മഷ്‌റൂം / കൂൺ റോസ്റ്റ് | Mushroom roast | Nimshas Kitchen

Поделиться
HTML-код
  • Опубликовано: 17 окт 2024
  • Mushroom roast recipe is a quick and tasty recipe which is made with mushroom, some spices and curry leaves. Very easy to prepare.
    Subscribe my channel / സബ്സ്ക്രൈബ് ചെയ്യുവാൻ ക്ലിക്ക് ചെയ്യുക - goo.gl/rcSKpH
    INGREDIENTS
    ***************
    For marination
    -----------------------
    Button mushroom - 400 gm
    Kashmiri chilly powder - 1/2 tsp
    Salt - as needed
    Turmeric powder - 1/4 tsp
    Garam masala - 1/4 tsp
    For preparation
    ------------------------
    Onion - 3
    Tomato - 1
    Crushed ginger - 3/4 tbsp
    Crushed garlic - 1 tbsp
    Green chilly - 2
    Coconut pieces - 1/3 cup
    Pepper powder - 1 tsp
    Salt - as needed
    Coconut oil - 1 tbsp
    Curry leaves - 5 sprigs
    Garam masala - 1/4 tsp
    Coriander powder - 1/2 tsp

Комментарии • 182

  • @vish696934
    @vish696934 5 лет назад +42

    കൂൺ റോസ്‌റ്റ് പോലെ തന്നെ കൂണിന്റെ അച്ചാറിനും നല്ല രുചിയാ.., നിംഷാസ്‌ കിച്ചണിലൂടെ കൂൺ അച്ചാറിന്റെ റെസിപ്പിക്ക് കാത്തിരിക്കുന്നു.., പലർക്കും അറിയില്ല കൂണിന്റെ ഔഷധഗുണങ്ങൾ..,
    വർഷകാലങ്ങളിൽ പറമ്പുകളിലോ, ഉണങ്ങിയ മരങ്ങളുടെയോ മറ്റോ മുകളിലോ സാധാരണ കണ്ടുവരുന്ന മൃദുവായതും, വീർത്തതുമായ ഒരിനം ഫംഗസാണ്‌ കൂൺ. സസ്യങ്ങളോട് സാമ്യമുണ്ടെങ്കിലും ഹരിതകം ഇല്ലാത്തതിനാൽ സസ്യങ്ങളായി കൂണിനെ കണക്കാക്കാറില്ല.
    ആയുർവേദപ്രകാരം ത്രിദോഷത്തെ വർദ്ധിപ്പിക്കുന്നു. കൂടാതെ അതിസാരം, ജ്വരം, ശരീരബലം എന്നിവ ഉണ്ടാക്കുന്നു. മലശോധനയെ സഹായിക്കുന്നതുമാണ്‌. സന്ധിവീക്കം, നീർക്കെട്ട് തുടങ്ങിയ രോഗാവസ്ഥകൾക്കും ജനനേന്ദ്രിയത്തെ ബാധിക്കുന്ന ഉഷ്ണപ്പുണ്ണ്, പൂയമേഹം തുടങ്ങിയ ഗുഹ്യരോഗങ്ങൾക്കും ഉപയോഗിക്കുന്നു.
    കൂൺ ഉണക്കിപ്പൊടിച്ചത് പഴുത്ത വൃണം, ചൊറി തുടങ്ങിയവയിൽ വിതറിയാൽ‍ വളരെപ്പെട്ടെന്ന് ഉണങ്ങുന്നതുമാണ്‌. ചില പ്രത്യേകതരം കൂണുകളിൽ നിന്നും ഉത്പാദിപ്പിക്കുന്ന "അഗാറിക്കസ് മസ്‌കാറിയസ്" എന്ന പേരിൽ ഹോമിയോമരുന്ന് യൂറോപ്പിലും അമേരിക്കയിലും ഉപയോഗിച്ചുവരുന്നു. ഈ ഔഷധം മദ്യപാനികൾക്കുണ്ടാകുന്ന തലവേദന, ഗുണേറിയ, നാഡീക്ഷീണം, അമിതഭോഗം മൂലമുണ്ടാകുന്ന നട്ടെല്ല്വേദന നീരിളക്കം തുടങ്ങി അസുഖങ്ങൾക്കും ഉപയോഗിക്കുന്നു.
    ഭൂമുഖത്ത് ഏകദേശം നാല്പ്പത്തി അയ്യായിരം കൂണിനങ്ങൾ ഉള്ളതായാണ്‌ കണക്കാക്കപ്പെട്ടിരിക്കുന്നത്. എന്നാൽ ഇവയിൽ ഭക്ഷണമായി ഉപയോഗിക്കാൻ കഴിയുന്ന ഇനങ്ങൾ വെറും രണ്ടായിരത്തോളമെ വരൂ. എഴുപതോളം കൂണിനങ്ങൾ ശാസ്ത്രീയമായി കൃഷി ചെയ്യാമെന്ന് കണ്ട്ത്തിയിട്ടുണ്ട്ങ്കിലും 20 -25 ഇനങ്ങൾ മാത്രമേ ലോകത്തിൽ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യപ്പെടുന്നുള്ളു.
    ഭാരതത്തിൽ വ്യാവസായികമായി കൂൺ കൃഷി തുടങ്ങിയത് 1992 ൽ ഹിമാചൽ പ്രദേശിലാണ്‌. ഇപ്പോൾ ജമ്മു-കാശ്മീർ എന്നിവിടങ്ങളിലും കേരളത്തിൽ ചെറുകിട വ്യവസായമായും കൃഷിചെയ്യുന്നു. കേരളത്തിൽ കുടുംബശ്രീ മുഖേനയും കൂൺ കൃഷി നടത്തുന്നുണ്ട്...!!!

