ഒരു തവണ ഈ ആരാധനയിൽ പങ്കെടുക്കു നിന്റെ തകർച്ചകളെല്ലാം അമ്മ ഇന്ന് ഉയർച്ചകളാക്കി മാറ്റും

Поделиться
HTML-код
  • Опубликовано: 16 дек 2024

Комментарии • 138

  • @krishnankutty5592
    @krishnankutty5592 6 часов назад +4

    എൻ്റെ കൃപാസനം അമ്മ മാതാവേ എൻ്റെ അപേക്ഷ കൈകൊള്ളേണമേ എൻ്റെ പ്രാർത്ഥന കേൾക്കണമേ എൻ്റെ അപേക്ഷകൾ അമ്മയാകുന്ന എൻ്റെ കൃപാസനമാതാവേ എല്ലാം തീർപ്പാക്കിത്തരേണമേ

  • @mr.rajani750
    @mr.rajani750 6 часов назад +7

    അമ്മേ എന്നെപോലെ ദുരിതത്തിലിരിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു ഞങ്ങളെ കട ഭാരങ്ങളിൽ നിന്നും രക്ഷപ്പെടുത്തണേ

  • @ShinyJohny-h8y
    @ShinyJohny-h8y 7 часов назад +5

    അമ്മേ മാതാവേ ഞങളുടെ കട ബാധ്യത പൂർണമായും നീക്കി തരുവാൻ കരുണന തൊന്നനെ

  • @justinrajg4602
    @justinrajg4602 Час назад +1

    Daivame adiyante niyogangal samarppikkunnu nada kaniyename

  • @geethakumary-g7r
    @geethakumary-g7r 7 часов назад +3

    അമ്മേ എന്റെ കടം തീർക്കാൻ സാഹായിക്കേണമേ ഞാങ്ങളുടെ ഈ ഷ്ടത്തിന് വസ്തു വങ്ങി വീട് വയ്ക്കാൻഅനുഗ്രഹിക്കേണമേ എന്റെമാതാവേ

  • @shinythomas8085
    @shinythomas8085 3 часа назад +1

    Amme mone ghamdavalapper jobe nalkane🙏✝️

  • @mancyjoy5499
    @mancyjoy5499 47 минут назад

    അമ്മേ മാതാവേ കോടതി യിൽ എല്ലാ കാര്യങ്ങളും പറയാനുള്ള ഓർമ്മ ശക്തി എൻറെ ഭർത്താവിന് കൊടുക്കണംm🙏🙏🙏🙏🙏

  • @mollythomas8262
    @mollythomas8262 2 часа назад

    Praise the lord ❤ 🙏 Haleluya❤

  • @sarithaabilash7562
    @sarithaabilash7562 4 часа назад

    Ammeanugrahikaname

  • @mohanan9830
    @mohanan9830 2 часа назад +1

    അമ്മ മാതാവേ എന്റെ ജീവിതത്തിൽ എപ്പോഴും അമ്മയുടെയും കർത്താവിന്റെയും ഇടപെടൽ ഉണ്ടാകണമേ ആമേൻ🙏🙏🙏🙏

  • @AjithaThankappan-c7j
    @AjithaThankappan-c7j Час назад

    എന്റെ കൃപാസനം മാതാവേ എന്നെ അസുഖങ്ങളിൽനിന്ന് രക്ഷിക്കണമേ എന്റെ പൂർണ്ണ ആരോഗ്യത്തോടെ ജോലികൾ ചെയ്യാനും എന്റെ കടങ്ങൾ വീട്ടാൻ എന്നെ സഹായിക്കണേ അമ്മേ അതിനുള്ള മാർഗം കാണിച്ചു തരേണമേ അമ്മേ മാതാവേ എന്റെ മോളുടെ ജീവിതം തകർന്നു പോകരുതേ മകൾക്ക് ക്ഷമയോടും സഹനത്തോടും സ്നേഹത്തോടും ജീവിത പങ്കാളി യോട് കൂടെ സന്തോഷത്തോടെ ജീവിക്കാൻ കഴിയണേ അമ്മേ ശത്രുക്കളിൽ നിന്നും ശുന്ദ്ര കർമ്മങ്ങളിൽ നിന്നും രക്ഷിക്കണേ അമ്മേ എന്നെയും എന്റെ ഭർത്താവിനെയും മകളെയും മകളുടെ ഭർത്താവിനെയും രക്ഷിക്കണേ അമ്മേ എന്റെ മകളുടെ പരീക്ഷ ഫെബ്രുവരി വരിയിലാണ് നടക്കുന്നത് അത് തോറ്റ വിഷയങ്ങളും ഇനി പുതിയതായി എഴുതുന്ന എക്സാം മും ജയിപ്പിച്ചുതരേണമേ അമ്മേ മാതാവിന്റെ അടുക്കൽ മകളെയും കൂട്ടി വന്നു കുബാനയിൽ കൂടി കൊള്ളാം

