Rose plant care | Rose plant fertilizer | How to prune rose plant

Поделиться
HTML-код
  • Опубликовано: 9 сен 2024
  • Rose plant care | Rose plant fertilizer | How to prune rose plant
    I am Sunil Welcome Our RUclips Channel
    Please SUBSCRIBE MY CHANNEL MALANAD WAYANAD it will Help You and as well as Me
    We value your feedback and suggestions please send COMMENTS
    Whats App📞9778043925
    SAAF Fungicide
    1) amzn.to/3t6Ofdv
    Our Video Scheduled Time Every WEDNESDAY and SATURDAY at : 4 PM
    #gardentourmalayalam
    #gardening
    #malanadwayanad
    #lndoorplant
    ജമന്തി പരിപാലനം
    1) • Chrysanthemum Plant Ca...
    കീടനിയന്ത്രണം വീട്ടിൽ സിമ്പിൾ ആയി ചെയ്യാം
    2) • കീടനിയന്ത്രണം വീട്ടിൽ ...
    വീട്ടിലേക്കാവശ്യമായ ജൈവവളം പെട്ടെന്ന് തന്നെ വീട്ടിൽ നിർമ്മിച് എടുക്കാം
    3) • Gardening | Increase F...
    റൂട്ടിംഗ്
    4) • How to Make a Rose Roo...
    My Address And more Detials
    Sunil Kumar E
    Ennayil House
    Kaniyabatta Po
    Kudoothummal
    Wayanad Dt Pin:673124
    EQUIPMENT USED:
    CAMERA : REDMI Note 9 Pro Max
    GIMBAL : KODAK XD1
    MIKE : BOYA M1 PRO
    PC : TOSHIBA
    EDITING : Software: Filem Maker
    DUBBING: Software: Movavi Clips
    Thank you for watching keep more support🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

Комментарии • 141

  • @sheejaravi1960
    @sheejaravi1960 3 года назад +2

    ഞാൻ ചേട്ടൻ പറഞ്ഞതുപോലെ ചേയ്യുന്നുണ്ട് റിസൾട്ട്‌ വന്നാൽ പറയാം ഒരുപാട് നന്ദി

  • @bindurajan162
    @bindurajan162 3 года назад +4

    നല്ല നല്ല അറിവുകൾ തരുന്നതിന് ഒരു പാട് നന്ദി

  • @shashikalas7339
    @shashikalas7339 Год назад

    മലനാട് ഫ്ലവേഴ്സ് വീഡിയോ എപ്പോഴും കാണുന്ന ആളാണ്

  • @cvr8192
    @cvr8192 3 года назад +2

    Soooooooper idea, a very good researcher,thanks for the tips.

    • @malanadwayanad
      @malanadwayanad  3 года назад +1

      എല്ലാവരുടെയും പ്രശ്നങ്ങൾ ഇങ്ങനെ മാറി കിട്ടട്ടെ തുടർന്നും നല്ല നല്ല സപ്പോർട്ട് തരും എന്ന പ്രതീക്ഷയിൽ മലനാട് വയനാട്

  • @sparkspeechbysisira912
    @sparkspeechbysisira912 3 года назад +1

    Well explained thanks 🥰

    • @malanadwayanad
      @malanadwayanad  3 года назад +1

      താങ്ക്യൂ സോ മച്ച്

  • @rajitharajkumar7014
    @rajitharajkumar7014 3 года назад +2

    Super

  • @ALLUSMYWORLDS1
    @ALLUSMYWORLDS1 3 года назад +1

    Rosapookkal adipoliyayituntuu

  • @lalyjose4535
    @lalyjose4535 Год назад

    Very good video. Thanks for the rose care in details. 👍

  • @PocketDiarybyAnu
    @PocketDiarybyAnu 3 года назад +2

    Thanx for the tip..you have got pretty good collection of roseplants.superb👌

    • @smartbirds2762
      @smartbirds2762 3 года назад +1

      ഭയങ്കര ലാഗിങ്... പറഞ്ഞത് തന്നെ വീണ്ടും വീണ്ടും....

