ഇങ്ങനെ ചെയ്തവരെ തീർച്ചയായും നിയമത്തിനു മുമ്പിൽ കൊണ്ട് വരണം നിങ്ങൾക്കു നീധി കിട്ടണം എന്നാണ് ഞങ്ങളുടെ ആഗ്രഹം ധൈര്യത്തോടെ മുന്നോട്ട് പോകുക പടച്ചവന്റെ കാവലുണ്ടാകും ❤️❤️❤️
ആരും കാണില്ല എന്നല്ല ആര് കണ്ടാലും ഞങ്ങൾക്ക് പ്രേശ്നമില്ല എന്നാണ്. എന്ത് ചെയത്താലും ഇനീപ്പോ കൊന്നാലും സംരക്ഷിക്കാം പിണറായി ഉണ്ട്. ജനങളുടെ നികുതി പണമെടുത്തു ഒന്നരകോടി പൊടിച്ചു പാർട്ടി കേസ് സിബിഐക്കു വിടുന്നത് തടയാൻ ശ്രെമിച്ചവർ അല്ലെ നേതാക്കൾ. പോലീസ് ആണെങ്കിൽ പ്രത്യേകിച്ച് ഒരു ഗുണമില്ല അപ്പൊ പിന്നെ എന്തും ആകാം
സർക്കാർ ജനങ്ങളിൽ നിന്ന് പിഴിഞ്ഞ് വാങ്ങുന്ന പണം കൊണ്ട് നടത്തുന്ന സർക്കാർ പരിപാടി നിയന്ത്രിക്കാൻ സഖാക്കൾക്ക് എന്തവകാശം' ഇത് LDF പരിപാടി ആയതിനാൽ ബഹിഷ്കരിച്ച UDF നിലപാട് എത്ര ശരി?
media one ഒഴികെ മറ്റു ചാനലുകൾ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു കാര്യം നടന്നിട്ടും ഇതിനെ കുറിച്ച് നേരെ റിപ്പോർട്ട് ചെയ്യുന്നില്ല.... അധികാരവും ഭരണവും ഉള്ളവനെ ഭയപ്പെടണം അതാണ് ഇവിടുത്തെ അവസ്ഥ .... ഇത്രേം അധികം വീഡിയോ തെളിവുകൾ ഉണ്ടായിട്ട് പോലും 23.4l subscribers ഉള്ള ഒരാളുടെ അവസ്ഥ ഇങ്ങനെ ആണെങ്കിലും ഇത്രേം അധികം ആളുകളെ അറിയിക്കാൻ കഴിയുന്ന ഒരാൾക്ക് ഇങ്ങനെ ആണെങ്കിൽ... സാധാരണക്കാരുടെ അവസ്ഥ😂😂😂😂😂😂😂 ഇതുകൊണ്ടൊന്നും തളരരുത് തളർന്നു എന്ന് തോന്നിയ ഒതുക്കി ഇരുത്താൻ ഒരുപാട് പേരുണ്ടാവും ആർക്ക് വേണ്ടിയാണ് സംസാരിച്ചത് എന്ന് പോലും തിരിച്ചറിയാത്ത ഒരുപാട് പേര്....... Support you nisar babu.....❤
❤😂 നിസാർ ഇതി വിഷയം ഒരു പ്രതിപക്ഷ MLA യെ കണ്ട് തിയമസഭയി ചർച്ച വരണം മുഖ്യമന്ത്രിയുടെ ബന്ധ പതിഞ്ഞ വിഷയമാണ് വീണ്യം വരെ പോരാണം മദ്ധ്യമ വാർത്ത മുഖ്യമന്ത്രി അറിഞ്ഞതാണ്
