അമ്മയുടെ ചക്കക്കുരു മാങ്ങാ കറി
HTML-код
- Опубликовано: 7 сен 2024
- Hi All, Do watch our new video and share your
reviews. Don't forget to Like, Share and Subscribe Our Channel.
This content is Copyrighted to MUKTHA&KANMANI OFFICIAL. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
==========================================================
Experience the flavors of Kerala with our Chakkakuru Manga Curry recipe! 🌴🍛 This mouthwatering dish combines tender jackfruit seeds and tangy raw mangoes for a burst of flavor. Ready in minutes, it's perfect for any meal! Don't miss out - hit like, share, and subscribe for more delicious recipes!
==========================================================
Creative Commons - Attribution 3.0 Unported - CC BY 3.0
Music promoted by Copyright Free Music - Background Music For Videos 👉
/ @podcastbackgroundmusic
================================================
Chaka kuru magem murigyakolum.. Wow.. Plus unaka meen and lemon pickle 😋😋😋😋
സൂപ്പർ കറി ആണിത്... അരപ്പ് ready ആക്കുമ്പോൾ കൊച്ചു ജീരകം കൂടി അരയ്ക്കണം 👍🏻
ഈ വിഡിയോയിൽ മുക്ത ചേച്ചിയുടെ അമ്മയാണ് താരം 😘😘😘😘😘😘😘😘😘😘😘😘😘😘
☺
Adipoli chakkakuru manga curry,njangalum enganeya vekkaru kanthari mulaku aracha chakkakuru manga super taste aanu😊
Ivide (US'l) kanthaari kittunnillallo
Ammas recipesnu vendi waiting ayirunnu.will definitely try this.waitkng for more ammas recipes.❤❤May God bless
Will upload soon
Njangalude kari,jeerakam cherkum.kaduku varukumpol uluva koodi cherkum.
ഞാനും ഒരു പാലക്കാരി ആണ്. വീട്ടിലും ഉണ്ടാകാറുണ്ട് എന്റെ മമ്മി ഈ കറി, ഇതിന്റെ കൂടെ ഒരു ഉണക്ക മീൻ വറുത്തത് കൂടി ഉണ്ടെഗിൽ പിന്നെ ഒന്നും വേണ്ട..
ഈ ഒരു കറി.. എന്റെ മോനേ.... പൊളി സാധനം
Super chakkakkuru manga curry....nalla super & cute amma
മുക്തയ്ക്ക് ബീഫിൽ ആരോ കൈവിഷം കൊടുത്തിട്ടുണ്ട് എന്ന് ഉറപ്പായി, അമ്മച്ചിടെ മാങ്ങാക്കറി സൂപ്പർ , നിങ്ങളുടെ അമ്മച്ചിമാർ . വെയ്ക്കുന്ന രുചി അത് ഒന്ന് വേറെ തന്നെയാണ്. ഒരിക്കലും മെറ്റാരിടത്ത് കിട്ടില്ല, അത് ഒരു വലിയ കൈപുണ്യമാണ്
Thenga arakkumpol nall a jeerakam cherkum njhangal.thalikkumpol uluvayum cherkkum.
Nalla,oru,Ammayum,Molum,veryfine,Husband,bhaghyavananu,verygood,thaks,for,good,recipe,ok,
Chicken fry receipekayi waiting,manga curry undakki nokkitoo super pine beefum kayayum...
Hi muktha ammayude ankamali managacurry undakki. Nalla super ayirunnu. Ellavarkum eshtapettu. Chakkakuru managa curry enikkum othiri ishtam.ente ammayum super curry undakkumayirunnu.
അങ്കമാലി മാങ്ങാകറി ഉണ്ടാക്കി നോക്കി നല്ല കറി ആയിരുന്നു💕💕💕
pls upload ellum kappem recipe
vellariyum unakka chammen koodi ettu pitte divasam kandhari njeradi chorinte koode kazhikkana..Nostu..Nostu..
