Emotorad Electric cycle നെ കുറിച്ച് അറിയണ്ടേ... 😍

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 260

  • @muhammedashraf6759
    @muhammedashraf6759 2 года назад +71

    യാത്രയ്ക്ക് കാറോ സ്ക്കൂട്ടറോ അല്ലെ ങ്കിൽ മിനിമം ഒരു E-Bike എങ്കിലും വേണമെന്നുള്ളത് ഒരു തെറ്റിധാരണയാണെന്നാണ് എനിക്ക് നല്ല ഗിയറുള്ള ഒരു സൈക്കിൾ ഉപയോഗിച്ച് തുടങ്ങിയപ്പോൾ മനസ്സിലായത്. ഇരുപതു വർഷം കാറിന് അടിമപ്പെട്ടിരുന്ന ഞാൻ ഇന്ന് ജോലി സ്ഥലത്തേയ്ക്കും വിനോദയാത്രകൾക്കും മറ്റെല്ലാറ്റിനും സൈക്കിളാണുപയോഗിക്കന്നത്. സൈക്കിൾ സവാരി തരുന്ന ആ പ്രത്യേക അനുഭൂതി മറ്റൊന്നിനും കിട്ടുംമെന്ന് തോന്നുന്നില്ല. കോഴിക്കോട്ടു നിന്നും വയനാട്ടിലേക്ക് പോലും സൈക്കിളിലാണ് യാത്ര. എനിക്കതാണിഷ്ടം. നല്ലൊരു ഗ്രാവൽ ബൈക്കോ റോഡ് ബൈക്കോ (ബൈക്ക് എന്നത് കൊണ്ട് സൈക്കിൾ എന്നാണ് ഉദ്ദേശിച്ചത് ) ഉണ്ടെങ്കിൽ അത് മതി മിക്കവാറും എല്ലാ യാത്രകൾക്കും.
    സൈക്കിൽ വാങ്ങിക്കുമ്പോൾ ഭംഗി മാത്രം നോക്കാതെ സൈക്ലിംഗിനെ കുറിച്ചും സൈക്കിളുകളെ കുറിച്ചും അത്യാവശ്യം നന്നായി പഠിച്ചിട്ട് അവനവൻ്റെ സൈസിനൊത്തതും അവനവൻ്റെ ആവശ്യങ്ങൾ നിറവേറ്റാനുതകുന്നതും കയറ്റങ്ങൾ ധാരാളമുള്ള പ്രദേശങ്ങളിൽ യാത്ര ചെയ്യേണ്ടവർക്ക് അതിനു തകുന്ന ഗ്രിയർ സിസ്റ്റമുള്ളതും ഭാരം കുറഞ്ഞതുമായ സൈക്കിളുകൾ ( * പഠിച്ച് ) തെരഞ്ഞെടുക്കുക.
    ചുരം പോലും അനായാസം ചവിട്ടിക്കയറ്റാവുന്ന സൈക്കിളുണ്ട്.
    വാങ്ങുമ്പോൾ അത്യാവശ്യം നല്ലത് തന്നെ വാങ്ങുക. വിലയാകുമെങ്കിലും അതാണ് ലാഭം .
    ഒരു നല്ല സൈക്കിൾ നല്ലൊരു ഇൻവെസ്റ്റ്മെൻ്റാണ്.
    പോക്കറ്റിനും , ശരീരത്തിനും, പ്രകൃതിയ്ക്കും നല്ലത് സൈക്കിൾ തന്നെയാണ് . കഷ്ടപെട്ടുണ്ടാക്കുന്ന കാഷ് എണ്ണ വാങ്ങി കത്തിച്ച് പാഴാക്കുന്നതെന്തിന്????

