Pacha Manga Meen Curry| Tasty Fish Mango Curry| Meen Curry Recipe| Fish Recipes In Malayalam

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 182

  • @Linsonmathews
    @Linsonmathews 2 года назад +28

    മീൻ കറി ഇഷ്ടപ്പെടുന്നവർ ഈ recipe ഒരിക്കലും തള്ളി കളയില്ല, സൂപ്പർ ഷമിസേ 😍👌👌👌

  • @geethu..8018
    @geethu..8018 2 года назад +4

    , ഇന്ന് നെയ്മീൻ കിട്ടിയിരുന്നു, shameede മീൻ fry recipe try ചെയ്‌തു, നല്ല taste ആയിരുന്നു, ഈ recipe നാളെ ചെയ്യും,Thank you so much for sharing... 😘😍😍😍🌹🌹

  • @Ramxu_Official
    @Ramxu_Official 2 года назад +6

    അടിപൊളി video 🥰🥰 .
    മൺചട്ടിയിൽ ഏത് കറി വച്ചാലും കഴിക്കാൻ ഒരു പ്രത്യേക taste തന്നെയാണ്. ഈ taste വേറെ ഒരു കറിക്കും കിട്ടില്ല 💯.
    ഇന്നത്തെ ഈ മൺചട്ടിയിൽ ഉണ്ടാക്കിയ മീൻകറി ഒരുപാട് ഇഷ്ട്ടമായി ട്ടോ , തീർച്ചയായും ഇതുപോലെ ഉണ്ടാക്കി നോക്കും 🥰🥰.
    വീഡിയോ പെരുത്ത് ഇഷ്ട്ടമായിയിക്കണ് 🥰🥰.

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Athe muthumaniye 🥰😘🥰😘love you 😘😘🥰😘

    • @ashokkumr537
      @ashokkumr537 2 года назад

      Eee kuttiku onnum ariyilla

  • @sanithajekson3910
    @sanithajekson3910 2 года назад +10

    സൂപ്പർ കറി കാണുമ്പോൾ തന്നെ കൊതിയാകുന്നു 🥰🥰

  • @ponnuminnuzz2958
    @ponnuminnuzz2958 2 года назад +1

    കണ്ടാൽ തന്നെ കൊതി ആകുന്നു ഡിയർ ഞാൻ ഉണ്ടാക്കി നോക്കി റിസൾട്ട്‌ പറയാം കേട്ടോ ❤️❤️❤️

  • @monograminterior1101
    @monograminterior1101 2 года назад +2

    നല്ല മനോഹരമായ അവതരണം ട്ടോ എല്ലാം കൃത്യമായി അറിയാൻ കഴിഞ്ഞു വളരെ ഇഷ്ടമായി ട്ടോ
    നല്ല ടേസ്റ്റി മീൻ കറി ഉണ്ടാക്കാം എന്ന് പറഞ്ഞുതന്നു ...
    Very good sharing 👌

    • @ShameesKitchen
      @ShameesKitchen  2 года назад

      Hi..Happiyee thanku so much🥰😘🥰😇😘🥰

  • @sabeernazar9559
    @sabeernazar9559 2 года назад +24

    ഷമിയുടെ സൗണ്ട് മാത്രമുള്ള വീഡിയോ ആണ് എനിക്ക് ഇഷ്ട്ടം

    • @ShameesKitchen
      @ShameesKitchen  2 года назад +1

      🥰🥰🤩🤩🥰🥰

    • @sabeernazar9559
      @sabeernazar9559 2 года назад

      സത്യം ആണ് ഞാൻ പറഞ്ഞതു. ഷമി യുടെ കറികളിൽ ഏറ്റവും ഇഷ്ട്ടം തക്കാളി പൊട്ടിച്ച മീൻ കറി 😋

    • @aswathykukku830
      @aswathykukku830 2 года назад

      Enikum..

