കര്‍ണ്ണനും അശ്വത്ഥാമാവും യുദ്ധം ചെയ്താല്‍ ആര് ജയിക്കും?If Karna and Ashwatthama fight, who will win?

Поделиться
HTML-код
  • Опубликовано: 9 сен 2024
  • കര്‍ണ്ണനും അശ്വത്ഥാമാവും യുദ്ധം ചെയ്താല്‍ ആര് ജയിക്കും? If Karna and Ashwatthama fight, who will win?

Комментарии • 206

  • @DharmVisionChannel
    @DharmVisionChannel Месяц назад +40

    ☄️അശ്വത്ഥാമാവിനെ വിരാടയുദ്ധത്തിൽ അർജ്ജുനൻ പരാജയപ്പെടുത്തിയിട്ടുണ്ട് അശ്വത്ഥാമാവ് അർജ്ജുനന്നെ തന്നേക്കാൾ മികച്ച യോദ്ധാവായി കണ്ടിരുന്നു .

    • @abhisheknair5409
      @abhisheknair5409 Месяц назад +3

      Arjunan fane moodu virata yudham aarkum aryila athu arjunan aanu ennu apsarsinte shapathal pennuu ayi Mariya arjunante aduthu aarum full poweril yudham cheyila

    • @pappipappi14
      @pappipappi14 Месяц назад

      ​@@abhisheknair5409😭

    • @pranav8764
      @pranav8764 Месяц назад

      ​No bro ath arjunan haters paranj undakunna verum excus mathraman arjunanod ann bishmar dronar kauravar karnan etc agane ellavarum onnichairunnu yudham cheythe nnitum arjunande munnil karnanum beeshamadakam tholkunathum synyam kurayunathum kandathode hasthinapura sena bayan pokukayairunnu.ennal ann arjunanundaya aa prathikara manobhavam Mahabharata yudhathil athratholam undairunilla.athinukaranm arjunan kudumbathilullavarkethire ayudhamedukan madichathairunnu.athukondan krishnan eth manasilakikond arjunande sarathi ayath.koodathe arjunande thapasal kittya oru divyasthram polum yudhathil upayogichilla.agane upayogichenkil arjunan 1day kond polum yudham jaikan pattumairunnu.​@@abhisheknair5409

    • @iluminatytimetravelerbassboost
      @iluminatytimetravelerbassboost Месяц назад

      ​@@abhisheknair5409s😂😂

    • @UnknownSeeker2007
      @UnknownSeeker2007 Месяц назад

      സത്യം , വിരാടയുദ്ധത്തിൽ അർജുനൻ കർണൻ, ഭീഷമർ, ദ്രോണർ ഇവരെ എല്ലാം പരാജയപ്പെടുത്തീട്ടുണ്ട് എങ്കിൽ എന്തിനാണ് കുരുക്ഷേത്രയുദ്ധത്തിൽ ഇവരെ എല്ലാം ചതി ഉപയോഗിച്ച കൊല്ലേണ്ടിവന്നത് ??? അർജുനന് ഒറ്റക്ക് അങ്ങ് ഉണ്ടാക്കിയ പോരായിരുന്നോ?

  • @vk.369ffgamer9
    @vk.369ffgamer9 Месяц назад +26

    എല്ലാടത്തും കർണ്ണൻനിട്ടു ഉക്ക് ആണലോ മച്ചമ്പി...

    • @vishnur3781
      @vishnur3781 Месяц назад

      @@vk.369ffgamer9 otha swabhavam ullavane pinne thozhano?

  • @pradeep-pp2yq
    @pradeep-pp2yq Месяц назад +17

    ഈ കലിയുഗത്തിൽ കർണ്ണനെ കാൾ പവർ അശ്വത്ഥാമാവിനെ..
    😂👌

  • @manuantony4052
    @manuantony4052 Месяц назад +17

    വ്യാസ മഹാഭാരതത്തിൽ ശാന്തി പർവ്വത്തിൽ യുധിഷ്ടരൻ കർണനെക്കുറിച്ചു പറയുന്ന വാക്കുകൾ..
    മന്ത്രസംവരണംമൂലം എന്റെ അമ്മ കുന്തി എൻ്റെ ദുഃഖത്തെ വളർത്തിയിരിക്കുന്നു. ഹാ, കഷ്ട‌ം! ആയിരം ആനയുടെ ബലമുളളവൻ ലോകത്തിൽ ഏറ്റവും ശ്രേഷ്‌ഠനും, എതിരില്ലാത്തവനുമായ മഹാരഥൻ ധീമാൻ, ഗജേന്ദ്രഗമനൻ, ഘൃണി, ദാതാവ്, യതവ്രതൻ, ധാർത്ത രാഷ്ട്രന്മാർക്ക് ആശ്രയമായവൻ, മാനി, തീക്ഷ്ണപരാക്രമൻ, അമർഷി, നിത്യസംരംഭി, രണത്തിൽ ഞങ്ങൾക്ക് ആക്ഷേപദൻ, ശീഘാസ്ത്രൻ, ചിത്രയോധി, കൃതി, അത്ഭുതിവിക്രമൻ ഇ ങ്ങനെയൊക്കെ സർവ്വഗുണങ്ങളും തികഞ്ഞ കർണ്ണൻ കുന്തിക്കു ഗുഢമായി ഉൽപന്നനായ പുത്രൻ ആയിരുന്നുപോലും! ഞങ്ങ ളുടെ ജ്യേഷ്ഠനായിരുന്നുപോലും! ഈ വാസ്‌തവം ഉദകക്രിയ സന്ദർഭത്തിൽ മാത്രമാണ് അമ്മ ഞങ്ങളോടു പറഞ്ഞത്. ആ സൂര്യപുത്രനെ പ്രസവിച്ച ഉടനെ പെട്ടിയിൽവെച്ച് ഗംഗയിൽ ഒഴുക്കി! ലോകർ അവനെ'സൂത പുത്രൻ', 'രാധേയൻ' എന്നൊക്കെ വിചാരിച്ചു. അവൻ കുന്തിയുടെ ആദ്യത്തെ പുത്ര നും, ഈ ഞങ്ങളുടെ ജ്യേഷ്‌ഠനുമാണ്. വാസ്‌തവമറിയാതെ ഈ പാപി ജ്യേഷ്ഠനെ കൊല്ലിച്ചു.

