Udan Panam l EPI 80 - Udan Panam arrived at Mar Ivanios College l Mazhavil Manorama

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 200

  • @sayeedshahid5618
    @sayeedshahid5618 6 лет назад +116

    ഇത്രയും പെൺകുട്ടികൾ ഉള്ള സ്ഥലത്ത്. കോസ്റ്റ്യുമിന്റെ പൂർണതയ്കുവേണ്ടി സ്വന്തം സൗന്ദര്യം നോക്കാതെ ഏതു രൂപമാറ്റത്തിനും തയ്യാറാവുന്ന വേറെ ഏത് അവതാരകർ ഉണ്ടിവിടെ. നിങ്ങൾ രണ്ടുപേരും മാസ്സാണ് ബ്രോ 😍😍😍😍😍😍😍

    • @unaisunaidvt3758
      @unaisunaidvt3758 6 лет назад

      Sayeed Shahid comedy utsavam onn kandaal mathi eee chinthaa gathi maarikittum

    • @sayeedshahid5618
      @sayeedshahid5618 6 лет назад

      Unais Unaid Vt ഞാൻ ഇന്നുവരെ കണ്ട കോമഡി ഉത്സവത്തിൽ എല്ലാവരും ഒരുങ്ങി അണിന്നു തന്നെയാ നിന്നിട്ടുള്ളു

    • @unaisunaidvt3758
      @unaisunaidvt3758 6 лет назад

      Comedy utsavam 100 മുതൽ 109 വരെ ഒന്ന് കണ്ടാൽ മതി ഈ 9 എപ്പിസോഡും ഒരു ഡ്രെസ്സിൽ ഷൂട്ട്‌ ചെയ്‌തത്‌

    • @kpanduhaji7868
      @kpanduhaji7868 5 лет назад

      I

  • @sayeedshahid5618
    @sayeedshahid5618 6 лет назад +32

    ഗോകുലിന്റെ സോങ് കേട്ടു കണ്ണു തള്ളിപ്പോയി. Nice voice&nice song. ❤❤❤❤etrayum pettann cinemayil ethatte👍👍👍👍

  • @jojijose8459
    @jojijose8459 6 лет назад +17

    superrrrr. എന്തായലും പെളിച്ചു മാർ ഇവാനിയേസിലെ സുന്ദരൻമാരും സുന്ദരികളും പിന്നെ ലാസ്റ്റ് ഗോഗുൽ പാടിയ പാട്ട് സൂപ്പർ നമ്മുക്ക് പ്രതിക്ഷിക്കാം ഗോഗുൽ ഇനിയും ഉയരങ്ങളിൽ എത്തും എന്ന് നല്ല നല്ല പാട്ടുകൾ ഇനിയും നമ്മുടെ മലയാള സിനിമക്ക് സമ്മാനിക്കുവാൻ ആയി

    • @smithamazood5328
      @smithamazood5328 6 лет назад +2

      Evideyum ningalundo Athayalum ningalude sahithyam superattoo

    • @jojijose8459
      @jojijose8459 6 лет назад

      Smitha Mazood ithokke alle oru rasam

    • @jojijose8459
      @jojijose8459 6 лет назад

      ithil angine allallo name athu konda agine msg ayache

    • @AD-hm3kf
      @AD-hm3kf 6 лет назад +1

      Hai joji.😂😂

    • @jojijose8459
      @jojijose8459 6 лет назад

      Don Savio hi

  • @josemathewayathamattom
    @josemathewayathamattom 6 лет назад +12

    Mathunte dialogue polichu.. " bahimanikan padikanam "

  • @mansoorkallumpurammansoor7497
    @mansoorkallumpurammansoor7497 6 лет назад +17

    മാത്തുവും കല്ലുവും
    ആ കണ്ണാടിയിൽ നോക്കുന്ന ആ സീൻ കിടുക്കി 😆😆😆😆😆😆

  • @abdullaedappal5676
    @abdullaedappal5676 6 лет назад +12

    Gogul..... awesome voice....👌👌nalla gaayaganaayi cinemayil varatte... waiting for you....

