ഞാന്‍ കരഞ്ഞു കാണാന്‍ ആഗ്രഹിക്കുന്ന ഒരുപാടുപേര്‍ ചുറ്റുമുണ്ട് | DILEEP | CANCHANNELMEDIA

Поделиться
HTML-код
  • Опубликовано: 28 апр 2024
  • #dileep #canchannelmedia
    Follow us:
    Facebook: / canchannelmedia
    Instagram: / canchannelmedia
    Twitter: / canchannelmedia
    Website: www.canchannels.com
    Watch More Videos:
    / canchannelmedia
    Anti-Piracy Warning
    This content is copyrighted to canchannelmedia. Any unauthorized reproduction, re distribution or re upload is strictly prohibited. Legal action will be taken against those who violate the copyright of the same.
    Crew:
    K Suresh
    Anwar Pattambi
    Shafeek Kuthanur
    Alan Sabu
    Fibin Francies
  • РазвлеченияРазвлечения

Комментарии • 110

  • @devogalb8978
    @devogalb8978 Месяц назад +54

    ഇതുപോലെ വൃത്തികേട് കാണിച്ച നടനും കാണില്ല

    • @Ponnu268
      @Ponnu268 Месяц назад +7

      എന്ത് വൃത്തികേടാണ് കാണിച്ചത് എന്ന് പറഞ്ഞാൽ ഒന്ന് അറിയാമായിരുന്നു
      വൃത്തികേട് കാണിച്ച പലരും ഇതിന്റെ മറവിൽ ഉണ്ട്
      എന്നിട്ട് ദിലീപേട്ടനെ മാത്രം ഈ കേസ് ബാധിച്ചത്
      കേസ് ഇതുവരെ തെളിയാത്തത് കൊണ്ട്
      Ndh കുറ്റപ്പെടുത്താൻ anuuu
      ഇതിൽ ദിലീപ് കുറ്റക്കാരൻ ആണോ അല്ലയോ എന്നൊന്നും എനിക്കറിയില്ല
      But വേറെ ആളുകൾ ഈ കേസിൽ ഉണ്ടായിട്ട്
      അവരെയൊക്കെ എന്താണ് ആരും സംശയിക്കാത്തത്
      മൊത്തം സംശയം ദിലീപിന്റെ മേൽ വന്നത്
      അദ്ദേഹം അത് ചെയ്തു എന്ന് പോലും ഇന്നുവരെ
      ഒരിടത്തും തെളിയിക്കപ്പെട്ടിട്ടില്ല

    • @devogalb8978
      @devogalb8978 Месяц назад

      @@Ponnu268 നിന്റെ പെങ്ങളെ ഒരാള് കേറി പിടിച്ചാൽ പെങ്ങള് പറയുന്നത് വിശ്വസിക്കുവോ അതോ അയലത്തെ വരിത് പറയുന്നത് വിശ്വസിക്കുവോ

    • @basics7930
      @basics7930 22 дня назад +1

      ചുമ്മാ കേട്ട് കേൾവി വെച്ച് ഒരാളെയും കഴുവിലേറ്റണ്ട

    • @shynit5241
      @shynit5241 16 дней назад

      ശരിയാണ്

  • @Athiraappu-fr7gf
    @Athiraappu-fr7gf Месяц назад +23

    Dileep moves kandiruna kalam undairunnu epol ,kannan thonunnilla sathyam 😢

    • @simio1439
      @simio1439 Месяц назад +3

      ഇന്റർവ്യൂ കാണുന്നു ഉണ്ടല്ലോ 😂

    • @basics7930
      @basics7930 22 дня назад +1

      ചുമ്മാ കേട്ട് കേൾവി വെച്ച് ഒരാളെയും കഴുവിലേറ്റണ്ട

  • @soberforever5375
    @soberforever5375 Месяц назад +85

    ദിലീപ് സംസാരിക്കുമ്പോൾ ഒട്ടും സത്യസന്ധത ഇല്ല എന്ന് വ്യക്തമായി തോന്നും. അത് ഇപ്പോൾ മാത്രമല്ല പണ്ട് തൊട്ടേ അങ്ങനെ ആണ്. അയാൾ പറയുന്ന കാര്യങ്ങൾ മനസ്സിൽ നിന്നു പറയുന്നതാണെന്നു ഇത് വരെ തോന്നിയിട്ടില്ല. എന്തോ ഒരു ഉണ്ടാക്കി പറയൽ പോലെ. അയാൾ കുറ്റം ചെയ്തോ ഇല്ലയോ എനിക്കറിയില്ല, പക്ഷെ genuine ആയി സംസാരിക്കുകയാണെങ്കിൽ കൊറേ അദ്ദേഹത്തിന് ഗുണം ചെയ്തേനെ.

