BMW G310 GS 2024 🔥 First Service Cost? 🥵 Best Accessories Cost ? ഇതൊക്കെയാണ്!

Поделиться
HTML-код
  • Опубликовано: 29 сен 2024
  • This is the video on the Best Accessories for the BMW G310GS 2024 Sports Edition Bike. I will explain what all accessories I am using along with the Service cost and Experience .
    Here are few of the accessories that I found on Amazon.
    Accessories Links :
    Gloves : amzn.to/3Tz2yHo
    Helmet : amzn.to/3IGzRSt
    Foot Rest : amzn.to/3IBIaiM
    Tyre Hugger : amzn.to/4cgC594

Комментарии • 261

  • @shinsmundackal2510
    @shinsmundackal2510 6 месяцев назад +270

    ഒരു കാര്യവും ഇല്ല... എന്നാലും അങ്ങ് ഇരുന്ന് കാണുവാണ് 😅😅

  • @holidaytravelerht7475
    @holidaytravelerht7475 6 месяцев назад +1

    Touring ഒക്കെ ഉള്ളത് അല്ലേ.. എന്തായാലും ഇത്രയും cashum ചിലവാക്കി.. എന്നാൽപ്പിന്നെ ajjas ൻ്റെ ഒരു gps tracker കൂടി വാങ്ങി വയ്ക്കൂ.. ഉപയോഗം വരും

  • @BRMTHAMBOLAM
    @BRMTHAMBOLAM 5 месяцев назад

    Video presentation ❤️‍🔥❤️‍🔥❤️‍🔥

  • @RahulRMCF
    @RahulRMCF 3 месяца назад

    Everything was top class till that probiker glove.

  • @jeromjoshy9260
    @jeromjoshy9260 6 месяцев назад

    i love tht helmet

  • @lookillathavan3528
    @lookillathavan3528 6 месяцев назад

    ❤️‍🔥❤️‍🔥

  • @kgeaswaran
    @kgeaswaran 6 месяцев назад +53

    I see you've put useful accessories and wishing a happy and safe rides.

  • @albinantony4998
    @albinantony4998 2 месяца назад +2

    wait for other services bro you will regret your decision. 20k km service cost 22k+ and 40k km service cost 25k+ anu.

  • @offx.sngx.
    @offx.sngx. 5 месяцев назад +5

    Bro njanum ee bike വക്കാൻ നിക്കുവാ അതുകൊണ്ട് വളരെ usefull ആയ video 💯👏Tnx💓

  • @agent-4715
    @agent-4715 6 месяцев назад +8

    Milage ethraya

    • @Jishnu-369
      @Jishnu-369 6 месяцев назад +1

      25 To 30 on a city ride in highway get 30 to 35 after 1 service

    • @aashikyash8341
      @aashikyash8341 3 месяца назад

      28-30 in city
      32-38 in highway (depends on cruising speed)

  • @navaneeth3911
    @navaneeth3911 6 месяцев назад +18

    ഞാൻ ഈ വണ്ടി വാങ്ങി..container truck ഉം വാങ്ങി എങ്ങോട്ടെങ്കിലും പോകുമ്പോ വണ്ടി അതിൽ കേറ്റി പോകും വണ്ടിക്ക് ഒരു പോറലും പറ്റൂല്ല..bike നു 4 lakh container lorry 🚛 kk 35 lakh.. എന്തായലും bike സേഫ് ആണല്ലോ അത് മതി

  • @varunvunnikrishnan4054
    @varunvunnikrishnan4054 6 месяцев назад +7

    You can get the full size vega/steelbird model for city use and it costs the same or lesser.

