അമേരിക്ക ഇന്നുവരെ കാണാത്ത സുഹൃത്ത്!!! ഇന്ത്യയെ അടിമയാകാൻ കിട്ടില്ലെന്ന്‌ സായിപ്പ് 😮😮 India USA

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 151

  • @ourworld6671
    @ourworld6671 3 месяца назад +133

    🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻അവതാരപുരുഷൻ ശ്രീ മോ ഡിക്ക് ആയുരാരോഗ്യസൗഖ്യമു ണ്ടാകാൻപ്രാർത്തിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻👍🏻👍🏻❤️❤️❤️❤️❤️❤️❤️

  • @hridayanadam3918
    @hridayanadam3918 3 месяца назад +84

    കുറേക്കാലം പലരും അടിമയാക്കിയില്ലേ, ഇനി മതി 🇮🇳 ജയ് ഹിന്ദ് ♥️

    • @maharajvijaysankar3034
      @maharajvijaysankar3034 3 месяца назад

      💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪💪

  • @raghunaththekkarakath8111
    @raghunaththekkarakath8111 3 месяца назад +66

    അമേരിക്ക ഇന്ത്യയെ തത്വം ഉപദേശിച്ചു നന്നാക്കേണ്ട . പോയി കാനഡയെയും ബ്രിട്ടനേയും ഉപദേശിച്ചാലും .

  • @bijukumar7136
    @bijukumar7136 3 месяца назад +19

    കലിപ്പിൽ ഉമയപ്പ അടിപൊളി ആണ് ഇതു പോലെ ആവണം ഓരോ ഇന്ത്യക്കാരനും ❤

  • @pradeep-pp2yq
    @pradeep-pp2yq 3 месяца назад +22

    ഇന്ത്യ 🤝റഷ്യ. ഇന്ത്യയുടെ നയം കിറുകൃത്യം👌

  • @noushadpalakkal9838
    @noushadpalakkal9838 3 месяца назад +43

    ഒരു 20 കൊല്ലം മുമ്പ് വരെ
    അമേരിക്ക ലോകരാജ്യങ്ങൾക്ക് ഭയമായിരുന്നു 1989 തൊണ്ണൂറ് കാലഘട്ടത്തിൽ
    കുവൈത്ത് ഇറാക്ക് യുദ്ധ കാലഘട്ടത്തിൽ
    അതിന് ശേഷം സദ്ദാം ഹുസൈനെ തൂക്കിലേറ്റിയ സമയവും
    ലോകരാജ്യങ്ങൾക്ക് ഒരു പേടി സ്വപ്നമായിരുന്നു അമേരിക്ക
    ഇന്ന് സ്ഥിതി അതല്ല
    സിംഹത്തിനെ ശക്തി ക്ഷയിച്ചു വരുന്നു
    അതിനെ അതിൻറെ ഒരു പ്രധാന കാരണം നമ്മുടെ ഭാരതം തന്നെ
    ഒരുപാട് വിഷയങ്ങൾ ഉണ്ടെങ്കിലും അതിലൊന്ന് എടുത്തുപറയാം
    പാശ്ചാത്തല രാജ്യങ്ങളുടെയും അമേരിക്കൻ എതിർപ്പിനെ യും മറികടന്ന് ഇന്ത്യ ക്രൂഡ് ഓയിൽ റഷ്യയുടെ പക്കൽ നിന്ന് വാങ്ങി
    അതിനുമുമ്പും ഒരുപാട് സംഭവങ്ങൾ ഉണ്ട്
    വിവരിക്കുന്നില്ല
    അതോടെ സൗദി അടക്കം ലോകരാജ്യങ്ങൾ
    അമേരിക്കൻ ചേരിയിൽ നിന്ന് മെല്ലെ മെല്ലെ മാറാൻ തുടങ്ങി
    ഇന്ത്യൻ പ്രധാനമന്ത്രി ഇപ്പോഴത്തെ റഷ്യൻ പ്രസിഡണ്ട് പുട്ടിന് കെട്ടിപ്പിടിച്ച് തന്നെ ഇതിൽ അവസാനത്തെതുമാത്രം
    ജയഭാരത്
    വന്ദേമാതരം
    നൗഷാദ്
    മലപ്പുറം