    • @damodarankv
      @damodarankv Месяц назад +8

      ആണൊ? താങ്കൾ മനശാത്രജ്ഞനാണ് അല്ലെ?😊

    • @jobyaibel4400
      @jobyaibel4400 Месяц назад +4

      Edo,,ayal angananu,,thaan ippo parayimbol thonunath thaan oru vrithiketavananenu thonum

    • @jobyaibel4400
      @jobyaibel4400 Месяц назад +1

      Ee oru comment mathrame uloo ninte profilil,kashtam

    • @MJ43445
      @MJ43445 Месяц назад

      മലയാളികൾ സാമാന്യ ബോധമുള്ളവരാണ്, എല്ലാവരും നിന്നെ പോലെയല്ല ​@@jobyaibel4400

    • @lifestyletoday6762
      @lifestyletoday6762 Месяц назад

      Adhu ninde kozhpam ale?ayalde lyfil ulladhu ayalku ale parayan patulu.alladhe ni agrahikyunndhu paryano?

  • @shymakishore7387
    @shymakishore7387 Месяц назад +8

    കേക്ക് cut ചെയ്യുന്നില്ലേ

  • @pancyn5914
    @pancyn5914 Месяц назад +19

    പലരും ചെയ്ത പല വൃത്തികേടുകൾ ഒരാൾ ചെയ്താൽ 😢😢😢😢😢

    • @basics7930
      @basics7930 22 дня назад +1

      ചുമ്മാ കേട്ട് കേൾവി വെച്ച് ഒരാളെയും കഴുവിലേറ്റണ്ട

  • @veeveecreations2281
    @veeveecreations2281 Месяц назад +4

  • @parissbound8535
    @parissbound8535 Месяц назад +15

    *Dileep❤❤❤*

  • @mallutalks09
    @mallutalks09 18 дней назад +4

    ഈ മഞ്ജു ഭാവന അവിടെ ഇരിക്കട്ടെ അതിന്റെ കൂടെ ഈ കാവ്യ മാഡത്തിനെയും ചേർത്ത് പറഞ്ഞതിന്റെ പൊരുൾ മനസ്സായില്ല???

  • @dileeptp8579
    @dileeptp8579 Месяц назад +2

    🥰🥰🥰

  • @mallutalks09
    @mallutalks09 18 дней назад +2

    വീണ്ടും ഇവരുടെ ഒക്കെ പേര് ഉച്ഛരിക്കാൻ അങ്ങനെ പറ്റുന്നു എന്ന് മനസ്സിലാവുന്നില്ല

  • @preethasuresh148
    @preethasuresh148 Месяц назад +5

    എന്ത് പറയുന്നു എന്നതിനല്ല എന്ത് പ്രേവർത്തിക്കുന്നു എന്നതിലാണ് കാര്യം ആർക്കും എന്തും പറയാം. അത് അങ്ങനെ അല്ല എന്ന് തെളിയിക്കേണ്ടത് ആ വ്യക്തിയുടെ മാത്രം ഉത്തരവാദിത്തം ആണ്.

