EP #04 ആന്ധ്രയിലേക്ക്‌ ഒരു ബോറൻ Train യാത്ര Chennai to Vijayawada | Coromandel Express 1st AC

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 889

  • @TechTravelEat
    @TechTravelEat  5 месяцев назад +189

    ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്ക്‌ ഇഷ്ടപ്പെട്ട ഭാഗം ഏതാണെന്ന് കമന്റ്‌ ചെയ്യണേ 🤗🤗

    • @martinjoseph5068
      @martinjoseph5068 5 месяцев назад

      No

    • @ajithkumargopal
      @ajithkumargopal 5 месяцев назад +7

      യാത്ര തുടങ്ങിയിട്ട് അല്ലേ ഉള്ളൂ, എല്ലാം ശരിയാകും. പിന്നെ എല്ലാം ഓരോ പുതിയ അനുഭവങ്ങൾ ആണല്ലോ. എല്ലാം നന്നാകുന്നുണ്ട്. നമുക്ക് ചോദിച്ചു ചോദിച്ചു പോകാം!!! 😊

    • @abdulmajeedrubi5728
      @abdulmajeedrubi5728 5 месяцев назад +5

      ഈ വീഡിയോ അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല,😊😊

    • @siyad_98
      @siyad_98 5 месяцев назад +1

      ഒരു ബിരിയാണി താടേ 😄

    • @Rose-s5b7r
      @Rose-s5b7r 5 месяцев назад +2

      Nalla choodu kondu nadannit Ac restaurantil keri food kazhikkumbol olla feel enik ishttappettu 😊

  • @everything8653
    @everything8653 5 месяцев назад +153

    വെറും Travel എന്നതിലുപ്പരി അവിടെയുള്ള local market visit ചെയ്താൽ അടിപ്പൊളിയായിരിക്കും!
    എന്തായാലും അടിപൊളിയാണ്

  • @nisamvlogs8464
    @nisamvlogs8464 5 месяцев назад +46

    സുജിത് ഏട്ടാ ഇത് വരെ കണ്ട വീഡിയോകളിൽ ഒരു മാറ്റം എനിക്ക് മാത്രം ആണോ തോന്നിയത് എന്ന് അറിയില്ല but കുറെ മാറ്റം വന്നിട്ടുണ്ട് ഒരു പച്ചയായ മനുഷ്യന്റെ യാത്ര പോലെ ഉണ്ട് ആടുജീവിതം movie കണ്ട ഒരു ഫീൽ 🥰🥰🥰🥰🥰 യാത്ര അടിപൊളി ആകട്ടെ 🥰🥰 എന്നും കറക്റ്റ് സമയം video പ്രതീക്ഷിക്കുന്നു ❤️❤️❤️❤️

  • @anjithks5391
    @anjithks5391 5 месяцев назад +33

    ശെരിക്കും ഈ ട്രെയിൻ യാത്ര അറപ്പ് തോന്നുന്നതാ, കാരണം വൃത്തിയെന്നൊരു സംഭവം ഇല്ല, വിരലിൽ എണ്ണാൻ പറ്റുന്നത് മാത്രമേ ഒള്ളു... Sujith bro നിങ്ങൾ എപ്പഴും ഒരു കാര്യം ചെയ്യണം, wash your hands everytime. Bcz നമ്മക് പല രോഗങ്ങളും വരാൻ ഇത് ഒരു reason ആവും.. Take care

  • @subhash6726
    @subhash6726 5 месяцев назад +21

    5 വർഷം മുൻപ് ശ്വേത ചേച്ചിയുടെ കൂടെ ട്രിവാൻഡ്രം to new delhi രാജധാനി യാത്ര ആ വീഡിയോ കണ്ടിട്ടാണ് സുജിത് ബ്രോയുടെ ചാനലിൽ അടിക്ട് ആവുന്നത് അതിനു ശേഷം പോയ all india trip എല്ലാം കണ്ടു but ഇപ്പോൾ കുറച്ചു നാളായി high ലെവൽ വീഡിയോ ആയപ്പോ ഒരു സുഖക്കുറവ് ഇപ്പൊ ആ പഴയ വൈബ് തിരിച്ചു വരുന്നു ❤❤❤❤