എത്രയും പ്രതികരിച്ചതിന് thanks മറ്റാരും ഒന്നും പറഞ്ഞില്ല. സത്യസന്ധമായി ഒരാൾ ഒരു കാര്യം പറഞ്ഞാൽ അതിൽ രാഷ്ട്രീയം നോക്കാതെ സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത് നമ്മുടെ കേരളം സ്വന്തം പ്രസ്ഥാനത്തിൻറെ ആളുകൾ എന്ത് ചെയ്താലും കണ്ണടച്ച് സപ്പോർട്ട് ചെയ്യലാണ് പതിവ് . ജനങ്ങൾക്ക് ഉപകാരം ഇല്ല എന്ന് ചൂണ്ടിക്കാണിച്ചാൽ പോലും അത് അംഗീകരിക്കാൻ അവർ തയ്യാറാവുകയില്ല ഇദ്ദേഹം എന്ത് തെറ്റാണ് ചെയ്തത് എന്ന് എനിക്ക് മനസ്സിലായില്ല സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറഞ്ഞു എന്ന് ഒരു തെറ്റാണോ ഈ പാവം മനുഷ്യൻ ചെയ്തത് എന്തുകൊണ്ടാണ് മീഡിയകൾ ഇത്തരം വിഷയങ്ങൾ ഗൗരവത്തിൽ എടുക്കാതദ്
ഈ നയകൽകരിയില്ലല്ലോ പിണറായി താഴെ ഇരങ്ങുമെന്ന് അന്നുമുതൽ പട്ടിയെപ്പോലെ അടികൊല്ലേണ്ടിവരും അന്ന് പിനുവും കാണില്ല marumon റിയാസും കാണില്ല ചെവിയിൽ നുള്ളിക്കോ.
ഞാൻ ആലോചിച്ചത് ഇതൊന്നും അല്ല. അവിടെ ഒരു പരാതി കൊടുക്കാൻ പോയ ഒരാളെ പിന്നീട് തല്ലുന്നത് കണ്ടിട്ട് ഇവന്റെ പക്ഷത്തു നിന്ന് സംസാരിക്കാൻ ഒരാളും ഒരു കോൺഗ്രസ്കാരൻ പോലും വന്നില്ല എന്നതും ഇങ്ങിനെ ഒക്കെ നടന്നിട്ടും ഒരു കോൺഗ്രസ്കാരനും അവനു അനുകൂലമായി അവന്റെ പക്ഷം പിടിച്ചു വിഷയമാക്കാൻ പോലും മുന്നോട്ട് വന്നില്ല എന്നതാണ്. ജനങ്ങൾക്ക് വേണ്ടി ഉള്ള ഒരു കാര്യത്തിനാണ് അവൻ മുന്നോട്ട് വന്നത് എന്നിട്ട് ജനങ്ങൾ കൂടെ ഇല്ലാതെ ഇവിടെ കമന്റ് ലു കട്ട സപ്പോർട്ട് ഉണ്ട് എന്ന് പറഞ്ഞത് കൊണ്ട് കാര്യമുണ്ടോ. മുന്നോട്ട് വന്നു പ്രതിഷേധം ചെയ്യേണ്ട കാര്യമല്ലേ ഇത്. ❤. പിണറായി കോപ്പാണ് എന്ന് ചിന്തിക്കാൻ പോലും ആണത്തം ഉള്ള ഒരു കോൺഗ്രസ്കാരൻ ഇല്ലേ... കഷ്ടം. ഞാൻ ഒരു ldf അനുഭാവി ആയിരുന്നു ഇവരുടെ ഇപ്പൊ ഉള്ള ഭരണം കാരണം വെറുത്തു പോയി. ഇനി എന്റെയും കുടുംബത്തിന്റെയും വോട്ട് കോൺഗ്രസ്ന്നു 🙂❤️❤️❤️
ഇതില്‍ ഉള്ളവര്‍ തന്നെയല്ലേ പോലീസ് സ്റ്റേഷനിൽ വച്ചും മര്‍ദ്ദിച്ചത്. സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരുടെ വാ മൂടിക്കെട്ടാൻ ശ്രമിക്കും. അത് നടന്നില്ലെങ്കില്‍ കൈ വെക്കും. പൊലീസ് നോക്കി നില്ക്കും. അവസാനം ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളുടെ പട്ടികയില്‍ ചേര്‍ക്കാന്‍ മുഖൃമന്ത്രിയും.