  • @remadevi2336
    @remadevi2336 Месяц назад +10

    Good movie ❤

  • @renjithkumarr6724
    @renjithkumarr6724 Месяц назад +10

    Super movi

  • @sivajiths9122
    @sivajiths9122 Месяц назад +10

    Congratulations for Dileep and entire team of Pavi caretaker movies... 💐🎊🎉🎊🎉

  • @indupadma657
    @indupadma657 Месяц назад +3

    Kovalan kure karanjupoolum 😢😢

  • @SudhakaranKannan-er7ts
    @SudhakaranKannan-er7ts Месяц назад +1

    Alloflies

  • @dileeptp8579
    @dileeptp8579 Месяц назад +20

    എനിക്ക് വളരെ ഇഷ്ടമായി നല്ല സിനിമ 🥰🥰🥰

  • @salimkalathil9522
    @salimkalathil9522 Месяц назад +7

    Dileepettan 🥰🥰

  • @gameboos3776
    @gameboos3776 Месяц назад +14

    അന്നും ഇന്നും എന്നും ദിലീപേട്ടനോടൊപ്പം ❤

  • @pancyn5914
    @pancyn5914 Месяц назад +1

    ഇങ്ങനെ ടൈറ്റിൽ കൊടുക്കാൻ എങ്ങനെ തോന്നുന്നു 😮😮😮😮

  • @celebrityvampire
    @celebrityvampire Месяц назад +2

    പേട്ടൻ 🌹

  • @shanibashaniba4172
    @shanibashaniba4172 Месяц назад +9

    അടിപൊളി മൂവി.. വലിയവർക്കും ചെറിയവർക്കും ഒരുപോലെ ഇഷ്ട്ടപെടുന്ന മൂവി ❤❤❤

  • @sudheeshj18
    @sudheeshj18 Месяц назад +11

    അയാളുടെ കാര്യം സംസാരിക്കാൻ അയാൾ മാത്രമേ ഉള്ളൂ.
    അദ്ദേഹം തിരിച്ചുവരും.....❤

  • @smithasvlogs
    @smithasvlogs Месяц назад +2

    Super movie 🎊 🎉

  • @harissaji
    @harissaji Месяц назад +5

    Feel gud entertainer 🎉❤

  • @ushamathew5352
    @ushamathew5352 Месяц назад +4

    Kashttam. Enium. Nee. Karaum

  • @sudheeshkadungallur9388
    @sudheeshkadungallur9388 Месяц назад +6

    🔥🔥🥰🥰

  • @sreelathaharsh4099
    @sreelathaharsh4099 Месяц назад +10

    Dileep ❤

  • @binuk3671
    @binuk3671 Месяц назад +16

    അന്നും ഇന്നും എന്നും ഏട്ടനോടപ്പം ദിലീപേട്ടനെപ്പം❤❤❤

  • @ranibiju8192
    @ranibiju8192 16 дней назад +1

    Dilip 🎉❤

  • @rohitrohit5282
    @rohitrohit5282 Месяц назад +17

    100%❤️ എന്നും കൂടെ ഉണ്ടാകും dilipettaa 💓

  • @nibin8524
    @nibin8524 Месяц назад +2

    ദിലീപേട്ടൻ 😍😍😍

  • @karimpanamedia9693
    @karimpanamedia9693 Месяц назад +4

    Dileepettan ❤❤❤

  • @AndrewMiranda831
    @AndrewMiranda831 Месяц назад +5

    ❤❤❤

  • @renjithrenjo
    @renjithrenjo Месяц назад +3

    KARMA..

  • @salinirajesh8877
    @salinirajesh8877 Месяц назад +1

    Sathyma, india il quotation koduthu peedipikkan irangiya oru nadanum illa 😂

  • @ncnc1882
    @ncnc1882 18 дней назад +1

    Palarudeyum shapam.. Adikoode kure perea panitha allea

  • @Ajith984
    @Ajith984 29 дней назад

    Ee film polinjille?

  • @Siyaammu300
    @Siyaammu300 Месяц назад +5

    ഈ മനുഷ്യൻ അങ്ങനെ ഒരു കുറ്റം ചെയ്യുമോ എന്ന് ഇപ്പോളും സംശയമാണ്.. ഒരുപാട് ഇഷ്ടമായിരുന്നു dileep movies... അങ്ങനെ ഒരു കേസ് ഇല്ലായിരുന്നെങ്കിൽ ഇപ്പോളും എല്ലാരുടെയും ജനപ്രിയൻ ആയി മാറിയേനെ.. ആ കേസ് തെളിയണം.. ദിലീപ് നിരപരാധി ആണെങ്കിൽ അത് ഈ ലോകം അറിയണം.. കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം... 👍🏻

