Это видео недоступно.
Сожалеем об этом.

Kalki 2 Title Revealed | Dulquer Salmaan Captain Character Poster Prabhas Entertainment Kizhi

Поделиться
HTML-код
  • Опубликовано: 29 июн 2024
  • #entertainmentkizhi #kalki2898ad #kalkireview #dulquersalmaan #prabhas

Комментарии • 328

  • @survivor444
    @survivor444 Месяц назад +48

    കണ്ടു മോനേ ❤❤ ഇഷ്ടായി ❤❤ ഇന്ത്യയുടെ avatar movie ❤dq ❤❤ malayalam ഡബ്ബിംഗ് കിടിലം ആരുന്നു

  • @VipinPs-hi4um
    @VipinPs-hi4um Месяц назад +39

    Dq നല്ല നടൻ🫶🏻❤️‍🔥🥰

  • @safuwankkassim9748
    @safuwankkassim9748 Месяц назад +43

    Dq❤

  • @Gafoorbabu-pj7nn
    @Gafoorbabu-pj7nn Месяц назад +76

    DQ Super 🚶🇮🇳💪👋👋👋👋👍👍👌👌👌👌

  • @Aryan1996....
    @Aryan1996.... Месяц назад +51

    Dq പരശുരാമൻ ആയിരിക്കും.. കാരണം പ്രഭാസ് കർണൻ ആകുമ്പോൾ.. അദ്ദേഹത്തിന്റെ ഗുരു ആണ്... പരശുരാമൻ..മഹാഭാരതത്തിൽ അങ്ങനെ ആണ്..🤗

    • @79Dnivara
      @79Dnivara Месяц назад +9

      അല്ല. മഹാഭാരതത്തിൽ കർണന്റെ വളർത്തച്ഛൻ ഒരു സാരഥി ആയിരുന്നു. അതാണ് DQ പൈലറ്റ് ആണെന്ന് പറയാൻ കാരണം.

    • @Rtechs2255
      @Rtechs2255 Месяц назад +7

      അല്ല. പരശുരാമൻ മരിച്ചിട്ടില്ല....
      അപ്പോൾ DQ ന്റെ character ഒരിക്കലും പരശുരാമൻ ആകില്ല.

    • @MSKsHn
      @MSKsHn Месяц назад +7

      Dq um marichathaayitt kaanikkunnilllaa

    • @SreeHari777
      @SreeHari777 Месяц назад +1

      ​@@79Dnivaramovie yil thanne kanichitond prabhas ine dq fighting skills okke paranj kodukunnath so parayan pattilla...adhirathan character oru sadharana manushyananu ayalk ayudhavidye kurich oru arivumilla..So there is a chance👀

  • @user-bq7hm9iu6c
    @user-bq7hm9iu6c Месяц назад +144

    *dq fans like🔥*

  • @Amalgz6gl
    @Amalgz6gl Месяц назад +75

    തോൽവിയിലും മനസ്സ് കീഴടക്കിയവൻ...❤ കാലമെത്ര കഴിഞ്ഞാലും ആ കഥാപാത്രത്തിൻ്റെ മഹിമയ്ക്ക് ഒരു കുറവും ഇല്ല....സൂര്യ പ്രഭയിൽ തന്നെ അവൻ തിരിച്ച് വന്നിരിക്കുന്നു...💥
    Karna is back...😈🏹🔥

    • @user-bd9jo4gw4h
      @user-bd9jo4gw4h Месяц назад +2

      ❤🔥

    • @anandpraveen5672
      @anandpraveen5672 Месяц назад +1

      Prabas❤❤❤❤

    • @000afzal
      @000afzal Месяц назад

      Krishnan kannada superstar ayirikum.kaaranam all religion superstar eee cinemayil unde
      Malayalam dulquer Hindi Amitabh bachan Tamil Kamal Hassan Telugu prabha.angane anenkil yash ayirikum Krishnan.dulquer Krishnan akilla.kaaranam new generationil characters dulquer cheydekunade

    • @ranginichellappan599
      @ranginichellappan599 Месяц назад

      ​@@000afzalorikalum krishnan yash akila

  • @Es4co
    @Es4co Месяц назад +24

    Dq 🔥🔥🔥

  • @leroyuvi4663
    @leroyuvi4663 Месяц назад +60

    DQ 🔥

  • @abhilash4487
    @abhilash4487 Месяц назад +71

    DQ💪🏻🔥🔥

  • @anishtube8369
    @anishtube8369 Месяц назад +16

    DQ Avtaram In Part 2 Will Be Next Level In Small Scene Was Just A Teaser Of The Character CAPTAIN Excitement Begins...! Oru Aadaar Sambhavam Varan Pogunu Kaath Irnolu DQ Fans 😊

