മക്കളും മരുമക്കളും ഇക്കയുടെ വിവാഹം നടത്താൻ ഇറങ്ങിയിട്ടുണ്ട് 😍

Поделиться
HTML-код
  • Опубликовано: 13 мар 2024

Комментарии • 234

  • @user-ep8sx4lp4w
    @user-ep8sx4lp4w 3 месяца назад +7

    എൻ്റെ ഭാര്യയുടെ മാതാവിനെ കെട്ടിക്കാൻ എനിക്കും ഭാര്യക്കും സമ്മതമാണ്.
    ഇളയ മോളും അവളുടെ ഭർത്താവും സമ്മതിക്കില്ല!
    രണ്ട് പെൺകുട്ടികളാണ് അവരുടെ കല്യാണം കഴിഞ്ഞു 46 വയസുണ്ട് !

    • @kabeerkalathil9221
      @kabeerkalathil9221 2 месяца назад +3

      താങ്കൾ മുന്നിട്ട് നിൽക്കുക.

  • @user-kx8uy2td4g
    @user-kx8uy2td4g 4 месяца назад +32

    ഉണ്ണിൻ കുട്ടിക്ക് നല്ല ഒരു ഇണയെ അള്ളാഹു ഏതിച്ചു തരട്ടെ. ആമീൻ യാർബ്ബിൽ ആലമീൻ.

  • @balkeesshakkeer2499
    @balkeesshakkeer2499 4 месяца назад +13

    Insha allah എത്രയും പെട്ടന്ന് നല്ലൊരു ഇണയെ കിട്ടട്ടെ 🤲🏻🤲🏻🤲🏻സംസാരം കേട്ടാൽ അറിയാം നല്ലൊരു ഉപ്പയാണെന്ന്...

  • @user-mr7qm4yr5e
    @user-mr7qm4yr5e 4 месяца назад +2

    Masha allah nalla pinnene kittettr

  • @ayshathfazmiya3618
    @ayshathfazmiya3618 4 месяца назад +4

    ippazhathe makkaleyum marumakkaleyum vishvasikkan pattumo bapaa poyal ellarum koodi elayummaye puratthakkum kure kathakal njan kettittund athukond paranjathan varunnavarkum endenkilum karuthanam

  • @user-hq4qg6pq6n
    @user-hq4qg6pq6n 4 месяца назад +8

    നമ്മുടെ ഇക്ക ❤

  • @zuharalatheef5518
    @zuharalatheef5518 4 месяца назад +1

    Alhamdulillah

  • @user-io8sv6xk6l
    @user-io8sv6xk6l 4 месяца назад

    Masha allah

  • @Jayasree-el1fw
    @Jayasree-el1fw 4 месяца назад +3

    മക്കളും മരുമക്കളും അവരുടെ support ഒക്കെ ശരി തന്നെ.മനുഷ്യരുടെ കാര്യമാണ്. ആർക്ക് എന്ത് എപ്പോൾ സംഭവിക്കും എന്ന് ഒന്നും പറയാൻ കഴിയില്ല. ഒടുവിൽ aa സ്ത്രീ കറിവേപ്പില ആകാതെ നോക്കുക.

  • @khalidarakkal2858
    @khalidarakkal2858 4 месяца назад +2

    👌👍🤲🏻🤲🏻

  • @NajmaAbdulla
    @NajmaAbdulla 4 месяца назад +3

    🤲🏻

  • @kadeejakhg6221
    @kadeejakhg6221 4 месяца назад

    👍👍

  • @KkBeev
    @KkBeev 4 месяца назад +15

    പെട്ടെന്ന് നടക്കും ഇൻഷാ അള്ളാ

  • @CalmBakedBuns-kn4st
    @CalmBakedBuns-kn4st 4 месяца назад +7

    ഇതാണ് ഫാമിലി 🥰❤️

  • @kahirusouth8012
    @kahirusouth8012 4 месяца назад +17

    എനിക്കും ഒരു വിവാഹം വേണം 36അനുയോജ്യമായ ദീനിബോധ ഉള്ള ഇണയെ നൽകണേ അല്ലഹ്‌ 🤲

    • @sadakkath9954
      @sadakkath9954 4 месяца назад

      @@shafisofi4893 hi

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 3 месяца назад +1

      എവിടെയാ.. നിങ്ങളുടെ സ്ഥലം... പറയാമോ.