Ee akramam cheythavare shikshichillengil party air il aayirikkum ee election adutha time il mikkavarum.sarkkarin mugam rakshikkanengilum nadapadi edukkum enn karuthunnu
ഇങ്ങനെ ചെയ്തവരെ തീർച്ചയായും നിയമത്തിനു മുമ്പിൽ കൊണ്ട് വരണം നിങ്ങൾക്കു നീധി കിട്ടണം എന്നാണ് ഞങ്ങളുടെ ആഗ്രഹം ധൈര്യത്തോടെ മുന്നോട്ട് പോകുക പടച്ചവന്റെ കാവലുണ്ടാകും ❤️❤️❤️
Law 😂 best joke today
Ath niyamam Bai iyamagal palikkenda government an niyamagal langichkondirikkinnath 😂😂
അതിന് പിണറായിയെ താഴെ ഇറക്കണം
Sathyam 💯
👍🏻
നല്ല കാര്യങ്ങൾ ആണെങ്കിൽ അത് ജനങ്ങൾ അതിന് പിന്തുണയ്ക്കും അതാണ് അതിൻറെ സത്യം❤❤
ഏത് ജനങ്ങൾ ആണ് പിന്തുണക്കുന്നത് എന്ന് മനസിലായി സഗാക്കൾ മാത്രമാണ് പിന്തുണക്കിക്കുന്നത് 😏😏😏
ആരും കാണില്ല എന്നല്ല ആര് കണ്ടാലും ഞങ്ങൾക്ക് പ്രേശ്നമില്ല എന്നാണ്. എന്ത് ചെയത്താലും ഇനീപ്പോ കൊന്നാലും സംരക്ഷിക്കാം പിണറായി ഉണ്ട്. ജനങളുടെ നികുതി പണമെടുത്തു ഒന്നരകോടി പൊടിച്ചു പാർട്ടി കേസ് സിബിഐക്കു വിടുന്നത് തടയാൻ ശ്രെമിച്ചവർ അല്ലെ നേതാക്കൾ. പോലീസ് ആണെങ്കിൽ പ്രത്യേകിച്ച് ഒരു ഗുണമില്ല അപ്പൊ പിന്നെ എന്തും ആകാം
💯💯
Athe porathenu moonjiya prethipaksha partykalum commentil vannu supprt thallana vanagalum ollidatholam sahikuka
pinu..wast udu
Correct 💯
Exactly
അത് കൊണ്ടു ആണ് മിഷ്ട്ടർ അവരെ കമ്മികൾ എന്ന് പറയുന്നത് 😂😂😂😂
സാദാരണ ക്കാരന്റെ ശബ്ദം നിസാർ ബാബു വിനൊപ്പം 👋
❤❤❤❤ അല്ലേലും കള്ളങ്ങൾ ഒന്നും നിലനിൽക്കില്ല...❤❤❤
ആരു പറഞ്ഞു രണ്ട് ദിവസം കഴിയുമ്പോൾ ഇത് എല്ലാവരും മറക്കും....
@@FPP_GAMER അതല്ലേ നമ്മൾ മലയാളികളുടെ ശാപം
@@akkientertainments3287 athalla oru thandha illathavan barikkunnilla athaa
ജനങ്ങൾക്കറിയാം നിങ്ങളെ.. നിയമപരമായി ധൈര്യമായി മുന്നോട്ട് പോകുക... നിങ്ങൾ ഞങ്ങൾക്ക് വേണ്ടി കൂടിയാണ് സംസാരിക്കുന്നത് ❤
എന്തായാലും നിസാർ ബാബുവും ആദിലും ഒരിക്കലും ഒരു പ്രശ്നമുണ്ടാക്കുകയില്ല. അവരെ ഉപദ്രവിച്ചവരെ കൈയോടെ ശിക്ഷിക്കുക.
പിണറായിയുടെ തമ്മാടികൂട്ടമാണ് നവകേരള സദസ്സ് കൺട്രോൾ ചെയ്യുന്നത്. ഇതെല്ലാം അവർക്കുത്തന്നെ വിനയായി തീരും.
Sure
സർക്കാർ ജനങ്ങളിൽ നിന്ന് പിഴിഞ്ഞ് വാങ്ങുന്ന പണം കൊണ്ട് നടത്തുന്ന സർക്കാർ പരിപാടി നിയന്ത്രിക്കാൻ സഖാക്കൾക്ക് എന്തവകാശം'
ഇത് LDF പരിപാടി ആയതിനാൽ ബഹിഷ്കരിച്ച UDF നിലപാട് എത്ര ശരി?