  • @georgethomas143
    @georgethomas143 6 месяцев назад +13

    2018 മുതൽ g 310R ഞാൻ യൂസ് ചെയ്യുന്നുണ്ട് ഡെയിലി യൂസ് ഇപ്പൊ 55k ഓടി. ഏല്ലാ സർവിസ് ഉം ഷോറൂമിൽ മാത്രം ചെയ്തു പൈസ കൂടുതൽ ആണേലും സർവീസ് നല്ലതാണ് 🤗. 2022 ഇൽ ഒരു gs എടുത്തു അതും ഇപ്പോളും യൂസ് ചെയ്യുന്നുണ്. ഞാൻ ഫേസ് ചെയ്ത കുറച്ചു പ്രോബ്ലം പറയാം
    1 ബാറ്ററി പ്രശ്നം ആണ് (സ്റ്റോക് ബാറ്ററി )കൊല്ലത്തിൽ 2 വട്ടം മാറ്റിയപ്പോ ഷോറൂമിൽ ഉള്ള എഞ്ചിനീയർ പറഞ്ഞു പുറത്തുന്നു ബാറ്ററി വാങ്ങി വെക്കാൻ അത് (1/1.5 യേർസ് കിട്ടുന്നുണ്ട് ) 🤗
    2 കോൾഡ് സ്റ്റാർട്ട്‌. സെൽഫ് അടിക്കും സ്റ്റാർട്ട്‌ ആവും മാക്സിമം 3 സെക്കന്റ്‌ ഇൽ ഓഫ്‌ ആവും 2 ണ്ട് സെൽഫ് മാക്സിമം 3/5 സെക്കന്റ് ഇൽ ഓഫ്‌ ആവും 3rd സെൽഫ് ആണ് ഓഫ്‌ ആവാതെ കിട്ടുന്നത് (ഓർക്കേണം ഫസ്റ്റ് സ്റ്റാർട്ട്‌ ചെയ്യുന്ന സമയത്ത് വണ്ടി ആക്സിലേറ്റർ കൊടുക്കരുത് എന്നാണ് കമ്പനി പറയുന്നത് ) rpm കേറി വരുന്നത് കാണാം കുറച്ചു നേരം ഐഡിയൽ ഇടണം. പിന്നെ സെറ്റ് ആണ്.
    3 headllight ബറൈറ് കുറവാണ് എന്നത് മാത്രം അല്ല കീ ഓൺ ചെയ്യുമ്പോ തന്നെ കത്തി നിക്കുന്നതിനാൽ ബാറ്ററി പണി കിട്ടും
    4 LED ഇൻഡിക്കേറ്റർ ആണ് കോസ്റ്റലി പാർട്ട്‌ എന്ന് പറയാം ഒരെണ്ണം 6500 rs (g310R) എന്റെ 2018 മോഡൽ ആയത്കൊണ് LED അല്ല
    5 ഹാൻഡിൽ ബാർ ഇൽ ഉള്ള ലോഗോ വേഗം പോകും 😔
    6 പാർട്സ് ഇപ്പൊ കൂടുതലും TVS പ്ലാന്റ് ഹോസൂർ ഇൽ ആണ് ഉണ്ടാക്കുന്നത് ആ ക്വാളിറ്റിയും ജർമ്മനി നിന്ന് ഇമ്പോർട്ട് ചെയ്തു വാങ്ങുന്നതും തമ്മിൽ രാവും പകലും പോലെ ഡിഫ്രൻസ് ഉണ്ട് 😂🤦🏻. ഒന്ന് തപ്പിയാൽ നിങ്ങൾക്കും മനസിലാക്കാൻ പറ്റും കുറെ മലയാളികൾ TVS പ്ലാന്റ് ഇൽ വർക്ക്‌ ചെയ്യുന്നുണ്ട്.
    👆🏻👆🏻👆🏻 ഇങ്ങനെ ഒക്കെ ആണേലും still i love ❤ BMW.
    6 മാസം മുന്നേ ഒരു 7 സീരിസ് (യൂസ്ഡ് ആണ് ) 2014 മോഡൽ കൂടി എടുത്തു ❤🥰

    • @ഞാൻ-ഘ7ഷ
      @ഞാൻ-ഘ7ഷ 6 месяцев назад +1

      Thanks for this detailed review♥️

    • @visibleman3235
      @visibleman3235 6 месяцев назад

      Bro business anno ?