    • @arunps113
      @arunps113 Месяц назад +1

      കൽക്കിയിൽ കൃഷ്ണൻ പറയുന്ന വാക്കുകൾ മഹാഭാരതത്തിൽ ഇല്ല = 'കർണൻ അർജുനനെ സ്തുതിച്ചു -കർണ്ണൻ പറഞ്ഞു, "ഞാൻ കേട്ടിടത്തോളം, ഇത്രയും ശ്രേഷ്‌ഠനായ ഒരു വാഹകൻ ഭൂമിയിൽ ജനിച്ചിട്ടില്ല! എൻ്റെ പരാക്രമം നോക്കൂ, അത്തരത്തിലുള്ള ആ പാർത്ഥനോട് പോലും ഞാൻ യുദ്ധത്തിൽ ഏർപ്പെടും. കുരുവിന്റെ വംശത്തിലെ ഈ രാജകുമാരൻ, ഇതിൽ ഏറ്റവും പ്രധാനം. കാർ യോദ്ധാക്കൾ, അവന്റെ സ്റ്റീഡുകൾ വഹിക്കുന്നത്, ഒരുപക്ഷേ, യമൻ്റെ വാസസ്ഥലത്തേക്ക് അവൻ എന്നെ അയച്ചേക്കാം, എന്നിരുന്നാലും, ഈ രാജകുമാരന്റെ രണ്ട് കൈകളും ഒരിക്കലും നശിക്കില്ല അവർ വിയർക്കുന്നില്ല, അവർ ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ ഉറച്ചുനിൽക്കുന്നു. അവൻ ഒരു വലിയ സംഖ്യ എടുത്ത് അവയെ വില്ലിന്റെ ചരടിൽ ഉറപ്പിച്ചതുപോലെ എയ്തു അതിരഥൻ, കൃഷ്‌ണൻ തൻ്റെ മിത്രമായി, ഖാണ്ഡവത്തിൽ വച്ച് അഗ്നിദേവനെ പ്രീതിപ്പെടുത്തി. അവിടെ, ആ അവസരത്തിൽ, പരമാത്മാവായ കൃഷ്ണൻ തന്റെ ഡിസ്കസും, പാണ്ഡുവിന്റെ പുത്രനായ സവ്യസാചിയും തൻ്റെ വില്ല് ഗാണ്ഡീവവും നേടി. ജീർണ്ണത അറിയാത്ത ശക്തിയുള്ള, ശക്തനായ ആ ശക്തൻ, ആ വെളുത്ത കുതിരകളെ നുകം വച്ചിരിക്കുന്ന തന്റെ ഭയങ്കരമായ കാറും, കൂടാതെ അവന്റെ രണ്ട് മഹത്തായ ആകാശവുംകർണ്ണൻ പറഞ്ഞു, "ഞാൻ കേട്ടിടത്തോളം, ഇത്രയും ശ്രേഷ്‌ഠനായ ഒരു വാഹകൻ ഭൂമിയിൽ ജനിച്ചിട്ടില്ല! എൻ്റെ പരാക്രമം നോക്കൂ, അത്തരത്തിലുള്ള ആ പാർത്ഥനോട് പോലും ഞാൻ യുദ്ധത്തിൽ ഏർപ്പെടും. കുരുവിന്റെ വംശത്തിലെ ഈ രാജകുമാരൻ, ഇതിൽ ഏറ്റവും പ്രധാനം. കാർ യോദ്ധാക്കൾ, അവന്റെ സ്റ്റീഡുകൾ വഹിക്കുന്നത്, ഒരുപക്ഷേ, യമൻ്റെ വാസസ്ഥലത്തേക്ക് അവൻ എന്നെ അയച്ചേക്കാം, എന്നിരുന്നാലും, ഈ രാജകുമാരന്റെ രണ്ട് കൈകളും ഒരിക്കലും നശിക്കില്ല അവർ വിയർക്കുന്നില്ല, അവർ ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ ഉറച്ചുനിൽക്കുന്നു. അവൻ ഒരു വലിയ സംഖ്യ എടുത്ത് അവയെ വില്ലിന്റെ ചരടിൽ ഉറപ്പിച്ചതുപോലെ എയ്തു അതിരഥൻ, കൃഷ്‌ണൻ തൻ്റെ മിത്രമായി, ഖാണ്ഡവത്തിൽ വച്ച് അഗ്നിദേവനെ പ്രീതിപ്പെടുത്തി. അവിടെ, ആ അവസരത്തിൽ, പരമാത്മാവായ കൃഷ്ണൻ തന്റെ ഡിസ്കസും, പാണ്ഡുവിന്റെ പുത്രനായ സവ്യസാചിയും തൻ്റെ വില്ല് ഗാണ്ഡീവവും നേടി. ജീർണ്ണത അറിയാത്ത ശക്തിയുള്ള, ശക്തനായ ആ ശക്തൻ, ആ വെളുത്ത കുതിരകളെ നുകം വച്ചിരിക്കുന്ന തന്റെ ഭയങ്കരമായ കാറും, കൂടാതെ അവന്റെ രണ്ട് മഹത്തായ ആകാശവും അക്ഷയവുമായആവനാഴികളും അനേകം ആകാശായുധങ്ങളും അഗ്നിദേവനിൽ നിന്ന് നേടി. ഇന്ദ്രന്റെ പ്രദേശത്ത് അദ്ദേഹം തന്റെ ശംഖ് ദേവദത്തനെ നേടുകയും എണ്ണമറ്റ ദൈത്യന്മാരെയും എല്ലാ കാലകേയന്മാരെയും വധിക്കുകയും ചെയ്‌തു. അവനെക്കാൾ ശ്രേഷ്ഠൻ ഭൂമിയിൽ ആരുണ്ട്? ആത്മാവിന്റെ മാഹാത്മ്യത്തിന് ഉടമയായ അദ്ദേഹം, ന്യായമായ പോരാട്ടത്തിൽ മഹാദേവനെ തന്നെ പ്രീതിപ്പെടുത്തി, അവനിൽ നിന്ന് മൂന്ന് ലോകങ്ങളെയും നശിപ്പിക്കാൻ കഴിവുള്ള ഭയങ്കരവും ശക്തവുമായ പാശുപത ആയുധം നേടി. ലോകത്തിലെ നിരവധി റീജന്റ്മാർ ഒരുമിച്ച് ചേർന്ന് അവർക്ക് അളവറ്റ ഊർജസ്വലമായ ആയുധങ്ങൾ നൽകി, അതുപയോഗിച്ച് മനുഷ്യർക്കിടയിലെ ആ സിംഹം യുദ്ധത്തിൽ ഐക്യപ്പെട്ട അസുരന്മാരെ, കാലഖഞ്ജന്മാരെ നശിപ്പിച്ചു. അതുപോലെ, വിരാടൻ്റെ നഗരത്തിൽ, ഒരൊറ്റ കാറിൽ സഞ്ചരിച്ച്, അവൻ ഞങ്ങളെ എല്ലാവരെയും പരാജയപ്പെടുത്തി, ആ പശുക്കളുടെ സമ്പത്ത് ഞങ്ങളിൽ നിന്ന് അപഹരിച്ചു, എല്ലാ പ്രധാന വാഹകരിൽ നിന്നും (അവരുടെ വസ്ത്രങ്ങൾ) എടുത്തു.

    • @Aswinmeyana
      @Aswinmeyana Месяц назад

      ​@@arunps113ഏത് parvathil ആണ് ഇത്

    • @arunps113
      @arunps113 Месяц назад +1

      @@Aswinmeyana കർണപർവ്വത്തിൽ ശല്യരോട് പറയുന്നത്.
      കിസരി മോഹൻ ഗാംഗുലി / ബോറി മഹാ ഭാരതങ്ങൾ

    • @arunps113
      @arunps113 Месяц назад +1

      നാഗ് അശ്വിൻ Dilog തിരുത്തി. / ദ്രോണ പർവ്വം '
      കർണ്ണൻ അർജുനനെ പ്രശംസിച്ചു. ജയദ്രഥൻ്റെ മരണത്തിനു ശേഷവും അദ്ദേഹം അതുതന്നെ ചെയ്തു.
      :കർണ്ണൻ പറഞ്ഞു, 'ആചാര്യനെ കുറ്റപ്പെടുത്തരുത്. ആ ബ്രാഹ്മണൻ തൻ്റെ ശക്തിയുടെയും ധൈര്യത്തിൻ്റെയും അളവുകോൽ അനുസരിച്ചും തൻ്റെ ജീവൻ പോലും പരിഗണിക്കാതെ പോരാടുകയാണ്. വെളുത്ത കുതിരക്കാരനായ അർജ്ജുനൻ, അവനെ ലംഘിച്ചുകൊണ്ട്, നമ്മുടെ നിരയിലേക്ക് തുളച്ചുകയറുകയാണെങ്കിൽ, അതിൻ്റെ ചെറിയൊരു തെറ്റ് പോലും ആചാര്യനെ ബാധിക്കുന്നില്ല. ഫാൽഗുനൻ ആയുധങ്ങളിൽ നിപുണനാണ്, വലിയ പ്രവർത്തനത്തിൻ്റെ ഉടമയാണ്, യൗവനം കൊണ്ട് സഹിഷ്ണുതയുള്ളവനാണ്; അവൻ എല്ലാ ആയുധങ്ങളും നേടിയ ഒരു വീരൻ; അവൻ്റെ ചലനങ്ങളുടെ മഹത്വത്താൽ അവൻ വ്യത്യസ്തനാണ്. സ്വർഗ്ഗീയ ആയുധങ്ങൾ ധരിച്ച്, അഗ്നിദേവൻ്റെ പ്രസാദം ,കുരങ്ങൻ പതിച്ച തൻ്റെ കാറിൽ കയറ്റി, കുതിരകളുടെ കടിഞ്ഞാൺ വീണ്ടും കൃഷ്ണൻ്റെ കൈകളിലായി, അഭേദ്യമായ കവചം ധരിച്ച്, തൻ്റെ ഖഗോള വില്ല് ഗാണ്ഡീവ വീര്യമുള്ള, വീരനായ അർജ്ജുനൻ, തീക്ഷ്ണ അസ്ത്രങ്ങൾ വിതറി, തൻ്റെ ഭുജബലത്തിൽ അഭിമാനിച്ച് ദ്രോണർ അതിക്രമിച്ചു. ഇതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. '
      കിസരി മോഹൻ ഗാംഗുലി
      ദ്രോണപർവ്വ
      ജയദ്രഥ വധ ഉപ പർവ്വ

  • @vijeeshviji4514
    @vijeeshviji4514 Месяц назад +24

    കർണ്ണൻ 🔥🔥🔥

  • @christyyjohn991
    @christyyjohn991 Месяц назад +14

    ഇങനൊക്കെ വരണമെങ്കിൽ അശ്വദാമാവ് വിചാരിച്ചാൽ പോര അശ്വിൻ വിചാരിക്കണം Naag Ashwin 😌😁

    • @sharunvs2189
      @sharunvs2189 Месяц назад

      Comadi parnja ano bro 👎🏻

    • @christyyjohn991
      @christyyjohn991 Месяц назад

      @@sharunvs2189 nth കോമഡി naag ashwin aan ithinte കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, പിന്നെ ഇങ്ങനൊക്കെ സംഭവിക്കണേൽ അങ്ങേര് വിചാരിക്കേണ്ടെ?

