Man made Gooseberry Plantation |നിർമ്മിത നെല്ലിത്തോട്ടം

Поделиться
HTML-код
  • Опубликовано: 4 окт 2024
  • Reji from Attapadi shares his experience of doing organic plantation. Here he cultivates goose berry. It is completely a rain dependent agriculture.His 40 acres of land is completely a plastic free zone. He also mentioned that in order to ensure that good and pure food is available, agriculture should be carried out & we ourselves should cultivate.

Комментарии • 39

  • @savithapunathilpadi3827
    @savithapunathilpadi3827 4 года назад +4

    തരിശ് ഭൂമി വികസനത്തിന് പുതിയ കാഴ്ചപ്പാട്.💐😍, അട്ടപ്പാടിയിൽ എവിടെയാണ് സർ?!

  • @safoorasafu9470
    @safoorasafu9470 3 года назад +3

    കുരങ്ങു കൊണ്ടുപോവാത്ത കൃഷി ❤

  • @Salahudheen_Ayyoobi
    @Salahudheen_Ayyoobi 4 года назад +4

    സൂപ്പർ

  • @Psc_easy
    @Psc_easy 4 года назад +2

    Nellika is my favourite😍😘

  • @agasinpaul1681
    @agasinpaul1681 4 месяца назад +1

    അഭിമാനം ❤

  • @dhanyadamodaran6627
    @dhanyadamodaran6627 4 года назад +2

    God bless you

  • @mistyhillsplantation651
    @mistyhillsplantation651 15 дней назад

    Kurangu prashnam undavumo

  • @kaleshkerala3848
    @kaleshkerala3848 4 года назад +4

    Njanum orikal krishikaran aakum

  • @susanpalathra7646
    @susanpalathra7646 Год назад +1

    ഞാൻ ഈ ആഴ്ചയിൽ ഒരു നെല്ലി വച്ചു. grafted നെല്ലിയാണ്. വളം എന്താണ് കൊടുക്കേണ്ടത്. ജലസേചനം ആവശ്യമാണോ?

  • @prafulas7337
    @prafulas7337 Год назад

    ഞങ്ങളുടെ വീട്ടിലും അയൽ വീടുകളിലും നെല്ലിമരം നട്ടിട്ട് 10 വർഷം കഴിഞ്ഞു ഇതുവരെ പൂക്കുകയോ കായ്ക്കുകയോ ചെയ്തിട്ടില്ല

  • @rameshkaruparambil8037
    @rameshkaruparambil8037 2 года назад +1

    നാടൻ നെല്ലിക്ക വിൽക്കുന്നുണ്ടോ

  • @bijubiju3622
    @bijubiju3622 2 года назад

    എന്റെ വീട്ടിലും ഒരു നെല്ലിമരം ഉണ്ട് അതിൽ ആദ്യമായി ഈ വർഷം നെല്ലിക്ക പിടിച്ചു പക്ഷെ ഇപ്പോൾ നെല്ലിമരത്തിൽ ഒരു വലിയ പോട് വരുന്നു അതിൽ നിറയെ ഉറുമ്പുകൾ കൂടു വയ്ക്കുന്നു മരം ഉണങ്ങി പോകുമോ? ഇതിനു ഒരു പരിഹാരം പറഞ്ഞു തരുമോ 🙏🏻🙏🏻🙏🏻

  • @ashakkeem4575
    @ashakkeem4575 5 лет назад +3

    അട്ടപ്പാടിയിൽ എവിടെയാണ്?