    • @malanadwayanad
      @malanadwayanad  3 года назад +1

      അടുത്തതിനു ശരിയാക്കാം താങ്ക്യൂ

  • @YathraMileswithSabinSuraj
    @YathraMileswithSabinSuraj 3 года назад +1

    Paranja poole koozhikaashtam karuthi vekkunnundu.... Thanks for the info😍😍😍

    • @malanadwayanad
      @malanadwayanad  3 года назад +2

      അളിയാ എന്തെല്ലാം വിശേഷം നമുക്ക് ഒരുമിച്ച് ഒരു ബ്ലോഗ് ചെയ്യേണ്ടേ

    • @YathraMileswithSabinSuraj
      @YathraMileswithSabinSuraj 3 года назад

      Theerchayaayum.... ഒരു വയനാട്ടിലേക്കു ഒരു വരവ് വരുന്നുണ്ട്..... നമ്മുക്ക് pwolikkaam 💓💓

  • @lillythomas7206
    @lillythomas7206 3 года назад +1

    very good & beautiful

  • @komalavallyk1217
    @komalavallyk1217 3 года назад +2

    Very good congratulations 👍

  • @ShinewithShobs
    @ShinewithShobs 3 года назад +3

    These look so pretty and very useful to know. Thank you.

  • @aminamoinu
    @aminamoinu 3 года назад +1

    Super video👌👌👌

  • @kismathmary7603
    @kismathmary7603 2 года назад +1

    Wowww super

  • @prasannalohi9173
    @prasannalohi9173 2 года назад

    Super chetta🌹🌹🌹👍

  • @Aaaas1982
    @Aaaas1982 3 года назад +2

    katta support und maccchhhhhhhooooo

    • @malanadwayanad
      @malanadwayanad  3 года назад +1

      അതുമാത്രം മതി നല്ല നല്ല വീഡിയോകൾ പ്രതീക്ഷിക്കാം

  • @jessypk8949
    @jessypk8949 3 года назад +1

    സൂപ്പർ

    • @malanadwayanad
      @malanadwayanad  3 года назад +1

      കട്ട സപ്പോർട്ട് നന്ദി

  • @shailajarajan4376
    @shailajarajan4376 2 года назад

    Super verygood

  • @rajendranrajendran4542
    @rajendranrajendran4542 Год назад

    Nammal nammal etra pravashyam aanu repeate cheyyunnathu

  • @abulraseed5992
    @abulraseed5992 3 года назад +1

    Garden tour cheyyamoo

  • @rekhasivadasan7930
    @rekhasivadasan7930 3 года назад

    Super video🙏

  • @kkthressiathressia741
    @kkthressiathressia741 3 года назад +3

    എന്റെ ചെടിയും കുരിടിപ്പും മൊട്ടു കരിയിലും

    • @malanadwayanad
      @malanadwayanad  3 года назад +1

      തുടർന്നുള്ള വീഡിയോസ് കാണുക എല്ലാം ശരിയാവും

  • @mubashirwaxmuchiwax7188
    @mubashirwaxmuchiwax7188 3 года назад +1

    Bro ningale video kaanaan thudangiyadinu sheshamaa ente veettil rose valaraan thudangiyadu.

    • @malanadwayanad
      @malanadwayanad  3 года назад +2

      വളരെയധികം സന്തോഷം കണ്ടിന്യൂ ചെയ്യൂ നല്ല മാറ്റം പ്രതീക്ഷിക്കാം

  • @rinsa9878
    @rinsa9878 2 года назад +1

    പൊട്ടഷയം എവിടെ kittum

  • @shehnaniyas6502
    @shehnaniyas6502 3 года назад +2

    Garden tour chyavoo

    • @malanadwayanad
      @malanadwayanad  3 года назад +1

      മൂന്നാലെണ്ണം ചെയ്തു തുടർന്നും ചെയ്യുന്നതാണ്

  • @aleenasojappan5370
    @aleenasojappan5370 Год назад

    Super🍍🍒🍓🍓🍒

  • @mahithathaivalappil2256
    @mahithathaivalappil2256 2 года назад

    Mottum puthuthayi varunna thalirum elakalum karinju pokunnu enthu cheyyanam athinu