  • @sailive555
    @sailive555 5 месяцев назад +56

    നമ്മുടെ indian public transport സംവിധാനത്തിന്റെ മേന്മകളും ന്യൂനതകളും എല്ലാം ഈ series ൽ കാണാൻ സാധിക്കും.. As always, setting a new standard for a perfect backpacking trip.. 😊❤️

  • @robie777100
    @robie777100 5 месяцев назад +22

    വിശ്വാസത്തിൻ്റെ കാര്യത്തിലേത് പൊലെ തന്നെ വൃത്തിയുടെ കാര്യത്തിൽ നമ്മൾ ഭാരതീയർ ഇപ്പോഴും ഗോത്ര കാലഘട്ടത്തിൽ ആണ്.

  • @jawadjazz3594
    @jawadjazz3594 5 месяцев назад +15

    സുജിത് ബായ് നോർത്ത് ഈസ്റ്റ് ഭാഗത്ത്‌ ഒന്നും പറയണ്ട ഫുൾ വൃത്തികെട്ട മനുഷ്യരും വൃത്തികെട്ട ഫുട്പത്തുകളും ഒരു അവസ്ഥയാണ് 🥵 വീഡിയോ പൊളിയാണ് ഇന്ത്യയുടെ പല ഭാഗങ്ങളും ഇതാണ് അവസ്ഥ എന്നും കണാത്തവർക് ഇതൊരു മുതൽ കുട് ആണ്

  • @rahulregimon111
    @rahulregimon111 5 месяцев назад +12

    Pazhaya TECH TRAVEL EAT vibe kittunnathil santhosham....🎉🎉❤❤❤

  • @MidhunMohan-h6n
    @MidhunMohan-h6n 5 месяцев назад +5

    Abhijith Bhakthante വീഡിയോ പോലെ ആയി സുജിത്തേട്ടന്റെ ഇപ്പോഴത്തെ വീഡിയോ.. ഇത് പോലുള്ള യാത്രകളിലാണ് സാധാരണ കാരുടെ ജീവിതവും അവിടത്തെ രീതികളും ഒക്കെ കുറച്ചുകൂടി മനസ്സിലാക്കാൻ കഴിയുന്നത്...😍

  • @maneeshtech4673
    @maneeshtech4673 5 месяцев назад +25

    Sujithetta oru Suggestion.. Please don't show bathroom visuals 🥲 as most of us watch your video alongwith lunch ❤️ Kindly consider

    • @Nazeem.Agatti
      @Nazeem.Agatti 5 месяцев назад

      Exactly i had closed my eyes😅

  • @SumeshkichuVlogs
    @SumeshkichuVlogs 5 месяцев назад +4

    Adipoli.❤️❤️. ചൂട് സഹിക്കാൻ പറ്റുന്നില്ലല്ലേ... ഇതിലും ഗംഭീരം ആവട്ടെ തുടർന്നുള്ള യാത്ര.. Biriyani കൊതിപ്പിച്ചു 😋

  • @ac3361
    @ac3361 5 месяцев назад +2

    Sujith is so positive and the vlog too. Pinne nammalum koode Yatra cheyunnu ennu oru feel kittum. Waiting for the next video.

