണ് എന്റെ വിശ്വാസം 🙏🙏എന്റെ വിഷമം അകറ്റാൻ എന്റെ കണ്ണൻ രാധാറാണിയെ തന്നെഅയച്ചതാണ് എന്ന് തന്നെ ഞാൻ കരുതുന്നു, വീണ്ടും ക്ഷേത്രത്തിൽ എത്തി ഉടനെ ശ്രീലകത്തേക്ക് കയറി കണ്ണനെ കാണാനും സാധിച്ചു 🙏🙏കണ്ണാ എല്ലാം അവിടുത്തെ ലീല 🙏🙏🙏🙏

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ചേച്ചി തീർച്ചയായും അത് ഗുരുവായൂരപ്പൻ്റെ അനുഗ്രഹം ആണ് ....
      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @user-dr6gj8lu6w
    @user-dr6gj8lu6w 14 дней назад +1

    Om klim Krishnaya nama,Om namo narayanaya, fagavante anugraham yellavarkkum undakate

  • @NBalan-uw8wp
    @NBalan-uw8wp Месяц назад +3

    ഗുരുവായൂരപ്പനെ ദർശിച്ച അനുഭവം 🙏

  • @vidhyaprakashan4806
    @vidhyaprakashan4806 28 дней назад +1

    ന്റെ കൃഷ്ണ ഗുരുവായൂരപ്പാ 😍😍😘🥰🥰🥰ശരണം 😘❤️❤️

  • @Mani-ew4rr
    @Mani-ew4rr Месяц назад +6

    മിനി ഞാന്ന പോയി ഇന്നലെ ഗുരുവായുരിന്ന് തൃപ്രയാറും കേറി ഭക്ഷണവും കഴിച്ച് പോന്നു എല്ലാം ഭഗവാൻ്റെ ലീലാവിലാസങ്ങൾ എനിക്കും രോഗശാന്തിക്കുവേണ്ടി പ്രാർത്ഥിക്കണേ എൻ്റെ മക്കളേയും ഈ ലോകത്തുള്ള എല്ലാവക്കും ഭഗവാൻ്റെ കാരുണ്യവും അനുഗ്രഹവും ഉണ്ടാകണെ ഭഗവാനെ എല്ലാവരേയും കാത്തരുളേണമേ..

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @unni9419
    @unni9419 12 дней назад +1

    Krishna bhagavane ❤

  • @ushashanavas9119
    @ushashanavas9119 Месяц назад +6

    കണ്ണുനീര് വന്നു മോളെ ഒരുപാട് ഭക്തിയോടെയും സ്നേഹത്തോടെയും ഞാൻ കേട്ടു ഞാൻ കൂട്ട് ആവുകയും ചെയ്തു ഇനിയും ഇതുപോലെ കേൾക്കാലോ കണ്ണാ എന്റെ പൊന്നുണ്ണി കണ്ണാ ഗുരുവായൂരപ്പാ 🙏🙏

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

    • @ushashanavas9119
      @ushashanavas9119 Месяц назад

      @@SreeDeviSRaj തീർച്ചയായും 🙏

  • @user-hd1kj9kh9v
    @user-hd1kj9kh9v 12 дней назад +1

    കണ്ണാ ഗുരുവായൂർ കണ്ണാ നല്ല അനുഗ്രഹം ചൊരിഞ്ഞ് 🙏🙏🙏🌹

  • @suneshthayyil455
    @suneshthayyil455 Месяц назад +7

    മോളുടെ ഈ അനുഭവം മറ്റുള്ളവർക്കും പ്രയോജനപ്പെടും.... 🙏🙏🌹🌹ഗോവിന്ദ..ഗോവിന്ദ 🙏🙏

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @user-qz8pf4pi1d
    @user-qz8pf4pi1d 13 дней назад +1

    ചേച്ചി ഞാനും ഗുരുവായൂരപ്പനെ നിത്യവും വിളിക്കുനുണ്ട് എനിക്കും നല്ല വിശ്വാസമുണ്ട് ഭഗവാൻ എന്റെ കൂടെ തന്നെ ഉണ്ട്‌