  • @johnxavier5842
    @johnxavier5842 6 лет назад +12

    പാട്ടുകാരൻ കലക്കി

  • @sanilsathyan340
    @sanilsathyan340 6 лет назад +6

    Last cherukkan pwlichu nalla bhavi und 💐💐

  • @It_is_voice_world
    @It_is_voice_world 6 лет назад +6

    Last padiya pattite full kittuo☺️☺️...
    Gogul Brother Song pwolichu👌👌👌👌
    All the best vry best brother...
    Njn nigalude Song matram kore time kettu...❤️❤️❤️❤️
    Orupad orupad ishtaayi enik 💐💐

  • @root_4lfr3d
    @root_4lfr3d 6 лет назад +5

    ആദ്യം വന്നവനാണ് ലോക പരാജയം

  • @thariquhassan5528
    @thariquhassan5528 6 лет назад +1

    Gogul am really fan on your voice and your attitude.... very nice and humble person.... your voice soooo good... allahu thangalk nalla baavi tharattay..... entay dua ( prarthana thangalk ennum undaagum)

  • @shafnashazsha228
    @shafnashazsha228 6 лет назад +9

    കല്ലുന്റെ കുലുകിതക പൊളിച്ചു .കിഷോർ മിമിക്റി കിടു. എങ്ങിനണ്ട് ഞങ്ങളെ കണ്ടിട്ട് എന്നെ പോലെ തന്നെ ഉണ്ട്😜

  • @Abdurahoof-ut9qv
    @Abdurahoof-ut9qv 3 года назад +2

    Last song matram❤️❤️🚶🚶

  • @ananthuvb6708
    @ananthuvb6708 6 лет назад +29

    8:30- ഫസ്റ്റ് വന്നവൻ ഒരു അഹങ്കാരി ആണ്

  • @dileeshkumarambilery
    @dileeshkumarambilery 6 лет назад +17

    താല്പര്യമില്ലെങ്കി പിന്നെന്തിനാ കിഷോർ പങ്കെടുത്തത് ? മറ്റുള്ളവരോട് എങ്ങേനെയാ പെരുമാറുന്നത് എന്നുള്ള മാത്തുവിന്റേയും കല്ലുവിന്റെയും തുറന്നു പറച്ചിൽ ഇഷ്ടായി

  • @Lifestylekerala
    @Lifestylekerala 6 лет назад +1

    maaathu kalluuuu innu kidukki..pinne googulum

  • @anoopjoseph1128
    @anoopjoseph1128 6 лет назад +7

    pwolichu kishor ishtapadathavar po chav ishtapattaur like iduka

  • @kunjukunjuse2740
    @kunjukunjuse2740 6 лет назад +7

    Red 👗 itta kuttine thanne 📷 Karan nallonam focus cheythu

  • @sobhanasamraj2161
    @sobhanasamraj2161 6 лет назад

    Mathu and. Kallu habibie makkale very Nice

  • @shabanapj3892
    @shabanapj3892 6 лет назад +6

    gokul voice😙

  • @shafihasa
    @shafihasa 6 лет назад +8

    കുപ്പി ആണ് യഥാർത്ത തോൽവി..
    ടൈമിംഗ്കഴിഞ്ഞാൽ .പകുതി കാഷ് കൊടുക്കുമോ...
    ഗോകുൽ എല്ലാവിത ആശംസകളും

  • @കിലുകിലുക്കം
    @കിലുകിലുക്കം 6 лет назад +19

    ഫുഡ്ബോൾ ഗ്യാലറിയിൽ നിന്ന് ഉടൻ പണം കണ്ടിട്ടുണ്ടോ ഇല്ലെങ്കിൽ പന്ത്രണ്ടാം തീയതി ,. കീഴ്ശ്ശേരി യിലേക്ക് വരു,. ആൾക്കൂട്ടത്തിൽ ഞാനും ഉണ്ടാകും അവിടെ😘

