സദ്യ സ്പെഷ്യൽ മധുര പച്ചടി |Kerala sadya pinapple pachadi | pineapple pachadi

Поделиться
HTML-код
  • Опубликовано: 18 дек 2024

Комментарии • 152

  • @banana4615
    @banana4615 2 года назад +1

    Sadya special madhura pachadi nannayittuntu...well prepare Thnks for sharing

  • @sabeena8383
    @sabeena8383 2 года назад +1

    സദ്യസ്പെഷ്യൽ പൈനാപ്പിൾ മധുര പച്ചടി അടിപൊളി നന്നായിട്ടുണ്ട്... നല്ല രീതിയിൽ അവതരിപ്പിച്ചു... എനിക്കും ഒത്തിരി ഇഷ്ട്ടമാണ് പൈനാപ്പിൾ പച്ചടി

  • @jobi1225
    @jobi1225 2 года назад +1

    Pineapple മധുര പച്ചടി അടിപൊളിയായിട്ടുണ്ട്, കാണുമ്പോൾ തന്നെ കൊതിയാകുന്നു, നന്നായി ഉണ്ടാക്കി കാണിച്ചു തന്നു, nice sharing 💚🤝

  • @richurichu1480
    @richurichu1480 2 года назад +1

    മധുര പച്ചടി അടിപൊളി ആയിട്ടുണ്ട് മനോഹരമായ വിഡിയോ നല്ല ടെസ്റ്റ് ആയിരിക്കും കിടു

  • @muchunks7287
    @muchunks7287 2 года назад +1

    പൈനാപ്പിൾ പച്ചടി സൂപ്പറാണ് ഭയങ്കര ഇഷ്ടാണ് ചട്ടിയിൽ വേവിച്ച നല്ലൊരു പച്ചടി ഇത് ചോറിന്റെ കൂടെ സൂപ്പറാണ് കുട്ടികൾക്കൊക്കെ ഒത്തിരി ഇഷ്ടമാണ് നന്നായിട്ടുണ്ട്

  • @mango4130
    @mango4130 2 года назад +1

    മധുരപ്പച്ചടി യുടെ recipe അടിപൊളിയായിട്ടുണ്ട് കാണാൻ നല്ല ഭംഗി ആയിട്ടുണ്ട് എന്തായാലും ട്രൈ ചെയ്യാം

  • @nichunishadnichu8888
    @nichunishadnichu8888 2 года назад +1

    സന്ധ്യാ സ്പെഷ്യൽ മധുരപ്പച്ചടി വളരെ നന്നായിട്ടുണ്ട് ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കണം

  • @aswathymanoj9707
    @aswathymanoj9707 2 года назад +1

    Madura pachadi kollam sadhya special...🏵🌼😋💯👏

  • @balaganapathy8260
    @balaganapathy8260 2 года назад +1

    പൈനാപ്പിൾ പച്ചടി സൂപ്പർ ആയിട്ടുണ്ട് നല്ലൊരു ഹെൽത്തിയും ടേസ്റ്റിയും ആയ ഒരു പച്ചടി കുട്ടികൾ എല്ലാം ഇഷ്ടപെടും വളരെ നല്ലൊരു വീഡിയോ

  • @abgallery1128
    @abgallery1128 2 года назад +1

    Sadhya special pinepple madhu pachadhi polichutto.. Kanumbol thanne kodhiyaavunnu.. Ee onathin endhayalum try cheydhu nokaam. Perfect recipe aayit thonnito. Good sharing

  • @mydreams7286
    @mydreams7286 2 года назад +1

    പൈൻപ്പിൾ പഴം ചേർന്നുള്ള പച്ചടി അടിപൊളി ആയിരിക്കും

  • @blues8283
    @blues8283 2 года назад +1

    Sadya special madhura pachadi valare nannaitundu and looks so tasty and very good presentation

  • @peonythanu7256
    @peonythanu7256 2 года назад +1

    പൈനാപ്പിൾ പച്ചടി, മധുരപ്പച്ചടി അടിപൊളിയായിരുന്നു വളരെ നല്ലൊരു വീഡിയോ ആയിരുന്നു വളരെ നല്ല രീതിയിൽ തന്നെ തയ്യാറാക്കി കാണിച്ചു വീഡിയോ വളരെ പെർഫെക്ട് ആയിരുന്നു ഇനിയും ഇതുപോലെയുള്ള വ്യത്യസ്തമായ സദ്യ സ്പെഷ്യൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.

