ഈ കുമ്പസാരം എന്ന വ്യാജ പ്രഹസനം അവസാനിപ്പിക്കണം. ദൈവത്തിനു മാത്രമേ പാപം മോചിക്കാൻ അർഹത ഉള്ളൂ. ലൗകിക മോഹങ്ങൾ ഉള്ളവർക്ക് വേറെ ഒരാളിൻ്റെ അതെ മോഹങ്ങൾ എങ്ങനെ മോചിപ്പിക്കാൻ കഴിയും..??
താങ്കൾ പറഞ്ഞത് ശരിയാണ്. എത്രയെത്ര കേസുകൾ ആണ് ഉണ്ടാകുന്നതു. ആരും മനസിലാകുന്നില്ല. എല്ലാവരും ഓട്ടമാണ് ദൈവത്തെ കാണാൻ. ഈ കള്ളന്മാരുടെ വളർച്ചക്ക് ഈ ജനങ്ങൾ കൂട്ട് നില്കുന്നു.
ചുമ്മാതെ ആരും പ്രത്യേകിച്ച് 60- നു മേൽ പ്രായമുള്ള ആ സ്ത്രീ പരാതി പറയുമോ? സരിതയല്ലല്ലോ പരാതി കൊടുത്തത്....... നാണമില്ലാത്ത ഈ വർഗത്തിന്റെ ആസനത്തിൽ ഒരു വാൽ കൂടെ.........😢
മെത്രാന് പരാതി കൊടുത്തിട്ടു ഒരു കാര്യവുമില്ല. പിന്നെ ഈ അച്ചനെ അങ്ങേർക്കു താൽപര്യമില്ലെങ്കിൽ പരാതി പുറത്തു വിടുകയും അച്ചനെതിരെ ശിക്ഷണ നടപടി എടുക്കുകയും ചെയ്യും. സ്വന്തം കൈയാൾ ആണെങ്കിൽ അങ്ങ് ചേർത്ത് പിടിക്കും
ഇതൊക്കെ കാണാനും കേൾക്കാനും ഈ ഭൂമിയിൽ നിലനിർത്തി കാത്തു കൊള്ളണെ. സ്വർഗ്ഗത്തിൽ ഒരിക്കലും കേൾക്കാൻ സാദ്ധ്യത ഇല്ലാത്തതിനാൽ ഇതെല്ലാം മനസ്സിലാക്കാൻ അങ്ങ് പോകാതെ ഇവിടെ കിടക്കുന്നതാണ് നല്ലതു.
ദൈവങ്ങളുടെ പേരിൽ മത നേതാക്കന്മാരുംഅവരുടെ ശിങ്കടികളും കയ്യടക്കി വെച്ച് അനുഭവിക്കുന്ന എല്ലാ സ്വത്തുക്കളും പാവങ്ങൾക്ക് വീതിച്ചു കൊടുക്കുക (ഇത് എല്ലാ മതങ്ങൾക്കും ബാധകം ആക്കണം )
പള്ളിയും, അച്ഛന്മാരെയും,,തിരുമേനിമാരെയും വളരെ ദൂരെ നിന്ന് മാത്രമേ കാണാവൂ, നോക്കാവൂ,,, കാലം , കലി കാലം ആണ് ,, എല്ലാം കഴപ്പടിച്ചു, തലയ്ക്കു പിടിച്ചു നടക്കയാണ്,, സൂക്ഷിച്ചാൽ സൂക്ഷിക്കുന്നവർക്ക് നല്ലത്,,, Mr Sunil ദൈവം ആണ് നിങ്ങളെ ഈ ഡ്യൂട്ടി ഏൽപ്പിച്ചിരിക്കുന്നത്,,, ധൈര്യം ആയി മുന്നോട്ടു പോകുക,,, 🙏
ഇവിടെ പുരോഹിതനെ ന്യായീകരിക്കുകയല്ല എങ്കിലും മോശക്കാരനായ ഒരാൾക്ക് ഏത് അടിസ്ഥാനത്തിലാണ് പല തവണ പണം കൊടുക്കുന്നത്? കുറെ നാളായി പുരോഹിതരിൽ ചിലരുടെ വഴിവിട്ട ബന്ധങ്ങൾ സഭക്ക് തീരാ കളങ്കമായി മാറിയിരിക്കുന്നു ഇത്തരക്കാരിൽ പലരെയും സഭ ഇപ്പോഴും ചുമന്ന് കൊണ്ട് നടക്കുന്നുണ്ട് തൻമൂലം വിശ്വാസികൾക്കിടയിലും പൊതു സമൂഹത്തിലും മുൻ കാലങ്ങളിൽ ഓർത്തഡോക്സ് സഭയ്ക്കുണ്ടായിരുന്ന സൽപ്പേരിന് കളങ്കം സംഭവിച്ചിരിക്കുന്നു എത്രയോ നല്ല വൈദീകർകർക്ക് ഇ കളങ്കിതർ മൂലം ഉണ്ടാകുന്ന മനോവേദന നിസ്സാരമല്ല ഒരു സാധാരണ വിശ്വാസിയുടെ പോലും ഹ്രദയമിടിപ്പിൻ്റെ വേഗം കൂട്ടുന്ന മഹനീയമായ ഒരു നിമിഷമാണ് പൂരോഹിതൻ പടിഞ്ഞാറോട്ട് ദർശനമായി ഇരു കരങ്ങളിലും കർത്താവിന്റെ തിരു ശരീരവും തിരു രക്തവും വഹിച്ചുള്ള അ നിമിഷങ്ങൾ എന്നാൽ കളങ്കിതരായ പുരോഹിതർക്ക് കൈ വിറയ്ക്കാതെ എങ്ങനെ വിശുദ്ധ ബലി അർപ്പിക്കാൻ സാധിക്കുന്നു ഉത്തമ ബോധ്യമുള്ള കളങ്കിതരെ സഭയിൽ തുടരാൻ അനുവദിക്കാതിരിക്കുക
നൈറ്റിക്കാരൻ തൊപ്പിത്തൊഴിലാളി കുപ്പായതൊഴിലാളി സുനിൽ സാറിനെ സമ്മതിക്കണം. പക്ഷേ ഇത്രയൊക്കെ തെളിവ് സഹിതം വാർത്ത കൊടുത്തിട്ടും വിശ്വാസികൾ സമ്മതിക്കാത്തത് എന്താണെടെ.
