ഇതുപോലെ സ്നേഹിക്കാൻ ഇവർക്കേ കഴിയൂ....❤️

Поделиться
HTML-код
  • Опубликовано: 12 янв 2025

Комментарии • 311

  • @saneeshsanu1380
    @saneeshsanu1380 Год назад +389

    ഇത് പോലുള്ള സ്നേഹം കാണുമ്പോഴാണ് അറിയാതെ കണ്ണ് നിറയുന്നത്❤

  • @vijayalathar6140
    @vijayalathar6140 Год назад +403

    മക്കളെ നിങ്ങളുടെ സ്നേഹം കണ്ട് ഈ അമ്മയുടെ കണ്ണ് നിറഞ്ഞു. അമ്മക്കും മക്കൾക്ക്കും എല്ലാ നന്മയും ഉണ്ടാകട്ടെ.

  • @vijayviswanath5449
    @vijayviswanath5449 Год назад +177

    കൂടപ്പിറപ്പുകൾ തമ്മിൽ ഒള്ള സ്നേഹം നിലനിർത്തിന്നതാണ് മാതാപിതാക്കൾക്ക് കൊടുക്കാൻ പറ്റുന്ന ഏറ്റവും വലിയ സമ്മാനം ❤️❤️❤️

  • @afnanrazy5951
    @afnanrazy5951 Год назад +156

    ഇവരെ സ്നേഹം കണ്ടപ്പോൾ കരഞ്ഞുപോയി 😅ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള മക്കളെ കിട്ടാൻ ഭാഗ്യം വേണം... തേച്ച പെണ്ണിന് അവനെ കിട്ടാനുള്ള ഭാഗ്യമില്ല....

  • @amminipm2645
    @amminipm2645 Год назад +105

    രണ്ടുമക്കള്‍ക്കും ഭാഗ്യവതിയായ അമ്മ യ്ക്കുംനല്ലതു വരട്ടെ,പ്രാര്‍ത്ഥനയോടെ ❤

  • @shaukathsubair7286
    @shaukathsubair7286 Год назад +91

    ഈ സ്നേഹം എന്നും ഇങ്ങനെ തന്നെ നിലനിർത്തി കൊടുക്കണേ എന്ന് സർവേശ്വരനോട് ആത്മാർത്ഥ മായി പ്രാർത്ഥിക്കുന്നു.... ഇവരുടെ സ്നേഹത്തിന്റെ ഇടയിൽ വിള്ളൽ വരുത്തുവാൻ ആര് ശ്രമിച്ചാലും അവരുടെ ജീവിതത്തിൽ തീർത്താൽ തീരാത്ത ശാപം ഉണ്ടാകും തീർച്ച അത് ആരായാലും.... ഇന്ന് സഹോദര സ്നേഹം കിട്ടാക്കനിയായ ഈ കാലത്ത് കാലത്ത് ഇത് എല്ലാവർക്കും ഒരു തിരിച്ചറിവാകട്ടെ 🙏🙏

  • @reenasaleemrenna
    @reenasaleemrenna Год назад +143

    ഭാഗ്യമുള്ള അമ്മ 🥰🥰🥰ഇതുപോലെത്തെ മക്കളെ കിട്ടിയതിൽ

  • @JisJoice
    @JisJoice Год назад +32

    ഞങ്ങൾ 7മക്കൾ ഒരാൾക്ക് തല വേദന വന്നാൽ 6പേർക്കും തല വേദന.... ആ സ്നേഹം ഇന്നും നിലനിൽക്കുന്നു ❤️

  • @athirajohn6436
    @athirajohn6436 Год назад +79

    എന്റെ സ്വന്തം പിള്ളേർ ആണ് ❤❤❤❤❤ all the ബെസ്റ്റ് എനിക്ക് ഒത്തിരി സന്തോഷം ആയി keep it up god bless you അമ്മ 😘😘😘😘😘

