നായർ പടത്തലവൻ, പഴശ്ശിയുടെ സഹയാത്രികൻ എന്നറിയപ്പെടുന്നത് : എടച്ചേന കുങ്കൻ നായർ സർവസൈന്യധിപൻ : കൈതേരി അമ്പു നായർ സൈന്യധിപൻ എന്ന് പറഞ്ഞാലും സർവ സൈന്യധിപൻ ന്ന് പറഞ്ഞാലും ഒന്നല്ലേ? What is the difference? Can you explain?
Not Only Velu Thambi , Pazhassi Raja and Paliath Achan Fought against The British Rule in Kerala. But also There are many Kerala Leaders Who Fought against British Rule in Kerala Country like Unni Moosa , Chemban Pokker , Chembil Arayan , Ravi Verma , Kunken , Thalakkal Chandu , Varian Kunnan etc etc ⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️.
1812 കുറിച്യർ കലാപം നടക്കുമ്പോൾ ഉള്ള sub collector T. H ബേബർ ആയിരുന്നല്ലോ.. രണ്ടാം പഴശ്ശി വിപ്ലവം 1805 ഓടെ അവസാനിച്ചു ആ സമയത്തെയും sub collector T. H ബേബർ ആയിരുന്നോ
Pazhassiyude sainya thalavan Katheri Abu alle?
Athe
Thanks a lot❤
വളരെ ഉപകാരം
👍👍
പഴശ്ശിയുടെ സൈനധിപൻ കൈതേരി അമ്പുനായർ അല്ലെ... ഓപ്ഷനിൽ തെറ്റായി എടച്ചേനെ കുങ്കൻ നായർ എന്ന് കൊടുത്തിരിക്കുന്നു
സർവ്വസൈന്യാധിപനാണ് കൈതേരി അമ്പു നായർ
സേനാധിപൻ എടച്ചേന കുങ്കൻ ആണ്
@@thensilathensiനായർ സൈന്യത്തിന്റെ തലവൻ അല്ലേ എടച്ചേന കുങ്കൻ...,
നായർ പടത്തലവൻ, പഴശ്ശിയുടെ സഹയാത്രികൻ എന്നറിയപ്പെടുന്നത് : എടച്ചേന കുങ്കൻ നായർ
സർവസൈന്യധിപൻ : കൈതേരി അമ്പു നായർ
സൈന്യധിപൻ എന്ന് പറഞ്ഞാലും സർവ സൈന്യധിപൻ ന്ന് പറഞ്ഞാലും ഒന്നല്ലേ? What is the difference? Can you explain?
Lp up mayi bendtha petta ella classinteyum mock test cheyyamo.valare eshttapettu.kure points ....kityy.thank you..nxt videos ...ulpeduthum enna viswesathil........❤❤❤❤
Sure
Thank you...🥰👍
Super different questios.. Thanks❤️❤️
47 mark . Kure ariyatha questions ayirunu . Eniyum ithupolulla questions pratheekshikkunnu
Sure
Exllent class 👌👍 thank you sir iniyum videos cheyane🙏
Thanks pls share and support
LPUP syllabus അനുസരിച്ച് mock ടെസ്റ്റ് ഇടാമോ....🙏
Sure
Pls share and support
@@thensilathensipls
Kure questions ulkollichu
Thank you
Thanks pls share and support
👌👌👌
Thank you 🙏
Pazhassiyekurichuviparagalnalkiyathinu.... Bigsalut... Lalsalam🚩
Thanks
36 marks
പഴശ്ശിയുടെ സൈന്യ തലവൻ: കൈതേരി അംബു നായർ aanu crt answer ithilu എടച്ചേന കുങ്കൻ നായർ ennanu
Thank you 👍👍🥰
Very useful video.. thudarnnum pradeekshikkunnu
Thanks pls share and support
കലാപകാരിയാണെങ്കിലും അദ്ദേഹം ഈ രാജ്യത്തെ മുറ പ്രകാരമുള്ള ഒരു നടുവഴിയാണ്........ ടി. എച്ച്. ബേബർ ആരെക്കുറിച്ചാണ് പറയുന്നത്
Pazhazi
ഒരുപാട് questions ഉൾകൊള്ളിച്ചിട്ടുണ്ട്... Very useful 🥰🙏
Thanks pls share and support
Thank you so much
Pazhasiraja cinema director hariharanaanu
നായർ സൈന്യത്തിന്റെ തലവനാണ് എടച്ചേരി കുങ്കൻ നായർ
Edachena kunghan _in Nair
53
Full mark
Good
Not Only Velu Thambi , Pazhassi Raja and Paliath Achan Fought against The British Rule in Kerala. But also There are many Kerala Leaders Who Fought against British Rule in Kerala Country like Unni Moosa , Chemban Pokker , Chembil Arayan , Ravi Verma , Kunken , Thalakkal Chandu , Varian Kunnan etc etc ⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️⚔️.