  • @govindhcdileep907
    @govindhcdileep907 5 месяцев назад +30

    ഓരോ സ്ഥലത്തും ചെല്ലുമ്പോൾ അവിടുത്തെ മികച്ച ഉൽപ്പനങ്ങളും തൊഴിലുകളും ജീവിത ചുറ്റുപാടുകളും കൂടെ പറയുവാണേ ഒന്നൂടെ സൂപ്പർ ആകും സുജിത്ത് ചേട്ടാ...😁💞

  • @26finni
    @26finni 5 месяцев назад +2

    വര്ഷങ്ങളായി സുജിത്തിന്റെ എല്ലാ വീഡിയോകളും കാണുന്ന ആളാണ് ഞാൻ. ഇത്രയും വലിയ ഒരു യാത്രയുടെ തുടക്കത്തിൽ നമ്മുടെ രാജ്യം ഇത്രയും explore ചെയ്‌തു എനർജി കളയേണ്ട എന്നാണ് എന്റെ അഭിപ്രായം.

  • @ansarudheenkiliyanni7179
    @ansarudheenkiliyanni7179 5 месяцев назад +7

    ഓരോ സംസ്ഥാനത്തു എത്തുമ്പോൾ അവിടെയുള്ള ലോക്കൽ മാർക്കറ്റ് nd villages ഉം കൂടെ explore ചെയ്താൽ നന്നാവും... 💕 take care.. 😊

  • @jayasreeajith3677
    @jayasreeajith3677 5 месяцев назад +6

    Really appreciate your efforts . We are eagerly waiting for your videos. As it's the starting of new trip there will be some lagging but it's as always informative. All the very best

  • @vgaming3439
    @vgaming3439 5 месяцев назад +11

    Chetta poli video... 🔥iniyum power aakkanam... 🙌full support❤

  • @MD-cy7lb
    @MD-cy7lb 5 месяцев назад +15

    ഇത്രയും വൃത്തിയില്ലാത്ത ഒരു നാട്

  • @fliqgaming007
    @fliqgaming007 5 месяцев назад +63

    TTE old vibe is back 😉❤️

  • @repairingrobot6086
    @repairingrobot6086 4 месяца назад +1

    വീണ്ടും ഓൾഡ് എനർജി യിലേക്കുള്ള come back❤ ❤

  • @rhythmiclove9555
    @rhythmiclove9555 5 месяцев назад +1

    ❤❤ Episode 4 of KL2UK was nice... Episodes nte number intro yil paranjaal nallathaayirikkum...

  • @CAPCUTMEDIAOFFICIAL
    @CAPCUTMEDIAOFFICIAL 5 месяцев назад +6

    ഇത്രയൊക്കെ പ്രീതികൂല കാലാവസ്ഥായിലും സാഹചര്യങ്ങളിലും നല്ല content വീഡിയോസ് തെരുന്ന നിങ്ങൾ poliyanu ❤️🔥all the best broo

  • @shamsudheenmullappally9843
    @shamsudheenmullappally9843 5 месяцев назад +10

    Super❤️❤️ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോസ് സുജിത്ത് ഭക്തൻ അഷറഫ് എക്സൽ ഇവരെ വീഡിയോ ഫുള്ളും ഞാൻ കാണാറുണ്ട് മലപ്പുറത്തുള്ളവർക്ക് ഇവിടെ ഹാജർ ഇട്ടോളൂ 🤩

  • @vimalasugathan5113
    @vimalasugathan5113 5 месяцев назад +1

    Sujith ennathe video valare beautiful aayittund.paranjariyikkan pattathathra santhosham.❤❤

  • @mayasaraswathy8899
    @mayasaraswathy8899 5 месяцев назад +4

    Nice videos sujith bro. യാത്രയിൽ orikkalum ഫുഡ്‌ skip ആകരുതേ. ഒരു ബ്രദർ ആയി കാണുന്നത് കൊണ്ടാണ് പറയുന്നത്. ഇന്നലെ msg ഇടാൻ പറ്റിയില്ല. നല്ല വ്ലോഗ്സ് ആണ് ഇതുവരെയും. All the best bro. Be safe.