    • @georgethomas143
      @georgethomas143 6 месяцев назад +3

      @@visibleman3235 അല്ല ബ്രോ. ഡോക്ടർ ആണ്. ഈ കൊല്ലം ലാസ്റ്റ് അതും നിർത്തി കൃഷി ഇൽ ഇറങ്ങാൻ ആണ് പ്ലാൻ. മടുത്തു. അമ്മയുടെ ആഗ്രഹം ആയിരുന്നു അത് നടത്തി ഇനി ഞാൻ ഫ്രീ ആയി

    • @tomantony6495
      @tomantony6495 6 месяцев назад

      ​@@georgethomas143doctor job vidano😮

    • @aadarshsstories4683
      @aadarshsstories4683 6 месяцев назад +1

      ​@@georgethomas143good job brother

  • @Nandhu-vs
    @Nandhu-vs 6 месяцев назад +2

    Broo എവിടുന്നാ ഇത്രയും പണം 🙄

  • @everytingon8841
    @everytingon8841 2 месяца назад +1

    Ne viraln vendi bike wangi da😂

  • @amalgeorge3765
    @amalgeorge3765 6 месяцев назад +9

    Congratulations mahn
    Not everyone care about safety
    Ride safe !!!

  • @vishnusurendran433
    @vishnusurendran433 6 месяцев назад +4

    Hey bro,can you please do a complete review of the bike and would like to know from where did you purchased all these accessories...

  • @binilvijayan8746
    @binilvijayan8746 6 месяцев назад +5

    Nice! Not every tech youtuber can share a sensible motorcycle experience ✨

  • @ajasmanikandank6153
    @ajasmanikandank6153 6 месяцев назад +4

    Gloves l korachude invest cheiyarnu

  • @RydbergGaming
    @RydbergGaming 6 месяцев назад +1

    *ഇയാള് വീഴൻ വേണ്ടി അണോ വണ്ടി എടുത്തേ*

  • @MuhammedRazal-ji4et
    @MuhammedRazal-ji4et 6 месяцев назад +11

    Congrats manhh🤙🙌

  • @sathiyadevan8243
    @sathiyadevan8243 6 месяцев назад +1

    😮😮 bike accessories expensive 😂 bike ehh expensive 😅

  • @daynight8445
    @daynight8445 6 месяцев назад +1

    Gloves onnoodi set aakaaam ....Accessories ellm better thannne but nalla reethiyil over priced aanennu thonnunnu ithra price onnum varunnilla Top box same item friend vangiyathu 8999 (lgp) and mattu Ella itemsum 😮

    • @ramshad4761
      @ramshad4761 6 месяцев назад

      Bro evidunna vangiche top box details parayamo?

  • @Unoosk
    @Unoosk 6 месяцев назад +3

    My dream bike, congratulations bro
    Im using same gloves❤

  • @Jishnu-369
    @Jishnu-369 6 месяцев назад +3

    Bro Great accessories. How about adding fog lights? The headlight visibility is good, but in foggy conditions, it's not clear enough, so adding fog lights could really help. Also, consider getting riding pants, and if your gloves aren't not good, think about upgrading them. Brands like Rynox, BBG, and DSG are solid choices. Ride safe, bro! 🏍✨

    • @rwithwikpradeep8756
      @rwithwikpradeep8756 2 месяца назад

      Fog lamp actually illegal ahnu😹 tour pokumbo vkkuka pinne ooori vekkuka

  • @kashinatha7056
    @kashinatha7056 6 месяцев назад +7

    dream bike..congrats bro

    • @ashik2584
      @ashik2584 3 месяца назад

      Lotta aan 😂

  • @rwithwikpradeep8756
    @rwithwikpradeep8756 2 месяца назад

    Service cost oro thavanyum. Koodum min 15 k ayitt poya matji😹

  • @m4-f82
    @m4-f82 6 месяцев назад +10

    1:14 That yellow R1250 GS🔥😮‍💨

  • @Nonofyourbusiness7052
    @Nonofyourbusiness7052 6 месяцев назад +3

    Bro nte hight ethre aanh
    Flatfoot ano

  • @prime007...
    @prime007... 6 месяцев назад +2

    Bro purchased gs for adding accessories 😬

    • @neonunfiltered
      @neonunfiltered  6 месяцев назад +1

      Ithakkoressalleee...😁

    • @prime007...
      @prime007... 6 месяцев назад +1

      @@neonunfiltered ha 🌝🌝

  • @Malayali-q3m
    @Malayali-q3m 6 месяцев назад +22

    പണ്ടത്തെ പോലത്തെ നല്ല videos എന്താ ഇടാത്തത്? ഇപ്പോഴത്തെ videos കൊള്ളില്ല.