    • @najumunnisa4242
      @najumunnisa4242 24 дня назад

      നല്ലൊരു ജീവിതം കിട്ടട്ടെ ഞാനും നിങ്ങളെ പോലെ യാണ് എനിക്ക് 32 വയസ്സ് 2 കുട്ടികൾ ഉണ്ട് ഇക്കാ മരിച്ചു പോയതാണ്

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 22 дня назад

      @@najumunnisa4242 എവിടെയാ.
      എൻപത് എഴുന്നുറ്റി അന്പത്തി എട്ട്. നാല്പത്തി രണ്ട് ഇരുന്നൂറ്റി എൺപതി എട്ട്

    • @thakabalallaah..vaminkum.6294
      @thakabalallaah..vaminkum.6294 22 дня назад

      @@najumunnisa4242 എവിടെയാ. നോ കിട്ടിയോ

  • @ShahithaK-zt1mc
    @ShahithaK-zt1mc 4 месяца назад +2

    Nalla orumayullla. Kudumbem

  • @user-fn8sp4gg8c
    @user-fn8sp4gg8c 4 месяца назад

    Hai

  • @shamsupoopalam9808
    @shamsupoopalam9808 4 месяца назад

    ❤❤❤

  • @ramlaabdulla7694
    @ramlaabdulla7694 23 дня назад

    Kannur pattumoo

  • @saleems6298
    @saleems6298 4 месяца назад +2

    നല്ലൊരു ഇണയെ കിട്ടേട്ടെ ഇക്കാക്ക് ❤❤❤

  • @Sidhisanu
    @Sidhisanu 4 месяца назад

    🤲🤲🤲🤲🤲

  • @user-ux2xi2xp4r
    @user-ux2xi2xp4r 4 месяца назад

    Kasaragod.patumo?

  • @ahammedrashik5870
    @ahammedrashik5870 4 месяца назад

    Allaahu nalla bariyaye kuttane.nalla manushyanan.

  • @user-gm5cc7re2q
    @user-gm5cc7re2q 4 месяца назад +13

    പുതിയ ഭാര്യയിൽ പഴയ ഭാര്യയെ കാണാൻ ശ്രമിക്കരുത്

    • @sajeeva4704
      @sajeeva4704 4 месяца назад +3

      👍

    • @anaswnd
      @anaswnd Месяц назад

      അതു കാരണം എന്റെ പെങ്ങളുടെ ജീവിതം പോയി..

  • @arfathpa4106
    @arfathpa4106 4 месяца назад +7

    ഇങ്ങനെ വെണം 👍🏻👍🏻👍🏻👍🏻

  • @sannakk2153
    @sannakk2153 4 месяца назад +2

    8:33 ❤😢😢

    • @sannakk2153
      @sannakk2153 4 месяца назад

      ഇക്ക മക്കളെ കൂടെ തന്നെയാണോ നിൽക്കുന്നത് അതോ ഒറ്റയ്ക്കാണോ നിക്കുന്നത് ഞാനും ബത്തേരിയാണ്

  • @Kukkudoos465
    @Kukkudoos465 4 месяца назад +1

    Nilavil family ulla 56 age vare ullavarundo.financial back ground...good aayirikkanam.help cheyanam.aarum thettidharikkanda to.anivaryamaya karanathal okke randam kalyanamalojikkunnath.

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 4 месяца назад +2

    👍👍👍🤲🤲🤲

  • @roshink4598
    @roshink4598 4 месяца назад

    Sir balussari vattoli bazaril saytha monjathhi und kettiyittilla vattoli Bazar (thamaraseri)