  • @ajithak8902
    @ajithak8902 Месяц назад +5

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം വളരെ ശരിയാണ് കുട്ടി. എന്നെ കൈപിടിച്ച് നടത്തുന്നതും ഭഗവാൻ തന്നെയാണ്❤

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @sindhu3401
    @sindhu3401 Месяц назад +1

    കൃഷ്ണ ഗുരുവായൂരപ്പാ സന്തോഷമായി ഇത് കേട്ടപ്പോൾ ഈ കഥ ഞാൻ കേട്ടിട്ടുണ്ട് 🙏🏻🙏🏻❤️

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад +1

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @girijamenon3111
    @girijamenon3111 Месяц назад +9

    ഭാഗവനെ കൃഷ്ണ ഗുരുവായൂരപ്പാ, അങ്ങയുടെ ലീലകൾ അപാരം തന്നെ. അങ്ങയുടെ പാദരവിന്ദങ്ങളെ നമിക്കുന്നു 🙏🙏🙏

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @user-eb8ec7vq4u
    @user-eb8ec7vq4u Месяц назад +1

    എനിക്കും ഭഗവന്റ രക്ഷകനായി വന്നിട്ടുണ്ട് സത്യം

  • @sudhagnair3824
    @sudhagnair3824 Месяц назад +6

    Molu എന്റെ മോൾക്കും ഈ പ്രോബ്ലം ഉണ്ട്. ഇത് പോലെ പ്രാർത്ഥിക്കാൻ എന്റെ മോളോടും പറയണം. ഗുരുവായൂരപ്പൻ മോൾ വഴി നമുക്കും അനുഗ്രഹം കിട്ടി. 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад +1

      മൂന്നു വട്ടം ഗോവിന്ദാ എന്ന് നാമം ചൊല്ലി ഭക്ഷണം കഴിച്ചാൽ മതി.. എല്ലാം മാറും
      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

    • @sudhagnair3824
      @sudhagnair3824 Месяц назад

      🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @user-hn8ri2tz1s
      @user-hn8ri2tz1s Месяц назад

      ❤🙏🙏🙏🙏🙏X​@@sudhagnair3824

  • @mayavinuraj9239
    @mayavinuraj9239 10 дней назад +1

    ❤❤❤❤Hare Krishna

  • @PraveenP-rm3vl
    @PraveenP-rm3vl Месяц назад +3

    മോളെ ഭാഗ്യവതി കണ്ണ നിറയുന്നു അനുഗ്രഹം ഉണ്ടാവട്ടെ.

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @premlathanair3018
    @premlathanair3018 Месяц назад +1

    I m very lucky to hear this. Hare krisna hare krishna krishna krishna hare hare hare rama hare rama hare hare

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      @@premlathanair3018 ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @Mani-ew4rr
    @Mani-ew4rr Месяц назад +3

    മോളെ കോടി പുണ്യമാണത് ഗുരവായൂർ അപ്പനായിട്ടാണ് മോൾക്ക് ദർശനം കിട്ടിയത് ഇതുപോലെ ഊണിലും ഉറക്കത്തിലും ഭഗവാനെ ഹൃദയത്തിൽ കൊണ്ടുനടക്കുന്ന എല്ലാവർക്കും അനുഗ്രഹം ഉണ്ടാവട്ടെ🙏🙏🙏

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @minirajesh210
    @minirajesh210 Месяц назад +1

    എന്തെ ഗുരുവായൂരപ്പാ എന്നെയും എന്തെ കുടുംബത്തെയും കാക്കണേ 🙏🙏🙏

  • @KomalaRajan-zu6xy
    @KomalaRajan-zu6xy Месяц назад +4

    മോളെ നീ എന്ത് ഭാഗ്യവതിയ. Bhgavana. കൃഷ്ണ ഗുരുവായൂരപ്പാ 🌹🌹🌹

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @vijayanair3543
    @vijayanair3543 Месяц назад +1

    Thanks for sharing 🙏🙏God bless u...guruvayurappa sharanam

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @smitha2441
    @smitha2441 2 месяца назад +12

    കുറൂരമ്മയുടെ കഥകൾ എത്ര കേട്ടാലും മതിവരില്ല കണ്ണാ🙏🙏🙏🙏❤️

    • @SreeDeviSRaj
      @SreeDeviSRaj  2 месяца назад +2

      @@smitha2441 ഹരേ കൃഷ്ണാ... ഗുരുവായൂരപ്പാ...