    • @sachinpk7128
      @sachinpk7128 16 дней назад

      😂😂😂😂

  • @PTReji
    @PTReji Месяц назад +12

    Bheeshmar,Dhronar,Arjunan the great warriors in Mahabharatham❤

  • @sojansj7788
    @sojansj7788 15 дней назад +2

    Aswathamavu will win

  • @generationgapz7211
    @generationgapz7211 Месяц назад +4

    Good video keep going bro
    Hope iam the first 🥇 one

  • @sreekanthnair4003
    @sreekanthnair4003 Месяц назад +6

    കർണനും ashwathaamavum ഒരിക്കലും സുഹൃത്തുക്കലായിരുന്നില്ല,

  • @BallariRaja_
    @BallariRaja_ Месяц назад +16

    സത്യം പറഞ്ഞാൽ ആശ്വതമാവ് കർണനെക്കാൾ മികച്ച യോദ്ധാവാണ് 😂

    • @vishnuvk-yf2zn
      @vishnuvk-yf2zn Месяц назад +3

      അധികം പേർക്ക് അറിയാത്ത സത്യം

    • @arjun074
      @arjun074 Месяц назад

      Never bruh ee movie ashthamv thanne Parayund karan Arjun oppam allakilo athineklm powerful annen Parayund.. pinne arjunante kayyil ninm rekshikunthm karnan ann pinne egane ashodhmav better avunth..😂

    • @arjun074
      @arjun074 Месяц назад

      ​@@vishnuvk-yf2znmukalie cmt und nink ulla reply..

    • @jitheshms5901
      @jitheshms5901 Месяц назад

      @@arjun074 ath ee moviel alle

    • @vishnuvk-yf2zn
      @vishnuvk-yf2zn Месяц назад +2

      @@arjun074 സിനിമയിലെയോ സീരിയൽ ലെയോ കാര്യം വച്ച് അല്ല ഞാൻ പറഞ്ഞത് വ്യാസ മഹാഭാരതം വച്ച് ആണ് പറഞ്ഞത്.

  • @divyalalu
    @divyalalu 9 часов назад

    ഒരു പാട് ദിവ്യാസ്ത്രങ്ങൾ ഉണ്ടങ്കിലും അശ്വത്ഥാമാവ് ഒരു തികഞ്ഞ യോദ്ധാവല്ല കർണ്ണനെ പോലെ .

  • @Logan-yx2ww
    @Logan-yx2ww Месяц назад +2

    The Great Indrajith Kurichu video chai.. Parakaya pravesham mudhal.. Thriloka astramulla.. Meganath.. The Great Warrior 🔥.

  • @ShijiMonk-uv9sh
    @ShijiMonk-uv9sh Месяц назад +2

    Mr മഹാഭാരത യുദ്ധ അവസാനത്തിൽ കൃഷ്ണൻ അസ്ഗ്വതത്മാവിന്റെ ചൂടാമണി ആശ്വതത്മാവിന്റെ നെറ്റി ചൂഴ്ന്നു എടുത്തിരുന്നു... ചിരഞ്ജീവിയായ് ലോകാവസാനം വരെ അലഞ്ഞു നടക്കുമെന്ന് ശാപവും കൊടുത്തിരുന്നു.. ഇന്ന് കർണൻ അസ്ഗ്വതത്മാവിനെ ഏറ്റു മുട്ടുകയാണെങ്കിൽ ആശ്വതത്മാവ് പരാജ്യപെട്ടെന്ന് വരാം, പക്ഷെ വധിക്കാൻ ആവില്ല

  • @sidharthsj8304
    @sidharthsj8304 Месяц назад +2

    പാണ്ഡവരുടെ 5 qualities ഉം കർണന് ഉണ്ടായിരുന്നു.
    ധർമിഷ്ടൻ
    കായികബലം
    വില്ലാളി വീരൻ
    സൗന്ദര്യം
    അറിവ്

  • @radhakrishnanrudranmannuth3454
    @radhakrishnanrudranmannuth3454 Месяц назад +4

    Athu pinneedu bhagavan parashuraman aashapam oru pravashyathekkumathramakki churukkunnunde.

  • @sagulksugathan3265
    @sagulksugathan3265 Месяц назад +3

    നിങ്ങൾ പൊട്ടൻ ആണോ മഹാഭാരതത്തിൽ യുദ്ധത്തിന് ശേഷം ആണ് അമരതം കിട്ടിയത്.. പൊട്ടത്തരം പറയുമ്പോൾ ഒരു ലോജിക് അതിനും വേണം പൊട്ടൻ

    • @jeeva2520
      @jeeva2520 Месяц назад +3

      No. Aswathma already immortal an

  • @MOON_14311
    @MOON_14311 16 дней назад

    Aswhathama can't win with karna because karna is great warrior but aswathama is worst warrior.Ashwathama have one weakness he doesn't have positive vibe he is always do negative things..But karna has good faith snd he know how to handle all things.Lord Vishnu also accepted that... Anybody knows??😊

  • @anandub1343
    @anandub1343 Месяц назад +1

    Bheeshma and Karna💫💥

  • @user-en2cy6ts8p
    @user-en2cy6ts8p Месяц назад +17

    നിങ്ങൾ പറയുന്നു ആസ്വതന്മാവാന് ശക്തൻ എന്ന് കർണാൻറെ കഴിവ് കണ്ടിട്ട് മാത്രമാണ് dhuryodhanan അഹങ്കാരിച്ചത് അല്ലാതെ ആസ്വതന്മാവിന്റെ കഴിവ് കണ്ടിട്ടല്ല അർജുനനു എന്തൊക്കെ കഴിവുണ്ടോ അതെകഴിവ് കർണനും ഉണ്ട് പിന്നെ എല്ലാദൈവങ്ങളുടെയും അനുഗ്രഹവും suportum അവരെല്ലാവരുo അർജുനനു കുറെ ദി വ്യസ്ട്രങ്ങളും കൊടുത്തു അതിനു പകരമായി കർണന് കിട്ടിയത് അവകണനയും ശാപവും ഉണ്ടായിരുന്ന കവചകുണ്ടളങ്ങളും ചതിയിലൂടെ മേടിച്ചു കൊണ്ടുപോയി. നാഗസ്ത്രത്തിൽ നിന്ന് അർജുനനെ കൃഷ്ണന് രക്ഷിക്കേണ്ടിവന്നു. കർണൻ മരിച്ചപ്പോൾ മാത്രാണ് ദുർയോദാനനു മനസിലായത് ആയുധം തോറ്റു എന്ന് ആസ്വാതന്മാവിന് ഒരുപാടു ദിവ്യത്രങ്ങൾ ഉണ്ടായിട്ടും ഗാടോകജനോട് മുട്ടിനീ ന്നതും വദിച്ചതും കർണൻ അതും വിജയധനിസ് ഇല്ലാതെ കവചകുണ്ടളവും വിജയ് ധനുസും ഉണ്ടായിരുന്നെങ്കിൽ 🔥🔥