  • @shamilshami7951
    @shamilshami7951 2 года назад +1

    പൈനാപ്പിൾ മധുര പച്ചടി വളരെ നന്നായിട്ടുണ്ട് എനിക്ക് ഇഷ്ടമായി ട്ടോ സദ്യ ഉണ്ടാകുമ്പോൾ ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കേണം അടിപൊളി ആയിട്ടുണ്ട് നല്ല ടെസ്റ്റ് ഉണ്ടാക്കു അല്ലെ

  • @jes445
    @jes445 2 года назад +1

    Wow Madhura pachadi super kanumpol thanea kodhiyavun try chidhu nokkam presentation also good 👌👌

  • @sulinssulins2194
    @sulinssulins2194 2 года назад +1

    Sandhya special madhura pachadi kollam vareityayittund preparation and presentation super try cheyyanam

  • @asmilashameem7361
    @asmilashameem7361 2 года назад +1

    Pineapple പച്ചടി soo yummy and മൈ favorite🤤🤤👌

  • @rasirashidmon906
    @rasirashidmon906 2 года назад +1

    സദ്യ സ്പെഷ്യൽ മധുര പച്ചടി വളരെ നന്നായിരുന്നു എനിക്ക് ഒത്തിരി ഇഷ്ട്ടായി വീഡിയോ നന്നായിരുന്നു സൂപ്പർ ഇനിയും ഇതുപോലുള്ള വീഡിയോ പ്രേതിക്ഷികുന്നു

  • @muhammedmirzah3832
    @muhammedmirzah3832 2 года назад +1

    Sadhya special pineapple 🍍 pachadi adipoli ethpole undakki nokkanam

  • @sunlight8213
    @sunlight8213 2 года назад +1

    ഓണത്തിന് സ്പെഷ്യൽ മധുര പച്ചടി ഉണ്ടാക്കിയത് അടിപൊളിയാ ട്ടോ. കാണുമ്പോ തന്നെ കൊതിയാവുന്നു. 👌👌👌

  • @fathicpy1612
    @fathicpy1612 2 года назад +1

    Madu4a pachadi usharayittund enikkishtappettu thanks for sharing

  • @sheemasreesadan3442
    @sheemasreesadan3442 2 года назад +1

    Looks soo tasty.... delicious pachadi recipe...... theerchayayum ingane undaakki nokkam..... thank you for sharing

  • @subavk925
    @subavk925 2 года назад +1

    Madhura pachadi recipe anweshikkyarunnu.. Ith kollam perfect aayittundallo... Ith thanne mathi enikkum👌

  • @premypanicker2694
    @premypanicker2694 2 года назад +1

    മധുരപ്പച്ചടി അടിപൊളിയായിരുന്നു ...കാണുമ്പോൾ തന്നെ അറിയാം നല്ല രുചി ഉണ്ടന്ന്..... നല്ല റെസിപ്പി ആയിരുന്നു....

  • @dilumolsinu764
    @dilumolsinu764 2 года назад +1

    മധുരപ്പച്ചടി ഉണ്ടാക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു എനിക്കും കുറച്ചു വെച്ചേക്കണേ വീഡിയോ ഒത്തിരി ഇഷ്ടമായി

  • @sunaynaanwar8036
    @sunaynaanwar8036 2 года назад +1

    Wow...pineapple pachadi looks so yummy...its one of my favourite dish !! Kanditee kothiaghunu!!