  • @isakibrahim2844
    @isakibrahim2844 5 месяцев назад

    Polikkkkkkkkkkkkkk🎉allthe best. Strugggling aanelum meyyanakkathode chyyunnunnund. Ivde nthum pokum🙂🫶

  • @Krishnano2
    @Krishnano2 5 месяцев назад +2

    Kollaam nalla videos take care

  • @techchanal6045
    @techchanal6045 5 месяцев назад +146

    ഒരു വീഡിയോസ് പോലും മുടങ്ങാതെ കാണുന്നവർ ഉണ്ടോ ഇവിടെ.. ഉണ്ടെഗിൽ കൊടുക്ക് നമ്മളെ സുജിത് ബോസ്സിന്ന് ഒരു ലൈക്‌ 👍👍👍

  • @sanjuuu6-y4c
    @sanjuuu6-y4c 5 месяцев назад +43

    പഴയതു pole വീഡിയോ ക്കു വേണ്ടി കാത്തിരിക്കുന്നവർ ആരൊക്കെ 🕺😌

  • @donsmadathil2846
    @donsmadathil2846 5 месяцев назад +3

    ചേട്ടാ താങ്കളുടെ വീഡിയോസ് എല്ലാദിവസവും കാണാറുണ്ട്... എല്ലാവിധ ആശംസകളും പ്രാർത്ഥനകളും

  • @adarshdk8401
    @adarshdk8401 5 месяцев назад +2

    Kollam chetta... Nalla rassamond kansindirikkn... But i know it's a struggle.... Keep going broo..

  • @joyvarghese9176
    @joyvarghese9176 5 месяцев назад

    എല്ലാ series നല്ലതാണ്. Flight ഇല്ലാതെ സാധർണക്കാരനെ പോലെ ഒരു യാത്ര. കുറേ യാത്രകളെ കുറിച്ച് അറിയാൻ സാധിച്ചു. ഇനിയും കൂടുതൽ കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നു. Have a nice and wonderful journey sujith bro.

  • @jojugeorge1183
    @jojugeorge1183 5 месяцев назад +8

    ALL THE BEST BROTHER,STAY STRONG AND BLESS U 🙏

  • @shanilkumar
    @shanilkumar 5 месяцев назад +5

    വീഡിയോ വരുന്നതിനായി കാത്തിരുന്നു 😁😁🥰🥰👍👍👍 വീഡിയോ നന്നാവുന്നുണ്ട്

  • @adithyavaidyanathan
    @adithyavaidyanathan 5 месяцев назад

    Nice vlog Sujithetta. 👍🏻😃
    06:50 - Adh 2tier AC alla, AC 3Tier Economy aanu, normal AC 3Tieryinde oru level thaazheyanu.
    20:10 - Janmabhoomi Express, Keralathile Vanchinad, Venad, Parasuram pole, ee baagathil oru popular intercity train aanu, from Visakhapatnam to Lingampalli in Hyderabad.

  • @travelmates6428
    @travelmates6428 5 месяцев назад +1

    പഴയ ഒരു ലോക്കൽ കംപാർട്മെന്റ് യാത്ര ഓർമവന്നു ആ ട്രെയിൻ കണ്ടപ്പോൾ.

  • @lissymol8934
    @lissymol8934 5 месяцев назад +1

    കൂടുതൽ ഇഷ്ടം തോന്നുന്നു ഇപ്പോൾ ഇതുപോലെ വ്യത്യസ്തമായ കണ്ടൻ്റുകൾ ഇനിയും ചെയ്യുക

  • @swalihmutthu1236
    @swalihmutthu1236 5 месяцев назад +1

    bro nice video.....😊
    Sound clarity kuravund

  • @bagithraj93
    @bagithraj93 5 месяцев назад +1

    Sujith bhai ushaarayittinde 👍🏻

  • @sanjeevsabu3072
    @sanjeevsabu3072 5 месяцев назад +4

    KL2UK Series adipoliyavatte... Sujithbro back in full energy ❤

  • @ManojKumar-k8i3n
    @ManojKumar-k8i3n 5 месяцев назад +2

    പോയി വരുംബ്ബഴേക്കും ബോഡി നല്ല ഫിറ്റാവും ,,ഒത്തിരി നടക്കുന്നുണ്ട് ,ഫുഡും കാര്യമായി കിട്ടുന്നില്ലാ,,