    • @neonunfiltered
      @neonunfiltered  6 месяцев назад +20

      Oorotharde " Nallath " Vetyasamundavumalo.. athukondavam

    • @Malayali-q3m
      @Malayali-q3m 6 месяцев назад +1

      ​@@neonunfiltered ഇപ്പോൾ Main channel ൽ informative videos കുറവാണ്.

    • @neonunfiltered
      @neonunfiltered  6 месяцев назад +10

      Yes, But shorts kooduthal aanu

  • @vishnudevk7972
    @vishnudevk7972 6 месяцев назад +7

    Congrats bro🎉

  • @Afsal_Affukka
    @Afsal_Affukka 2 месяца назад

    Ellam okay... but Probiker gloves...Kollam nella sadhanam ha😂😂🤣

  • @egg.007
    @egg.007 6 месяцев назад +4

    Dang bro kollam pwoli sanam😮

  • @jpkpkd5065
    @jpkpkd5065 5 месяцев назад +1

    At first tym watching ua video...
    Really awsom...
    ❤❤
    And subscribed 😎

  • @egg.007
    @egg.007 6 месяцев назад +7

    Bangalore anengil strelline okke areyumo😅

  • @v.bharathkishore5796
    @v.bharathkishore5796 6 месяцев назад +2

    i own it from 2022. Suspension and build quality are amazing. Engine is decent and vibrations are reduced compared to BS4. Mid range torque is enjoyable.
    The brakes and gearbox are rubbish.

    • @neonunfiltered
      @neonunfiltered  6 месяцев назад +1

      Gearbox was little hard initially also we would be doubtful if its in gear or not.... but Not sure what magic they did in first service, now it feels smooth, I get that satisfaction feel when gear falls..

    • @sandipbaral192
      @sandipbaral192 2 месяца назад

      @@neonunfilteredis this bike worth buying iw in 2024 or in this price range which one will be the best in this segment plz suggest

  • @NandhuRamesh10
    @NandhuRamesh10 6 месяцев назад +3

    Bike experience share cheyanam .

  • @GreenTechIndia7424
    @GreenTechIndia7424 6 месяцев назад

    മച്ചാന്റെ ആക്‌സസറീസ് ന്റെ വില പോലും ഇല്ല എന്റെ വണ്ടിക്ക് 🤣🤣

  • @howlsbarks1078
    @howlsbarks1078 6 месяцев назад +1

    Can ask u one thing is it worth it broi cuz it's a apache engine right

  • @safvancr7823
    @safvancr7823 Месяц назад

    Bikeinano , accessories naano cost koodthal?😅

  • @shijin5541
    @shijin5541 3 месяца назад

    Oru karyam maranu
    PPF chethatilla

  • @atwin710
    @atwin710 6 месяцев назад +2

    RE Hunter 350 pattiya oru nala mobile holder suggest chaiyamo sarath bro 🙏

    • @austinmcharly3603
      @austinmcharly3603 6 месяцев назад +1

      Jb racing or bobo ❣️

    • @atwin710
      @atwin710 6 месяцев назад

      @@austinmcharly3603 🙏🫂

  • @ramaprasad9176
    @ramaprasad9176 2 месяца назад

    Total paranjal adaram ready akkei vacho enn 😂

  • @athulpeter7548
    @athulpeter7548 6 месяцев назад +1

    Nannayi njan 310 gs vagit 1mnth aayollu

  • @sanalsam2686
    @sanalsam2686 6 месяцев назад +1

    Mt helmet nu back neck nt avide pain edukkille bro

  • @jojimongeorge8959
    @jojimongeorge8959 6 месяцев назад +2

    Bro vandi pranthan analle poli ❤️❤️

  • @susanthms615
    @susanthms615 6 месяцев назад +1

    Bro aa chathan gloves eduth kalanjittu nalla oru gloves vangu.

  • @SherlockHolmesIndefatigable
    @SherlockHolmesIndefatigable 5 месяцев назад

    2024 onwards i think th7s bike is overrated... Himalayan450 is best option in Indian market...

