204. സോളാർ പ്ലാന്റ്റുകളിലെ self generation പിരിവ് നിർത്തലാക്കുവാൻ മന്ത്രി KSEB യ്ക്ക് നിർദ്ദേശം നൽകി

Поделиться
HTML-код
  • Опубликовано: 9 сен 2024

Комментарии • 53

  • @AJElectrical
    @AJElectrical  Месяц назад +3

    Pls attend to join the "Kerala Domestic Solar Prosumers Community (KDSPC)" wattsapp group.
    forms.gle/MzzLVH8M5AhoM4rD9

  • @sasidharank6733
    @sasidharank6733 Месяц назад +11

    സോളാർ പ്രസ്യുമേഴ്സിനുവേണ്ടി നടത്തുന്ന പ്രവർത്തനങ്ങൾക്ക് ജെയിംസ് കുട്ടി തോമസ് സാറിന് നൂറായിരം അഭിനന്ദനങ്ങൾ🌹

  • @jamespaul5711
    @jamespaul5711 Месяц назад +5

    കൊള്ള യ്‌ക്കെതിരെ എല്ലാ posumers ഉം കൂട്ടായി പ്രതികരിക്കണം. We support 👍

  • @user-pf7fn3gw8l
    @user-pf7fn3gw8l Месяц назад +8

    100% support KSEB കൊള്ളക്ക് എതിരെയുള്ള സമരത്തിന് 💪

  • @ashrafkpmuhammed8918
    @ashrafkpmuhammed8918 Месяц назад +7

    അഭിനന്ദനങ്ങൾ 👍🏻

  • @UnniKrishnan-fx3ux
    @UnniKrishnan-fx3ux Месяц назад +4

    ഈ ജനറേഷൻ ഡ്യൂട്ടി ഇപ്പോഴും ബില്ലിൽ വരുന്നുണ്ട്. കൊള്ള അവസാനിപ്പിക്കണം

  • @hassankutty7451
    @hassankutty7451 Месяц назад +3

    Congratulations

  • @cmsulaiman8251
    @cmsulaiman8251 Месяц назад +2

    അബിനന്തനങ്ങൾ

  • @girishkumar.s3497
    @girishkumar.s3497 Месяц назад +4

    1- 8 - 2024 ൽ എനിക്ക് വന്ന KSEB ബില്ലിൽ Generation Duty എടുത്തിട്ടുണ്ട്

  • @jbnayar
    @jbnayar Месяц назад +3

    Well done

  • @remeshkumarmc3123
    @remeshkumarmc3123 Месяц назад +2

    Congrats👏👏💕💕I too would like to be part of this group..My 5KW on grid system installation completed,awaiting KSEB part prior commissioning

  • @gilroygeorge3631
    @gilroygeorge3631 Месяц назад +2

    👍👍👍 THANKS

  • @sankardasdasan7612
    @sankardasdasan7612 Месяц назад +3

    Thanks

  • @yempeeyes4924
    @yempeeyes4924 Месяц назад +4

    unit ന് 15 പൈസ വച്ച് charge ചെയ്താൽ തന്നെ വർഷം average 1500 ന് അടുത്തു വരും ഒരു Persumer നിന്ന് തന്നെ തട്ടിയെടുക്കുന്നത്.

  • @josekalan8724
    @josekalan8724 Месяц назад +5

    ഞാൻ 5 kw സോളാർ പ്ലാൻ്റ് ഇൻസ്റ്റാൾ ചെയ്ത് രണ്ടാഴ്ചയിലേറെക്കാലം കാത്തിരിക്കയാണു , നെറ്റ് മീറ്റർ ലഭ്യമല്ലയെന്നാണ് പറയുന്നത്. അന്വേഷിക്കാൻ ചെന്നാൽ അവിടെയിരിക്കുന്ന ചില ആപ്പീസർമാർ ഒരു പുച്ഛഭാവത്തിൽ പെറുമാറുന്നു. ഇനി ഇങ്ങോട്ടു അന്വേഷിച്ചു വരേണ്ടതില്ലായെന്നാണ് പറയുന്നത്😮 സോളാർ പദ്ധതി നിരുത്സാഹപ്പെടുത്തുന്ന രീതിയിലാണ് ഉത്തരവാദപ്പെട്ട ചിലരുടെ ഭാഗത്തുനിന്നും അനുഭവപ്പെടുന്നത്😮 എൻ്റെ കണക്ഷൻ കമ്മീഷൻ ചെയ്ത് ബില്ല് വന്നതിനു ശേഷം വാട്സാപ് ഗ്രൂപ്പിൽ അംഗത്വമെടുക്കുന്നുണ്ട്😮

