വിശ്വപൗരൻ സംസാരിക്കുന്നു;' തരൂർ ഡിപ്ലോമസി' Shashi Tharoor Interview | ശശി തരൂർ | Sindhu Sooryakumar

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 646

  • @safeerkadavilakamtalks639
    @safeerkadavilakamtalks639 3 года назад +132

    എന്ത് മനോഹരം ആയിട്ടാണ് സാർ കാര്യങ്ങൾ പറയുന്നത്. സാറിനെ പൊലുള്ള ദിർഘ വീക്ഷണം ഉള്ളവരിൽ ആണ് യുവക്കളുടെ പ്രതിക്ഷ ❤️

  • @user-it9fy8sw5s
    @user-it9fy8sw5s 3 года назад +34

    ഇയാൾ എന്തൊരു മനുഷ്യനാണ്. എന്തൊരു അറിവ്,എന്തൊരു ഉൾക്കാഴ്ച, എന്തൊരു ഗ്രൗണ്ട് റ്റു എർത്ത് വിനയം. അത്ഭുതത്തോടെ, ആദരവോടെ മാത്രം നോക്കി നിന്നു പോകുന്ന ♥️🙏🙏🙏🙏🙏

    • @velukkudichansvlogvelukkud4356
      @velukkudichansvlogvelukkud4356 3 года назад

      ഒരു കുഷപ്പം മാത്രം
      ഇടക്കിടക്ക് കല്യാണം കഴിക്കും
      പിന്നെ അവളുടെ കൂടെ
      കറങ്ങി നടക്കും😁😁😁

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 3 года назад +203

    ശശി തരൂർ ആദ്യമേ താങ്കൾക്ക് ഒരു ബിഗ് സല്യൂട്ട്
    രാവിലെത്തെ ആ ഇൻറർവ്യൂലൈവു് ആയി കാണാൻ കഴിഞ്ഞു
    ഓ എനിക്ക് പറയാൻ വാക്കുകളില്ല താങ്കളെ പോലുള്ള ഒരാളാണ് ഇന്ത്യയുടെ പ്രധാനമന്ത്രി ആകേണ്ടത്
    ഈ ഒരു ഇൻ്റർവ്യു എല്ലാ യുവാക്കൾക്കും ഒരു ഹരമായി മാറും

  • @sringasworld854
    @sringasworld854 3 года назад +114

    വല്ലപ്പോഴുമൊക്കെ ഇങ്ങനെ ഉള്ള വിവരമുള്ളവരുമായി സംസാരിക്കുന്നത് ചാനലുകാർക്കും നല്ലതാണ്

  • @mriyazvmriyazv8407
    @mriyazvmriyazv8407 3 года назад +180

    ഞാൻ ഒരു ഇരുപത് വർഷമായി തരൂരിന്റെ ആരാധകനാ, ജനങ്ങൾക് വേണ്ടി ആത്മാർത്ഥമായി അങ്ങേരുടെ കഴിവ്, അറിവ്, സഹായം ഇതൊക്കെ ചെയ്യണം എന്ന് കരുതുന്ന ഒരു വ്യക്തിയാണ്

    • @swamybro
      @swamybro 3 года назад +4

      പുള്ളി തിരുവനന്തപുരത്തിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ? പിന്നെ എന്തിനാണ് വോട്ട് ചെയ്യുന്നത് എന്ന് ചോദിക്കരുത്..

    • @bibinjose2365
      @bibinjose2365 3 года назад +2

      മീഡിയ പൊക്കി കൊണ്ടുവന്നത് അല്ലാതെന്ത്

    • @harikumarnairelavumthitta
      @harikumarnairelavumthitta 3 года назад +1

      How come?

    • @bibinjose2365
      @bibinjose2365 3 года назад +1

      Firoz kunnumparambil, Dharmajan എങ്ങനെ വന്നു അതുപോലെ

    • @mohanma6947
      @mohanma6947 3 года назад +5

      @@bibinjose2365 പക്ഷെ ശ്രീ ഇന്നസെന്റിന്റെ അത്രയും പോരാ

  • @shameerpadayampoil2942
    @shameerpadayampoil2942 3 года назад +93

    ഇയാള് ഒരു സംഭവം തന്നെയാണ് ..... തരൂർ ഓരോ മലയാളിക്കും അഭിമാനം തന്നെയാണ് .... 💙💙💙

  • @jobsandfuture5982
    @jobsandfuture5982 3 года назад +341

    Tharoor fans like അടിക്കു

  • @jijindasc.j2793
    @jijindasc.j2793 3 года назад +71

    ഈ ഇന്റർവ്യൂ maximum യുവാക്കളിൽ എത്തട്ടെ.. യുവാക്കളുടെ അവകാശവും അവസരവും അവർക്ക് വേണ്ട രീതിയിൽ എത്തിയാൽ ഈ നാട് എല്ലാത്തരത്തിലും മാറും.. പിന്നെ ഇവിടെ എന്ത് വന്നാലും കിറ്റ് വേണ്ട എന്ന അവസ്ഥ വരും. സ്വന്തം കുടുംബത്തെ നോക്കാനും.. കഷ്ടപ്പെടുന്നവരെ സഹായിക്കാനും നട്ടെല്ലുള്ള കുറച്ചു അധികം യുവാക്കൾ ഇവിടെ ഉണ്ട്..