  • @thritheeyaathmeeya2289
    @thritheeyaathmeeya2289 3 года назад +2

    Nice flowers.. useful information

  • @sreedharane3506
    @sreedharane3506 3 года назад +1

    ചേട്ടാ
    എനിക്ക് കുറച്ചു റോസാ കമ്പുകൾ തരുമോ? അതിന്റെ എ മാണ്ട് CC അടക്കം അറിയിച്ചാൽ GPayഅയച്ചു തരാം.

  • @pbmgardanvlog1440
    @pbmgardanvlog1440 3 года назад +2

    എപ്സം സാൾട്ട് എവിടെ നിന്ന് കിട്ടും

  • @SreeragSreerag-qw9nf
    @SreeragSreerag-qw9nf 3 года назад +1

    Hi

  • @gauthamanand8835
    @gauthamanand8835 Год назад

    Paranjath thanne parayathe kaaryam parayu

  • @rajasreeraju7168
    @rajasreeraju7168 3 года назад

    ഇതാണ് എന്റെ റോസിന്റെ പ്രശ്നം

  • @sreelathakrishnakumar8416
    @sreelathakrishnakumar8416 3 года назад

    Epsom salt daily 10 ദിവസം spray ചെയ്യണോ അതോ 3 ദിവസം ഇടവിട്ട് മതിയോ

  • @geetamohanmohan6563
    @geetamohanmohan6563 3 года назад

    No leaves in my rose please reply

  • @achu12341
    @achu12341 3 года назад +1

    Hi evida sthalam.??

  • @akhilavishnu4833
    @akhilavishnu4833 3 года назад +1

    Rose mazhakalathu shadil vekkano.atho mazhyatu vekkamo

    • @malanadwayanad
      @malanadwayanad  3 года назад +1

      റോസ് ചെടിസൂര്യപ്രകാശം കിട്ടുന്ന സ്ഥലങ്ങളിൽ വെക്കുന്നതാണ് നല്ലത് ചട്ടിയിൽ വെള്ളം കെട്ടി നിൽക്കാതിരിക്കാൻ വേണ്ടി ഡ്രൈനേജ്കൾ കറക്റ്റ് ചെയ്ത് കൊടുക്കുക

  • @xavierct1123
    @xavierct1123 3 года назад +1

    👍👌😍🤩😘

  • @muhammedameen8995
    @muhammedameen8995 3 года назад

    വേനൽ കാലം ഉറുമ്പ് പൊടി ഒകെ ചെയ്താൽ പറ്റുമോ

  • @raniraju2627
    @raniraju2627 3 года назад

    Wonderful rose garden

  • @lalyjose4535
    @lalyjose4535 2 года назад +1

    മുയലിന്റെ കാഷ്ടം റോസിന് ഇടാമോ.

  • @zeenasalam5213
    @zeenasalam5213 3 года назад +3

    എന്തായാലും വയനാടിൻ്റെ കാലാവസ്ഥ ഇവിടെ എറണാകുളത്തു കിട്ടില്ല

  • @rajitha.k.pkattilparamba564
    @rajitha.k.pkattilparamba564 3 года назад +1

    ചട്ടിയിൽ ചെറിയ ശംഖ് പോലുള്ള ഒച്ച് ഉണ്ട്. അതു പോവാനെന്തു ചെയ്യണം

  • @sajnashajeer7591
    @sajnashajeer7591 3 года назад +1

    Hii chetta sughanoo njan meenaghadi aanutto pine ithu sthalam kuruva enna bilding ano

    • @malanadwayanad
      @malanadwayanad  3 года назад +1

      ഉള്ള സ്ഥലത്ത് അല്ലേ ചെയ്യാൻ പറ്റൂ എന്നാലും അഞ്ഞൂറോളം മൊട്ടുകൾ നമ്മൾ ഒരു ചെടിയിൽ നിന്ന് ഉണ്ടാക്കി എടുക്കുന്നുണ്ട്