  • @animecrazy9143
    @animecrazy9143 2 года назад +1

    എനിക്ക് ഓണസദ്യയിൽ ഏറ്റവും ഇഷ്ടപ്പെട്ട കറി ഇതുതന്നെയാണ് ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നത്

  • @tharanidhin3668
    @tharanidhin3668 2 года назад +1

    വളരെ നല്ല ഒരു കറിയാണ് ഒത്തിരി ഇഷ്ടപ്പെട്ടു കാണുമ്പോൾ തന്നെ കൊതിയാവുന്നു

  • @Honey-tu4kv
    @Honey-tu4kv 2 года назад +1

    naadan pinapple thanne venam ennale nalla taste kittullu nice share dearrr nalla tasty ayittu undaakki

  • @devikannan5594
    @devikannan5594 2 года назад +1

    Pineapple ethapazham pachadi nannayittund....yummy and tasty pachadi.... Madura pachadi ante makkalde favourite aanu

  • @libinjohn3193
    @libinjohn3193 2 года назад +1

    Pineapple pachadi kollalo adipoli... Onathinu enthayalum try cheyyanam... Looks perfect and tasty recipe.. Good preparation and presentation

  • @lincythomas8264
    @lincythomas8264 2 года назад +1

    മധുര പച്ചടി സൂപ്പർ. Look so tasty. I will try.

  • @saadviskingdom7680
    @saadviskingdom7680 2 года назад +1

    പൈനാപ്പിൾ പച്ചടി കാണാൻ നല്ല രസമുണ്ട്☺️

  • @rinurinuz9523
    @rinurinuz9523 2 года назад +1

    Pineapple pachadi valare nannayitund. Thanks for sharing

  • @Vijay-ls9eq
    @Vijay-ls9eq 2 года назад +1

    Pineapple Pachadi is my favourite recipe. Thanks for sharing ths recipe. Well presented

  • @meenu5789
    @meenu5789 2 года назад +1

    Maura pachadi looks very tasty and delicious thanks for sharing

  • @parvatianilkumar5287
    @parvatianilkumar5287 2 года назад +1

    pineapple pachadi super aayittund..prathyekichu kalchattiyil vakkumbol taste kooduthal aayirikkum

  • @sruthyks2573
    @sruthyks2573 2 года назад +1

    Sadhya special pineapple pachadi nalla colourful ayitund. Very good presentation. Thanks for the recipe . Happy onam

  • @nh0282
    @nh0282 2 года назад +1

    അടിപൊളി ഒരു പച്ചടി വീഡിയോ ആയിരുന്നു വളരെ ഇഷ്ടം ആയി ഈ ഓണത്തിന് ഈ പച്ചടി ഒന്ന് ട്രൈ ചെയ്തു നോക്കും 🤤🤤🤤ഹാപ്പി ഓണം 🥰

  • @animeshsaha6244
    @animeshsaha6244 2 года назад +1

    Wow 😍 It looks so yummy, tempting & delicious 😋 thanx for sharing

  • @albassam7213
    @albassam7213 2 года назад +1

    Kanditt kothiyaavunnu 🤤soopper item, madhurapachadi

  • @minnuminnu8201
    @minnuminnu8201 2 года назад +1

    പൈനാപ്പിൾ പച്ചടി വളരെ നന്നായിട്ടുണ്ട് കാണാൻ. ഞാൻ ഈ രീതിയിൽ അല്ല ഉണ്ടാക്കാറ്. ഇനി ഇതുപോലെ ചെയ്തു നോക്കണം

  • @amulyajosephjosephjoseph5835
    @amulyajosephjosephjoseph5835 2 года назад +1

    പൈനാപ്പിൾ പച്ചടി ഉണ്ടാക്കുന്നതിന്റ കുറേ വീഡിയോ കണ്ടു..... പക്ഷേ ഈ വീഡിയോ കണ്ടപ്പോൾ ഇതാണ് ഏറ്റവും ഇഷ്ടപെട്ടത്..... കാണുമ്പോൾ തന്നെ അറിയാം നല്ല രുചി ഉണ്ടന്ന്..... നല്ല റെസിപ്പി ആയിരുന്നു....നന്നായി അവതരിപ്പിച്ചു