    • @vishnuprasanth9771
      @vishnuprasanth9771 5 лет назад

      Informative

    • @deepakarjun6787
      @deepakarjun6787 4 года назад

      Tridoshagal vardikunnathu valare moshamanu.koonu atra nalla sadanam onnum alla ayurveda prakaram

  • @smithaa1078
    @smithaa1078 3 года назад

    നന്നായി വന്നു ഉണ്ടാക്കിയപ്പോൾ. ആവശ്യത്തിന് മാത്രം samsaram. Follow ചെയ്യാൻ എളുപ്പം aayirunnu. Thank you

  • @amrithakshanps6093
    @amrithakshanps6093 4 года назад

    Thanks dear....
    ഒത്തിരി രുചിയുണ്ടാർന്നു... ഞാൻ പല റെസീപ്പി പരീക്ഷിച്ചു....
    ഇത് കിടു.....
    പക്ഷെ തേങ്ങാകൊത്ത് മാത്രം ഇട്ടില്ല.....
    എന്നിട്ടും സൂപ്പർ....
    Thanks
    Amar

    • @NimshasKitchen
      @NimshasKitchen  4 года назад

      Thank you dear ... ഒരുപാട് സന്തോഷം 😍😃

  • @sujathamanoj6258
    @sujathamanoj6258 3 года назад

    Hai njan innu undakki super aayittundutto kadayil ninnum vaangiyathalla ente thodiyil undaya nalla naadan koon thankyou dear

    • @NimshasKitchen
      @NimshasKitchen  3 года назад +1

      Thank you dear ....orupaadu santhosham😀😍

  • @somaniketh4042
    @somaniketh4042 3 года назад +2

    Hii ചേച്ചി, I tried your mushroom recipe yesterday for chapati. It was superrrrrr... Thank you so much

  • @sasikumarthekkoottu6519
    @sasikumarthekkoottu6519 5 лет назад +3

    Hi Nimisha, കുറച്ചു ദിവസം കൂടുതൽ ഉപയോഗിക്കാവുന്ന തക്കാളി chutney റെസിപി കിട്ടുമോ.

