കൊതിയൂറും മാമ്പഴപ്പുളിശ്ശേരി | Mambazha Pulissery-Kerala style recipe |Ripe Mango Curry
HTML-код
- Опубликовано: 1 янв 2025
- കൊതിയൂറും മാമ്പഴ പുളിശ്ശേരി |Mambazha Pulissery-Kerala style recipe |Ripe Mango Curry
മാങ്ങക്കാലം ആയതിനാൽ മിക്കവാറും എല്ലാ വീട്ടിലും മാങ്ങ ഉണ്ടാവും മാമ്പഴ പുളിശേരിക്ക് നാട്ടു മാങ്ങ കിട്ടിയില്ലെങ്കിൽ ഏത് മാങ്ങായിലും ഉണ്ടാക്കാം ഒത്തിരി വലിയ മാങ്ങ ആണേൽ മാങ്ങ അരിഞ്ഞു ചേർത്താൽ മതി ഇടത്തരം മാങ്ങ മുഴുവനെ ചേർക്കാം. സൂപ്പർ ടേസ്റ്റ് ഉള്ള ഒരു വിഭവം ആണ് ഈ മാമ്പഴ പുളിശ്ശേരി. എല്ലാരും തയ്യാറാക്കി നോക്കുക.
Thank you all 🙏
#mambazhapulissery
#മാമ്പഴപ്പുളിശ്ശേരി
#Ripemangocurry
#pazhuthamangacurry
#ഓണസദ്യപുളിശ്ശേരി
#pulissery
#sadya
Woooooow dear superb yummy Mambazha pulissery recipe, so authentic and beautiful narration loved it. 👍 Your recipes have always inspired a lot to keep trying. 😊 This is something new to me! Being a mango lover I have to give this a try. 😋 Thank you for this much needed seasonal recipe. Much love and blessings your way😍
Thank you for your kind words and appreciation.
Lots of love and prayers.. Thank you so much dear ❤❤
Good mampasha pulissery, excellent recipe
Thank you 😊
കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നും 😋😋👍👌👌
Thank you 🥰
Kanumbho vayil vellam varunn😋😋😋
ഉണ്ടാക്കി നോക്കണേ ഇഷ്ടാവും
Thank you 😊
അടിപൊളി 🥰🎉🥰🥰🥰
Thank you 😊
👍👍👍👍സൂപ്പർ സൂപ്പർ കൊതിയായി 🌹
Thank you 😊
വെറൈറ്റി ടേസ്റ്റി കൊള്ളാം
Thank you 😊
Pulissery ente favorite aanu. Adipoli aayittund
Thank you 🥰
പൊളിച്ചു 👍👍👌
Thank you🥰
😋😋
Thank you dear ❤️
Vaayil vellam varunu. So yummy tasty
Thank you 🥰
Mambaza pulisheri ente favorite anu. Yummy preparation..Good presentation...
Thank you so much 🥰
Adipoli chechi, we will try
Thank you 🥰
mambazha pulisseri kandit kothiyavunnu.. chorum mazmbazha pulisseriyum kazhikkan nalla rasamaanu..
Thank you 😊
Adipoli
Thank you 🥰
Mambazha pulisheri recipe kidilan thanne. Itam kidilan ayittund
Thank you so much 🥰
കൊതിയൂറും മാമ്പഴപുളിശ്ശേരി തന്നെ. നല്ല അവതരണം.
അഭിനന്ദനങ്ങൾ 🌹
Thank you so much 😊
Wow kollalloo try cheyundu manga kittattee
Thank you dear ❤️
Kanumbol tanne ariyam super ayittundu ennu. Mambazha pulissery ente favourite anu tto 😊❤
Thank you 🥰
കാണാൻ അതിഗംഭീരം കഴിക്കാൻ അതിരുചികരമായിരിക്കും
Thank you 🥰
അടിപൊളി മാമ്പഴ പുളിശ്ശേരി കൊള്ളാം
Thank you 🥰
Yummy...❤❤
Thank you dear ❤️
Woww really good naadan recipe especially in this mango season.
Thank you dear ❤
നല്ല അവതരണം, പഴയകാല ഓർമ്മകൾ ഒന്നുകൂടി പുതുക്കുവാൻ ഇടയായി... നാവിൽ കൊതിയൂറും ഈ വിഭവങ്ങൾ നമ്മിൽ നിന്നും അന്യ പെട്ടുപോയി.. തുടർന്നും നല്ല നല്ല വീഡിയോകൾ ഇതുപോലെ ഇടുക
വളരെ നല്ല വാക്കുകൾക്കും പ്രോത്സാഹനത്തിനും ഒത്തിരി നന്ദി 🥰
Naadan healthy recipe. Looks so delicious 😋 will try this
Thank you 🥰
super pulissery, vaayil vellam vannu, chandrakaran thanne kiteelo,
Thank you so much 🥰
mambazha pulishery kaanumpo thanne kothi varunnund ...ith onnu try cheyth nokkanam ...undakkunna reethi valare clear aayi paranju tharunnund
ഉണ്ടാക്കി നോക്കണേ
Thank you so much 🥰
Perfect mambazha pulissery kandit kothiyavunnu. Ithupole cheythu nokkanam adipoli ente favorite aanu👍🏻👍🏻👍🏻
ഉണ്ടാക്കി നോക്കണേ 😊
Thank you 🥰
My favourite mambazha pulissery looks so yummy yummy well prepared and excellent presentation .... good 👍
Thank you so much 🥰
അദ്യമായാണ് വലിയ മാമ്പഴം കൊണ്ടു പുളിശ്ശേരി ഉണ്ടാക്കുന്നത് കാണുന്നത്. വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 🙏🙏🌹🌹
Thank you so much ചേട്ടാ 🥰
മാമ്പഴ പുളിശ്ശേരി ഉണ്ടാക്കിയത് ഒത്തിരി ഇഷ്ടപ്പെട്ടു.try ചെയ്യണം.