  • @dreamgirl-tz5ew
    @dreamgirl-tz5ew Год назад +99

    ഞങ്ങളും ട്വിൻസ് ആണ്, ഞങ്ങൾക്കും അച്ഛൻ ഇല്ല മരിച്ചു പോയതല്ല കളഞ്ഞിട്ടു പോയതാ 😢😊ഇതേ vibe ആണ് ഞാനും എന്റെ സഹോദരിയും അവൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല, ഞങ്ങളുടെ കല്യാണം കഴിഞ്ഞു 5 ഡേയ്‌സ് ഡിഫറെൻസ് 2 babys ഉണ്ട്‌ അവളുടെ ഹുസ്ബൻഡ് അവളെ ഉപേക്ഷിച്ചു പോയി ഞാനാ അവളെ നോക്കുന്നത് അവൾ ഇല്ലാതെ എനിക്ക് ജീവിക്കാൻ പറ്റില്ല.....

    • @Gayuthri1062
      @Gayuthri1062 Год назад +4

      ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

    • @Karthuzz814
      @Karthuzz814 Год назад +1

      Njanum oru twin annu . Same feels

    • @rithusajith3510
      @rithusajith3510 Год назад

      😊😊❤️

  • @veenaani1076
    @veenaani1076 Год назад +19

    1:59 സത്യം അച്ഛനമ്മമാർ ഒരിക്കലും മക്കളെ വിട്ട് പോകില്ല 😥🥰

  • @arifaa5167
    @arifaa5167 Год назад +45

    എന്റെ പൊന്നെ നിങ്ങടെ സ്നേഹം എന്നും നിലനിൽക്കട്ടെ മുത്തുമണികൾ ആയ ബ്രദർസ് 😘😘😘😘 കരയിപ്പിച്ചു സംസാരത്തിലൂടെ ചിരിപ്പിച്ചു 😘😘😘

  • @theepiccoupleofficial
    @theepiccoupleofficial Год назад +241

    Brothers❤❤❤

  • @gayathrim7302
    @gayathrim7302 Год назад +56

    ഇച്ചേട്ടൻ മാർ എന്നും ഒരുമിച്ചു സ്നേഹത്തോടെ ജീവിക്കാൻ ❤❤❤kazhicho

  • @manikandanarjuna1247
    @manikandanarjuna1247 Год назад +58

    ഡാ മക്കളെ നിങ്ങൾളെ പോലെ പരസ്പരം സ്നേഹിക്കാൻ നിങ്ങളെക്കെ കഴിയു എന്നും ഇങ്ങനെ തന്നെ ഉണ്ടാക്കട്ടെ

  • @vyshnavappu3237
    @vyshnavappu3237 Год назад +166

    ഈ സ്നേഹം എന്നു നിലനിൽക്കട്ടെ എന്ന് മാത്രം പറയാൻ ഉള്ളൂ ❤❤❤

  • @Vandiprandhan2.0-r2u
    @Vandiprandhan2.0-r2u Год назад +26

    ഈ സ്നേഹം എന്നും അവസാനം വരെ നിൽക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു 🙏🙏

  • @jubujubairiya7272
    @jubujubairiya7272 Год назад +226

    ഭാര്യ ക്ഷമിക്ക് ❤️ഈ സ്നേഹത്തിന് മുന്നിൽ ആരും തോറ്റു പോകും ❤️

  • @TeamCHILAMB
    @TeamCHILAMB Год назад +9

    വിനിലേട്ടനും വിമിലേട്ടനും 🥰🥰🥰 നിങ്ങളെ ഒരുപാട് ഇഷ്ടാ ഒരുപാട് ഒരുപാട് 😢😢😢😔😘😘😘 എനിക്കും ഒരുപാട് ഇഷ്ടാ

  • @rafeeqcp8663
    @rafeeqcp8663 Год назад +54

    സ്നേഹം എന്നും നിലനിൽക്കട്ടെ ♥️♥️♥️

  • @nazabasheer4694
    @nazabasheer4694 Год назад +78

    ആ കൈകൾ എന്നും ഇതുപോലെ കോർത്ത് പിടിക്കാൻ സപ്പോർട് ചെയ്യുന്ന ഭാര്യമാർ ആവട്ടെ രണ്ടു പേരുടെയും.. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @athulyaeathulyae6803
    @athulyaeathulyae6803 Год назад +14

