'' ഇത് മത്സരയോട്ടമല്ല, രക്ഷിക്കാനുള്ള ഓട്ടം'' | Alappuzha | Private Bus

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 69

  • @sujitharavindan9996
    @sujitharavindan9996 3 месяца назад +50

    ആ ഡ്രൈവറുടെ കൂടെ നിന്ന ബസിലെ മുഴുവൻ ആളുകൾക്കും നന്ദി ❤

  • @Job_Helpers
    @Job_Helpers 3 месяца назад +74

    മനുഷ്യന്റെ ജീവന്റെ വില അറിയുന്നവന്റെ മുന്നിൽ വീണത് അവരുടെ ഭാഗ്യം നല്ല പ്രവർത്തനം ഡ്രൈവർ കണ്ടക്ടർ ദൈവം അനുഗ്രഹിക്കട്ടെ ❤️❤️❤️❤️❤️❤️

  • @rejimurali3132
    @rejimurali3132 3 месяца назад +26

    ഡ്രൈവർ, മോനേ നിനക്ക് എന്നും എല്ലാവിധ നന്മകളും ഉണ്ടാകട്ടെ

  • @reenyantony
    @reenyantony 3 месяца назад +11

    പെട്ടെന്ന് ഹോസ്പിറ്റലിൽ എത്തിച്ചത് കൊണ്ട് ആ മക്കൾ രക്ഷപ്പെട്ടു.. ഡ്രൈവർ നൗഫൽ ❤കണ്ടക്ടർ സുനിൽ ❤. God bless both of you 🙏🙏🙏

  • @Vellamkunnilmohammedibrahim
    @Vellamkunnilmohammedibrahim 3 месяца назад +8

    ബസ്. ജീവനക്കാർക്കും സഹകരിച്ച യാത്രകാർക്കും നാട്ടുകാർക്കും ദൈവാനുഗ്രഹം ഉണ്ടാവട്ടെ.

  • @rafii458
    @rafii458 3 месяца назад +5

    ഇവരൊക്കെയാണ് യഥാർത്ഥ മനുഷ്യർ

  • @COMMERCECLASSROOM1
    @COMMERCECLASSROOM1 3 месяца назад +44

    നന്മകൾ പൂത്തുലയട്ടെ...ഈ സുമനസ്സുകൾക്ക് ബിഗ് സല്യൂട്ട്

  • @krishnadasan1051
    @krishnadasan1051 3 месяца назад +6

    🙏🏻👍🏻❤️❤️ ഇതാണ് മനുഷ്യാ സ്നേഹം നന്മ മാത്രം വരട്ടെ സഹോദരൻമാർക്ക്

  • @farhan-ie6zb
    @farhan-ie6zb 3 месяца назад +21

    നൗഫൽ. സുനിലേട്ടനും big salut 👍👍

    • @abeyjohn8166
      @abeyjohn8166 3 месяца назад +2

      Bus drivere kallacasil prathi akkathirunnal mathi

  • @VenuGopal-hr3cq
    @VenuGopal-hr3cq 3 месяца назад +9

    മനുഷ്യ സ്നേഹികൾ ഇവർ

  • @Rajiz-kitchen2012
    @Rajiz-kitchen2012 3 месяца назад +1

    കഴിഞ്ഞ ദിവസം മറ്റൊരു വീഡിയോ കണ്ടിരുന്നു, റോഡിൽ വീണ് കിടക്കുന്ന ഒരാൾ, കണ്ടിട്ടും കാണാതെ പോയ എത്ര ടു വീലർമാർ, വീണ് കിടന്നയാളുടെ ദേഹത്ത് കൂടി കയറിപ്പോകുന്ന കാർ, അതിന് പിന്നാലെ വരുന്ന മറ്റ് വാഹനങ്ങൾ, ഒരാളും ഉണ്ടായിരുന്നില്ല ആ പാവത്തിനെHelp ചെയ്യാൻ.. ഇനിയും നൗഫലിനെ പോലെയും സുനിലിനെപ്പോലെയും ഉള്ളവർ ഇനിയും നമ്മുടെ നാട്ടിൽ ഉണ്ടാവട്ടെ.

