എന്റെ കൈയിൽ 97മോഡൽ rxg 98model tiger ഉണ്ടായിരിന്നു. 135ടൈഗർ.1 2 3 gearil pullingകൂടുതൽ ആണ് 4th gearil pulling കുറവാണ്.. Rxg Tiger നേ അപേക്ഷിച്ച് 1st 2 3 gearil pulling കുറവാണ് പക്ഷേ 4th gearil വേറേ ലെവൽ ആണ് topend കേറുന്നത് rxg ആണ്.. മെലേജ് കൂടുതൽ rxg ആണ്
ഞാൻ ഒരു rx പ്രേമി ആയിരുന്നു. കാരണം ഞാൻ 4th സ്റ്റാൻഡേർഡ് പഠിക്കുമ്പോൾ സ്കൂൾ വിട്ടു വരുമ്പോൾ ഒരുവൻ ഹാൻഡിൽ നിന്ന് കൈവിട്ട് പോകുന്നത് കാണാൻ ഇടയായി, അന്ന് തൊട്ടാണ് ഞാൻ rx ശ്രെദ്ധിക്കപ്പെടുന്നത് 1994 കാലഘട്ടങ്കളിൽ. പിന്നീട് ഞാൻ വലുതായി ദുബായിൽ പോയി ലീവിന് വന്നു ഞാൻ rx100 വേടിക്കുന്നത് അന്ന് 2007 ഇൽ 8500 രൂപക്ക് പിന്നീട് തിരിച്ചു പോകുമ്പോൾ വിറ്റു 9000 രൂപക്കു. പിന്നീട് അടുത്ത ലീവിന് വന്നപ്പോൾ ഒരു rxg എടുത്തു 2010 ൽ. 23000 രൂപക്ക് എടുത്തു പിന്നീട് അതും കൊടുത്തു. വർഷങ്ങൾ കഴിഞ്ഞുപോയി അങ്ങെനെയിരിക്കുമ്പോൾ വീണ്ടും rx ഓടിക്കാൻ ഒരാഗ്രഹം വീണ്ടും ഒരു rxg എടുത്തു 2024ൽ 80000 രൂപക്ക്. എത്ര ഓടിച്ചാലും പൂതി തീരാത്ത ഒരേഒരു ബൈക്ക്,
Bro nte vandi rxg anu vandik jerking problem und 28 years old anu vandi.. tank thurmbichitund pakshe njn ath clean cheythu... Vere enthengilum margam undo... Please on reply idane..
RXGil ena korachal RX135vida?? Renum same aa? Rxg il periya prachana ulladhu nu ariyum adhil magnet rotor, pinna clutch assembly lum problem sari seynum nu ariye?
@@nishadhtz ente Kayil rxz ind rxg ind 100 sold out..innum koode puliye pole rxg..ipoyum rxz use chyrailaa..onnu throttle kooduthal naal pad aal marum hehe
135 use cheyunungil Yeis is best very soft and performance Pinne old Japan rx 100 👌 Rxz 4 speed engine same Yeis nthe annu Rxz 5 speed normal 5 speed engine Rx tiger odikumbolum feel other athu vere oru type ann But Rxg jurking mathram Alla odikkan oru veralli allathe oru sukham kittila Ennal tiger odikkan rxg vechu nokumbo super annn performance
എൻ്റെ കൈയ്യിലുമുണ്ട് rxg, 97 ൽ പുതിയത് എടുത്തതാ, നല്ല കണ്ടീഷനാക്കി വച്ചിട്ടുണ്ട്. നല്ല മൈലേജും ഉണ്ട് പുള്ളിങ് പിന്നെ പറയേണ്ട സൂപ്പർ...
Mileage ?
@@vigneshpichai7529 40-45 for mine. Single owner Direct showroom .