    • @NimshasKitchen
      @NimshasKitchen  5 лет назад

      Already uploaded dear ...onnum kandu nokku

  • @swathylekshmi2596
    @swathylekshmi2596 2 года назад

    Njan innu try cheythu. Pathram kali 😁😁. Thanks chechi. Njan koode cashew nuts paste cherthu

  • @gayathrisreemangalam
    @gayathrisreemangalam Год назад +1

    Thank you for this super recipe 🥰❤️I tried this and it was delicious😋👌🏻

  • @thomasfrancisoic2772
    @thomasfrancisoic2772 7 месяцев назад +1

    Nice nu 🥰👌🏻

  • @cassyrasquinha5466
    @cassyrasquinha5466 4 года назад +4

    I tried this today, and it was Adipoli! 💯 Thank you!

  • @diyam5618
    @diyam5618 4 года назад +2

    Chechi Vera level annu enne pole ula bachulers nu Chechi eda videos jangalku velare useful annu thankyou Chechi

  • @stantc77
    @stantc77 4 года назад

    You made the recipe I was looking for except for adding garam masala.Instead of garam masala , you can add just fennel powder.

  • @josephkoottala8741
    @josephkoottala8741 Год назад

    Try cheyum

  • @Arathik1181
    @Arathik1181 3 года назад

    ചേച്ചി ഒരു രക്ഷയുമില്ല.... അടിപൊളി

  • @neenaprasad2150
    @neenaprasad2150 4 года назад +1

    Chechi thenga kothinu pakaram chiraviyathu ittal taste vithyasam varumo?

    • @NimshasKitchen
      @NimshasKitchen  4 года назад +2

      തേങ്ങ കൊത്ത് ആണ് ടേസ്റ്റ് കൂടുതൽ കൊടുക്കുക ഡിയർ..ഇല്ലെങ്കിൽ ചിരകിയത് chertholu ഡിയർ😃😍

    • @neenaprasad2150
      @neenaprasad2150 4 года назад

      @@NimshasKitchen thank you chechi! Innu enthayalum dish try cheyyunnundu.

  • @sajishapushpakaran7865
    @sajishapushpakaran7865 5 лет назад +2

    Tnx chechiii... super aaanu... eee video kanditaaanu njn mashroom kaycheyyy😊

  • @Virtualfriend-z1k
    @Virtualfriend-z1k 3 года назад

    Kollam nannayittunde thanks for sharing this vedio

  • @anjusentertainments4443
    @anjusentertainments4443 4 года назад +1

    Superb tasty enikk cookingil valare interest aann appo ithupole njan kure recipe try cheyarund ellam nimsha's kitchenil ninnann cheyunnath I like u 😘😘😘 I am now in 7th standard

  • @sanufasanu703
    @sanufasanu703 Год назад

    I tried this recipe
    Wow it’s was delicious 🥰

  • @ashathomas5637
    @ashathomas5637 3 года назад +1

    i have subscribed your chanel.am going to prepare today

  • @manushyan2987
    @manushyan2987 2 года назад

    Good ....thanks

  • @anzzz_.
    @anzzz_. 3 года назад +1

    Thankz chechi njn try chythu super aarunnu🤗❤️

  • @bvskitchen1045
    @bvskitchen1045 2 года назад

    Super

  • @shajimathewsankarama
    @shajimathewsankarama 2 года назад

    ഉൾവശം black colour കാണുന്നത് എങ്ങനെ യാണ് വൃത്തിയാക്കുന്നത്

    • @NimshasKitchen
      @NimshasKitchen  2 года назад

      Black colour വൃത്തി aakendaa dear....😍❤️😀

  • @fairoozcp5609
    @fairoozcp5609 5 лет назад +2

    Thanks 😋😍😍 try cheyyatte ennittu parayaam 😋

  • @liluchinchu4924
    @liluchinchu4924 3 года назад

    Suprrrrrr nan undakki 😋

  • @arnavdev2372
    @arnavdev2372 3 года назад

    അടിപൊളി ആണ്

  • @divyaarun3419
    @divyaarun3419 5 месяцев назад

    Good

  • @jessyk5615
    @jessyk5615 2 года назад

    Super. Black portion kalayende,

  • @mollyp.j4327
    @mollyp.j4327 3 года назад

    I tried, very taste thank you

  • @Yogi_Ram
    @Yogi_Ram 5 лет назад +3

    Very nice presentation..👍💐💓
    Thank you ma'am..🙏🙌

  • @aiswaryathilak729
    @aiswaryathilak729 5 лет назад +1

    Njn try cheythu..supr chechi

  • @Sony-qn3gq
    @Sony-qn3gq 3 года назад

    കൂണിന്റെ ഉള്ളിൽ കാണുന്ന കറുത്ത ഭാഗം ഒഴിവാക്കണ്ടേ?