    • @LeelaMani-sb2mz
      @LeelaMani-sb2mz Год назад

      ​@@ShameesKitchen🤗😋😀🤩😍🥰😎❣️💞💘❤👍👌

  • @NitaNair
    @NitaNair 11 месяцев назад

    Thank you Shamee ! I made this curry today it’s so yummm

  • @shynijayaprakash1464
    @shynijayaprakash1464 2 года назад +4

    മീൻ മാങ്ങാ കറി നന്നായിട്ടുണ്ട് 👌👌👌👌

  • @fahimkannoth8984
    @fahimkannoth8984 2 года назад

    Njan undakki nokki.super taste aayirunnu.thanks shamees kitchen

  • @jayanthipr4423
    @jayanthipr4423 2 года назад

    Janudakki shames nalla testum simple thanke you dear

  • @jashmirjashmirjashi332
    @jashmirjashmirjashi332 Год назад +1

    പകുതി മാങ്ങ എണ്ണയിൽ ഒന്ന് വറുത്ത് കോരി അവസാനം വെളിച്ചെണ്ണ തൂവുന്നതിന് പകരം കൊടുത്താൽ മീൻ കഷണത്തിന്റെ കൂടെ മാങ്ങാ പീസും കഴിക്കാൻ അടിപൊളിയാ തേങ്ങാപാലിന് പകരം തേങ്ങ നല്ലത് പോലെ അരച്ച് കൊടുത്താലും മതി

  • @KrishnaRaj-gy6dq
    @KrishnaRaj-gy6dq 3 месяца назад

    Super crispy Taste Vera level

  • @chottabrothers7995
    @chottabrothers7995 2 года назад +1

    Athu kalakki shammikutty. Super. 👌👌👌🐟🐟🐟

  • @Nightmare_353
    @Nightmare_353 2 года назад +1

    Super എന്തായാലും ഉണ്ടാക്കി നോക്കും 👍

  • @jaleelanazeer9216
    @jaleelanazeer9216 2 года назад

    Fish 🥭 curry super curry kandappol thanne kothiyayi enthayalum try cheythu nokkam ok shamee kuttikku sugano ok thankyou ❤️ ❤️❤️❤️

    • @ShameesKitchen
      @ShameesKitchen  2 года назад

      Hi🥰🥰🥰sugam anne🥰😘🥰🥰

  • @JennyThottan
    @JennyThottan Год назад

    Super, I tried this recently. Very tasty.

  • @jasna1235
    @jasna1235 2 года назад +2

    Kanditt thanne 😋 urappayum try cheyyum dr

  • @vindujakrishnan
    @vindujakrishnan 2 года назад

    Superrr chechiii.. ചേച്ചിയുടെ receipes വളരെ നല്ലതാണ്

  • @swethas9034
    @swethas9034 2 года назад +1

    കൊതി യാകുന്നു 👌🏻

  • @mustafaak4379
    @mustafaak4379 2 года назад

    സൂപ്പർ ഇൻഷാ അള്ളാ ഉണ്ടാക്കി നോക്കാം

  • @ajmiyababu1592
    @ajmiyababu1592 2 года назад +2

    മീൻ ഇല്ലെങ്കിൽ ഞാൻ ചോർ തിന്നില്ല 😁❤️❤️❤️❤️👍👍👍👍😍😍😍

  • @aqsa4694
    @aqsa4694 2 года назад

    ഹായ് ഷെമിക്കുട്ടി, മീൻ കറി അടിപൊളി ആണ് ട്ടോ, കണ്ടിട്ട് വായിൽ വെള്ളം വന്നു ട്ടോ, ഇൻശാ അല്ലാഹ് ട്ടോ ചെയ്യും ട്ടോ ❤️❤️❤️

  • @nymitradeejusmagickitchen
    @nymitradeejusmagickitchen 2 года назад

    സൂപ്പർ ആണ്...