എന്റെ കൈയിൽ 97മോഡൽ rxg 98model tiger ഉണ്ടായിരിന്നു. 135ടൈഗർ.1 2 3 gearil pullingകൂടുതൽ ആണ് 4th gearil pulling കുറവാണ്.. Rxg Tiger നേ അപേക്ഷിച്ച് 1st 2 3 gearil pulling കുറവാണ് പക്ഷേ 4th gearil വേറേ ലെവൽ ആണ് topend കേറുന്നത് rxg ആണ്.. മെലേജ് കൂടുതൽ rxg ആണ്
മൈലേജ് എത്ര കിട്ടണ്ട്
@@nihal5001 43 45
Whatapp number truo
Mileage 37
bro rxg mileage koodan prethyeka enthelum reason undo? elle baaki ella RX series polle thanne nallonam maintain cheyunond ano ithre mileage ?
ഞാൻ ഒരു rx പ്രേമി ആയിരുന്നു. കാരണം ഞാൻ 4th സ്റ്റാൻഡേർഡ് പഠിക്കുമ്പോൾ സ്കൂൾ വിട്ടു വരുമ്പോൾ ഒരുവൻ ഹാൻഡിൽ നിന്ന് കൈവിട്ട് പോകുന്നത് കാണാൻ ഇടയായി, അന്ന് തൊട്ടാണ് ഞാൻ rx ശ്രെദ്ധിക്കപ്പെടുന്നത് 1994 കാലഘട്ടങ്കളിൽ. പിന്നീട് ഞാൻ വലുതായി ദുബായിൽ പോയി ലീവിന് വന്നു ഞാൻ rx100 വേടിക്കുന്നത് അന്ന് 2007 ഇൽ 8500 രൂപക്ക് പിന്നീട് തിരിച്ചു പോകുമ്പോൾ വിറ്റു 9000 രൂപക്കു. പിന്നീട് അടുത്ത ലീവിന് വന്നപ്പോൾ ഒരു rxg എടുത്തു 2010 ൽ. 23000 രൂപക്ക് എടുത്തു പിന്നീട് അതും കൊടുത്തു. വർഷങ്ങൾ കഴിഞ്ഞുപോയി അങ്ങെനെയിരിക്കുമ്പോൾ വീണ്ടും rx ഓടിക്കാൻ ഒരാഗ്രഹം വീണ്ടും ഒരു rxg എടുത്തു 2024ൽ 80000 രൂപക്ക്. എത്ര ഓടിച്ചാലും പൂതി തീരാത്ത ഒരേഒരു ബൈക്ക്,
ആരൊക്കെ വന്നാലും പോയാലും എനിക്കെന്നും പ്രിയപ്പെട്ടത് RxG തന്നെ 🥰
❤️
Speed alle main clutch noise athu vishayam allegil....
Bro rx135g എങ്ങനെ ഉണ്ട്.... മിസ്സിംഗ് ആണ് എന്ന് പറയുന്നു... ഉള്ളത് ആണോ
@@jeenkoss3925no problem bro slow aakumbol ulla cheriya clutch noice mathrame ulloooo....rxg nalla vandi aanu rxg clutch thane athil venam ennu mathram
100 odikuna oru feel vere aanu ...z and 135 odicha all aanu epozhum 2 ennam kayil und
Bro nte vandi rxg anu vandik jerking problem und 28 years old anu vandi.. tank thurmbichitund pakshe njn ath clean cheythu... Vere enthengilum margam undo... Please on reply idane..
Ithinte engine stock anno. Porting vallathum cheythitundoo
RXGil ena korachal RX135vida?? Renum same aa? Rxg il periya prachana ulladhu nu ariyum adhil magnet rotor, pinna clutch assembly lum problem sari seynum nu ariye?
Rx 100 pollution problm karanam nirtthiyathinu shesham yamaha irakkiya 135 cc 2 stroke bike rxg.
Rxg bike padu parajayam aayirunnu conpany thanne otthiri vandikal thirichhu vilichhu oduvil ee model thanne yamha stop cheythu ..
