ഇന്നത്തെ 20/02/2021 പ്രിലിമിനറി പരീക്ഷയുടെ കണക്ക് ചോദ്യങ്ങൾ | Kerala PSC preliminary exam answer key

Поделиться
HTML-код
  • Опубликовано: 5 фев 2025

Комментарии • 198

  • @MilestonePSC
    @MilestonePSC  4 года назад +15

    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
    ഇന്നത്തെ പ്രിലിമിനറി പരീക്ഷയുടെ ചോദ്യപേപ്പറും ആൻസർ കീ യും ഡൗൺലോഡ് ചെയ്യാം
    bit.ly/3dwiuWj

  • @priyaharidas7628
    @priyaharidas7628 4 года назад +102

    400 നെയും 1100 നെയും 6കൊണ്ട് ഹരിച്ച് ഹരണഫലം തമ്മീൽ കുറച്ചാൽ മതി 183-66=117

    • @syammohansyam4014
      @syammohansyam4014 4 года назад +4

      Tn - T1 by d+ 1 എന്ന ഇക്വാഷൻ വെച്ചും എളുപ്പം ചെയ്യാം..

    • @sonyjose9670
      @sonyjose9670 4 года назад +2

      Thanks..

    • @anandun9262
      @anandun9262 4 года назад +3

      @@syammohansyam4014 ആ equation തന്നെ ആണ് rearrange ചെയ്ത് miss ഇട്ടിരിക്കുന്നതും

    • @shyjumeppayur2442
      @shyjumeppayur2442 4 года назад +4

      700/6=116.6 =117

    • @manulaltm
      @manulaltm 4 года назад

      Enganeyanu ellarum cheyyane.. 👍👍👍

  • @omnaththoughts1603
    @omnaththoughts1603 4 года назад +15

    1/2 നും 1/3 നും ഇടയിൽ ഉള്ള ഭിന്നം കാണാൻ അംശങ്ങളും ചേദങ്ങളും കൂട്ടിയാൽ മതി.1+1=2. 2+3=5.🙂 so ans is 2/5. Anyway Thanku ചേച്ചി

  • @krfalkentube
    @krfalkentube 4 года назад +17

    ആദ്യത്തെ question First stepil തന്നെ Ans കിട്ടുമല്ലൊ. 183-66 [ 400 വരെ 6 ൻ്റെ ഗുണിതങ്ങൾ 66. 1100 വരെ 183. So 400 നും 1100 ഇടയിൽ 183- 66 = 117

  • @vineshwayanad9622
    @vineshwayanad9622 4 года назад +2

    Chechi 6 nte ഗന്നിതം കണ്ടു പിടിക്കാൻ ഒരു എലുപ്പവഴി ഉണ്ട്,അത്യം 400നെ 6കൊന്ദ് ഗുനിക്ക അപ്പൊ 66 കിട്ടും പിന്നെ 1100നെ 6 കൊണ്ട് കുനിക്ക അപ്പൊ 183 കിട്ടും എന്നിട്ട് 183ന്ന് 66 കുറക്ക് അപ്പൊ 117 കിട്ടും

  • @kiranjose12
    @kiranjose12 4 года назад +6

    ഇന്നത്തെ പരീക്ഷക്ക് ചോദ്യങ്ങൾ ഇട്ട ചോദ്യകർത്താവ് ഒരു കാലത്തും ഗുണം പിടിക്കില്ല ...മനപ്പൂർവം എല്ലാരേയും തോൽപ്പിച്ച് പാർട്ടിക്കാരെ തിരുകികേറ്റണം എന്ന് കരുതിയാണ് ഈ കടുകട്ടി ട്വിസ്റ്റ് ആശയകുഴപ്പം ഉണ്ടാക്കുന്ന ജി,ക്കെ മുഴുവനും ...എല്ലാരുടെയും ശാപം കിട്ടും അവൻ മുടിഞ്ഞുപോകും
    എത്ര ലക്ഷങ്ങളുടെ ലാസ്‌റ് ചാൻസ് ആണ് പ്രീലിമിനാരി എന്ന ഗൂഢതന്ത്രത്തിലൂടെ ഇല്ലാതാക്കിയത് ...