    • @arunps113
      @arunps113 Месяц назад

      ഒരു വെത്യാസമുണ്ട്. കർണന് ഘടോർക്കചയുടെ മുൻപിൽ തോൽവി വരുന്നു. എന്ന് തോന്നിയപ്പോൾ അവൻ എല്ലാവരെയും കൊല്ലും എന്നായപ്പോൾ കർണൻ വേൽ ഉപയോഗിക്കുന്നു. പക്ഷേ അശ്വത്ഥാമ ഘടോൽക്കചയുടെ മകനെ കൊന്നു. ഘടോൽകചയെ യുദ്ധത്തിൽ ധാരാളം പരിക്കേൽപ്പിച്ചു. ബോധം കെടുത്തി. ഇതാണ് വെത്യാസം

    • @AmminiAmminik
      @AmminiAmminik Месяц назад

      ഗാഡോൾഖജനും രാക്ഷസപടയും യുദ്ധത്തിന് ഇറങ്ങിയപ്പോ കർണൻ ഉൾപ്പടെ ഉള്ള കൗരവ പട ഭയന്ന് പിൻമാറിയപ്പോൾ... ആശ്വതമാവ് രണഭൂമിയിൽ തൻന്റെ പാതം ഉറപ്പിച്ചു നിന്നു ഒരടി പോലും പിന്നോട്ട് വെച്ചില്ല.. അന്നേ ദിവസം ആശ്വതമാവ് കൊന്ന് കൂട്ടിയ രക്ഷസരുടെയും പാണ്ഡവ സയ്ന്യത്തിന്റെയും എണ്ണം രണഭൂമിയിൽ വലിയ കുന്നുകൾ പ്രത്യക്ഷപെട്ടത് പോലെയാണ്. മഹാഭാരത യുദ്ധത്തിൽ ഇതുപോലൊരു മഹാ പരാക്രമം മറ്റാരും കാഴ്ച വെച്ചിട്ടില്ല.. ദേവ ഗന്ധർവ യക്ഷി യക്ഷൻമാർ... ആശ്വതമാവിനു മുകളിൽ പുഷ്പാർച്ചന നടത്തി ഇരുന്നു.

    • @AmminiAmminik
      @AmminiAmminik Месяц назад +3

      ആശ്വതമാവ് ഗാഡോൾഖജാൻ 3 തവണ തോൽപ്പിച്ചിരുന്നു. ഞാൻ നിന്നോട് യുദ്ധം ചെയുവാണേൽ അത് ഒരച്ഛൻ മകനോട് യുദ്ധം ചെയുന്നത് പോലെയാകും നീ മാറ്റാരോടെങ്കിലും പോയി യുദ്ധം ചെയെന്ന് ആശ്വതമാവ് ഗാഡോൾഖജനോട് പറയും... ഈ പറയുന്ന കർണന് വൈജയന്ദി ഉപയോഗിക്കേണ്ടി വന്നു ഗാഡോൾഖജനെ തോൽപിക്കാൻ അത് മറക്കണ്ട 😌. അത് പോലെ ആശ്വതമാവ് കർണനെ വധിക്കാൻ വാളെടുത്തപ്പോൾ സുയോധനൻ ആണ് തടഞ്ഞേ എന്ന് ഓർത്തോ...

    • @nibin8524
      @nibin8524 Месяц назад +3

      ഇതൊക്കെ സീരിയൽ വളച്ചൊടിച്ച കഥയാണ്.. കർണൻ over rated ആണ്.. വെറും തള്ള്

    • @globalentertainerms4694
      @globalentertainerms4694 Месяц назад

      പഴം ആണ് 😂കർണ്ണൻ ൻ വിമ്പും വിടുവയ്തരം പറഞ്ഞു മഹാൻ മാരെ അപമാനിച്ച പോൾ കർണ്ണൻ നെ കൊല്ലാൻ വാൾ എടുത്താ പര ക്രമി ആണ് ആശ്വാദമാവ്...
      കവചം ഉള്ളപ്പോൾ തന്നെ ആണ് അർജുനൻ ആയി പല തവണ കർണ്ണൻ യുദ്ധം തിൽ തോറ്റത്.. വിരട്ട് യുദ്ധം തിൽ അർജുനനുമായി കർണ്ണൻ തോറ്റു ഓടി പോയപ്പോഴും കവചം ഉണ്ടായിരുനന്നു ഹേ..
      ചിത്ര സേനൻ എന്ന ഗന്ധർവമായി യുദ്ധത്തിൽ തോറ്റു സ്വന്തം മിത്രമായ ദുര്യോധരനെ ഉപേക്ഷിച്ച് വികർണ്ണന്റെ കയറി തോറ്റു ഓടിപ്പോയി ജീവൻ രക്ഷിച്ച കർണ്ണൻ നു അന്നും കവചം ഉണ്ടായിരുനന്നു..
      കർണന്റെ ജീവനെ ഒരു പരിധി വരെ ആ കവച്ചം ആണ് സംരക്ഷിച്ചത്...
      ഇതേ ചിത്രസേനനെ ഒരു ദിവ്യ കവചം ഉം ഇല്ലാത്ത വന്നു ആണ് അർജുനൻ യുദ്ധം തിൽ പരാജയപ്പെടുത്തി ദുര്യോധനയെ രക്ഷിച്ചത്...
      അപ്പൊ തന്നെ മനസ്സിലാകുമല്ലോ അർജുനന്റെ ശക്തി..
      ഇനി കുരുക്ഷേത്ര യുദ്ധത്തിലേക്ക് വരാം ... അവിടെ ഭീമൻ കർണ്ണനെ തോൽപ്പിക്കുന്നുണ്ട്...പക്ഷേ അന്ന് കൊല്ലുന്നില്ല... നീ എന്റെ അനുജൻ അർജുനന്റെ കൈകൊണ്ട് മരിക്കേണ്ട വനാണ് എന്നാണ് അന്ന് ഭീമൻ പറഞ്ഞത്...
      എന്നാൽ കർണൻ ഉദരിഷ്ടനെയും നകുലനെയും സഹദേവനെയും തോൽപ്പിക്കുന്നുണ്ട്... അത് സത്യം ആണ്..
      പക്ഷേ അർജുനനുമായി പലതവണ യുദ്ധം ചെയ്തപ്പോഴും എല്ലാ തവണയും കർണ്ണൻ പരാജയമായിരുന്നു...
      മഹാഭാരതയുദ്ധത്തിൽ കർണ്ണനും അർജുനനും ഘോരമായി യുദ്ധം ചെയ്ത ഒരു സന്ദർഭം ഉണ്ട്...
      പക്ഷേ അധികനേരം കർണ്ണന് അർജുനന്റെ മുന്നിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല... അർജുനന്റെ ശരവേഗതയെ പ്രതിരോധിക്കാൻ കഴിയാതെ ക്ഷീണിതനായ കർണൻ കുഴഞ്ഞു ബോധം കെട്ട് വീഴുകയാണ് ഉണ്ടായത്... കയ്യിലിരുന്ന് വിജയ ധനുസ് ഒക്കെ അന്ന് കർണ്ണന്റെ കയ്യിൽ നിന്നും താഴെ വീണു...
      പക്ഷേ അന്ന് കൃഷ്ണ ഭഗവാൻ പറഞ്ഞിട്ടും അർജുനൻ കർണ്ണനെ കൊല്ലുന്നില്ല...
      കർണ്ണനെ കൊല്ലാതെ കർണനമായുള്ള യുദ്ധം നിർത്തി അർജുനൻ പോവുകയാണ് ചെയ്തത്...
      എന്നാൽ ബോധം വന്നശേഷം പിന്നീട് തിരിച്ചു വന്ന കർണൻ നാഗഅസ്ത്രം അർജുനൻ ന്റ കണ്ണ് നു നേരം പ്രയോഗിക്കുകയാണ് ചെയ്തത്...
      ഒരു ക്ഷത്രിയ യോദ്ധാവ് കഴുത്ത് നെ ആണ് ലക്ഷ്യ് വെക്കണ്ടത് കണ്ണ് നെ വെക്കാൻ പാടില്ല എന്നത് ആണ് യുദ്ധം നീതി...
      ഈ ചതി മനസിൽ ആക്കിയാ കൃഷ്ണ ഭഗവാൻ രഥം തഴുതി അർജുനൻ നെ രക്ഷിക്കുന്നത്..
      അത് അങ്ങനെ ആണ് നിച്ഛൻ മാരുടെ കൂടെ ഒരിക്കലും ഈശ്വരൻ നിൽക്കില്ല...
      കർണ്ണൻ നു ഏതു അപമാനം ആണ് ലഭിച്ചത്... Book വായിച്ചിട്ട് ഉണ്ടൊ... വായിൽ തോന്നുന്നത് പറഞ്ഞു ആചാര്യ മാരെ ഒക്കെ അപനനികുന്ന കർണ്ണൻ വിളിക്കാതെ സ്ഥലത്ത് കേറി ചെന്ന് ചോദിച്ചു വാങ്ങിയ അപമാനം ആണ്..
      തപസ് ൽ നിഷ്ഠ ഉള്ളവൻ ആണ് അർജുനൻ... അങ്ങനെ ആണ് മഹാദേവനെ പ്രീതിപ്പെടുത്തി മഹാപാശുപതാസ്ത്രം നേടുന്നത്..
      ജീവിതത്തിൽ ഉടനിളം ചെറുപ്പം മുതൽ അർജുനൻ നോട്‌ അസൂയ വെച്ച് പുലർതുക യും പാണ്ഡവരെ ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്യാൻ ദുര്യോധന എല്ലാ പിന്തുണ നൽകിയവൻ കർണ്ണനാണ്...
      അരക്കില്ലത്തിൽ വച്ച് പാടവരെ ചുട്ടുകൊല്ലാൻ പദ്ധതി ഇട്ടത് കർണ്ണനും ശകനീ യും കൂടിയാണ്.
      ഇനി ഒരു ദൃപതി യെ ഒരു സ്ത്രി യെ അതും അന്ന് ദൃപതി ആർത്തവ തിൽ ആയിരുന്നു... ഒറ്റ തുണി ഉടുത്തു ആയിരുന്നു ദൃപതി അന്ന് പുരയിൽ ഇരുന്നാൽ...
      ആ സ്ത്രി യെ തലമുടിക്ക് പിടിച്ചടച്ച് പൊതുസഭയിൽ കൊണ്ടുവന്നപ്പോൾ... " ഇവൾ ദാസി ആണ്.. ദാസി കൾക്ക് അവകാശം ഇല്ല ഇവൾ ഒറ്റ വസ്ത്രം ധരിച്ചാലും വസ്ത്രം ഇല്ലേലും പ്രശ്നം ഇല്ല അഴിക്ക് ദുഷ്സന ഈ വേശ്യ യുടെ വസ്ത്രം എന്നു ആക്രോഷിച്ചു ഒരു സ്ത്രി യെ ബലാത്സംഗം ചെയ്യാൻ പറഞ്ഞവൻ ആണ് കർണ്ണൻ...
      അങ്ങനെ ഉള്ളവനെ പിന്നെ ഈശ്വരൻ കൂടെ നിൽക്കണം ആയിരിക്കും അല്ലേ!..
      അതൊക്കെ പോട്ടെ ഒരു ദാസി ക്ക് ( working class) നു അവകാശം ഇല്ല എന്ന് പ്രസ്ഥാപിച്ച വ്യക്തി ആണ് കർണ്ണൻ 😂😂😂അതാണ് കോമഡി.. എന്നിട്ട് ആണ് നിങ്ങളെ പോലെ ഉള്ള തള്ള് സ്റ് കൾ കർണ്ണൻ സമൂഹത്തിൽ നീതി ചെയ്ത്തവൻ എന്ന് തള്ളുന്നത്...
      ഇനി കർണൻ ന്റ ദാനം... അതും ഉണ്ട് സൂര്യ ഉപാസനയുടെ ഭാഗമായി ബ്രാഹ്മണർ എന്ന് ചോദിച്ചാലും ദാനം ചെയ്യു എന്നാണ് കർണ്ണൻ ന്റ ശപതം 😂...