Amme muktha ammyude sambarine kurichu eppollum parayum adipoli sambar ammayudeyanu. Please Amma sambar powder recipe and sambarum kanikavo😊
Next cutlet ,ellum kappayum, pidiyum kozhi kariyum ,sambar kanikanm plss
Happy to see you Shaalu teacher...She taught us in Vimalagiri years back...😍
Muktha kazhikkunnathukanumbol kothivarunnu
തനി നാടൻ ചക്ക കുരു മാങ്ങാ കറി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@ Kottayam kaarude fav curry.. Chakkakkuru maanga curry koode nalla unakkameen varuthathum🤤🤤🤤🤤chilaru curryil nalla Jeerakam add cheyyarundu😊
Aunty de sambar recipe venam😊
ഞാൻ വീട്ടിൽ ഉണ്ടാക്കാറുണ്ട് ചക്കക്കുരു പരിപ്പ് മാങ്ങ കറി super taste ആണ് 😋
എനിയ്ക്ക് ഏറ്റവും നൊസ്റ്റാൾജിയ ഉണ്ടാക്കുന്ന കറി ആണ് ഇത് ❤
Innu njan try cheythu.super.onnum parayan illa
Chakkakuru mangacurry adipoly
എനിക്കും ഇന്ന് ചക്കക്കുരു മാങ്ങ കറിയാന്നെ എന്റെ അമ്മയ്യും കറിവെച്ചാൽ നല്ല രുജിയാണ് എന്റെ അമ്മയെ ദൈവം കൊണ്ടുപോയി
ente ammachiyum undakkunna chakkakuru manga curry superaa..ente ammachiyeyum daivam kondupoyi
My favourite anu..ath chechi kazhikunna kaddapol vayil vellam vannu..
Malappurath ichiri mulakpodi cherkkum arappil geerakakavum cherkkum
Ee amma edartathil super tanneya flowers oru kodi kandapol manasilay.
Chakkayum amangayum okke ulla nattil ithoke undakkan eluppamane. Ithonnumillath rajyangalil irunnu kothi vidane pattu.
ചക്കക്കുരു മാങ്ങാ. കറിയും..
മതീവറുത്തതും ❤❤❤❤
Day in my life ഒന്നൂടി ചെയ്യാമോ
Amma super👍
മുക്തയുടെ വിഡിയോ ഞാൻ ആദ്യമായി കാണുന്നതാണ് ഞാർ എനിക്കും എന്റ കുടുംബത്തിനും ഇഷ്ടപ്പെട്ട കറിയാണ് ഇത് പക്ഷേ ഞങ്ങൾ ഇതിൽ അല്പം ചെറിയ ജീരകം വെളുത്തുള്ളി ഇവ ചേർക്കും പിന്നെ എന്റെ അമ്മച്ചിയും എന്തുണ്ടാക്കിയാലും ടേസ്റ്റാണ്
Thank you
മുത്തേ പൊളി രുചി 👌🏻👌🏻👌🏻അങ്കമാലി മാങ്ങാ കറി ഞാൻ ഉണ്ടാക്കി 👌🏻
Thank you
Hi muktha chechi, njhan chechineyum,familiyeyum forum malil vechu kandirunnu. Samsarikkan pattiyilla. Pinne, kanmaniyodum aniyankuttanodum njhan aviduthe parkil vechu samsarichirunnu.❤❤.kanmaniyodu chodhichal parayum..❤❤❤ pinne, vedios.ellam super...❤❤❤
Aano
Pls show us Amma 's cutlets 😊
Hai. Muktha.. സൂപ്പർ. കറി
Muktha family nalla cooperation undu