    • @AJElectrical
      @AJElectrical  Месяц назад +1

      @@josekalan8724 wattsapp me 7012204187

    • @josekalan8724
      @josekalan8724 Месяц назад

      @@AJElectrical അംഗത്വമെടുക്കാൻ എൻ്റെ സോളാർ പ്ലാൻ്റ് കമ്മീഷൻ ചെയ്തിട്ടില്ല, പല പ്രാവശ്യം KSEB യുമായി ബന്ധപ്പെട്ടെങ്കിലും പ്രയോജനമുണ്ടായില്ല, എൻ്റെ ബന്ധു മറ്റൊരു സ്ഥലത്ത് KSEB ഉദ്യോഗസ്ഥനാണ്, അദ്ദേഹം ഇടപ്പെട്ട്, ഇപ്പോൾ നെറ്റ് മീറ്റർ എത്തിയുട്ടുണ്ടെന്നു അറിയുന്നു, അടുത്ത ദിവസങ്ങളിൽ മീറ്റർ സ്ഥാപിക്കുമെന്ന് വിചാരിക്കുന്നു, താങ്കളുടെ വാട്സാപ്പിൽ അയക്കാൻ ശ്രമിച്ചെങ്കിലും, അനുവദനീയമല്ലെന്നു അറിയുന്നു

    • @KMABRAHAM-br7rv
      @KMABRAHAM-br7rv Месяц назад

      ഞാനും മീറ്ററിനു വേണ്ടി കാത്തിരിക്കുകയാണ ഇതുവരെയും കിട്ടിയിട്ടില്ല. ഇങ്ങോട്ട് അന്വേഷിച്ച് വരണ്ടതില്ല യെന്നാണ പറയുന്നത്.

  • @chuwitab9253
    @chuwitab9253 Месяц назад

    അഭിനന്ദനങ്ങൾ

  • @aravindakshannair7997
    @aravindakshannair7997 Месяц назад +2

    I am planning to install a 3KW solar plant. What about the decision on gross biling stand now?

  • @vijayprem3910
    @vijayprem3910 Месяц назад

    🌹 ഇപ്പോൾ ബിൽ ഡീറ്റെയിൽസ് തരുന്നില്ല ടോട്ടൽ എമൗണ്ട് മെസ്സേജ് മാത്രം തരുന്നു

  • @paulfrancis1670
    @paulfrancis1670 Месяц назад +3

    നമുക്ക് ഈ അനീതികൾ ക്കെതിരായി( നിയമപരമായിട്ടുള്ളതിന് മാത്രം) കോടതിയിൽ കേസ് ഫയൽ ചെയ്താൽ നിലനിൽക്കുക ഇല്ലേ? അതിനായി ഒരു ഫണ്ട് ഉണ്ടാക്കി നല്ല വക്കീലിനെ വച്ച് കേസ് നടത്തണം. ഞാൻ സഹകരിക്കാൻ തയ്യാർ .തുടരെ തുടരെ കേസുകൾ വരുമ്പോൾ KSEB തന്നെ ശരിയായിക്കോളും. അതിനായി എല്ലാവരും സഹകരിക്കുക. അല്ലാതെ whatsap ൽ ഇട്ടതുകൊണ്ട് എന്ത് പ്രയോജനം? എല്ലാവരും അറിയും. എന്നിട്ട് മിണ്ടാതിരിക്കും. ആരും പ്രതികരിക്കില്ല.പവർത്തിക്കണം.😊😊

  • @noufalchola8716
    @noufalchola8716 Месяц назад +2

    എൻറെ ബില്ലിലും ഇത് പിടിച്ചിട്ടുണ്ട്. july ആൻഡ് aug 2 മാസം പിടിച്ചു

  • @ksmohanachandran6005
    @ksmohanachandran6005 Месяц назад +2

    This month's bill also generation duty charged

  • @muhammedashraf8832
    @muhammedashraf8832 Месяц назад +2

    ഈ ആഗസ്ത് മാസവുംGeneration duty ഈടാക്കിയിട്ടുണ്ട് എന്താണ് ചെയ്യുക

  • @abidck18
    @abidck18 Месяц назад +1

    👍🏼

  • @DJ-lu3ek
    @DJ-lu3ek Месяц назад +2

    ഞാനും എത്തി

  • @kasthurineelanneelan7674
    @kasthurineelanneelan7674 Месяц назад +2

    കേരളത്തിലെ എല്ലാ സോളാർ പ്രസുമേഴ്സിനെയും വാട്സ് ആപ്പ് ഗ്രുപ്പിൽ ചേർക്കുവാനയുള്ള വഴി ആലോചിക്കുകയും., പ്രസുമേഴ്‌സ് അതിനായി ചൈയ്യെണ്ടുന്ന കാര്യങ്ങൾ ഒരു വീഡിയോവിലൂടെ പറയുകയും ചെയ്താൽ നന്നായിരുന്നു. വിഡിയോയിൽ ത ന്നി രിക്കുന്നു നമ്പർ ആണോ വാട്സ് ആപ്പ് ഗ്രുപ്പിന്റെ നമ്പർ എന്നുകൂടി വ്യക്തമാക്കുക നന്ദി. നമസ്കാരം

