ഒരു വർഷം മുന്നേ വരെ ലുക്കുക്കന്റെ വരികളിൽ അടിമയായിരുന്നു ഞാൻ... പിന്നീടെപ്പയോ ആ വരികളും നിലച്ചിരുന്നു... ഇന്ന് വീണ്ടും കേട്ടപ്പോൾ ഒത്തിരി സന്തോഷമായി ☺️🙌
നല്ല കഥ. കണ്ണ് നിറയിച്ചൂ. Length കൂടിയ കഥ കണ്ടപ്പോൾ സന്തോഷം ആയി എങ്കിലും ഈ കഥ വല്ലാതെ നോവിച്ചു. എന്തായാലും അവർ ഒരുമിച്ച് പോയല്ലോ. Lookman story 👌👌👌ആയിരുന്നു ട്ടോ.
Super story and sathyam paraja najan ee soundinte oru aarathigayaanu ee sound aarudeyanenkilum super aanu I ❤️ u this sound samsaarikkanamennu orupadu aagraham und
പേരും സ്റ്റോറിയും തമ്മിൽ ഒരു ചേർച്ചയും ഇല്ല പിന്നെ ഞാൻ ഇപ്പോൾ സങ്കടം വരുന്ന സ്റ്റോറി കേൾക്കാറില്ല ജീവിതം തന്നെ സങ്കടം ആണ് പിന്നെ സ്റ്റോറി കേട്ടു സങ്കടപെടാൻ പറ്റില്ല ഒന്നില്ലെങ്കി കോമഡിയോ അല്ലങ്കിൽ എന്റിൽ എല്ലാവരും ഒരുമിക്കുന്ന പോലുള്ള സ്റ്റോറി ഒക്കെയാ ഇഷ്ട്ടം ലുക്കുവിന്റെ സ്റ്റോറി ഒക്കെ കേൾക്കാറുണ്ട് ഇത് കേട്ടപ്പോ സങ്കടം ആയി സുധിയുടെ മരണത്തിനു പുറമെ ഇതും ഒരുപാട് വിഷമം ആയി 😢😢😢😢😢
Lukkukka adipoli story❤️ningalude story oruad miss cheythu....vendum ningalude thoolikayil ninnum vanna story ennarinjappo orupad sathosham thoni....athupole thanne story kettappo sangadavum😢
സങ്കടമായി കേട്ടു കഴിഞ്ഞപ്പോ, കുയിലേ നിന്റെ തിരിച്ചു വരവ് വെറുതെ ആയില്ല, ഇനിയും ഇതുപോലെ നിന്റെ കൈകളിൽ വിരിയുന്ന നല്ല കഥകൾക്കായി കാത്തിരിക്കുന്നു. All the best 🎉 Coment box ലെ ചില classroom ഓർമ്മകൾക്കായും കാത്തിരിക്കുന്നു ❤️
Mind thanne aake disturbed aayit irikmbzha ee story kandath.. Nth parayanaa🥺🥺💔.. Ennalum have a huge respect to the one who have written and narrated this.. Thnkyou🤍
നാളുകൾക്ക് ശേഷം ലുക്കുസ് എഴുതിയ കഥ🔥എൻ്റെ കഥ പോലെ നിൻ്റെ കഥയിലും ബ്രെയിൻ ട്യൂമർ വില്ലൻ ആയല്ലോ da shahulkkande manohara ശബ്ദത്തിൽ ഇനിയും ഒരുപാട് ninde കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു.❤️❤️❤️❤️