    • @rafikunnakkattil
      @rafikunnakkattil 2 года назад +9

      നിങ്ങൾ പറഞ്ഞത് സാധാരണ ഒരാൾക്കും മനസ്സിലാകില്ല നല്ല സൈക്കിൾ ഉപയോഗിച്ച് ആളുകൾക്ക് അറിയാം കുറേ ആളുകൾക്കും ഇപ്പോഴും അറിയില്ല സൈക്കിളിനെ പറ്റി

    • @manjithkuttiyanickal3885
      @manjithkuttiyanickal3885 2 года назад +4

      ഇടുക്കികാർക്ക് ഉപയോഗിക്കാൻ പറ്റുന്ന മോഡൽ ഏതാണ്

    • @homedept1762
      @homedept1762 2 года назад

      👍👍👍👍👍👍👍👍👍👍👍👍👍👍👍

    • @shameerbnahmedvlogs8733
      @shameerbnahmedvlogs8733 2 года назад

      Bycicle 💗

    • @nikhilkerala5599
      @nikhilkerala5599 2 года назад

      Bro. Kozhikode evidya?

  • @Rulingkahj
    @Rulingkahj 2 года назад +9

    ആ ഫ്രണ്ട് വീൽ ന്റെ ക്വിക്ക് റിലീസ് ടൈറ്റ് ചെയ്യു.നിങ്ങൾ റൈഡ് ചെയ്യുമ്പോൾ ക്വിക്ക് റിലീസ് അൺലോക്ക് ചെയ്യ്തു വെച്ചിരിക്കുകയാനു.
    അങ്ങനേ ചെയ്‌താൽ വീൽ ഓട്ടം ചെയ്യുമ്പോൾ ഊരിപ്പോക്കും .

  • @kcyclopedia-keralascycling315
    @kcyclopedia-keralascycling315 2 года назад +6

    ഉത്തരവാദിത്വമുള്ള ഒരു Vlogger എന്ന നിലയിൽ താങ്കൾ ആദ്യം ചെയ്യേണ്ടിയിരുന്നത് ഒരു ഹെൽമറ്റ് ധരിച്ച് മാത്രം ഈ സൈക്കിൾ ചവിട്ടണം എന്നതായിരുന്നു.. സൈക്കിൾ വളരെ vulnerable ആയ ഒരു വാഹനം ആണ് എന്ന് ഓർമ്മിപ്പിക്കുന്നു.. ദയവായി ഹെൽമറ്റ് ധരിച്ച് സൈക്കിൾ ഓടിക്കുക..

    • @AthiraMuraliOfficial
      @AthiraMuraliOfficial  2 года назад

      Will Ensure, It was quick review and now im having helmet

    • @kcyclopedia-keralascycling315
      @kcyclopedia-keralascycling315 2 года назад +1

      @@AthiraMuraliOfficial that's amazing.. keep going.. full support from a small family of passionate responsible cyclists..🔥🔥

  • @lijuvaidhyan6477
    @lijuvaidhyan6477 2 года назад +9

    HI, please fasten the quick release on the front wheel, you need to fold it 90 degree to lock the front wheel in place.

  • @doitnow6476
    @doitnow6476 Год назад +3

    1year use ചെയ്തിട്ട് എങ്ങനുണ്ട്. Complaints ondo?

  • @lamislight2221
    @lamislight2221 2 года назад +5

    *Very well made **Latest.Bike** , looks sporty and performance is awesome I love this machine! It also rides like a Cadillac So you'll love it to!*

  • @mvishnunamboothiri7388
    @mvishnunamboothiri7388 2 года назад +14

    Super -കൂടെ ചവിട്ടും ചെയ്യാം -അപ്പൊ exercise ആയി -പക്ഷെ -വില ഒരു 15-20ല് ഉള്ളതു വേണം -ഇത്‌ rlec:scooter ന്ടെ വില യായി -Gevn -

  • @santhoshkumarp8024
    @santhoshkumarp8024 2 года назад +4

    Fantabulous' cyke '. ഒരു plus two student ചവിട്ടി പോകുന്നതു പോലെയുണ്ട്!