  • @rijun4
    @rijun4 Месяц назад +1

    ✌️✌️✌️✌️

  • @abdulmajeedek5119
    @abdulmajeedek5119 Месяц назад +2

    WhatsApp ൻ ചേരാൻ പറ്റുന്നില്ല

  • @noufalchola8716
    @noufalchola8716 Месяц назад +1

    ഞാൻ ജോയിൻ request വിട്ടിട്ടുണ്ട്

  • @paulv.s6841
    @paulv.s6841 Месяц назад

    August bill they put the generation duty

  • @sofiyavijayan6090
    @sofiyavijayan6090 Месяц назад +1

    Sir njanum pettupoi

  • @user-ud6hg6yg3u
    @user-ud6hg6yg3u Месяц назад +2

    സോളാർ ഇൻസെന്റീവ് ലഭിച്ചോ ആർക്കെങ്കിലും ?

    • @jbnayar
      @jbnayar Месяц назад

      No.. but refund details is shown at the bottom of bill.

  • @ajayankumaran4026
    @ajayankumaran4026 Месяц назад +1

    LT7B connectionu 2 months minimum ethra unit upayogikkam sir?

  • @pashukur
    @pashukur Месяц назад +1

    പല പേരുകളിലായി നൂറുക്കണക്കിന് എഴുതി ടോട്ടൽ ആയിരങ്ങൾ വാങ്ങുമ്പോൾ 15 പൈസ കമ്മിയാക്കിയിട്ട് കസ്റ്റമർക്ക് എന്ത് നേട്ടം.

  • @DJ-lu3ek
    @DJ-lu3ek Месяц назад

    ജനാധിപത്യം..... മണ്ണാങ്കട്ട

  • @vijayprem3910
    @vijayprem3910 Месяц назад

    അതുകൊണ്ട് ജനറേഷൻ ഡ്യൂട്ടി എടുക്കുന്നുണ്ടോ എന്ന് അറിയത്തില്ല

    • @AJElectrical
      @AJElectrical  Месяц назад

      @@vijayprem3910 എന്നെ ദയവായി വാട്ട്സാപ്പ് വഴി ബന്ധപ്പെടുക. 7012204187

  • @jbnayar
    @jbnayar Месяц назад

    Just a doubt... Why is the Solar refund not done yet?.. i thought the payout was to be done by 28 July. The latest bill shows the details but money is not credited yet.

    • @AJElectrical
      @AJElectrical  Месяц назад

      @@jbnayar you check your account statement. ഇത് എത്തികാണും

    • @jbnayar
      @jbnayar Месяц назад

      @@AJElectrical I have checked with the bank.. not credited yet... KSEB local office says it is processed centrally. The latest bill of 1st Aug shows that the amount has been processed on 22nd July.
      Who should I contact?

    • @AJElectrical
      @AJElectrical  Месяц назад

      @@jbnayar pls wattsapp me 7012204187

    • @jbnayar
      @jbnayar Месяц назад

      @@AJElectrical I went to the KSEB office this morning. They said the payment is being processed today. It is yet to be credited... Therefore what is said in the bill that the payment has been processed on 22nd July is wrong. Strange are the ways KSEB works in.

  • @ksudhakaran7822
    @ksudhakaran7822 Месяц назад +1

    ഏതാണ് വാട്സ്ആപ്പ് ഗ്രുപ്പ്

    • @jaktoms
      @jaktoms Месяц назад

      തൊട്ടടുത്ത messsge ൽ ഉള്ള google form fill ചെയ്യുക

    • @user-gg5jq4yz5r
      @user-gg5jq4yz5r Месяц назад +1

      Whatasap നമ്പർ ഏത്

  • @vinuvvk2347
    @vinuvvk2347 Месяц назад +2

    അഭിനന്ദനങ്ങൾ 👍👍

  • @kamalasanankg3290
    @kamalasanankg3290 Месяц назад +3

    congratulations

  • @denydevassy5952
    @denydevassy5952 Месяц назад

    Thanks