  • @hamzakthamzakaruvallythodi4266
    @hamzakthamzakaruvallythodi4266 3 года назад +31

    ശശിതരൂർ സാറിനെപ്പോലുള്ള വരാണ് നമ്മുടെ കേരളത്തിൽ മുഖ്യമന്ത്രി ആവാൻ ഏറ്റവും അനുയോജ്യൻ 👍👍👍

    • @VM-pm9dy
      @VM-pm9dy 3 года назад

      Kolayaliiii

    • @asiaasia8826
      @asiaasia8826 3 года назад

      ശെരിയാണ് ഞാനും അതിനോട് യോജിക്കുന്നു 👍👍💪

  • @Muhammadali-gz8jr
    @Muhammadali-gz8jr 3 года назад +106

    തരുരിനെ കേട്ടിരുന്നാൽ ഒരുപാട് അറിവ് ലഭിക്കും കേരളത്തെ കുറിച്ച് ഇന്ത്യയെ കുറിച്ച് ലോകത്തെ കുറിച്ച്

  • @arjunrajeev5107
    @arjunrajeev5107 3 года назад +124

    ശശി തരൂർ AICC പ്രസിഡന്റ് ആകണം..ഭാവിയിൽ ഇന്ത്യയുടെ pm ഉം ആകാൻ സാധിക്കട്ടെ😍

    • @SuputraBharathi
      @SuputraBharathi 3 года назад +1

      രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ചത്തിട്ട് നോക്കാം .

    • @Supremecourtforindia
      @Supremecourtforindia 2 года назад

      ബായ്.. Election വന്നു

    • @politicalyoungster4692
      @politicalyoungster4692 2 года назад

      20.10.22

  • @shukoorshah2584
    @shukoorshah2584 3 года назад +50

    ന്റെ പോന്നോ.. ഞാൻ ഇന്ന് മുതൽ കോൺഗ്രസ്‌ ആയി.. തരൂർ ഫാൻ.. കേരളം നന്നാവണമെങ്കിൽ കോൺഗ്രസ്‌ തന്നെ വരണം ❣️

    • @jagsideas3383
      @jagsideas3383 3 года назад +1

      ഹഹആയ

    • @Naveen-ut4ft
      @Naveen-ut4ft 3 года назад

      Ennitt vennam azhumathi nadathan.adyam congress nannavate.ennit pore Kerala nannakan 🤣

  • @marcelmorris6875
    @marcelmorris6875 3 года назад +191

    ഈ പുള്ളിയെ പ്രധാനമന്ത്രിയോ.. ചുരുക്കമൊരു മുഖ്യ മന്ത്രിയെങ്കിലും ആയില്ലെങ്കിൽ നമ്മുടെ നാടിന്റെ ഒരു വലിയ നഷ്ടമായി അത് എന്നും നില്കും... We need more people like this.

    • @joypeter2471
      @joypeter2471 3 года назад +7

      Dr Tsroor is apt to be Indian PM

    • @mariaanish5928
      @mariaanish5928 3 года назад +1

      0p0l00l

    • @deepthimariyageorge5804
      @deepthimariyageorge5804 3 года назад +6

      He is apt for PM. Nothing less than that
      Just compare him with Modi

    • @marcelmorris6875
      @marcelmorris6875 3 года назад +2

      @@deepthimariyageorge5804 comparing him with Modi will be an insult to his stature.. He is a great friend of the Media..compared to Modi who a complete disaster when it comes to engaging with the media..

    • @santhi5134
      @santhi5134 3 года назад

      @@marcelmorris6875 but you should also consider how he would be now if his wife was not dead at that very night . She was going to expose his real face in the next morning.

  • @snkon
    @snkon 3 года назад +58

    Wow..Just wow..He gives such a positive inspiration to the youth of Kerala.We would love to have him as the future CM of the Kerala State if possible.

  • @yourfriend4385
    @yourfriend4385 3 года назад +133

    This man’s vision and knowledge is admirable,
    He deserves to become the prime minister of India

    • @jithendranambiar7699
      @jithendranambiar7699 3 года назад +3

      Sasi for PM

    • @minilevi8465
      @minilevi8465 3 года назад +1

      True

    • @harikumarnairelavumthitta
      @harikumarnairelavumthitta 3 года назад +1

      @@jithendranambiar7699 But people have to vote for him. If Rahul Gandhi cannot do anything so far, what Tharoor can do in India. Leave it.