    • @kktsports4009
      @kktsports4009 6 лет назад +1

      Noushad Puthiyavalappen
      Polikk bro njammak ethayalum patooola

    • @smithamazood5328
      @smithamazood5328 6 лет назад +1

      Polikku bro😎

    • @kktsports4009
      @kktsports4009 6 лет назад

      Smitha mazood
      peru maatiyallo 😂😂

    • @smithamazood5328
      @smithamazood5328 6 лет назад +2

      Fahad senin palathingal😇

    • @kktsports4009
      @kktsports4009 6 лет назад

      Friends Forever
      Fuhad aado.
      Thetich parayalle meaning maarum

  • @salmanulfariskt2602
    @salmanulfariskt2602 6 лет назад +2

    Gogul...nee pwoliyanu muthe...love u bro...😘

  • @AneeshPayyadi
    @AneeshPayyadi 6 лет назад +3

    Gokul no raksha wat a voice

  • @isonjb5534
    @isonjb5534 6 лет назад +1

    Last song pwolichh😚😍

  • @vishnuk5330
    @vishnuk5330 6 лет назад +1

    Aaa red dress kutty kiduvanallo

  • @riswanats9528
    @riswanats9528 4 года назад +1

    Song polich. Poli sound😍

  • @salahuddeensallu5277
    @salahuddeensallu5277 6 лет назад +1

    Mathu and kallu face naice

  • @HabeebRahmanHBR
    @HabeebRahmanHBR 6 лет назад +1

    Mazhavil team
    Udan panam ponnaniyile episode epol telecast cheyyum please reply

  • @mmsclg3172
    @mmsclg3172 6 лет назад +2

    Kollam pwoli

  • @niyasAnchumanackal
    @niyasAnchumanackal 5 лет назад

    ഗോകുൽ പൊളിച്ചു. അടിപൊളി മോനെ

  • @antontoms2304
    @antontoms2304 6 лет назад +3

    entammo enna collageaa evda padikkan thonnanu :)

  • @izzuizzu1067
    @izzuizzu1067 6 лет назад +2

    Super

  • @robinrajan4195
    @robinrajan4195 6 лет назад +10

    Kishore ntha problem? Ellarum oru pole ano?
    Sabhakambam

  • @nimishac.v2505
    @nimishac.v2505 6 лет назад +1

    Gokul adipoli song...

  • @joshuagreji4326
    @joshuagreji4326 6 лет назад +1

    Kuppi pwolichu......😎😎😎

  • @jishnu6957
    @jishnu6957 6 лет назад +10

    kishores name was suggested by mar ivanious unit
    such a bullshit decesion

  • @kktsports4009
    @kktsports4009 6 лет назад

    Kalkkan episode👍
    college episode nte colorfulnessum energyum onn vere thanna.
    ❤️❤️❤️👍👌

  • @rasheedkonniyakath9619
    @rasheedkonniyakath9619 6 лет назад +4

    place try to participate the selected contestants after audition. because every one is wishes to get a chance like this show. so when they selected from a lot of persons they were very very anxious to participate. but when they rejected it is sooooo cheat...so pleace try to participate those who were listed in the short list

  • @Freestyle94007
    @Freestyle94007 6 лет назад +1

    Adipolyyyy

  • @raheesch631
    @raheesch631 6 лет назад +2

    Song powlich

  • @neednd2119
    @neednd2119 6 лет назад +5

    Usharayi.... Girlsine malsarippichilla😅 sankadayi....