  • @OmanaWilliam-m8z
    @OmanaWilliam-m8z 3 часа назад

    Amma parusutha Amma davemathave E logthoda kurunaayrikenme 👃👃👃

  • @Holyspirit9024
    @Holyspirit9024 3 часа назад

    Praise the lord❤️🙏❤️

  • @sumaansari980
    @sumaansari980 Час назад

    എന്റെ ehaan കുഞ്ഞിന്റെ എല്ലാ അസുഖങ്ങളും മാറ്റി തരേണമേ അമ്മേ മാതാവേ

  • @astelkp2952
    @astelkp2952 6 часов назад

    Astel monu oru.Joly.തന്നു അനുഗ്രഹിക്കണമേ അമ്മെ

  • @princethankappanprince
    @princethankappanprince 2 часа назад

    കടബാധ്യത തീർത്തു ത്തരണമേ അമ്മേ

  • @mercybinu8495
    @mercybinu8495 4 часа назад

    അമ്മേ പരിശുദ്ധ അമ്മേ ബിൻസൻ്റെ BSc N പരീക്ഷ 16 '12:24 തീയതികളിൽ നടക്കുന്നു 19112124 വരെ നടക്കുന്നു അമ്മയുടെ സാന്നിദ്ധ്യത്തിൽ അമ്മവേണം ആ പരിക്ഷ പേപ്പറിൽ ഉത്തരം എഴുതു വൻ🙏🙏🙏🌹🌹🌹

  • @OmanaWilliam-m8z
    @OmanaWilliam-m8z 3 часа назад

    Mathave nanni

  • @sahithachandran4171
    @sahithachandran4171 3 часа назад

    അമ്മേ പരിശുദ്ധ അമ്മേദൈവമാതാവേ എന്റെ വസ്തു നല്ല വിലയ്ക്ക് വിറ്റ് ബാങ്കിലെ കടം തീർക്കാൻ സഹായിക്കണേ മാതാവേ🙏

  • @josephZakrias
    @josephZakrias 22 минуты назад

    Ammen kripasana madhave enta makkal joshan and Merlin holy spirit nirakaname Ammen 🙏🙏🙏🙏❤️

  • @s.n.prakash
    @s.n.prakash 3 часа назад

    അമ്മ മാതവേ എത്രയും പെട്ടന കേറി പോകണെ അതിൽ മുന്നെ ഞങ്ങ അവിടെ വരാം

  • @gracyjoseph8301
    @gracyjoseph8301 4 часа назад

    കൃപാസന പ്രസാ ഒരവര മാതാവേ എൻ്റെ സഹോദരങ്ങടെ മക്കൾ അവിടെ വന്ന് സാക്ഷം പറയാൻ കൃപ ചൊരിയണമെ

  • @sharmilapd2128
    @sharmilapd2128 13 минут назад

    അമ്മേ മാതാവേ എൻ്റെ മകൻ ആവശ്യമില്ലാതെ വാശി പിടിക്കരുതേ

  • @jesyjoseph2643
    @jesyjoseph2643 7 часов назад

    Eesoye athiravleulla saririka aswasthatha poornamai mattename

  • @princethankappanprince
    @princethankappanprince 2 часа назад

    എന്റെ 3 വയസുള്ള സമാന മോളുടെ ബ്ലഡ് ക്യാൻസർ പൂർണ്ണമായും സുഖപ്പെടുത്തിത്തരണമേ പരിശുദ്ധ കൃപാസനം പ്രസാദവര അമ്മ മാതാവേ