വൗ. അതിശക്തമായ വാക്കുകൾ ഇത് കേട്ടാൽ നിന്നുടത്തു നിന്നു കരിഞ്ഞുപോകുന്ന മൂർച്ചയേറിയ അവതരണം നൈറ്റി ഇട്ടു തലയിൽ ചട്ടിത്തൊപ്പി വച്ച് നടക്കുന്നുവരെ കാണുമ്പോൾ ഇതുവരെ ഉണ്ടാകാത്ത ഒരു വെറുപ്പാണ് ഇപ്പോൾ..... കഷ്ടം ഇവറ്റകൾക്ക് വരാൻ പോകുന്ന ദുരന്തം അതി ഭയാനകം ആയിരിക്കും. ......
ആദ്യമൊക്കെ കന്യാസ്ത്രീകളെയും, പള്ളീലച്ഛന്മാരെയും കാണുമ്പോൾ ബഹുമാന മായിരുന്നു, ഇപ്പോൾ അവർ ഉസ്താതു മാരെ പോലും തോല്പിക്കുന്ന പ്രവർത്തികൾ ചെയ്യുന്നു, ഹാ കഷ്ടം,
യേശു എത്ര സിംപിൾ ആയിരുന്നു ഈ ഭൂമിയിൽ ജീവിച്ചത് യേശു പറഞ്ഞു ഞാൻ എന്റെ സഭയെ പണിയും പാതാളഗോപുരങ്ങൾ അതിൽ കടക്കുകയില്ല . യേശു ഇത്രഏറേ സഭയെ പണിത് ഉണ്ടാക്കിയോ ചീരപാകിയത് പോലെ ഈ ഭൂമിയിൽ ഉള്ള ചപകൾ ആര് ഉണ്ടാക്കിയത് മനുഷ്യൻ അവന്റെ ഇഷ്ട്ടത്തിന് സ്വന്തവയറിന് വേണ്ടി സ്വന്തമേല്കോയിമാക്കു വേണ്ടി ഉണ്ടാക്കി കൊള്ളക്കാരെ പോലെ ജനങ്ങളെ കൊള്ളയടിക്കുന്നു യേശു ഈ ലോകത്തിലെ ജനങ്ങളെ പാപത്തിൽ നിന്ന് രെഷിക്കാൻവന്നു പക്ഷേ ഈ ലോകം പാപത്തിന്റെ നുകം വിണ്ടു വീണ്ടും തോളിൽ വഹിച്ചു ആ ലോകാരെഷിതാവിനെ അപമാനിച്ചു നടക്കുന്നു ഇതിനെ ഒക്കെ വിഴുങ്ങാൻ നാരകംഒരുങ്ങി ഇരിക്കുന്നു ജനങ്ങളെ വഴിതെറ്റിക്കുന്ന ഒരു ചപയും കോലംകെട്ടി ജനത്തെ പേടിപ്പിക്കാൻ നടക്കുന്ന ഒരു വേഷംകെട്ടുകാരനും സ്വർഗത്തിൽ പോകും എന്ന് കരുതിയാൽ അത് അവരുടെ വ്യാമോഹം മാത്രം യേശുഇല്ലാത്ത ചപകളും കുറെ വെള്ളതേച്ച ശവകല്ലറകളും യേശു ഒരു മതവും ഉണ്ടാക്കിയില്ല നിന്റെ എന്റെ പാപം മോചിചു തരാൻ വേണ്ടി യാഗമായി തിർന്നു യേശുവിൽ വിശോസിക്കുന്ന ഒരുത്തനും ഈ ഭൂമിയിൽ ഇങ്ങനെ നാടകവേഷം കെട്ടി വയർആണ് യേശു എന്ന് പറഞ്ഞു ജീവിക്കില്ല ഇതൊക്കെ സാത്താന്റെ പിഞ്ച്ഓമനകൾ ചാടികളിക്കുന്ന സാത്താൻ കുഞ്ഞുങ്ങൾ ആത്മ്മാവ് ഇല്ലാത്ത ജീവിതങ്ങൾ നിനക്ക്ഒക്കെ ഇരട്ടിനരകം ആണ് ലാസറിന്റെ ധനവാന്റെ ജീവിതം പോലെ ഇരിക്കും ഈ തിന്ന് കൊഴുക്കുന്നത് മണ്ണിൽ ഉള്ള പുഴുവിന് വേണ്ടി അത്രേ ഉള്ളു
👌🤣🤣🤣🤣🤣 ഇതും ഇവരുടെ കപട സന്യാസത്തെ കുറിച്ച് നിരന്തരം വരുന്ന വാർത്തകളും അറിയുമ്പോൾ ഒരു ക്രിസ്ത്യൻ ആയ എനിക്ക് കരയണോ, ചിരിക്കണോ എന്നറിയില്ല.സത്യത്തിൽ ഈ ഇടനിലക്കാരുടെ ആവശ്യം ഇല്ല. സ്വന്തമായി പ്രാത്ഥിച്ചാൽ പോരെ
@@annumahil ഞാൻ ഉദേശിച്ചത് ഇത്ര മാത്രമേ ഉള്ളൂ. വലിയ തുക കടം കൊടുക്കുമ്പോൾ പണം വാങ്ങുന്ന ആളിൻ്റെ ബാങ്ക് അക്കൗണ്ടിൽ ഇട്ട് കൊടുക്കുകയോ, ചെക്കായി നൽകുകയോ ആണ് ചെയ്യുന്നത്. പണം തിരിച്ചു നൽകാം എന്ന് പറയുന്നതിൻ്റെ ഉറപ്പിന് വേണ്ടി ഒരു ചെക്ക് & promissory note വാങ്ങുകയും ചെയ്യും. ഇതൊന്നും ചെയ്യാതെ കേസിന് പോയാൽ നീതി കിട്ടാൻ സാധ്യത കുറവാണ്.