  • @ktshajeer
    @ktshajeer 6 лет назад +15

    സൂപ്പർ കോളേജ്
    കൂറ എപ്പിസോഡ്
    ഊള കിഷോർ
    കിടു ഗോകുൽ
    ഗേൾസ് പൊളി

  • @veerveerlolek
    @veerveerlolek 6 лет назад

    നല്ല പാട്ട്, ബ്യൂട്ടിഫുൾ

  • @samrafshad7917
    @samrafshad7917 6 лет назад

    Kallu luv u da mathu pld dont be over

  • @abdullaedappal5676
    @abdullaedappal5676 6 лет назад +4

    kallooo.... superrrrbbbbb......😍😍

  • @Stevesajan1995
    @Stevesajan1995 6 лет назад +6

    Kishor maha bore & ahangari.Gogul's song 😍

  • @thanveerp3612
    @thanveerp3612 6 лет назад +14

    kishore ithrayum ahankaram vendayirunnu maha bore aayittind

  • @gsbffuijrjhhhh2606
    @gsbffuijrjhhhh2606 2 года назад +2

    Kallu and mathu vendum varanam

  • @vasanthanvasu7834
    @vasanthanvasu7834 4 года назад

    Good

  • @thariquhassan5528
    @thariquhassan5528 6 лет назад +3

    Gogul voice kettitt madiyaagunillaa weendum weendum kelkaan thonunu

  • @samadsamad7986
    @samadsamad7986 6 лет назад +7

    Kichooore ninte paisa 15000 pooyath nannayadaa ....last oonte oru dilog😲

  • @jamshirinu3976
    @jamshirinu3976 5 лет назад +1

    ഗോകുലിനു വേണ്ടി മാത്രം എന്റെ ലൈക്

  • @saifuddeenmuthanoor
    @saifuddeenmuthanoor 6 лет назад +1

    Next kizhisheri janasakaram 👍💪💪💪💪💪💪

  • @farsanafarsu4055
    @farsanafarsu4055 6 лет назад +1

    Gokul😘👍👍👍👍

  • @flowerschannel8050
    @flowerschannel8050 6 лет назад +24

    kishorine oki arada select chaythath ...
    oru vivaravum illa kura mimicry um.ahankkari

  • @leesymool2522
    @leesymool2522 6 лет назад +3

    Sog..👍👍👍👍

  • @jumijashadkp811
    @jumijashadkp811 6 лет назад

    polichu

  • @nithinomer
    @nithinomer 6 лет назад +2

    Myaarakam 😊🙌🏻

  • @farsanacv2172
    @farsanacv2172 5 лет назад

    Gokul song pwolich

  • @shebinutube1
    @shebinutube1 6 лет назад +53

    ആദ്യം മൽസരിച്ച മിമിക്രിക്കാരൻ കിഷോർ വെറും അലവലാതി കണ്ടസ്റ്റന്റ്‌ ആയിരുന്നു. പെരുമാറാനും അറിയില്ല, സംസാരിക്കാനും അറിയില്ല. അവനിട്ട്‌ അവസാനം നൈസ്‌ പണി കൊടുത്ത്‌ ക്യാഷ്‌ കളഞ്ഞത്‌ പെരുത്ത്‌ ഇഷ്ടായി കല്ലു, മാത്തു. മൽസരിക്കാൻ ഓഡിഷൻ നടത്തുമ്പോൾ അൽപം അന്തസ്‌ ഉള്ളവരെ തിരഞ്ഞെടുക്കുക. ഇമ്മാതിരി കൂറകൾ വന്നാൽ കട്ട വെർപ്പിക്കൽ എപിസോഡ്‌ ആവും.

    • @harishristkp4484
      @harishristkp4484 6 лет назад

      shebin 007

    • @SHADULI1993
      @SHADULI1993 6 лет назад +1

      correct

    • @suhfimc3566
      @suhfimc3566 6 лет назад

      he good

    • @ktshajeer
      @ktshajeer 6 лет назад +4

      അവനാണ് മുകേഷേട്ടനെ രാത്രി പതിനൊന്നു മണിക്ക് ശേഷം വിളിച്ചതെന്ന് തോന്നുന്നു .. ഒട്ടും അന്തസ്സില്ല

    • @nizarbinhamza9138
      @nizarbinhamza9138 6 лет назад +2

      കറക്റ്റ്

  • @salahuperingaden2793
    @salahuperingaden2793 6 лет назад

    Polich

  • @Maazziee
    @Maazziee 6 лет назад +1

    Gokulettan polichutta

  • @SHADULI1993
    @SHADULI1993 6 лет назад +6

    ആ അലവലാതി കിഷോർ nu 15000 പോലും കൊടുക്കേണ്ടായിരുന്നു.
    അവസാനം കല്ലുവും മാതുവും അവനു കൊടുത്ത പണി കലക്കി

