ഇനി പറയുന്ന കൂട്ടത്തിൽ ഉള്ളവരാണ് നിങ്ങളെങ്കിൽ സൂക്ഷിച്ചോളു/ Europe migration trap.

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 33

  • @soulhacker..133
    @soulhacker..133 Месяц назад +4

    നാട്ടിൽ സ്ഥിരവരുമാനം ഇല്ലാത്ത 40 വയസുള്ള വീട്ടമയാണ് ആണ് ഞാൻ. എനിക്ക് ഒരു ഏജൻസി Slovakia യിൽ caregiver ആയി ജോലിക്ക് ഒരു ഏജൻസി വഴി പോകാൻ നോക്കുന്നു. കാരണം നാട്ടിൽ നിന്നാൽ മുന്നോട്ടു ജോലി കിട്ടാൻ സാധ്യത ഇല്ല. കൂടാതെ ബാങ്ക് ലോണും. നാട്ടിൽ അമ്പതിനായിരം കിട്ടുവാണേൽ എനിക്ക് നാട്ടിൽ നിൽക്കാൻ ആണ് താല്പര്യം, കാരണം എങ്കിലേ നാട്ടിലെ കടം തീരൂ.

    • @Eliza_Joe
      @Eliza_Joe  Месяц назад +2

      നാട്ടിൽ നല്ല ജോലിയും സാലറിയും ഉള്ള ആളുകളുടെ കാര്യമാണ് ഞ്ജൻ ഈ വീഡിയോ യിൽ പറയാൻ ശ്രമിച്ചിരിക്കുന്നത്.
      ഫോർ എക്സാമ്പിൾ IT, Doctors, accounting professionals from MNC companies, small and medium business owners. ഇങ്ങനെ ഉള്ള മേഖലിയിൽ മാസം ഒരു ലക്ഷത്തിൽ അതികം സാലറി വാങ്ങുന്ന ആളുകൾ ഉണ്ട്. അങ്ങനെ ഉള്ളവർ മറ്റുള്ളവരുടെ മുമ്പിൽ ആൾ ആവാനും മറ്റുള്ള ആളുകൾ പോയി എന്നും പറഞ്ഞു ഒന്നും മൈഗ്രേറ്റ് ചെയ്തു career spoil ചെയ്യരുത് എന്ന് മാത്രമാണ് ഉദ്ദേശിച്ചത്. പിന്നെ താങ്കളുടെ കാര്യത്തിൽ ഈ സിറ്റുവേഷനിൽ ഞാൻ ഒന്നും പറയുന്നില്ല. നിങ്ങൾക്ക് abroad പോവുന്നത് ആവും നല്ലത് എന്ന് നിങ്ങൾക്ക് തോന്നുന്നെങ്കിൽ ഞ്ഞാൻ ഒന്നും പറയുന്നില്ല. പിന്നെ അബ്രോഡ് പോയാൽ മാത്രമേ രക്ഷപ്പെടൂ എന്ന് ആര് പറഞ്ഞു. നിങ്ങളുടെ ഒരു സ്കിൽ നല്ല ഓയ് ബസ്സിനസ് ആക്കിയാൽ നിങ്ങൾ ഈ വിദേശത്ത് പോയി ഉണ്ടാക്കുന്നതിനേക്കാൾ എത്ര മടങ്ങ് ഉണ്ടാക്കാമെന്ന് ചിന്തിച്ചിട്ടുണ്ടോ? പക്ഷേ ആർക്കും അതിന് ഒന്നും പറ്റില്ല

    • @wayner6719
      @wayner6719 Месяц назад

      Slovakia oke embassy appointment kitun undo? ​@@Eliza_Joe

  • @cgeorgekutty
    @cgeorgekutty Месяц назад +5

    ചേട്ടാ ഈ അനാവശ്യം പറഞ്ഞു മറ്റുള്ളവരെ തെറ്റിക്ന്നത എന്തിനാ ? ഗൾഫ് നാടുകളിൽ പോയി ജോലിയെടുത്താൽ ടാക്സ് ഇല്ലാതെ നല്ല ശമ്പളം കിട്ടും അറബികൾ പറയുന്ന ജോലി ചെയ്ണം Permanent visa കിട്ടില്ല സിറ്റിസൺ കി ട്ടില്ല.. ആ നാടിൽ നിന്നും തിരിച് പോന്നാൽ ടാക്സ് തിരിച്ച് കിട്ടും അവിടെ സ്ഥിര താമസം ആക്കിയാൽ പിടി ച്ച ടാക്സ് ജനങ്ങൾക്ക് വേണ്ടി മുഴുവനും ഉപയോഗിക്കും.