  • @prakashpizhaku8382
    @prakashpizhaku8382 2 года назад +1

    Kollam ketto Pachadi polichu ketto thanks for sharing video

  • @Srn_Noora
    @Srn_Noora 2 года назад +1

    Pineapple Pachadi is my favourite recipe. Thanks for sharing ths recipe. Well presented and explained

  • @dhyankenish1293
    @dhyankenish1293 2 года назад +1

    Madhura pachadi super testy anu kuttikalku orupadu ishtam akum

  • @gouriparvathi8534
    @gouriparvathi8534 2 года назад +1

    Sadya special mathura pachadi superrr... Valare nalla preparation anuttooo... Onathinu try cheyyanam👍

  • @adambiju9700
    @adambiju9700 2 года назад +1

    Sadhya special madura pachadi valare nannayittund very tasty ithupole try cheyth nokanam enik orupad ishtamayi well prepared

  • @keerthinair5402
    @keerthinair5402 2 года назад +1

    pinapple pachadi looksso..delicious...My favourite...

  • @louisvibes6026
    @louisvibes6026 2 года назад +1

    പൈനാപ്പിൾ കൊണ്ടുള്ള പച്ചടി ഞാൻ ആദ്യമായിട്ടാണ് കാണുന്നത് വീഡിയോ നന്നായിട്ടുണ്ട് ഇഷ്ടപ്പെട്ടു

  • @ajihkumar8840
    @ajihkumar8840 2 года назад +1

    sadyayile orupadu eshtMULLA item... eppol kittiyalum othiri kazhikkum,edakku veetilum undakkum..well prepared and presented

  • @susanvarghese4070
    @susanvarghese4070 2 года назад +1

    pineapple pachadi adipoli your recipes മികച്ചതാണ്.
    എല്ലാവർക്കും ഈസിയായി ഉണ്ടാക്കാൻ പറ്റുന്ന കിടു റെസിപ്പി.

  • @kutteescraftworks7256
    @kutteescraftworks7256 2 года назад +1

    നല്ലൊരു അവതരണം ആയിരുന്നു. മക്കൾസിന് ഇവിടെ ഒത്തിരി ഇഷ്ടമാണ് പച്ചടി. വീഡിയോ സൂപ്പർ ആയിരുന്നു. ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രദീഷിക്കുന്നു.

  • @rajniraj3188
    @rajniraj3188 2 года назад +1

    Kollalo sweet Pachadi ende favorite aa.. Nalle perfect recipe thanks for sharing with us

  • @snowwhite9687
    @snowwhite9687 2 года назад +1

    pineapple pachadi kollaatto madhuracurry enikk orupaad ishtamaan,thanks for recipie

  • @aadhi6588
    @aadhi6588 2 года назад +1

    ഇവിടെ എല്ലാവർക്കും ഒരു പോലെ ഇഷ്ടമുള്ള റെസിപ്പിയാണ്.. അവതരണം പോലെ റെസിപിയും കിടിലൻ ആയിരുന്നു... കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമുള്ള റെസിപ്പി തന്നെ ആയിരുന്നു... 🥳

  • @ican5554
    @ican5554 2 года назад +1

    very healthy and yummy pachadi recipe

  • @veritybro9829
    @veritybro9829 2 года назад +1

    സദ്യ സ്പെഷ്യൽ മധുര പച്ചടി വളരെ നന്നായിട്ടുണ്ട് കാണാൻ ഞാൻ ഇതുവരെ തയ്യാറാക്കിയില്ല തീർച്ചയായും ഒന്ന് ട്രൈ ചെയ്തു നോക്കൂ.