ദയവായി കത്തോലിക്കാ സഭയുടെ പുരോഹിത വസ്ത്രം ഉപയോഗിക്കുന്നത് ഒഴിവാക്കുക.... ഓർത്തഡോക്സ് ചവയുടെ/ ആളുകളെ കാണിക്കാൻ ശ്രമിക്കുന്നത് നല്ലതാണ് എന്നൊരു അഭിപ്രായമുണ്ട്...
Nigalde kayil aaa voice ond enn paranju ath enthu kondu ee video I'll ittila ath oru theliv allayirunno.. aaa voice ee video I'll idathe chumma igane oronnu paranju parathune enthina case poit ond ath theliyaa igane oronnu paranj parathunee nigalee polee ollavaree okee entho chaithal pattum . Neethii achana kittunekil. Ee paranje okke nigal thirich parayuvooo??
ഇങ്ങനെ ഉള്ള കുറച്ചു അച്ചൻ മാർ നല്ലതായി സഭ യിൽപ്രവർത്തി ക്കുന്ന അച്ചൻ മാരുടെ പേര് കളയും പണ്ട് ആൽമിയത് യും സത്യസന്ധത യും ഉള്ളവർ ആയിരുന്നു അച്ചൻ മാർ ആകുന്നത് ഇപ്പോൾ പണത്തിനു വേണ്ടി യും സ്ഥി ര മായി ഒരു ജോലി ക്കുവേണ്ടിയും മറ്റു പലതും കിട്ടും അതിനാണ് ഇപ്പോൾ അച്ചൻ മാർ പട്ടം സീ ക രി ക്കു ന്ന തു ജനങ്ങൾ ക്കു അതിലും ഭക്തി ഉണ്ട് ഇപ്പോൾ
ഒരു ക്രിസ്ത്യാനി യേശുവിനെ ആണ് അനുഗമിക്കേണ്ടത്. യേശു കാണിച്ച മാതൃക യേശു എഴുതി തന്നിട്ടുണ്ട്. ഇത് പഠിക്കാതെ ഇവർക്കു പള്ളിപണിയുണർക്കും കാശു കൊണ്ടിക്കുന്ന്നവർക്കും വലിയ നാശം.
ഇവരെ നിലക്ക് നിർത്താൻ സർക്കാറോ നിയമപാലകർക്കോ കഴിയുനില്ല? നിയമങ്ങൾ ബുക്കിൽമാത്രം ഇവരെ നിലകിനിർത്താൻ ഓരോരുത്തർ തീരുമാനികാം 1കുമ്പസാരം ദൈവത്തോട് നേരിട്ടുമാത്രം,2. ഒരുകാരണവശാലും വീകയറ്റി വിരുന്നു സൽക്കാരം നടത്താതിരിക്ക 3. അശ്ലീലം സ്ത്രീകക്കുനേരം വന്നാൽ നല്ല എണ്ണം നോക്കി മറുപടി കൊടുക്കപാറ്റ 3. ഒരുകാരണവശാലും ചങ്ങാത്തതിന് നിൽക്കദിരിക
I am blaming that woman.Why she was given the money to this priest..Why she started to talk this priest. How he can try to put her in the car. This lady involved this priest in many occasions.we can understand with her statement.Sunil God bless you for your information. I am really sorry for this priest.These kind of people are shame for Christian’s.
സുനിൽ ബ്രോ സൂക്ഷിക്കണം സത്യം വിളിച്ചു പറയുന്നവരെ ഇല്ലാതാക്കുന്ന കാലമാണ് ❤❤❤❤
Sunil bro pedikanda ninakk onnum pattillaadaa ni oru kallaa ****alle. Sthyam parayunnavar pedichal mathi
ഈ കുമ്പസാരം എന്ന വ്യാജ പ്രഹസനം അവസാനിപ്പിക്കണം. ദൈവത്തിനു മാത്രമേ പാപം മോചിക്കാൻ അർഹത ഉള്ളൂ. ലൗകിക മോഹങ്ങൾ ഉള്ളവർക്ക് വേറെ ഒരാളിൻ്റെ അതെ മോഹങ്ങൾ എങ്ങനെ മോചിപ്പിക്കാൻ കഴിയും..??
നല്ല മോഹം നടക്കുമോ? എന്നെങ്കിലും നടക്കുമായിരിക്കും!!!
താങ്കൾ പറഞ്ഞത് ശരിയാണ്. എത്രയെത്ര കേസുകൾ ആണ് ഉണ്ടാകുന്നതു. ആരും മനസിലാകുന്നില്ല. എല്ലാവരും ഓട്ടമാണ് ദൈവത്തെ കാണാൻ. ഈ കള്ളന്മാരുടെ വളർച്ചക്ക് ഈ ജനങ്ങൾ കൂട്ട് നില്കുന്നു.
