A DAY IN MY LIFE/5AM to11PM/17 വയസ്സിലെ ഒറ്റപെടലാണ് ഇന്ന് കാണുന്ന ശ്രീയമ്മ/SREEKUTTAN ROUTINE

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 151

  • @anjuanjuse9207
    @anjuanjuse9207 Год назад +15

    ശ്രീ വീഡിയോ കാണുമ്പോൾ എല്ലാ കാര്യങ്ങളും ചെയ്യാനുള്ള പ്രചോദനം ആണ് ❤❤

  • @sandhyabiju295
    @sandhyabiju295 Год назад +1

    ബോഗൻവില്ല നിറച്ച് പൂ ഉണ്ടല്ലോ ശ്രീ, വൈറ്റ് കുർത്തി നല്ല ചേർച്ച ഉണ്ട്, ഹെൽത്തി ഫുഡ്‌ കാണിച്ചു കൊതിപ്പിച്ചു.

  • @sinup1334
    @sinup1334 Год назад +16

    മൂർദ്ധക്യമായ അല്ല മൂർദ്ധന്യാവസ്ഥ ആണ് 😊

  • @AC-ce8rg
    @AC-ce8rg Год назад +3

    Kuttikalude Istam sammathikkanam pakshe parents te kadama nallla sheelangal padippikkunnathu ..sheriyalla ennu thonnunnathu Nammal avoid cheyyande ....food habits 😊 rice ozhivakkanam ennu parayunna kaalamanu

  • @sitharamohannan1017
    @sitharamohannan1017 Год назад

    Enthengilum cheith financial freedom nedanam enund. But enth cheyum evidunu thudangumnu oru idea um ila . Thangalude life journy oru video cheyumo?

  • @harshanideshnidesh2822
    @harshanideshnidesh2822 Год назад +2

    Sreechechi ♥️🥰... Munpathekal Bagyanchettante weight kuranjapole unde😍

  • @HamdanHakim-xs7un
    @HamdanHakim-xs7un Год назад

    Hi chechi.vidio orupad motivet aanu. I like it.

  • @archanaanu6240
    @archanaanu6240 Год назад +1

    Sheriya chechi..nammude kalaghattathilalla avar jeevikan povunnath..adutha generationil jeevikkan vendi aanu avare capable aakendath..

  • @rejithas2512
    @rejithas2512 Год назад

    Good, nalla video sreekuttente oro sheelangalum nallathane...❤❤❤

  • @Arun-i7t
    @Arun-i7t Год назад +4

    Nalla class annu good result thanks to interval😊😊😊

    • @shynishaju9133
      @shynishaju9133 Год назад

      ഇതിൽ എങ്ങനെയാ join ആകുക

  • @jinipaul1641
    @jinipaul1641 Год назад +1

    Sreeja protein podiduyudey koodey dates cherthu onnukoodey podichal pinney jaggery cherkkendi varilla. Kooduthal healthy aavum😊

  • @minin4782
    @minin4782 Год назад +1

    You are a good mother

  • @deepakd6451
    @deepakd6451 Год назад +2

    🙋, Sree, Ennu Sundhariaanutto.💘

  • @ShazaZaa
    @ShazaZaa Год назад +8

    ഇവരുടെ ടീം അടിപൊളിയാണ്... ശെരിക്കും അമ്മമാര് പഠിപ്പിക്കുന്ന പോലെയാണ് ടീച്ചർ കുട്ടികളെ പഠിപ്പിക്കുന്നത്. കുട്ടികൾക്ക് മടുപ്പ് ഉണ്ടാക്കാതെ ഉള്ള നല്ല ക്ലാസ്സ്‌😊😊

  • @ratheeshkichu7709
    @ratheeshkichu7709 Год назад +1

    ശ്രീയുടെ വീഡിയോ കാണാൻ ഒരുപാട് ഇഷ്ട്ട ❤❤❤❤

  • @minnalagru
    @minnalagru Год назад +2

    Hi sree endoke undu vishesam video 👍

  • @srijakp
    @srijakp Год назад +1

    Dates ആരോഗ്യത്തിനു നല്ലതാണ്. ഭാഗ്യനും കഴിക്കട്ടെ sree. അത് കൊണ്ട് എന്തെങ്കിലും ദോഷം ഉണ്ടെന്ന് ഞാൻ കേട്ടിട്ടില്ല. പിന്നെ cashew nuts അധികം കഴിച്ചാൽ കൊളെസ്ട്രോൾ കൂടും എന്ന് കേട്ടിട്ടുണ്ട്. ബാക്കി എല്ലാ nuts ഉം ഭാഗ്യനും കഴിക്കുന്നത് നല്ലത് തന്നെ ആണെന്നാണ് എനിക്ക് തോന്നുന്നത്