  • @vishakhvenu3999
    @vishakhvenu3999 13 дней назад

    Karnan❤❤❤

  • @regincejosekutty8651
    @regincejosekutty8651 19 дней назад

    But ashwathamma became immortal only after gettting curse from krishna at the end of war while he uses weapon at womb of uthara. So if karna and aswathamma fight in dwapara ugam i think karna might win (avoiding the curse from Parashuram)

  • @user-rt5sd3nq6e
    @user-rt5sd3nq6e Месяц назад +4

    സങ്കൽപ്പ ലോകത്തെ കാര്യങ്ങളെ കുറിച്ച് അധര ജൽപ്പനം നടത്തുന്ന ആൾ

  • @thegamerachuzz3043
    @thegamerachuzz3043 7 дней назад

    Bro ninta alla videoil karnanu defect aagugayanallo

  • @Soorydrummingsooryan
    @Soorydrummingsooryan Месяц назад

    Karna ❤❤❤❤

  • @sravannath5261
    @sravannath5261 Месяц назад +10

    Surely aswathama jayikkum

    • @SreeHariCP
      @SreeHariCP Месяц назад +1

      Myr mahabharatam ariyillenkil poth

    • @abhijithu1045
      @abhijithu1045 Месяц назад

      Karnan jaikkum onnu pode

    • @nibin8524
      @nibin8524 Месяц назад

      ​@@abhijithu1045കർണൻ കോപ്പ് ജയിക്കും. Aswathama അർജുനൻറെ ധനുസിന്റെ ഞാണ് പൊട്ടിച്ചവന.. കർണൻ കണ്ടം വഴി ഓടി വിരാട യുദ്ധത്തിൽ 😅

    • @sreeharim7162
      @sreeharim7162 14 дней назад

      ​@@abhijithu1045Karnan kandam Vazhi ഓടും because He is Mahadev Power

    • @abhijithu1045
      @abhijithu1045 14 дней назад

      @@sreeharim7162 he has only night fight ability and advantages

  • @Doctorpruener
    @Doctorpruener Месяц назад +2

    Summer media chettan

  • @sreeharim7162
    @sreeharim7162 2 дня назад

    🔥Ashwathamav🔥

  • @Pbc878
    @Pbc878 Месяц назад +1

    Aswathama aaranu ennariyam pulliyude 18 aam divasathile last night rade vaayichal mathi

  • @joeljamesjames4323
    @joeljamesjames4323 Месяц назад +1

    Arjuna vs aswathama

  • @user-ou5pj9sw3u
    @user-ou5pj9sw3u День назад

    Ashudhamaavinh maranamillathayath krishnante shabam kondalle ath yudhathinu sheshamaanu...mahabaratathil ashudhaamaavinu aa varam illalloo, pne shabham indenkilum kavajam illenkilum karnante kayyil vijaya dhanus ullayadutholam kaalam karnan tholkilla athum alla karnan ashudhaamavinelum skillfull so karnan thanne vijayikaanaanu sadhyatha

  • @vishakhvenu3999
    @vishakhvenu3999 13 дней назад

    Dronar karnane shikshichittila...ozhivakukaye cheytholu

  • @jayakrishnank1153
    @jayakrishnank1153 Месяц назад +1

    Nammade summer annan alle ith😂

  • @akhiakhilehtp
    @akhiakhilehtp 29 дней назад

    പൊട്ടാ ശിവാഷമായി കുറെ ആൾകാർ ജനിച്ചിട്ടുണ്ട് അവർകോകെയെന്തുപറ്റി

  • @Logan-yx2ww
    @Logan-yx2ww Месяц назад +3

    Idrajith aswathmavine tholpikum🔥

    • @vishnuklr65
      @vishnuklr65 Месяц назад

      അർജുനനെയും തോല്പിക്കും

    • @sreeharim7162
      @sreeharim7162 Месяц назад

      Orapalle 🔥

  • @arunharris1160
    @arunharris1160 Месяц назад +20

    ചുരുക്കത്തിൽ പറഞ്ഞാൽ നല്ലൊരു ഊക് വണ്ടിയാണ് കർണൻ 😁😁😂😂

    • @Hehe6969-d9u
      @Hehe6969-d9u Месяц назад +9

      Fastest runner in Mahabharatam😂

    • @arunharris1160
      @arunharris1160 Месяц назад +3

      @@Hehe6969-d9u 🤣🤣🤣

    • @sreeharim7162
      @sreeharim7162 Месяц назад

      ​@@Hehe6969-d9uoru ottam und aa ootathil cristiyano Ronaldo thott povum

    • @sreeharim7162
      @sreeharim7162 Месяц назад +2

      ​@@Hehe6969-d9uoru ottam und cr7 thoot pokum😂

    • @abi_831
      @abi_831 Месяц назад

      സിനിമാ സീരിയലുകൾ ഇപ്പോൾ ഹനുമാന്റെയും, കൃഷ്ണന്റെയും, അഗ്നിദേവന്റെയും മുകളിൽ ആണ് കർണ്ണനെ പ്രദഷ്ടിച്ചിരിക്കുന്നത്.