    • @sreekv2132
      @sreekv2132 4 года назад

      CA മാത്രം ആണ് ബുദ്ധിമുട്ടു. GK സിംപിൾ ആയിരുന്നു

  • @vipinvishnu9578
    @vipinvishnu9578 4 года назад +2

    Tanks teacher... Enikku nannayi ezhuthan patti teacher paranju thana idea ubayogichu🥰🥰🥰

  • @sarathtk9994
    @sarathtk9994 4 года назад +1

    Ourpad thanks ud mam, 🙏
    Nan miss nta class Dailey follow chayarud, athukod thanna examn mathas Qus.easy aye chayan kazeju🙏🙏🙏🙏🙏🙏🙏🙏

  • @neethuramakrishnan3975
    @neethuramakrishnan3975 2 года назад

    Mam Super class ട്ടോ

  • @passionsofduru9762
    @passionsofduru9762 4 года назад +16

    1st Qn രണ്ട് സംഖ്യകളേയും 6 കൊണ്ട് ഹരിച്ച് വ്യത്യാസം കണ്ടാലും മതിയല്ലോ Mam

  • @sajanavyshyam8024
    @sajanavyshyam8024 4 года назад

    Thankyu tchr.mathsnu 18 mark vangan milestone psc matramanu eluppathil enne sahayichath.maths valare difficult ayirunna enikkipol maths Anu ettavum eshttam.Thankyu miss.iniyum Nalla classukal main examinu Vendi nalkanmm♥️👍

  • @sindhujp3748
    @sindhujp3748 3 года назад

    Very helpful mammm

  • @saneeshks7866
    @saneeshks7866 4 года назад

    Thanks medam 👌🌹🙏👌🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @anandun9262
    @anandun9262 4 года назад

    Super explanation. Thank you

  • @sreekumaru6312
    @sreekumaru6312 4 года назад +1

    Thanks എനിക്ക് 14 mark preliminary exam nu aadyamayi kitty Ee class കളിലുടെ

  • @kannankrishna4507
    @kannankrishna4507 4 года назад +1

    Mam njan first time anu psc tray cheyyunnathu .ippo njan maminte class kanunundu nalla classanu

  • @suttupsycho9427
    @suttupsycho9427 3 года назад

    Army exam pattern model qusetions cheyyamooooo........ INDIAN ARMY

  • @rakeshrakesh-qe6ep
    @rakeshrakesh-qe6ep 4 года назад

    Njan exam ezhuthiya udyagarthiyayirunnu teacherude class enik orupad upakarapettu thanks

  • @ramnishputhan3136
    @ramnishputhan3136 4 года назад +1

    Thank You. 17/20.

  • @arjunreghunath7919
    @arjunreghunath7919 4 года назад +1

    Miss karanamanu eniku maths cheyyan pattiyathu. Miss padipicha type questions aanu vannathu. Thank you miss😊

  • @rishinlalk.k5320
    @rishinlalk.k5320 4 года назад

    Thnks mam.. Cls ellam thanne use full anu 👍👍

  • @vishnuunni342
    @vishnuunni342 4 года назад

    Mam class waiting ayirunnu 👍👍❤️❤️❤️

  • @eforenglish1127
    @eforenglish1127 4 года назад +9

    Innathe maths ഒക്കെ സൂപ്പർ ആയിരുന്നു.

  • @midhunmohan2811
    @midhunmohan2811 3 года назад

    LGS mains nu vendi prelims previous valare helpfull aavum

  • @nandakishor8106
    @nandakishor8106 4 года назад

    Matches super tanks mam

  • @ANSABNLY
    @ANSABNLY 4 года назад +1

    1st qn 183-66 = 117 kittum allakil
    1100-400= 700/6 =117
    Medam parannath pole equation vechum cheyyam❤️

  • @jobymathew347
    @jobymathew347 4 года назад

    Current affairs class venam

  • @reshmareshmasubash4846
    @reshmareshmasubash4846 4 года назад +1

    Miss kurachooda eluppmcheyanulla methodokke iniyumund

  • @sijileshmt9192
    @sijileshmt9192 2 года назад

    ടീച്ചറെ 400 നും 1100 നും ഇടയിൽ 6 കൊണ്ട് ഹരിക്കാൻ പറ്റുന്ന എത്ര സംഖ്യകൾ ഉണ്ടെന്ന് അറിയാൻ 400 നെ 6 കൊണ്ട് ഹരിക്കുക. ശിഷ്ടം നോക്കണ്ട എത്ര വരെ ഹരിക്കാം എന്ന് നോക്കാം 66 എന്ന് കിട്ടും ശേഷം1100 എന്നുള്ളത്1099 എടുക്കുക അതായത് അവസാനം തന്നിരിക്കുന്ന സംഖ്യയിൽ നിന്ന് 1 കുറച്ച് കൊണ്ട് ഹരിക്കാം അപ്പോൾ,183 എന്ന് കിട്ടും 183 ൽ നിന്ന് ആദ്യത്തെ ഉത്തരമായ 66 കുറച്ചാൽ ഉത്തരം കിട്ടി 117 ഇങ്ങനെ ഏത് സംഖ്യയുടെയും ഗുണിതങ്ങൾ കണ്ടെത്താം not point ചോദ്യത്തിൽ ഇടയിൽ എന്നുണ്ടെങ്കിൽ മാത്രം ജെറിൻ സാറ് പഠിപ്പിച്ച് തന്ന ട്രിക്ക