  • @frogartistry
    @frogartistry Год назад

    ❤❤excellent dear love u so much

  • @sanithavijayan537
    @sanithavijayan537 Год назад

    Kidu ammaaaa❤️❤️
    God bless🙏🙏

  • @shabari3
    @shabari3 Год назад +1

    100%correct.

  • @baijukj7297
    @baijukj7297 Год назад

    God bless you

  • @sreedeviammu
    @sreedeviammu Год назад +1

    മോൻ കുഞ്ഞായിരുന്നപ്പോൾ വിചാരിച്ചു വലുതായെങ്കിൽ എന്ന്.ഇപ്പോൾ തോന്നുo കുഞ്ഞായിരുന്നാൽ മതി എന്ന്. പല്ലിൽ വയ്ക്കുന്ന പൂവ് ഈ ഇടക്ക് ഞാൻ മോന് കൊടുത്തു 😀നൊസ്റ്റു 😍

  • @mkbiro
    @mkbiro Год назад +11

    U should teach your son to do his own personal stuff by himself.
    Like putting his books in his bag, lunch, put his clothes on by himself..
    U say to others to do it but don’t follow it yourself.
    His future wife will suffer. Make boys independent by doing things.

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  Год назад

      U don’t see the video fully,he is very independent boy

    • @mkbiro
      @mkbiro Год назад +6

      @@BEHAPPYwithSREESreejasukumaran I did watch it fully. But u edited it so it looks like he is doing it. That’s not what I meant. He needs to do things without u telling him to do.
      I know dear u have only 1 but I raised 3 boys, taught them to do things. They do their own laundry.
      U ask your self a question ( what happens if u die today, how will he survive tomorrow without u? ) I don’t mean to hurt your feelings. Onum feel akle.

    • @2010sushma
      @2010sushma Год назад

      ​@mkbiro everyone knws their duty. They do it in their own perspectives.

  • @farzanashahan5555
    @farzanashahan5555 Год назад

    Pullikaari paranjethu eshtangalum nokenam Pakshe athe ullu enkil athilum adjust cheyan ulla manas kutikalil valarthi edukanm enna udeshchath !!

  • @sugandhiv3963
    @sugandhiv3963 Год назад

    ശ്രീക്കുട്ടാ 👍🏼♥️

  • @sreelekhasmarar7652
    @sreelekhasmarar7652 Год назад +4

    7.5 ആ പറഞ്ഞത് വളരെ ശരിയാണ്, ചെറുപ്പത്തിൽ തൊട്ടേ നമ്മൾ കുട്ടികളെ എല്ലാ കാര്യങ്ങളും ചെയ്യാനും എല്ലാ സാഹചര്യങ്ങളിലും പൊരുത്തപ്പെടാനും മറ്റുള്ളവർക്ക് പങ്കിട്ടു കൊടുക്കാനും ഒക്കെ പഠിപ്പിക്കണം. നമുക്ക് മക്കളെ ഓരോന്ന് ശീലിപ്പിക്കാനും ശകാരിക്കാനും നിയന്ത്രിക്കാനും ഒരു പ്രായം വരെയേ പറ്റൂ. അപ്പോൾ നല്ലത് പറഞ്ഞു കൊടുത്തും ചെയ്യിപ്പിച്ചും ശീലിപ്പിക്കണം

  • @lekshmisworld9857
    @lekshmisworld9857 Год назад

    Sree bro ipol melinjuthudangi
    Ini oil onnu kurakku oil adhikam health nu nallathalla athupole frayed items um kurakku to nik ariyunnathu paranjunne ullu to njanum health nannayi nokkunna aala

  • @anilaajeeshcv1803
    @anilaajeeshcv1803 Год назад

    ഇവിടെ കൊഴുവയ്ക്ക് വെത്തല് ന്നാ പറയാ🥰

  • @vpsobhana5299
    @vpsobhana5299 Год назад +2

    Liver fry...poori..kozhuva fry etc...are harmful than dates...