👍
കുമ്പസാരം ജന്മനാകിട്ടിയ വരമല്ല, ദൈവം ദാനമായി കൊടുത്ത ഒരു വരമാണ്. അതുകൊണ്ട് വ്യാമോഹം ഉള്ള അച്ഛൻ കുമ്പസരിപ്പിച്ചാലും കുഴപ്പമില്ല
വളരെ ശരിയാണ്. ഞാൻ കുമ്പസാരം
നിർത്തിയിട്ട് വർഷങ്ങളായി.
എടോ തോമസേ താൻ മിടുക്കനാണല്ലോ. വളരെ സമർദ്ധമായ ഉത്തരങ്ങൾ
ABSOLUTELY FANTAAAAASTIC. You are a genius Sir
❤❤ നമസ്തേ ശ്രീ സുനിൽ മാത്യൂ സർ. നന്ദി നമസ്കാരം സർ.
Mr. Sunil. താങ്കളുടെ സത്യസന്ധമായ ഈ മാധ്യമ പ്രവർത്തനത്തിന് അഭിനന്ദനങ്ങൾ.ജനങ്ങൾ നാട്ടിൽ നടക്കുന്ന ഇത്തരം അനീതികൾ എന്താണെന്നു അറിയണം.
അഭിനന്ദനങ്ങൾ
ചുമ്മാതെ ആരും പ്രത്യേകിച്ച് 60- നു
മേൽ പ്രായമുള്ള ആ സ്ത്രീ പരാതി പറയുമോ? സരിതയല്ലല്ലോ പരാതി കൊടുത്തത്....... നാണമില്ലാത്ത ഈ വർഗത്തിന്റെ ആസനത്തിൽ ഒരു വാൽ കൂടെ.........😢
മെത്രാന് പരാതി കൊടുത്തിട്ടു ഒരു കാര്യവുമില്ല. പിന്നെ ഈ അച്ചനെ അങ്ങേർക്കു താൽപര്യമില്ലെങ്കിൽ പരാതി പുറത്തു വിടുകയും അച്ചനെതിരെ ശിക്ഷണ നടപടി എടുക്കുകയും ചെയ്യും. സ്വന്തം കൈയാൾ ആണെങ്കിൽ അങ്ങ് ചേർത്ത് പിടിക്കും
കൊള്ളാം song ആമീൻ
വെള്ള തേച്ച ശവക്കല്ലറകൾ ഇത്രയും ഒക്കെ കേട്ടു എന്നാലെങ്കിലും നിർത്തി നല്ലവരായവർക്ക് കൂടി അപമാനം വരുത്താതെ ജീവിച്ച് കൂടെ
എന്റെ പൊന്നോ , ഇതുപോലെ അവതരിപ്പിക്കാൻ ,you are the only best man in the world, you deserve a comedian,award 👏👏👏
ഇതൊക്കെ കാണാനും കേൾക്കാനും ഈ ഭൂമിയിൽ നിലനിർത്തി കാത്തു കൊള്ളണെ. സ്വർഗ്ഗത്തിൽ ഒരിക്കലും കേൾക്കാൻ സാദ്ധ്യത ഇല്ലാത്തതിനാൽ ഇതെല്ലാം മനസ്സിലാക്കാൻ അങ്ങ് പോകാതെ ഇവിടെ കിടക്കുന്നതാണ് നല്ലതു.
You're awesome Br , God bless you abundantly 🖐️🖐️🖐️🖐️🙌
എന്റെ ദൈവമേ.... ഇതൊന്നും കാണാതെയും കേൾക്കാതെയും എന്നെയങ്ങു.......................
എടുക്കണം അല്ലെ?
എടുത്തേക്കാമെ
എത്രയും പെട്ടെന്ന്...എന്ന് കൂടി ചേർക്കൂ....😂😂😂
ഹായ് സുനിൽ ഈ അവതരണത്തിന് ഒരുബിഗസല്യൂട്ട്
കല്യാണം കഴിക്കാൻ അനുവാദമുള്ള സഭയിലെ അച്ഛന്മാർ ഈ പണിയാണെങ്കിൽ കഴിക്കാത്ത സഭകളിലെ കുപ്പായ തൊഴിലാളികൾ എന്തോ പണിയായിരിക്കും
മാമ്പഴം മടുക്കുമ്പോൾ ആപ്പിൾ കഴിക്കാൻ തൊന്നും, അതും മടുക്കുമ്പോൾ ചക്കപ്പഴം...........
അവരെക്കൊണ്ട് ഒരു കുഴപ്പവും ഇല്ലെന്നേ. അവർക്ക് വേറെ സൗകര്യം ഒരുക്കിയിട്ടുണ്ടല്ലോ!