  • @thressiammajose1642
    @thressiammajose1642 3 месяца назад

    ഈ നൻ മ യുടെ മനസിന്‌ ആയിരം അഭിനന്ദനങ്ങൾ

  • @marygreety8696
    @marygreety8696 3 месяца назад +1

    Oru second polum alochikkathe chadiyirangiya aa driver sahodarane deivam anugrahikatte. Koode ninna ellavarkkum nanni. ❤❤❤

  • @Rohit1032
    @Rohit1032 3 месяца назад +7

    നൗഫൽ 🙏🏼🙏🏼❤️❤️❤️thanksss

  • @sprakashkumar1973
    @sprakashkumar1973 3 месяца назад

    Big salute to. Bus Driver and Conductor..🌹🍁🌺🙏

  • @ibthisaamonline5449
    @ibthisaamonline5449 3 месяца назад +9

    Noufal Sunil gd combination
    That is our kerala❤

  • @SatheeshM-ct4zn
    @SatheeshM-ct4zn 3 месяца назад +13

    Congrzzz Driver. &Condactor.

  • @AbhinaPremji
    @AbhinaPremji 3 месяца назад +3

    Big salute👏👏👏👏👏

  • @SunilKumar-u4z8l
    @SunilKumar-u4z8l 3 месяца назад +6

    ബിഗ് സല്യൂട്ട്

  • @abdulrahmanotp1037
    @abdulrahmanotp1037 3 месяца назад +3

    മാഷാഅള്ളാഹ്‌

  • @lishnapriya9957
    @lishnapriya9957 3 месяца назад +1

    മനുഷ്യത്വം മരിച്ചിട്ടില്ല

  • @nowshada1376
    @nowshada1376 3 месяца назад +3

    Big salute

  • @SK-hv4nc
    @SK-hv4nc 3 месяца назад +8

    Masha Allah

  • @midlajmoorkannil7789
    @midlajmoorkannil7789 3 месяца назад +4

    Private bus 🚌 🔥🔥💪

  • @jollythomas665
    @jollythomas665 3 месяца назад +4

    Oru trip mudagumennu vicharikathe avarekondu poya nigale daivam orupadayi anngrhikatte

  • @James-v8j5w
    @James-v8j5w 3 месяца назад

    very good

  • @abeyjohn8166
    @abeyjohn8166 3 месяца назад +1

    Ahankari pillar

  • @akileshrajan5102
    @akileshrajan5102 3 месяца назад

    സ്ത്രീ സമത്വം വാദിക്കുന്ന സ്ത്രീ സമൂഹത്തിൽ നിന്നും എത്ര പേര് രക്ഷാ പ്രവർത്തണത്തിനുചെന്നു..

  • @Easwari-xd4jq
    @Easwari-xd4jq 3 месяца назад

    Good bles❤

  • @revathys2346
    @revathys2346 3 месяца назад +3

    ❤❤❤❤❤❤❤❤❤❤❤ lifeil 😊real hero 😊aakanam athaaa..anthash 😊allathey sinimayilum, serialimumalla.😅 ❤❤❤❤❤❤❤❤❤❤❤❤❤athayalum aale raksha peduthi 😢athu mathi.😊😊😊

  • @mutharag4312
    @mutharag4312 3 месяца назад +2

    റിപ്പോർട്ടറുടെ വീട് കാഞ്ഞൂരാ ണോ???