    • @nithinbabu637
      @nithinbabu637 2 месяца назад +1

      ഗുരുവായൂർ ക്ഷേത്രത്തിൽ ഞാൻ ഒരിക്കലും ദർശനം നടത്തില്ല കാരണം അവിടെ ഉള്ള ജീവനക്കാരൻ എന്നെ പിടിച്ചു തളളി

    • @ananthalekshmi8207
      @ananthalekshmi8207 Месяц назад

    • @Vijayan-ie7yp
      @Vijayan-ie7yp Месяц назад

      🎉

  • @sujithshreej8630
    @sujithshreej8630 Месяц назад +1

    ഹരേ കൃഷ്ണ 🙏🙏🙏🙏 ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🙏🙏🙏 സർവ്വം ശ്രീ കൃഷ്ണമയം 🙏🙏🙏🙏😍😍😍😍❤️❤️❤️❤️

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്യണേ. തുടർന്നും വീഡിയോകൾ കാണണം.
      ശ്രീഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻

  • @greeshmagreeshma7775
    @greeshmagreeshma7775 2 месяца назад +7

    എന്റെ കണ്ണാ ❤❤❤❤❤❤ഒരു ദിവസം എനിക്കും ആ തിരുമുന്നിൽ വരാൻ എന്നെ അനുഗ്രഹിക്കണെ 😢😢😢😢😢😢ഭഗവാനെ

    • @SreeDeviSRaj
      @SreeDeviSRaj  2 месяца назад

      @@greeshmagreeshma7775
      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ചേച്ചി... ഭഗവാനെ നിരന്തരം വിളിക്കൂ... ഗുരുവായൂരപ്പൻ അവിടെ എത്തിക്കും

  • @naveenkrishna3417
    @naveenkrishna3417 Месяц назад +1

    എൻ്റെ കണ്ണാ എല്ലാം കണ്ണൻ്റെ അനുഗ്രഹം കാത്തോളണേ എൻ്റെ കണ്ണാ എല്ലാ ഭക്തരെയും🙏🙏🙏🙏🙏🙏🙏

  • @anilalalan7164
    @anilalalan7164 2 месяца назад +5

    ഹരേ കൃഷ്ണ ഗുരുവായുരപ്പാ ശരണം🙏🙏❤❤❤❤❤❤

    • @SreeDeviSRaj
      @SreeDeviSRaj  2 месяца назад

      @@anilalalan7164 ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️

  • @arunahariharan4134
    @arunahariharan4134 Месяц назад +2

    Govinda... Govinda... Govinda... ente Asugam bedamakane Bagavane 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад +1

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @ItstunesofLifevolgs
    @ItstunesofLifevolgs 2 месяца назад +4

    ഞാൻ ഇന്നാണ് ഈ channel kandathu.. Kururammayude കഥ ഏറെ ഹൃദ്യം

    • @SreeDeviSRaj
      @SreeDeviSRaj  2 месяца назад +1

      @@ItstunesofLifevolgs ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️

  • @SheetuKrish
    @SheetuKrish Месяц назад +1

    Govindha Govindha Govindha.....
    Theerchayayittum enne kondu ee MSG kelppichu Jai sree radha Krishnan.......