  • @ktechmalayalam0
    @ktechmalayalam0 5 месяцев назад +1

    kollam ketto🎉🎉🎉🎉

  • @amalmx5309
    @amalmx5309 5 месяцев назад +2

    Sujithetta sound kurach koravahnn Mike use cheyahngil better avum

  • @mvq1
    @mvq1 5 месяцев назад

    കൊള്ളാം ചേട്ടാ അടിപൊളി വീഡിയോ ഓൾ ദ ബെസ്റ്റ്

  • @prabhanarayana
    @prabhanarayana 5 месяцев назад +2

    Dear sujith,
    You are quite successful in showing the life of a common man through this initiative. That's what I find very interesting in your new series. Many of us are not familiar with the life of a common man's India because we have not explored or seen it closely. Your KL2UK series will definitely be an eye opener for many Indians to understand the contrast and diverse lifestyles of real India. All the best wishes. Stay safe and keep us entertaining.

  • @ashwinshaji6163
    @ashwinshaji6163 5 месяцев назад +7

    Very good videos 💗💗 Be Creative
    All the best & Be safe

  • @dimonkochappi1567
    @dimonkochappi1567 5 месяцев назад +17

    Oru 100 like theruvo😢

  • @rajeevnair6915
    @rajeevnair6915 5 месяцев назад

    Nice video compilation of kl2uk still have to see remaining parts. Shalimar is the new terminal change given for trains going to howrah due to space constraints there. Yes now lot of trains sleeper class reduced and ac coaches increasing

  • @bivinjohn5737
    @bivinjohn5737 5 месяцев назад

    Connection train.... Calcutta -chennai. Chennai - kottayam.. കുറെ വർഷം പ്രയോജനപ്പെടുത്തി

  • @AbdulAziz-ow8qg
    @AbdulAziz-ow8qg 5 месяцев назад +1

    Very simble amble video sujith bhai 👍

  • @HBT17
    @HBT17 5 месяцев назад +1

    Sujith chetta, nale hyderabad pokumbol Telugu village life kanikkuvanekkil adipoli aayirikkum ennu thonnunu. Ella stalathum pokumbol aviduthe life kanikkunath informative aayirikum. All the best for tbe series.❤

  • @johnsonpulikkal1951
    @johnsonpulikkal1951 5 месяцев назад +3

    Chetha epozhathe contentum videosum superannu may God bless you

  • @akhilpvm
    @akhilpvm 5 месяцев назад +1

    *INB ട്രിപ്പിൻ്റെ ആ ഫീലിലേക്ക് ഈ യാത്രയും എത്തട്ടെ* 🎉❤

  • @sreeragsree5883
    @sreeragsree5883 5 месяцев назад

    നിങ്ങൾ അല്ലേലും ഉഷാർ അല്ലെ ഇക്ക ഇനി എന്ത് ഉഷാർ ആക്കാൻ.....❤

  • @nithu2254
    @nithu2254 5 месяцев назад

    നല്ല യാത്രയാണ് sujith..INB trip 1 and 2 ഇൽ cover ചെയ്യാത്ത കാര്യങ്ങൽ കാണിച്ചാൽ മതിയല്ലോ.. Tibet എത്തുമ്പോ പിന്നെ detail ആയി explore ചെയ്യാമല്ലോ😍😍😍. waiting for your next video 👍

  • @ashnair5319
    @ashnair5319 5 месяцев назад +1

    Nice video sujith ..everyday I am waiting for your video at around 8-9am here in London ..I enjoy watching your videos with my breakfast 😂