    • @Eliza_Joe
      @Eliza_Joe  Месяц назад

      യൂറോപ്പിലോ കാനഡയിലോ ഒന്നും പിന്നെ സായിപ്പ് പറയുന്ന പണി അല്ലല്ലോ ചെയ്യുന്നത്.
      പഠിച്ച മേഖലയുമായി ബന്ധപ്പെട്ട ജോലി കിട്ടിയ എത്ര സ്റ്റുഡന്റ് ഉണ്ട് ഈ പറഞ്ഞ യൂറോപ്പിലോ കാനഡയിലോ? നാട്ടിൽ എൻജിനീറിങ് അല്ലെങ്കിൽ നല്ല ഡിഗ്രി ഒക്കെ കഴിഞ്ഞു ഈ നാട്ടിൽ ചെന്ന് Care Home, ഹോട്ടൽ, ക്ലീനിംഗ് സ്റ്റാഫ് എന്നിങ്ങനെ ഓരോ സെക്ടർ ഇൽ അല്ലേ. പിന്നെ എന്തിനാ ഇത്രയും പഠിച്ചത് . അത് അവിടെ നിക്കട്ടെ. ഈ കണ്ട ആളുകൾ എല്ലാം മിഡിൽ ക്ലാസ് കാറ്റഗറി തന്നെ നിക്കുന്നത് എന്തുകൊണ്ടാണ്. എല്ലാരും കാണിക്കുന്നത് കണ്ടു അത് പിന്തുടർന്നാൽ ഈ പോവുന്ന ഒരാളും കാണുന്ന സ്വപ്നങ്ങൾ ഒന്നും നടക്കാൻ പോവുന്നില്ല. പിന്നെ ഇൻറലിജെൻറ് ആണെന്ന് കരുതി കാണിക്കുന്ന ഏറ്റവും വലിയ ഒരു മണ്ടത്തരം ആവും അത്. പിന്നെ നാട്ടിൽ നല്ല സാലറിയോ ജോലിയോ ഇല്ലാത്ത ആളുകൾ മൈഗ്രേറ്റ് ചെയ്യുന്നതിന് ഞ്ഞാൻ ഒന്നും പറയുന്നില്ല. അതിനെ ഒരിക്കലും ഒരു മോശം കാര്യമായി ഞ്ഞാൻ കരുതുന്നുമില്ല. ഒരാൾക്ക് ഫിനാൻഷ്യൽ ഫ്രീഡം വേണമെങ്കിൽ try to be unique in a group of people. അതല്ലാതെ ഇങ്ങനെ ഒരു പ്ലാനിംഗ് ഇല്ലാതെ അവർ പോയി ഇവർ പോയിന്നു പറഞ്ഞു മൈഗ്രേറ്റ് ചെയ്യുവല്ല വേണ്ടത്. തങ്ങൾ അറിഞ്ഞുകാണുമെന്ന് വിചാരിക്കുന്നു, അടുത്ത വർഷം കുട്ടികൾ ധാരാളം കേറിപോയ കാനഡ അതിൽ 80000 അതികം ആളുകളെ തിരിച്ചയക്കാൻ പോവുന്നു എന്ന്. ഇതൊക്കെ എന്താണ്. മൈഗ്രേഷൻ എന്നതിന് ഒത്തിരി പോരായ്മകൾ ഉണ്ട്. അതൊന്നും മനസൈലാക്കാതെ ഇങ്ങനെ ഇങ്ങനെ പറയാൻ സാധിക്കുന്നു

  • @jainosebastian1595
    @jainosebastian1595 Месяц назад +1

    💯 sataym

    • @Eliza_Joe
      @Eliza_Joe  Месяц назад

      🙂🙂🙂🙂🙂🙂🙂🙂🙂🙂🙂🙂

  • @yoonusroshan7536
    @yoonusroshan7536 Месяц назад

    Subscribe done because of നല്ല ഒരു തീരുമാനം എടുക്കാൻ പറ്റി

  • @bigbossseason5801
    @bigbossseason5801 Месяц назад

    B2 examil 2 module kazhinjal germanyilek varan pattomo

  • @AjithNedungattu-uu7si
    @AjithNedungattu-uu7si Месяц назад +1

    You tried a lot for reality

    • @Eliza_Joe
      @Eliza_Joe  Месяц назад

      Thanks bro for the support and understanding.