Hy lukku.. കഥ spr 👍🏻👍🏻👍🏻👍🏻മനസ്സിലൊരു വിങ്ങൽ 💔💔💔 കഥയുടെ പേര് ഇത് വേണ്ടായിരുന്നൂന്ന് തോന്നി.... നമ്മുടെ ജീവിതത്തിലേക്ക് വിധി വില്ലനായി കടന്നു വന്നാൽ നിർവികരതയോടെ നോക്കി നിൽക്കാൻ മാത്രമേ കഴിയൂ...😢😢😢അസുഖങ്ങളയും വേർപാടുകളായുമെല്ലാം..... ഇനി ശ്രീയും ഭദ്രയും ഒരുമിച്ചു സ്വർഗ്ഗപ്പൂത്തോപ്പിൽ പ്രണയത്തോടെ പാറിപ്പറക്കുന്ന വർണശലഭങ്ങളാവട്ടെ 🦋🦋🦋ലുക്കുവിനും ഷാഹുൽക്കക്കും അഭിനന്ദനങ്ങൾ 💐💐💐💐
കാലങ്ങൾക് ശേഷം ഉള്ള തിരിച്ചു വരവ് ആണെങ്കിലും ആഹ് വിരൽ തുമ്പിലെ വിസ്മയം വീണ്ടും തൂലികയിൽ മായാതെ വിസ്മയം തീർത്തു പതിഞ്ഞിരിക്കുന്നു.... 🌚✨️😃Sad ending anenkilum🥲 super story... 🥳🥳👍🙌 iniyum orupad kadhakal eyuthanam luku kaka.... All the best🥳🥳🥳
പ്രണയം ചിലപ്പോൾ അങ്ങനെയാണ് .. നമ്മുടെ കൈയെത്തും ദൂരെ എന്ന് നമ്മൾ ചിന്തിക്കുമ്പോൾ പടച്ചോൻ അതെന്നെന്നേക്കുമായി ദൂരത്തേക്കു ആക്കും നമുക്ക് ഒരിക്കലും കൈയെത്താത്ത വിധം. 💔
@@lukkulookman7614 വിട്ടു കൊടുക്കേണ്ടതാണെങ്കിൽ വിട്ടു തന്നെ കൊടുക്കണം..... കൈക്കുമ്പിളിൽ ഒഴിക്കുന്ന വെള്ളം പോലെയാണ് സ്നേഹവും , നമ്മൾ മുറുക്കി പിടിക്കും തോറും ചോർന്നു പോകും ..
ഒരു വർഷം മുന്നേ വരെ ലുക്കുക്കന്റെ വരികളിൽ അടിമയായിരുന്നു ഞാൻ... പിന്നീടെപ്പയോ ആ വരികളും നിലച്ചിരുന്നു... ഇന്ന് വീണ്ടും കേട്ടപ്പോൾ ഒത്തിരി സന്തോഷമായി ☺️🙌
Tnqq ❤❤❤❤
AĹ
സങ്കടമായി 😥😥😥കണ്ണും മനസ്സും നിറഞ്ഞ മനോഹരമായ കഥ ♥️♥️♥️
❤❤
കേൾക്കട്ടെ ട്ടോ
😢😢
❤❤
@@lukkulookman7614 നല്ല സങ്കടം വന്നു
നല്ല കഥ. കണ്ണ് നിറയിച്ചൂ. Length കൂടിയ കഥ കണ്ടപ്പോൾ സന്തോഷം ആയി എങ്കിലും ഈ കഥ വല്ലാതെ നോവിച്ചു. എന്തായാലും അവർ ഒരുമിച്ച് പോയല്ലോ.
Lookman story 👌👌👌ആയിരുന്നു ട്ടോ.
❤❤
@@lukkulookman7614 ഇനിയും നല്ല stories പോന്നോട്ടെട്ടോ.