    • @BalachandranPillai-g1x
      @BalachandranPillai-g1x 3 месяца назад +7

      ചൈനയെയും അമേരിക്ക ഉൾപ്പെടെയുള്ള എല്ലാ രാജ്യങൾക്കും ഭയമായിരുന്നു. എന്നാൽ ആ പേടി ഇല്ലാതാക്കിയതും ഇൻഡ്യയാണ്.

  • @surajsreenandanam
    @surajsreenandanam 3 месяца назад +87

    അമേരിക്കയെ നമ്പാൻ പറ്റില്ല. എന്നുമുതലാണാവോ അമേരിക്കയ്ക്ക് ഇന്ത്യയോട് സ്നേഹം വന്നു തുടങ്ങിയത് 🤭ഇസ്രായേലും, റഷ്യയും എക്കാലത്തും ഇന്ത്യയെ സഹായിച്ചിട്ടേയുള്ളൂ ആ നന്ദി മരിക്കുന്നതു വരെ എന്നെപ്പോലുള്ള രാജ്യസ്നേഹികളുടെ മനസ്സിൽ ഉണ്ടാകും 💪🏻👍🏻

    • @rejikumar6296
      @rejikumar6296 3 месяца назад +7

      Yes, you are absolutely right 👍👍

    • @ManiKsd-vd5ov
      @ManiKsd-vd5ov 3 месяца назад +5

      ❤️👍🏻

    • @sreejithshankark2012
      @sreejithshankark2012 3 месяца назад +3

      കച്ചവടം കൂടുതൽ വേണേൽ അമേരിക്ക വേണം 🙂

    • @krishnanpn186
      @krishnanpn186 3 месяца назад

      ​മേക്കിങ്ഇന്ത്യാസാധനംവാങ്ങുന്നഏകരാജ്യംഅമേരിക്ക​യാണല്ലേ

  • @binoybinoy3082
    @binoybinoy3082 3 месяца назад +18

    1971...അമേരിക്ക, ചൈന, പാകിസ്ഥാൻ, ബ്രിട്ടൻ.
    INDIA ❤️RUSSIA.
    കാർഗിൽ INDIA ❤️ISRAEL.

  • @rajanpv8835
    @rajanpv8835 3 месяца назад +30

    വാജ്‌പേയി അമേരിക്കയെ താഴ്ത്തുകയും ഇശ്രേയലിനെ അംഗീകരിച്ചു ലോകത്തെ കാണിച്ചു

  • @kpvijayankalappurakkal-bs8eo
    @kpvijayankalappurakkal-bs8eo 3 месяца назад +10

    സൂപ്പർ നിഗമനം.... എപ്പോഴും.... 👌🏻🌹

  • @ramachandranks9016
    @ramachandranks9016 3 месяца назад +8

    U R Absolutely right 👍

  • @Ashokkumar-zo4zp
    @Ashokkumar-zo4zp 3 месяца назад +10

    വളരെ ശരി.

  • @SS-bu5ys
    @SS-bu5ys 3 месяца назад +23

    മോദിയുടെ കയ്യിൽ ഇന്ത്യ ഭദ്രം 🥰💞💞

    • @binujohn9516
      @binujohn9516 3 месяца назад

      Ummm, ചൈന സ്ഥലം കൈയേറിയാലും മിണ്ടാതിരിക്കും😅

    • @Kingisheree
      @Kingisheree 3 месяца назад

      @@binujohn9516കൊടുത്തത് കോൺഗ്രസ്അല്ലേ😹

  • @kishorek2272
    @kishorek2272 3 месяца назад +53

    എന്നാൽ പാകിസ്ഥാൻ ചൈനയുടെ കോളനിയാകാൻ ആഗ്രഹിക്കുന്നു Guys🇵🇰🇨🇳!