  • @rinsa9878
    @rinsa9878 2 года назад +1

    ഉരുബ് പൊടിയാണോ അത് പറ്റയെ യും കൊല്ലം അത് mathiyo

    • @malanadwayanad
      @malanadwayanad  2 года назад +1

      രണ്ടായാലും കുഴപ്പമില്ല

    • @rinsa9878
      @rinsa9878 2 года назад

      @@malanadwayanad ഞാൻ ഇട്ടു ഇല കരിഞ്ഞു പോയി 😭ഒരു നുള്ള ആണ് ഇട്ടത്

  • @reyaaji300
    @reyaaji300 3 года назад +1

    njan vetti oke vdununde....
    poove undakunilaaa

    • @malanadwayanad
      @malanadwayanad  3 года назад +1

      അതെന്തായിരിക്കണം കാരണം

  • @zeenasalam5213
    @zeenasalam5213 3 года назад

    മഴക്കാലത്ത് ഇതൊക്കെ ചെയ്യാമോ?

  • @shashikalas7339
    @shashikalas7339 Год назад

    എനിക്ക് റോസും ചൈനീസ് റോസും ചൈനീസ് ചെ ചെടി തരുമോ

  • @SureshKumar-lv1bg
    @SureshKumar-lv1bg 2 года назад

    Video വളരെ lagging ആകുന്നുണ്ട്...

  • @bushraarshadh7463
    @bushraarshadh7463 3 года назад +1

    Chetayi ente rose niraye mottu vannu ith pole muradich viriyan ithal illathe thinnu vachirikaya.... beetroot sluryum pachakari sluryum okke ozhich sesham anu ee mottokke vannath but ipo muradich varunu.. english valam illa. kayyil bio mix und. Ath ittu koduthal mathiyo... ..😕😕

    • @malanadwayanad
      @malanadwayanad  3 года назад +1

      ഫങ്കിസൈഡ് അടിച്ചു കൊടുക്കണം

    • @bushraarshadh7463
      @bushraarshadh7463 3 года назад

      @@malanadwayanad ethra costakum onu parayo. Medical shopil available ano

  • @noorareja2642
    @noorareja2642 3 года назад +1

    Puthiya ilakal varunnath karinju pokunnu.endhaanu cheyyendath pls reply

    • @malanadwayanad
      @malanadwayanad  3 года назад +1

      😋😋😍

    • @malanadwayanad
      @malanadwayanad  3 года назад +1

      😍😍😍😍

    • @malanadwayanad
      @malanadwayanad  3 года назад +1

      ഫങ്കിസൈഡ് അടിച്ചു കൊടുക്കുക ഈച്ച വീഡിയോയുടെ ര ലിങ്കുണ്ട് പർച്ചേസ് ചെയ്യാം

  • @threeangels9411
    @threeangels9411 3 года назад +1

    ഉറുമ്പ് പൊടി എത്രയാ വെള്ളത്തിൽ ആക്കണ്ടത്..?

    • @malanadwayanad
      @malanadwayanad  3 года назад +1

      ഒരു സ്പൂൺ ഒരു ലിറ്റർ വെള്ളം

  • @Kunjusworld-j8y
    @Kunjusworld-j8y 3 года назад +1

    Full day vidio ittode.

    • @malanadwayanad
      @malanadwayanad  3 года назад +1

      പിന്നെന്താ ഇടുന്നത് ആയിരിക്കും

  • @sularaj7620
    @sularaj7620 3 года назад +1

    വയനാട് എവിടെയാണ് സ്ഥലം.ഞാൻ എരുമാടു വന്നിട്ടുണ്ട്.എൻ്റ് സ്ഥലം കൊല്ലം ജില്ലയാണ്.എരുമാടു നിന്ന് എത്ര കിലോമീറ്റർ വരും.