  • @anooopekek3929
    @anooopekek3929 4 месяца назад +3

    ഇവിടെയും... ചൂട
    മഴയില്ല😢😢😢

  • @AbdulAzeez-Azi
    @AbdulAzeez-Azi 4 месяца назад +8

    നമ്മൾ സ്വത്ത്‌ ആഗ്രഹിച്ചു മാത്രം ഒരു ജീവിതത്തിലേക്ക് കടന്നു ചെല്ലരുത്, ഒരു സ്ത്രീ കയറി ചെല്ലുന്ന വീട് അവളുടെ സാനിധ്യം കൊണ്ട് വീട്ടിൽ എല്ലാവരും സന്തോഷവും, തൃപ്ത്തരുമാണെങ്കിൽ അവർക്കുള്ളത് ആ വീട്ടിലെ ആളുകൾ കണ്ടറിഞ്ഞു ചെയ്തു കൊടുക്കും.സ്വന്തം മക്കൾ അല്ലെങ്കിലും സ്വന്തം മക്കളെ പോലെ സ്നേഹിക്കുക അങ്ങനെയാവുമ്പോൾ നിങ്ങളെയും അറിയാതെ അവർ ഇഷ്ട്ടപ്പെട്ടു പോവും. സ്നേഹത്തിനു മുൻപിൽ തോൽക്കാത്ത ഏത് മനുഷ്യനാണ് ഈ ലോകത്ത് ഉള്ളത്. ഒരു കാര്യം ഓർക്കുക നമ്മളുടെ പെരുമാറ്റവും, പ്രവർത്തികളും കണ്ടാണ് നമ്മളെ മറ്റുള്ളവർ വിലയിരുത്തുക.എല്ലാ ബന്ധത്തിലും നമ്മൾ നെഗറ്റീവ് മാത്രം കാണരുത് മക്കൾ അംഗീകരിക്കില്ല, ആട്ടിവിടും എന്നൊക്കെ പറഞ്ഞ്.നല്ല മനസ്സുള്ള ഒരുപാട് പേര് ഉള്ള നാടാണ് നമ്മുടെ നാട്. അതുകൊണ്ട് നെഗറ്റീവ് ചിന്താഗതി മാറ്റി പോസിറ്റീവ് ആയി പെരുമാറുക. എല്ലാം നമ്മുടെ പെരുമാറ്റം പോലിരിക്കും.

  • @REJI-st3sx
    @REJI-st3sx Месяц назад

    Engot vitt veezhchabcheyyumbol angottum kurach vit veezcha cheyyanam. Kuttikal ulla aale kalyanam kazicha aa makkale ozivaki nikkanamalle angot pokanonnum pataathe. Nalla kaychapad

  • @bgmi______
    @bgmi______ 4 месяца назад +2

    Ikkaetharum. Pttannu. Oruinaye. Ittatte

  • @Sulaikha312
    @Sulaikha312 4 месяца назад

    വളാഞ്ചേരി യിൽ എവിടെ യാണ്

  • @ramlaabdulla7694
    @ramlaabdulla7694 23 дня назад

    Hi ee ikkakk mareg ayoo

  • @MariyqmbiMambi
    @MariyqmbiMambi 4 месяца назад +2

    7:43 😅

    • @Nafila76
      @Nafila76 4 месяца назад

      എന്താ

  • @hussainmv1914
    @hussainmv1914 4 месяца назад +1

    Supper❤❤❤

  • @ramlaramla2349
    @ramlaramla2349 4 месяца назад +4

    നമ്മളെ നാട്ടിൽ ഒരു പെണ്ണ് ഉണ്ടായിരുന്നു ഒരു 45 വയസ്സ് ഒക്കെ ആണ് മക്കൾ ഇല്ല ബാലുശ്ശേരി ആണ്

  • @user-lh7kg8sl6e
    @user-lh7kg8sl6e 4 месяца назад +4

    അൽഹംദുലില്ലാഹ് പെട്ടെന്ന് നല്ലൊരു പെണ്ണ് കിട്ടട്ടെ ❤

  • @slimeasmr6261
    @slimeasmr6261 4 месяца назад +1

    ❤❤❤❤

  • @sellusswalahworld5228
    @sellusswalahworld5228 4 месяца назад +1

    നല്ലഒരു പെണ്ണിനെ കിട്ടട്ടെ

  • @shafisofi4893
    @shafisofi4893 4 месяца назад +22

    എത്രയും പെട്ടൊന്ന് ഒരാളെ കിട്ടട്ടെ... എല്ലാം മരുമകളെ അഭിപ്രായങ്ങൾ കേട്ട് കൊണ്ട് അവരെയും ചേർത്ത് പിടിച്ചു കൊണ്ടുള്ള ഒരു ആലോചന..