  • @wayner6719
    @wayner6719 Месяц назад

    Gulf nikunvnrk ipo onnum demand illa athum ethra nalla job aayalm ipo oh dubai alle nn aa paryune. Europel/USA/Aus/Nwz oke aanel job polum aarkm scn illa.. Penn kettan oke bynkra demand aahn ivrk. Pine gulf ullvr thne egnelm europe countries verana nokune.. Avde shogm annen. Pine ellrkm job mathrm poralo lifel enjoyment kude vnde.. Athan ellrum arab countries job vendan vekkunth.

  • @cgeorgekutty
    @cgeorgekutty Месяц назад +1

    നമ്മുടെ നശിച്ച നാട് പോലെ ടാക്സ് എ ടു ത്ത് കട്ട് തിന്നുന്ന പരിപാടി യൂറോപ്പ്യൻ നാട്ടുകളിൽ ഇല്ല.

    • @Eliza_Joe
      @Eliza_Joe  Месяц назад +1

      സ്വന്തം നാടിനെ ഇങ്ങനെ നശിച്ച നാടെന്ന് എങ്ങനെ പറയാൻ തോന്നുന്നു. തങ്ങളെ കണ്ടിട്ട് അത്യാവിശ്യം പ്രായം ഉള്ള ആളാണെന്ന് കരുതുന്നു. അതിന്റെ ഒരു പക്വത കാണിക്കുമെന്ന് കരുതുന്നു. ഈ നാട് എങ്ങനെ നശിച്ചു എന്നാണ് തങ്ങൾ പറയുന്നത്. കുറച്ച് രാഷ്ട്രീയ കോമരങ്ങളുടെ പുറകെ പോയി എന്നൊരു തെറ്റ് ആണ് ഈ നാട്ടിലെ ജനങ്ങൾക്ക് പറ്റിയത്. അതും ചെയ്തത് നിങ്ങളുടെ തലമുറയിൽ പെട്ടവരാണ്. നല്ല നല്ല ഇൻവെസ്റ്റ്മെന്റുകൾ വന്നപ്പോൾ കൊടിപിടിച്ചും സമരം ചെയ്തും അതിനെ എതിർത്തു. എന്നിട്ട് ഇപ്പോ നാടു നശിച്ചു എന്ന്. പുതിയ തലമുറയിൽ കുറച്ച് പേർക്കെങ്കിലും വിവരവും വിദ്യാഭ്യാസവും ഉള്ളതുകൊണ്ട് കുറച്ച് പേരെങ്കിലും ഇതിൽ നിന്ന് മാറി ചിന്തിക്കുന്നു. ഈ നാട്ടിലെ യുവ തലമുറയിലൂടെ ഈ നാട് കൂടുതൽ ഉന്നതിയിൽ എത്തണ്ടതിനു പകരം ഇങ്ങനെ പറഞ്ഞു പറഞ്ഞു ഓരോ ആളുകളും പോവുന്നു. പോവുന്നവർ പോവട്ടെ ആർക്കും അത് വേണ്ടന്നു പറയാൻ പറ്റില്ലല്ലോ. ബട്ട് ഇനി ഒരു ഹോപ്പും ഇല്ല എന്ന് പറഞ്ഞു എല്ലാവരുടെയും മനസ്സുമടിപ്പിച്ചു കുഴിയിൽ ചാടിക്കല്ലേ. നല്ല ഭാവിയുള്ള പലരുടെയും ലൈഫ് spoil ചെയ്യല്ലേ. വിദേശത്ത് പോയി നല്ലപോലെ ഭാവി ഉണ്ടാവുമെന്ന് ഉറച്ച ബോധ്യമുള്ളവർ അങ്ങനെ ചെയ്യട്ടെ. ഞ്ജൻ ഇതിനൊന്നും എതിരല്ല എന്ന് പറയാൻ ആഗ്രഹിക്കുന്നു.