  • @premkumarkrishnan2013
    @premkumarkrishnan2013 3 месяца назад +7

    ശരിയാണ് 👌👍

  • @Sathyanck-i2e
    @Sathyanck-i2e 3 месяца назад +9

    jalModi❤❤❤ ഇന്ത്യയുടെ ഏറ്റവും വലിയ സുഹൃത്ത് റഷ്യയാണ് അവരുടെ ആപത്ത് സമയത്ത് സഹായം ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ നമ്മൾ ചെയ്യുന്നത് വലിയ തെറ്റ് നമുക്ക് നമ്മുടെ നിലനിൽപ് പ്രധാനം തന്നെ

  • @sugunadas3803
    @sugunadas3803 3 месяца назад +5

    സത്യ൦ സത്യസന്തമായിതന്നെപറയുന്ന്ഉമയപ്പക്ക് ഹൃദയത്തിൽനിന്ന് സല്യൂട്ട്....

  • @rameshrajan75
    @rameshrajan75 3 месяца назад +12

    Very good 👍Jai Hind🇮🇳

  • @ktleena7564
    @ktleena7564 3 месяца назад +16

    രാജ്യദ്രോഹികളായ മദാമ്മയും കുടുംബവും ഇന്ത്യയിൽ ഭരണത്തിൽ വരാതിരിക്കാൻ നമ്മൾ ഭാരതീയർ ശ്രദ്ധിക്കേണ്ടതാണ്. അവർ ചൈനക്കോ, അമേരിക്കക്കോ കോളനി ആക്കാൻ ഇന്ത്യയെ വിട്ടുകൊടുത്താലും അത്ഭുതപ്പെടാനില്ല.

    • @binujohn9516
      @binujohn9516 3 месяца назад

      ഗുജ്ജു മാഫിയാ തലവൻ

  • @sanithedamuttam3180
    @sanithedamuttam3180 3 месяца назад +8

    അമേരിക്ക ആശങ്കവച്ച് ഇരിക്കുകയെ ഒള്ളു ആര് വകവെക്കാൻ ഇത് ആള് വേറെയാ മോനെ 💪💪💪

  • @noushadpalakkal9838
    @noushadpalakkal9838 3 месяца назад +35

    ഒരിക്കലും അമേരിക്ക ഇന്ത്യയെ
    നേരിട്ട് പി ണക്കില്ല
    കൊടുക്കേണ്ട ആയുധങ്ങൾ ഒക്കെയും കൊടുക്കും
    അമേരിക്കയുടെ ഒരു പേടിസ്വപ്നമായി
    ചൈന ഉള്ളിടത്തോളം കാലം
    ഇന്ത്യയുമായി നല്ല നിലയിൽ
    പോകുന്നത്
    ഇന്ത്യയോടുള്ള സ്നേഹം കൊണ്ടല്ല
    നമുക്ക് അമേരിക്കയെ കൂടുതൽ വെറുപ്പിക്കാനും കഴിയില്ല
    ഏറ്റവും കൂടുതൽ
    നമ്മുടെ ഉൽപ്പന്നം എക്സ്പോർട്ട് ചെയ്യുന്നത്
    ഒന്നാമത്തെ രാജ്യം അമേരിക്കയാണ്
    വന്ദേമാതരം
    നൗഷാദ്
    മലപ്പുറം

  • @gopikaranigr6111
    @gopikaranigr6111 3 месяца назад +8

    ഏതാണ്ടു എല്ലാരാ ജ്യങ്ങളെയും വരുതിയിലാക്കിയാ നയതന്ത്രജ്ഞത നമ്മുടെ പ്രധാനമന്ത്രിക്കുണ്ട് മൂന്നാമതും അദ്ദേഹം തന്നെ രാജ്യം നിയന്ത്രിക്കുന്നതു വെറുതെയാകില്ലാ❤❤❤ Thanks Umayappa

  • @indian5954
    @indian5954 3 месяца назад +14

    India 🇮🇳💪💥

  • @SivadasanV-j1o
    @SivadasanV-j1o 3 месяца назад +9

    ഭാരതത്തെ ആപത്ത് ഘട്ടത്തിൽ സഹായിച്ച ഒരു രാജ്യത്തെയും നമ്മൾ മറക്കരുത്. അതാണ് നമ്മുടെ രാജ്യത്തിൻറെ വാക്കും പ്രവർത്തിയും. നമ്മളെ സഹായിച്ച ഒരു രാജ്യത്തെയും നമ്മൾ മറക്കില്ല പ്രത്യേകം മോദിജി.