    • @sadakkath9954
      @sadakkath9954 4 месяца назад

      ഞാൻ agrhikkunnth deeni para mayitt ulla nalla🥲oralannkil anik thalpariyam und

    • @sadakkath9954
      @sadakkath9954 4 месяца назад

      ​@@shafisofi4893NIgal avide

    • @shafisofi4893
      @shafisofi4893 4 месяца назад +1

      @@sadakkath9954 yes

    • @shafisofi4893
      @shafisofi4893 4 месяца назад

      @@sadakkath9954 അങ്ങനെ ഡിമാൻഡ് ഒന്നും ഇല്ല

    • @shafisofi4893
      @shafisofi4893 4 месяца назад +1

      @@sadakkath9954 ഫസ്റ്റ് വിവാഹം ആണോ.?? പ്രായം

  • @febinank2763
    @febinank2763 4 месяца назад +1

    ഇക്കാക്ക് നല്ലൊരു ഭാര്യയെ കിട്ടട്ടെ

  • @user-nc2qy4ge7p
    @user-nc2qy4ge7p 24 дня назад +1

    Ikkakku wife,ne kittiyo

  • @fijojoseph2987
    @fijojoseph2987 4 месяца назад +5

    എല്ലാം ഇക്കാക്ക് ഇങ്ങോട്ട് വേണം... ഇക്കാക്ക് സ്നേഹം വേണം ഇക്കാക്ക് ബാധ്യധ ഇല്ലാത്ത, മക്കളില്ലാത്ത, അവരുടെ വീട്ടിലേക്ക് പോവാത്ത (കാരണം ഇക്കാക് യാത്ര പറ്റൂല ശര്ദിക്കും )... ചെറിയ ഒരു ഉരവേദന മാത്രമേ ഉള്ളു. പക്ഷേ ഇങ്ങോട്ട് കിട്ടുമ്പോൾ.... കൊള്ളാം

  • @Seenathcooworld
    @Seenathcooworld 4 месяца назад +1

    തിരി ചു- സബ് ചെയ്യും

  • @kulsubeevi-nw3de
    @kulsubeevi-nw3de 4 месяца назад +4

    ഇക്കാക്ക് നല്ലാ ഒരു പെണ്‌നെ അള്ളാഹു നൽ ഉടെ🤲🤲🤲

  • @ramlaabdulla7694
    @ramlaabdulla7694 23 дня назад

    Ente porak ind atha message ayakkunne

  • @haroonm924
    @haroonm924 4 месяца назад

    Kadeeja.beeviyekuriche.nabi.paraynnade.pola.vegam.seripedattee.

  • @shahidanowfal6898
    @shahidanowfal6898 4 месяца назад +4

    മാഷാ അല്ലാഹ് നല്ല ഫാമിലി ❤️

  • @safiyavp3623
    @safiyavp3623 4 месяца назад +2

    വഴിദൂരെആയിഅലേപററിന്.

    • @naserp7650
      @naserp7650 4 месяца назад +1

      എവിടെയാണ്

  • @sabiviog6323
    @sabiviog6323 4 месяца назад +40

    മരണപെട്ടാൽ മക്കൾ പറയും ഭാര്യയോട് എനി വിട്ടോ എന്ന് അത് കൊണ്ട് പറഞ്ഞത

    • @shafisofi4893
      @shafisofi4893 4 месяца назад +11

      താത്താ ആരാണ് ആദ്യം മരിക്കുക എന്ന് ആർക്കും പറയാൻ പറ്റില്ല

    • @kanniyansvisionrasheedkann7957
      @kanniyansvisionrasheedkann7957 4 месяца назад +5

      ninnepoletha chettakal parayum allathavar parayilla

    • @shafisofi4893
      @shafisofi4893 4 месяца назад +1

      @@sadakkath9954 നിങ്ങൾ മറുപടി തന്നില്ല

    • @muhammedrafeeqta1715
      @muhammedrafeeqta1715 4 месяца назад +4

      നിങ്ങൾ ആരാ അത് പറയാൻ 😕

    • @shafisofi4893
      @shafisofi4893 4 месяца назад

      @@muhammedk7883 നല്ലത് പോലെ നോക്കുന്നവരും ഉണ്ട്

  • @aboosamad1106
    @aboosamad1106 4 месяца назад +6

    ഒറ്റ പട്ടു ജീവികരുദ്, ആണും പെണ്ണും

  • @abcsservice1998
    @abcsservice1998 4 месяца назад +1

    വളാഞ്ചേരിയിൽ എവിടെയാണ് എന്താണ് വീട്ട് പേര് ഞാൻ വളാഞ്ചേരിയാണ്

  • @businessmagnates711
    @businessmagnates711 4 месяца назад +1

    🐘 aana kuthilenki ketta 😂

  • @Kukkudoos465
    @Kukkudoos465 4 месяца назад +1

    Eniku 45age ee karyam.thalparyam

  • @shahala-jb2fj
    @shahala-jb2fj 4 месяца назад +6

    18...23,. Vayasulla penkuttikal undo..