മാസ്റ്റർ ഒപ്പം 🤗🤗🤗❤️❤️❤️
അല്ല , കേരളം ചില ഗുണ്ടകളുടെ കൈപ്പിടിയിലാണ് എന്ന സന്ദേശമല്ലേ ഇത് നൽകുന്നത്
ഭരണക്കാർ അവർക്ക് സപ്പോർട്ടാണ് എന്നും !!!
പോലീസിൽ പരാതി കൊടുക്കാതെ കോടതിയിൽ നേരിട്ട് കൊടുക്കണo ന്നലെ കാര്യം ഉണ്ടാവു
ബുദ്ധി യില്ലാത്ത സാഗാക്കൾ
ഇത് വെറും പാർട്ടി പരിപാടിയാണ്.. പക്ഷെ എന്തിന് നികുതിപ്പണം ചിലവഴിക്കുന്നു???
media one ഒഴികെ മറ്റു ചാനലുകൾ എന്തുകൊണ്ടാണ് ഇങ്ങനെ ഒരു കാര്യം നടന്നിട്ടും ഇതിനെ കുറിച്ച് നേരെ റിപ്പോർട്ട് ചെയ്യുന്നില്ല.... അധികാരവും ഭരണവും ഉള്ളവനെ ഭയപ്പെടണം അതാണ് ഇവിടുത്തെ അവസ്ഥ .... ഇത്രേം അധികം വീഡിയോ തെളിവുകൾ ഉണ്ടായിട്ട് പോലും 23.4l subscribers ഉള്ള ഒരാളുടെ അവസ്ഥ ഇങ്ങനെ ആണെങ്കിലും ഇത്രേം അധികം ആളുകളെ അറിയിക്കാൻ കഴിയുന്ന ഒരാൾക്ക് ഇങ്ങനെ ആണെങ്കിൽ... സാധാരണക്കാരുടെ അവസ്ഥ😂😂😂😂😂😂😂 ഇതുകൊണ്ടൊന്നും തളരരുത് തളർന്നു എന്ന് തോന്നിയ ഒതുക്കി ഇരുത്താൻ ഒരുപാട് പേരുണ്ടാവും ആർക്ക് വേണ്ടിയാണ് സംസാരിച്ചത് എന്ന് പോലും തിരിച്ചറിയാത്ത ഒരുപാട് പേര്....... Support you nisar babu.....❤
നവകേരള സദസ്സ് ഒരു ഗവൺമെന്റ് പരുപാടി അല്ലേ.. പിന്നെ എന്തിനാണ് പാർട്ടിക്കാർ അവിടെ കിടന്നു മേയുന്നത് 😶
അതവരുടെ പ്രത്യേക ഏക്ഷ നിലുള്ള ഒരു രക്ഷാപ്രവർത്തനമാണ്. അത് മാതൃകാപരവുമാണ് 😂
കട്ടത്തിൻ്റെ വിഹിതം പറ്റിയാൽ കൂടെക്കനില്ലെ അല്ലെങ്കിൽ പിനുവിൻെറ ശവസംസ്കാരം കാണേണ്ടിവരും😂😂😂
മണ്ടശിരോമണികൾ ആയത് കൊണ്ടാണല്ലോ അവരെ കമ്മികൾ എന്ന് വിളിക്കുന്നത്. അത് അവർ വീണ്ടും വീണ്ടും തെളിയിച്ച് കൊടുക്കുന്നു. അത്രേയുള്ളൂ.