    • @malanadwayanad
      @malanadwayanad  3 года назад +1

      60 കിലോമീറ്റർ വ്യത്യാസമുണ്ട് ഉണ്ട്

    • @sularaj7620
      @sularaj7620 3 года назад +1

      @@malanadwayanad
      Thank you

  • @raseenarafeeque4756
    @raseenarafeeque4756 3 года назад +1

    Ented kurudipp vannu ready ayi kittunnilla.

    • @malanadwayanad
      @malanadwayanad  3 года назад +1

      വീഡിയോയിൽ പറഞ്ഞത് പോലെ ചെയ്യുക രണ്ടുമാസം തുടർന്നാൽ ശരിയായി കിട്ടും

    • @poornimamanohar5992
      @poornimamanohar5992 3 года назад

      @@malanadwayanad qe

  • @sobhasaji1124
    @sobhasaji1124 Год назад

    Rose. Sale undo

  • @shabeelaaflalshebi7243
    @shabeelaaflalshebi7243 3 года назад +5

    ഇല കൊഴിഞ്ഞു പോയി, ഒരു ഇല പോലും ഇല്ലാത്ത അവസ്ഥ, ഒരു പരിഹാരം പറയാമോ

    • @malanadwayanad
      @malanadwayanad  3 года назад +1

      ഫോട്ടോസ് വാട്സ്ആപ്പ് നമ്പറിലേക്ക് അയക്കു കണ്ടാൽ മാത്രമേ കറക്റ്റ് പറയാൻ പറ്റുകയുള്ളൂ ഫംഗസ് ഇൻഫെക്ഷൻ അല്ലെങ്കിൽ വെള്ളം കൂടുതൽ ആയിട്ടുണ്ടാവും

  • @rajendranrajendran4542
    @rajendranrajendran4542 Год назад

    Onnu paranju thulayku

  • @valeedk4645
    @valeedk4645 3 года назад +1

    Give away vekkkamo

    • @malanadwayanad
      @malanadwayanad  3 года назад +1

      തീർച്ചയായും പ്രതീക്ഷിക്കാം നല്ലൊരു കമൻറ് ആയിരുന്നു സപ്പോർട്ട് ചെയ്തതിൽ വളരെയധികം നന്ദി

  • @sularaj7620
    @sularaj7620 3 года назад +2

    Rose sale undo

    • @malanadwayanad
      @malanadwayanad  3 года назад +1

      റോസ് ഉണ്ട് കുറച്ചു കഴിഞ്ഞേ നടക്കുകയുള്ളൂ വാട്സാപ്പിൽ മെസ്സേജ് അയക്കാവുന്നതാണ്

  • @Ukmallucouple7860
    @Ukmallucouple7860 3 года назад

    Super bro💪💪💪. Thanks for the wonderful share. Glad to know about all these tips.. 👌🏻 Roses looks healthy and beautiful 👌🏻

  • @shifna8385
    @shifna8385 3 года назад +1

    ഉറുമ്പ് പോടി എത്ര എടുക്കണം ഒരു ലിറ്റർ വെള്ളത്തിലേക്ക്??

  • @sofimubarak7849
    @sofimubarak7849 3 года назад +1

    നഴ്സറിയിൽ നിന്നും വാങ്ങിച്ച ബഡ് റോസിൽമാത്രമാണ് എനിക്ക് ഈ മൊട്ട് കരിയൽ ഉള്ളത്. നാടൻ റോസയിൽ കുഴപ്പമില്ല. അതെന്താ അങ്ങിനെ . ഞാൻ ഫിഷ് അമിനോ ആസിഡ് ഉണ്ടാക്കി വെച്ചിട്ടുണ്ട്. അത് തളിക്കാറുണ്ട് സ്ലറി ഒഴിക്കാറുണ്ട്. പക്ഷെ ബഡ് റോസയിൽ ഈ വീഡിയോയിൽ കാണുന്ന പോലള്ള പൂക്കളൊന്നും വരാറില്ല. ഇനി എന്ത് ചെയ്യണം