  • @palakizh
    @palakizh 3 месяца назад +4

    Very correct

  • @rajansudararaj4361
    @rajansudararaj4361 3 месяца назад +5

    You are right 🇳🇪🇳🇪🇳🇪🇳🇪

  • @KalubhaiChavda-t4t
    @KalubhaiChavda-t4t 3 месяца назад +11

    Jai Hind 🎉

  • @rassik142
    @rassik142 3 месяца назад +5

    Very good.💪

  • @prasannanmattammal3089
    @prasannanmattammal3089 3 месяца назад +9

    അമേരിക്ക കരുതിയത് , പപ്പുമോനാണെങ്കിൽ ദുർബലനാണ്, ചൊൽപ്പടിയിൽ നിർത്താം എന്നാണ്, അതിനാണെല്ലോ... ശ്രമിച്ചതും , അതിന് കൂട്ട് നിൽക്കുന്ന മദാമ്മയുടെയും, മോൻ്റെയും പാർട്ടിയും , ?

  • @hareeshtp7530
    @hareeshtp7530 3 месяца назад +4

    Very very correct the points details.❤❤❤❤❤❤❤.

  • @syamanandan8739
    @syamanandan8739 3 месяца назад +2

    Totally support your talks Umayappa

  • @miya4104
    @miya4104 3 месяца назад +5

    Well said

  • @fathimafiroz5143
    @fathimafiroz5143 3 месяца назад +4

    ജയ് ഹിന്ദ് 🇮🇳🙏

  • @renvildprince
    @renvildprince 3 месяца назад +6

    Jai hind

  • @Seamantraveller
    @Seamantraveller 3 месяца назад +6

    Jai Hind 💪❤️

  • @kunhilekshmikrishna787
    @kunhilekshmikrishna787 3 месяца назад +1

    You're very correct

  • @rekhavenu2159
    @rekhavenu2159 3 месяца назад +3

    ജയ് ഭാരത്!

  • @sunilcheroor2208
    @sunilcheroor2208 3 месяца назад +10

    സത്യമാണ് പറയുന്നത് ധർമ്മം എന്നൊരു വാക്ക് ഇംഗ്ലീഷിൽ ഇല്ല സത്യമേവ ജയതേ😂😂

  • @ushakumar3536
    @ushakumar3536 3 месяца назад +2

    Apt analysis....

  • @sanaatanviswa
    @sanaatanviswa 3 месяца назад

    Awesome ❤
    BHARAT MAATA KI JAI ❤️❤️❤️❤️🙏🙏🙏🙏🙏

  • @alicepurackel7293
    @alicepurackel7293 3 месяца назад

    👍👌 രാജ്യസ്നേഹികൾക്ക് ആരുടേയും അടിമയാകാനാവില്ല

  • @thomasabrham6365
    @thomasabrham6365 3 месяца назад +4

    India has its own stand.We are not subservient to anyone.Modiji,s stand is the best for India.Jai Modiji.