  • @AbdullaAbdulla-jd3lw
    @AbdullaAbdulla-jd3lw 6 лет назад +8

    ആണ് കുട്ടികളെ ഇവർക്ക് പിടിക്കുന്നില്ല അല്ലെ😁

  • @AD-hm3kf
    @AD-hm3kf 6 лет назад +5

    Enik ishtayi.nalla episode

  • @fathimajunaid2237
    @fathimajunaid2237 6 лет назад +5

    it is my college. proud of it

    • @avanthikavlogs3583
      @avanthikavlogs3583 6 лет назад +2

      Fathima Junaid ...ur college ano...ah adyam vanavan ntju ahakarama....avante oru dialogu paranchilum ..ntho nallatyanarikum vijaram..avan thane image theerthu

    • @smithamazood5328
      @smithamazood5328 6 лет назад +1

      Entammo oru adaar college😘njan ivade join chaithalonnu Aalogikka 2020il.kishorinu entho prasnamundennu thonnunnu.pinne. Kuppikkum😛

    • @navinjohn6231
      @navinjohn6231 4 года назад +3

      @@avanthikavlogs3583 adhyam vannathu njn anu taniku entelum parayam und e cut cheyth sensor allatha original avide nadanath kanditundo eyal ellalo ...poru veyilath pidichu nirthbol engne oke pattu

    • @avanthikavlogs3583
      @avanthikavlogs3583 4 года назад

      @@navinjohn6231 ahno sorry broii. Ariyillalo aganoke arunu pinidu njn arinjarunu nilkunavar kure time ayi nirthyitanoke

    • @joelm.george2645
      @joelm.george2645 4 года назад +1

      @@navinjohn6231 കിഷോറേട്ടൻ പറഞ്ഞെ സത്യം ആണ്! പൊരി വെയിലത്ത് നടത്തിയ പരിപാടി ആണ്. നമ്മൾ നേരിട്ട് കണ്ടത് അല്ലെ.

  • @sajidvattiyan103
    @sajidvattiyan103 6 лет назад +1

    Payyanur 99 episode akumbol vaa

  • @samsaputhukkudi9127
    @samsaputhukkudi9127 6 лет назад +1

    Adiiiiipooooliiiii

  • @mavilay
    @mavilay 6 лет назад

    Gokhul song supper

  • @jobinjoy7588
    @jobinjoy7588 6 лет назад +9

    രണ്ടു പേരുടെയും ഇൻട്രോ ശെരിക്കും വെറുപ്പിച്ചു...

  • @mansoort1499
    @mansoort1499 6 лет назад +13

    ഒരു കാര്യം മനസിലായി ഉടൻ പണം
    ജാക്കി വെപ്പ്‌ നല്ലവനം നടക്കുണ്ട്‌.....

  • @mhdriyasatat
    @mhdriyasatat 6 лет назад +9

    തിരുവനദാപുരം ജനങ്ങൾ മൊത്തം ഇങ്ങിനെ ആണോ. എല്ലാം അഹങ്കാരികൾ...

    • @aravindl3226
      @aravindl3226 5 лет назад +5

      സഹോദര ഒരിക്കലും അല്ല
      എല്ലാത്തിനും രണ്ടു വശമുണ്ടല്ലോ

  • @anasjk9159
    @anasjk9159 6 лет назад

    What is this???