  • @OmanaWilliam-m8z
    @OmanaWilliam-m8z 3 часа назад +1

    Yesuve Aradhana 👃👃👃

  • @bencypg5543
    @bencypg5543 5 часов назад +1

    അമ്മേ മോന്റെ വിദ്യാഭ്യാസം തടസ്സം കൂടാതെ പൂർത്തീകരിക്കാൻ kriba നല്കണമേ 🙏🙏🙏🙏✝️✝️✝️✝️✝️🌹❤️ ആമേൻ

  • @OmanaWilliam-m8z
    @OmanaWilliam-m8z 3 часа назад

    Yesuve sothram

  • @OmanaWilliam-m8z
    @OmanaWilliam-m8z 3 часа назад

    ❤❤❤❤ yesuppa 👃👃👃

  • @premalathachandran4261
    @premalathachandran4261 4 часа назад +1

    Amme parisudhs Amme Kreupayekenname

  • @shinythomas8085
    @shinythomas8085 3 часа назад

    Amme mote m. C. A. Exam vijayam nalkane🙏✝️

  • @josephpi7128
    @josephpi7128 2 часа назад

    അമ്മേ മാതാവേ കച്ചവടത്തിൽ കിട്ടാനുള്ള പൈസ എത്രയും വേഗം കിട്ടാൻ edayakkene

  • @lethasudhan8856
    @lethasudhan8856 5 часов назад +1

    Ente karthave aaradhana aaradhana aaaradhana❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @sujajose4
    @sujajose4 3 часа назад

    Amma mathavi Josna molu exam BSCNaseing Nala Yana Amma jesus kudayudakanama Amma anugrhikanama jesus Amma prayers amen 🙏🙏🙏🙏🌹❤️

  • @akashvinodakash2530
    @akashvinodakash2530 2 часа назад +1

    ആമേൻ 🙏🙏🙏🙏🙏🙏

  • @RenitaKj-lu9ne
    @RenitaKj-lu9ne 13 часов назад +1

    Eshuve sthothram Eshuve aradhana nanni aleluya amen Ishoye ende madave ende mammyye angeyode karagalil samarpikunnu kath samrakshikename amen

  • @SoulSisters731
    @SoulSisters731 3 часа назад +1

    അമ്മേ മാതാവേ എന്റെ മകൾ നീറ്റ് എഴുതി കിട്ടിയിരുന്നു. അപേക്ഷയിലെ അപാകത കാരണം അഡ്മിഷൻ നടന്നില്ല. മകൾക്ക് അത് പഠിക്കാനുള്ള കഴിവില്ല അത് കിട്ടില്ല എന്ന് പറഞ്ഞു അവളെ മറ്റുള്ളവർ നിരുത്സാഹപ്പെടുത്തുന്നു. ഈ വർഷം എഴുതുന്ന നീറ്റ് പരീക്ഷയിൽ നല്ല മാർക്ക് വാങ്ങി മകൾക്ക് അഡ്മിഷൻ ലഭിച്ച് പഠിക്കുന്നതിന് ഒരു തടസവും ഉണ്ടാകരുതേ. അമ്മേ അനുഗ്രഹിക്കേണമേ. കൂടെയുണ്ടാകേണമേ. ആമേൻ

  • @radhastips4605
    @radhastips4605 4 часа назад

    Amme krupasanam Mathave ente bhavnagar lelaththil. Vachirikkukayane. Amme rakshikkanam angekku asadhymai onnumilla Ellam sadhymane 🙏 🙏 🙏 🙏 🙏 🙏

  • @RajammaK-hi2iz
    @RajammaK-hi2iz 7 часов назад +7

    അമ്മേ പരിശുദ്ധ അമ്മേ അതുല്യയുടെ BSc പരീക്ഷ17,18,19 തീയതികളിൽ നടക്കുന്നു അമ്മയുടെ സാന്നിദ്ധ്യത്തിൽ അമ്മ വേണം ആ പരീക്ഷ പേപ്പറിൽ ഉത്തരം എഴുതു വൻ അമ്മയുടെ മാദ്ധൃസ്ഥതയിൽ ഉന്നത വിജയം തന്ന് എന്നെ അമ്മയുടെ സാക്ഷ്യയായിമാറ്റോണമേ ആമേ