  • @rajeevc8983
    @rajeevc8983 4 года назад

    Good class

  • @trivandrum5614
    @trivandrum5614 4 года назад

    സൂപ്പർ ക്ലാസ്സ്‌

  • @shinjujm9687
    @shinjujm9687 4 года назад

    Thanku..chechii ithupoole mathi

  • @rajeshsachin5997
    @rajeshsachin5997 4 года назад

    Thanks teacher

  • @anusreepv7926
    @anusreepv7926 4 года назад +3

    Mam ne orthu exam Hall nn .mam nte class kandanu maths padichath thank you maam

  • @kavyakvarma9876
    @kavyakvarma9876 4 года назад

    Mam, English and malayalam qus illee??

  • @nayanajose7147
    @nayanajose7147 4 года назад

    Mam LDC apply chaythille

  • @hridyakiranr9066
    @hridyakiranr9066 4 года назад

    Miss rrb grp d de maths and Science class edumo
    Plsssssssss

  • @anushamohanananusha9306
    @anushamohanananusha9306 4 года назад

    First question ഹരിക്കുമ്പോൾ ശിഷ്ടം വരുന്ന case l ,, ഹരിച്ചു കിട്ടുന്ന ഉത്തരങ്ങൾ തമ്മിൽ കുറച്ച പോരെ മിസ്സ്‌.... ഹരിക്കുമ്പോൾ ശിഷ്ടം വന്നാൽ മാത്രമേ ചെയ്യാൻ പാടുള്ളൂ...

  • @Tips335
    @Tips335 4 года назад

    Please upload Plus two level preliminary vedio

  • @subeeshpadinharuveettil2494
    @subeeshpadinharuveettil2494 4 года назад

    Superbb mam

  • @dhaneshkumarm6180
    @dhaneshkumarm6180 4 года назад +1

    Madam,..Degree level question ചെയ്യുമോ...

  • @pranavprakash5495
    @pranavprakash5495 4 года назад

    Thank you misse

  • @Viz-uk4sl
    @Viz-uk4sl 4 года назад +1

    Ponnu chechi ithine kallum eluppa vazhi und

  • @sandip619
    @sandip619 3 года назад

    11:50 common difference 4 alle? Apol direct cheyunathalle btr?

  • @akhilasokam906
    @akhilasokam906 4 года назад +1

    Techer thanks🙏 ente maths teacher mamanu athukondu examinallam solve cheythu thanks,, Plus two prelimsinum mam sahaikkanam please 🙏🙏🙏🙏🙏🙏🙏

  • @aswinaswi7424
    @aswinaswi7424 4 года назад +1

    Miss March last/April ൽ RRB Group D യുടെ Exam തുടങ്ങും! Psc നിന്ന് കുറച്ച് വ്യത്യസ്ഥമായ Questions ആണ് വരുന്നത് Especially Maths !
    So RRB Group D യുടെ Syllabus base Video ചെയ്യുമൊ ? Science , Maths Topic wise class അത്യവിശ്യം..പിന്നെ Previous Question workout !
    Teacher ഈ Comment കാണുമെന്ന് പ്രതീക്ഷിക്കുന്നു !

  • @arunkannan5052
    @arunkannan5052 4 года назад

    Nice.. Chechi

  • @anulekshmiprabhu5984
    @anulekshmiprabhu5984 4 года назад

    Thanku

  • @_minor_melody_5102
    @_minor_melody_5102 4 года назад

    Miss nte class kand padichath kond enik maths valare eluppam aayirunnu...thank u miss