  • @kmthampi1401
    @kmthampi1401 3 месяца назад +2

    Ur telling upsutily true and right

  • @unnikrishnan4519
    @unnikrishnan4519 3 месяца назад +5

    👍

  • @prasaddp8771
    @prasaddp8771 3 месяца назад +3

    Jai hind Jai Bharat 🙏🇮🇳🇮🇳🇮🇳

  • @sureshvijayan6696
    @sureshvijayan6696 3 месяца назад +1

    🙏🙏🙏👍👍👍👍👍👍👍🙏🙏🙏

  • @drramanivarma5484
    @drramanivarma5484 3 месяца назад +1

    Good 🌹

  • @sudheer287
    @sudheer287 3 месяца назад

    Yes, you are right 👍

  • @biniltb6562
    @biniltb6562 3 месяца назад +1

    Good👍👍👍👍

  • @Manimaran1
    @Manimaran1 3 месяца назад +4

    അമേരിക്കയോട് പണി നോക്കാൻ പറ,, ഇത് ഭാരതം അണ് എനിക്ക് എൻ്റെ രാജ്യമാ വലുത് അത് എവിടെ വേച്ചും പറയും ഞാൻ

  • @YoginiHills
    @YoginiHills 3 месяца назад +5

  • @pushpkaran771
    @pushpkaran771 3 месяца назад +1

    Now the ruler of india with bold backbone hence India is safe in his hands

  • @josesebastian7230
    @josesebastian7230 2 месяца назад

    Fine comment, Umayappa

  • @pramodmk8503
    @pramodmk8503 3 месяца назад +1

    👍👍👍

  • @rajilathekkudian7367
    @rajilathekkudian7367 3 месяца назад

    🇮🇳 is on right side and position 🎉❤🎉

  • @joechen5903
    @joechen5903 3 месяца назад

    100 %correct

  • @satyagreig2390
    @satyagreig2390 3 месяца назад +1

    Team Namo💪💪💪🇮🇳🇮🇳🇮🇳🇮🇳💪💪💪

  • @RajendrannairRajendran
    @RajendrannairRajendran 3 месяца назад

    Very good

  • @mallumovies-lr9iy
    @mallumovies-lr9iy 3 месяца назад

    Rusya &ഇസ്യയേൽ 🥰🥰🥰

  • @ashish_p_sasi
    @ashish_p_sasi 3 месяца назад +5

    റഷ്യക്ക്🇷🇺🇷🇺🇷🇺 അമേരിക്ക പുല്ലാണ്

  • @chandrancn4574
    @chandrancn4574 3 месяца назад

    Wonderful

  • @supreetham6393
    @supreetham6393 3 месяца назад

    Umayappa ur sound is superb.

  • @ckashokkumar3895
    @ckashokkumar3895 3 месяца назад +1

    We remember what was the president Nixon did during pak war.we very well aware who will be our friends in need.

  • @sunilkumar-p5v9d
    @sunilkumar-p5v9d 3 месяца назад +1

    ഈ വിഷയത്തിൽകഴിഞ്ഞ ദിവസം ചെയ്ത വീഡിയോയിൽ ചേർ ക്കേണ്ട പ്രധാന പോയന്റ് ഇപ്പോഴാണേ പറയുന്നത്🤔.
    🧡🧡🧡🇮🇳🧡🧡🧡👍🙏🌷😇.

  • @vsomarajanpillai6261
    @vsomarajanpillai6261 3 месяца назад +1

    അമേരിക്ക പോയി പണി നോക്കട്ടെ വിരട്ടൽ ഇങ്ങോട്ടു വേണ്ട ഇവിടെ ചിലവാകില്ല

  • @mithun.k.kvishnu6184
    @mithun.k.kvishnu6184 3 месяца назад +1

    ഇന്ത്യ റഷ്യ ഇസ്രായേൽ 😍😍😍

  • @shibutk3031
    @shibutk3031 3 месяца назад

    Tru🎉🎉🎉

  • @prathapprathapprathapprath7644
    @prathapprathapprathapprath7644 3 месяца назад

    ഉമ്മയപ്പാ യു are ഗ്രേറ്റ്‌

  • @philosophytomodernscience2588
    @philosophytomodernscience2588 3 месяца назад +1

    തമ്പ്നൈൽ സെറ്റ് ചെയ്യുമ്പോൾ വാചകഘടനയിൽ വിപരീത അ൪ത്ഥം വരാതിരിക്കാ൯ ശ്രധ്ധിക്കണം.