  • @GeethuJanardhananvavachi
    @GeethuJanardhananvavachi Час назад

    +2 exam resultil ഉന്നത വിജയം തന്ന് വിജയിപ്പിക്കണം അമ്മ മാതാവേ. എന്റെ ശരീരത്തിൽ വന്നിരിക്കുന്ന ഫങ്കൽ എന്നാ മഹാമാരി മാറ്റിത്തരാണെമെ അമ്മേ.

  • @mollypk3474
    @mollypk3474 5 часов назад +1

    അമ്മേ പരിശുദ്ധ അമ്മേ നോഹയുടെ പരീക്ഷ നടന്ന കൊണ്ടിരിക്കുന്ന നാന്നായി പഠിക്കുവാനും നല്ല മാർക്ക് നൽകി അമ്മേ അനുഗ്രഹിക്കണമെ❤🙏💓

  • @alicemathew2301
    @alicemathew2301 5 часов назад +2

    അമ്മേ മാതവേ എൻ്റെ മകൻ ആൻസ് മോൻ പ്രതീഷ കരണ്ണത്തിൻെ സക്ഷിയായി ഉയർത്തണമേ

  • @Holyspirit9024
    @Holyspirit9024 3 часа назад

    Glory to god❤️🙏❤️

  • @valsalakumary-d5t
    @valsalakumary-d5t 6 часов назад

    Amma And.Asukam..matanama

  • @sheebayesudas4642
    @sheebayesudas4642 2 часа назад

    Road and Transport യിൽ നിന്നും ജോലിക്ക് വിളിക്കണമെ അമ്മേ 🙏

  • @Annmary-tt9kt
    @Annmary-tt9kt 5 часов назад

    Anto Mona blessing Amma

  • @bindhurajan5189
    @bindhurajan5189 2 часа назад

    അമ്മേ, പരിശുദ്ധ അമ്മേ, 20/12/2024 ൽ ഞങ്ങളുടെ വീടും സ്ഥലവും ബാങ്ക് ലേലം ചെയ്യാൻ തീരുമാനിക്കുകയാണ്. അതിന് മുൻപായി ഈ സ്ഥലം ഞങ്ങൾക്ക് വിൽക്കാനുള്ള തീരുമാനം ഉണ്ടാവാൻ മാതാവേ അനുഗ്രഹിക്കണേ. 🙏🙏

  • @jincyanto278
    @jincyanto278 7 часов назад

    Hallelujah

  • @josephjohnson3317
    @josephjohnson3317 4 часа назад

    അമ്മേ പരിശുദ്ധ അമ്മേ മക്കൾക്ക് പഠിക്കാൻ ഒരു ബുദ്ധിയും താൽപര്യവും ഉണ്ടാകണമെ

  • @GeethaSethunath
    @GeethaSethunath 6 часов назад

    അമ്മേ കൃപാസന മാതവേ എന്റെ കടം വീട്ടാൻ 10 മണി കക്കം ശരിയാക്കി തരേണമേ എന്നെ ഉപേക്ഷിക്കരുതേ അനുഗ്രഹിക്കണം🙏🏽🙏🏽🙏🏽

  • @MollyRoy-z5m
    @MollyRoy-z5m 2 часа назад

    Mathave ente jivithapankaliyude ദുസ്ലങ്ങൾ udane mattitharane

  • @Preethi-b9c
    @Preethi-b9c 3 часа назад

    അമ്മേ ഡിസംബർ 24 🙏🙏🙏

  • @georgepeter8929
    @georgepeter8929 4 часа назад

    Amen

  • @sajiniullas9008
    @sajiniullas9008 3 часа назад

    അമ്മേ.ഞാൻ.അനുഭവിക്കുന്ന.എല്ല വിഷമ ങ്ങളിൽ. നിന്നു. രക്ഷികണമേ.അമ്മ.ഏന്റെ കാര്യ ങ്ങളിൽ ഇടപെടണമെ. കൈവിടല്ല