നല്ല കഥ 🥰❤️❤️❤️❤️ മരണത്തിലും അവരെ വേർപെടുത്താൻ കഴിയില്ല 🥰❤️❤️❤️
സങ്കടം സ്റ്റോറി ഞാനും കേൾക്കില്ല ഗയ്‌സ്
അതെ
Vallathoaru sakkadam ayi poayi ea story keattappole nenjil vallathoaru veadhana💕💕💕♥️♥️♥️
❤❤
ആഹാ lukku വന്നൂ... നന്ത പറ്റിയെ... ഞാനും കരുതി എവടെ lukku thaqwa കൂട്ടുകെട്ട്
Lukku evide und 😌😌
Adipoli story.iniyum ithupoleyulla storikal predheekshikunnu
പ്രണയിക്കുന്നവർ സന്തോഷത്തോടെ എന്നും ഒന്നിച്ചു ജീവിക്കണം. മരിക്കേണ്ട 😭😭
Sherikkum karayipichu kalangallo sherikkum sangadam vannu onnum parayan ella super story adipoli
❤❤
Super story and sathyam paraja najan ee soundinte oru aarathigayaanu ee sound aarudeyanenkilum super aanu I ❤️ u this sound samsaarikkanamennu orupadu aagraham und
❤❤
Nalla kadhayayirunnuto
പേരും സ്റ്റോറിയും തമ്മിൽ ഒരു ചേർച്ചയും ഇല്ല പിന്നെ ഞാൻ ഇപ്പോൾ സങ്കടം വരുന്ന സ്റ്റോറി കേൾക്കാറില്ല ജീവിതം തന്നെ സങ്കടം ആണ് പിന്നെ സ്റ്റോറി കേട്ടു സങ്കടപെടാൻ പറ്റില്ല ഒന്നില്ലെങ്കി കോമഡിയോ അല്ലങ്കിൽ എന്റിൽ എല്ലാവരും ഒരുമിക്കുന്ന പോലുള്ള സ്റ്റോറി ഒക്കെയാ ഇഷ്ട്ടം ലുക്കുവിന്റെ സ്റ്റോറി ഒക്കെ കേൾക്കാറുണ്ട് ഇത് കേട്ടപ്പോ സങ്കടം ആയി സുധിയുടെ മരണത്തിനു പുറമെ ഇതും ഒരുപാട് വിഷമം ആയി 😢😢😢😢😢
🥹🥹
വിഷമിക്കിക്കരുത് എല്ലാം ready ആകും Inshaallha
Lukkukka adipoli story❤️ningalude story oruad miss cheythu....vendum ningalude thoolikayil ninnum vanna story ennarinjappo orupad sathosham thoni....athupole thanne story kettappo sangadavum😢
Tnqqq ❤❤😊
മരണത്തിൽ ഒന്നിച്ചല്ലോ അതുമതി ❤️❤️❤️
നന്നായിട്ടുണ്ട് ഇനിയും ഇതുപോലെ ഒരു കഥ എഴുതാൻ പറ്റട്ടെ 😊😊lukku
ഹലീൽ ❤
വീണ്ടും മനോഹരമായ ഒരു കഥ കൂടി 🙏ഇനിയും കേൾക്കണം ഇതിലും സുന്ദരമായത്, God bless you🙏
Chechii
@@rahanarahman1236 🥰
സങ്കടമായി കേട്ടു കഴിഞ്ഞപ്പോ, കുയിലേ നിന്റെ തിരിച്ചു വരവ് വെറുതെ ആയില്ല, ഇനിയും ഇതുപോലെ നിന്റെ കൈകളിൽ വിരിയുന്ന നല്ല കഥകൾക്കായി കാത്തിരിക്കുന്നു. All the best 🎉
Coment box ലെ ചില classroom ഓർമ്മകൾക്കായും കാത്തിരിക്കുന്നു ❤️
Jilebiii😍😍
@@lukkulookman7614 😍
Welcome back to Manjadiz😌🎉🥳🥳🥳
@@NajaNaaz-zt3mt ✌️
ഈ സ്റ്റോറി കേട്ടപ്പോ ഒരുപാട് സങ്കടം ആയി 💞💞💞👍
❤❤
❤❤
മ്മ്ഹ്
Mind thanne aake disturbed aayit irikmbzha ee story kandath.. Nth parayanaa🥺🥺💔.. Ennalum have a huge respect to the one who have written and narrated this.. Thnkyou🤍
Ningade avathranam oru rakshayilla ikka
❤❤
നാളുകൾക്ക് ശേഷം ലുക്കുസ് എഴുതിയ കഥ🔥എൻ്റെ കഥ പോലെ നിൻ്റെ കഥയിലും ബ്രെയിൻ ട്യൂമർ വില്ലൻ ആയല്ലോ da shahulkkande manohara ശബ്ദത്തിൽ ഇനിയും ഒരുപാട് ninde കഥകൾ കേൾക്കാൻ കാത്തിരിക്കുന്നു.❤️❤️❤️❤️
Oru adipoli story last ayappo karanju poyi😢😢
❤❤
സൂപ്പർ ❤❤
Story kettappo othiri sangadayi❤❤❤❤❤❤❤❤❤❤❤
Hy lukku.. കഥ spr 👍🏻👍🏻👍🏻👍🏻മനസ്സിലൊരു വിങ്ങൽ 💔💔💔
കഥയുടെ പേര് ഇത് വേണ്ടായിരുന്നൂന്ന് തോന്നി....