    ചേട്ടന്മാർ കണ്ണ് നിറച്ചു കളഞ്ഞു 😥😔

  • @lakshmivk8093
    @lakshmivk8093 Год назад +37

    പൊന്ന് മക്കളാ. അമ്മ നിങ്ങളുടെ ഭാഗ്യം . കണ്ണ് തട്ടാതിരിക്കട്ടെ🙏🏼💕

  • @user-anuzzzz
    @user-anuzzzz Год назад +15

    എന്നും ഉണ്ടാവും ഈ സ്നേഹം... കാരണം നിങ്ങൾ സത്യം ആണ് 🥺🥺🥺🥺🥺🥺🥺

  • @GangaYamuna
    @GangaYamuna Год назад +116

    ചേട്ടന്മാരെ.. നിങ്ങളുടെ മനസ്സ്‌ ഞങ്ങൾക്ക് നന്നായി മനസ്സിലാവും.. കാരണം ഞങ്ങളും twins ആണ്.. 🥹🫂.. God bless you dears.. 😭♥️

  • @JayarajanMani-xt7mg
    @JayarajanMani-xt7mg Год назад +87

    കരയിപ്പിച്ചു കളഞ്ഞല്ലോ ❤️

  • @SimnaSimnaSamjith
    @SimnaSimnaSamjith Год назад +71

    പ്രേമേച്ചി കരഞ്ഞു ഞാൻ ഇതു വരെ കണ്ടിട്ടില്ല നാട്ടിലെ ഇരട്ട ചങ്കത്തി ആയിരുന്നു കരഞ്ഞു കണ്ടപ്പോൾ ഞാനും 😔😔😔

  • @mayabiji1253
    @mayabiji1253 Год назад +28

    നിങ്ങൾ കരയല്ലേ സന്തോഷത്തോടെ ഒന്നിച്ചു ജീവിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏👍

  • @annievarghese9476
    @annievarghese9476 Год назад +40

    ആരും കണ്ണടിയ്ക്കാതിരിക്കട്ടെ🤣🤣🤣🤣

  • @siyasiyanvlog-ei7yj
    @siyasiyanvlog-ei7yj Год назад +2

    ഞങ്ങളും ഇരട്ടക്കുട്ടികളാണ് ഞങ്ങളെ ഇടയിലും എങ്ങനെ സ്നേഹമുണ്ട് ❤

  • @mrGirl-or8sg
    @mrGirl-or8sg Год назад +1

    മക്കളെ ഈ സ്നേഹത്തിനു പകരംവക്കാൻ വേറൊന്നും ഇല്ലടാ ❤❤❤❤

  • @aneesaaisha2
    @aneesaaisha2 Год назад +18

    Karayippichu kalanju enne 🥺god bless you guys ❤️❤️❤️

  • @nibiladas5642
    @nibiladas5642 Год назад +3

    ഇവരെ കിട്ടിയ പെൺകുട്ടികളുടെ ഭാഗ്യം ❤️

  • @hasihaseena9906
    @hasihaseena9906 Год назад

    കരയിപ്പിച്ചല്ലോ ചേട്ടൻ മാരെ 😢. നിങ്ങൾ എന്നും ഇത് പോലെ സ്നേഹിച്ചു ജീവിക്കണം കേട്ടോ.❤❤

  • @mubasheerabasheermubi5536
    @mubasheerabasheermubi5536 Год назад +7

    ഈ സ്നേഹം എന്നും നിലനിൽക്കട്ടെ

  • @sheebanizam9291
    @sheebanizam9291 Год назад +2

    ❤❤❤❤❤😭എന്നും ഇങ്ങനെ ഒരുമിച്ചുനിൽക്കണം ❤️❤️❤️❤️❤️❤️❤️

  • @lifeisbeautiful-ce8fy
    @lifeisbeautiful-ce8fy Год назад +5

    Ariyate kannu niranju poyi😢😢😢 super twin brothers

  • @rajnishramchandran1729
    @rajnishramchandran1729 Год назад +16

    May God bless these brothers.... with success and happiness in all endeavours....