Rx tiger
Rxg
Tiger cheaper vandi ayinu but best one
Rxg expensive aayrnu
But ithryum aggresive aya vandi rx seriesil illa
സത്യം
@@nishadhtz ente Kayil rxz ind rxg ind 100 sold out..innum koode puliye pole rxg..ipoyum rxz use chyrailaa..onnu throttle kooduthal naal pad aal marum hehe
G യുടെ cuch weel പല്ലിന്റെ എണ്ണം കൂടുതൽ ആണ് ആതാണ് ഒരു Gurk Feel ചെയ്യുന്നത് പക്ഷെ കുറച്ചു കൂടി ToRK കൂടുതൽ ആണ്
Ente vandi 135 ahn ee same issue und
എന്റെരെ Rx 100,Rxg,Rx Tiger, Rx 135 yeis എല്ലാം ഉണ്ടായട്ടുണ്ട്.ഏറ്റവും power തോന്നിയത് Tigerinu ആണ്. പിന്നെ Rxg.
Ippo eatha vandi
@@vintagehype8198 Shaolin 🔥
@@Israelwarrior1212 ohh💥💥⚰️⚰️⚰️⚰️. Rx kodtho.
Place evdeyaa bro
@@vintagehype8198 Thrissur kodungallur. Shaolin also sold bro. Got token 😒
@@Israelwarrior1212 appo ippo eatha vandi 🙂
Bro എന്റെ rxg ക് ഈ പറഞ്ഞ പോലത്തന്നെ സ്പീഡിൽ പോകുബോൾ നല്ലരീതിയിൽ തള്ളൽ ഉണ്ട് ഇത് മാറ്റാൻ പറ്റുമോ പ്ലീസ് റിപ്ലൈ 😊
S pattum
Slow running korach ittal mathi bro
head gasket രണ്ടെണ്ണം ഇട്ട് ഹൈറ്റ് കൂട്ടിയാൽ മതി
Bro slow running korch ittal sucking ready aavum try cheyth nook
yeis 2000 135 കൈയിൽ ഉണ്ടു happy💞ആണ് Rxz 2016 ൽ അബദ്ധം പറ്റി കൊടുത്തു 😔
Ann ethre ratenan koduthe
@@xcxca ₹53😔
@@bmr333ontrack hmm😥
Rxg 1997 Model mileage 1ltr.. 35-38 Millage കിട്ടുന്നുണ്ട്
jerking issue varille bro??
Enik agane feel ayila bro
Exchange cheyyunno Japan rx nde koode
Which olis the handle u are using
Tiger de video cheyy❤️🔥
Ok bro
Sathyam palakkad rx.... 💥💥🥹
Bro nalle or rxg okke ethren edkkam?
22/71. Clutch bell ratio 🔥
True
പാലക്കാട് RXG 135 ഇഷ്ടപ്പെട്ടു തുടങ്ങി
Bro rd350 ntw video edd
Ok
Rxg yum rx135 um same anoo?
Yes cheriya maattagal Ind but rxz 135 thanje ann varunne
Bro ente kail rxg ane,1996 model
Bro samurai uday oru video idavo
Poliii 🤯🌀
💥
❤
Rxg❤
❤️
I love RXG
❤️
Chetta ah handil atha
RD ano?
Oru Rxg ethra rate varum
Arrke anne issu😊
Vedichillu🚀🚀🚀🚀
❤️
Rozella Passage
Rx100 always same❤
No
rx 100 adu oru vigaram tanneyanu 100 nde sugam oru vere level adum jappan model 85 ,86, 87 ,88 ,89 braaaap...........sabika baaap
Rxg Cluch bell Power aanu
🤍🖤
Rx G🤝😬🔥
Stock aano bro..... 😊
Yes
@@nishadhtz Bro KETUTUNDO Shoganine potikkan annu erakiya vandy aanu ethennu... Shoganumayi mutti nilkkan ethinu pattumenu... Thonnu.. Shariyano bro?
Suuuper power ane
10 വർഷമായി ഞാൻ ഉപയോഗിക്കുന്നു
Rxg aane😘😘
Alvis Course
135 use cheyunungil Yeis is best very soft and performance
Pinne old Japan rx 100 👌
Rxz 4 speed engine same Yeis nthe annu
Rxz 5 speed normal 5 speed engine
Rx tiger odikumbolum feel other athu vere oru type ann
But Rxg jurking mathram Alla odikkan oru veralli allathe oru sukham kittila
Ennal tiger odikkan rxg vechu nokumbo super annn performance
Big fan
❤
❤❤
RxG❤️
Rxg ❤❤
❤️
RxG❤