  • @anuthomas243
    @anuthomas243 6 часов назад

    യേശുവേ û6

  • @ShinyJohny-h8y
    @ShinyJohny-h8y 7 часов назад

    Amme mathave ente makanu videshathu pokanulla bhagyam lebhikane

  • @soniyamathew9624
    @soniyamathew9624 Час назад

    Sajaneyum kudubatheyum blubird travelsineyum anugrahikanamey

  • @AnnieJoy-i4w
    @AnnieJoy-i4w 6 часов назад

    എന്റെ അമ്മ ഈ തലമുറയിലെ യുവതി യുവക്കളെ പരിശുദ്ധ ത്മ് കൊണ്ട് നിറക്കണമേ.അങ്ങിൽ ആശ്രയ്ക്കാൻ കൃപ നൽക്കണമേ. കോലിയക്ക് വേണ്ടി കഷ്ടപ്പെടുന്ന മക്കളെ അനുഗ്രഹിക്കണമേ. ആമ്മേൻ

    • @AnnieJoy-i4w
      @AnnieJoy-i4w 6 часов назад

      ജോലിയ്ക്ക് വേണ്ടി കഷ്ടപ്പെടുന്ന മക്കളെ അനുഗ്രഹിക്കണമേ ആമ്മർ

  • @aleyammajohn4708
    @aleyammajohn4708 2 часа назад

    പരിശുദ്ധ അമ്മേ മാതാവേഎൻറെ മകൻറെഇൻറർവ്യൂവിൽനല്ല വിജയം നൽകുവാൻഅമ്മ കൂടെ ഉണ്ടായിരിക്കണംആമേൻ

  • @OmanaWilliam-m8z
    @OmanaWilliam-m8z 3 часа назад

    Yesuppa ella kashttdha Anupavkuna mahkalya kathukollanme 👃👃👃

  • @sumavarghese205
    @sumavarghese205 6 часов назад

    Parusudda Divamathave Ennathe Dhyaanathilum Ennathe Aaradhanailum Yannayum Ulpeduthi Anugrahikkename Ammae Parusudda ammae Gangle Anugrahikkename Ammae Amen 🙏 Kripasanam Mathave Ante Monte Prayasagal Matti Kodukkename Ammae 🙏 Kripasanam Mathave Ante Molude Vishamagal Matti Kodukkename Ammae Amen Sthotharam Hallelujah Amen 🙏🙏 Please pray for my Family Amen Sthotharam Hallelujah Amen 🙏🙏🙏

  • @chandrikal4405
    @chandrikal4405 18 минут назад

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മോൾക്ക് എക്സാം 12-1-2024 ആണ് പാസാക്കി തരണമേ

  • @tinitomsebastian3016
    @tinitomsebastian3016 Час назад

    Amme swargaranji garbhsthayaya kunjineyum avlaldekunjinte melum karunayakaname

  • @reji5
    @reji5 3 часа назад

    Mother bless allmy tenants to grow their business well with your blessings

  • @AnijaAkumar-pr2qk
    @AnijaAkumar-pr2qk 4 часа назад

    അമ്മേ മോൾക്ക് എക്സാം ആണ്. അമ്മയുടെ സാന്നിധ്യം ഉണ്ടാവണമേ 🙏❤️🙏

  • @shantyvinni2797
    @shantyvinni2797 3 часа назад

    🙏🙏🙏

  • @sheebayesudas4642
    @sheebayesudas4642 2 часа назад

    അഞ്ചുമോൾക്ക് ഒരു കല്യാണം പെട്ടെന്ന് വരണമെ അമ്മേ 🙏

  • @reji5
    @reji5 3 часа назад

    Mother bless my son to pass his Mds first year exam with your blessings

  • @Kavyavishak-li9zp
    @Kavyavishak-li9zp 2 часа назад

    അമ്മേ എന്റെ പ്രമാണം തിരിച്ചു തരിക്കണമേ വണ്ടി ലോൺ കാർ എന്റെ ചേട്ടന്റെ വീട്ടിൽ ചെല്ലല്ലേ അമ്മ കാക്കണേ പലിശ ക്ക് ചോദിച്ചവർ പൈസ തരേണമേ