  • @pacherrr
    @pacherrr 5 месяцев назад

    Accessories എല്ലാം കൂടി ഒരു കാർ വാങ്ങേണ്ട പൈസ ഉണ്ടല്ലോ

  • @xtvloger
    @xtvloger 3 месяца назад

    ബ്രോ ഇതു tvs ബൈക്കിൽ bmw emplome vachu തരുന്ന പോലുണ്ട് ബൈക്ക്

  • @shiyasvp6455
    @shiyasvp6455 6 месяцев назад

    നിനക്ക് better option ഒരു കാർ വാങ്ങുന്നതാണ്. ..financially അല്ല ഉദ്ദേശിച്ചത്

  • @JuniorEssarpee
    @JuniorEssarpee 6 месяцев назад

    Please avoid using the ProGear riding Gloves! Try other brands that provide at least Knox Protection, like Rynox, Solace, Shield, Royal Enfield, or AlpineStars! Please, this is a must as you invested this much in accessories and riding gear; it will help your hands in the long run! The budget would be starting from 2500 to 36,500! Avoid the Pro Gear ones, as the knuckle and finger protection guards are cheap plastic! #Advisefromexperience

  • @ridersparadise123
    @ridersparadise123 6 месяцев назад

    പണ്ടാരകാലൻ തൊട്ടാ കാശ് ആണല്ലോ😂

  • @ginger97863
    @ginger97863 5 месяцев назад

    വണ്ടി കണ്ണാപ്പി ആക്കാൻ ആണോ plan
    3,4 color ഉള്ള റിബൺ കൂടി മേടിച്ച് കേട്ട്

  • @nishandhrajendran4294
    @nishandhrajendran4294 2 месяца назад

    Nice explanation ❤bro …
    Congratulations 🎉 for your journey…
    Will meet you soon in Bangalore ❤

  • @RashidBuraimi
    @RashidBuraimi Месяц назад

    ആഗ്രഹം ഒത്തിരി കാലമായി ഇന്ഷാ allah

  • @Er.arshad
    @Er.arshad 4 месяца назад

    Next service cos nearly 30 k 😂😂😂

    • @ashik2584
      @ashik2584 3 месяца назад

      No first 6 k 2nd after a year it also 6k fool

  • @prime007...
    @prime007... 6 месяцев назад +1

    Bro which colour is best

  • @jpsworld108
    @jpsworld108 6 месяцев назад

    കൊള്ളാം നാല് ലക്ഷം രൂപയുടെ വണ്ടിക്ക് ചാർജർ ഇല്ല !!!

  • @vishnudas_a
    @vishnudas_a 6 месяцев назад

    എന്തായാലും ഇത് കൊണ്ട് നടക്കാൻ നല്ല രീതിയിൽ ക്യാഷ് ചിലവാക്കണം 😅

  • @goodsoul6675
    @goodsoul6675 6 месяцев назад +2

    മൈലേജ് എത്ര കിട്ടും 😂

    • @neonunfiltered
      @neonunfiltered  6 месяцев назад +5

      Currently City Average 3.2L per 100km aanu varunne.. so around 31~32kmpl

    • @goodsoul6675
      @goodsoul6675 6 месяцев назад +1

      @@neonunfiltered 👍

  • @shumisecs4610
    @shumisecs4610 5 месяцев назад

    accessories parijaya pedutthiyadhu nalla kaaryamaayi tthonni. adhu kondu idha pidicho 🤝

  • @theanonymousorator
    @theanonymousorator 6 месяцев назад

    Car vangikku... Ingane onnum kashtappedenda 😂....

  • @kevinabrahamthomas686
    @kevinabrahamthomas686 6 месяцев назад

    For 1400 u will get full face studds helmet, pls use that bro never use half face helmets, #safetyfirst

  • @vaaasu-u7u
    @vaaasu-u7u 6 месяцев назад

    Bro ith oru nalla decision aayit thonnunilya 4.40 lacks kodth edukan mathram ullu vandi onnumila ath pinne service cost um this is not worth for this money and I think adv 390 and new Himalayan looks more better than this thing

  • @Voyager-1940
    @Voyager-1940 2 месяца назад

    Oil change 3000 oke avumbo cheyande

  • @austinmcharly3603
    @austinmcharly3603 6 месяцев назад

    Not vibration handle cheyunna mound its gps mound ❣️

  • @kassimkhan2288
    @kassimkhan2288 6 месяцев назад

    bro i can assure you that the pro biker glove is a waste of money try to invest in a good riding gloves
    my preferred brands are rynox , scala , bbg , moto torque
    and also try to buy full gauntlet gloves which gives you supreme protection 😊

  • @dhananjayvadekkandy2820
    @dhananjayvadekkandy2820 5 месяцев назад

    Adventure bikes are known as SUVs of bikes. Nice bike and relevant information about accessories is superb !!!