    • @malanadwayanad
      @malanadwayanad  3 года назад +2

      ഫങ്കിസൈഡ് പുതിയ വീഡിയോയുടെ ഡിസ്ക്രിപ്ഷൻ ലിങ്ക് ഉണ്ട് ഒരു സ്പൂൺ ഒരു ലിറ്റർ വെള്ളത്തിൽ കലക്കി അടിച്ചു കൊടുക്കു

  • @youtubrutasi3308
    @youtubrutasi3308 3 года назад +1

    Mazhaullappol valam ittukodukkamo

    • @malanadwayanad
      @malanadwayanad  3 года назад +1

      മഴ ഉള്ളപ്പോഴാണ് വളം ചെയ്താൽ നല്ലത്

    • @youtubrutasi3308
      @youtubrutasi3308 3 года назад

      Thanks

  • @rejisureshrejisuresh1211
    @rejisureshrejisuresh1211 2 года назад

    I .

  • @rajasreeraju7168
    @rajasreeraju7168 3 года назад +1

    DDT ക്ക് പകരം എന്തു ഉപയോഗിക്കും DDT കുട്ടികൾ ഉള്ള വീട്ടിൽ ഒരിക്കലും ഉപയോഗിക്കരുത്

  • @shahna....creation125
    @shahna....creation125 3 года назад +2

    Njn sub cheythu yettaa

    • @malanadwayanad
      @malanadwayanad  3 года назад +1

      വളരെ അധികം സന്തോഷം നിങ്ങളുടെ സബ്സ്ക്രൈബ് വെറുതെയാകില്ല😍😍😍😍😍

    • @shahna....creation125
      @shahna....creation125 3 года назад

      8 rose veghichu yellam pidichuuu love u plant...my fvrte anu plnt

  • @minithilakan1150
    @minithilakan1150 3 года назад +4

    വലിച്ചു നീട്ടാതെ കാര്യം മാത്രം പറയുക 🙏

  • @haseenashafeekhaseenashafe675
    @haseenashafeekhaseenashafe675 3 года назад +2

    ഒച്ചിന് പ്രേതിവിധി ഒണ്ടോ ചേട്ടാ

    • @malanadwayanad
      @malanadwayanad  3 года назад +1

      എപ്സം സാൾട്ട് ഒരു സ്പൂൺ ബേക്കിംഗ് പൗഡർ സ്പൂൺ ചെടിച്ചട്ടിയുടെ ചുറ്റും കൊടുക്കുക

  • @geetharavi9282
    @geetharavi9282 2 года назад +1

    ഇത്രയും intro കൊടുക്കണോ

  • @rajasreeraju7168
    @rajasreeraju7168 3 года назад

    DDT വളരെ വിഷം അല്ലേ

  • @sularaj7620
    @sularaj7620 3 года назад +1

    Super

    • @malanadwayanad
      @malanadwayanad  3 года назад +1

      നിങ്ങളെപ്പോലുള്ളവരുടെ കട്ട സപ്പോർട്ട് ആണ് തുടർന്നുള്ള വീഡിയോയുടെ ഉത്തേജനം

  • @siju0077
    @siju0077 3 года назад +1

    Garden tour cheyamo

    • @malanadwayanad
      @malanadwayanad  3 года назад +1

      രണ്ട് മൂന്ന് നാല് വീഡിയോസ് ചെയ്തിരുന്നു കണ്ടില്ലെങ്കിൽ കാണുക തുടർന്ന് ചെയ്യുന്നതാണ് ആണ് വീഡിയോസ് മാറ്റി ചെയ്യുമ്പോൾ വളരെ വ്യൂവേഴ്സ് കുറവാണ് കട്ട സപ്പോർട്ട് ചെയ്യാൻ മറന്നു പോകരുത്

  • @shyjasunil5928
    @shyjasunil5928 3 года назад +1

    Super

    • @malanadwayanad
      @malanadwayanad  3 года назад +1

      താങ്ക്യൂ കട്ട സപ്പോർട്ട് നന്ദി