  • @ReshmaKp-kL10
    @ReshmaKp-kL10 Год назад +3

    Moj സ്റ്റാർസ് ആണ് a twings brothers 💞💞✌🏾️✌🏾️സൂപ്പർ 👌🏻

  • @fidhajebin2901
    @fidhajebin2901 Год назад +4

    Brother s ന്റെ സ്നേഹം നിലനിൽക്കേണ്ട

  • @ajayababuraj1503
    @ajayababuraj1503 Год назад +8

    ❤❤❤❤💕💕💕👌👌👌സൂപ്പർ അമ്മയും മക്കളും 💕💕💕

  • @NavithaNavitha-ng8hn
    @NavithaNavitha-ng8hn Год назад +19

    ഒരു കൂടെ പിറപ് ഇല്ലാതെന്റെ ഇല്ല സങ്കടം ഞാൻ ഇന്നു അനുഭവിക്കുന്ന ഉണ്ട് 😭😭😭😭

  • @asharaf8988
    @asharaf8988 Год назад

    മക്കളെ നിങ്ങൾക്ക് നല്ലത് വരട്ടെ
    നിങ്ങളുടെ മാതാ പക്കളുടെപുണ്യം ഈ മക്കൾ

  • @chikkuzzzrb
    @chikkuzzzrb Год назад +31

    ഇത് കാണുന്നവരെ ഏട്ടനും അനിയനും അനിയത്തിയൊന്നുമില്ലാത്തത്തിൽ ഒരു പ്രശ്നം ഇല്ലായിരുന്നു ബട്ട്‌ നൗ ആരലും കൂടെ ഉണ്ടായിരുന്നേൽ എന്നൊരു തോന്നൽ 😢

  • @ആട്ടിൻകുട്ടി

    എടാ, ഇത് നമ്മടെ പാലാങ്ങാട്ട് ഉള്ള ചെക്കന്മാർ അല്ലെ 🥲. സ്കൂളിൽ സീനിയേഴ്‌സ് ആയിരുന്നു. 🥰🥰🥰

  • @adarshvijayan2557
    @adarshvijayan2557 Год назад +47

    ഇവന്മാർ രണ്ടാളും കൂടി ഞങ്ങളെ നന്നായി കരയിപ്പിച്ചു

  • @amithavishnu6757
    @amithavishnu6757 Год назад +1

    ഞങ്ങളും ഇരട്ടകൾ ആണ്. ഒരാൾക്ക് എന്തെങ്കിലും അസുഖം വന്നാൽ മറ്റേ ആൾക്കും ആ അസുഖം വരും. ഇപ്പോൾ കല്യാണം കഴിഞ്ഞു.അതിനു ശേഷവും അങ്ങനെ തന്നെ. 💞 എന്റെ ജീവനാണ് എന്റെ കൂടെപ്പിറപ്പ് ❤️

  • @sushitharajesh3955
    @sushitharajesh3955 Год назад +81

    സംസാരം കേട്ടപ്പഴേ തോന്നി നമ്മളെ ബാലുശ്ശേരി ക്കാർ ആണെന്ന് ❤❤❤

  • @Shadhiiiy
    @Shadhiiiy Год назад +4

    Pavangal🥰💋

  • @abhayasreeja4470
    @abhayasreeja4470 Год назад +9

    Super ammayum makkalum❤❤❤

  • @10seconds650
    @10seconds650 Год назад +2

    സൂപ്പർ ❤❤ഇതു പോലെ ഒരു സഹോദരങൾപൊളി

  • @sunusukumaran2236
    @sunusukumaran2236 Год назад +4

    ഭാഗ്യം 🌈സന്തോഷം 😃സ്നേഹം ❤️

  • @vizzspot391
    @vizzspot391 Год назад +7

    Classmates... Vinil.. Vimil.. 🥰🥰🥰🥰

  • @rejimathewrichureji4d393
    @rejimathewrichureji4d393 Год назад

    Makkalum ammayum ennum snehathodeyirikkatte❤❤❤

  • @sajivs945
    @sajivs945 Год назад +13

    All the best brother❤❤❤

  • @Lyjeditz
    @Lyjeditz Год назад

    ഞാൻ ഇരട്ടയാണ്.. പക്ഷെ ഞങ്ങൾ 2 പേരും കാണാൻ എല്ലാം ഒരേപോലെ ആണെങ്കിലും 2 ഉം 2 വഴിക്കാണ്.. പക്ഷെ വഴക്കോ പിണക്കമോ ഒന്നുമില്ല... 😁😁😁🥰🥰😍😍❤️❤️