  • @nizunizunizu1935
    @nizunizunizu1935 5 месяцев назад

    സത്യം bro ഈ ചൂടത്ത് കാണുന്ന നമുക്ക് തന്നെ മനസ്സിലാകുന്നു വീഡിയോ എടുക്കുന്നതും വണ്ടി കൾ മാറി മാറി കയറി ഉള്ള യാത്ര യുഉം പിന്നെ വർഷങൾ കൊണ്ട് നമ്മൾ വീഡിയോ കാണുന്നതല്ലേ ഇങ്ങനെ ഉള്ള ഒരു സീരിയസ് bro യിലൂടെ നമ്മൾ കണ്ടിട്ടും ഇല്ല അപ്പോൾ ഇതിന്റെ ബുദ്ധി മുട്ട് നല്ലരീതിയിൽ മനസ്സിലാകുന്നു എന്തായാലും all the best bro എപ്പോഴും കൂടെയുണ്ടാവും പ്രാർത്ഥനകളിലും ഉൾപ്പെടുത്തും 🙏🏻🙏🏻🙏🏻🙏🏻💏

  • @sreejithkk6562
    @sreejithkk6562 5 месяцев назад

    Indian railway യുടെ കറക്റ്റ് picture കണ്ടു.. ഇനിയും റെയിൽവേ ഒരു പാട് അപ്ഡേറ്റ് akkanundu. പുറത്തു വെയിൽ ഉള്ളത് കൊണ്ട് ക്രീം ഓക്കേ യൂസ് ചെയ്തു വീഡിയോ ചെയുന്നത് നല്ലത് ആണ്... ഫേസ് അല്ലെങ്കിൽ പ്രശ്നം ആകും.. ✌️😍

  • @Njan_sadharanakkaaran
    @Njan_sadharanakkaaran 5 месяцев назад

    Nilavile pokku vachu KL2UK series oru valichu vari travel series pole thonnunnu Sujithetta , Aa feel varathe kurachude oraginized ayi planned ayi cheythille boaring avan chance und

  • @adooropen1227
    @adooropen1227 5 месяцев назад +1

    Elladivasavum orupole akanamennillallo
    Adutha divasam adipoli aakum

  • @arvindnarayanb1829
    @arvindnarayanb1829 5 месяцев назад +1

    At 20:19 That isn't a local train, it is 12806 (Janmabhoomi Express) it runs between LPI (Lingampalli) and VSKP (Vishakapatnam). Since 12806 has its schedule to reach BZA is ahead of your train (12842). The section controller of BZA has made it to overtake your train. 12806 is kind of Intercity SF.

  • @sudheeshvsudheeshv2957
    @sudheeshvsudheeshv2957 5 месяцев назад +2

    Bro സൂപ്പർ ❤

  • @SarojiniP-mt1zf
    @SarojiniP-mt1zf 5 месяцев назад +1

    Inb trip 1 പോലെ സംഭവം പൊളിച്ചു

  • @unnikrishnanmbmulackal7192
    @unnikrishnanmbmulackal7192 5 месяцев назад +4

    ഇന്നത്തെ യാത്ര ഇഷ്ടം ആയി, എല്ലാം കൊള്ളാം ട്രെയിൻ കുറച്ചു ശോകം ആയി എന്നാലും ഗുഡ് 👌🏻👏🏻👏🏻👏🏻👏🏻👍🏻👍🏻👍🏻🌹🙏🏻

  • @fitfoodtravel4867
    @fitfoodtravel4867 5 месяцев назад

    3rd day kazijapo. Orupad budimutt anubavikunath manasilagunnu....elam set avum . Yathrayil kude njanum und....all the very best

  • @abhaijithks5115
    @abhaijithks5115 5 месяцев назад +1

    Tesla ചാർജ് ചെയ്യാൻ generator കൊണ്ട് നടക്കുന്ന പോലെ ആണ് റെയിൽവേയുടെ അവസ്ഥ... Electirc loco വച്ചിട്ട് അതിൽ diesel generator 🤌. Technology അപാരം തന്നെ.