  • @globalentertainerms4694
    @globalentertainerms4694 Месяц назад

    കർണ്ണൻ നെ കൾ മികച്ചൻ ആണ് ആശ്വാദ്ധംവ് എന്ന് മഹാ ഭാഗവതം വായിച്ചാൽ മനസ്സിൽ ആവും... കാരണം കുരു യുദ്ധം തിൽ ഒരു തവണ അർജുനൻ ന്റ ഗാന്ധിവം ത്തിന്റെ ഞാണ് പൊട്ടികൻ വിജ്യച്ചൻ വ്യക്തി ആണ് ആശ്വാദമാവ്..
    പക്ഷെ കർണ്ണൻ ആവട്ടെ വിമ്പ് ഇളകും... എന്നിട്ട് അർജുനൻ ആയി ഏറ്റു മുട്ടിയ പോൾ എല്ലാം തോൽവി... തോറ്റു ഓടാനു മടി ഇല്ല...
    കുരു ക്ഷേത്രം യുദ്ധം തിൽ ആവട്ടെ ഒരു ദിവസം കർണ്ണൻ നു അർജുനൻ ആയി നടന്ന ഘോര യുദ്ധം തിൽ അർജുനൻ ന്റ ശരം വേഗത്തെ യും ദിവ്യ അസ്ത്ര കൾ ശീക്ര തൊടുക്കുവാൻ ഉള്ള നൈപുണ്യത്തെ പ്രതിരോധിക്കാൻ കഴിയാതെ കുഴഞ്ഞു ബോധം കേട്ട് വിഴുക ആണ് ഉണ്ടായത്... അന്ന് പക്ഷെ ഭഗവാൻ കൃഷ്ണൻ പറഞ്ഞട്ടും അർജുനൻ കർണ്ണൻ നെ കൊല്ലാൻ അവസരം കിട്ടിയിട്ടും കൊല്ലുന്നു ഇല്ലാ...കുഴഞ്ഞു ധനുസ് വരെ കൈയിൽ നിന്ന് വീണു പോയ ഇരുന്നത് കൊണ്ടു വെറുതെ വിട്ട് അന്ന്...

  • @nibin8524
    @nibin8524 Месяц назад +7

    സീരിയലിൽ കർണനെ ജയിപ്പിക്കും... ശരിക്കും നടന്നാൽ കർണൻ കണ്ടം വഴി ഓടും
    ദ്രോണി 🔥🔥🔥🔥

  • @arjun074
    @arjun074 Месяц назад

    Bruh ee movie arjunan (vijay) ashodhamavine thopikund.. appo rekshikunth karanan(prabhas) ann.. aa scene explain cheyumpo aa kuttiyod ashodhamav parayind karanan thanneklm powerful annen pinne egane karnane ashodhamv thopikum..
    Immortal ayyathkond thopikan kazhillan enn parayan pattilla..
    Pinne parashuraamante shapam aa janmathil maathram work aavu.. because aa shapthil parayinth ettavum avashyam varuna orikal mathram pattilla ennan.. ath wrk ayyi Karan marichu ath ella jenmathilm egane varune

    • @globalentertainerms4694
      @globalentertainerms4694 Месяц назад

      സിനിമ കർ വേണം എങ്കിൽ സീത ദേവി യെ കൊണ്ടു രാവണൻ എന്റെ ഭർത്താവ് ആണ് എന്നു വരെ പറയിപ്പിക്കും... അതൊക്കെ rating നു അവന്മാരുടെ തള്ളും ഫാന്റസി കളും ആണ്..അത് അതെ പാടി വിശേസിക്കുന്ന വർ മണ്ടൻ മാർ ആണ്

  • @SreeHariCP
    @SreeHariCP Месяц назад +1

    Krishnante shaapam karanamanu ashwathama amaranavunnath avn shivante amshamonnumalla shivamshamanenkil arjunan tholpikille

    • @sayanth.s76
      @sayanth.s76 Месяц назад

      അർജുനൻ mahavishnuvibte അംശം വെറും അംശം അല്ല കൃഷ്ണന്റെ ( നാരായണ മഹർഷി ) സഹോദരൻ ആണ് നര മഹർഷി
      Ashwodamavu മഹാദേവന്റെ അംശം ആണ്

  • @shefeekca6808
    @shefeekca6808 Месяц назад

    കർണ്ണന്റെ കയ്യിൽ വിജയ് ധനുഷ് ഉള്ളിടത്തോളം കർണ്ണനെ വധിക്കുവാൻ സാധിക്കില്ല എന്ന് പറയുന്നുണ്ടല്ലോ കൃഷ്ണനും പരശുറാം ഒക്കെ

    • @globalentertainerms4694
      @globalentertainerms4694 Месяц назад +1

      വിജയ ധനുസ് ഉള്ള തോളളം അല്ലേ.... പക്ഷെ അർജുനൻ ആയി കുരു ക്ഷേത്രം യുദ്ധം തിൽ കർണ്ണൻ നു പിടിച്ചു നില്കാൻ കഴിയാതെ വിജയ ധനസു വരെ കൈയിൽ നിന്ന് വീണ് കർണ്ണൻ കുഴഞ്ഞു ബോധം ശയം വന്ന സന്ദർഭം ഉണ്ട്... അർജുനൻ അന്ന് കർണൻ ന്റ കൈയിൽ നിന്ന് ധനുസ് വീണത് കൊണ്ടു കർണ്ണൻ നെ കൊന്നു ഇല്ല... കുഴഞ്ഞു വീണ കർണ്ണൻ നു ബോധം വരുന്നത് വരെ കർണൻ ആയി യുദ്ധം ചെയിതു ഇല്ല..
      ശേഷം അർജുനൻ ന്റ രഥം മണ്ണിൽ പൂണ്ടു പോയപ്പോൾ അത് ഉയർതാൻ കൃഷ്ണ ൻ ഇറങ്ങി യപ്പോൾ പിന്നീട് യുദ്ധം തിന് വന്ന കർണ്ണൻ അർജുനൻ നും കൃഷ്ണ നെ യും കൊല്ലാൻ വേണ്ടി ശരം കൾ എയ്യുക ആണ് ഉണ്ടായത്... എന്നാൽ അർജുനൻ ഒരു പരാതി യും പറയാതെ രഥം ചക്രം കൃഷ്ണ ൻ ഉയർത്തത്തുന്ന സമയം വരെ കർണ്ണൻ ന്റ എല്ലാം ശരം കളും പ്രതിരോധച്ചു...
      സൂര്യൻ ഉദിച്ചു യുദ്ധം തുടങ്ങി യാൽ അസ്‌തമായം വരെ യുദ്ധം ആണ്..അത് വരെ ഉള്ളത് എല്ലാം അവസരം കൾ ആണ്... ഇടക് വിശ്രമം ഇല്ല..
      ആയുധം ഉപേക്ഷിച്ചു പരാജയം അംഗീകരിച്ചു ജീവൻ ദാനം ചോദിക്കുന്നവരെ മാത്രമേ വെറുതെ വിടുക ഉള്ളൂ..
      അല്ലാതെ പരകക്രമം എല്ലാം യുദ്ധം ത്തിന്റെ ഭാഗം തന്നെ ആണ്.. രഥം ഉയർതുന്നതും എല്ലാം...

  • @sujithvs4531
    @sujithvs4531 Месяц назад

    Endoru moochiya video aanedo ithu? Karnanum aayittu Aswathathma onnum orikalum jayikathilla. Pinne Kalki lu Bhairava kku Karnante powers onnum illathe aanu Aswathathma aayittu fight cheyyunne. Endelum okke video okke ittu paisa undakan nokunna ooro teams 😂😂.