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      @@SheetuKrish ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @GauthamVp-rb2gn
    @GauthamVp-rb2gn Месяц назад +4

    Njan ith kettatond ma'am...vayar vedana edutha manushyan guruvayoor melshanthi ayirunu...orikal adheham alankaram charthumpozho mala charthiyapazho (something i am not sure) adhehathin deshyam varuna reethiyil endo undayi...Appol deshyam kond adheham bhagavante vayarinte bhagath idikuvo endo cheydu...pinne adhehathin vayarin vedana edukan thudangi..pinne food polum kazhikan pattathe aayi...Angane irikke oru divasam vilwamangalam swamiyar guruvayoor vannu.. adheham vannal adheham ayirikum ann aviduthe poojakal ellam cheyuka. adhehathin bhagavane neritt kanan kazhiyumayirunu..Appol pooja cheydukond irikumbol vilwamangalam poojariyude vayaru vedanaye patti chodichu...bhagavan vilwamangalathod nadana karyam paranju.. pinne bhagavan thane paranju ippazhalla janmangal kazhinjalum vayaru vedana njan maatikodukilla enn.. Angane ann orikal adehathe koorurama sadyakk vilichath... pinne adhehathinte vayaru vedana mariyadin shesham vilwamangalam bhagavanod chodichu mattilla enn paranjatt enda bhagavane ippo maatiyadh .. Appol bhagavan paranju ente bhakthayude vaakin villa illathe pokan padilla...🙏🙏

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад +1

      എനിക്ക് ഇത്ര വ്യക്തമായി ആ കഥ അറിയില്ലായിരുന്നു. ആ അങ്കിൾ പറഞ്ഞ ചെറിയ ഓർമ്മയേ ഉള്ളൂ.. താങ്കൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി🙏🏻❤️
      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

    • @GauthamVp-rb2gn
      @GauthamVp-rb2gn Месяц назад

      ​@@SreeDeviSRaj🙏🙏

  • @athiram7573
    @athiram7573 Месяц назад +2

    Krishna guruvayurappa vasudevaa saranam ❤️🌷🌼🌸❤❤❤❤

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @jisnashibin4063
    @jisnashibin4063 Месяц назад +4

    കൃഷ്ണ ഗുരുവായൂരപ്പാ ശരണം🕉️🕉️🕉️🕉️🕉️🌹🌹🌹🌹🌹🙏🙏🙏🙏🙏

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      @@jisnashibin4063 ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @rahulameghanathan2640
    @rahulameghanathan2640 14 дней назад +1

    Hare Krishna ❤

  • @RangafromThrissur
    @RangafromThrissur 2 месяца назад +4

    ഗോവിന്ദ , ഗോവിന്ദ മോളെ എന്റെ മകൾക്കും ഇതു തന്നെയാണ് പ്രോബ്ലം പ്ലാസ്‌മെന്റ് കിട്ടി ജോലിക്ക് അകലെ ഒന്നും പോയില്ല പാലും പാലുത്പന്നങ്ങൾ, ഐസ്ക്രീം ഒന്നും കഴിക്കാൻ പറ്റില്ല അതും 2020 നു ശേഷം ഇപ്പോൾ കൊച്ചിയിൽ ജോലിക്ക് ഹോസ്റ്റലിൽ ജോയിൻ ചെയ്ത് ഞാൻ വളരെ ഭയന്നിട്ടാണ് ഇരിക്കുന്നത് ഇതു കേട്ടപ്പോൾ ഞാൻ ശരിക്കും കരഞ്ഞു അവൾ ഭക്തി വളരെ കുറവാണു ഈ പ്രോബ്ലം കാരണം ഭക്തി വന്നിട്ടുണ്ട് മോളു പറഞ്ഞ പോലെ ചെയ്യണം എന്നും ഹോസ്റ്റലിൽ മോരുകറിയാണ് ഗോവിന്ദ ഗോവിന്ദ