    • @TechTravelEat
      @TechTravelEat  5 месяцев назад

      😂😂

    • @johnvayalil4834
      @johnvayalil4834 5 месяцев назад

      All WAP7 locomotives are equipped with power supply arrangement for coaches. In mid section in case of a locomotive failure they have to replace the defective locomotive. For that they will bring one goods locomotive which is available in nearby station. Goods locomotives don't have power supply arrangements for coaches. In such cases generator will be used to generate power for coaches.

  • @munavirismail1464
    @munavirismail1464 5 месяцев назад +4

    Please be very cautious with your gadgets in North India even though you are much confident on it

  • @nasifsyednazir5355
    @nasifsyednazir5355 5 месяцев назад

    All the best Sujith, this is truly a different concept which you have chosen and obviously challenging too, stay safe...👍👍👍

  • @Victor62387
    @Victor62387 5 месяцев назад +1

    Sujith bro sunscreen enkilum use cheyy allel Pani kitttum

  • @Skylar88824
    @Skylar88824 5 месяцев назад +3

    You are absolutely right about the train compartment door, my friend died because of the door that banged him from behind while standing on the doorway. He was thrown and hit his head on the oncoming post. Happened in Kollam.

    • @TechTravelEat
      @TechTravelEat  5 месяцев назад +2

      😥🙏

    • @Skylar88824
      @Skylar88824 5 месяцев назад

      @TechTravelEat The worst part was it was his marriage after 3 days in Guruvayoor. Thank you, Sujith, for giving advice to viewers and highlighting the issue of the compartment door.I hope at least some people would listen after viewing your video. Big fan here by the way ! Happy Journey ahead, bro !

  • @Nandhu00124
    @Nandhu00124 5 месяцев назад +1

    Videode avasaanam travel rate parayunathh adipoli aahn sujith brooo❤️

  • @tripplelock3061
    @tripplelock3061 5 месяцев назад +1

    കൂടുതൽ local ആയി പോകു... Luxury ഒഴിവാക്കണം..

  • @ArunVa-f4z
    @ArunVa-f4z 26 дней назад

    കേരള ട്രെയിൻ യാത്രകൾ കൂടുതൽ ആയി ചെയ്യണം 😘

  • @rameshc1782
    @rameshc1782 5 месяцев назад +1

    ഓട്ടോമാറ്റിക് ഡോർ വേണം ട്രെയിനിൽ🎉

  • @hridhyam7023
    @hridhyam7023 5 месяцев назад +14

    Kidilan Vlog 💗✨

  • @Free_fire_Malayalam_Ganesh
    @Free_fire_Malayalam_Ganesh 5 месяцев назад +1

    Nan sulurpetta eragit Chandrayaan 3 launch kanduu ❤❤ 7:00 super aa Chennai ❤

  • @Asherstitusworld
    @Asherstitusworld 5 месяцев назад +5

    Amazing Video Sujith Cheta 😊

  • @jyothissurendran
    @jyothissurendran 5 месяцев назад +1

    KL2UK series is giving INB trip vibes ❤

  • @Robin451
    @Robin451 5 месяцев назад +1

    Hi Sujith
    Don’t worry you are doing good vlogs . Only showing luxury is not considered good videos, videos like this showing the real india and your way of presenting it is interesting. That is why we like your vlogs . ❤

  • @irshadbinalli4764
    @irshadbinalli4764 3 месяца назад

    ഇപോ vibe kitti നമുക്ക് ഇതുപോലെ ഉള്ള video അനു വേണ്ടത് ❤

  • @arjunsunesh
    @arjunsunesh 5 месяцев назад

    Yes. Rishikkuttane miss cheyyunnund.