  • @thankamaniak6884
    @thankamaniak6884 8 часов назад

    Amma aryanenta melazika maranum

  • @reji5
    @reji5 3 часа назад

    Mother bless my children to do well their work efficiently with your blessings

  • @molymanoharan4859
    @molymanoharan4859 2 часа назад

    Karthave Ente kudumbathe vishudheekarikkane rakshikkane Simy Suja Diya Don Swapna Dev Krupa Anugraha Manoharan Moly Samarppiykkunnu 🌷 🙏🏻 🌷🌷🌷🌷🌷🌷🌷🌷🌷🙏🏻💏💏💏♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️

  • @OmanaWilliam-m8z
    @OmanaWilliam-m8z 3 часа назад

    Enta Amma parusutha mathave kathukollanme

  • @soniyamathew9624
    @soniyamathew9624 Час назад

    Jeevitham vazhimutti nilkunna anneyum salomiyayum njagaluday makaleyum anugrahikanameyy mathaveyy...

  • @JittoGeorge-c5b
    @JittoGeorge-c5b 2 часа назад

    അമ്മേ എന്റെ മകന്റെ എക്സാം ആണ് അമ്മ സഹായിക്കണമേ ആമ്മേൻ.

  • @sinimathews7299
    @sinimathews7299 6 часов назад +1

    അമ്മേ എന്റെ അമ്മേ
    എന്റെ മക്കൾ പരസ്പരമുള്ള വെറുപ്പും വിദ്വേഷവും മാറ്റി ദൈവ സ്നേഹവും ദൈവ ഭയ തോടും കൂടി ജീവിക്കുവാൻ അമ്മയും ഈ ശോ യും അനുഗ്രഹിക്കേണമേ അവരുടെ വെറുപ്പും വിദ്വേഷവും മാറ്റി അവർ ഒന്നകേണമേ ആമ്മേൻ 🙏🙏🙏

  • @ajitharamesh8215
    @ajitharamesh8215 6 часов назад

    Amme mathave ente bharthavinu nalloru joli readyakane

  • @reji5
    @reji5 3 часа назад

    Mother bless my children to do everything with your blessings and protect them always from falling any unnecessary burden

  • @SumanSingh-c9u
    @SumanSingh-c9u 7 часов назад

    Amma matavey kripasana presadavara matave amme sanchari matave ente monte kashtata mati kodukaname Avante joliiyil oru vidutal kodukaname Avante working visa etrayum petennu kitaname amma matavey ente mone anugrahikanameymatave nanjangaley ellam samarpikunnu matave anugraham choriyaname ameen 🎉🎉🎉🎉

  • @SoulSisters731
    @SoulSisters731 3 часа назад

    അമ്മേ മാതാവേ മെഡിക്കലിന് കൊടുക്കാൻ എനിക്ക് കാശ് കിട്ടേണമേ. 3 ദിവസമായി അവധി പറയുകയാണ്. ഇന്ന് ലഭിക്കേണമേ. അനുഗ്രഹിക്കേണമേ. ആമേൻ

  • @thankamaniak6884
    @thankamaniak6884 8 часов назад

    Enta Amma arunenta jobentakareyathenu oru theerumanum akkanum

  • @SasiKumar-jx5ro
    @SasiKumar-jx5ro 4 часа назад

    അമ്മേ എന്റെ മകൾക്ക് ഒന്നും അറിയില്ല അമ്മേ അവൾക്ക് കൂട്ടായി പരീക്ഷക്ക് ഉണ്ടാണെം അമ്മേ എന്റെ കടം വീട്ടാൻ എനിയ്ക്ക് ഒരു വഴികാട്ടിതരണം സ്ഥലങ്ങൾ എത്രയും വേഗം വിൽക്ക ണം അമ്മേ എന്റെ സങ്കടം കാണണമേ അമ്മേ. ആമേൻ

  • @JittoGeorge-c5b
    @JittoGeorge-c5b 2 часа назад

    എന്റെ മകന്റെ നഴ്സിംഗ് എക്സാം ആണ് അമ്മ സഹായിക്കണമേ. ആമ്മേൻ.