  • @sudhishpb144
    @sudhishpb144 3 месяца назад

    Modiji❤❤❤

  • @muralidharantk-pi3mp
    @muralidharantk-pi3mp 3 месяца назад

    Congratulations

  • @ambilis8166
    @ambilis8166 3 месяца назад +2

    ഇതൊന്നും
    അല്ല പ്രശ്നം. അമേരിക്ക ൻ വ്യവസായ പ്രമുഖരി ൽ ഒന്നുരണ്ടുപേരും ചിലഅമേരിക്കാൻ മാദ്യമങ്ങളും cia യും മോഡിയെ എലെക്ഷനിൽ തോൽപിക്കാൻ ശ്രെമിച്ചു എന്ന് മോദിക്കും raw ക്കും മനസ്സിലായി.

    • @jeep2173
      @jeep2173 3 месяца назад +1

      ഇതാണ് യാഥാർത്ഥ്യം അതിനു മറുപണി മോദി കൊടുത്തു 👍😂😂😂

  • @prassannasnair4300
    @prassannasnair4300 3 месяца назад

    Indian പ്രധാന മന്ത്രി എല്ലാവരോടും സ്നേഹ ബന്ധം പുലർത്തുന്നു. ഇന്ത്യ ക്ക് സ്വാതന്ത്ര ആയ കാഴ്ച്പ്പാട് ഉണ്ട്.ഇന്ത്യ ഭരിക്കുന്നത് ഇന്ത്യ ഉയരണം എന്ന് ആഗ്രഹിക്കുന്ന ഒരു ഭരണാധികാരി ആണ്.Jay Modiji.

  • @vijeeshth5766
    @vijeeshth5766 3 месяца назад +1

    അമേരി ക്ക ചതിക്കും

  • @raghavaraj6954
    @raghavaraj6954 3 месяца назад

    🙏🙏🙏

  • @radhakrishna-mg9kl
    @radhakrishna-mg9kl 3 месяца назад

    BHARAT Matha ke jai P.M.Modi ji ke jai 🌹 🇮🇳🙏

  • @bijumol2081
    @bijumol2081 3 месяца назад

    റഷ്യ❤️💕

  • @faizy7199
    @faizy7199 3 месяца назад

    എവിടെക്കെയോ എന്തൊക്കെയോ റിസൾട്ട് ഒക്കെ വന്നിട്ടുണ്ട് .. Udayappa അറിഞ്ഞില്ലേ .. Onnum kaanunnilla update 🙊

  • @sobhaprabhakar5388
    @sobhaprabhakar5388 3 месяца назад

    Umayappa....punctuation marks not needed...😅🎉❤

  • @Sinayasanjana
    @Sinayasanjana 3 месяца назад +1

    🎉🥰

  • @goodfoods8802
    @goodfoods8802 3 месяца назад

    😮

  • @El5patron666
    @El5patron666 3 месяца назад

    Only because of this strategy I adjust modi

  • @sudhishpb144
    @sudhishpb144 3 месяца назад

    India Russia Good friend INDIA powerful prime minister modijiyund powerful condryanu baratham ❤