  • @manojkbalan004
    @manojkbalan004 6 лет назад +8

    This episode is not an interesting comparing to other colleges, sorry

  • @shiyajazz
    @shiyajazz 6 лет назад +4

    Trivandrumalle not expecting more

  • @haifahhaifah1897
    @haifahhaifah1897 3 года назад

    Ee videoyil oru Instagramer olliniripund aaranu manslaayo۔۔۔۔۔۔۔۔۔۔۔۔half grlfrnd

  • @shamsishamsi8084
    @shamsishamsi8084 6 лет назад +2

    Gokul super song

  • @fibinafibina8447
    @fibinafibina8447 6 лет назад +2

    kollam

  • @ismailmoideen9109
    @ismailmoideen9109 6 лет назад +6

    ഇവന്മാരൊക്കെ കോളേജിൽ പോവുന്നതെന്തിനാ gk തീരെ ഇല്ല ആളുകളോട് പെരുമാറാനും അറിയില്ല

  • @ഒടിയൻമാണിക്ക്യൻ

    ഒന്നും പറയാൻ ഇല്ലാ പൊളി

  • @shafik5637
    @shafik5637 6 лет назад +43

    ആദ്യം മത്സരിച്ചയാൾക്ക് താൽപര്യമില്ലാതെ പങ്കെടുക്കുന്നത് പോലെ മാത്രമല്ല അയാൾ കല്ലുവിനെ അപമാനിക്കുകയും ചെയ്തു ശരിക്കും അഹങ്കാരി അവസാനം അവന്റ് ഒരു ഓഞ്ഞ ഡയലോഗ് .,
    നിന്റ് യൊക്കെ വായിൽ എന്തായിരുന്നു ഇത്ര നേരം ന്ന്.., ഊള

    • @ananthuvb6708
      @ananthuvb6708 6 лет назад +1

      ദി ഗ്രേറ്റ് ഫാദർ Crct bro

    • @harishristkp4484
      @harishristkp4484 6 лет назад

      ദി ഗ്രേറ്റ് ഫാദർ

    • @SHADULI1993
      @SHADULI1993 6 лет назад +2

      correct

    • @kktsports4009
      @kktsports4009 6 лет назад +1

      Shaduli A.F
      Kallu thanne nice ayt pani kodthile.. karakki kuthipichille
      😂😂

  • @rejikayyalath4505
    @rejikayyalath4505 4 года назад

    Upiya paattanu

  • @muhammedajmal6904
    @muhammedajmal6904 6 лет назад

    Enth costumaa ith?

  • @hafsamohammedali1445
    @hafsamohammedali1445 6 лет назад +2

    പൊളി

  • @prasanthpst4629
    @prasanthpst4629 6 лет назад +2

    Aarodum ingane samsarikkaruth

  • @shemeerapathanamthitta8708
    @shemeerapathanamthitta8708 6 лет назад +4

    ഗോകുലേ.....

  • @കിലുകിലുക്കം
    @കിലുകിലുക്കം 6 лет назад +27

    എന്തിനാണ് വെറുതെ കുപ്പിക്ക് 5000.10000. കൊടുക്കുന്നത്, ഉടൻ പണം ഒരു , ഉടൻ പണം ആക്കിയത് നമ്മുടെ sana കുട്ടിയാണ്, അവൾക്ക് കൊടുത്തത് 1000.2000 ഉലുവ😢😢😢

    • @sajimathai3520
      @sajimathai3520 6 лет назад

      Noushad Puthiyavalappen eta sana😞😞😞

    • @കിലുകിലുക്കം
      @കിലുകിലുക്കം 6 лет назад

      B💝U😘😘😘

    • @muhammedmushthaque803
      @muhammedmushthaque803 6 лет назад

      അന്നൊക്കെ രൂപക്ക് ഫയങ്കര മൂല്യായിരുന്നു. ഇപ്പോ മൂല്യം കുറഞ്ഞുകൊണ്ടിരിക്കുന്നു. ഉടന്‍ പണത്തിനും.. അതോണ്ടാ... ക്ഷമീര്.

    • @nishaacoorg6652
      @nishaacoorg6652 6 лет назад

      Correct

    • @bijincp7546
      @bijincp7546 6 лет назад +1

      Noushad Puthiyavalappen enginaaa avale Sana akiyathu udan panam enuparayedo varghasnehii

  • @ark3594
    @ark3594 6 лет назад +36

    ആദ്യത്തെ കണ്ടസ്റ്റന്റ് മഹാ ബോർ.