  • @parthanparthan8725
    @parthanparthan8725 5 месяцев назад +1

    Always Full ,Fresh and Energetic,
    Bhaktan, Hat's off🎉

  • @cinephile3344
    @cinephile3344 5 месяцев назад +1

    Chetta video headphone vech kanumbol Nalla wind noise und

  • @nithinprasad864
    @nithinprasad864 5 месяцев назад +6

    Tech travel eat is back!!!❤

  • @amalm6482
    @amalm6482 5 месяцев назад

    അടിപൊളി video❤️

  • @theexplorer1383
    @theexplorer1383 5 месяцев назад +2

    Coromandel Express ill anu njan university competetion kayiju odisha to chennai ill vanaath seat onum kiteela full North indians aayirunu train ill namal university students toilet inta avideyum general compartment illum okka ninan ann thirichu nattil vanee marikila orikkalum😪

  • @vishnu.vvrindhavanam3881
    @vishnu.vvrindhavanam3881 5 месяцев назад

    Verity undu eppo happy journey stay safe travel safe ❤

  • @Krishnarao-v7n
    @Krishnarao-v7n 5 месяцев назад +1

    Today's 🚃 Journey Video Views Amazing Happy Journey Heat.Wave Very Very Chelanging Task Take care Your health Wish you all the best 👍🏻👍🏻💪🏻💪🏻💪🏻👍🏻

  • @abhisheksathya
    @abhisheksathya 5 месяцев назад +1

    സുജിത്തേട്ടന് ഈ യാത്ര ബോർ ആണെങ്കിലും ഞാൻ നന്നായി enjoy ചെയ്തു

  • @Sarath-0021
    @Sarath-0021 5 месяцев назад +2

    Sujith broo KL - UK series 3 eppisodum enthaa 33 to 34 min video correct aayi churukkunnee

  • @akkulolu
    @akkulolu 5 месяцев назад

    കൃഷ്ണ റിവരും പാതി വറ്റി വരണ്ടു അല്ലെ. ഓ ഈ ട്രെയിൻ യാത്ര വലിയ പാടല്ലേ സുജിത്. ❤️❤️👌🏻🥰👌🏻👌🏻

  • @railfankerala
    @railfankerala 5 месяцев назад +2

    Uff train videos mathi ini❤❤, idak bus um cheyto😅

  • @sareenakk206
    @sareenakk206 5 месяцев назад +21

    നല്ല യാത്രയായിരുന്നു സുജിത്ത്
    vlog ഒരുപാട് ഇഷ്ടപ്പെട്ടു.. ✨

    • @chch1899
      @chch1899 5 месяцев назад +3

      ബ്ലോക്ക് അല്ല വ്ലോഗ്

    • @shidin457
      @shidin457 5 месяцев назад

      ​@@chch1899😂😂

    • @shidin457
      @shidin457 5 месяцев назад +1

      ​@@chch1899നീ എന്താ ഉദ്ദേശിച്ചത് 😂

    • @AMAL-ht7xi
      @AMAL-ht7xi 5 месяцев назад

      ​@@chch1899വ്ലോക്ക് അല്ലടോ വ്ലോഗ് 😅

    • @Unknown-s4q3o
      @Unknown-s4q3o 5 месяцев назад +1

      @@chch1899block alla vlog

  • @Niranj-fn8pt
    @Niranj-fn8pt 5 месяцев назад +1

    ❤❤❤ sneham mathtam

  • @suryashivani2816
    @suryashivani2816 5 месяцев назад

    ഋഷികുട്ടനും,ശ്വേതയും, അഭിയും കൂടി undel ഒന്നും കൂടി സൂപ്പർ ആയാനെ വീഡിയോസ്. ഇപ്പോളും സൂപ്പർ ആണ് വീഡിയോസ് ❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p 5 месяцев назад +2

    *no one can replace sujith💯🔥*

  • @godseyegamer4442
    @godseyegamer4442 5 месяцев назад

    sujith bro.. oru episodil etra chelavu ayyi 'nu parayavoo.. like hotel expense, fare expense ,food etc... it will be so helpful 👍

  • @sindhurajan6892
    @sindhurajan6892 5 месяцев назад

    Nalla natural video ❤❤❤

  • @souravsouravjose9637
    @souravsouravjose9637 5 месяцев назад +1

    May Sujith Bhaktan reach even higher heights❤