  • @suhrayusuf3123
    @suhrayusuf3123 2 года назад

    Super fish curry theerchayaayum njan try cheyyum

  • @salusalu825
    @salusalu825 2 года назад

    Shamithaa ....God bless u ...ninghalanu ippo ente vijayam

  • @stephyjohny9871
    @stephyjohny9871 3 месяца назад

    Pachcha Manga ille vere enthelum substitute undo?

  • @noorjahannm7405
    @noorjahannm7405 2 года назад

    Ee curry mathi vech cheyyamo

  • @archuarchana4289
    @archuarchana4289 2 года назад +3

    Wow poli🥰❤കണ്ടാലറിയാം test എത്രമാത്രം ഉണ്ടെന്ന്😋😋😋😋

  • @pavithrapavin3898
    @pavithrapavin3898 2 года назад

    Try cheyam

  • @AflahTaflu
    @AflahTaflu 2 года назад +1

    Super 👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @sathimol9047
    @sathimol9047 2 года назад

    ഷമിയുടെ ചെറിയ ബൗൾ spr ആണല്ലോ

  • @mishalmichu6940
    @mishalmichu6940 2 года назад

    Hi dear try cheyyatteettoo

  • @gayu5533
    @gayu5533 2 года назад +1

    തേങ്ങാപാൽ ചേർത്താൽ അന്നെ ദിവസം തന്നെ തീർത്തില്ലേൽ ചീത്തയാവില്ലെ..പിറ്റെദിവസം ഉപയോഗിക്കാൻ പറ്റുമോ .ഫ്രിഡ്ജിൽ വെച മതിയവുമോ

  • @febinfrancis7626
    @febinfrancis7626 2 года назад

    Adipoli ..shamikuty ..jagaluda agamali meena.kari..

  • @dineshp3339
    @dineshp3339 2 года назад

    Variety recipies idanam ketto shemmi

  • @pratheeksharanjith3212
    @pratheeksharanjith3212 2 года назад +1

    സൂപ്പർ ചേച്ചി 🥰🥰

  • @maloosdreams
    @maloosdreams 2 года назад +1

    വൈക്കം സ്റ്റൈൽ..!🥰

  • @jollyasokan1224
    @jollyasokan1224 2 года назад

    എനിക്ക് മീൻ കറി ഒത്തിരി ഇഷ്ടമായ് 😋😋😋😋🥰🥰😘😘💕 മുത്തുമണിയേ കപ്പയില്ലേ 😁😁🥰🥰😘 നാളെ രണ്ടു മണിക്ക് വന്നില്ലെങ്കിൽ നല്ല അടിവച്ചു തരും കേട്ടോ 💕

    • @ShameesKitchen
      @ShameesKitchen  2 года назад +1

      🥰🥰ayyo onnum cheyale ..njn varamme😄😄love you

  • @majishmathew2093
    @majishmathew2093 2 года назад +1

    സൂപ്പർ 👍👍

  • @indumanoj7207
    @indumanoj7207 Год назад

    ഷമ്മി യെ കാണാൻ ആഹ്രഹം ആയിരുന്നു thank u

  • @vishnumurali1887
    @vishnumurali1887 2 года назад

    Supr yenthayallum try cheyum

  • @Aditiyan
    @Aditiyan Год назад

    We will try your recipe. Thanks for uploading it. You are a very pretty lady. Kind regards

  • @sahukathahammed6593
    @sahukathahammed6593 2 года назад

    Polichu👍👍👍👍

  • @lihanlatheef8994
    @lihanlatheef8994 2 года назад

    Itha spoon avidnna vangiyadh

  • @simyaratheesh2161
    @simyaratheesh2161 2 года назад

    അടിപൊളി ചേച്ചികുട്ടി 👏👏😘😘💋

  • @pavithrapavin3898
    @pavithrapavin3898 2 года назад

    Oil kurach use cheyane ketu ,inium kannannam athinte peril anu parayunath keto

  • @mayaanil3973
    @mayaanil3973 2 года назад +1

    Supper ❤❤❤👌👌

  • @himamadhu8754
    @himamadhu8754 2 года назад

    Chechi pg il thamasikunna working womenu undakan patuna nutrious ayulla easy recipes idamo..without mixer and can be stored for long 🥶