സഹോദരങ്ങളെ പിന്നിൽ കുടുംബത്തെ മറന്ന് പാർട്ടിയെ സ്നേഹിച്ചാൽ കുടുംബത്തിന്ന് മാത്രമാണ് നഷ്ടമാവുന്നത് സൂക്ഷിച്ചാൽ ദുഖിക്കേണ്ട 😊😊
❤😂 നിസാർ ഇതി വിഷയം ഒരു പ്രതിപക്ഷ MLA യെ കണ്ട് തിയമസഭയി ചർച്ച വരണം മുഖ്യമന്ത്രിയുടെ ബന്ധ പതിഞ്ഞ വിഷയമാണ് വീണ്യം വരെ പോരാണം മദ്ധ്യമ വാർത്ത മുഖ്യമന്ത്രി അറിഞ്ഞതാണ്
Full Support Master piece team
🤣
@@ROHITH199 Moonjiya Bharanam
Support masterpiece 🎉🎉100%👌
എത്രയും പ്രതികരിച്ചതിന് thanks
മറ്റാരും ഒന്നും പറഞ്ഞില്ല. സത്യസന്ധമായി ഒരാൾ ഒരു കാര്യം പറഞ്ഞാൽ അതിൽ രാഷ്ട്രീയം നോക്കാതെ സപ്പോർട്ട് ചെയ്യുകയാണ് വേണ്ടത് നമ്മുടെ കേരളം സ്വന്തം പ്രസ്ഥാനത്തിൻറെ ആളുകൾ എന്ത് ചെയ്താലും കണ്ണടച്ച് സപ്പോർട്ട് ചെയ്യലാണ് പതിവ് . ജനങ്ങൾക്ക് ഉപകാരം ഇല്ല എന്ന് ചൂണ്ടിക്കാണിച്ചാൽ പോലും അത് അംഗീകരിക്കാൻ അവർ തയ്യാറാവുകയില്ല
ഇദ്ദേഹം എന്ത് തെറ്റാണ് ചെയ്തത് എന്ന് എനിക്ക് മനസ്സിലായില്ല സത്യസന്ധമായി കാര്യങ്ങൾ തുറന്നു പറഞ്ഞു എന്ന് ഒരു തെറ്റാണോ ഈ പാവം മനുഷ്യൻ ചെയ്തത്
എന്തുകൊണ്ടാണ് മീഡിയകൾ
ഇത്തരം വിഷയങ്ങൾ ഗൗരവത്തിൽ എടുക്കാതദ്
തല്ലി തോൽപ്പിക്കാൻ മിടുക്കരാണവർ 😁
അവസാനം ആകുമ്പോ തൂറി തോൾപിക്ക എന്ന് പറയൂലെ, അതാ
ഈ നയകൽകരിയില്ലല്ലോ പിണറായി താഴെ ഇരങ്ങുമെന്ന് അന്നുമുതൽ പട്ടിയെപ്പോലെ അടികൊല്ലേണ്ടിവരും അന്ന് പിനുവും കാണില്ല marumon റിയാസും കാണില്ല ചെവിയിൽ നുള്ളിക്കോ.
Masterpiece❤
❤
Well said 👏 👌🏻 true...
ഞാൻ ആലോചിച്ചത് ഇതൊന്നും അല്ല. അവിടെ ഒരു പരാതി കൊടുക്കാൻ പോയ ഒരാളെ പിന്നീട് തല്ലുന്നത് കണ്ടിട്ട് ഇവന്റെ പക്ഷത്തു നിന്ന് സംസാരിക്കാൻ ഒരാളും ഒരു കോൺഗ്രസ്കാരൻ പോലും വന്നില്ല എന്നതും ഇങ്ങിനെ ഒക്കെ നടന്നിട്ടും ഒരു കോൺഗ്രസ്കാരനും അവനു അനുകൂലമായി അവന്റെ പക്ഷം പിടിച്ചു വിഷയമാക്കാൻ പോലും മുന്നോട്ട് വന്നില്ല എന്നതാണ്. ജനങ്ങൾക്ക് വേണ്ടി ഉള്ള ഒരു കാര്യത്തിനാണ് അവൻ മുന്നോട്ട് വന്നത് എന്നിട്ട് ജനങ്ങൾ കൂടെ ഇല്ലാതെ ഇവിടെ കമന്റ് ലു കട്ട സപ്പോർട്ട് ഉണ്ട് എന്ന് പറഞ്ഞത് കൊണ്ട് കാര്യമുണ്ടോ. മുന്നോട്ട് വന്നു പ്രതിഷേധം ചെയ്യേണ്ട കാര്യമല്ലേ ഇത്. ❤. പിണറായി കോപ്പാണ് എന്ന് ചിന്തിക്കാൻ പോലും ആണത്തം ഉള്ള ഒരു കോൺഗ്രസ്കാരൻ ഇല്ലേ... കഷ്ടം. ഞാൻ ഒരു ldf അനുഭാവി ആയിരുന്നു ഇവരുടെ ഇപ്പൊ ഉള്ള ഭരണം കാരണം വെറുത്തു പോയി. ഇനി എന്റെയും കുടുംബത്തിന്റെയും വോട്ട് കോൺഗ്രസ്ന്നു 🙂❤️❤️❤️
പിണറായിക്ക് വെളിപാടുണ്ടായി പറഞ്ഞത് നിസാർബാബു അവിടെ കുഴപ്പമുണ്ടാകി എന്നാണല്ലോ...?