  • @Gta-ex6jw
    @Gta-ex6jw 2 года назад +1

    Pineapple madura pachadi superb
    Nannayi explain cheythu thannu
    Thirchayayum ithu ee Onamthinu undakkumto Thanks for sharing

  • @SRWorld24
    @SRWorld24 2 года назад +1

    മധുര പച്ചടി സൂപ്പർ ഈ റെസിപ്പി ആദ്യമായി കാണുവാണ് ഇനി ഇതുപോലെ ഉണ്ടാക്കി നോക്കണം thanks for sharing

  • @joyc8189
    @joyc8189 2 года назад +1

    Sadhyail enik ettavum eshtamulla recipe, enthayalum try cheyato, thanks for sharing

  • @vidyavidhus26
    @vidyavidhus26 2 года назад +1

    wow my favourite aanu endha presentation oru rakshayum illa adipoli superb

  • @aveddeva1527
    @aveddeva1527 2 года назад +1

    its seems sooo yummy and mouthwatering with fruits. kids loves this type of pachadi thank you for sharing

  • @sulu8794
    @sulu8794 2 года назад +1

    Look so delicious recipe the great presentation dear my favourite recipe will try this way thanks for sharing

  • @mumthasms6163
    @mumthasms6163 2 года назад +1

    Nannayit ondu.. E Onattinu ondaaki nokunundu... Madhura Pachadi...thanks for sharing

  • @dhilluscreations7433
    @dhilluscreations7433 2 года назад +1

    Super video. എനിക്ക് ഈ video ഇഷ്ടമായി. ഈ സദ്യ എനിക്ക് ഇഷ്ടമായി thanks for sharing

  • @fathimahana5023
    @fathimahana5023 2 года назад +1

    പൈനാപ്പിൾ പച്ചടി സൂപ്പറായിട്ടുണ്ട്

  • @jinshidaabhijash8437
    @jinshidaabhijash8437 2 года назад +1

    Enik bayangara ishta pineapple pachadi....pand kaluanathin oke pogumboya ith kayikar...ini ithupole onn undaaki nokkanam 👍....tnx for sharing

  • @vishwatadisetty8746
    @vishwatadisetty8746 2 года назад +1

    It's looking very yummy and delicious.. mouth watering

  • @shscorner4554
    @shscorner4554 2 года назад +1

    Sadya special pineapple pachadi super ayi.we onathinu onnu try cheythu nokkanam

  • @natiqa9889
    @natiqa9889 2 года назад +1

    It was a cool pachadi video . I really liked it . I will try this pachadi for this Onam . Happy Onam

  • @hawazainab4428
    @hawazainab4428 2 года назад +1

    Very delicious and yummy pachadi

  • @Rathi-mp3jf
    @Rathi-mp3jf 2 года назад +1

    Our authentic pachadi receipe. My favorite one.. Thanks for sharing this recipe..

  • @mariummary7239
    @mariummary7239 2 года назад +1

    aww..my fave pachadi...vere onnum illekilum sadhyakk ethu must aanu

  • @karthumeetu483
    @karthumeetu483 2 года назад +1

    സദ്യ സ്പെഷ്യൽ മധുര പച്ചടിനന്നായി ഉണ്ടാക്കി കാണിച്ചു

  • @sheenashine4365
    @sheenashine4365 2 года назад +1

    Very delicious & yummy Pachadi.....

  • @nayanaammu3287
    @nayanaammu3287 2 года назад +1

    Sadya special pachadi nannayittundu...eniku madura pachadi bayakara ishttamanu... madura pachadi illatha sadya orkankoodi vaya...
    So delicious and yummyyy

  • @MonMon-cf5yy
    @MonMon-cf5yy 2 года назад +1

    സദ്യയുടെ കൂട്ടുകറി പൊളിച്ചൂട്ടോ

  • @hariaswathy9551
    @hariaswathy9551 2 года назад +1

    pachadi valare naittundu and my favourite too

  • @appoosinu9750
    @appoosinu9750 2 года назад +1

    പൈനാപ്പിൾ പച്ചടി കാണുമ്പോൾ തന്നെ വളരെയധികം ഇഷ്ടപ്പെട്ടു ഇതുവരെ കഴിച്ച് നോക്കിയിട്ടില്ല പക്ഷേ കണ്ടപ്പോൾ ഭയങ്കരമായ ആഗ്രഹം തോന്നുന്നു കഴിക്കാൻ