നിൻ്റെ തള്ള ye pannum...poori mone
ദൈവങ്ങളുടെ പേരിൽ മത നേതാക്കന്മാരുംഅവരുടെ ശിങ്കടികളും കയ്യടക്കി വെച്ച് അനുഭവിക്കുന്ന എല്ലാ സ്വത്തുക്കളും പാവങ്ങൾക്ക് വീതിച്ചു കൊടുക്കുക (ഇത് എല്ലാ മതങ്ങൾക്കും ബാധകം ആക്കണം )
❤️❤️❤️❤️👌👌👌തകർത്തു
Super presentation
Sunil Sir Super Presentation
very good talk sir
നൈറ്റിക്കാരൻ 😄😄😄😄 പദപ്രയോഗം 👌👌👌👌👍👍👍👍
Oochli priest
വെറും നൈറ്റി അല്ല ഡെയ്ഞ്ചർ നൈറ്റി 😅
Thank you brother. Ur telling upsutily right and true
അച്ഛൻ ആണെങ്കിലും മെത്രാൻ ആണെങ്കിലും കാണാൻ പോകുന്ന സ്ത്രീജനങ്ങൾ ഓർക്കുക അവരും പുരുഷന്മാർ ആണെന്ന് 😃
❤🎉
സർക്കാർ എത്രയും വേഗം നിയമം പാസ്സാക്കി ജനങ്ങൾക്ക് കൊടുക്കണം
ആമീൻ
സുനിൽ സാറെ, സൂപ്പർ -
കുർബാന പാട്ട് exellent.
വളരെ സൂക്ഷിയ്ക്കണം. കരിമൂർഖനാണ് ഇപ്പോൾ മാവേലി നാടിൻ്റെ ഉടമസ്തൻ എന്ന് മറക്കല്ലേ...
Wonderful Presentation Sir.... I Salute you 🙏🙏🙏
ഇതെല്ലാം, Bible വായിച്ചു പഠിക്കാതെ, സഭയെ മാത്രം വിശ്വസിക്കുന്നതിന്റെ കുഴപ്പമാ.
ബൈബിൾ വായിച്ചു പഠിച്ചാൽ ഇതിലും കുഴപ്പമാ.
@@georgekuttyk.k461വായിക്കേണ്ട പോലെ വായിക്കണം
Orthadox
അപ്പോൾ ഞമ്മളെ ഖുർ ഹാനോ....
മത്തായി ബൈബിൾ വായിച്ചിട്ട് ഉണ്ടേൽ ഇ അഭിപ്രായം പറയില്ല,
സൂപ്പർ 👍🏻😀😄😛
ഞങൾ ചില സ്ത്റീകളു൦ അച്ച൯മാരു൭ട ഇ൦ഗിതങൾ ക്കായി കാതോ൪ത്തിരിക്കു൬ു !!!!!!!!
Athanalloo ninakokke vendathummmmmm
You are a courageous journalist ❤
Good presentation sunil sir, big salute
Wounder full 👍👌
👍🏻👍🏻👍🏻👍🏻👍🏻
സുനിൽ സാറേ കലക്കി..........
Avatharanam soopr
Kunjadukalude vikaravum samikkum,pathirimarude akranthavum theerum,karthave ee kunjadukalodum pathirimarodum porukkename Amen🙏😭😭😭😭😭😭😭🍆😭😭😭🍆♥️😭🥳🥰🥲💌
എൻ്റെ പിള്ളെച്ചാ അവരുടെ മുന്നിൽ പോയി കുനിഞ്ഞ് നിന്നിട്ടല്ലെ ചട്ടക്കുള്ളിൽ കയ്യിട്ട് പ്രാർഥിക്കുന്നത്
Sathyam.
അവതരണം വെടിയുണ്ടയേക്കാൾ മാരകം.തുളച്ച് കേറുന്ന പദപ്രയോഗം.നൈറ്റി ഉരിഞ്ഞുപോകും.
ളോഹ ആണ് എങ്കിലും ഉരിഞ്ഞു പോകും. അത്ര കടുത്ത പദ പ്രയോഗം. 👍
ഉം ശെരിക്കും പ്രവാചകൻ തന്നെ,
യേശു ക്രിസ്തുവിനോടു മാത്രം പാപം ഏറ്റു പറയുക. ഒരു മനുഷ്യനും പാപം മോചനം കൊടുക്കാൻ കഴിയില്ല. മനുഷ്യൻ, മനുഷ്യൻ തന്നെയാണ്.
ആ നിലക്കൽ മെത്രാൻ ഇതിന്റെ ഉസ്താദ് ആണ്...
അപ്പോൾ പിന്നെ....
Engne aryam
Unrivalled power of presentation
പള്ളിയും, അച്ഛന്മാരെയും,,തിരുമേനിമാരെയും വളരെ ദൂരെ നിന്ന് മാത്രമേ കാണാവൂ, നോക്കാവൂ,,, കാലം , കലി കാലം ആണ് ,, എല്ലാം കഴപ്പടിച്ചു, തലയ്ക്കു പിടിച്ചു നടക്കയാണ്,, സൂക്ഷിച്ചാൽ സൂക്ഷിക്കുന്നവർക്ക് നല്ലത്,,, Mr Sunil ദൈവം ആണ് നിങ്ങളെ ഈ ഡ്യൂട്ടി ഏൽപ്പിച്ചിരിക്കുന്നത്,,, ധൈര്യം ആയി മുന്നോട്ടു പോകുക,,, 🙏
P
എല്ലാവരോടും എല്ലാത്തിനോടും ഒരു അകലം പാലിക്കുക
ഇത് പണ്ട് കാലത്തും ഉണ്ട് അന്ന് ആരും പ്രതികരിക്കറില്ല ഇപ്പോൾ അങ്ങനെയല്ല കാലംആറി😂
നേതാക്കന്മാരിലും
ഉദ്യോഗസ്ഥരിലും
ഇങ്ങനെയുള്ള വിത്തുകാബകളുടെ എണ്ണം കൂടി കൂടി വരികയാണ് പിന്നെയാരാണ് ഇതൊക്കെ സത്യസന്ധമായി അന്വേഷിക്കുന്നത്😅😅
😂great❤️sunil ❤️
ഇവിടെ പുരോഹിതനെ ന്യായീകരിക്കുകയല്ല
എങ്കിലും മോശക്കാരനായ ഒരാൾക്ക് ഏത് അടിസ്ഥാനത്തിലാണ് പല തവണ പണം കൊടുക്കുന്നത്?