  • @RameshR-mw1iw
    @RameshR-mw1iw 2 года назад +2

    ഡ്യുവൽ സസ്പെൻഷൻ ഉള്ള ഇന്ത്യയിലെ ആദ്യത്തെ ഈ ബൈക്ക് ജോയ് ഈ ബൈക്ക് ആണ്. ഫോൾഡബിൾ ഓപ്‌ഷൻ ഉണ്ട്. ഫ്രൻഡ് ബാക്ക് ഡിസ്‌ക്ക്. ഗിയര് 42v ബാറ്ററി.

  • @HumbleWithPeople
    @HumbleWithPeople 2 года назад +7

    ഇത്തരം E-bicycle review മലയാളത്തിൽ 3 അല്ലെങ്കിൽ 4 ഉള്ളു. ഒരു മാസത്തോളമായി വാങ്ങാനുള്ള planning ആയിരുന്നു. Emotorad exm നേക്കാൾ നല്ലത് Aurita infinity ആണ്‌. അതിൽ സാധനങ്ങൾ കൊണ്ടുവരാനും കഴിയും.

    • @AthiraMuraliOfficial
      @AthiraMuraliOfficial  2 года назад

      Hm, May be, As per my Understanding, i felt Emotorad was better and for the case of Storage, We can fix some accessory,

    • @anooprocksful
      @anooprocksful 2 года назад +1

      @@AthiraMuraliOfficial front wheel quick release 90 ഡിഗ്രിയിൽ മടക്കി വെക്കണം. ഇപ്പൊൾ വെച്ച രീതി തെറ്റാണ്.

  • @SFROMEFROD-lt7yf
    @SFROMEFROD-lt7yf Год назад +2

    Emotorad X3 വാങ്ങി..20 ദിവസം ആയി,, ഇപ്പോൾ speedo metre വർക്ക്‌ ചെയ്യുന്നില്ല.. ഒന്നിൽ തന്നെ നിൽക്കുന്നു..

    • @jokkuttan
      @jokkuttan 8 месяцев назад

      E motorad
      Not trustworthy brand guys..I bought their emx model spending Rs.60000/- Jan 2021 and within the warranty period the battery got dead two times.They replaced the battery only once and the electric control unit also as it was also faulty and the replaced battery again got dead in 3 months within the warranty period and they refused to replace it and now they are asking me to buy a new battery spending Rs.14500/- from my pocket.Go for some other trustworthy known models like Hero.

  • @smilestudio2627
    @smilestudio2627 2 года назад +1

    kseb charging station il charge cheyan pattumo

  • @dhaneeshgovind4392
    @dhaneeshgovind4392 2 года назад +5

    I am using hero lectro. 20,000 രൂപക്ക്. സൂപ്പർ ആണ്.

    • @justinjustin6019
      @justinjustin6019 2 года назад +1

      20,000 രൂപയ്ക്കു കിട്ടുമോ, മൈലേജ് എത്ര കിട്ടും

    • @shibuharipad2131
      @shibuharipad2131 2 года назад

      20k kittumo?

  • @payyanadd
    @payyanadd 2 года назад +3

    ഇതാണോ നല്ലത് or Hero Lectro 6i അണോ നല്ലത്

  • @abisanthosh7776
    @abisanthosh7776 2 года назад +2

    Athira chechi aa front tyre axlente aviide irikkena lockinte peranu " quick release" seat inte avidetheyum. Aa front tyre inte avidethe quick release sheriyakki vekkane athu safe alla

  • @nikhila6927
    @nikhila6927 2 года назад +2

    Dear Athira.mol
    Your presentation is very good. Has to appreciate that. Kindly let mw know the maintenance. Where can we do the maintenance.

  • @dineshr7485
    @dineshr7485 2 года назад +9

    Promote such eco friendly vehicles...Low speed of vehicle will ensure safety to both pedestrians and rider..

    • @naws69
      @naws69 2 года назад +2

      aysheri

    • @RajeshA
      @RajeshA 2 года назад +2

      Low speed is enforced by law. If a vehicle is running more than 25 KM/h then it should be registered/road tax/insurance/etc. and need driving/riding licence.