  • @amirthaak5120
    @amirthaak5120 4 года назад

    Ente veetil nellimaram 20 varshamayi ethuvare kayichitilla enthu kodaayirikaam onnu parayaamoo

  • @gayathrisankaranarayananks9569
    @gayathrisankaranarayananks9569 4 года назад +3

    ഞാൻ നെല്ലി വെച്ചിട്ട് 3 കെലം ആയി ഇതു വരെയു കായി ചിട്ടില്ല കാരണം

    • @niyasniyu9806
      @niyasniyu9806 4 года назад

      7-10 വർഷം വേണം നാടൻ കായ്ക്കാൻ

  • @sreekumar.v8496
    @sreekumar.v8496 3 года назад +1

    ഞാൻ ഒരു ഗ്രാഫ്ട് ചെയ്യ്ത നെല്ലിതൈ നട്ടിട്ട് 10 മാസമായി ഇപ്പോൾ പൂത്ത് കായ പിടിക്കുന്നു.ഇത് ചെടിയുടെ വളർച്ചയെ ബാധിക്കുമോ ഇത് പൊഴിച്ച് കളയണോനിലനിർത്തണോ രണ്ട് ചെറിയ ശാഖകളേ ഉള്ളൂ

  • @shihab-mf3mh
    @shihab-mf3mh 4 года назад

    Nellika wholsalaayitt kittanundo

  • @rejicherian4374
    @rejicherian4374 3 года назад +1

    എന്റെ വീട്ടിൽ നെല്ലി മരം ഉണ്ട് 10 വർഷം ആയി നെല്ലിക്ക ഉണ്ടകുനില്ല എന്തെങ്കിലും വളം ഉണ്ടോ സ്പ്രേ ടൈപ്പ് വലതും

    • @OrganicKeralam
      @OrganicKeralam  3 года назад +1

      Contact number- 9496603761 ഈ നമ്പറിലേക്കു ഒന്ന് വിളിച്ചു ചോദിക്കാമോ?

  • @saliyashahl7535
    @saliyashahl7535 4 года назад

    കുറച്ചു വലുതായ തൈ പിക്കാസ് കൊണ്ട് കിളച്ചെടുത്ത് വേറെ നട്ടാൽ ഗുണം പിടിക്കുമോ? Anyone tell me plz veetumuttath nadanan..

  • @abuabujohn4650
    @abuabujohn4650 4 года назад +1

    റജീ,നെല്ലിത്തൈകൾ കിട്ടാൻ വഴിയുണ്ടോ......?

  • @navaspaloli5272
    @navaspaloli5272 5 лет назад +1

    നെല്ലി ഞാൻ വെച്ചിട്ട് 3 വർഷം കഴിഞ്ഞു ഇത് വരെ കായ്ച്ചിട്ടില്ല കായ ( നെല്ലി )ഉണ്ടായിട്ടില്ല ,എന്ത് വളമാണ് നെല്ലി ഉണ്ടാകാനായി നൽകേണ്ടത് ??? ഈ ചോദ്യം കാണുന്ന അറിയാവുന്ന ആർക്കും എനിക്ക് മറുപടി തരാം pls
    4 varshathod aduthu ith vare Nelli undaayttllaaa enth fertilizer valam koduthal Nelli undaakum
    Enikk oru genuine reply venam please

    • @sumag5884
      @sumag5884 4 года назад +1

      Mycro food ittu koduthalmathi. Tvm killipalam ennplace ill ithukittum

    • @navaspaloli5272
      @navaspaloli5272 4 года назад

      Thanks but one thing tvm alla njan malappuram aanu eth fertilizer shop lum kittille

    • @sumag5884
      @sumag5884 4 года назад

      @@navaspaloli5272 enikkum oru chettan medichu thannatha avarude veettill nelly maram kayapidichu nilkkunnathu kandu chodhicjappozhanu mycrofood ne kurichu arinjathu sir onnu aneshichal kittum valam vilkkunna shopill chodhichal mathi

    • @sumag5884
      @sumag5884 4 года назад +1

      @@navaspaloli5272 micro food north indial upayogikkunna valamanu sir phone ill search cheythu nokku evide kittum ennu ariyan pattum

    • @sumag5884
      @sumag5884 4 года назад

      @@navaspaloli5272 രാസവള० ആണ് ഇത്

  • @UnniKrishnan-sr8us
    @UnniKrishnan-sr8us 4 года назад

    Number kittumo

  • @ball.n_football_
    @ball.n_football_ 5 лет назад +1

    എങ്ങിനെ നേരിൽ കാണാൻ പറ്റും? ഫോൺ no തരാമോ?