    • @anooopekek3929
      @anooopekek3929 4 месяца назад +1

      Amm...study..ya

    • @muhammadthemeem9753
      @muhammadthemeem9753 2 дня назад +1

      ഇത് എവിടെ സ്ഥലം വേങ്ങര പറ്റുമോ

    • @shahala-jb2fj
      @shahala-jb2fj День назад +1

      പറ്റും വയസ്സ് എത്ര പ്ലീസ് റിപ്ലൈ ​@@muhammadthemeem9753

    • @shahala-jb2fj
      @shahala-jb2fj 20 часов назад

      ​@@muhammadthemeem9753പറ്റും വയസ്സ് എത്ര പ്ലീസ് റിപ്ലൈ

    • @shahala-jb2fj
      @shahala-jb2fj 20 часов назад

      ​@@muhammadthemeem9753പറ്റും വയസ്സ് എത്ര പ്ലീസ് റിപ്ലൈ

  • @muhammadsabith.ssakkeer5281
    @muhammadsabith.ssakkeer5281 4 месяца назад +6

    എന്റെ സഹോദരി ടെ ഹസ്ബൻഡ് മരണപെട്ടു 37വയസ്സ് ആണ് അതിനു പറ്റുന്ന ഒരു ആലോ ജ ന വേണം പക്ഷെ ഇതുപോലെ ഒരു വീഡിയോ ചെയ്തു നോക്കാൻ താല്പര്യം ഇല്ല

    • @subairpeettayullathil2283
      @subairpeettayullathil2283 4 месяца назад +2

      എവിടെയാ സ്ഥലം

    • @subairpeettayullathil2283
      @subairpeettayullathil2283 4 месяца назад

      കല്യാണം കഴിക്കാത്ത വൻ ഉണ്ട്

    • @shahala-jb2fj
      @shahala-jb2fj 4 месяца назад

      ​@@subairpeettayullathil2283sthalam evide vayass pls reply

    • @fathimank3832
      @fathimank3832 4 месяца назад +1

      എന്റെ മോൾടെ ഹുസ്ബൻഡ് maricjhu അവൾക് 24 vayassayittulloo ouru kuttiyund

    • @semmer1853
      @semmer1853 3 месяца назад +1

      എവിടെ സ്ഥലം

  • @user-rh7sy6wh1t
    @user-rh7sy6wh1t 15 дней назад

    100പവനും ഒരു VMW കാറും തരുമോ

  • @sunbloom1925
    @sunbloom1925 3 месяца назад +1

    Baadhyatha ullore eattedukkaan aanungalkk thaalparysm illa.avarkk swantham kaaryam sinthaabaath 😢

    • @mashoodmashood2721
      @mashoodmashood2721 3 месяца назад +1

      എല്ലാവരും അങ്ങനെ അല്ല

    • @goldie7689
      @goldie7689 27 дней назад

      Vallavantem pillarude thantha akaan aarrkum thalparyam illa.

  • @lalycorreya-be7cd
    @lalycorreya-be7cd 4 месяца назад +4

    വരുന്നവർക്കു സ്വത്തു എന്തു എന്ക്കിലും കൊടുക്കുമോ

    • @nazneenaysha6119
      @nazneenaysha6119 4 месяца назад +1

      മരികുമ്പോൽ കൊണ്ട് പോകുമോ

  • @user-xl9kg8dc9b
    @user-xl9kg8dc9b 4 месяца назад +5

    അള്ളാ ഫൗ സി ന്റെ ഉ പ്പ് യാണ് ഞാൻ കു റേ പെണ്ണ് നോക്കി ഒന്നും ശെരി യായില്ല നല്ല ഒരു പെണ്ണി നെ കിട്ടണെ

    • @sajithaisrar9744
      @sajithaisrar9744 4 месяца назад +1

      എന്റെ കുടുബബത്തിൽ ഒരാളുണ്ട് വാടകക്ക് ആണ് താമസം വീടില്ല 2മക്കളുണ്ട് കല്യാണം കഴിഞ്ഞു വയനാട് pozudana പഞ്ചായത്തിലാണ് അച്ചുർആണ് താമസം അവളുടെ പേരിൽ 5സെന്റ് സ്ഥലമോ അല്ലങ്കിൽ ഒരു കുഞ്ഞു വീട് അവളുടെ പേരിൽ കൊടുക്കുകയാണെങ്കിൽ നമുക്ക് നോകാം

    • @sajithaisrar9744
      @sajithaisrar9744 4 месяца назад

      അവരോടു ചോദിച്ചിട്ട് നിങ്ങൾ വിവരം പറയുമോ

  • @rejisfoodhub961
    @rejisfoodhub961 4 месяца назад +8

    എനിക്കും ഒരു കല്ലിയാണം വേണം എന്നുണ്ട് .44വയസ്സ്... ഞാൻ ഒറ്റക്ക് ആരും സപ്പോർട്ടിനു ഇല്ല . 🤲🤲