  • @anuvindsooraj136
    @anuvindsooraj136 2 года назад

    E motorad websiteill nin anno vangiyath? Service എങ്ങനെയാണ്?

  • @bipinbalan108
    @bipinbalan108 2 года назад +8

    ദയവ് ചെയിതു നിങ്ങൾ പുറത്ത് പോയി ഷൂട്ട്‌ ചെയ്യുമ്പോ മാസ്ക് ധരിക്കുക നാലാം തരംഗം വന്നുകൊണ്ട് ഇരിക്കുന്ന സമയം ആണ് 🙏🙏

  • @leninsgeorge
    @leninsgeorge 2 года назад

    vila kooduthal aanennu palarum comment idunnathu, nalla bicycle components ariyathathu kondanu.
    oru average aluminum 6061 frame bike with tourney groupset, mechanical disc brake okke aavumbo cost 20k+ aavum. pinnne e-bike'nu rear hub motor, battery, controller board okke pinnem varum rate.
    oru steel frame ulla local bicycle aaittu compare cheyyunnathukondavam ingane thonnunnathu.

  • @sarathbaiju6040
    @sarathbaiju6040 2 года назад +3

    Warranty 1 year kuravayit thonnunn. 52k rs koduth vagunathalle oru 3-4 year warranty companyk kodukavunnathe ullu.

    • @AthiraMuraliOfficial
      @AthiraMuraliOfficial  2 года назад +3

      Only Electrical Item is having 1 Year Warranty, Frame & Other parts having life time warranty.

    • @sarathbaiju6040
      @sarathbaiju6040 2 года назад

      @@AthiraMuraliOfficial batteryk kurachoodi warranty venam

  • @gwagonaddict6289
    @gwagonaddict6289 2 года назад +2

    I had one eelectric cycle pirchased in 2018 ,its battery will last only 3 or 4 year normally,after that we have to spent huge amount of money to buy new battery

  • @saveindian1
    @saveindian1 2 года назад

    motor Bafang ആണോ , അഡിഷണൽ ബാറ്ററി എങ്ങനെ വാങ്ങാം.

  • @binujoseph0
    @binujoseph0 2 года назад +1

    yes, of course it is a good electric cycle. thx for the good explanation

  • @himajiju5566
    @himajiju5566 2 года назад +3

    Chechi ingane allatto quick release irikka ,left leko right lekko press cheyyanam ingane point aayitt nikkarilla ente arivil

  • @nazarshameena7097
    @nazarshameena7097 7 месяцев назад

    ഇത്‌ 1 year ഉപയോഗിച്ചെങ്കിലേ അറിയൂ ഇതിനു ലൈഫ് ഉണ്ടോ എന്ന്.

  • @PedalWarriors
    @PedalWarriors 2 года назад +12

    ഇത്രയും വിലകൊടുത്ത് ഒരു സൈക്കിൾ വാങ്ങിയപ്പോൾ ഹെൽമറ്റ് വാങ്ങാതിരുന്നത് എന്താണ്?

  • @58bang25
    @58bang25 2 года назад

    How's it doing now?

  • @sp-rb7mn
    @sp-rb7mn 2 года назад +1

    ടയർ പഞ്ചർ അയൽ അഴിച്ചെടുക്കാൻ എളുപ്പമാണോ

  • @SureshKumar-ql5jt
    @SureshKumar-ql5jt 2 года назад +1

    "പല ടൈപ്പ് ഓഫ് കയറ്റങ്ങളിൽ " ഏതു കയറ്റവും കയറുമോ?