  • @fazilpachu2293
    @fazilpachu2293 Месяц назад

    Maranam illathadh shaapam kondanu shapam illel kollan pattum shapathil thanne week avum enn parayunnund

    • @jeeva2520
      @jeeva2520 Месяц назад

      Aswathma inborn immortal. Shapam undelum illenkilum

  • @arjunm4884
    @arjunm4884 Месяц назад

    Wtf he is not a immortal back in war time he could killable

  • @globalentertainerms4694
    @globalentertainerms4694 Месяц назад +3

    കർണ്ണൻ ന്റ ദിവ്യ കവചം എന്നത് നശിപ്പിക്കാൻ പ്രയാസം എന്നേ ഉള്ളൂ പക്ഷെ നശിപ്പിക്കാൻ കഴിയുന്നത് ആണ്... സഹസ്ര കവചം ന്റ 999 ദിവ്യ കവചം കൾ ആണ് നര നാരായണൻ മാർ യുദ്ധം തിൽ തച്ചു ഉടച്ചത് ആണ്.. ശേഷം കവചം തന്റെ ജീവൻ രക്ഷിക്കില്ല എന്ന് മനസിൽ ആക്കി യുദ്ധം ഉപേക്ഷിച്ചു ഭയന്ന് ഓടി സൂര്യ നെ അഭയം തേടിയ സഹസ്ര കവചൻ ആണ് ശേഷിച്ച ഒരു കവചം ആയി കർണ്ണൻ ആയി പുനർ ജനിച്ചത്...
    moreover... ഒരു യോദ്ധാവ് ന്റ കഴിവ് കവചം തിൽ അല്ല... കവചം ഇരുന്നപ്പോൾ തന്നെ ആണ് കർണ്ണൻ പല തവണ തോറ്റപോൾ ജീവൻ രക്ഷിക്കാൻ ഓടിയത്... കവചം തിന് തല യെ രക്ഷിക്കാൻ സാധിക്കില്ല ല്ലോ

    • @vishakhvenu3999
      @vishakhvenu3999 13 дней назад

      Oru kiddiyum ariyandu cmt idan vararuthu....karanete kavacham illengilum karnanu ayodha kalakalil nalla arivu inde....arjunante jeshatan ahn karnan pinne parashirama shikshaynun..vijayadanus karnanan 17divasam udathinte annu ahn upayogiche ah danush ulladotholam kalam karnane arkum topikan pattila....5 perum sahodran mar ayathu kondu mathram ahnn.karnsn veruthey vitte...krishanan ulladotholam kalam krishannan mayakal kanikum enu karnan ariyam ayirunu...ettavum nalla oru role modelum mahabaratha udathile mikacha poraliyum karnan thanne ahn athu kondu aley ithrem aradakar

    • @godofwar9325
      @godofwar9325 4 дня назад

      കർണ്ണൻ ശാപത്തേ പേടിച്ചാണ് ഓളിക്കുന്നത്.. പക്ഷെ അവസാനം ചവാൻ വരെ അവനു പേടി ഇല്ലാതെ ആയി..

  • @abhinav-te8nm
    @abhinav-te8nm 16 часов назад

    Kunti puthran arjunan ❤️❤️

  • @AdvaithUmesh
    @AdvaithUmesh Месяц назад

    Karnanum dronacharyarum yudham cheythal aaru jayikkum pls aarenkilum reply tharane mahabhabharatham vayichappol thottulla doubt aan bheeshmarum karnanum yudham cheythalo athum paranj tharane pls

    • @Prasadmonu_26
      @Prasadmonu_26 Месяц назад

      കർണ്ണൻ ആവാനാണ് സാധ്യത..... പുള്ളി എങ്ങും തോറ്റതായിട്ട് അറിവില്ല..
      ദ്രോണർ അർജുനന്റെ ഗുരു ആണ്.. ഭീഷ്മാർ എപ്പോൾ വിചാരിക്കുന്നു അപ്പോൾ മാത്രമേ പുള്ളിക്ക് മരണം ഉള്ളൂ എന്നും കേട്ടിട്ടുണ്ട്

    • @SPECTRAL_FLAME
      @SPECTRAL_FLAME Месяц назад +1

      ​@@Prasadmonu_26 karnan thottathayitt arivillathath ath Mahabharatam vayikkatha konda

    • @globalentertainerms4694
      @globalentertainerms4694 Месяц назад

      ഏതു സംശയം.. ദ്രോണാർ തന്നെ ജയികും... കാരണം അദ്ദേഹം ത്തിനു വിശ്വാസ അദ്ദേഹം ത്തിന്റെ കഴിവ് നെ ആണ്... കവചം തെ അല്ല..

    • @AdvaithUmesh
      @AdvaithUmesh Месяц назад

      @@globalentertainerms4694 thanks for replying bro 🙏🙏

  • @fazilpachu2293
    @fazilpachu2293 Месяц назад

    Ndhukonda ashwodhamavu dhanus upayogikkathadh top 10 verunna ashwodhamavu dhanus use akiyal ivanmare okke easy ayit adichoode

  • @jiju.m5819
    @jiju.m5819 Месяц назад

    Thulliya sakthi kal thammil udham undayal bhramastra knowledge mathrema maranu pogu.
    Ee parayunathu thettanu.
    Karnan Parusuraman equal annu archery fight and warfeild um. Yayi thonnunathu vlichu parayathe. Awasthamavinu bhramastra therichu edukan ulla knowledge onnumilla. Vijay danushu ulladathollam karna tholpikan pattilla arkum.

  • @arunajay7096
    @arunajay7096 Месяц назад +5

    #ആയുധം ഏന്തി രഥത്തിൽ നിൽക്കുന്ന അംഗരാജനേ വീഴ്ത്തുവാൻ ത്രിമൂർത്തികൾക്ക് പോലും സാധിക്കില്ല സുഹൃത്തേ! 😂
    🏹കർണ്ണൻ 🔥💪🏹

    • @vishnur3781
      @vishnur3781 Месяц назад +2

      Athukondanu koodekkoode yudhaththil ninnum pinthirinjodunnathu

    • @ShivaKumar-dg9zy
      @ShivaKumar-dg9zy Месяц назад

      ​@@vishnur3781atha yudha thandhran

    • @arunps113
      @arunps113 Месяц назад +2

      ആധികാരിക ബോറി / kmg മഹാ ഭാരതത്തിൽ എവിടെയും ആരും ഇത് പറയുന്നില്ല. മഹാഭാരത യുദ്ധങ്ങളിൽ ആയുധമുള്ള സമയത്ത് ഭീമൻ / സാത്യകി , അഭിമന്യു അർജുനൻ എന്നിവരോട് കർണൻ തോറ്റു . മറ്റൊരു രഥത്തിൽ പറന്നു. കവചം ഉള്ളപ്പോൾ സ്വയം വര യുദ്ധത്തിൽ പരാജയം, വിരാട യുദ്ധത്തിൽ പരാചയം, ഗന്ധർവ്വ യുദ്ധത്തിൽ പരാജയം.

    • @sayanth.s76
      @sayanth.s76 Месяц назад +2

      🤣🤣🤣🤣🤣🤣 എന്തൊക്കെ കാണണം ഈ കർണൻ fansine കൊണ്ട്
      ത്രിശൂലാത്തിനും kavacham bhedikkan പറ്റില്ല എന്ന് കു‌ടെ para 😂😂

    • @sreeharim7162
      @sreeharim7162 2 дня назад +1

      ​@@sayanth.s76Pavaghalk serials mathrame ariyavullu 😂

  • @vyshnavmp7017
    @vyshnavmp7017 Месяц назад +1

    Onn podo vishaya dhaaridhryam aano😂

  • @dhyandhyan8393
    @dhyandhyan8393 Месяц назад

    Ethil paranjathu kurachu thettund shivante asham aayathu kondala sreekrishnate kshapam kondanu maranam ellathathu pinne karnanu dronacharya parishilanam onnu koduthikila

    • @ShivaKumar-dg9zy
      @ShivaKumar-dg9zy Месяц назад

      Dhronar kripar ivar athyam parishilnam koduthit onda

  • @gilroythomas1076
    @gilroythomas1076 Месяц назад

    vaykara kandu pidutham aayi ente ambo vijay danus karyam parayan vittu poyoo arjun fan 🤣🤣🤣🤣😀

  • @SreeHariCP
    @SreeHariCP Месяц назад

    Prabhas fight cheyyunnath bhairava ayitanu ayalkku karnante powerum onnm illa lastill prabhas karnan ayi marukayanu