Hai muktha chakkakuru manga curry super anu
ജീരകം വേണം ഉലുവ കടുക് വറുക്കുന്നതിൽ ചേർത്താൽ കൂടുതൽ ടേസ്റ്റി ആകും
Adivalli recipe 💎💎💎💎💎💎💎
Ammede Ella curryoum adipoliya
Amma house chalakudyill evide annu
കുറച്ചു നല്ല ജീരകം കൂടി അരക്കുമ്പോൾ ചേർക്കണം
Chechi, njan oru sambar fan aanu.chechiyude amma undakkunna sambar recipe kkanikkuo🙂
Hai Muktha... I am your school mate.. St. Augustine's school klm.. Vlogs ellam supr aanuto❤
Thank you
ഹായ് അമ്മ കറി സൂപ്പർ.. മുക്ത സൂപ്പർ ❤️❤️
Adipoli muktha ❤
Amma ude veedu chalakudy ill evide anu ente veedu chalakudy anuu
My favourite curry❤❤❤
Chechi ammma eshtm ❤❤
Super receipe❤❤❤
എന്റെ fvrt കറി ആണിത് പക്ഷെ ഞങ്ങൾ ചക്കക്കുരുവും മാങ്ങയും കറി വെക്കുന്നതിൽ മുരിങ്ങാക്കോൽ ഇടാറില്ല
En veetil innakk pelakotta manga kulamb
അങ്കമാലി മീൻ കറി റെസിപീ ഇടുമോ
Ammede Saambar ,ell kappa cheyane
ഒടുക്കത്തെ ഇഷ്ട ഇയാളെ, 🥰, ഇയാളെ സ്കിൻ കെയർ ഒന്ന് പോസ്റ്റ് ചെയ്യോ
Super
Super❤
Chicken fry recipe parauvo
Chakkakuru manga chemmeen curry is my favourite.
കോൺഗ്രസും പാർട്ടി ജയ് ഹിന്ദ് കൂടുതൽ അറിയാൻ കോൺഗ്രസും പാർട്ടി ജയ് ഹിന്ദ്❤❤❤❤
മാങ്ങ ചക്കകുരു സൂപ്പർ💕🌼
പാലാ.. സ്റ്റൈയിലെ. കറി ❤❤❤❤❤
cutlet ,Sambar അമ്മഎല്ലാം ഉണ്ടാക്കണം ട്ടോ
ഒരു നാടൻ കറി 👍അരപ്പിന്റെ കൂടെ കുറച്ചു ജീരകവും, വെളുത്തുള്ളിയും കൂടി ചേർത്താൽ ഒന്നുടെ ടേസ്റ്റ് ആകും
Please Do travel a vedio with our rimuuuuuuu
Chakkakuru manga curry adipoly
Muktha is my mommy she is always in my 85 inch tv means.she is in me.
🥰🥰
Njangal mallipodi cherkkum
എന്നാ പാവം അമ്മ ആണ് ❤
സൂപ്പർ❤❤
Njan innale koode veche ullu 😅😋😋😋
Ammayudevsambar undakkumo
2:29 മുക്ത so:സ്വീറ്റ്
Munb mango curyy vekkunna vedeoyil ammayude chicken fry kandu adinde recipe idaamo.
Sure
NJANUDAKKI ADIPOLI
chechi❤❤❤❤❤
Supper curroy
Looks yummy 😋
ഹായ് മോൾ സുഖമാണോ ❤
❤❤🎉🎉
ആ mixie ഏത് ആണ്?.... നല്ലതായി തേങ്ങ അരഞ്ഞു
Hai
അമ്മയുടെ സാമ്പാർ Recipie കാണിക്കുമോ muktha
Ellum kapeem video edumoo chechi
❤❤
മുക്തകാക്കക്.തൻകുഞ്ഞ്പൊൻകുഞ്ഞാണ്
❤❤❤❤❤
Super... കൊതി വന്നു..
Amma ❤❤❤
Yummy
👍
എന്റെ പൊന്നു കുട്ടി... ഉരുട്ടി ഉരുട്ടി കഴിച്ചിട്ട് ഞങ്ങളോട് വേണമായിരുന്നോ 😢... കൊതി മൂത്തിട്ട് വയ്യ 😢
Puthiya frendane sab cheythuto thirichum cheyyane ❤❤