    • @jithendranambiar7699
      @jithendranambiar7699 3 года назад +2

      @@harikumarnairelavumthitta see i am not his fan.but Congress downfall is because of priority for family instead of merit. Also it is evident that Congress decline will accelerate in the days to come

  • @jakejjacob7166
    @jakejjacob7166 3 года назад +25

    Sashi should be the CM of Kerala. Look at his passion, involvement and vision

  • @തുണ്ടിയിൽഎബ്രഹാം

    Really appreciate your comments we want UDF further 5year Thank you sir 👍

    • @harikumarnairelavumthitta
      @harikumarnairelavumthitta 3 года назад

      He is not regional politician, he came to Kerala to help the Congress leaders. His likings or disliking's have little preference in Kerala politics once they win the elections.

  • @antonytj1976
    @antonytj1976 3 года назад +37

    Definitely Dr. Sasi Tharoor is a role model politician indeed. Wish him all success

  • @SS-rx7pd
    @SS-rx7pd 3 года назад +48

    ഞങ്ങൾ ഓട്ടോക്കാരുടെ അഭിപ്രായം പറഞ്ഞതിന് നന്ദി,

  • @Muhammadali-gz8jr
    @Muhammadali-gz8jr 3 года назад +136

    തരൂർ ലോകത്തിന് മുന്നിൽ ഇന്ത്യയുടെ അഭിമാനം

  • @jhonjoseph7664
    @jhonjoseph7664 3 года назад +264

    ഈ പുള്ളിയെ CM ആക്കാൻ പറ്റുമോ 🙏

    • @tkadavdairy3184
      @tkadavdairy3184 3 года назад +18

      കഴിവുള്ളവരെ ഞങൾ
      മുഖ്യ മന്ത്രി ആക്കാരില്ല...
      ആക്കിയാൽ അഴിമതി നടത്താൻ
      ഞങൾക് കഴിയില്ല
      ബ്രോ☺️☺️☺️

    • @swamybro
      @swamybro 3 года назад +2

      @@tkadavdairy3184 എംപി ആയിട്ട് പുള്ളി എന്തെങ്കിലും ചെയ്തോ?

    • @SajiThomasGeorge
      @SajiThomasGeorge 3 года назад +9

      @@dangraton546 : What evidence you have for your Rubbish Idiotic Nonsense allegations?

    • @harikumarnairelavumthitta
      @harikumarnairelavumthitta 3 года назад

      But not in India, but in Somali Land.

    • @harikumarnairelavumthitta
      @harikumarnairelavumthitta 3 года назад

      @@tkadavdairy3184 When in he was in the central government during the UPA II , he made Rs.70-00 crore in IPL . That is not a scam. A poor lady has to commit suicide because of him.

  • @k.s.pillai2425
    @k.s.pillai2425 3 года назад +117

    അതാണ് വിവരം ഉള്ളവന്റെ വാക്കുകൾ. അല്ലാതെ മുട്ടുവിറക്കുന്ന മാധ്യമ ധർമം അല്ല.

  • @missiontoaccomplish
    @missiontoaccomplish 3 года назад +37

    Shashi Tharoor is a great visionary, and he must be given great role in building the new Kerala.

    • @arifkmrdn9448
      @arifkmrdn9448 3 года назад +2

      Indeed, this time UDF is not just like that it was in its previous times... It has a professional touch for sure.. We,the People must give them the power to make our State the World Class one.

  • @nicewin
    @nicewin 3 года назад +191

    കോൺഗ്രസ്‌ ലീഡേഴ്‌സ് എത്ര ഫ്രീ ആണ്. സിന്ധു പിണറായിയുടെ മുമ്പിൽ ഇരുന്ന ആ സീൻ ഓർക്കാൻ വയ്യ

    • @jobanmelakathu608
      @jobanmelakathu608 3 года назад

      😅

    • @nsarbacker
      @nsarbacker 3 года назад

      😀😀😀

    • @ashrafuv623
      @ashrafuv623 3 года назад +1

      Correct

    • @BeingL3X
      @BeingL3X 3 года назад

      അത് അവളുടെ ആക്ടിംഗ് ആയിരുന്നു

    • @basheerbasheer2942
      @basheerbasheer2942 3 года назад

      എന്തായിരുന്നു അവളുടെ ഞാൻ പറയുന്നില്ല

  • @dicksonj.s3646
    @dicksonj.s3646 3 года назад +81

    ശ്രീമതി. സിന്ധു സൂര്യകുമാറിനെ പോലെ പ്രഗത്ഭമതിയായ മാദ്ധ്യമപ്രവർത്തകപോലും ആരാധനയോടെ ശ്രീ. ശശിതരൂരിൻറെ വാക്കുകൾക്ക് കാതോർത്തിരിക്കുന്നത് ഞാൻ രാഷ്ട്രീയത്തിനതീതമായി ആകാംഷയോടെ കേട്ടിരുന്നു.സാധാരണ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യം ചോദിക്കൽ പോലെയല്ല ,ഒരു വിദ്യാർത്ഥിനി അദ്ധ്യാപകനോട് സംശയം ചോദിക്കുന്ന തരത്തിൽ ആയിരുന്നു ചോദ്യങ്ങൾ, അത് ആദ്യാവസാനം സിന്ധു വിൻറെ മുഖത്ത്നിന്ന് വായിച്ചെടുക്കാമായിരുന്നു.ശ്രീ. ശശി തരൂർ,ശ്രീമതി.സിന്ധു സൂര്യകുമാർ നന്ദി.....