    • @NimshasKitchen
      @NimshasKitchen  3 года назад +1

      Venda dear😃😍

    • @Sony-qn3gq
      @Sony-qn3gq 3 года назад

      സാധാരണ കളയാറുണ്ടായിരുന്നൂ.. ഇപ്പോൾ ക്ളീൻ ചെയ്യാൻ എടുത്തു വച്ചിരിക്കുകയാണ്. റെസിപി പരീക്ഷിക്കട്ടെ. നന്ദി 🙏

  • @maluttyram5766
    @maluttyram5766 4 года назад +1

    Njan enu undaki rice nu ..super ayirunu...

  • @shreyaonlineshopping
    @shreyaonlineshopping 4 года назад +2

    Haii njan friend aaee tirichum veraney, mushtoom roast try cheyan pokaaa

  • @anuvlogs4696
    @anuvlogs4696 3 года назад +1

    Super 👍👍👍

  • @gamingyadhu820
    @gamingyadhu820 4 года назад +1

    Superrr chechii

  • @Rinshad143
    @Rinshad143 5 лет назад +2

    Today I will prepare it..

  • @nisharavikumarnisharavikum285
    @nisharavikumarnisharavikum285 4 года назад

    സൂപ്പർ ചേച്ചി

  • @vish696934
    @vish696934 5 лет назад +5

    സൂപ്പർ 😍😍👍👍

  • @suneks4276
    @suneks4276 4 года назад +1

    Inn undakiyit parayato. Eghenendenn

    • @NimshasKitchen
      @NimshasKitchen  4 года назад

      Ok dear😍😃

    • @suneks4276
      @suneks4276 4 года назад

      Very tasty. Ente ikkak ishtapettik. Tx chechi. Adhyamayita njan ithoke undakunnath. Husinte koode ayathond veetukarde help illa. So u tubeil nokiya full recipes

  • @rosesaramathew647
    @rosesaramathew647 5 лет назад +3

    Tnqq ചേച്ചി 😍😍

  • @lareemahussain4737
    @lareemahussain4737 4 года назад

    നന്നായിട്ടുണ്ട്

  • @swisssanchari
    @swisssanchari 3 года назад

    അടിപൊളി👍🙏🙏👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏

  • @appuzzzworld9077
    @appuzzzworld9077 4 года назад

    Poli varalevel taste

  • @vijithviswa9832
    @vijithviswa9832 4 года назад +1

    Mashroom kazhukande

  • @tomylouis1111
    @tomylouis1111 5 лет назад +1

    നന്നായിരിക്കുന്നു

  • @s.vishnu.g1341
    @s.vishnu.g1341 5 лет назад +1

    Superb

  • @beinblossomhomelythings1941
    @beinblossomhomelythings1941 4 года назад +1

    Will try

  • @greeshmachanly
    @greeshmachanly 4 года назад

    Adipoli

  • @varghesegeorge5716
    @varghesegeorge5716 8 месяцев назад

    🎉

  • @deepzmanu
    @deepzmanu 5 лет назад +2

    Super..

  • @abhimanniumoothedath7008
    @abhimanniumoothedath7008 4 года назад +1

    Nice presentation ...👏👏

  • @NSA1100
    @NSA1100 Год назад

    🥰🥰🥰👍

  • @snapgamer4978
    @snapgamer4978 4 года назад +1

    👍👌

  • @jomyadd9123
    @jomyadd9123 3 года назад

    Tool maker chanalil koon krishi cheyunna nannayettu parayundu nice njan AAA vidiyo kandanuu koon kari Thappi vannathuu ..nalla vidiyo anuu ..