  • @thetraveller3755
    @thetraveller3755 2 года назад +9

    ഒരു 2 km ചവുട്ടിയൽ 10km ഓടാൻ ഒള്ള ചാർജ് ആകുന്ന setup ഉണ്ടായിരുന്നു എങ്കിൽ കൊള്ളമായിരുന്നു😉

  • @aswinvysakhj1783
    @aswinvysakhj1783 2 года назад +1

    1.5 വർഷം ആയപ്പോൾ എന്റെ ബാറ്ററി അടിച്ചു പോയി...2 വർഷം വാറന്റി ഉണ്ടന്ന് പറഞ്ഞിട്ടു അവർ കൈമലർത്തി...നന്നാക്കാൻ പോലും അറിയില്ല അവർക്ക്...പുതിയ ബാറ്ററി വർഷം തോറും മാറാൻ പൈസ ഉള്ളവർക്ക് എടുക്കാം...12000 രൂപ എന്തോ ആകും..വെറും വെസ്റ്റ് കമ്പനി ആണ്...ആ വിലക്ക് ഹീറോ വല്ലോം എടുത്താൽ വാറന്റി എങ്കിലും കിട്ടും...

  • @JiSyg
    @JiSyg 2 года назад +2

    Avatharanam, camera, edits ellam kollalo... 👌

  • @kannan2897
    @kannan2897 2 года назад +1

    put the gears in the correct ratio, it is more helpful than the battery and also put the quik releas in locking position

  • @sanjaynv8316
    @sanjaynv8316 2 года назад +1

    Aaathira orru sambhavam thanne aanu tto...kunju vandi thottu eettavum vallya truck , bus okke oodikkunna orru kunju kutti....All the best..._ & enjoying all of your videos

  • @adhillifevlog7940
    @adhillifevlog7940 2 года назад +2

    About service. എന്താണ് complaint ആയാൽ
    😊?

  • @kl4732
    @kl4732 2 года назад +1

    Athira ഞാൻ സൈക്കിൾ ഉപേക്ഷിച്ച് motorcycle ഉമ car നും പിന്നാലെ പോയി 16 ൻ്റെ പണി കിട്ടി വാത രോഗിയായി treatment കഴിഞ്ഞ് ഇനി സൈക്കിൾ മെടികണം അതാണ് തിരുമാനം പ്രോമോ കോടെ എവിടെ യാണ് എൻ്റർ ചെയ്യുക

  • @venkatkrishnan105
    @venkatkrishnan105 2 года назад +1

    Hai
    ...nice video..Please send me your opinion about emotorad trex

  • @udaybhanu2158
    @udaybhanu2158 Год назад

    Very clearly explained and well narrated clip, giving the much needed details on E-bike.
    😂😂👍👌

  • @aloshiesgarshe-yt1214
    @aloshiesgarshe-yt1214 2 года назад +1

    Chechi please replay....ee cycle vech athyavashyam nalla kayatam okke kerumo.... Ente area korch up hill area aaan...

  • @sruthipranav1705
    @sruthipranav1705 2 года назад +7

    Helmet vechu oodiku. Nalla avatharanam..👍🏼

  • @sharonishere4322
    @sharonishere4322 2 года назад +4

    It's one of the best reviews.

  • @akhilraj9342
    @akhilraj9342 2 года назад +3

    Nice video, Thanku for ur valuable information.
    Aathi ithinu enthu price varum athu matram paranjillallo. Enikk orennam vanganm ennu undu.

  • @justinjustin6019
    @justinjustin6019 2 года назад +2

    യിത് നഷ്ട്ടം തന്നെയാണ് യിതിനെയൊന്നും ആരും പ്രോത്സാഹിപ്പിക്കരുത്

  • @SureshKumar-td5od
    @SureshKumar-td5od 2 года назад +1

    സൈക്കിൾ ചവിട്ടുന്നത് ഒരു 10 പ്രാവിശ്യം കൂടി കാണിക്കാമായിരുന്നു. കുറഞ്ഞു പോയോന്നൊരു സംശയം Background മ്യൂസിക്ക് AR റെഹ്മാനാണോ

  • @vinodpn6316
    @vinodpn6316 2 года назад

    സൈക്കിളിൽ വരുന്നത് കാണാൻ നല്ല രസം ഉണ്ട്... 😁🙏

  • @hareeshhareesh7877
    @hareeshhareesh7877 2 года назад +1

    സർവീസ് ചെയ്യാൻ എന്ത് ചെയ്യും എവിടെ ഉണ്ട്

  • @koottumkalachayans240
    @koottumkalachayans240 2 года назад +4

    Welcome to the community bro
    🖐️ I own an emx as well.
    To find my review checkout koottumkal achayans as well

  • @shijass4927
    @shijass4927 2 года назад +1

    hi, chechi battery kedayal enthu cheyyum?