    • @nabeeln569
      @nabeeln569 3 года назад +2

      Valare sharyyann

    • @nabeeln569
      @nabeeln569 3 года назад +1

      Tangaludy abprayattod poornamayum yogikkunnu

    • @shobhanadevi294
      @shobhanadevi294 3 года назад +3

      Sindhu suryakumar is a great journalist.???? She is just an antham commie the deputy of antham commie bla bla Radhakrishnan . She was sitting like a rat in front of a big cat when she was interviewing p. Vijayan. So she remembers " Kadakkoo purathu".

  • @jakejjacob7166
    @jakejjacob7166 3 года назад +19

    Sindhu has set an example of how to interview without noise and commotion by giving respect and at the same time being incisive . Pleasure to watch such a sane intellectual interaction

  • @popyvlogkunissery2276
    @popyvlogkunissery2276 3 года назад +45

    ഇതെല്ലാം കേൾക്കുമ്പോൾ കോൺഗ്രസ് ഭരണത്തിൽ വരണം എന്ന് ആഗ്രഹിക്കുന്നു

  • @aslamk6037
    @aslamk6037 3 года назад +49

    Shashi Tharoor Malayaliyude Abhimaanamanu..✌️

  • @safariparammal5606
    @safariparammal5606 3 года назад +140

    തരൂർ കേരളത്തിന്റെ അഭിമാനം. യുവാക്കളുടെ പ്രതീക്ഷ

    • @mehroosofficial6720
      @mehroosofficial6720 3 года назад

      ഇതിനപ്പുറം പ്രതീക്ഷ ആയിരുന്നു രാഹുൽ മോൻറ്റെ വലം കൈ ജോതിരാധിത്യ സിന്ദ്യ ഇപ്പൊ സംഘി ആണ് ഒന്നും മറക്കരുത്

    • @ejazulhaq1952
      @ejazulhaq1952 3 года назад

      @@mehroosofficial6720 കുഞ്ചപ്പാ തരൂർ സത്യസന്തനാണ്. ഇന്ത്യയിലല്ലല്ലോ വിദ്യാഭ്യാസം നേടിയത്. ജ്യോതി രാജൻ ബിജെപിക്ക് പോകേണ്ടവനാണ്. അവന്റെ തറവാട്ടിലെ എല്ലാവരും അറസ്സസ്കാരല്ലേ .... നന്ദിയില്ലാത്തവനൊക്കെ പോകാൻ പറ്റിയ ഇടം ആറെസ്സെസ് കൂടാരം തന്നെ. കളവും കള്ളപ്രചാരണവും കള്ളചരിത്രവും പിന്നെ കഞ്ചാവുമാണല്ലോ അവരുടെ ഒരു ഇത്!വഞ്ചന ഒരു ഒരു കലയുമാണ്. അവനു അച്ഛന്റെ ഗുണവും ഇല്ല. പിന്നെ തൊഖ്യമന്ത്രി ആവുമെന്ന് ബിജെപി മന്ത്രിച്ചപ്പം സ്പീഡ് കൂടുകയു ചെയ്തു. ....

    • @mehroosofficial6720
      @mehroosofficial6720 3 года назад

      @@ejazulhaq1952 ഇല്ലപ്പാ നുമ്മ ഒന്നും മറക്കില്ല.. എല്ലാം വിധിയുടെ വിളയാട്ടം.

    • @clementshanthi1826
      @clementshanthi1826 3 года назад

      @@mehroosofficial6720 NJ

  • @MohammadAli-ei9kz
    @MohammadAli-ei9kz 3 года назад +170

    ആദ്യം സിഎം ആക്കുക പിന്നീട് പിഎം. തീര്ച്ചയായും ഇന്ത്യ ൽ ഏറ്റവും കഴിവുള്ള മനുഷ്യൻ 🌹🌹🌹👍👍👍

  • @basilvarghese5055
    @basilvarghese5055 3 года назад +16

    ഇങ്ങേരു വേറെ ലെവൽ ആനേ.. 💕

  • @ThePkc77
    @ThePkc77 3 года назад +20

    തരൂർജി,20 20സാബു തുടങ്ങിയ വിവരമുള്ളവർ കേരള രാഷ്ട്രീയത്തിൽ നിര്ബന്ധമായും ഉണ്ടാവണം

  • @jonsonantony4124
    @jonsonantony4124 3 года назад +22

    ഇത് എല്ലാവരും ഒന്ന്‌ കേട്ടെങ്കിൽ.. കേരളം രക്ഷപെട്ടെനെ..

