Samayamam Radhathil | സമയമാം രഥത്തിൽ | Maria Kolady | V. Nagel | Match Point Faith |
HTML-код
- Опубликовано: 20 окт 2024
- Presenting Evergreen Malayalam Christian Devotional Song "Samayamam Radhathil Njan" "സമയമാം രഥത്തിൽ ഞാൻ"
▪︎Singer : Maria Kolady
▪︎Lyrics : V. Nagel
▪︎Programming : Abin John
▪︎Recording : Issac John, J & J Studios Kottayam
▪︎Mix & Mastering : Febin John
▪︎DOP : Vishnu Chennappara
▪︎Edit : Vishnu S. Kadaikodu
💙Subscribe Now►bit.ly/3fdmJE8
🎵Available On All Streaming Platforms:
🎶Spotify, 🎶iTunes, 🎶Gaana, 🎶JioSaavn, 🎶Amazon Music, 🎶Deezer
✅Watch Other Hit Collections Of Nagel:
• • Nagel Songs Mashup | C...
• • En Rakshaka En | എൻ രക...
• • Karthrukahalam | കർത്ത...
• • Yeshuve Ninte Roopamee...
• • En Rakshaka En Daivame...
• • En Yeshu En Sangeetham...
• • Daivathinte Eka Puthra...
• • Daivathinte Eka Puthran
▶️Samayamam Radhathil njan
sworga yathra cheyunnu
en sodesam kanmathinai
bethappettodidunnu
Aake alppa neram mathram
ente yathra theeruvaan
yeshuve ninaku sthothram
vegam ninne kaanum njan
Ravile njan unarumpol
bhagyamullor nichayam
ente yathrayude andhyam
innalekaal aduppam
Rathriyil njan daivathinte
kaikalil urangunnu
appozhum en rethathinte
chakram mumpottodunu
Theduvaan jedathin sugam
ippola alla samayam
swonda naattil daiva mugam
kaanka athre vaanchitham
Bharangal koodunnathinu onnum
venda yathrayil
alpam appam vishappinu
solpa vellam dhahikil
Sthalam ha maha visesham
bhalam ethra madhuram
venda venda bhoopredhesam
alla ente paarppidam
Nithyamayor vaasasthalam
enikundu sworgathil
jeeva vrikshathinte bhalam
daiva parudeesayil
Enne ethirelppanai
daiva dhoothar varunnu
vendum pole yathrakai
puthu sakthi tharunnu
Shuthanmarku velichathilulla
avakasathil panku thanna
Daivathinnu sthothram
sthothram paadum njan
▶️സമയമാം രഥത്തിൽ ഞാൻ
സ്വർഗ്ഗയാത്ര ചെയ്യുന്നു
എൻ സ്വദേശം കാണ്മതിന്നു
ബദ്ധപ്പട്ടോടിടുന്നു
ആകെയൽപ്പനേരം മാത്രം
എന്റെ യാത്ര തീരുവാൻ
യേശുവേ നിനക്കു സ്തോത്രം
വേഗം നിന്നെ കാണും ഞാൻ
രാവിലെ ഞാൻ ഉണരുമ്പോൾ
ഭാഗ്യമുള്ളോർ നിശ്ചയം
എന്റെ യാത്രയുടെ അന്തം
ഇന്നലേക്കാൾ അടുപ്പം
രാത്രിയിൽ ഞാൻ ദൈവത്തിന്റെ
കൈകളിലുറങ്ങുന്നു
അപ്പോഴുമെൻ രഥത്തിന്റെ
ചക്രം മുമ്പോട്ടോടുന്നു
തേടുവാൻ ജഡത്തിൻ സുഖം
ഇപ്പോൾ അല്ല സമയം
സ്വന്തനാട്ടിൽ ദൈവമുഖം
കാൺകയത്രേ വാഞ്ഛിതം
ഭാരങ്ങൾ കൂടുന്നതിന്നു
ഒന്നും വേണ്ടയാത്രയിൽ
അൽപ്പം അപ്പം വിശപ്പിന്നും
സ്വൽപ്പം വെള്ളം ദാഹിക്കിൽ
സ്ഥലം ഹാ! മഹാവിശേഷം
ഫലം എത്ര മധുരം!
വേണ്ടവേണ്ടാഭൂപ്രദേശം
അല്ല എന്റെ പാർപ്പിടം
നിത്യമായോർ വാസസ്ഥലം
എനിക്കുണ്ട് സ്വർഗ്ഗത്തിൽ
ജീവവൃക്ഷത്തിന്റെ ഫലം
ദൈവപറുദീസയിൽ
എന്നെ എതിരേൽപ്പാനായി
ദൈവദൂതർ വരുന്നു
വേണ്ടുമ്പോലെ യാത്രയ്ക്കായി
പുതുശക്തി തരുന്നു
ശുദ്ധന്മാർക്കു വെളിച്ചത്തിൽ
ഉള്ള അവകാശത്തിൽ
പങ്കു തന്ന ദൈവത്തിന്നു
സ്തോത്രം സ്തോത്രം പാടും ഞാൻ
#സമയമാംരഥത്തിൽ #SamayamamRadhathil #nagel #mariakolady #christiandevotionalsongs #newchristiansongs #malayalamchristiandevotionalsongs #worshipsongs #christiansongs #matchpointfaith
_______________________________
Enjoy & stay connected with us!
👉 Subscribe to Match Point Faith: bit.ly/Match_P...
👉 Like us on Facebook: / mpcfaithandpractice
👉 Follow us on Instagram: / matchpointcreations
malayalam song,
new malayalam songs,
devotional songs Malayalam,
devotional songs,
malayalam old songs,
malayalam songs 2024,
malayalam christian songs,
malayalam christian devotional song,
malayalam christian devotional songs,
malayalam devotional songs,
malayalam devotional songs Christian,
christian devotional songs Malayalam,
christian songs,
christian devotional songs,
devotional songs,
christmas song,
ANTI-PIRACY WARNING *
This content is Copyrighted to Match Point Creations. Any unauthorized uploads, reproduction, distribution of this content in full or part is strictly prohibited. Legal action will be taken against the owner of pages for infringement of copyrights.