  • @moinkutty5954
    @moinkutty5954 Месяц назад +12

    Dq ❤❤❤

  • @mubarisc4025
    @mubarisc4025 Месяц назад +37

    Dulqer salman 🔥 ❤

  • @movieclips320
    @movieclips320 Месяц назад +19

    DQ❤

  • @thehero5316
    @thehero5316 Месяц назад +19

    സെക്കന്റ്‌ പാർട്ട്‌ ഒരു ഒന്നുന്നര പടം ആയിരിക്കും 🔥
    ഫസ്റ്റ് പാർട്ടിലെ പ്രഭാസിന്റെ ചളി രംഗങ്ങൾ ഒന്നും സെക്കന്റ്‌ പാർട്ടിൽ കാണില്ല 💯. ഹേറ്റേഴ്‌സ് ഒന്ന് ഓർക്കുക ഈ പടത്തിന്റെ ഭാഗം ആവുക എന്നത് ഏറ്റവും വലിയ ഭാഗ്യം
    വൈജയന്തി ഫിലിംസിന്റെ സ്വന്തമാണ് DQ ❤️
    അടുത്ത അവരുടെ പടത്തിലും DQ ആണ്

    • @user-uk3pf5jd5l
      @user-uk3pf5jd5l Месяц назад +1

      Bro prabhas nte comedy telugu people n work aayitund avar paranjath kore comediies avarude telugu pop culture l ullathan ennan inside jokes okke ath dubbing l varumbol work aavathan..... Pinne naag ashwin n prabhas nte bujjigadu movie ishtapettitan prabhas ne funny character koduthe naagi k work aayath kond aayiirikumallo ath koduthath....

  • @justinkuttanadu3477
    @justinkuttanadu3477 Месяц назад +23

    Dq🔥🔥🔥

  • @jmsworld6924
    @jmsworld6924 Месяц назад +19

    DQ ❤️❤️❤️

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 Месяц назад +48

    Dq🥰🥰🥰

  • @decabro
    @decabro Месяц назад +50

    Dq 😻❤️

  • @user-kq2ei7ln6d
    @user-kq2ei7ln6d Месяц назад +30

    Dulqar 2 nd part hero

  • @user-hu7rl4rh5x
    @user-hu7rl4rh5x Месяц назад +31

    Dulquer Salman King 👑 🔥❤️

  • @calvinbiju7263
    @calvinbiju7263 Месяц назад +47

    Dulquer Salmaan Fans Assemble 🎉🎉

  • @varunklr809
    @varunklr809 Месяц назад +21

    Bc ആണേൽ അധികവും മഹാഭാരതം ആയിരിക്കും

  • @christinraphel916
    @christinraphel916 Месяц назад +8

    Let's consider the epoch for the Mahabharata War. By popular tradition, the Kali Age started with the death of Krishna, 35 years after the War. The Kali calendar has a beginning of 3102 BC, therefore it is thought that the Mahabharata War took place in 3137 BC.

  • @abhinavn2716
    @abhinavn2716 Месяц назад +17

    DQ Fan like🤍

  • @harikrishnanp.v6280
    @harikrishnanp.v6280 Месяц назад +12

    മാതാവിന്നാൽ ഉപേക്ഷിക്കപ്പെട്ട കർണ്ണനെ എടുത്തു വളർത്തുന്നത് സൂതൻ ആയ ആതിരഥൻ ആണ്. അതുപോലെ ഇവിടെ ദുൽകർ അതേ റോൾ ആണ് ചെയ്യുന്നത്. So ദുൽകർ ആതിരഥൻ നു സമാനമായ റോൾ ആവും എന്ന് തോന്നുന്നു.

  • @jemshadp3554
    @jemshadp3554 Месяц назад +13

    ⭐️⭐️dq

  • @nibinlal4681
    @nibinlal4681 Месяц назад +17

    Dq is parashurama🔥

  • @nijasdq1633
    @nijasdq1633 Месяц назад +15

    𝐃𝐐 ❤️❤️

  • @INDIaNfromKERaLa
    @INDIaNfromKERaLa Месяц назад +9

    Dq= രാമൻ 🔥

  • @devanathanath4095
    @devanathanath4095 Месяц назад +6

    DQ💯🔥

  • @fasil59
    @fasil59 Месяц назад +8

    DQ ❤❤

  • @shaijukurian2001
    @shaijukurian2001 Месяц назад +14

    എനിക്കു തോന്നിയ കാര്യം പറയട്ടെ
    അമ്മയെയും കുഞ്ഞിനെയും കൊണ്ടുപോയത് ദുൽഖറിന്റെ അടുത്തേക്ക് ആയിരിക്കും...എന്ന് തോന്നുന്നു...ദുൽഖർ എവിടെയാണെന്ന്... ബുജിക്ക് അറിയാം എന്നും തോന്നുന്നു...