  • @sajipulickan
    @sajipulickan 3 года назад +27

    Hearty congratulations to Sindhu.
    Your desire, strength to interview to the great man is admirable.
    Hats off you.

  • @raseemharoon4551
    @raseemharoon4551 3 года назад +64

    തരൂർ ജി നിങ്ങള്‍ ഞങ്ങൾ മലയാളികള്‍ക്ക് അഭിമാനം...

  • @sujithsidharthan
    @sujithsidharthan 3 года назад +6

    Amazing Interview Thank you, Sindhu and Tharror Sir

  • @lillygeorge4185
    @lillygeorge4185 3 года назад +43

    ജനങ്ങൾ ഇപ്പൊൾ ആഗ്രഹിക്കുന്നു കോൺഗ്രസ്സ് ഭഹരനത്തിൽ വരണം എന്ന് ജനങ്ങൾ വോടും ചെയ്യുന്നുണ്ട് പക്ഷേ ഭരണം പിടിക്കാൻ പറ്റാത്ത തു എന്തുകൊണ്ടാണ്

    • @tkadavdairy3184
      @tkadavdairy3184 3 года назад +4

      ഗ്രൂപ്പ് കളി ആണ് പെങ്ങളെ☺️

    • @divinemagic777
      @divinemagic777 3 года назад +3

      കള്ളവോട്ട്

    • @gapps2611
      @gapps2611 3 года назад

      തരൂരിനനെ ബാക്കി ഏലവരും ഒതുക്കുവല്ലേ..

  • @csk5372
    @csk5372 3 года назад +40

    One of few intellectual politicians in India , more proud he is a malayalee

  • @josedaniel4731
    @josedaniel4731 3 года назад +23

    This lady was so scared of Mr Pinarayi Vijayan. Her questions were so careful to Mr Pinarayi. Because she needs advertisements from the current govt. It's pure business. But she is so free to talk to Mr sasi tharoor. She must ask herself, is she doing a fair journalism.

  • @sherifhameed9461
    @sherifhameed9461 3 года назад +48

    ശശി തരൂർ ഇസ്‌തം ❤❤❤

  • @Zmza7
    @Zmza7 3 года назад +49

    പെട്ടെന്ന് തീർന്നത് പോലെ feel ചെയ്തത് എനിക്ക് മാത്രമാണോ?

    • @vladtepes5431
      @vladtepes5431 3 года назад +1

      ആയിരിക്കും

  • @bhagyalakshmi7663
    @bhagyalakshmi7663 3 года назад +8

    Good interview Sindu 👍 The great Indian politician 🙏oro karyathilum vyakthavum sakthavum aaya abiprayam Interview pettennu theernu poyathu pole once again Congrats Sindu 👍

  • @josedaniel4731
    @josedaniel4731 3 года назад +8

    He is genius. Well travelled person. He should be the CM for kerala. Look at the way he answers. He always rise above the cheap politics. Great leader for kerala irrespective of the party politics

  • @cupofjoe3633
    @cupofjoe3633 3 года назад +7

    Attendance 98%👍👍

  • @thomasponnan
    @thomasponnan 3 года назад +26

    'കെ ഫോണൊക്കെ വരുന്നുണ്ട്' എന്ന സിന്ധുവിന്റെ പ്രയോഗം കേട്ടപ്പോൾ 'അല്പം കഞ്ഞിയെടുക്കട്ടെ മാണിക്യാ' എന്ന മഞ്ജുവിന്റെ ഡയലോഗ് ഓർമ്മ വന്നു..

  • @gafoorpp7481
    @gafoorpp7481 3 года назад +8

    Excellent.
    this interview.deep touching 💕💕💕my. Heart💕💕💕💕

  • @roslinvarughese8044
    @roslinvarughese8044 3 года назад +4

    Shashi Tharoor talked very nicely to point. He even told that the survey was not very true. Bold and very confident.

  • @liyakathali8744
    @liyakathali8744 3 года назад +9

    കേരള നിയമസഭയില്‍ ഉണ്ടാകേണ്ട വ്യക്തിത്വം...
    യുവാക്കളുടെ പ്രതീക്ഷ....
    ആശംസകൾ....

  • @sayyadzuhad8294
    @sayyadzuhad8294 3 года назад +6

    Man with Very High Caliber ,Intelligent,Efficient and Educated that’s one & only in Kerala Shashi Tharoor ji

  • @speedlites
    @speedlites 3 года назад +10

    Came to this interview after watching the interview of Suresh Gopi by Nikesh Kumar. Two extremes, one was filled with stupidity, both questions and answers. This one is so different, important and valid points made by Shashi Tharoor. Proud to be from Trivandrum.