  • @rajirupesh5795
    @rajirupesh5795 Год назад

    Intravelkeu njan mone cherksn contact cheythu

  • @minip7118
    @minip7118 Год назад +4

    Hai sree iam from mysoor all vedios super , very cute

  • @radhambikabk6815
    @radhambikabk6815 Год назад +5

    Nice veg receipes. Protein laddu awesome taste 👍🤤🤤🥰🥰💕💕

  • @anamikaanamika2872
    @anamikaanamika2872 Год назад

    ഹായ് ചേച്ചി ♥️🥰

  • @frogartistry
    @frogartistry Год назад +1

    Sreekutta good boy anuto

  • @lifeofanju9476
    @lifeofanju9476 Год назад +9

    തക്കാളി കു ഒക്കെ എന്താ വില 😮കോളേജ് ഇൽ പോയി കൊണ്ട് ഇരുന്ന സമയത്ത് കറി ഒന്നും ഇല്ലാത്തപ്പോൾ അമ്മ ഉണ്ടാക്കി തന്നിരുന്ന കറി ആണ് തക്കാളി ചമ്മന്തി... എന്റെ baby കു നെയ്യ് കടുക് വറുത്ത ചോറ് ഭയങ്കര ഇഷ്ടം ആണ് 😍സുന്ദരി ആയിട്ട് undatto ഈ വൈറ്റ് കുർത്ത യിൽ

  • @abhaykrishna8602
    @abhaykrishna8602 Год назад +1

    Protein boll adipoliyato👍👍👍

  • @sobhavenu9040
    @sobhavenu9040 Год назад +6

    ഭാഗ്യൻ ഷീണിച്ചല്ലോ da viedo സൂപ്പർ 😘😘

  • @ruksshefi4477
    @ruksshefi4477 Год назад

    Very inspired.... direct meet cheyanam enn Ind... location parayuo.varandharappily aanu my home

  • @geethasasi9945
    @geethasasi9945 Год назад

    Sree ,adyai kandu athonnu on cheythuathu😂❤❤

  • @muhammadshafi14
    @muhammadshafi14 Год назад

    Adipoli

  • @vyshnaav3637
    @vyshnaav3637 Год назад

    Chechi nalea arattupuzha varunnundo.... Bali idann....

  • @deepakd6451
    @deepakd6451 Год назад +1

    🙋🙋, Sree.❤️

  • @anniejoy3201
    @anniejoy3201 Год назад

    Your ideas are super but problem is how to make it possible

  • @godisalwaysthere300
    @godisalwaysthere300 Год назад

    Hai Sree

  • @anniestastebuds1022
    @anniestastebuds1022 Год назад

    A protein powder undakkiya pathram elle... Athinte peru or link tharamoo

  • @jahanasworld8334
    @jahanasworld8334 Год назад +1

    Love u😘😘😘😘😘

  • @sarigamidhun3998
    @sarigamidhun3998 Год назад

    Sree chechiiiii ❤

  • @butterfly-ct4zv
    @butterfly-ct4zv Год назад +13

    പാൽ കൊണ്ട് വരാൻ ബോട്ടിൽ വാങ്ങിയില്ലല്ലേ..... ഇത്രെയൊക്കെ ഹെൽത്തിന്റെ കാര്യം പറയുന്ന സമയത്തും

  • @maxme5775
    @maxme5775 Год назад

    Scating tilesil cheyyunnath so danger 🥵

  • @gigijinto3208
    @gigijinto3208 Год назад

    Sreee❤

  • @gayathridr8528
    @gayathridr8528 Год назад +1

    Hi chechi ❤. sugaano

  • @athirasuresh7771
    @athirasuresh7771 Год назад

    Chechiiii❤❤❤❤❤❤

  • @jayaa9923
    @jayaa9923 Год назад

    U didn’t get any fish?

  • @shailajaharidas7595
    @shailajaharidas7595 Год назад +3

    പണ്ട് കർണവന്മർ ഒരു ചൊല്ല് പറയും മുടി ഉണ്ടെങ്കിൽ ചാചും ചരിച്ചും കെട്ടാം എന്ന്

  • @a_m8b193
    @a_m8b193 Год назад

    Thrissuril evideya?