    • @AthiraMuraliOfficial
      @AthiraMuraliOfficial  2 года назад

      Basic engine aane, Najn 5 Pere eruthi Kayattam experiecne chethit ella, Normal Kayattam okke, Kayarrum.

  • @tomm4792
    @tomm4792 2 года назад +1

    You and your cycle is amazing 😍You are 100 years forward comparing with some other females

  • @bloominghawk
    @bloominghawk 2 года назад +3

    Great സ്മകാലിക വിഷയം 👍🏻😄

  • @kannankannan3154
    @kannankannan3154 2 года назад +2

    ഇതിന്റെ motor എവിടാണ്

  • @vishakp7627
    @vishakp7627 2 года назад +1

    Adipwoli video.keep doing athira❤

  • @Starankus
    @Starankus 2 года назад +1

    Very very good 😁😁😁😁😁😁😁😁💪💪💪💪💪💪cycling is good for health 😁😁😁suppperrr 🙏🙏🙏🙏🙏god bless you Thakkudu

    • @RajeshA
      @RajeshA 2 года назад +1

      cycling is good for health - but not battery operated .. ha ha ... we should pedal ;) ... thx

  • @SunilKumar-zk6iz
    @SunilKumar-zk6iz 2 года назад +1

    സംഭവം സൂപ്പർ... 👏👏👏👏👏👏

  • @anversultan9756
    @anversultan9756 2 года назад +1

    Good review Athira, nice promo too.
    very good information.
    Thanks.

  • @muhammadbidarsha3796
    @muhammadbidarsha3796 2 года назад +1

    ഈ- ബൈക്ക് എടുക്കുന്നത് കൊണ്ട് നമുക്ക് വ്യായാമം ആണ് ഉദ്ദേശിക്കുന്നതെങ്കിൽ അത് നൂറു ശതമാനവും തെറ്റാണ്.

  • @jokkuttan
    @jokkuttan 9 месяцев назад

    Guys..It is not a trustworthy brand.I am from Kochi,Kerala.I bought EMX Emotorad 2 years ago(2-1-2022) and just after one and half year the battery was dead. I gave to the shop from where I purchased.After 3 months they have replaced me the battery as well as the electronic control unit as they admit it was also faulty..Again after three months,the replaced battery got complaint and it was dead..Again I gave to the same shop..they verified that it is dead and told me they will inform me after contacting the company..For two months there was no response..and after two months when I contacted them,they are saying that the company (Emotorad) is saying they cannot replace free of cost..So what is the guarantee of the new battery they replaced..I have spent my hard earned money of Rs.60000 and now no use…Now they are telling me to buy battery spending Rs.15000/-.I can buy another gear cycle for that price….Guys please don’t buy this electric cycle..Better buy some other trust worthy brands....I am going to complaint to consumer court also..If anyone wants more details I can give all proofs.

  • @kichuxavier5522
    @kichuxavier5522 2 года назад +1

    Is its motor water proof?

  • @vishnusp8586
    @vishnusp8586 2 года назад +1

    നഷ്ടം.... സൈക്കിൾ പണ്ട് തൊട്ടേ use ചെയുന്നവക്ക് ഇതു വല്യ കാര്യം അല്ല.... -ve കമന്റ്‌ ആയി കാണരുത്.... 🙏 പെട്രോൾ കൂടിയപ്പോൾ ആണ് എല്ലാരും സൈക്കിൾ use ചെയ്യുന്നേ...