  • @SreejithNeethu-vkm
    @SreejithNeethu-vkm Месяц назад +14

    ദിലീപേട്ടൻ ഉയിർ 🫶🫶🫶🫶

  • @santhoshmv4251
    @santhoshmv4251 Месяц назад +12

    ദിലീപ് =quotation

    • @basics7930
      @basics7930 22 дня назад

      ചുമ്മാ കേട്ട് കേൾവി വെച്ച് ഒരാളെയും കഴുവിലേറ്റണ്ട

  • @user-nt8me5pg5g
    @user-nt8me5pg5g Месяц назад

    Dharmajan nalla vellavadiyanipm atha aarum filmil vlkathe

  • @ambilykuriakose8881
    @ambilykuriakose8881 Месяц назад

    come on in this age no nobody really needs ..............pazhaya dileep...............there are lot of other options..............

  • @prasanthrajeev4074
    @prasanthrajeev4074 Месяц назад

    Sanjay dutt

  • @rahulks5966
    @rahulks5966 Месяц назад +5

    Dileepettan ❤

  • @shynit5241
    @shynit5241 16 дней назад +1

    ജീവിതം തന്നെ അഭിനയം ആണ്

  • @ManiHealthTips
    @ManiHealthTips Месяц назад +3

    It's a real family entertainer 👌👏💯😍all actors contributed well👏👌💐Dileep and Vineeth steared the movie 👍🙌👌🪷

  • @user-yp3nd7jh1k
    @user-yp3nd7jh1k 17 дней назад

    ദിലീപ് ഏട്ടാ najn ഞാൻ നിങ്ങളുട തുടക്കം മുതൽ ഫിലിം with frd മായി കണ്ട് എൻജോയ് school പഠിക്കു ന മുതൽ chaitha prakshakana ....നല്ല ഫിലിം mayi തിരിച്ചുവരൂ.. Think പോസിറ്റീവ്.🥰

  • @jishamk.m8389
    @jishamk.m8389 Месяц назад +7

    Paid interview

    • @shafeekhkp8139
      @shafeekhkp8139 Месяц назад

      🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @timepassvlog7597
    @timepassvlog7597 Месяц назад +3

    പവിത്രൻ ശുദ്ധൻ ആയത് കൊണ്ട് കാര്യമില്ലല്ലോ.. നിങ്ങളും കൂടെ ശുദ്ധൻ ആണെന്ന് ജനങ്ങൾക് തോന്നിയാലേ പടം വിജയിക്കു 👍🏻👍🏻

  • @anaassen8575
    @anaassen8575 Месяц назад +7

    Wow what a acting😅😅

  • @openvoice6557
    @openvoice6557 16 дней назад

    അവതാരകൻ ഇടക്കെട്ട് ഒന്ന് താങ്ങുന്നുണ്ടോ എന്നൊരു സംശയം 🤣😂 ദിലീപ് പൊട്ടിച്ചിരിക്കുന്നത് ഒന്നും അവതാരകനെ ഏൽക്കുന്നത് ഇല്ല

  • @tessyantony1275
    @tessyantony1275 Месяц назад +3

    ദിലീപ് ❤❤❤❤❤❤❤

  • @harishento
    @harishento Месяц назад +3

    സത്യത്തിനൊപ്പം ദിലീപിനൊപ്പം ❤️.... Best wishes

  • @PramodKumar-pu8zd
    @PramodKumar-pu8zd Месяц назад +1

    😂😂😂

  • @ramshad5191
    @ramshad5191 Месяц назад +38

    പഴയ ആ ചിരിയൊക്കെ പോയി...
    ഒരു പക്ഷെ കുറ്റബോധം കൊണ്ട് തന്നെയായിരിക്കും..
    ഇപ്പോഴത്തെ ചിരിയിലും തമാശയിലുമൊക്കെ കൃതിമത്വം ഫീൽ ചെയ്യുന്നു..
    Karma is real 🙌🏻

    • @a2acouplevlogs
      @a2acouplevlogs Месяц назад

      Enthianangane chindhikunne onnum cheyaatha orale samooham motham kuttapeduthiyal ayalk undakuna manasikavastha valare valuthan

    • @vimalcp7643
      @vimalcp7643 Месяц назад +3

      Cheyaatha oru kaaryathinu varshagalaayi anubhavikumboll..chiri okke swabhaavikam aayi maarum. Oru celebrity ennathinu upari ayaal oru saatharana manushyanum koodi aanu.