നമ്മുടെ ജീവിതത്തിലേക്ക് വിധി വില്ലനായി കടന്നു വന്നാൽ നിർവികരതയോടെ നോക്കി നിൽക്കാൻ മാത്രമേ കഴിയൂ...😢😢😢അസുഖങ്ങളയും വേർപാടുകളായുമെല്ലാം..... ഇനി ശ്രീയും ഭദ്രയും ഒരുമിച്ചു സ്വർഗ്ഗപ്പൂത്തോപ്പിൽ പ്രണയത്തോടെ പാറിപ്പറക്കുന്ന വർണശലഭങ്ങളാവട്ടെ 🦋🦋🦋ലുക്കുവിനും ഷാഹുൽക്കക്കും അഭിനന്ദനങ്ങൾ 💐💐💐💐
Lukkukkaaa nigalu karayipikkan venditt aayirunnu alley 3 varshathinu shesham thirichu vannaath🥺🥺🥺🥺😭😭😭..... Poli story ❤❤❤.... Maranathinu poolum avarey verpeduthan aayilallo athanu snehathintey shakthi ❤️❤️❤️❤️❤️🔥🔥🔥🔥🔥
ലുക്കുകന്റെ story🥰
❤❤
ഹായ് ലെങ്ത് കൂടിയ സ്റ്റോറി 👌👌👌👌♥️♥️
💜
❤❤
ഹായ് മേടം 🥰
വന്നു ടാ🥰🥰🥰
🥰🥰
ഇക്കാ മനോഹരമായ ഒരു സ്റ്റോറി ആയിരുന്നു പക്ഷെ അവർ മരിക്കേണ്ടയിരുന്നു 😢😢😢ഒരുപാട് വിഷമം തോന്നിപോയി 🙏🙏
❤❤
സൂപ്പർ
,🦋💞💓💓💞🦋
ഒത്തിരി ഇഷ്ടായി 😢😢
❤❤
വന്നു ഞാൻ ♥️♥️
എല്ലാവരും വായോ
Hi
@@Mufeedasafvan4906 ഹായ് മുത്തേ
@@ancyfathima5943 ഓ എന്താ ചക്കരെ
😂😂
വന്നു ❤❤
Super ❤ marichatum onnichayatu nannayi illel onnude sangadam ayene❤❤
KannunanAyicha oru storyy🥺 🥺
വല്ലാത്തൊരു സങ്കടം 😔😔😔
Heart touching storyy😘😘😘❤❤❤💞💞💞🌟🌟🌟
❤❤
സഹിക്കാൻ പറ്റണില്ല 😢 നല്ല സ്റ്റോറി ലുക്കു ❤ഇക്ക
സൂപ്പർ സ്റ്റോറി 🥰🥰
🥰
കാലങ്ങൾക് ശേഷം ഉള്ള തിരിച്ചു വരവ് ആണെങ്കിലും ആഹ് വിരൽ തുമ്പിലെ വിസ്മയം വീണ്ടും തൂലികയിൽ മായാതെ വിസ്മയം തീർത്തു പതിഞ്ഞിരിക്കുന്നു.... 🌚✨️😃Sad ending anenkilum🥲 super story... 🥳🥳👍🙌 iniyum orupad kadhakal eyuthanam luku kaka.... All the best🥳🥳🥳
വല്ലാതെ കരയിച്ചല്ലോ.
Super story ♥️💖💖💖
കഥ കേട്ടപ്പോൾ വളരെ സങ്കടം തോന്നി
❤❤
Good story . But painful 😒😒
ലുക്കു ലൂക്മാൻ നല്ല പേര്. സ്റ്റോറി കേട്ടപ്പോൾ വിഷമം തോന്നി എന്നാൽ മരണത്തിൽ പോലും അവർ വേർപിരിഞ്ഞില്ല
Spr...❤🥰❤
Hii all നീണ്ട 3 വർഷതിന്നു ശേഷം വീണ്ടും ഞാൻ ....