  • @saranyas6226
    @saranyas6226 4 года назад +1

    Hii mam ...mothathil nokumbol vepralam koodi onnum kittatha oru avastha

  • @stephyalex196
    @stephyalex196 4 года назад

    Miss paranja questions ellam undarunnu thank you miss

  • @ajaykrishnan9308
    @ajaykrishnan9308 4 года назад +1

    PLUS TWO LEVEL CLASS START CHEYYAMO..PLZ

  • @mruthulasajith8925
    @mruthulasajith8925 4 года назад +2

    Katta waiting aayirunnu

  • @sunilkumarsuni2917
    @sunilkumarsuni2917 4 года назад

    Maths super ആയിരുന്നു tnq ma'am

  • @Sidharth_abhi7
    @Sidharth_abhi7 4 года назад +1

    ചേച്ചീ...
    ആദ്യം തന്നെ ചേച്ചിക്ക് വല്യ ഒരു നന്ദി അറിയിക്കുന്നു...
    ഈ ഒരു വീഡിയോ മാത്രം ആണ് ഞാൻ ഇന്നലെ രാത്രി കണ്ടത്...
    Maths ഇന്റെ എല്ലാ question ഉം simple method ഇൽ പെട്ടെന്ന് answer കണ്ടെത്താൻ പറ്റി...
    മറക്കില്ല...💕
    സ്നേഹം മാത്രം..💕💕

  • @Sajeeshr637
    @Sajeeshr637 4 года назад

    Super

  • @shijith1234
    @shijith1234 4 года назад

    സൈക്കിൾ question mam 2divasam munne cheythathu thanatha.. Thankss

  • @arathyrk5272
    @arathyrk5272 4 года назад

    5th question fractional numbers nte comparison vazhi cheythu koode

  • @baseemv5893
    @baseemv5893 4 года назад

    Q.1/2
    1/3
    A. 1+1 = 2
    3+2 = 5 (2/5)✅

  • @farsanasaleem007
    @farsanasaleem007 3 года назад

    First time ഒരു Psc exam എഴുതാൻ പോവുകയാണ്. exam hall കയറുന്നതിന് മുമ്പ് id proof വേണോ ? എന്തൊക്കെ കരുതണം Please py

  • @ramnishputhan3136
    @ramnishputhan3136 4 года назад +2

    20-02-2021 Exam inde CUTOFF Mark Onnu parayamo ?

  • @sarathpld74
    @sarathpld74 4 года назад

    Tans teacher

  • @arunm.k8018
    @arunm.k8018 4 года назад

    Teacher 10 level primary cut off kurayumo.......

  • @srees2501
    @srees2501 4 года назад

    Q no 1: 183-66=117
    Easy method

  • @ajurajp3265
    @ajurajp3265 4 года назад

    Q1. 400÷6=66, 1100÷6=183,183-66 =117

  • @englishbooster510
    @englishbooster510 4 года назад +3

    Maths സൂപ്പർ ആയിരുന്നു.അടുത്തത് എന്താകുമോ ദൈവേ....ടീച്ചർ മാറ്റം വരുത്തേണ്ട ഇങ്ങനെ തന്നെ മതി.സൂപ്പർ ക്ലാസ്

  • @amrutha8075
    @amrutha8075 4 года назад

    Plus two preliminary class cheyamo

  • @ss-os4gw
    @ss-os4gw 4 года назад

    nex 10 prelim lattekkumo

  • @navyadavis494
    @navyadavis494 3 года назад

    Teacher exam azhuthy erunno?

  • @vijithrasujith7221
    @vijithrasujith7221 4 года назад +1

    Katta waiting

  • @athiraarun15
    @athiraarun15 4 года назад

    Thanks mam

  • @jasminahakeem4374
    @jasminahakeem4374 4 года назад

    Miss enthenkilum job cheyyunnundo

  • @ansarcj3765
    @ansarcj3765 4 года назад

    Teacher paranja idayil ennu kandappo fustileyum kootila avasaanatheyum kootila answr aanengil kittunnumilla sharikk Shashi aayi teachere njan 🙄🙄🙄🙄 ippozha manassilaayathu kashttakaalam kulicha povulaalo....idayil. 🙄🙄🙄🙄😂😂❤️❤️❤️

  • @creation2588
    @creation2588 4 года назад +2

    Innallathe psc exam ezhuthan enniku pattiyilla ente account block avumo njan ini enda cheyendath please reply

  • @praveenpravi312
    @praveenpravi312 4 года назад

    Mis next 10 leval preliminary exam orupade year late akumo nadakan ....

  • @GeorgeT.G.
    @GeorgeT.G. 4 года назад

    super explanation

  • @shafeekshafee5616
    @shafeekshafee5616 4 года назад +1

    Amshathekkal same sangya chedathil koodivannal valiya binnam ethano athu nokiya pore?