  • @arunmk8349
    @arunmk8349 3 года назад +12

    Summary :- Sindhu came with series of 2mark questions.Shashi taroor gave back a sol. booklet for each questions. plain and simple!!!

    • @aneesh2679
      @aneesh2679 3 года назад +3

      Less intervening & less counter question by the anchor is clear indicator of Shashi Tharoor’s clarity in response.

  • @nithinsoman1539
    @nithinsoman1539 3 года назад +40

    സിദ്ധു ശശി തരൂരിന്റെ വ്യക്തി പ്രഭാവത്തിൽ മയങ്ങിയപോലെ

  • @leelavgeorge9729
    @leelavgeorge9729 3 года назад +3

    ഇദ്ദേഹത്തിന്റെ വാക്കുകൾ കേട്ട് അന്തിച്ചിരുന്നുപോയി.നമിക്യുന്നുസർ.🙏🙏🙏🙏❤️

  • @safeerkhan1069
    @safeerkhan1069 3 года назад +18

    തരൂർ ഇഷ്ടം 😘😘😘

  • @thealchemist9504
    @thealchemist9504 3 года назад +53

    ഇയാളുടെ interview കണ്ടാൽ നമ്മൾ അറിയാതെ congress കാരനായി മാറും😆.

  • @joseenthanakuzhy2561
    @joseenthanakuzhy2561 3 года назад +9

    Hai ,Dr ShashiTharoor you are very great .

  • @susyparampil266
    @susyparampil266 3 года назад +3

    Very informative message. Describing matters with all evidence. Hats of you sir👍

  • @mahboobtpm2973
    @mahboobtpm2973 3 года назад +2

    ഞാന്‍ കണ്ടതിൽ വെച്ച് ഏറ്റവും മികച്ച നല്ലൊരു അഭിമുഖം സത്യത്തില്‍ രണ്ടുപേരെയും ശുദ്ധജലത്തിൻ്റെ ഒഴുക്കുപോലെ ആസ്വദിക്കുകയായിരുന്നു: വിവരമുള്ളവർ ഒത്തുചേരുംബോൾ മാത്രമേ അറിവിന്റെ 🌈 മഴവില്ല് ആശ്ചര്യമായി തോന്നുകയുള്ളു.

  • @vsn2024
    @vsn2024 3 года назад +13

    നേതാക്കന്മാരുമായുള്ള അഭിമുഖമൊക്കെ കഴിഞ്ഞു അതിന്റെ ഒരു താരതമ്യ അനുഭവം പ്രേക്ഷകരുമായി പങ്കു വക്കണം.

    • @praiseworthy.k.tpradeep4998
      @praiseworthy.k.tpradeep4998 3 года назад

      രിറ്റു० ബീവേറജ് ഔട്ട് െലറ്,് കട० വാങീയത്2മാസത്തിൽ55000േകാടി

  • @shirleymd8995
    @shirleymd8995 3 года назад +3

    Rare personality in politics..proud of shri Tharoor. He is the real gem..really wish to become as PM

  • @fz4fz447
    @fz4fz447 3 года назад +16

    ശശി തരൂർ 💙സിന്ധു 💙രണ്ടിനെയും ഒത്തിരി ഇഷ്ട്ടം 😍😍😍

  • @badarudheent7971
    @badarudheent7971 3 года назад +56

    ശശിതരൂർ കോൺഗ്രസ്സിന്റെ അഭിമാനം

  • @antonyjoseph8939
    @antonyjoseph8939 3 года назад +8

    TedX and international വേദിയിൽ saw u, but now in the malyalam Chanel as a malayali,with plenty of ideas, thank u taroor

  • @MeMe-sy5xp
    @MeMe-sy5xp 3 года назад +3

    Shashi Tharoor Sir Congratulations. Sindhu also has fared well.Thank you both 🙏🏻🙏🏻🙏🏻

  • @ambareeshnsambari3614
    @ambareeshnsambari3614 3 года назад +27

    സിന്ധു sir nte സംസാരത്തിൽ ലയിച്ചു 🤣❤️

  • @bobenjose1657
    @bobenjose1657 3 года назад +15

    Brilliant answers!!! Even she don't have any replies

  • @rajeshkrishnan6824
    @rajeshkrishnan6824 3 года назад +3

    This is how a politician should be..gr8 interview.👍

  • @telsmonthomas6929
    @telsmonthomas6929 3 года назад

    സിന്ധു സൂര്യകുമാർ എന്റെ ഏറ്റവും ഇഷ്ടപെട്ട ഒരു മാധ്യമ പ്രവർത്തക ആണ്.. ആദ്യമായി ആണ് സിന്ധു ഒരു ആൾ പറയുന്നത് മുഴുവനും മറു ചോദ്യത്തിന് ഒരു അവസരം പോലും വിനിയോഗിക്കാതെ ശ്രദ്ധാപൂർവം ഇരുന്നു കേൾക്കുന്നത്.... എന്തു വിവേകപൂർണമായ ഉത്തരങ്ങൾ.... ഇതു പോലെ വിവരവും കാര്യ ഗൗരവവും ഉള്ളവർ വേണം ഇന്ത്യയെ നയിക്കാൻ.... പക്ഷേ അതിനുള്ള ഭാഗ്യം ഇന്ത്യയിലെ ജനങൾക്ക് ഉണ്ടെന്നു തോന്നുന്നില്ല....സല്യൂട്ട് you Sashi Tharoor sir... 🙏🙏🙏🙏