  • @feminarazak77
    @feminarazak77 2 года назад

    മീൻ കറി 😋😋😋😋

  • @nadeejaafsal5577
    @nadeejaafsal5577 2 года назад +1

    Arkkelum manga kandappol puli thonniyo😋

  • @rasiyan6943
    @rasiyan6943 2 года назад

    Hi..shami..supr
    😋. Maanga meen curry

  • @johnypaul6088
    @johnypaul6088 2 года назад +2

    നാടൻ വരാൽ മീനാണ് പാൽകറിക്ക് ഏറ്റവും നല്ലത്....

  • @ToshShorts
    @ToshShorts 2 года назад +1

    Two bowls for us pls! When I saw the ginger and garlic sautéed together, I knew this was going to be a good recipe:)

  • @nishanisha1088
    @nishanisha1088 2 года назад +1

    ഷമീ... മുത്തേ.. പൊളിച്ചു 😋

  • @pavithrapavin3898
    @pavithrapavin3898 2 года назад

    Oil kurach kurkane , ini kannannam enu ullath kondu parayunathane

  • @alfiyaalfi7055
    @alfiyaalfi7055 2 года назад +3

    Mutta kuruma kanikumo thatha❤️❤️

  • @nayomijohn3043
    @nayomijohn3043 2 года назад

    Fantastic !

  • @sudheeaha8651
    @sudheeaha8651 2 года назад +1

    Chechi meen curry super 👌👌💗💗

  • @catiet1735
    @catiet1735 Год назад

    Ethanu meen?

  • @appuappus65
    @appuappus65 2 года назад +1

    😍ഷെമി മുത്തേ അടിപൊളി 👍🥰

  • @raheeleshamudeen7746
    @raheeleshamudeen7746 2 года назад

    Paragon style fish curry

  • @ramlahusain9381
    @ramlahusain9381 2 года назад

    E fish kera aano shamee

  • @jayanthipr4423
    @jayanthipr4423 2 года назад

    Super shamese

  • @salih694
    @salih694 2 года назад +1

    Hi🤚🏻

  • @vimalkumarr6621
    @vimalkumarr6621 2 года назад

    Sister adipoli fish curry

  • @JK-ie1su
    @JK-ie1su 2 года назад

    Very nice👍🏻👌. ഉലുവ ഇടുവാൻ മറന്നു പോയോ 🤔

    • @rajimg8659
      @rajimg8659 6 месяцев назад

      Video onnukoode kandu nokku

  • @nishabalussery8198
    @nishabalussery8198 2 года назад

    Kanumbol thanne vayil vellam varunnu

  • @nvijayan6872
    @nvijayan6872 2 года назад

    Super 🥰👍🙏

  • @manjuks8476
    @manjuks8476 2 года назад +1

    Adipoliiii🥰🥰🥰👍👍👍👍👍

  • @Kbfcfan-w2y
    @Kbfcfan-w2y 2 года назад

    Hooooi, shameeeeeee, superdaaaa🥰

  • @vijisijendran1496
    @vijisijendran1496 2 года назад

    Super meen curry yummy 😋😋😋😋

  • @preethapreetha9224
    @preethapreetha9224 2 года назад

    Ohhh spr sis 😋😋😋😋😋😥😥😥😥

  • @Bt234
    @Bt234 2 года назад

    Ee inji Ethu pole neelathil ariyunathu kaanikkamo?

  • @kamarudheenrisana5040
    @kamarudheenrisana5040 2 года назад +1

    Mangha kandappol thanne 😋😋😋meen mangha curry polichuuuu 😋😋👌

  • @MuhammadFarhan-tw2xc
    @MuhammadFarhan-tw2xc 2 года назад

    Super curry

  • @akbara5657
    @akbara5657 2 года назад

    Hi shame 🥰🥰👌👍

  • @myhome13579
    @myhome13579 2 года назад

    അങ്കമാലി fish കറി same തന്നെ

  • @layapv3565
    @layapv3565 2 года назад

    Super..