കുറെ നാളായി പുരോഹിതരിൽ ചിലരുടെ വഴിവിട്ട ബന്ധങ്ങൾ സഭക്ക് തീരാ കളങ്കമായി മാറിയിരിക്കുന്നു ഇത്തരക്കാരിൽ പലരെയും സഭ ഇപ്പോഴും ചുമന്ന് കൊണ്ട് നടക്കുന്നുണ്ട് തൻമൂലം വിശ്വാസികൾക്കിടയിലും പൊതു സമൂഹത്തിലും മുൻ കാലങ്ങളിൽ ഓർത്തഡോക്സ് സഭയ്ക്കുണ്ടായിരുന്ന സൽപ്പേരിന് കളങ്കം സംഭവിച്ചിരിക്കുന്നു എത്രയോ നല്ല വൈദീകർകർക്ക് ഇ കളങ്കിതർ മൂലം ഉണ്ടാകുന്ന മനോവേദന നിസ്സാരമല്ല ഒരു സാധാരണ വിശ്വാസിയുടെ പോലും ഹ്രദയമിടിപ്പിൻ്റെ വേഗം കൂട്ടുന്ന മഹനീയമായ ഒരു നിമിഷമാണ് പൂരോഹിതൻ പടിഞ്ഞാറോട്ട് ദർശനമായി ഇരു കരങ്ങളിലും കർത്താവിന്റെ തിരു ശരീരവും തിരു രക്തവും വഹിച്ചുള്ള അ നിമിഷങ്ങൾ
എന്നാൽ കളങ്കിതരായ പുരോഹിതർക്ക് കൈ വിറയ്ക്കാതെ എങ്ങനെ വിശുദ്ധ ബലി അർപ്പിക്കാൻ സാധിക്കുന്നു
ഉത്തമ ബോധ്യമുള്ള കളങ്കിതരെ സഭയിൽ തുടരാൻ അനുവദിക്കാതിരിക്കുക
ഇവന്മാർക്ക് ഇത് തന്നെ പണി😮😮😮 ഒന്നോ രണ്ടോ മൂന്നോ ഒക്കെ ആണേൽ പോട്ടെ. ഇത് മാസത്തിൽ ഒന്ന് ഉണ്ടല്ലോ.
സൂപ്പർ....
നൈറ്റിക്കാരൻ തൊപ്പിത്തൊഴിലാളി കുപ്പായതൊഴിലാളി സുനിൽ സാറിനെ സമ്മതിക്കണം. പക്ഷേ ഇത്രയൊക്കെ തെളിവ് സഹിതം വാർത്ത കൊടുത്തിട്ടും വിശ്വാസികൾ സമ്മതിക്കാത്തത് എന്താണെടെ.
Real fact thanks mr.sunil mathew
U described sooo well. Enneettum ee sthrikalku manasilakunnille. Kashtam
സത്യം മാത്രം പറയുന്ന മോന് അഭിനന്ദനങ്ങൾ തുടരുക ജനങ്ങൾ അറിയട്ടെടUPPer
Very interesting news to laugh. Without laughing no body can listen it. Fire breaking news.God bless u Sunil.
Such news was breaking several times in the past. Nothing happened.
പൊളി ചാനൽ 😂..അഭിനന്ദനങ്ങൾ bro 🌹
വൗ. അതിശക്തമായ വാക്കുകൾ ഇത് കേട്ടാൽ നിന്നുടത്തു നിന്നു കരിഞ്ഞുപോകുന്ന മൂർച്ചയേറിയ അവതരണം നൈറ്റി ഇട്ടു തലയിൽ ചട്ടിത്തൊപ്പി വച്ച് നടക്കുന്നുവരെ കാണുമ്പോൾ ഇതുവരെ ഉണ്ടാകാത്ത ഒരു വെറുപ്പാണ് ഇപ്പോൾ..... കഷ്ടം ഇവറ്റകൾക്ക് വരാൻ പോകുന്ന ദുരന്തം അതി ഭയാനകം ആയിരിക്കും. ......
Asadharana kazhivu thanne.salute sunil sir
ആദ്യമൊക്കെ കന്യാസ്ത്രീകളെയും, പള്ളീലച്ഛന്മാരെയും കാണുമ്പോൾ ബഹുമാന മായിരുന്നു, ഇപ്പോൾ അവർ ഉസ്താതു മാരെ പോലും തോല്പിക്കുന്ന പ്രവർത്തികൾ ചെയ്യുന്നു, ഹാ കഷ്ടം,
Super! I like your presentation 🎉🎉😅😅
Mr. സുനിൽ, വളരെ ഗംഭീരമായിരിക്കുന്നു. 👍
👍👍👍👏👏👏❤️🙏
കൂതി ആശ നടത്താൻ ആണ് വിളിച്ചത് സർ
Thank you Sunil for the truth, may the Almighty God give a conviction to the priest so that he can be successful in His ministry
താംഗൾ. ആണ്. യഥാര്‍ത്ഥ. പ്രവാചകൻ. താഠഗളെ. ദൈവം അനുഗ്രഹിക്കട്ടെ.