  • @ABOUT_WORLD.417
    @ABOUT_WORLD.417 3 месяца назад +2

    👏🏻👏🏻👏🏻👏🏻👏🏻❤

  • @Aswathy101
    @Aswathy101 3 месяца назад

    🙏🏻🙏🏻🙏🏻

  • @prasadponnu7508
    @prasadponnu7508 3 месяца назад

    👌👌👌👌

  • @muneeret7252
    @muneeret7252 3 месяца назад

    ❤❤❤❤

  • @alanskaria9321
    @alanskaria9321 3 месяца назад

    Heart♥️

  • @bindhuganeshan
    @bindhuganeshan 3 месяца назад

    👏🏻👏🏻

  • @abdulhakeem2179
    @abdulhakeem2179 3 месяца назад +1

    ഇവരുടെ നമ്പർ കിട്ടുമോ plz

  • @UdayaKumar-r3h
    @UdayaKumar-r3h 3 месяца назад +5

    റിയൽ ഹീറോസ്... വിളിക്കാം.... മനുഷ്യർ

  • @MaNjUMaNJU-vb4gk
    @MaNjUMaNJU-vb4gk 3 месяца назад

    👍🏻

  • @chalakkarashameer5202
    @chalakkarashameer5202 3 месяца назад

    🌹💓💓

  • @JoyPj-xt5bf
    @JoyPj-xt5bf 3 месяца назад

    🎉🎉🎉❤❤❤

  • @abdulhakeem2179
    @abdulhakeem2179 3 месяца назад

    🤲🤲🤲🤲🤲🤲🤲

  • @vishnupc6300
    @vishnupc6300 3 месяца назад

    🙏🙏

  • @thomaspgeorge9822
    @thomaspgeorge9822 3 месяца назад +2

    🙏🙏🙏🙏🙏🙏👍🎉😍

  • @mhdjasir3495
    @mhdjasir3495 3 месяца назад

    😊😊😊😊😊😊😊

  • @srikanthpp87
    @srikanthpp87 3 месяца назад

    ai camara pani varunnudu purake

  • @karthikkrishnaau2049
    @karthikkrishnaau2049 3 месяца назад

    😍

  • @Rihan-1987
    @Rihan-1987 3 месяца назад +1

    Jai sree ram 🙏🙏🙏🙏 - Lord send to save that life , god bless you always brother

  • @lalithaayyappan7000
    @lalithaayyappan7000 3 месяца назад

    നൗഫൽ❤❤❤❤❤❤മ്പുനിൽ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @sivaniengineeringwork9770
    @sivaniengineeringwork9770 3 месяца назад

    അപകടമുണ്ടായതല്ല. ഉണ്ടാക്കിയതല്ലെ? ഇവരെയല്ല രക്ഷിക്കേണ്ടത്
    കുറ്റം ചയ്യുന്നവരെ രക്ഷിക്കണൊ ശിക്ഷിക്കണൊ?
    ലയിൻ ട്രാഫിക്കൊന്നും അനുസരിക്കാതെ ഓവർടേക്ക് ചയ്യരുതെന്ന ലയിൻ അവിടയുണ്ട് പോരാത്തതിന് വണവും
    ഇതൊക്കെ അവഗണിച്ച്
    ഹൈസ്പീഡിൽ ഓടിക്കുന്നവർ കുറ്റക്കാർ
    ഇവിടെ സ്ലോവിൽ റൈറ്റ്
    ഇന്റിക്കേറ്റർ ഇട്ട് പോകുന്ന
    മറ്റൊരു ടൂവീലറിനേയും തട്ടിയിട്ടാണ് അവർപോയ്
    വീണത് നിയമം പാലിക്കുന്നവരേയും, പാലിക്കാത്തവരേയും ഒരേ
    ത്രാസിൽ വയ്ക്കാൻ പറ്റുമൊ?

  • @Niki00037
    @Niki00037 3 месяца назад

    Kanapikal chavate

  • @akhilnellikkunnen5678
    @akhilnellikkunnen5678 3 месяца назад +4

  • @aneesanees8635
    @aneesanees8635 3 месяца назад +1

    👍

  • @arunmathew3462
    @arunmathew3462 3 месяца назад

  • @muneeret7252
    @muneeret7252 3 месяца назад

  • @nibuantonynsnibuantonyns717
    @nibuantonynsnibuantonyns717 3 месяца назад

    ❤❤❤❤

  • @abdulhakeem2179
    @abdulhakeem2179 3 месяца назад

    ❤❤❤❤

  • @SusammaSusamma-n9z
    @SusammaSusamma-n9z 3 месяца назад

  • @manojac8255
    @manojac8255 3 месяца назад +1

    ❤❤❤❤

  • @sajithpullanikkottil6371
    @sajithpullanikkottil6371 3 месяца назад

  • @MurugeshTweetfull
    @MurugeshTweetfull 3 месяца назад +1

  • @muhamedsuhaib5924
    @muhamedsuhaib5924 3 месяца назад

  • @abdulrahmanotp1037
    @abdulrahmanotp1037 3 месяца назад

    ❤❤