  • @gopalakrishnanpk7903
    @gopalakrishnanpk7903 3 года назад +3

    A highly knowledgeable person. He should serve the Government

  • @siyadmoosasiyadmoosa8627
    @siyadmoosasiyadmoosa8627 3 года назад +96

    ഇതുപോലുള്ള ലെജൻഡ്കൾ വേണം പ്രധാനമന്ത്രി കസേരയിൽ ഇരിക്കാൻ.. അല്ലാതെ വല്ല ചായക്കടക്കാരനായ മണ്ടന്മാരെ ഇരുത്തിയിട്ട് ഒരു കാര്യവുമില്ല.. 😜😜😜...

    • @minilevi8465
      @minilevi8465 3 года назад +8

      But that is also a great fact about democracy! Any citizen can aspire any position in it !

    • @aruns8697
      @aruns8697 3 года назад +1

      Aa chayakadakkaran Indiayude pradhanamantri aanennu parayan oru naanakkedumilla.. He is an awesome statesman!

    • @sarannatarajan7895
      @sarannatarajan7895 3 года назад

      Adhinu tharoor bjp yil cherendovarille adutha electionu munil

    • @babutkmbabutkm3970
      @babutkmbabutkm3970 3 года назад +1

      പണ്ടൊക്കെ നമ്മുടെ നാട്ടിൽ കാക്കാമാർക്ക് ആയിരുന്നു ചായക്കട അതായത് നിൻ്റെ പൂർവികർ അപ്പോൽ അവരും?

    • @Bineeshksebastian
      @Bineeshksebastian 3 года назад +2

      @@babutkmbabutkm3970 shame on you and your ideology

  • @arunyton
    @arunyton 3 года назад +1

    Good anchor with knowledge about parliamentary politics in India countering Shashi with some valid facts.

  • @rkvs60
    @rkvs60 3 года назад +3

    Brilliant .. we need people like him to govern us ..

  • @sony9300
    @sony9300 3 года назад +10

    Appreciate... എങ്ങനെ ആയിരിക്കും കേരളം മുൻപോട്ടു എന്ന നല്ല study നടത്തിട്ടുണ്ട്... ഇതു ജനങ്ങളിൽ എത്തിയാൽ ജയിക്കും... കുറച്ചു വൈകി പോയി അതാണ് ഇത്രെയും struggle ചെയ്യുന്നേ last moment..Lets see...
    കേന്ദ്രത്തിൽ ഇപ്പഴേ plan തുടങ്ങണം... Its not easy like kerala as india is a vast area with much diversity..

  • @MohanMenon2
    @MohanMenon2 3 года назад +3

    A person with vision and desire to achieve it for the people. Sincere commitment!

  • @philipmathew3016
    @philipmathew3016 3 года назад +1

    Sindhu has done a good interview..

  • @abinsharafm.s5168
    @abinsharafm.s5168 3 года назад +2

    Interviewer and interviewee both on point kudos to the lady, pivoting topics like a pro. Sashi sir as always on top of his subjects

  • @cherangaldas3083
    @cherangaldas3083 Год назад

    ഏറ്റവുംനല്ലതുടക്കമായ്മാറട്ടെ...ജനകീയപ്രകടനപത്രികവരണം..നയങ്ങളും..നിയമങ്ങളും..സാധാരണജനങ്ങൾക്കുവേണ്ടിയാണ്..ഭരണംഭരിക്കപ്പെടുന്നവർക്കായിരിക്കണം...

  • @Polie-Tricks
    @Polie-Tricks 3 года назад +4

    He has perfect Vision for our future

  • @Muhammadali-gz8jr
    @Muhammadali-gz8jr 3 года назад +32

    ഈ തിരെഞ്ഞെടുപ്പ് UDF ജയിക്കും കേരളം നന്നാകും

  • @angioblaster
    @angioblaster 3 года назад +6

    Rock on Tharoor ji! You are clearly a people's man! An admirable politician.👍

  • @drnasimvs
    @drnasimvs 3 года назад +1

    Awesome Leader of our Nation. Proud of this man 👍🏻💐

  • @SREEHARIGVARMA
    @SREEHARIGVARMA 3 года назад +10

    Not sure to wish if he should be CM of Kerala or PM of India!