    • @SreeDeviSRaj
      @SreeDeviSRaj  2 месяца назад +1

      @@RangafromThrissur ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      അങ്കിളേ വിഷമിക്കേണ്ട, ഭഗവാൻ്റെ നാമം നിരന്തരം ജപിക്കൂ, മകൾ ചെയ്യുന്നില്ലെങ്കിൽ മകൾക്ക് വേണ്ടി എന്ന സങ്കല്പത്തിൽ അങ്കിളോ ആൻ്റിയോ എന്നും രാവിലെയും വൈകുന്നേരവും 108 തവണ ഓം നമോ ഭഗവതേ വാസുദേവായ എന്ന് ജപിക്കു.
      പിന്നെ, ഈ വിഡിയോയിൽ പറഞ്ഞപോലെ ഭക്ഷണത്തിനും മുൻപ് ഗോവിന്ദ എന്ന് മൂന്ന് തവണ ജപിച്ചു കഴിഞ്ഞു ഭക്ഷണം കഴിക്കാൻ മകളോട് പറയും.. എല്ലാ സങ്കടങ്ങളും ഭഗവാൻ മാറ്റി തരും 🙏🏻🙏🏻🙏🏻

  • @user-ip7zz7nd9u
    @user-ip7zz7nd9u Месяц назад +2

    വിശ്വാസത്തോടെ ഭഗവാനെ വിളിച്ചാല്‍ വിളി കേള്‍ക്കും. തീര്‍ച്ചയാണ് 🙏🙏🙏

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @kalakumari8459
    @kalakumari8459 Месяц назад +5

    കൃഷ്ണ കൃഷ്ണ കൃഷ്ണ ഗുരുവായൂർ അപ്പാ 🙏🙏🪔🙏🙏

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @parvathymd8504
    @parvathymd8504 Месяц назад +2

    പൂർണ്ണ വിശ്വാസത്തോടെ വിളിച്ചാൽ വിളി പുറത്തുണ്ടാവും ഭഗവാൻ - എന്തെല്ലാം ലീലാവിലാസങ്ങൾ. ഭഗവാനേ'ശരണം

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @user-zi5dp9sj8q
    @user-zi5dp9sj8q Месяц назад +3

    ഈ വീഡിയോ എനിക്കും വളരെ ഉപകാരമായി. വേരിക്കോസ് വെയ്ൻ മൂലം ഇതുപോലെ എല്ലാ ആഹാരങ്ങളും കഴിക്കാൻ പറ്റില്ല. അതുകൊണ്ട് ദൂരെ സ്ഥലങ്ങളിൽ ജോലിക്ക് പോകുവാൻ ഭയമായിരുന്നു. ജീവിതത്തിലെ സാഹചര്യം മൂലം ഇപ്പോൾ ദുബായിലാണ് ജോലി ചെയുന്നത്. ഈ അറിവ് ഭഗവാൻ എനിക്കും കൂടി തന്നതായി തോന്നുന്നു. ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ. ഹരേ ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ. ശ്രീ ഗുരുവായൂരപ്പാ ശരണം

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️
      ഭഗവാൻ്റെ നാമം നിരന്തരം ജപിക്കു. എല്ലാം ഗുരുവായൂരപ്പൻ മാറ്റി തരും 🙏🏻🙏🏻🙏🏻

  • @valsalam.r9061
    @valsalam.r9061 2 месяца назад +1

    കൃഷ്ണ ഗുരുവായൂരപ്പാ.... ഉണ്ണി കണ്ണാ.... നാരായണ.... എപ്പോഴും കൂടെ ഉണ്ടാകണേ... ഭഗവാനെ... 🙏

    • @SreeDeviSRaj
      @SreeDeviSRaj  2 месяца назад

      @@valsalam.r9061 ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️

  • @user-ho7md8iu2u
    @user-ho7md8iu2u Месяц назад +5

    ഭഗവാനെ ഗുരുവായൂരപ്പ നീ തന്നെ തുണ...
    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ കൈവിടാതെ കാത്തു രക്ഷിക്കണേ🙏🙏🙏

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @lalithasrajan7239
    @lalithasrajan7239 2 месяца назад +1