  • @harshanideshnidesh2822
    @harshanideshnidesh2822 Год назад

    Chechi ❤

  • @SalisVlogs
    @SalisVlogs Год назад

    Video eppol edukkunnath aranu

  • @amj2565
    @amj2565 Год назад

    Hi ശ്രീ ❤️❤️❤️

  • @nibrasulhakk3235
    @nibrasulhakk3235 Год назад

    Sree chechi endaa money plantinu cheerkkunnad??plzzz reply chechiii🥰

  • @bagyalakshmi3531
    @bagyalakshmi3531 Год назад

    Ee watter filter price paraiu mole

  • @shaharbanu4684
    @shaharbanu4684 Год назад +1

    Parents epozhum koodeyundayirunnallo pinnengane ottappedal ennu parayum...may be iam mistaken sorry for that...

  • @rejithas2512
    @rejithas2512 Год назад +1

    Tution detail kuduthal parayane

  • @athirasivan949
    @athirasivan949 Год назад

    Hai chechi

  • @marysony9433
    @marysony9433 Год назад

    Camera man ano eppo videos shoot chyunne

  • @misiriya1250
    @misiriya1250 Год назад +1

    🥰🥰🥰

  • @Parvathikitchen-k2v
    @Parvathikitchen-k2v Год назад

    Chechi spoken english. Agany padichu

  • @muthalaliiiii
    @muthalaliiiii Год назад

    👍🏻👍🏻👍🏻

  • @subisuresh5146
    @subisuresh5146 Год назад

    ഹായ്

  • @varshajijo5058
    @varshajijo5058 Год назад

    ശ്രീ ചേച്ചി സ്റ്റോറി കേൾക്കാൻ ഏതു ആപ്പ് ആണ് യൂസ് ചെയ്യുന്നത്

  • @jaffujafi5927
    @jaffujafi5927 Год назад

    Hiiii

  • @sreedeviammu
    @sreedeviammu Год назад

    💯✔️

  • @sapnasworld3988
    @sapnasworld3988 Год назад +2

    Sree fees engheneya interval tution

  • @sobhavenu9040
    @sobhavenu9040 Год назад +3

    എടാ മോര് കാച്ചുമ്പോൾ ഉലുവ കുറച്ചു ഇടണേ 😘

  • @reemythomas1099
    @reemythomas1099 Год назад

    Meesho dress ano chechi ith ..
    Ipo ntha haul video dressinte cheyathe

  • @vidhyajenuvin8563
    @vidhyajenuvin8563 Год назад +1

    Aara video edukkunne?

  • @suharashahul6167
    @suharashahul6167 Год назад

    Chechiii... Train memory winner aaraann paranjllallo

  • @aneeshaaaneeshaa2282
    @aneeshaaaneeshaa2282 Год назад

    ❤❤❤

  • @mujeebmuji5980
    @mujeebmuji5980 Год назад +1

    ശ്രീ എനിക്ക് ടെൻഷൻ വന്നാൽ നിന്റെ വീഡിയോസ് കാണാറാണ്.കണ്ടാൽ ഞാൻ happy aavum. 🥰

  • @ajfarpatrodi6782
    @ajfarpatrodi6782 Год назад +1

    Aranu vdo edkne sree

  • @userrr53
    @userrr53 Год назад

    ശ്രീയുടെ വീഡിയോസ് നല്ല ഇഷ്ടാണ്... ഇന്റർവെല്ലിന്റെ Spoken English കോഴ്സും അടിപൊളി ആണ്... എന്റെ മകളും join ചെയ്തിട്ടുണ്ട്... അടിപൊളി ക്ലാസ്സ്‌ ആണ്.

  • @sudhakrishnan9352
    @sudhakrishnan9352 Год назад

    Bhagyan dieting aano.

  • @Parvathikitchen-k2v
    @Parvathikitchen-k2v Год назад

    Chechi Ananga english padichathe

  • @jayakumari6953
    @jayakumari6953 Год назад +2

    ഇൻഡ്രോ. കൂടി. പോകുന്നു. ബോർ.