  • @abhinkannan4528
    @abhinkannan4528 Год назад

    Ambuvum chinjuvum ivare pole ulla randu frdsine kitiya njanoke nalla luck alle😍😍😍❤️❤️

  • @vismayakrishnankk7166
    @vismayakrishnankk7166 Год назад +9

    കണ്ണ് നിറഞ്ഞു പോയി

  • @sahiraanees5278
    @sahiraanees5278 Год назад +11

    ബംബർ ചിരി ആകെ കരയിപ്പിച്ചു😰😰

  • @meenuttymeenutty9671
    @meenuttymeenutty9671 Год назад +4

    കുഞ്ഞേട്ടൻ 🙈🙈🙈🙈🙈🥰🥰🥰🥰🥰🥰

  • @abhiramisajeev294
    @abhiramisajeev294 Год назад +1

    Chettayiimaru parayanathu kettappo othiri 😢 ayii athupole ningade sneham kanumbo ullil orupadu santhosham thonni ❤ ningale randuperum maranathinallathe veroru shakthikkum pirikkankazhiyatherikkatte lub uuu chettayiiizzz ❤🥰🙌

  • @shabzzksdshabzz1363
    @shabzzksdshabzz1363 Год назад +16

    Adyam orupad vishamam ayi amma vannadin shesho full happy😂

  • @bindhuvinod2937
    @bindhuvinod2937 Год назад +2

    കണ്ണ് നിറഞ്ഞുപോയി

  • @soorajkrishna499
    @soorajkrishna499 Год назад +4

    മഞ്ജു ചേച്ചി ❤️❤️❤️🥰

  • @neethukrishna7667
    @neethukrishna7667 Год назад +1

    Chetta karayandatto eppayum ellarum venam ennila but ennum eppayum achanum ammayum kude undavum ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️orikkalum marakkan pattatha oru bond aanu ath nigada combo enik ishttayii ❤
    Nigal karajappol enik entta achanayum ormavannu 😢

  • @SheebaSree-f4j
    @SheebaSree-f4j Год назад +2

    Nigalude sneham kanditt kothiyavunnu love you❤❤❤

  • @chinjuk.s
    @chinjuk.s Год назад

    Episode kandu karanja njan yenikkum yellado achanum ammaum 😢😢😢😢😢

  • @ajitharajan3468
    @ajitharajan3468 Год назад +11

    🙏🙏🙏🙏കരയിപ്പിച്ചല്ലോ മക്കളെ 😢😢😢

  • @ayanasarath5790
    @ayanasarath5790 Год назад +2

    Amma❤❤❤❤❤❤ Brothers

  • @geethupg3687
    @geethupg3687 Год назад +8

    എന്റെ ചെക്കൻസ്സ് ❤️😘😘

  • @neethukrishnakumar2210
    @neethukrishnakumar2210 Год назад

    Swantham koode pirapine polim chirichukonde chathikunnavarullaa lokathee ebare kanumbol santhoshsm God bless uu

  • @shimnashimna3881
    @shimnashimna3881 Год назад +3

    😢polichu brother's 😢 ❤

  • @JisJoice
    @JisJoice Год назад

    ഇങ്ങനെയുണ്ട് മക്കൾ ❤❤❤❤❤❤❤

  • @sadiqueazeez3842
    @sadiqueazeez3842 Год назад +3

    3:40 adutha aalum koodi kalyanam kazhiyumbol ithokke marum ithinekkalum aduppamundayirunnavar innu randu konilanu pennum panavum kudumba bandathepolum murichu kalayum