  • @nithinebrahim
    @nithinebrahim 3 месяца назад

    കുറുക്കന്റെ അടുത്ത് മറ്റൊരു കുറുക്കൻ

  • @ansonsilvadima
    @ansonsilvadima 3 месяца назад +1

    India 🇮🇳 Russia 🇷🇺 Israel 🇮🇱 ❤❤❤

  • @sreenivasabaliga7782
    @sreenivasabaliga7782 3 месяца назад

    അവരുടെ ചൊൽപ്പടിക്ക് നിൽക്കണം എന്ന് ആവും അമേരിക്ക ഉദ്ദേശിക്കുന്നത്. കുറെ ധനവും കുറെ പൊട്ടാസും ഉണ്ടെങ്കിൽ മേൽകൈ നേടും എന്ന ചിന്താഗതി അവരുടെ മന്ദ ബുദ്ധിയിൽ ഉദിച്ചത് അവരുടെ ഗതികേട്. അതിനവർ ബലം പിടിച്ചാലും നഷ്ടം അവർക്ക് തന്നെ. ഇന്ത്യയുടെ പൊക്രാൺ ആണവ പരീക്ഷണം കഴിഞ്ഞപ്പോൾ അവർ ഒന്ന് പിടിച്ചു നോക്കിയതാണ്. നടന്നില്ല. അതിലും അതിനു ശേഷം ഉക്രൈൻ റക്ഷ്യ യുദ്ധ സമയത്തും ഇന്ത്യയെ ഒന്ന് വിരട്ടാൻ പറഞ്ഞു നോക്കി. നടന്നില്ല. എന്നിട്ടും പഠിച്ചില്ല അമേരിക്ക. അതവരുടെ തലേലെഴുത്ത്!

  • @kalimuthu3941
    @kalimuthu3941 3 месяца назад

    ❤❤❤❤🎉🎉🎉🎉s

  • @PrabhakaranP-n5p
    @PrabhakaranP-n5p 3 месяца назад

    Ithokke Sheriya , Narendramodi Bhagavan Ullappil

  • @me_stk
    @me_stk 3 месяца назад

    പപ്പു വരുന്നത് വരെ മാത്രം

  • @baijuthankappan9748
    @baijuthankappan9748 3 месяца назад

    ഇന്ന് ബിജെപി ക്ക് കേവല ഭൂരിപക്ഷം ഇല്ല, അമേരിക്കയെ പിണക്കിയാൽ അവർ TDP യെയോ, RJD യെയോ ഗവണ്മെന്റ് നിന്നും അകത്താൻ ശ്രമിക്കും 😔

  • @kunhilekshmikrishna787
    @kunhilekshmikrishna787 3 месяца назад

    Modiji is a karmayogi and nayathandra bharanadhikari also

  • @vasanthaprabhu2909
    @vasanthaprabhu2909 3 месяца назад

    അമേരിക്കയോട് പോകാൻ പറ.യഥാർത്ഥ സൗഹൃദം എന്താണ് എന്ന് അമേരിക്ക ഇനിയും പഠിച്ചിട്ടില്ല. പണവും അധികാരം കൊണ്ട് മാത്രം ഇന്ത്യയുടെ സൗഹൃദം നേടാൻ ആകില്ല. Mutual respect ഉള്ളിടത്ത് മാത്രമേ Friendship നിലനിൽക്കുക ഉള്ളൂ.

  • @Kozhikodkaran
    @Kozhikodkaran 3 месяца назад

    Soviet Russia

  • @sujakj3516
    @sujakj3516 3 месяца назад +1

    Athanu. Ji
    Sakshaal modiji
    Kongikal oomba. Koduthene ini. Nadathilla 😊

  • @jijothomas5622
    @jijothomas5622 3 месяца назад

    ചതിയൻ America

  • @The.World.Of.Siva666
    @The.World.Of.Siva666 3 месяца назад

    Anna ee kochu keralathil irunu malayathil paranjaa avda ullaa saaipinu engnaa manasilakanaa😌...
    Englishil adichu kerivaaaa

  • @abdhulrahman992
    @abdhulrahman992 3 месяца назад

    😂😂😂😂😂😂😂

  • @Nature-w9q
    @Nature-w9q 3 месяца назад

    Indiayude valarcha pedikunna americayude oru vargeeya bomb indiayil veeyan sadyatha ere take care hundhus and muslims

  • @sharun5912
    @sharun5912 3 месяца назад

    Aaa pakistane adich othukki india de part aakkanam 2 aay keeriyath India develop aavathirikkaanaa British

  • @jay-sk
    @jay-sk 3 месяца назад

    ടൈറ്റിൽ ഒരു വരിയിൽ കൊടുത്താൽ നന്നായിരിക്കും. ഇതിപ്പോൾ വായിക്കുന്നത് നട്ടെല്ലുണ്ട് അമേരിക്കക്കു, അടിമയായി നില്ക്കാൻ ഇന്ത്യ. വരില്ല വീഡിയോകാണാൻ.