Evide aayirunu niii
🌚evide und
എന്താ pattiye
Hi
Story super ❤️👍🏻
Adipoli❤️❤️❤️
ലെങ്ത് കൂടിയ സ്റ്റോറി 🥳🥳🥳🥳❤️
Length കൂടിയ സ്റ്റോറി കാണുമ്പോൾ തന്നെ ഒരു രസാണ്.
Supr🥰🥰🥰
പൊളി
സങ്കടമായി:❤❤
പ്രണയം ചിലപ്പോൾ അങ്ങനെയാണ് .. നമ്മുടെ കൈയെത്തും ദൂരെ എന്ന് നമ്മൾ ചിന്തിക്കുമ്പോൾ പടച്ചോൻ അതെന്നെന്നേക്കുമായി ദൂരത്തേക്കു ആക്കും നമുക്ക് ഒരിക്കലും കൈയെത്താത്ത വിധം. 💔
എത്ര അകറ്റാൻ നോക്കിയാലും വിട്ടുകൊടുക്കാതെ പൊരുതണം അവസാനം അത് നമ്മളിലേക്ക് വന്നു ചേരും ...❤❤
@@lukkulookman7614 വിട്ടു കൊടുക്കേണ്ടതാണെങ്കിൽ വിട്ടു തന്നെ കൊടുക്കണം..... കൈക്കുമ്പിളിൽ ഒഴിക്കുന്ന വെള്ളം പോലെയാണ് സ്നേഹവും , നമ്മൾ മുറുക്കി പിടിക്കും തോറും ചോർന്നു പോകും ..
സൂപ്പർ ❤️❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰
Lukku brother ❤
Orupadu sad ayi e story kettappol😭😭😭nalla story ❤❤❤❤❤❤
💥
Aliyaa❤❤❤
മരിക്കേണ്ടായിരുന്നു 😢😢😢
Aajar✌🏻
Lukkukkaante story കേട്ടിട്ട് കുറേ ആയി 🥰
Good story ❤️❤️❤️❤️❤️
❤❤
അവൾ മരിക്കണ്ടേരുന്നു 😭😭
Super story ikka 🥰
ഈ സ്റ്റോറി മുൻമ്പ് കേട്ടതാ 🙏
Nice 👍
Ayyyo inganathe story venda njan karanju marikkum... 😔😔😔😔😔😔😔😔
Uff സത്യം പറഞ്ഞ സങ്കടം ആയിപ്പോയി 😢
Sad story.
❤❤❤❤❤❤❤❤
Karanju to😭😭😭😭😭
❤❤
👍🏻👍🏻👍🏻
👍
ഇനിയും നല്ല കഥകൾ എഴുതാനാവട്ടെ.😁
Mee too❤❤
Super story ❤️❤️
❤
Lukkukkante story ❤❤❤
Mumu
Dii
ഒരുപാട് സങ്കടം ആയി പോയി 😢😢
❤❤
ഈ ലോകത്ത് പ്രണയ് ക്കാത്തവരായി ആരും കാണില്ല അല്ലെ.... ❤️❤️❤️👌
😥😥😥♥️
👌👌👌👌👌👌👌
😍😍❤️😢😢
🥺
ഈ കഥക്ക് " ആലിപ്പഴം "എന്ന പേര് ചേരുമായിരുന്നു.. എന്റെ ഒരഭിപ്രായമാണ്.😀... വേറെ ആർക്കെങ്കിലും തോന്നിയോ?
😔😔😔
👍😍😍
😩😩😩
😢😢😢😢😢😢❤️❤️❤️❤️❤️❤️
🥰❤️🥰❤️🥰
😔😔😔😭😭
😭😭😭😭😭😭😭😭😭
🥺🥺❤️❤️❤️💔💔💔
😘😘😘😘😘😘😘😘😘😘😘
❤😢
സങ്കടം ആയി നല്ല സ്റ്റോറി
😔വല്ലാത്ത സങ്കടം ആയി 😢😢😢😢😢
🐥🐤lukku 🍒🍒🍒🍒
Last ethra perk sangadayi
Eganethe climax onnum veddattoo... 😢
😭😭😭😭😭😭😭😭😭😭😭😭😭
🎉❤😢😘😍❤🎉🎉😢😘