  • @princyt9010
    @princyt9010 Год назад +15

    ചിരിച്ചു വന്നതായിരുന്നു കരയിപ്പിച്ചു 😥😭

  • @kallapoocha5554
    @kallapoocha5554 Год назад

    Njagale pole thanne bhayankara snehama🙃🙂

  • @sukruthasv
    @sukruthasv Год назад +2

    My eyes fill with tears 🥺

  • @hemanthnandu3935
    @hemanthnandu3935 Год назад

    Amma da innocence 🥰

  • @sujathapk3873
    @sujathapk3873 Год назад +6

    രണ്ടാളും കരയുന്നത് കണ്ടു സങ്കടായി സാരമില്ല നിങ്ങൾ എല്ലായിടത്തും ജയിക്കാൻ പ്രാർത്ഥിക്കുന്നു

  • @manju.mrinal8072
    @manju.mrinal8072 Год назад +1

    😭😭😭ഒത്തിരി ഇഷ്ടം ആയി

  • @shalukiran6687
    @shalukiran6687 Год назад +1

    So lovely twins brother .God bless u makalae

  • @TencyJiju
    @TencyJiju Год назад

    Brothers❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @PrabhaChullikara-cy9ty
    @PrabhaChullikara-cy9ty Год назад +1

    God bless your family ❤❤❤

  • @reesh_ma
    @reesh_ma Год назад +3

    Vinil ettan vimil ettan ❤️

  • @AyishathApsa
    @AyishathApsa Год назад

    Idhan sahodhrye sneham❤
    Sthyqm karanj pooyi😢😢

  • @ainababyofficial5328
    @ainababyofficial5328 Год назад +2

    Awasome😍😍😍

  • @abhinkannan4528
    @abhinkannan4528 Год назад

    Ambu chinju❤️❤️❤️❤️❤️❤️❤️

  • @UpMahamood0467
    @UpMahamood0467 Год назад +2

    Orupadu karannu

  • @suja1932
    @suja1932 Год назад

    മക്കളേ... കരയിച്ചല്ലോടാ ...എനിക്കും ട്വിൻസ് ആണ്... പെൺകുട്ടികൾ..ഒരാളുടെ കല്യാണം കഴിഞ്ഞു... ഇനി അടുത്ത ആളെ കല്യാണം കഴിച്ച് അയക്കണം.. എന്റെ ഹസ് ട്വിൻസിൽ ഒരാൾ ആയിരുന്നു .. എന്റെ മക്കൾക്ക് 6 വയസ്സുള്ളപ്പോ എന്റെ ഹസ് മരിച്ചുപോയി.. 18 വർഷം മരിച്ചിട്ട് 😢😢😢7

  • @Anu-m9g
    @Anu-m9g Год назад

    ഞാൻ വഴക്കിൽ തന്നെ... കൂടപ്പിറപ്പ് ജീവിതം. 😓
    ഞാനും കരഞ്ഞുപോയി 😓
    I love family

  • @appuzappuzz
    @appuzappuzz Год назад

    Epozhum santhoshamay erikn pattate😊

  • @queequeen6815
    @queequeen6815 Год назад +1

    Nalla chettanmar❤

  • @zainabasaleem8304
    @zainabasaleem8304 Год назад +1

    എന്നും ഈ സ്നേഹം ഉണ്ടാവട്ടെ

  • @ordinaryman5056
    @ordinaryman5056 Год назад +4

    Full episode?

  • @sudheerbabu8132
    @sudheerbabu8132 Год назад

    2:47

  • @evil-jockergaming5370
    @evil-jockergaming5370 Год назад

    Rare ane anungal karayunnathu emotionaly painful athu athramathram unde 😌

  • @ayisharamsina2138
    @ayisharamsina2138 Год назад +15

    നസിർ ഒരു പാവം മനുഷ്യനാണ്

  • @sreelathaar3952
    @sreelathaar3952 Год назад

    Super o superrrrr❤🎉

  • @vibir7082
    @vibir7082 Год назад +6

    Chettayies 😘😘😘🥰 അമ്മ😘 🔥😘

  • @AbullhaKuttty
    @AbullhaKuttty Год назад +2

    കണ്ണു നിറഞ്ഞുപോയി 😢🥹