  • @MollyRoy-z5m
    @MollyRoy-z5m 2 часа назад

    Amme ente manasile vedana kanane

  • @marykurian7649
    @marykurian7649 Час назад

    Amen please pray for my grand son

  • @radhamanies5445
    @radhamanies5445 Час назад

    Amme ente makane duseelangalininnu rakshikkane

  • @SREERENJUSREERENJU
    @SREERENJUSREERENJU Час назад

    Ente amme mathave ente bharthavinte manasil ennodum molodum sneham nirachutharan krupa undavename easuve nanni halleluuyyaa manushynu asadhyamayath deivathinu sadhyamanu enikkarum illa kayyil onnum illa ente bharthavinu enneyum moleyum dhoorekku evide enkilum kootti poyi jeevikkan thonnikkename anugrahikkename aave mariya

  • @cilveemathew9703
    @cilveemathew9703 6 часов назад

    Mathave Sthuthi Sosthram Mahathuam Aarathana 🙏🙏🙏 Mathave Theresamolae Samarppikkunnu Molkku December 18 th Community Health Nursing examanu Mathave nall Markodukoodi Passagan Anugrahikkanamae Amen 🙏🙏🙏 Isoyae Sthuthi Thank YOU Jesus 🙏🙏🙏🙏❤️❤️❤️❤️❤️

  • @ThomasAV-vb3zr
    @ThomasAV-vb3zr 2 часа назад

    Blessy s marriage Amma prayer for her

  • @Sindhiu
    @Sindhiu 6 часов назад

    Sindhu🙏❤️🙏❤️🙏❤️q❤️🙏❤️

  • @LINSONPO-hu2tu
    @LINSONPO-hu2tu 4 часа назад +1

    എൻ്റെ േമാൻ ഇന്ന് ഹോസ്പിറ്റൽ കൊണ്ടു പോക്കുകയാണ് മാതാവേ കാത്തു കൊള്ളണമേ നട്ടെല്ല് വളവ് മാറ്റി തന്നേക്കണ മേ

  • @premalathachandran4261
    @premalathachandran4261 4 часа назад

    Amme MTHAVE ENTE VATHASAMBANDHAMAYA ASUGANGAL ELLAM MSTTI THARENNAME

  • @OmanaWilliam-m8z
    @OmanaWilliam-m8z 3 часа назад

    Amma parusutha Amma krupsanm prasadavara mathave enta sankadangle okyum avidne kanananme 👃👃👃👃

  • @Narayanan-y8k
    @Narayanan-y8k Час назад

    Dear lord thank you your guidance and protection for the whole day send us your holy spirit to empower and abode us in our daily lives thank you that no matter what circumstances happened in our life but you are still there to give us thank you for everything lord in your mighty name ame'n
    Amme karpsanam Amma mathave ellavarm Amma Uday namathal anughikaneeea ame'n Amme karpsanam Amma mathave ennodu karuana thananna ame'n Esho mishiha stuthiayrikatte ame'n father

  • @dailypastries-gn8xr
    @dailypastries-gn8xr 7 часов назад

    Amme ,...U know me through and through save me from those who work for the evil one

  • @ShijiBenny-bt8xv
    @ShijiBenny-bt8xv 3 часа назад

    Amme varshagalayi vittimarstha alargi rogangl ente achuvinteyum dichuvinteyum ammemathave aatedukenname amme avre ammaudayum thirukumaranteyum sakshiyakkimattenname ammen exam achuvinum ellamakkalum elluppamakkenname ammen

  • @RejaniVinod-c2l
    @RejaniVinod-c2l 5 часов назад

    Amme mathave ente samkadangal ammayil samarppikkunnu njangalku kadabharam veettan ulla vazhy thurannu nalkane

  • @reji5
    @reji5 3 часа назад

    Mother bless each one of us to live according to your will and guide us in your way and protect us from all evil people

  • @reji5
    @reji5 5 часов назад

    Mother bless my son to do his presentation well with your blessings

  • @jomoljoseph6462
    @jomoljoseph6462 3 часа назад

    Ante amme ante alla niyokagalum agayude munbil samarpikunnu anikathu sadichu tharename