  • @rachanaaswathy5482
    @rachanaaswathy5482 2 года назад

    👌👌👌

  • @lubaibanisar6682
    @lubaibanisar6682 2 года назад

    Shamitha enik oru hai parayumo
    Orupaadu orupaadu eshtaaaa

  • @deepeshgangadharan9161
    @deepeshgangadharan9161 2 года назад

    Ethik cherthirikkunna anna kando. Erhu kariyilum cherkkunna sadanagale ethilum cherkkunnullu. Athu kariyilum Anna kooduthal cherthal ruchikoodum. ....

  • @johnypaul6088
    @johnypaul6088 2 года назад

    സബ്സ്ക്രൈബ് ബട്ടൺ അമർത്തിയാൽ എല്ലാം ok ആയി.....ഒറ്റ ടച് എല്ലാം ok ആവും
    ..

  • @malavikab8714
    @malavikab8714 2 года назад

    ഷമി ചേച്ചി ഞാൻ പറഞ്ഞത് പോലെ മീൻ കറി ഉണ്ടാക്കിയില്ലല്ലോ

    • @ShameesKitchen
      @ShameesKitchen  2 года назад +1

      Eathada

    • @malavikab8714
      @malavikab8714 2 года назад

      വെളിച്ചെണ്ണ ഒഴിച്ച് ഉലുവ ഇട് ശേഷം വെളുത്തുള്ളി ഇട്ട് മൂത്ത ശേഷം ഉള്ളി പച്ചമുളക് ഇട് വയറ്റി പിന്നെ തക്കാളി ചേർത്ത് ഉറച്ച ശേഷം മുളക് പൊടി മല്ലിപൊടി മഞ്ഞൾ പൊടി ചേർത്ത ശേഷം വയറ്റി പുളിവെള്ളം ചേർത്ത് തിക്ക് ഗ്രേവി ആക്കി മീൻ കറി വെച്ചാൽ 🤤🤤🤤🤤🤤ആയിലയിണ ടേസ്റ്റ് 😘ഒന്നു cheyyo💋ചേച്ചി കമന്റ്‌ ബോക്സിൽ വന്നതാണ് മാളവിക ആണ് പേര് എല്ലാം പറയണം ചേച്ചി

  • @sanhafathima2692
    @sanhafathima2692 2 года назад

    ഹായ് ഷമി 😍😍

  • @remeshbabu2438
    @remeshbabu2438 2 года назад

    👍

  • @athiraathira5454
    @athiraathira5454 2 года назад

    Hai checchi

  • @marykuttykalarithara601
    @marykuttykalarithara601 2 года назад

    👍👍🙏🙏

  • @DurgaDevi-oo5uu
    @DurgaDevi-oo5uu 2 года назад

    Hii

  • @habinasi5596
    @habinasi5596 2 года назад

    👍👍👌👌❤️

  • @nithinanandarajan2531
    @nithinanandarajan2531 Год назад

    🙏🙏🙏👍👍👍

  • @shijisuzanne6497
    @shijisuzanne6497 2 года назад

    😋😋😋😋😋

  • @nsctechvlog
    @nsctechvlog 2 года назад

    👍👍👍😀😀

  • @രാജുകോടിയത്ത്

    ♥♥♥

  • @swalihsefiswalihsefi1487
    @swalihsefiswalihsefi1487 2 года назад

    Love you 💕

  • @Rose-uw8hs
    @Rose-uw8hs 2 года назад

    ❤️

  • @saithalifathima2438
    @saithalifathima2438 2 года назад

    എന്ത് മീൻ ആണ്

  • @sini9526
    @sini9526 2 года назад

    ❤👌

  • @Galaxygirl3745
    @Galaxygirl3745 2 года назад

    👌👌👌😍😍😍🥰🥰

  • @nishade8664
    @nishade8664 2 года назад

    പൊളിച്ചു 👏