    Live with a grateful heart 💖 Krishna Guruvayoorappa Saranam 🙏🙏

    • @SreeDeviSRaj
      @SreeDeviSRaj  2 месяца назад

      @@lalithasrajan7239 ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️

  • @smithasanjeev841
    @smithasanjeev841 2 месяца назад +4

    ഹരേ കൃഷ്ണ പൊന്നുഭഗവാനെ ശരണം 🥰🙏

    • @SreeDeviSRaj
      @SreeDeviSRaj  2 месяца назад

      @@smithasanjeev841 ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️

  • @deepavarsha8710
    @deepavarsha8710 Месяц назад +1

    Great chechi.....you are too lucky....by hearing this we too got blessed

  • @amruthat1126
    @amruthat1126 2 месяца назад +5

    ഗോവിന്ദാ ഗോവിന്ദാ ഗോവിന്ദാ

    • @SreeDeviSRaj
      @SreeDeviSRaj  2 месяца назад

      @@amruthat1126 ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️

  • @sowmyasreeni23
    @sowmyasreeni23 Месяц назад +1

    ❤❤❤🥰🥰🥰🙏🙏🙏,Govinda Govinda Govinda, കൃഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ നാരായണ നാരായണ നാരായണ നാരായണ 🙏🙏🙏🥰

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @pastelpetals888
    @pastelpetals888 16 дней назад +1

    Kanna unnikkanna ente bhagavane anugrahichalum kanna

  • @geethadevikg6755
    @geethadevikg6755 23 дня назад +1

    ഹരേ കൃഷ്ണാ! 🙏🙏🙏

  • @venunair1697
    @venunair1697 Месяц назад +1

    Hare Krishna

  • @RajaniKS-er4dm
    @RajaniKS-er4dm 24 дня назад

    കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏

  • @shylajadamodaran3982
    @shylajadamodaran3982 Месяц назад +1

    Thank you madam❤Hari om.I also got an incident.prayed guruvayoorappan because i cannot eat spicy food.i prayed and till now no problem.i am eatin gurucayoor.

  • @sharanj7888
    @sharanj7888 2 месяца назад +1

    വീഡിയോ കണ്ടതിൽ എനിക്കി സന്തോഷമായി.super

    • @SreeDeviSRaj
      @SreeDeviSRaj  2 месяца назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️

  • @vimalal8664
    @vimalal8664 Месяц назад +1

    മോളെ, എനിക്കു മോൾ പാടിയ "" അജിതാ ഹരേ ഓർമ്മ വന്നു ഈ മുഖം കണ്ടപ്പോൾ,,,, ഗുരുവായൂരപ്പന്റെ ഭക്തവാത്സല്യം പ്രശസ്തമല്ലേ 🙏♥️മോൾ പറഞ്ഞ കഥയും കേട്ടിട്ടുണ്ട്.ഞാനും സ്ഥിരമായി പോയിരുന്ന ഒരാൾ ആണ്,,, ഇപ്പോൾ വാതം പിടിച്ചു, വേദനയുമായി കഴിയുന്നു,, പോകാൻ ആഗ്രഹിക്കുന്നു, നടക്കുന്നില്ല 🙏🙏🙏

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад +1

      അമ്മേ.. എല്ലാം ഭേദമാവും.. ഭഗവാൻ ഭേദമാക്കും..
      ഓം അച്യുതായ നമഃ.
      ഓം അനന്തായ നമഃ
      ഓം ഗോവിന്ദായ നമഃ
      എന്ന് 108 തവണ ജപിക്കൂ എല്ലാ ദിവസവും.. അമ്മയ്ക്ക് ഇനിയും ഗുരുവായൂരെത്താൻ കഴിയും

    • @vimalal8664
      @vimalal8664 Месяц назад

      @@SreeDeviSRaj നന്ദി 🙏മോളെ ❤️കണ്ണു നിറഞ്ഞു 🙏👏

  • @fttftt8115
    @fttftt8115 Месяц назад +1

    Guruvayurappa saranam innu njan valare vishamichirikunna samayamayirunnu pettennanu bhagavan nere vannu vishamikanda ellam seriyavum ennu molude roopathil vannuparanjapole thoni valare nanni mole.njan oru krina bhakthayanu

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @reshmadinesh6212
    @reshmadinesh6212 Месяц назад +1

    Om namoh narayana 🙏🏻 🙏🏻🙏🏻

  • @sandhyan9349
    @sandhyan9349 Месяц назад +2

    Hare Krishna🙏🏻🙏🏻🙏🏻

  • @jeejamithran1917
    @jeejamithran1917 Месяц назад +1

    Krishna ഗുരുവായൂരപ്പാ നീയേ തുണയ്. ഹരേ കൃഷ്ണ.....

