ബിസിനസിൽ കടം എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ | Business Strategies by Sathyan - EP04 | Dhanam

Поделиться
HTML-код
  • Опубликовано: 12 янв 2022
  • ബിസിനസില്‍ കടമെടുക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
    സംരംഭത്തിന്റെ ആവശ്യകതയ്ക്കായി ലോണ്‍ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് വളരെ നിര്‍ണായകമാണ്. മൂലധനം ഇറക്കുന്നത് സ്വന്തം പണമെങ്കില്‍ അത് തന്നെയാണ് ഏറ്റവും നല്ലത്. പല പല ഘട്ടങ്ങളായി പണമിറക്കാന്‍ കഴിയുന്ന ബിസിനസ് ആണെങ്കിലും ലോണ്‍ ഒഴിവാക്കാം. സ്വന്തമായി പണമെടുക്കാന്‍ കഴിയില്ലെങ്കില്‍ മാത്രം ലോണ്‍ എടുക്കം. എന്നാല്‍ ലോണ്‍ എളുപ്പത്തില്‍ ലഭ്യമാകുന്നുവെന്നത് മാത്രം നോക്കി ഉയര്‍ന്ന പലിശയ്ക്ക് ലോണ്‍ എടുത്ത് കുഴിയില്‍ ചാടരുത്. ലോണ്‍ എടുക്കും മുമ്പ് ബിസിനസുകാര്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ അഥവാ ഒരു ചെക്ക് ലിസ്റ്റ് വിശദമാക്കുകയാണ് ധനം വീഡിയോ സിരീസിലൂടെ മുതിര്‍ന്ന ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആയ സിഎ വി. സത്യനാരായണന്‍ എഫ് സി എ.
    Business Strategies by Sathyan
    Talk on
    BUSINESS DECISION MANAGEMENT
    by CA V Sathyanarayan FCA
    #businessstrategy #Businesstips #dhanam
    --------------------------------
    Visit www.dhanamonline.com/ for business news, features and regular updates on happenings in the corporate world
    Dhanam is the largest-circulated business fortnightly in Kerala. Launched in 1987, over the past three decades, it has become one of the most inspiring business and investment magazines, playing a significant role in changing the business landscape of Kerala.
    Follow us on:
    Facebook: / dhanammagazine
    Instagram: / dhanammagazine
    Twitter: / mag_dhanam
    RUclips: / dhanammagazine
    Telegram: t.me/dhanamonline/

Комментарии • 19

  • @Tgkay007
    @Tgkay007 Месяц назад

    Very Informative

  • @ashwinikumar6461
    @ashwinikumar6461 2 года назад

    Thumps up !!! Perfect .

  • @raveendranathankk4485
    @raveendranathankk4485 2 года назад

    Very informative. Thank you.

  • @veenamurali5397
    @veenamurali5397 2 года назад

    Good information Thank u

  • @abdurahman5422
    @abdurahman5422 2 года назад

    good information,so thanks

  • @bijudevassy1497
    @bijudevassy1497 2 года назад +1

    Hats off

  • @renjitmathew192
    @renjitmathew192 9 месяцев назад

    Great pieces of information

  • @muhamedali7868
    @muhamedali7868 2 года назад

    Super advice

  • @anilnavarang4445
    @anilnavarang4445 2 года назад

    സൂപ്പർ അറിവ് ആണ് സർ നിങ്ങൾ നൽകുന്നത്

  • @abhisworld7613
    @abhisworld7613 Год назад

    very very good information

  • @abhisworld7613
    @abhisworld7613 Год назад

    വളരെ വളരെ നന്ദി രേ

  • @jineeshvm84
    @jineeshvm84 2 месяца назад

    👍👍👍

  • @bijuvarghese6170
    @bijuvarghese6170 4 месяца назад

  • @muhammedmohamadali390
    @muhammedmohamadali390 2 года назад +1

    കടം എടുക്കും മുമ്പ് പ്രേത്യേകിച്ചു ശ്രദ്ധിക്കുക ഇടയ്ക്കിടെ ധനസ്ഥി ധി അവലോകനം ചെയ്യുക.

  • @coreleck905
    @coreleck905 2 года назад

    ഗവൺമെൻറ് സ്ഥാപനങ്ങൾ അറ്റാച്ച് ചെയ്ത് സബ്സിഡി പെരുന്നാൾ ലോണുകൾ അതാതു പ്രദേശത്തുള്ള ബാങ്കുകളിൽനിന്ന് മാത്രമേ എടുക്കാൻ സാധിക്കുകയുള്ളൂ ലോൺ പലിശ കുറവുള്ള ബാങ്കുകളിൽനിന്ന് എടുക്കാൻ കഴിയില്ല

  • @muhammedalimadeena8162
    @muhammedalimadeena8162 2 года назад

    👍👍👍