    • @danip815
      @danip815 Месяц назад

      Pinne kutabodham… ingane ullavark onnum kutabodham undavilla… theyl jus keep justifying themselves

    • @shynit5241
      @shynit5241 16 дней назад

      Sariyanu

  • @raoufkinaraspremnazirmemor940
    @raoufkinaraspremnazirmemor940 Месяц назад +30

    ബിഗ്ഗെസ്റ്റ് സൂപ്പർ സ്റ്റാർ പ്രേം നസീറിനു ശേഷം എല്ലാ വേഷവും കൈകാര്യം ചെയ്യുന്ന നായക നടൻ ദിലീപ് മാത്രം. മോഹൻലാൽ ഒക്കെ ദിലീപിന് താഴെ മാത്രമേ വരുള്ളൂ.

  • @user-zk7xz6ik7j
    @user-zk7xz6ik7j 22 дня назад +2

    ഒരിക്കലും ദിലീപിന്റെ പടം കാണില്ല

    • @shynit5241
      @shynit5241 16 дней назад

      കാണില്ല❤

  • @sharafana4258
    @sharafana4258 Месяц назад +2

    പടം കണ്ടു ഇഷ്ട പ്പെട്ടു ❤️

  • @roshanjose3770
    @roshanjose3770 Месяц назад +11

    നിന്നെപ്പോലെ വൃത്തികെട്ടവനും ഇന്ത്യയിൽ വേറെ ഉണ്ടാകില്ല....

    • @SanjuK-zm7rl
      @SanjuK-zm7rl Месяц назад

      Correct..

    • @shynit5241
      @shynit5241 16 дней назад

      ലോകത്തിൽ എന്ന് പറയൂ

    • @masterhacker4257
      @masterhacker4257 7 дней назад

      Ee universile kadaketta pooranmar und athilonnu niyum nintae achaan aa pundayoli monum anennu njan paranja ni agikarikkuvo illalo appam ni paranja kariyam agikarikkunnathu ninnae polae ulla kadaketta vanagal ayirikkum

  • @bapputtyvettom7728
    @bapputtyvettom7728 Месяц назад

    ഇങ്ങനത്തെ ഒന്ന് കൊണ്ട് ദിലീപിന് എന്ത് ചെയ്യാൻ പറ്റും വെഭിജാരമല്ലല്ലോ പീഡനമല്ലേ

  • @shefialikkal8907
    @shefialikkal8907 Месяц назад

    Gopalan

  • @mallutalks09
    @mallutalks09 18 дней назад +1

    ഇന്റർവ്യൂ ലൊക്കെ വന്നു ഇരുന്ന് എങ്ങന അഭിനയ്ക്കാൻ എങ്ങനെ പറ്റുന്നു????

    • @shynit5241
      @shynit5241 16 дней назад

      ജീവിതം thana അഭിനയം

  • @rkv3128
    @rkv3128 18 дней назад

    Ano kootharee nirthi poyikoode kulla

  • @nitz6845
    @nitz6845 Месяц назад

    Namnayi poi.thante oke movie kand kore chirichitund. Ennu ningl aa pennine vedhanipicho apo thott oru movie polum kandit satisfaction illa. Bore storyum same comedyum

  • @htallii1069
    @htallii1069 Месяц назад +1

    If you are truly innocent, you would be super pissed at what’s going on with your life right now!
    But, you are literally laughing at your current situation in your personal life. You are guilty!!!

  • @josephctpavaratty7944
    @josephctpavaratty7944 Месяц назад +4

    💖💖

  • @user-bq9ok6wx2q
    @user-bq9ok6wx2q Месяц назад

    Dileepettan ❤❤❤

  • @abdhulrinshad6427
    @abdhulrinshad6427 Месяц назад +1

    Dileepettan ❤