"മണ്ടശിരോമണികൾ" എന്ന വാക്ക് വളരെ കറക്റ്റാണ്.
ഹായ്,നിസാർഇക്ക,ഓരോജില്ലയിലുംനവകേരളസദസ്ഇങ്ങനെആണ്,നടക്കുന്നത്,❤
Masterpiece ❤️
masterpiece 🎉❤
ഇതില്‍ ഉള്ളവര്‍ തന്നെയല്ലേ പോലീസ് സ്റ്റേഷനിൽ വച്ചും മര്‍ദ്ദിച്ചത്. സര്‍ക്കാരിനെതിരെ പ്രതികരിക്കുന്നവരുടെ വാ മൂടിക്കെട്ടാൻ ശ്രമിക്കും. അത് നടന്നില്ലെങ്കില്‍ കൈ വെക്കും. പൊലീസ് നോക്കി നില്ക്കും. അവസാനം ഇതെല്ലാം ഒറ്റപ്പെട്ട സംഭവങ്ങളുടെ പട്ടികയില്‍ ചേര്‍ക്കാന്‍ മുഖൃമന്ത്രിയും.
100ൽ101%correct അഭിപ്രായം
100%mandan mar❤😂😂😂
കഷ്ടം! എന്തൊരു അവസ്ഥയാണ് നമ്മുടെ നാടിന് വന്നു ചേർന്നത്! 😢
വരുന്ന അഞ്ചു കൊല്ലം കൊണ്ട് നിങ്ങൾക്ക് ഞങ്ങളെ മ്യൂസിയത്തിൽ വന്ന് കാണാം.ബംഗാൾ ആണ് ഞങ്ങൾക്ക് മാതൃക.
മീഡിയവൺ❤❤❤
ഇനിയും നന്നായി കിട്ടട്ടെ എന്ന് ആശംസിക്കുന്നു.
Correct👍❤
Ithonnum neritt visuals ayo allatheyo kandal polum manassilavatha kore alavalathikal 14 jillakalilum undallo ennullathukoodi orkkumbozhanu yadharthamaya bheekaravastha velipedunnathu. Master piece ishtam
ക്രിമിനൽ ഭരണം തുലയട്ടെ
സത്യം 👍👍👍
❤❤🙏
അത് കൊണ്ടല്ലേ അവരെ കമ്മികൾ എന്ന് വിളിക്കുന്നത്
Mediaone 👍 Masterpiece team 👍
Full support bro
ശരിയാണ്. സാർ
എല്ലാത്തിനും ഒരു അവസാനം ഉണ്ടാവും, എപ്പഴും എല്ലാം എല്ലാവർക്കും ഒരുപോലെ ആവില്ല, ഇതിലും വലിയ കൊലകൊമ്പൻമാർ വീണിരിക്കുന്നു പിന്നെയാണോ .... ഒന്നും വിദൂരമല്ല
Aashayam Kond neridan kazhiyathe... Akrmamam Cheyyunna Viddikale... ANTHAM KAMMIKAL(Commikal) ennu Vilikkaam...
സത്യം ❤
akramichavarkkethire police nadapadi undakanam.. sadharakkaraya pauranmark ivde samadhanathode jeevikkan vazhi undakanam..