  • @bennithomas2104
    @bennithomas2104 3 года назад +20

    ഇ ചുറുചുറുക്കും ധൈര്യവും ഒന്നും പിണറായി വിജയനെ ഇന്റർവ്യൂ ച്യ്തപ്പോൾ കണ്ടില്ലല്ലോ. ഓരോ ചോദ്യം ചോതികുമ്പോഷും ഏതോ ഒരു ഭയം മുഖത്ത് കാണാമായിരുന്നു

    • @martinjose3129
      @martinjose3129 3 года назад +2

      കാട്ടു പോത്തിനോട് വേദം ഓതുന്നത് വിഡ്ഢിത്തം ആണ് എന്നറിയാവുന്നതു കൊണ്ടായിരിക്കും

  • @statvica2700
    @statvica2700 3 года назад +6

    Vishwa pauran ..for.campaigning ..👍👍🌹🌹🌹😍😍

  • @tinz4097
    @tinz4097 3 года назад +7

    Sasi tharoor😍❤

  • @sureshnair3549
    @sureshnair3549 3 года назад

    ഈ വാചാലതയിൽ അദ്ദേഹത്തിന്റെ ആത്‍മർത്ഥതയാണ് പ്രതിഭലിക്കുന്നത്. Well said sir.

  • @mohamedmurshidulakthar7321
    @mohamedmurshidulakthar7321 3 года назад +1

    Out of politics one of the legend in India..

  • @anthonygibson5561
    @anthonygibson5561 3 года назад +1

    Please add English subtitles for North Indians. We love him and his views too.

  • @jerrydanielthomas3140
    @jerrydanielthomas3140 3 года назад +1

    He is proud and pride of our country,State!!...lots of respect and love

  • @MJ_15_90
    @MJ_15_90 3 года назад +2

    What an interview...👏👏

  • @favouritesurah3529
    @favouritesurah3529 3 года назад +10

    തരൂർ കോൺഗ്രസിന്റെ കഴിവുള്ള നേതാവ്

  • @we4nature638
    @we4nature638 3 года назад +3

    He is a gud leader. We need these kind of attitude. He is a real politician

  • @Vipin1990-vkk
    @Vipin1990-vkk 3 года назад +19

    ഈ കിറ്റിന് മറ്റൊരു വശമുണ്ട്. എത്രയോ ചെറുകിട കച്ചവടക്കാർക്ക് കച്ചവടമില്ല

    • @praveenhari5511
      @praveenhari5511 3 года назад

      Number of bar also increased from 90s to above 200

  • @sreekumar1384
    @sreekumar1384 3 года назад +2

    Sasi Tharoor must be kerala CM

  • @binduks5249
    @binduks5249 3 года назад +9

    Super ....tharoor.... super

  • @JobinJoy007
    @JobinJoy007 3 года назад +7

    Shashi Tharoor 😍😍😍😍

    • @josephthomas6111
      @josephthomas6111 3 года назад

      ലോകത്തെ അറിയുന്നവനാണ് തരൂർ, his international exposure നമ്മൾ ശരിക്കു explore ചെയ്യണ്ടതാണ് .

  • @VaiSakH112
    @VaiSakH112 3 года назад +26

    'Investors say, single window clearance comes only after we hit 21 doors with LDF Government...' - Tharoor Just Nailed it. 😁😁😁

  • @jaimohankp1837
    @jaimohankp1837 3 года назад

    തരൂരിനെ പ്രശംസിക്കൂന്നവരോർക്കൂക ..
    ഇതുപോലെ വിവരമുള്ള ജനനതികളെ കാലത്തിന്ടെ ചവറ്റുകൊട്ടയിലേക്കു വലിച്ചെറിഞ്ഞിട്ടായിരുന്നു ഒരൂ കുടുംബത്തിന്ടെ ഇന്ത്യാ ഭരണം ...!!
    ശശി തരൂരിന് എന്നും ഞങ്ങളുടെ ആദരവ് ...!!

  • @siyadmoosasiyadmoosa8627
    @siyadmoosasiyadmoosa8627 3 года назад +8

    2 ഉം സ്റ്റാറാ.... ♥️♥️♥️

  • @nonstopmeadiachanal6235
    @nonstopmeadiachanal6235 3 года назад +12

    ഈ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് ഇങെര്ക്കു കൊടുത്തിട്ടു next കേരള മുഖ്യ മന്ത്രി എന്ന് പറഞ്ഞു വോട്ട് ചോദിച്ചാൽ UDF പുല്ലു പോലെ ജയിക്കും... ഒരു വട്ടമെങ്കിലും മുഖ്യ മന്ത്രി ആയിക്കാനാണ് ആഗ്രഹം

    • @qwerty3416
      @qwerty3416 3 года назад +1

      ഞാൻ ഇപ്പൊ ഇതാ ഓർത്തെ