  • @ajithkumarvellamparambil7504
    @ajithkumarvellamparambil7504 Год назад

    Hi sree

  • @MarshiyaRiyas-786
    @MarshiyaRiyas-786 Год назад +3

    ചെറിയ കിച്ചെൻ ഉണയോഗിക്കരില്ലെ

  • @jasijawadh2620
    @jasijawadh2620 Год назад +1

    ശ്രീക്കുട്ടി ആ ഇടിക്കല്ല് എവിടെന്ന കിട്ടാ

  • @anshirichu2392
    @anshirichu2392 Год назад +1

    Hii Sree❤

  • @sreelekhasmarar7652
    @sreelekhasmarar7652 Год назад

    23.35 കമ്മൽ പൂവ് ന്റെ നടുവിലെ പോലെ ഉള്ള ഒരു പൂവ് അല്ലേ അത്, പല്ല് വേദന വരുമ്പോ കടിച്ചു പിടിക്കും. ഞാൻ ചെയ്തിട്ടില്ല പക്ഷെ അമ്മമ്മയൊക്കെ പറഞ്ഞു കേട്ട് അറിയും.

  • @akshaya5694
    @akshaya5694 Год назад +5

    ശ്രീ ആ പാല് കുപ്പി ഒന്നു മാറ്റും

    • @renuviswanathan2739
      @renuviswanathan2739 Год назад +3

      പാൽകുപ്പി ചിലപ്പോൾ പാൽക്കാരൻ കൊണ്ടുവരുന്നതായിരിക്കും അല്ലേ ശ്രീ..

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  Год назад +1

      Athe paalukondu varunnavarude aanu

  • @geenanandhan4690
    @geenanandhan4690 Год назад +22

    sree kurachu overaye samsarikundooo.ethiri kurakku.

    • @BEHAPPYwithSREESreejasukumaran
      @BEHAPPYwithSREESreejasukumaran  Год назад +1

      Sure

    • @anilaajeeshcv1803
      @anilaajeeshcv1803 Год назад +2

      ​@@BEHAPPYwithSREESreejasukumaranവേണ്ട ശ്രീ നീ മിണ്ടി പറയുമ്പോ ആരൊക്കെയോ വന്നു സംസാരിച്ച feel ആണ് 😘😘

    • @SreejithNk-km2ok
      @SreejithNk-km2ok Год назад

      Sreekutty mindathirikkalle ❤

  • @fathimasiddiq6173
    @fathimasiddiq6173 Год назад

    🥰🥰🥰😍😍😍😘😘😘💞

  • @ribyanilribyanil5696
    @ribyanilribyanil5696 Год назад

    Chechy ethraya fees???onnu parayamo???

  • @amrithathumpi5313
    @amrithathumpi5313 Год назад

    Interval cls fee etraya

  • @OurDhanyasworld
    @OurDhanyasworld Год назад

    Hi

  • @shareenasheri2247
    @shareenasheri2247 Год назад

    ♥♥♥♥👌👍😍

  • @preethajayaraj9398
    @preethajayaraj9398 Год назад +1

    ശ്രീ ഇവിടെ മക്കൾസും രാവിലെ സ്കൂളിൽ പോകുമ്പോൾ ചോറാണ് കഴിച്ചിരുന്നത്, അവരുടെ അച്ഛമ്മക്ക് നിർബന്ധമായിരുന്നു കുട്ടികൾ ചോറ് ഉണ്ണണം എന്ന് ഉച്ചക്ക് ഇനി കഴിക്കാൻ മടി ആണെകിലും പ്രശ്നം ഇല്ലല്ലോ നന്നായി കഴിച്ചല്ലേ പോണത് അതാണ് അച്ഛമ്മ പറയാ. അഗൻവാടി തൊട്ട് ആ ശീലം പ്ലസ് ടു വരെ ഉണ്ടായി 😄ദൂരെ പഠിക്കാൻ പോയപ്പോൾ ആണ് നിർത്തിയത് രാവിലെ അവർ ചായ കുടിച്ചു എന്ന് പറയുമ്പോൾ നമ്മുക്കാന് വിഷമം വയറു നിറഞ്ഞോ ന്ന് 😊

  • @antoneyk.j9620
    @antoneyk.j9620 Год назад

    First 🥰🥰🥰

  • @dawnpmathewmathew7674
    @dawnpmathewmathew7674 Год назад

    Pregnant anooo

  • @sreeshats5934
    @sreeshats5934 Год назад

    തക്കാളി വില 😟

  • @nazarinak2195
    @nazarinak2195 Год назад

    😍😍😍😍😍❤️