  • @Akhiles582
    @Akhiles582 Месяц назад +6

    വെയ്റ്റിംഗ് kalki 2🔥🤩

  • @anandhuvijayan1090
    @anandhuvijayan1090 Месяц назад +15

    Super

  • @akashm4051
    @akashm4051 Месяц назад +9

    Kalki more vedios expecting from you bro's❤

  • @hareeshmulleria9943
    @hareeshmulleria9943 Месяц назад +9

    Prabhas Good actress 🌹

  • @VipinPs-hi4um
    @VipinPs-hi4um Месяц назад +9

    Bro നിങ്ങൾ 2.5K videos ചെയ്തു Good👏

  • @Theworldandme143
    @Theworldandme143 Месяц назад +27

    Bc പുറകില്‍ ആണ് കഴിഞ്ഞു പോയ കാലം

    • @safeworld1798
      @safeworld1798 Месяц назад

      ee pottamarkk bc ariyilla education illa

  • @AnilCk-vy8jx
    @AnilCk-vy8jx Месяц назад +3

    നല്ല സിനിമയുടെ സെക്കൻഡ് പാർട്ട് കാത്തിരിക്കാൻ വയ്യ എന്റെ പൊന്നോ 🔥

  • @nasaari
    @nasaari Месяц назад +7

    ശരി ശരിക്ക് ദുൽഖറും നാഥാ അശ്വിനും തമ്മിലുള്ള ബന്ധം അറിയാത്തതുകൊണ്ടാണ് ഈ ആൾക്കാർ ഇങ്ങനെയുള്ള കമൻസ് ഇടുന്നത് ഇടുന്നത് നാഗ സിൻ ദുൽഖറിന് വേണ്ടി ആ ചിത്രത്തിൽ എന്ത് കഥാപാത്രത്തിന് വേണമെങ്കിലും ഉണ്ടാക്കിക്കൊടുക്കും അത്രയ്ക്ക് അവർ തമ്മിൽ ഉള്ള ഒരു ആത്മബന്ധം ഉണ്ട് ആത്മബന്ധം ഉണ്ട്

  • @paithruksupa6218
    @paithruksupa6218 Месяц назад +14

    9:02 bro bc എന്നാൽ before Christ... So christ ന്റെ ജനനത്തിന് 3102 വർഷങ്ങൾക്ക് മുൻപ് എന്നാണ് അല്ലാതെ future എന്നല്ല... കൃഷ്ണന്റെ ജനനമോ മഹാഭാരത യുദ്ധമോ എന്തേലും ആവും

  • @Sherlock_180
    @Sherlock_180 Месяц назад +11

    Bro BC enn parayumbo ath pinnilek povum. So may be inni Mahabharatam korachude explore cheyum athinod oppam nirthiya sthalathin kadha munnot povum

  • @appappantroyzz_yt4261
    @appappantroyzz_yt4261 Месяц назад +8

    ഞാൻ കർണൻ ഫാൻ ആണ്❤❤❤
    വേറെ ആരെങ്കിലും ഉണ്ടോ എന്നെ പോലെ

  • @vibinvalsan1391
    @vibinvalsan1391 Месяц назад +5

    Kalkki യെ ആയോധന കല പഠിപ്പിക്കുന്ന പരശുരാമന്റെ പ്രതിരൂപം 👌🏻

  • @Ajmal531
    @Ajmal531 Месяц назад +17

    ഇനി ഒരു മാസം ഫുൾ കൽക്കി ആയിരിക്കും lee 😂

  • @_hishamt
    @_hishamt Месяц назад +8

    Waiting for your video 🤍

  • @hareeshmulleria9943
    @hareeshmulleria9943 Месяц назад +5

    Super good movie kalki

  • @Es4co
    @Es4co Месяц назад +5

    Prabhas story 🔥

  • @mzlshaz
    @mzlshaz Месяц назад +10

    Prabhas fans

  • @vipinvlogs-techpettravel3641
    @vipinvlogs-techpettravel3641 Месяц назад +4

    Can’t wait for part2

  • @sreenivasr50
    @sreenivasr50 Месяц назад +12

    Bc പുറകിലോട്ടിലാണ് ബായ്

  • @Official_cu.tsytcha
    @Official_cu.tsytcha Месяц назад +15

    I think dqs character is epic in this movie

  • @shajeerskkd
    @shajeerskkd Месяц назад +3

    സത്യം പറയാലോ 2nd part പെട്ടെന്ന് വരണം

  • @vineeshnarath3755
    @vineeshnarath3755 Месяц назад +6

    DQ. Krishnan

  • @vishakg8914
    @vishakg8914 Месяц назад +11

    ❤️❤️

  • @anandhus2897
    @anandhus2897 Месяц назад +7

    9:06 correction 3102 BC Mahabharata era anu nag aswin nerthe paranjirunnu second partil mahabharatham kooduthal undennu adhukond second part mahabharatham arikkum kanikkunne

