Это видео недоступно.
Сожалеем об этом.

എങ്ങനെ നിങ്ങള്‍ക്കൊരു ഫ്രാഞ്ചൈസി ബിസിനസ് തുടങ്ങാം | Dhanam

Поделиться
HTML-код
  • Опубликовано: 7 ноя 2021
  • വന്‍ തുക മുതല്‍ മുടക്കില്ലാതെ, ഏറെ കഷ്ടപ്പാടില്ലാതെ ഇഷ്ട മേഖലയില്‍ ആര്‍ക്കും ഇപ്പോള്‍ സംരംഭം തുടങ്ങാം. എങ്ങനെയെന്നല്ലേ? ഫ്രാഞ്ചൈസി ബിസിനസിലൂടെ. പക്ഷേ, വലിയ ബ്രാന്‍ഡ് നാമം കണ്ടോ പ്രശസ്തി കണ്ടോ ഫ്രാഞ്ചൈസി എടുക്കാന്‍ എടുത്തുചാടരുത്.
    എങ്ങനെ ഫ്രാഞ്ചൈസി ബിസിനസിലേക്ക് ഇറങ്ങാം? പ്രമുഖ ഫ്രാഞ്ചൈസിംഗ് കണ്‍സള്‍ട്ടന്റും കോച്ചും ഫ്രാഞ്ചൈസിംഗ് മാനേജ്‌മെന്റില്‍ പിഎച്ച്ഡി ഹോള്‍ഡറുമായ ഡോ. ചാക്കോച്ചന്‍ സംസാരിക്കുന്നു.
    കൂടുതല്‍ വിവരങ്ങള്‍ക്ക്:
    Dhanam Franchising Workshop
    Date: December 4th, 2021
    Time: 10 am to 5 pm
    Call - +91 9072570060
    --------------------------------
    Visit www.dhanamonline.com/ for business news, features and regular updates on happenings in the corporate world
    Dhanam is the largest-circulated business fortnightly in Kerala. Launched in 1987, over the past three decades, it has become one of the most inspiring business and investment magazines, playing a significant role in changing the business landscape of Kerala.
    Follow us on:
    Facebook: / dhanammagazine
    Instagram: / dhanammagazine
    Twitter: / mag_dhanam
    RUclips: / dhanammagazine
    Telegram: t.me/dhanamonline/

Комментарии • 12