    • @Ramlas_vlog
      @Ramlas_vlog 4 месяца назад +1

      എവിടെയാണ് സ്‌ഥലം

    • @jaleelljaleel9647
      @jaleelljaleel9647 4 месяца назад

      എനിക്കും

    • @hafsahadi5433
      @hafsahadi5433 4 месяца назад

      Evideyanu sthalam ente aniyathikku vendiyanu njan manjeri

    • @jaleelljaleel9647
      @jaleelljaleel9647 4 месяца назад

      @@hafsahadi5433 അനിയത്തിക്ക് എത്രയാണ് വയസ്സ്

    • @nilavepoonilave162
      @nilavepoonilave162 4 месяца назад

      ഒരു 6 വയസ്സുള്ള മോൾ ഉണ്ണെ്ട് പറ്റുമോ

  • @sabiviog6323
    @sabiviog6323 4 месяца назад +12

    വരുന്ന പെണ്ണിന് സ്വത്ത് തരുമോ. എന്തങ്കിലും വേണ്ടെ ഇവരെ നോക്കുന്നതിന്

    • @shafisofi4893
      @shafisofi4893 4 месяца назад +3

      ആ നമ്പറിൽ വിളിച്ചു നോക്കു. വിവരങ്ങൾ അറിയാലോ.??

    • @user-br6xg2qs2g
      @user-br6xg2qs2g 4 месяца назад +3

      Kolan vendi anooo

    • @user-br6xg2qs2g
      @user-br6xg2qs2g 4 месяца назад +4

      Kolan vendi anooo

    • @Jameela-ir2dk
      @Jameela-ir2dk 4 месяца назад +3

      Aynaano kettne?
      Enthina ath aaloikne aadhyam thenne

    • @user-br6xg2qs2g
      @user-br6xg2qs2g 4 месяца назад +2

      Fast ni poyalooooo

  • @sabiviog6323
    @sabiviog6323 4 месяца назад +1

    ലാസ്റ്റ് പൊടിയും മുട്ടി പോകാനാണോ .

    • @latahsantahsan7311
      @latahsantahsan7311 4 месяца назад +16

      എവിടെയും നെഗറ്റീവ് അടിച്ചോണ്ട് ഉണ്ടാകുമല്ലോ ഈ താത്ത.. പല വീഡിയോക്ക് താഴെയും ഇതുപോലെ നെഗറ്റീവ് അടിച്ചു കാണാം

    • @shifana8577
      @shifana8577 4 месяца назад +9

      അതെ ഞാനും കണ്ടിട്ടുണ്ട്. ഈ വിഡിയോയിൽ തന്നെ മൂന്നു comment ഇട്ടിട്ടുണ്ട്

    • @user-fs7pe3qh2m
      @user-fs7pe3qh2m 4 месяца назад +7

      താത്ത ഇപ്പോൾ നല്ല ഹാപ്പി യിൽ ജീവിക്കുന്നത് കൊണ്ടാണ് ഇങ്ങനെയുള്ള കമൻറ് ഇടാൻ തോന്നുന്നത്
      ഇതെല്ലാം ആരുമില്ലാതെ ആവുമ്പോൾ അറിയാം ഒറ്റപ്പെടുന്ന തിന്ടെ വേദന

    • @Jameela-ir2dk
      @Jameela-ir2dk 4 месяца назад +1

      Ellaarum orikkalum orepole aaavooola oraale kand mattoraale aaytt thaarathammyam cheyyarudh

    • @latahsantahsan7311
      @latahsantahsan7311 4 месяца назад +9

      @@Jameela-ir2dk ഇത്താത്ത ഈ സ്ത്രീ ഇതുപോലെ നെഗറ്റീവ് കമെന്റ് മാത്രമേ ഇടൂ.. അവർ അവരുടെ ദുഷിപ്പ് ഇവിടെ വന്നു വിളമ്പുന്നു

  • @user-se6on2fh7l
    @user-se6on2fh7l Месяц назад +1

    സർവത്തിന്റെ കാശ് മേടിച്ചത് മോശമായിപ്പോയി.

  • @abdulkadar7184
    @abdulkadar7184 4 месяца назад +2

    നിങ്ങളെ നമ്പർ അയച്ച് തരുമോ

  • @NSS12349
    @NSS12349 4 месяца назад +3

    👍👍