    • @Cpk-tz4it
      @Cpk-tz4it Месяц назад +1

      Athe BC pazhayath aanu 😂ivarod thettiyathaa

  • @karunamayan1817
    @karunamayan1817 Месяц назад +5

    കൃഷ്ണൻ കാരണം സാരഥി അതാണ് ക്യാപ്റ്റൻ എന്നത് കൊണ്ട് ഉദ്ദേശിച്ചത്

  • @user-ms2vk3nc2v
    @user-ms2vk3nc2v Месяц назад +6

    DQ -- parasuraman

  • @dvlogs4367
    @dvlogs4367 Месяц назад +5

    face kaanikkathe dq nte character kaanichathanel kure koode hype 2 nd part nu vannene

  • @naaaz373
    @naaaz373 Месяц назад +4

    WAITING FOR SUPREME YASKIN AZHINJATTAM 🔥😍💪

  • @shamsushas9073
    @shamsushas9073 Месяц назад +9

    ദുൽഖർ വൈജയാതിയുടെ ഫിലിംസിന്റെ സ്വന്തം ആണ്

  • @Gayathri-qt1bn
    @Gayathri-qt1bn Месяц назад +2

    Mammootty Kathiravan ayyankali update pls

  • @muhammedmuhammed-bf9ui
    @muhammedmuhammed-bf9ui Месяц назад +3

    Ipm knd erangi pwoli 💥 dq character chumma kond idath alla prabhas dqinte past parayumpol bhujji ath kalam ahn parayun ond, sredhichitt ondo, ivan parayuna flashback kallam ahn 💥👍🏻

    • @SreeHari777
      @SreeHari777 Месяц назад

      Dq parasuraman aakan nalla chance ond🔥

  • @sreeraga6084
    @sreeraga6084 Месяц назад +4

    Kalki 3 Days Worldwide Collection 415 cr + 🔥🔥

  • @Roosso87
    @Roosso87 Месяц назад +3

    DQ as Adhiradhan

  • @SKETCH-SR-10
    @SKETCH-SR-10 Месяц назад +5

    Kalki 3 day collection 400cr ennu avar official ayi avar channel ettu🔥🔥

  • @sangeetharemesh9170
    @sangeetharemesh9170 Месяц назад +2

    Tamil ൽ കാണാൻ Super ആയിട്ടുണ്ട്❤❤❤

  • @TheMostViolentMan
    @TheMostViolentMan Месяц назад +2

    3:01 Jithin bro de bicep vein 🔥🔥🔥

  • @AppuShaji
    @AppuShaji Месяц назад +4

    ❤❤❤

  • @muhamednizar5991
    @muhamednizar5991 Месяц назад +4

    Dq is parashiram

  • @AsnasTP-bo5md
    @AsnasTP-bo5md Месяц назад +2

    Waiting for Kalki 2🔥🔥🔥

  • @abhijithu1045
    @abhijithu1045 Месяц назад +12

    Dq is Krishna

    • @mukil2767
      @mukil2767 Месяц назад +2

      Who role the Krishna he is kalki

  • @SKETCH-SR-10
    @SKETCH-SR-10 Месяц назад +6

    Karnan👀🔥🔥🔥

  • @jijeshjagadeesan7534
    @jijeshjagadeesan7534 Месяц назад +6

    Kalki 3102 BC
    3102+2898=6000 varshagalkke mumpe(mahabharatham thudagiya samayam)

  • @shyamkumar.d8735
    @shyamkumar.d8735 Месяц назад +5

    DQ വെറുതെ അല്ല മണി ആശാൻ്റെ പഠം quit ചെയ്തത് പാവത്തെ വെറുതെ സംശയിച്ചു....