ഇത് എന്ത് കൂതറ engish ആണ് 😂😂😂
@@ArunKumar-gs6ih ENGISH alla ENGLISH
thanks
തെറ്റുണ്ട് ശ്രദ്ധിക്കണം.
Ok
Good
Thanks
👍
Thanks
സ്റ്റേറ്റ്മെന്റ് മോഡൽ question ഇടാമോ for lp up 🙏
Next
Next topic
Super nice work
Thank you
1812 കുറിച്യർ കലാപം നടക്കുമ്പോൾ ഉള്ള sub collector T. H ബേബർ ആയിരുന്നല്ലോ.. രണ്ടാം പഴശ്ശി വിപ്ലവം 1805 ഓടെ അവസാനിച്ചു ആ സമയത്തെയും sub collector T. H ബേബർ ആയിരുന്നോ
1804 മുതൽ സബ്കളക്ടർ ആണ് T H BABER
Super
സൈന്യ തലവൻ കൈതേരി അമ്പു അല്ലേ
കോൽക്കർ തോമസ് ഹാർവേ ബാബർ ഉണ്ടാക്കിയ പോലീസ് സെന്യം അല്ലേ
Noo... ആർതർ തന്നെ ആണ്. അന്ന് അവിടത്തെ സബ് കലക്ടർ ആയിരുന്നു ബേബർ
ആർതർ വെല്ലസി ഉണ്ടാക്കിയ സൈന്യമാണ് കോൽകാർ
ആർതർ ആണ്... Talent റാങ്ക്ഫയൽ ഇൽ ടി എച് ബേബർ എന്നാണ്.. അത് തെറ്റാണ്
May 5 അല്ലേ കുറിച്ചിയർ കലാപം അടിച്ചു അമർത്തിയത്
No...
1812 may 8
പഴശ്ശിയുടെ സൈന തലവൻ -കൈതേരി അബു നായർ
സർവ്വസൈന്യാധിപനാണ് കൈതേരി അമ്പു നായർ
സേനാധിപൻ എടച്ചേന കുങ്കൻ ആണ്
പഴശ്ശിക്കു പകരം കോട്ടയത്തെ നികുതി പിരിവിനുള്ള അധികാര ലഭിച്ചത് വീരവർമ്മ യ്ക്കു അല്ലേ
No pazhashiyude ammavan krubranadu rajavine
പഴശ്ശി സൈന്യ തലവൻ kaitheri അമ്പു നായർ അല്ലേ
സർവ്വ സൈന്യാധിപനാണ് കൈതേരി അമ്പു
പഴശ്ശിയുടെ സൈന്യ തലവൻ കൈത്തേരി അമ്പു നായർ അല്ലെ...
സർവ്വസൈന്യാധിപനാണ് കൈതേരി അമ്പു നായർ
സേനാധിപൻ എടച്ചേന കുങ്കൻ ആണ്
@@thensilathensiThankyou🥰
സേനയുടെ അധിപൻ ആണ് സൈന്യധിപൻ.. അതുതന്നെ അല്ലെ സേനാധിപൻ
തലക്കൽ ചന്തു സ്മാരകം പനമരം അല്ലാലോ മാനന്തവടി അല്ലെ
മാനന്തവാടി അല്ല പനമരം ആണ്
@@thensilathensi okey😊
പനമരം. പഴശ്ശിയുടേതാണ് മാനന്തവാടി
Panamaram = thalakkal chandu ahn 😊, manandhavady = payassiraja
Panamaram
ഉണ്ണിമൂത്ത ആണ് 🤣... ഉണ്ണി മൂത്തത് alla
Sorry typing mistake aayirunnu
Super
Nice