സഖാക്കൾ ഉറങ്ങുകയാണ് അവർക്കിപോയും നേരം വെളുത്തിടില്ല
Support Masterpiece
♥️♥️♥️
Yesss
അധികമൊന്നും അങ്ങ് കേറി മേയണ്ട ഇന്നോവ വരും 😂അതും മാഷാഅള്ള സ്റ്റിക്കറുമായി 😂😂
Truth❤
Innamahal usri usra
👍🏻
Ee akramam cheythavare shikshichillengil party air il aayirikkum ee election adutha time il mikkavarum.sarkkarin mugam rakshikkanengilum nadapadi edukkum enn karuthunnu
Yup
👍👍👍
Bro can you add the title in English so that everyone can understand it
❤
Adichal enna thirichu adikannam vettiyal thirichu vettannam🤩
❤❤❤❤
Niyamathinu munnil avare kondu varanam sadaranakarku parayan ullathu parayende
Nigal munnotupovuka nallavaraya janagal nigalude koode uddavum
മുഖ്യമന്ത്രി ഫുൾ സപ്പോർട്ട് അല്ലെ 😂😂പിന്നെ ഇവന്മാർ എന്തും കാണിക്കും.. ഹെൽമറ്റും ചെടിച്ചട്ടിം വെച്ച് ജീവൻ രക്ഷ പ്രവർത്തനം നടത്താത്തത് ഭാഗ്യം
Njan kodtha votukal tjirichedkan avsaram kittyal edkum
പ്രതികരിക്കുന്നവർ പരാതി പറയണ്ട അതാണ് ഞങ്ങൾ സഖാക്കൾ
Le sagav അടിമയാണെങ്കിൽ നിങ്ങൾക്ക് പരാതി കൊടുക്കാം ഫലം ഉണ്ടാകില്ല എന്ന് മാത്രം
Aadhyam nattallula party enn parayumayirunnu ippo avarkk nattall illa😂😂😂
പിണറായി ന്യായീകരണവുമായി വന്നിട്ടുണ്ടല്ലോ 🙄🙄🙄🙄PR വർക്ക് ന്യായീകരണം
❤❤❤
😮😮
Ane support akkan arake unde
🎉
💪
Athannallo antham kammikalenn vilikunne
Ithum oru ottapetta sambavamayi othunghum ennu paranari vijayan
കമ്മി" കണ്ട് അറിഞ്ഞിട്ട പേര് ആണ് 😂
ഇവരുടെ സ്വഭാവം അറിയാതെ ആണോ അവിടെ പോയത് നിങ്ങൾ 10 പേർ യെങ്കിലും കൂടെ കൂട്ടണമായിരുന്നു എന്നാൽ പിന്നെ ആരും അനങ്ങില്ലായിരുന്നു
അടുപ്പു കൂട്ടി.. ചർച്ച'😊 മൗദൂദി ... ചാനൽ സഹകരണം''' ചെകിട്ടത്ത്..
പൊട്ടൻ മാർ ആണ് അടിമകൾ 😆
Meedia one ❤❤❤
'മണ്ടശിരോമണി ' എന്ന പ്രയോഗം അസൽ ആയിട്ടുണ്ട്.
Legal ആയി മുന്നോട്ട് പോവൂ
💯💯💯💯💯💯💯💯💯💯💯💯
Fear, peydi, bhayam ethanu ee sarkkarinte muga mudra. Athokondu kochu pillere vare eduthittu adikkum😢
Alla orale tallan yenda avagasham
20 വീഡിയോ ആയി ഇപ്പോ ഒരു 3, 4 ലക്ഷം ഉണ്ടാക്കി 😅കാണും
Avark neethivenam
കണ്ടാമൃഗത്തിനെ കാൾ തൊലി കട്ടി ഉള്ള ഒരു ജീവിയെ കണ്ടിട്ടുണ്ടോ?
മന്ദ ബുദ്ധികൾ !
നല്ല ദ്ചൈയ്ദാൽഎല്ലാവറുംസികരിക്കും
andam കമ്മി ,നല്ലപേര്....
മീഡിയ one ന് ഇത് എന്ത് പറ്റി??
നിസാർ ബാബുവിന് പരാധി കൊടുക്കാൻ പറ്റിയില്ലെ..? :
സീരിയൽ എന്ന് അവസാനിക്കും