  • @bisnasandeep1720
    @bisnasandeep1720 4 года назад +1

    Thank you chechi

  • @mahalekshmi7686
    @mahalekshmi7686 3 года назад

    Yummy

  • @leenasjayan1975
    @leenasjayan1975 4 года назад +1

    Njan inu undakum. ThaNk u

  • @fahidakt5986
    @fahidakt5986 3 года назад

    Supr........🤩

  • @happyfamilylifescreations
    @happyfamilylifescreations 5 лет назад +1

    Yummy thanks

  • @dibn1308
    @dibn1308 4 года назад

    Thank you so much..

  • @ranuzworld9317
    @ranuzworld9317 4 года назад

    ഞാൻ ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട് ട്ടോ ചേച്ചിയുടെ ചാനെൽ ഞാൻ സബ്‌സ്‌ക്രായ്ബ് ചെയ്തിട്ടുണ്ട് ട്ടോ 😍❤️

  • @anushathomas749
    @anushathomas749 4 года назад +1

    👌👌👌

  • @SenthilKumar-xo9sn
    @SenthilKumar-xo9sn 5 лет назад +2

    Nice recipe

  • @sajeevans5854
    @sajeevans5854 5 лет назад +1

    Superbb

  • @ajithavenu124
    @ajithavenu124 3 года назад

    👍👍👍👍👍👍👍👍

  • @Goodforyouu
    @Goodforyouu 4 года назад

    Delicious 👍

  • @ajithajimmy5355
    @ajithajimmy5355 5 лет назад +1

    V.nice,,,

  • @neethunandhan9448
    @neethunandhan9448 5 лет назад +3

    Supr

  • @prasannaak7687
    @prasannaak7687 Год назад

    ഇന്ന് തന്നെ ചെയ്യാൻ പോവാ

  • @reshmaramesh9601
    @reshmaramesh9601 5 лет назад +2

    Superbbbbb...
    Chechi naatil illea apo..?

    • @NimshasKitchen
      @NimshasKitchen  5 лет назад +1

      Thanks Reshma .
      Naatil illa

    • @favasfavas136
      @favasfavas136 5 лет назад

      രേഷ്മ ഞാൻ ഇപ്പോൾ ഇറാഖിൽ ആണ്

  • @anjanab.s8360
    @anjanab.s8360 3 года назад +1

    🙏🙏🙏🙏🙏🥰👌👌👌👌👌👌 ഒന്നും പറയാനില്ല 😚😚😍🤭🤭🤭🤭🤭

  • @abudsamad9277
    @abudsamad9277 4 года назад +1

    👌👌😍

  • @shineprasad5959
    @shineprasad5959 5 лет назад +1

    aniku eshtayi😍😍😍😍

  • @ajeeshmanoharan9356
    @ajeeshmanoharan9356 5 лет назад +1

    Kalakkan

  • @safajafar3741
    @safajafar3741 3 года назад

    👍❤

  • @maluttyram5766
    @maluttyram5766 3 года назад

    Kothi avunu kazhikan ayit

  • @subhapriya9794
    @subhapriya9794 5 лет назад +1

    Suuperb subscribed...

  • @rizaaariz
    @rizaaariz 5 лет назад +1

    Where r u living?

  • @sajinair870
    @sajinair870 2 года назад

    🧞‍♂️

  • @magnified4827
    @magnified4827 5 лет назад

    Mushrooms are not vegetables.

  • @radhakrishnan7737
    @radhakrishnan7737 5 лет назад +1

    Am new subscriber madam

  • @facilapoonthavanam8023
    @facilapoonthavanam8023 3 года назад +1

    Super

  • @maliqmaliq5953
    @maliqmaliq5953 4 года назад +1

    Good

  • @asnarishad1192
    @asnarishad1192 5 лет назад +1

    👌👍

  • @anadhup3584
    @anadhup3584 4 года назад +1

    Super

  • @nishadap4473
    @nishadap4473 4 года назад +1

    Super

  • @aswathikv1997
    @aswathikv1997 5 лет назад +1

    Super