  • @Arman6650_MK
    @Arman6650_MK Месяц назад +3

    Always negative words, mattulla aalkaar Europe lek migrate cheyunadh ningalkk ishtapedunilla alle “ithinde per asooya😁”

    • @Eliza_Joe
      @Eliza_Joe  Месяц назад

      റിയാലിറ്റി അല്ലെ ബ്രോ പറഞ്ഞത്. അതെങ്ങനെ നെഗറ്റീവ് ആവും. നമ്മുക് എല്ലാ കാര്യങ്ങളും നമ്മുടെ ഇഷ്ടത്തിന് കിട്ടണം എന്നില്ലല്ലോ. നാട്ടിൽ നല്ല ജോലിയും ശമ്പളവും ഉള്ള ഒരാളാണ് നിങ്ങളെങ്കിൽ അത് കളഞ്ഞു മൈഗ്രേറ്റ് ചെയ്തു എന്തെങ്കിലും ഒരു തട്ടിക്കൂട്ട് ജോലി ചെയ്തു കഴിഞ്ഞുകൂടേണ്ടതായ ഒരു അവസ്ഥ ഒരിക്കലും worth അല്ല ബ്രോ. അതാണ് റിയാലിറ്റി. പിന്നെ ഈ പറഞ്ഞതൊക്കെ നാട്ടിൽ നല്ല ജോലിയും സാലറിയും ഉള്ള ആളുകളുടെ കാര്യമാണ്. ഇനി മൈഗ്രേറ്റ് ചെയ്തു പോവുന്ന രാജ്യത്തു നിങ്ങൾ ചെയ്തിരുന്ന ജോലി തന്നെ കിട്ടിയാൽ അവർ ഇതിൽ പെടില്ല. അവർ അവരുടെ career spoil ചെയ്യില്ല. ഇങ്ങനെ അല്ല നിങ്ങളുടെ സാഹചര്യമെങ്കിൽ തികത്തും മൈഗ്രേഷൻ ഒരു മണ്ടത്തരം തന്നെ ആണ്. ഇത് ആണ് യാഥാർഥ്യം. അത് പറഞ്ഞു എന്ന് മാത്രം.മറ്റുള്ളവരുടെ pressure കൊണ്ടും സമൂഹത്തിലെ നിലക്കും വിലക്കും വേണ്ടിയാണു നിങ്ങൾ മൈഗ്രേഷൻ നോക്കുന്നതെങ്കിൽ അതിനെ എങ്ങനെ ഒരു intelligent ആയ ഡിസിഷൻ എന്ന് പരിഗണിക്കാൻ പറ്റും.

    • @elsajoseph5546
      @elsajoseph5546 Месяц назад

      Bro
      നാട്ടിൽ നല്ല ജോലി ഉള്ളവർക്കു സത്യം പറഞ്ഞാൽ പുറത്തോട്ടു പോകേണ്ട കാര്യം ഇല്ല. പുറത്തു പോയി വാങ്ങുന്ന salary നാട്ടിൽ കിട്ടുന്നവർ നാട്ടിൽ ജീവിക്കുന്നത് അല്ലേ നല്ലത് പുറത്തു പോയിട്ട് കഷ്ടപ്പെടുന്ന കുറെ പേരെ എനിക്ക് അറിയാം ആ കഷ്ടപ്പാട് നാട്ടിലും ഉണ്ട്.എല്ലാ ജോലിക്കും അതിന്റെതായ കഷ്ടപ്പാടും ബുദ്ധിമുട്ടും ഉണ്ട്. എല്ലായിടത്തും tax ഉണ്ട് rent ഉണ്ട് expense ഉണ്ട്. പിന്നെ പോകണം എന്ന് ഉള്ളവര് പോട്ടെ ആരെയും പോകണ്ട എന്ന് പറഞ്ഞു പിടിച്ചു നിർത്താൻ പറ്റില്ലാലോ.