സെമിനാരീ ക്കു ഒരു രൂപ പോലും കൊടുക്കരുത്
സുനിൽ ജീവനെ സംരക്ഷിക്കണ o സത്യം പറയാൻ പറ്റാത്ത കാലo
നിങ്ങൾ ഒരു Jacobite anennu തോന്നുന്നു,അതാണ് ഇങ്ങനെ വിരോധം
സുനിൽ മാത്യു സാർ എല്ലാവരെയും ഒരുപോലെ വിമർശിക്കാറുണ്ട്. സഭ ഏതെന്നു നോക്കാറില്ല. സത്യം മാത്രം നന്നായി അന്വേഷിച്ചു വാർത്ത കൊടുക്കും
Udaranimitham, vikaaram nimisham bahukrithavesham. Loha vesham
Very informative
Informative but 'myth'
Ohhhhh ith kandittavumm ninte pillere school le exam ezhuthunne alle.....wooow
ഓർത്തഡോൿസ് സഫയെ നാണം കെടുത്താൻ ഇറങ്ങിയവർ 😢
യേശു എത്ര സിംപിൾ ആയിരുന്നു ഈ ഭൂമിയിൽ ജീവിച്ചത് യേശു പറഞ്ഞു ഞാൻ എന്റെ സഭയെ പണിയും പാതാളഗോപുരങ്ങൾ അതിൽ കടക്കുകയില്ല . യേശു ഇത്രഏറേ സഭയെ പണിത് ഉണ്ടാക്കിയോ ചീരപാകിയത് പോലെ ഈ ഭൂമിയിൽ ഉള്ള ചപകൾ ആര് ഉണ്ടാക്കിയത് മനുഷ്യൻ അവന്റെ ഇഷ്ട്ടത്തിന് സ്വന്തവയറിന് വേണ്ടി സ്വന്തമേല്കോയിമാക്കു വേണ്ടി ഉണ്ടാക്കി കൊള്ളക്കാരെ പോലെ ജനങ്ങളെ കൊള്ളയടിക്കുന്നു യേശു ഈ ലോകത്തിലെ ജനങ്ങളെ പാപത്തിൽ നിന്ന് രെഷിക്കാൻവന്നു പക്ഷേ ഈ ലോകം പാപത്തിന്റെ നുകം വിണ്ടു വീണ്ടും തോളിൽ വഹിച്ചു ആ ലോകാരെഷിതാവിനെ അപമാനിച്ചു നടക്കുന്നു ഇതിനെ ഒക്കെ വിഴുങ്ങാൻ നാരകംഒരുങ്ങി ഇരിക്കുന്നു ജനങ്ങളെ വഴിതെറ്റിക്കുന്ന ഒരു ചപയും കോലംകെട്ടി ജനത്തെ പേടിപ്പിക്കാൻ നടക്കുന്ന ഒരു വേഷംകെട്ടുകാരനും സ്വർഗത്തിൽ പോകും എന്ന് കരുതിയാൽ അത് അവരുടെ വ്യാമോഹം മാത്രം യേശുഇല്ലാത്ത ചപകളും കുറെ വെള്ളതേച്ച ശവകല്ലറകളും യേശു ഒരു മതവും ഉണ്ടാക്കിയില്ല നിന്റെ എന്റെ പാപം മോചിചു തരാൻ വേണ്ടി യാഗമായി തിർന്നു യേശുവിൽ വിശോസിക്കുന്ന ഒരുത്തനും ഈ ഭൂമിയിൽ ഇങ്ങനെ നാടകവേഷം കെട്ടി വയർആണ് യേശു എന്ന് പറഞ്ഞു ജീവിക്കില്ല ഇതൊക്കെ സാത്താന്റെ പിഞ്ച്ഓമനകൾ ചാടികളിക്കുന്ന സാത്താൻ കുഞ്ഞുങ്ങൾ ആത്മ്മാവ് ഇല്ലാത്ത ജീവിതങ്ങൾ നിനക്ക്ഒക്കെ ഇരട്ടിനരകം ആണ് ലാസറിന്റെ ധനവാന്റെ ജീവിതം പോലെ ഇരിക്കും ഈ തിന്ന് കൊഴുക്കുന്നത് മണ്ണിൽ ഉള്ള പുഴുവിന് വേണ്ടി അത്രേ ഉള്ളു
👍👍👍👍👍🙏🙏🙏
👌🤣🤣🤣🤣🤣 ഇതും ഇവരുടെ കപട സന്യാസത്തെ കുറിച്ച് നിരന്തരം വരുന്ന വാർത്തകളും അറിയുമ്പോൾ ഒരു ക്രിസ്ത്യൻ ആയ എനിക്ക് കരയണോ, ചിരിക്കണോ എന്നറിയില്ല.സത്യത്തിൽ ഈ ഇടനിലക്കാരുടെ ആവശ്യം ഇല്ല. സ്വന്തമായി പ്രാത്ഥിച്ചാൽ പോരെ
എന്തൊക്കെ പറഞ്ഞാലും, കുഞ്ഞാടുകള്‍ സഭയ്ക്ക് അടിമകള്‍ തന്നെയാണ്.
വിധവയെ കൂതാശക്ക് ഓർത്തഡോൿസ് പുരോഹിതൻ പാതിരാത്രിയിൽ വിളിച്ചത് അവർക്ക് കുറെ ഉപദേശങ്ങൾ കൊടുക്കാനാണ്. നല്ല കാര്യമല്ലേ അത്.
very very happy Holi Mas
സൂപ്പർ ബ്രോ
👍👍👍
രാവിലെ മകനെയും കൂട്ടി വരാമെന്ന് പറയണം.
Hat's of you.. Dear❤️❤️❤️
God Bless you Sunil.. 🙏🙏😂
Excellent
No-one is accepting all Christian Community believe that Priests n Sisters are very dedicated to God
ഇങ്ങനെ വല്ലവനും വന്നു ചോദിച്ചാൽ എന്തിനാണ് ഇങ്ങനെ പണം കൊടുക്കുന്നത്? പണം കൊടുത്താൽ തന്നെ തെളിവില്ലാതെ എങ്ങനെ കൊടുക്കും?