  • @jisham1291
    @jisham1291 4 года назад

    Misse 77il 14false... main xm yezhuthan chance undo

  • @ambilymanuprasad4156
    @ambilymanuprasad4156 4 года назад

    ചേച്ചി ഒരു സംശയം, omr sheet fill ചെയുമ്പോൾ date of birth, aadhar proofile ആണോ, sslc യിലെ ആണോ, 2ഉം വ്യത്യാസം ഉണ്ട് അതാണ് ചോദിച്ചേ

  • @Messi_is_infinity_
    @Messi_is_infinity_ 4 года назад +31

    8th questionil last 15 % ennalle

  • @sandhyaarun4814
    @sandhyaarun4814 3 года назад

    1100 vetunathe egneaya please onu paranje tharumo

  • @praveena204
    @praveena204 4 года назад +1

    Result eppol varum?

    • @binuv5152
      @binuv5152 4 года назад

      നാളെ വരും

  • @vishnupriya1005
    @vishnupriya1005 4 года назад

    Madam last university assistant exam nadannathu 2019 aanu next university assistant exam notification um exam um ennairikum reply tharumo please

  • @vishnudaskrishnan6415
    @vishnudaskrishnan6415 4 года назад

    2matte question
    Odd number or even number vachu valaree simple aaee calculate cheyan pattumaerunu.....

  • @divyac1376
    @divyac1376 4 года назад

    Ee examil listil vannillengi mattu exam onnum ezhuthan pattilla alle

  • @craziestworld3370
    @craziestworld3370 4 года назад

    😍❤️

  • @kylmm
    @kylmm 4 года назад

    Teacher ..some ans chutti karakki parayunnathhh..

  • @evansmolu3276
    @evansmolu3276 4 года назад

    👍

  • @sreemons4415
    @sreemons4415 4 года назад +1

    8th qn last 15% anno atho 25% anno?

  • @prabin1730
    @prabin1730 4 года назад +11

    1100-400÷6=117 😜😜 വെറുതെ ഇരുന്നു ചെയ്തു കിട്ടി 😜😜. Time mukyam bigileeee...

    • @myth1907
      @myth1907 4 года назад +1

      Igne ellam cheyan patto

    • @midhunm6083
      @midhunm6083 4 года назад +1

      116.something varum .
      round chytha answer correcta🤭🤩

    • @UnKnown-tb6wc
      @UnKnown-tb6wc 4 года назад +2

      116 alle varu 🤔

    • @prabin1730
      @prabin1730 4 года назад +2

      @@myth1907 എനിക്ക് കിട്ടി. Answer optionalilum ഉണ്ടായിരുന്നു അപ്പൊ ഉറപ്പിച്ചു. Time wast ചെയ്യരുതലോ. ഈ method 💯 successful ആണോ എന്ന് ഞാൻ ഉറപ്പ് പറയുന്നില്ല. ✨️

    • @prabin1730
      @prabin1730 4 года назад +1

      @@UnKnown-tb6wc 116.66

  • @aswanthkj6507
    @aswanthkj6507 4 года назад

    Question 8

  • @anuragdeviprasad8136
    @anuragdeviprasad8136 4 года назад

    Mam മാത്‍സ് ഫുൾ മാർക്ക്‌ ഉണ്ട് സയൻസ് ഒരെണ്ണം തെറ്റി പോയി ഏറ്റവും പ്രയാസം ജികെ പിന്നെ current affairs

    • @sreekv2132
      @sreekv2132 4 года назад

      Gk ഈസി ആയിരുന്നു. CA മാത്രം ആയിരുന്നു കുറച്ചു ബുദ്ധിമുട്ട്...

  • @gokul2989
    @gokul2989 4 года назад

    Iti trade instructor exam date ariyoo

  • @jobymathew347
    @jobymathew347 4 года назад

    5÷3.5×25 answer kittule

  • @neethuneethu.p4948
    @neethuneethu.p4948 4 года назад

    Mam max ethra mark venam plz comment

  • @youngstar1666
    @youngstar1666 4 года назад

    8th qustion 15% ane mam

  • @umarulfaruqks8669
    @umarulfaruqks8669 4 года назад

    👍👍👍👍🙏🙏

  • @vivekr1966
    @vivekr1966 4 года назад

    Maths okay ayirunu ☺️

  • @abijithtr8781
    @abijithtr8781 4 года назад

    Current affairs pani thannu

  • @Alkapu
    @Alkapu 3 года назад

    8th question 15% ale