  • @keveesshabeeb2950
    @keveesshabeeb2950 5 месяцев назад

    നല്ല vritthikulla സംസാരം good

  • @justincherianjustincherian9659
    @justincherianjustincherian9659 6 месяцев назад +1

    Superb

  • @___joshwin1006
    @___joshwin1006 6 месяцев назад +1

    Oru bmw car koode edukk❤️😂

  • @KiranGz
    @KiranGz 5 месяцев назад

    Im using mt axxis segment with tinted visor ..highly satisfied ❤

  • @vandibikemagazine3226
    @vandibikemagazine3226 5 месяцев назад

    Amazing

  • @sadiquponnechan8300
    @sadiquponnechan8300 6 месяцев назад

    3rd service cost 11k athinu mukaliloo varum 😢

  • @sreerajvnair1
    @sreerajvnair1 6 месяцев назад

    That Gloves is waste.. buy a good one bro

  • @gggeorge
    @gggeorge Месяц назад

    Waste vandi

  • @steeverodz8967
    @steeverodz8967 6 месяцев назад

    Accessories vandiyekaal nalla kathi

  • @starlod6927
    @starlod6927 6 месяцев назад

    Ellam chythu😂 vandik ppf maathram chythilla ale😂😂

  • @sugunanindia
    @sugunanindia 6 месяцев назад

    Next service cost 20000₹ minimum 😀

  • @VimalKumar-bf7ms
    @VimalKumar-bf7ms 6 месяцев назад +1

  • @The_bm_boy_
    @The_bm_boy_ 6 месяцев назад

    Njanum gs owner ah 🤘 welcome to gs family

  • @vipmedia.
    @vipmedia. 6 месяцев назад

    Ok super nalla karyam
    Athokka potta Ethra ride poyi ethu vara

  • @vandibikemagazine3226
    @vandibikemagazine3226 5 месяцев назад

    😅🎉🎉

  • @BLitzEITRA
    @BLitzEITRA 3 месяца назад

    Bro aa usb charge labour ethrayai ennu parayamo??

  • @deepud2kin1
    @deepud2kin1 6 месяцев назад +1

    It vibrates alot

    • @neonunfiltered
      @neonunfiltered  6 месяцев назад

      🤔 2024 varient I rarely noticed vibration, it's so smooth

  • @VivekVivek-kv9eb
    @VivekVivek-kv9eb 3 месяца назад

    Service cost hight aanu...

  • @maniac6257
    @maniac6257 5 месяцев назад

    r u in karnataka... am also gs owner staying at madiwala

  • @surajpg9417
    @surajpg9417 6 месяцев назад

    Drive by wire tech.sudden acceleration oru prob ille?

  • @harishvivekananthan2621
    @harishvivekananthan2621 5 месяцев назад

    Bro 3 rd service 25,000/- minimum varum

  • @Nature_Travel960
    @Nature_Travel960 6 месяцев назад

    where did u purchase the visor link plz

  • @human7773
    @human7773 4 месяца назад

    Bro everything is good but that probiker gloves is not good. Ive used that for 2 yrs and when i crashed the palm guard broke and injured me. It is better to have a leather gloves.

  • @adnane9542
    @adnane9542 6 месяцев назад

    Annante sharikkinulla profession aanu??

  • @varunvunnikrishnan4054
    @varunvunnikrishnan4054 6 месяцев назад

    I think most of the adv bikes doesn't come with center stand.

  • @aarjun.7
    @aarjun.7 6 месяцев назад

    Bro ppf kude chey for scratch resistant

  • @abhishangjeevan1998
    @abhishangjeevan1998 4 месяца назад

    😂

  • @varunvunnikrishnan4054
    @varunvunnikrishnan4054 6 месяцев назад

    You can go for a SMK carbon fibre model if you want light weight model.

  • @imran-ep6fq
    @imran-ep6fq 6 месяцев назад

    Ithonum vangathe agraham vechu kanunna njan

  • @ytyt6386
    @ytyt6386 6 месяцев назад +1

    Congratulations Bro bikee Superrr😍😍❤❤