😊😊😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊😊😊😊😊
😊😊😊😊😊😊😊😊😊😊
Medikkan ഒരു പ്രത്യേക കഴിവ് കാണും ഇമ്മാതിരി ആൾക്കാർക്ക്
@@annumahil ഞാൻ ഉദേശിച്ചത് ഇത്ര മാത്രമേ ഉള്ളൂ. വലിയ തുക കടം കൊടുക്കുമ്പോൾ പണം വാങ്ങുന്ന ആളിൻ്റെ ബാങ്ക് അക്കൗണ്ടിൽ ഇട്ട് കൊടുക്കുകയോ, ചെക്കായി നൽകുകയോ ആണ് ചെയ്യുന്നത്. പണം തിരിച്ചു നൽകാം എന്ന് പറയുന്നതിൻ്റെ ഉറപ്പിന് വേണ്ടി ഒരു ചെക്ക് & promissory note വാങ്ങുകയും ചെയ്യും.
ഇതൊന്നും ചെയ്യാതെ കേസിന് പോയാൽ നീതി കിട്ടാൻ സാധ്യത കുറവാണ്.
ദയവായി കത്തോലിക്കാ സഭയുടെ പുരോഹിത വസ്ത്രം ഉപയോഗിക്കുന്നത് ഒഴിവാക്കുക.... ഓർത്തഡോക്സ് ചവയുടെ/ ആളുകളെ കാണിക്കാൻ ശ്രമിക്കുന്നത് നല്ലതാണ് എന്നൊരു അഭിപ്രായമുണ്ട്...
Ellaam Kanaka. Both are mathematics. 😂😂😂
❤❤❤❤❤❤❤❤❤❤❤❤❤❤
Pattu nannayirunnu Sunil sir.
Nigalde kayil aaa voice ond enn paranju ath enthu kondu ee video I'll ittila ath oru theliv allayirunno.. aaa voice ee video I'll idathe chumma igane oronnu paranju parathune enthina case poit ond ath theliyaa igane oronnu paranj parathunee nigalee polee ollavaree okee entho chaithal pattum . Neethii achana kittunekil. Ee paranje okke nigal thirich parayuvooo??
You are super Mr.Sunil ❤🙏
ഇങ്ങനെ ഉള്ള കുറച്ചു അച്ചൻ മാർ നല്ലതായി സഭ യിൽപ്രവർത്തി ക്കുന്ന അച്ചൻ മാരുടെ പേര് കളയും പണ്ട് ആൽമിയത് യും സത്യസന്ധത യും ഉള്ളവർ ആയിരുന്നു അച്ചൻ മാർ ആകുന്നത് ഇപ്പോൾ പണത്തിനു വേണ്ടി യും സ്ഥി ര മായി ഒരു ജോലി ക്കുവേണ്ടിയും മറ്റു പലതും കിട്ടും അതിനാണ് ഇപ്പോൾ അച്ചൻ മാർ പട്ടം സീ ക രി ക്കു ന്ന തു ജനങ്ങൾ ക്കു അതിലും ഭക്തി ഉണ്ട് ഇപ്പോൾ
സൂക്ഷിക്കണം സുനിൽ മാത്യു സർ . ഈ സഭക്ക് ഇപ്പോൾ രക്ഷകനും രക്ഷ കയും ഉണ്ട് എന്ന കാര്യം മറക്കരുത്. (പിണറായി ; വീണ ജോർജ്ജ്)
ഒരു ക്രിസ്ത്യാനി യേശുവിനെ ആണ് അനുഗമിക്കേണ്ടത്. യേശു കാണിച്ച മാതൃക യേശു എഴുതി തന്നിട്ടുണ്ട്. ഇത് പഠിക്കാതെ ഇവർക്കു പള്ളിപണിയുണർക്കും കാശു കൊണ്ടിക്കുന്ന്നവർക്കും വലിയ നാശം.
അവിടെ പോകുന്നവരും സൂക്ഷിക്കണം
ഇവരെ നിലക്ക് നിർത്താൻ സർക്കാറോ നിയമപാലകർക്കോ കഴിയുനില്ല? നിയമങ്ങൾ ബുക്കിൽമാത്രം ഇവരെ നിലകിനിർത്താൻ ഓരോരുത്തർ തീരുമാനികാം 1കുമ്പസാരം ദൈവത്തോട് നേരിട്ടുമാത്രം,2. ഒരുകാരണവശാലും വീകയറ്റി വിരുന്നു സൽക്കാരം നടത്താതിരിക്ക 3. അശ്ലീലം സ്ത്രീകക്കുനേരം വന്നാൽ നല്ല എണ്ണം നോക്കി മറുപടി കൊടുക്കപാറ്റ 3. ഒരുകാരണവശാലും ചങ്ങാത്തതിന് നിൽക്കദിരിക
Adipoli👋👋👋👋👋👋
Sunil bro 👍👍👍👍👍
Ulla kariyum vilichu parayunna Sunil Sir..
..
I am blaming that woman.Why she was given the money to this priest..Why she started to talk this priest. How he can try to put her in the car. This lady involved this priest in many occasions.we can understand with her statement.Sunil God bless you for your information. I am really sorry for this priest.These kind of people are shame for Christian’s.
Sunil you r great
Yesss ah great fraudddd
Superb Sunil 🎉
Whawo!
ഷാജൻ സ്കറിയ സാറിന്റെ അനുഭവം അറിയാലോ? ശ്രദ്ധിക്കണം കേട്ടോ?🥺👍😯❤