  • @sajiaboobacker6773
    @sajiaboobacker6773 2 года назад +1

    Mathura curry ente favorite aan looks so yumm thanks for sharing

  • @rejithanair8889
    @rejithanair8889 2 года назад +1

    Pineapple pachadi looks so tasty and perfect Good presentation dear

  • @chikuchikoos9957
    @chikuchikoos9957 2 года назад +1

    Good items.. mouth watering.. will try this one.. thanks for sharing

  • @deeparegish8903
    @deeparegish8903 2 года назад +1

    one of my favorite dish..super presentation ,kollaam nannayitudh.

  • @Jasmi546
    @Jasmi546 2 года назад +1

    pachadi super ayittumd tto kollam

  • @shashirekhareddy154
    @shashirekhareddy154 2 года назад +1

    wow pinaple pachadi looks very healthy and unique , never tried this recipe, definitely would like to try this,.

  • @dewdrops3017
    @dewdrops3017 2 года назад +1

    I LIKE PINEAPPLR MUCH U DID PACHADI WITH THAT, ITS TEMPTING, THANKS FOR SHARING

  • @second3864
    @second3864 2 года назад +1

    Pine apple കൊണ്ട് പച്ചടി ഞാൻ കഴിച്ചിട്ടുണ്ട്. ഇത്തിരി മധുരവും ഇത്തിരി പുളിയും ഒക്കെയായി പച്ചടി സൂപ്പർ

  • @aneenaanimol6562
    @aneenaanimol6562 2 года назад +1

    Ente favourite añu pineapple pachadi easy ayittu thanne undakki kaanichu definitely I will try

  • @arfannewland6339
    @arfannewland6339 2 года назад +1

    I really liked it . I will try this pachadi for this Onam . Happy Onam It was a cool pachadi video Will surely try this recipe.thanks for sharing this video

  • @ashs671
    @ashs671 2 года назад +1

    Pachadi eante fovurite anu, thanks for sharing

  • @thayeesbinitha1196
    @thayeesbinitha1196 2 года назад +1

    Sadhyayil enik ettavum istam pineapple pachadi aan. Adipoli aan sambavam very tasty

  • @gowthamivijay4074
    @gowthamivijay4074 2 года назад +1

    It's a different recipe for me.. looking yumm... Definitely i will try....

  • @sairasaira9162
    @sairasaira9162 2 года назад +1

    Pine apple Pachadi ingane alla ivde okke cheyyunnadh.. idh valare vyathyasthamaayittanu prepare cheidhadh ... nannayitund , looks very tasty

  • @anoos7066
    @anoos7066 2 года назад +1

    I have never tried making pineapple pachadi....It looks really delicious...presentation is awesome!!!!

  • @jasminegeorge2396
    @jasminegeorge2396 2 года назад +1

    Good preparation... One of my favourite dish...Came out perfect..

  • @josenisha7065
    @josenisha7065 2 года назад +1

    Sadya special madhura pachadi nannayittuntu...well prepared and presented too....Thnks for sharing

  • @bindujiju2499
    @bindujiju2499 2 года назад +1

    Pineapple pachadi illathe enthu onam sadhya. Valare nalal reethiyil ellam paranju thannu. Presentation super. Enikku verythe kazhikanum e pachadi orupad ishtama.

  • @nusaiba2976
    @nusaiba2976 2 года назад +1

    Paynappil പച്ചടി തയ്യാർ, നല്ല പോലെ പറഞ്ഞു മനസ്സിലാക്കി തന്നു, ഇനി ട്രൈ ചെയ്തു നോക്കണം, ഇനിയും ഇതു പോലെ ഉള്ള വീഡിയോ പ്രതീക്ഷിക്കുന്നു

  • @thepro9374
    @thepro9374 2 года назад +1

    Sadya special madura pachadi super aayittundu onamttinu try cheyyam good presentation entayalum try cheyyam thanks for sharing this recipe