  • @vyasagopakumar1215
    @vyasagopakumar1215 Месяц назад +8

    Dq parashuraman aayirikyum karnane aayodhana kala padipichathu parashuraman aanu pulli mazhu erinju alle keralam ondakiye so dq ne choose cheiyan athum reason aah

    • @HyoVerse
      @HyoVerse Месяц назад

      Mazhi erin ennoke keralathil mathre ullu north indialil illa
      Pinne evida ayyapan alle kaliyuga deivam
      North Indians aarkum ethinebpatti ariyilla

  • @AJmallueditz
    @AJmallueditz Месяц назад +4

    BC ന്ന് പറയുന്നത് AD ക്ക് മുൻപ് അല്ലെ അതായത് മഹാഭാരത TIME PERIOD

  • @midhunmidhu1703
    @midhunmidhu1703 Месяц назад +5

    😁❤️

  • @arthurengland2796
    @arthurengland2796 Месяц назад +1

    DQ is Parashuram, so probably he will be Kalki too, and Krishna

  • @ThE_Wonder_BoY444
    @ThE_Wonder_BoY444 Месяц назад +2

    Dq is parashurama

  • @_Aswin_5
    @_Aswin_5 Месяц назад +2

    🔥🔥

  • @TheMostViolentMan
    @TheMostViolentMan Месяц назад +2

    Prabhas fans 😊❤❤❤

  • @_itsmefarhan
    @_itsmefarhan Месяц назад +1

    Guys pls do a video of mahabaratham story,til didnt watch kalki because of dont know mahabaratham crctly.umfiya avstha aan 🙂

  • @user-ii3ou4st2p
    @user-ii3ou4st2p Месяц назад +1

    Mwone cinema 2nd hald 🔥🔥

  • @Rabeehanazal
    @Rabeehanazal Месяц назад +2

    3002 BC enn paranjal കയിഞ്ഞ് പോയ കാലം ആണ്. അതായത് മഹാഭാരത കുരുക്ഷേത്ര യുദ്ധം ഒക്കെ നടന്ന സമയം. അപ്പോൾ വരുന്ന സിനിമയിലും ഇത് പോലെ future ഉം യുദ്ധവും കാണിക്കും. Mahabharathamabum കൂടുതൽ..

  • @aneeshpk5295
    @aneeshpk5295 Месяц назад +2

    Dq is parashuraman

  • @MILESMORALESS-xl9tw
    @MILESMORALESS-xl9tw Месяц назад

    bairavaaa... eee lokath nee venam jeevikkaaan orikkalum mararuth....dq💥

  • @rbgamer4254
    @rbgamer4254 Месяц назад +1

    bro make video on demon slayer plz

  • @akasha8147
    @akasha8147 Месяц назад

    5:12 Shalyan!!🥵 kidu detailing💥

  • @arunps113
    @arunps113 Месяц назад

    'ദുര്യോധനൻ കലി അവതാരമാണ്. അങ്ങനെ ആണെങ്കിൽ കമൽഹാസൻ അല്ലെ കലി - ദുര്യോധനൻ👍

  • @basith5455
    @basith5455 Месяц назад +2

    Parashuraman

  • @mdfz5900
    @mdfz5900 Месяц назад +1

    DQ vinte 40 days shoot kazhinjathaan....kalki 2 vil athrayum importnt roll aanulath....Nani und,pine Ranayum und 2nd part shootil evarde oke kure shoot kazhinjitund...

    • @machiinithin876
      @machiinithin876 Месяц назад

      Naani aanu krishnan, kalki aayt varunathum krishan

    • @mdfz5900
      @mdfz5900 Месяц назад

      @@machiinithin876 yes anganeakaanannchans koodthal...hide cheytha krishnane kandal nani look und

  • @luciferm4583
    @luciferm4583 Месяц назад +2

    Bro 3102 BC nu parayumbo 6000 years back alle😅ippo AD aanu

  • @MediaPerson-gu5pc
    @MediaPerson-gu5pc Месяц назад +3

    Captain america ❌ captain India ✅

  • @nitheeshnr2614
    @nitheeshnr2614 Месяц назад +1

    Parasuraman maranamilla appo dq avumoo

  • @jithingireesh3081
    @jithingireesh3081 Месяц назад +3

    BC alle.... appol thudakkom aayirikkum 😍

  • @ANANDA.S-fi8yx
    @ANANDA.S-fi8yx Месяц назад +2

    Agna alla bro 3102 bc yanu paryaunath kaliyugam start cheytha varsham athayath krishnan death aya varsham appo before 2898AD

  • @sindhuk4163
    @sindhuk4163 Месяц назад +3

    Dq parashuraman avan anu chance. Arjunante guru

    • @jijosmn34
      @jijosmn34 Месяц назад

      Arjunante guru dronar aanu
      Karnante guru aanu parashuraman🤣🤣

  • @akhil4956
    @akhil4956 Месяц назад +1

    Inn poyi kandu ❤