  • @der2222
    @der2222 2 года назад +2

    Safety first use helmet for cycle riding

  • @skmofij4351
    @skmofij4351 Год назад

    You looking in this cycle very cool 😎

  • @syedumuhammedsyedu8539
    @syedumuhammedsyedu8539 Год назад

    സൈകിളിനെക്കാൾ ഇഷ്ടപ്പെട്ടു

  • @harshavardhan4800
    @harshavardhan4800 2 года назад +1

    What is the price

  • @danielmurzellotheunknownma7481
    @danielmurzellotheunknownma7481 2 года назад +2

    Hello👋🙋‍♂️ there Murali.
    Amazing and very interesting video🎥.. Super like👌👌👌
    Great information very good review of the cycle..
    Thanks for sharing
    Do keep posting
    Warm regards and best👍💯 wishes
    The UnknownManCub 👍😎👨‍🏭

  • @sahildfc8972
    @sahildfc8972 2 года назад +1

    Cycle ennu paranja ath pedal cheyyunatila vibe... Pinne nammlde healthnum gunam cheyyum electric scooter aahnu nallath... Cycle enna pure pedaling😊

    • @muhammedshafik.v672
      @muhammedshafik.v672 2 года назад +1

      And a aduthu hercules gear cycle anu athil electric cheyyan pattumo

  • @reenajasminj.s5237
    @reenajasminj.s5237 2 года назад +1

    Ethu online anno vagichathu.

  • @kgirishkumar2050
    @kgirishkumar2050 2 года назад +1

    Petrol matram alla electricity koodan povaaan . jeevikyaan oru rakshayum ilya.

  • @chandrasekharannair2397
    @chandrasekharannair2397 10 месяцев назад +1

    Excellent. Keep it up🌹

  • @sumeshmanikandan7001
    @sumeshmanikandan7001 2 года назад +12

    Battery ഊരി വച്ചാൽ അടിപൊളി mountain bike ആകാം 🔥🔥☠️

    • @prasadz1028
      @prasadz1028 2 года назад

      Disconnect or off ചെയ്താൽ പോരേ

    • @jokkuttan
      @jokkuttan 2 года назад +2

      Battery ഊരിയാൽ മാത്രമേ weight കുറയു..അപ്പോൾ സ്മൂത്തായി ചവിട്ടാൻ പറ്റും

  • @allu3348
    @allu3348 2 года назад +2

    52000👎 അതിന് മാത്രം ഈ 🙏🚲ഇല്ല മോട്ടർ &ബാറ്ററി, ഡിജിറ്റൽ മീറ്റർ സ്ക്രീൻ

  • @sijuasrayam7487
    @sijuasrayam7487 2 года назад +2

    Wear helmet while riding... സേഫ്റ്റി first style next

    • @nandubs564
      @nandubs564 2 года назад

      നന്മയുള്ള ലോഹമേ 🤣

    • @sijuasrayam7487
      @sijuasrayam7487 2 года назад

      @@nandubs564 ലോഹത്തിന്റെ കാര്യത്തിനു ഇവിടെ പ്രസക്തിയില്ല സൈക്ലിങ് പ്രൊമോട്ട് ചെയ്യുമ്പോ ഹെൽമെറ്റും ചെയ്യണം..

  • @friendszone409
    @friendszone409 2 года назад +1

    ഇലക്ട്രിക് സൈക്കിൾ പാണക്കാരന്റ സാരഥി.... സാധാരണ സൈക്കിൾ പാവപെട്ടവന്റെയും.... 🙂

  • @anishdhar
    @anishdhar 2 года назад +1

    Very good description by our supergirl Aathira

  • @gineeshpg3439
    @gineeshpg3439 2 года назад +1

    4 perke yathra chynel enthe chyum🤔😄😄

  • @vasudevan555
    @vasudevan555 2 года назад +1

    Loads of Love Athira ..

  • @esnarayanan2499
    @esnarayanan2499 Год назад

    Over price....????