  • @ShihabS-y4g
    @ShihabS-y4g Месяц назад

    Lexenbarg vacancy udo

  • @binduvinod9616
    @binduvinod9616 Месяц назад +1

    എനിക്ക് Luxembourg ലേക്ക് work permit കിട്ടി. എംബസി date കിട്ടി..എംബസി ഡേറ്റ് വന്ന മെയിൽ നോക്കുമ്പോൾ അത് ഇറ്റലിയുടെ എംബസി ആണ്. Luxembourg ലേക്ക് വർക്ക്‌ പെർമിറ്റ്‌ കിട്ടിയ എനിക്ക് എങ്ങനെ ആണ് ഇറ്റാലിയൻ എംബസി ഡേറ്റ് തരിക.. അങ്ങനെ കിട്ടാൻ ചാൻസ് ഉണ്ടോ? ദുബായ് ഏജൻസി ആണ്. നമ്മളെ പറ്റിക്കുന്നത് ആണോ എന്നൊരു സംശയം ആണ് ഇങ്ങനെ മെസ്സേജ് ഇടാൻ കാരണം. നിങ്ങളുടെ അഭിപ്രായം പറയാമോ

  • @ShihabS-y4g
    @ShihabS-y4g Месяц назад

    Warhouse

  • @princegeo12
    @princegeo12 Месяц назад +1

    താങ്കൾ മണ്ടനാണെന്നു തോന്നുന്നു.. ഇതിനെപറ്റി വലിയ വിവരം ഒന്നുമില്ല അല്ലെ

    • @Eliza_Joe
      @Eliza_Joe  Месяц назад

      അത് നിങ്ങൾ ചിലപ്പോൾ മണ്ടനായതുകൊണ്ട് തോന്നുന്നതാവും…..

  • @noushadibrahim7131
    @noushadibrahim7131 Месяц назад +2

    Negative paranj veruppikkalle

    • @Eliza_Joe
      @Eliza_Joe  Месяц назад

      റിയാലിറ്റി അല്ലെ ബ്രോ പറഞ്ഞത്. അതെങ്ങനെ നെഗറ്റീവ് ആവും. നമ്മുക് എല്ലാ കാര്യങ്ങളും നമ്മുടെ ഇഷ്ടത്തിന് കിട്ടണം എന്നില്ലല്ലോ. നാട്ടിൽ നല്ല ജോലിയും ശമ്പളവും ഉള്ള ഒരാളാണ് നിങ്ങളെങ്കിൽ അത് കളഞ്ഞു മൈഗ്രേറ്റ് ചെയ്തു എന്തെങ്കിലും ഒരു തട്ടിക്കൂട്ട് ജോലി ചെയ്തു കഴിഞ്ഞുകൂടേണ്ടതായ ഒരു അവസ്ഥ ഒരിക്കലും worth അല്ല ബ്രോ. അതാണ് റിയാലിറ്റി. പിന്നെ ഈ പറഞ്ഞതൊക്കെ നാട്ടിൽ നല്ല ജോലിയും സാലറിയും ഉള്ള ആളുകളുടെ കാര്യമാണ്. ഇനി മൈഗ്രേറ്റ് ചെയ്തു പോവുന്ന രാജ്യത്തു നിങ്ങൾ ചെയ്തിരുന്ന ജോലി തന്നെ കിട്ടിയാൽ അവർ ഇതിൽ പെടില്ല. അവർ അവരുടെ career spoil ചെയ്യില്ല. ഇങ്ങനെ അല്ല നിങ്ങളുടെ സാഹചര്യമെങ്കിൽ തികത്തും മൈഗ്രേഷൻ ഒരു മണ്ടത്തരം തന്നെ ആണ്. ഇത് ആണ് യാഥാർഥ്യം. അത് പറഞ്ഞു എന്ന് മാത്രം.മറ്റുള്ളവരുടെ pressure കൊണ്ടും സമൂഹത്തിലെ നിലക്കും വിലക്കും വേണ്ടിയാണു നിങ്ങൾ മൈഗ്രേഷൻ നോക്കുന്നതെങ്കിൽ അതിനെ എങ്ങനെ ഒരു intelligent ആയ ഡിസിഷൻ എന്ന് പരിഗണിക്കാൻ പറ്റും.

    • @yoonusroshan7536
      @yoonusroshan7536 Месяц назад

      എന്ത് negative . It's 100 % right ആണ് പറയുന്നത്