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @user-yu3gy9gl4h
    @user-yu3gy9gl4h Месяц назад +1

    സത്യം പറയട്ടെ എനിക്കും ഒരുപാട് അനുഭവങ്ങൾ ഉണ്ടായിരുന്നു❤❤❤❤

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад +1

      @@user-yu3gy9gl4h ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @rajeshdhanusha6702
    @rajeshdhanusha6702 2 месяца назад +1

    Hare Krishna sarvam Krishna 🙏🙏🙏 Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana Narayana 🙏🙏🙏

    • @SreeDeviSRaj
      @SreeDeviSRaj  2 месяца назад

      @@rajeshdhanusha6702 ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️

  • @Penguinz96-vp1fx
    @Penguinz96-vp1fx 12 дней назад +1

    ❤ഓം നമോ നാരായണായ ❤

  • @jayanjayan2705
    @jayanjayan2705 Месяц назад +2

    കൃഷ്ണാ ഗുരുവായൂരപ്പാ 🙏🏻🙏🏻🙏🏻🙏🏻

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @sreelathacb7859
    @sreelathacb7859 Месяц назад +1

    🌹ഹരേ കൃഷ്ണ ഗുരുവായൂരപ്പാ🙏🙏🙏

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @RajiSMenon
    @RajiSMenon Месяц назад +1

    🙏🙏🙏🙏🙏

  • @saliniradhakrishnan9606
    @saliniradhakrishnan9606 2 месяца назад +2

    എൻ്റെ കൃഷ്ണാ....❤❤❤
    ഗോവിന്ദ ഗോവിന്ദ ഗോവിന്ദ🙏

    • @SreeDeviSRaj
      @SreeDeviSRaj  2 месяца назад

      @@saliniradhakrishnan9606 ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️

  • @lisymolviveen3075
    @lisymolviveen3075 Месяц назад +2

    Govinda 🙏Govinda 🙏Govinda 🙏🙏🙏🙏🙏❤

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @sureshkrishnan10
    @sureshkrishnan10 Месяц назад +1

    കൃഷ്ണാ ഗുരുവായൂരപ്പാ ശരണം 🙏❤️🌹❤️🌹❤️🌹❤️🌹❤️🙏

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️
      ഗുരുവായൂരപ്പൻ്റെ അനുഗ്രഹം എന്നും എപ്പോഴും കൂടെയുണ്ടാവട്ടെ🙏🏻❤️

  • @jayasreebalachandran4022
    @jayasreebalachandran4022 2 месяца назад +1

    🙏🙏🙏
    എൻ്റെ കൃഷ്ണ ഗുരുവായൂരപ്പാ ശരണം
    🙏💐

    • @SreeDeviSRaj
      @SreeDeviSRaj  2 месяца назад

      ഹരേ കൃഷ്ണാ 🙏🏻
      ചാനൽ സബ്സ്ക്രൈബ് ചെയ്ത് ഇനിയും വീഡിയോകൾ കാണണേ...
      തുടർന്നും ആത്മീയ അനുഭവങ്ങളും മന്ത്രങ്ങളും ലളിതമായി അർത്ഥം അറിഞ്ഞ് ഭഗവദ്ഗീത പഠിക്കാനുള്ള വീഡിയോകളും പോസ്റ്റ് ചെയ്യാൻ ശ്രമിക്കാം 🙏🏻🕉️

  • @vijayakumarp7593
    @vijayakumarp7593 Месяц назад +1

    Amme Devi koti Pranam , kurooramma, Krishna and molu for narrating the experience.

    • @SreeDeviSRaj
      @SreeDeviSRaj  Месяц назад

      Hare Krishna 🙏🏻🙏🏻🙏🏻🙏🏻
      Stay blessed 🙏🏻
      Kindly subscribe my channel 🙏🏻🙏🏻🙏🏻🙏🏻