    • @adithbenny2413
      @adithbenny2413 6 лет назад

      A.R.K veruthe avanmarude vakkukettt 15000kalanju

    • @anasanad934
      @anasanad934 6 лет назад +1

      A.R.K നീ ഇവിടയും എത്തിയ ഡാൻസ് പ്രോഗ്രാം എങ്ങനെ പോകുന്നു

    • @ark3594
      @ark3594 6 лет назад

      ഡാൻസ് സൂപ്പർ ആയി പോകുന്നു

    • @RajKumar-ds7fu
      @RajKumar-ds7fu 4 года назад

      my....

  • @hishamcs2728
    @hishamcs2728 5 лет назад +2

    Pinmarunnavanea nirbanthichu karakkikkuthichu mathu karyam neadi

  • @nizarbinhamza9138
    @nizarbinhamza9138 6 лет назад +12

    ഗോകുൽ സോങ് കിടു.....
    ബാക്കി എല്ലാം ഊളകൾ...
    നല്ല കിടിലൻ ഊളകൾ...
    മലബാറിൽ വാ... അവിടെയാണ് കിടു

    • @deepusg01
      @deepusg01 5 лет назад +6

      മാർ ഇവാനിയോസിനെ വെല്ലുവിളിക്കുന്ന കോളേജ്‌ മലബാറിൽ ഇല്ല മോനെ...
      അത്‌ വിട്‌
      തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്‌ ആയിരുന്നു ഈ എപ്പിസോഡ്‌ എങ്കിൽ നീ ഈ ഡയലോഗ്‌ അടിക്കിലായിരുന്നു....

    • @rejikayyalath4505
      @rejikayyalath4505 4 года назад

      Uuooobya song

    • @rejikayyalath4505
      @rejikayyalath4505 4 года назад

      @@deepusg01 nee verum kuttyaya

    • @user-yh3gf5jx3e
      @user-yh3gf5jx3e 3 года назад

      മലബാറിലെ ഏത് കോളേജ് ആണ് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജിനെയും, മാർ ഇവാനിയോസിനെയും വെല്ലുന്നത്... 🤣🤣

  • @gibibabu8130
    @gibibabu8130 6 лет назад

    ☺☺☺☺☺☺☺☺

  • @neymarjr8917
    @neymarjr8917 5 лет назад +1

    KALLU AND MATHU MACHAANMAARU PANI KODTHATH NJANGALKK ANGG ISHTTAAYI.AVANU KURACH AHANGAARAMUND

  • @unxvlog
    @unxvlog 6 лет назад +1

    Kallu vum maathuvum inn njangalude naattil kezhissery il 12/2/18

    • @avanthikavlogs3583
      @avanthikavlogs3583 6 лет назад

      Anu Unais 10 alapuzha mullakal arunu....ketu..ahh episod itukanumo

  • @avanthikavlogs3583
    @avanthikavlogs3583 6 лет назад +6

    adyam vanne avanu nthu ahankara talkil

  • @murshidmurshi6903
    @murshidmurshi6903 6 лет назад +1

    هههههههههههههههههه كويس
    أدن بنم

  • @shabeebmohammed3162
    @shabeebmohammed3162 6 лет назад +1

    Chaaar episode

  • @salamcp479
    @salamcp479 6 лет назад +5

    നല്ല ഡ്രസ്സ് ഇടൂ

  • @anjanarepheal5426
    @anjanarepheal5426 6 лет назад

    Nanamille nayansinte first film ariyilla kashttam

  • @shoukapattambi3352
    @shoukapattambi3352 6 лет назад +1

    ഉടൻ പണം പിന്നെ ഇതിൽ ഒരു സ്ത്രീയെ കൊണ്ട് വരുണന്നത് നന്നായിരിക്കും പിന്നെ.....
    കല്ലുവും പിന്നെ മാതു ഇതിൽ ....... ഞങ്ങൾ വൈറ്റ് ട്ടാ