  • @arjunanpt1152
    @arjunanpt1152 2 года назад +1

    ithu nashttam aanu
    2000 oru sadacyclum
    Flipkart vazhi 6000 motor Kittum Kittum athuvechu ugral e cycle undakkan chelavu total 8000

  • @anandashokan651
    @anandashokan651 2 года назад +4

    Awesome 😍😍👍

  • @vincentjohnson2088
    @vincentjohnson2088 2 года назад +4

    വീഡിയോ ഇഷ്ടപൊട്ടു പഷെ വില കുറച്ചു കൂടുതൽ സാധാരണ കാർ ഒന്ന് മടികും പഷെ ഒന്ന് പറയുന്നു സാധനം അടിപെളി തന്നെ,👍👍

  • @nirmalson806
    @nirmalson806 2 года назад +1

    ഇത്രയും subcribers ഉള്ളതല്ലേ സൈക്കിൾ giveaway ഇൽ കൊടുത്തുകൂടെ... ആളെ വെറുതെ കൊതിപ്പിക്കാൻ 🙏🙏🙏

  • @MaxPayne-vw3sz
    @MaxPayne-vw3sz 2 года назад +1

    Ee cycle chavitty charge cheyan patuo?

    • @RajeshA
      @RajeshA 2 года назад

      No. There are cycles like that - I think yet to come to India. Thx.

  • @techwander1378
    @techwander1378 2 года назад +1

    ഹെൽമെറ്റ് മുഖ്യം ബിഗിലേ😂

  • @Akshaykk3
    @Akshaykk3 2 года назад +2

    Price?

  • @hadizayanpc
    @hadizayanpc 2 года назад +1

    വില എത്ര

  • @amithkumarvzmvzm7542
    @amithkumarvzmvzm7542 2 года назад +1

    Ithinu service kittuvo

  • @monuthomad3903
    @monuthomad3903 Год назад

    Rate

  • @ratheeshpraj8714
    @ratheeshpraj8714 2 года назад +1

    Low ലോ സ്പീഡ് ഇലക്ട്രിക് സ്കൂട്ടർ വാങ്ങുന്നതാണ് ലാഭം സാധനങ്ങൾ കയറ്റാം

  • @asharafasharaf8308
    @asharafasharaf8308 2 года назад +2

    എനിക്കും വേണം ഇതുപോലെ ഒരെണ്ണം

  • @muhaasibjamaal2932
    @muhaasibjamaal2932 2 года назад +1

    Do we need a licence for this?

  • @rafiqsubi11
    @rafiqsubi11 2 года назад +1

    ഞാൻ വാങ്ങില്ല. ഒരെണ്ണം ഉണ്ടാക്കും.👍🏼🌹

  • @Niranjnn_ox
    @Niranjnn_ox 2 года назад +1

    ചേച്ചി ഇ സൈക്കിൾ സർവീസ് ചെയണോ

  • @shameemonvlogs3336
    @shameemonvlogs3336 2 года назад +1

    Vechu nan katta fan

  • @ashiqueash6950
    @ashiqueash6950 2 года назад +1

    Kayattam kayarumo….,,,,?

  • @anoopkamal7852
    @anoopkamal7852 2 года назад +3

    Kollam nice review👍👍👏👏

  • @Ullasjoy
    @Ullasjoy Год назад

    Cycle കൊള്ളാം പക്ഷേ gear groupset ഒക്കെ വെറും basic ആണ്

  • @Prajeshtp
    @Prajeshtp 2 года назад +4

    Using from 1 month...Only one word "Effortless"

  • @cgmonkey1219
    @cgmonkey1219 2 года назад +1

    Go green 🌍

  • @arunkanimangalam3886
    @arunkanimangalam3886 2 года назад +2

    നല്ല അവതരണം...... 🤝

  • @basheerahammed1396
    @basheerahammed1396 2 года назад

    ഇഷ്ടായിട്ടോ ....സഃപ്ര്‍