തീർച്ചയായും ഉണ്ടാക്കി നോക്കണേ ഇഷ്ടാവും
Thank you 🥰
👌👌👌
Thank you 😊
മാമ്പഴപ്പുളിശ്ശേരി looks tasty and yummy, good recipe and presentation
Thank you 😊
Very naadan receipe... Nice presentation ❤❤
Thank you 🥰
Njan mathramalla ente family motham mampazha pulisserikku adict ah. Ithu kandal theernnu...udane undakkan parayum...🤤
ഉണ്ടാക്കി നോക്കണേ
Thanks a lot 🥰
Mambazha pulissery always colorful and it could be delicious too.fantastic recipe.
Thanks a lot🥰
Woow സൂപ്പർ റെസിപ്പി കാണുമ്പോൾ കൊതിയാവുന്നു മാമ്പഴ പുളിശ്ശേരി എനിക്ക് ഒരുപാട് ഇഷ്ടമാണ് സൂപ്പർ വീഡിയോ
Thank you 🥰
Yummy Mambazha puliseri Looks delicious, my favourite one
Thank you so much🥰
Super yummy recipy chechi... 👌🏻👌🏻👌🏻👌🏻👌🏻
Thank you da ❤️
Wowwwww... Yummmmmy 👌
Thank you 😊
ടൈറ്റിൽ പോലെ തന്നെ ഇത്ര taste മാമ്പഴപുളിശ്ശേരി ഞാൻ ഇതുവരെ കഴിച്ചിട്ടുണ്ടാവില്ല... കാരണം preparation il തന്നെ മനസ്സിലാവും അതിന്റെ taste 😍thanks for this tasty n healthy recipe 🙌🏻
Thank you so much 🥰
Wowwww
Thanks mole ❤️
അടിപൊളി മാമ്പഴപ്പുളിശ്ശേരി.. ബീനയുടെ എല്ലാ വീഡിയോയും വെറൈറ്റി ആണ് ഒന്നിനൊന്നു മികച്ചത്. ❤️👌👌👌
Thank you dear 🥰
Maambazhappulissery kaanumbol ente ammammaye orma varum... Feeling nostu
അയ്യോടാ.. Thank you 🥰
Amazing....മാമ്പഴ പുളിശ്ശേരി കണ്ടിട്ട് വായിൽ വെള്ളം നിറഞ്ഞു.. വളരെ ഭംഗിയായി അവതരിപ്പിച്ചു..suuuper.... Suuper.. ❤
Thank you 😊
Mambazha Pulissery looks so delicious and tasty. Well prepared.
Thanks a lot🥰
mambazha pulissery is one of my favorite recipe😍
it looks so delicious😋
Thank you so much 🥰
Wow Delicious 🎉🎉🎉🎉🎉
😮 Delicious
Thank you 😊
@@jessjohn5674Thank you 😊
My favourite one❤മാമ്പഴം പുളിശ്ശേരി കാണുമ്പൊൾ തന്നേ അറിയാം പെർഫെക്റ്റ് എന്ന്...ശെരിക്കും കൊതിപ്പിച്ചു ട്ടോ...വളരെ നല്ല അവതരണം..❤ wonderful presentation😍👌
Thank you so much dear ❤️
എന്താ പറയുക അടിപൊളി.perfect recipe. മാമ്പഴ പുളിശ്ശേരി ഇത്ര ഭംഗിയായി ആരും ചെയ്തു കണ്ടില്ല. നാളെത്തന്നെ ഉണ്ടാക്കാം ❤️
Thank you 🥰
Hai Beena last month ഞാൻ രണ്ടു തവണ മാമ്പഴ പുളിശ്ശേരി ഉണ്ടാക്കി. മാങ്ങാ ജ്യൂസ് ചേർത്തില്ല ബാക്കി എല്ലാം same. എന്തായാലും ബീനയുടെ നല്ല കുറുകിയ പുളിശ്ശേരി കാണാൻ തന്നെ എന്തു രസം. So super.
Thank you so much dear ചേച്ചി ❤️
മാമ്പഴ പുളിശ്ശേരി കണ്ടിട്ട് തന്നെ കൊതിയാവുന്നു 😂 ഇവിടെ മാമ്പഴം കിട്ടില്ല 😢
അയ്യോടാ കിട്ടില്ലേ ഏതാ സ്ഥലം..
Thank you 🥰