  • @macedoniawarriors7619
    @macedoniawarriors7619 Месяц назад

    എന്ത് ധർമ്മം. ചതി

  • @PTK_FAMILY
    @PTK_FAMILY Месяц назад

    Aswathamavin amaratham ennad shapam aayi kittiyad youdatin shesham aan alade aswathamavi janichappoye amaran alla so karn nmaayi youdham nadanaal karnan jaikkum

    • @jeeva2520
      @jeeva2520 Месяц назад

      Already immortal an

  • @shefeekca6808
    @shefeekca6808 Месяц назад

    നീ ഇനി കർണ്ണനെ കൊണ്ട് എൽകെജി പിള്ളേരെ വരെ വധിക്കുവാൻ സാധിക്കില്ല എന്ന് പറയുമല്ലോ

    • @globalentertainerms4694
      @globalentertainerms4694 Месяц назад +1

      കർണ്ണൻ നു കഴിവ് ഇല്ലാ എന്ന് ആരു പറഞ്ഞു.. കർണ്ണൻ നു മികച്ച യോദ്ധാവ് തന്നെ ആണ്.. പക്ഷെ ജയ തോട് ഒപ്പം പരാജയം കൂടി ഉള്ള യോദ്ധാവ് ആണ് കർണ്ണൻ എന്ന് തെളിവ് അടിസ്ഥാനത്തിൽ പറയുന്നത് അംഗീകരികൻ എന്താണ് ബുദ്ധിമുട്ട്...
      കർണ്ണൻ പലരെയും യും തോൽപ്പിച്ചിട്ട് ഉണ്ട് വധിചിട്ട് ഉണ്ട് യുദ്ധം തിൽ.. അതു പോലെ യുദ്ധം തിൽ തോറ്റു ട്ടും ഉണ്ട്..
      അർജുനൻ ആയി ചെയിത എല്ലാം യുദ്ധം കളും കർണ്ണൻ നു പരാജയം ആയിരുന്നു...

  • @rohithr2369
    @rohithr2369 Месяц назад +1

    Suryaputra karna

  • @Prasadmonu_26
    @Prasadmonu_26 Месяц назад +3

    ഈ ചാനൽ ഉടായിപ്പാണ്.... ഫുൾ അർജ്ജുനനെ സപ്പോർട്ട് ചെയ്ത കർണ്ണനെ താഴ്ത്തിയും ആണ് സംസാരിക്കുന്നത്..... കവചകുണ്ഡനങ്ങൾ ഉള്ളിടത്തോളം കാലം കർണ്ണനെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല

    • @user-qz5xq7qh7c
      @user-qz5xq7qh7c Месяц назад +7

      ഡെയ് സീരിയലും, സിനിമയും കണ്ട് രോമാഞ്ചം മൂത്ത് മോങ്ങാതെ പോയി മഹാഭാരതം വായിക്ക്... കർണൻ പല തവണ തോറ്റോടുന്നുണ്ട്... അർജുനൻ, ചിത്രസേനൻ, ഭീമൻ, അഭിമന്യു, സത്യകി ഒക്കെ കർണനെ പലതവണ പരാജയപ്പെടുത്തി വിടുന്നുണ്ട്... Reelum, Realum തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്.. കർണൻ ഫാൻ, അർജുനൻ ഫാൻ എന്നൊക്കെ പറഞ്ഞു കിടന്നു കരയാതെ മഹാഭാരതം മനസ്സിലാക്ക്..

    • @sujithvs4531
      @sujithvs4531 Месяц назад +2

      ⁠@@user-qz5xq7qh7cnee endu thenga aaneda parayunne? Abhimanyu okke epolada Karnane tholpichathu? Chumma endelum okke mandatharam vilichu parayathe nee aadyam poyi mahabharatham vayikke 😂😂.

    • @Raphael-vj6kt
      @Raphael-vj6kt Месяц назад +2

      Bhakthi

    • @user-qz5xq7qh7c
      @user-qz5xq7qh7c Месяц назад

      @@sujithvs4531 ഡെയ് പോയി ദ്രോണപർവം വായിച്ചിട്ട് കൊണക്ക്... അഭിമന്യു ചക്രവ്യൂഹത്തിൽ കടന്ന ശേഷം അഭിമന്യുവിന്റെ പരാക്രമത്തിൽ ദ്രോണാർ, കർണൻ, ദുര്യോധനൻ, കൃപർ, ആശ്വതമാവ് തുടങ്ങിയ കൗരവപ്രമുഖരൊക്കെ നിഷ്പ്രഭരാകുന്നുണ്ട്... കർണൻ അഭിമന്യു വിന്റെ അസ്ത്ര പ്രഹരമേറ്റ് പലതവണ മോഹിച്ചു വീഴുന്നുണ്ട്.. കർണൻ ദ്രോണരോട് പറയുന്നത് ഇങ്ങനെ തുടർന്നാൽ ഇവനാൽ നമ്മൾ എല്ലാവരും കൊല്ലപ്പെടും പെട്ടന്നൊരു മാർഗ്ഗമുണ്ടായില്ലെങ്കിൽ അത് തന്നെ സംഭവിക്കും.. ദ്രോണരും ഇത് മനസ്സിലാക്കിയിരുന്നു. തുടർന്നു കർണൻ പിന്നിൽ നിന്ന് അഭിമന്യുവിന്റെ വില്ല് മുറിച്ചു കളഞ്ഞു.. ശേഷം അഭിമന്യുവിനെ കൂട്ടം ചേർന്ന് കൊല്ലാകൊല ചെയ്താണ് എല്ലാവരും കൂടി കൊല്ലുന്നത്.. യുദ്ധം നിയമം തെറ്റിച്ചുള്ള കൗരവരുടെ ക്രൂരത കണ്ടതോടെയാണ് പാണ്ഡവരും യുദ്ധനിയമങ്ങൾ മറക്കുന്നത്... കർണൻ പലതവണ പലരിൽ നിന്നും തോറ്റോടുന്നുണ്ട്.. സീരിയലും, സിനിമയും കണ്ട് വിശ്വസിച്ചു രോമാഞ്ചിചിട്ട് നിന്നെ പോലുള്ളവന്മാര് കർണനെ രജനികാന്ത് ആക്കിയിരിക്കുവല്ലേ..... അപ്പൊ പിന്നെ നിന്റെയൊക്കെ അറിവില്ലായ്മയും, വിവരക്കേടും പറയേണ്ട കാര്യമില്ല... ആദ്യം നീ പോയി നേരെ മഹാഭാരതം വായിക്ക് എന്നിട്ട് ഡയലോഗ് ഇറക്ക്...

    • @Ghost-r9h3t
      @Ghost-r9h3t Месяц назад

      ​@@sujithvs4531abhimanyu vadha parvathil karnan abhimanyu nte sarangal ettu mohalassyapettu veezhunnundu....last vere oru margavum illathe aanu karnan dronarude nirdhesaprkaram abhimanyu nte villu gandikkunnathu....

  • @ppkarunakaran9426
    @ppkarunakaran9426 Месяц назад

    കർണൻറെ കയ്യിൽ ദേവേന്ദ്രൻ നൽകിയ ഒരു വേൽ ഉള്ള കാര്യം മറന്നു പോയോ.രണ്ടു പേർ തമ്മിൽ യുദ്ധം ഉണ്ടായാൽ കർണൻ ആദ്യം അതാണ് പ്രയോഗിക്കുന്നതെങ്കിൽ അശ്വതമാവു മരിക്കും. തിരിച്ചു അശ്വതമാവു ആദ്യം ബ്രഹ്മസ്ത്രം പ്രയോഗിച്ചാൽ കർണൻ മരിക്കും.

    • @ratheeshrathu7862
      @ratheeshrathu7862 Месяц назад +1

      ബ്രഹ്മാസ്ത്രം കർണനും ഉണ്ടെടോ 🤩

    • @sayanth.s76
      @sayanth.s76 Месяц назад

      ആ vel അല്ലേ khadokajanu നേരെ പ്രയോഗിച്ചു

    • @ratheeshrathu7862
      @ratheeshrathu7862 Месяц назад

      @@sayanth.s76 പരശുരാമൻ കർണനും ബ്രഹ്മാസ്ത്രം നൽകീട്ടുണ്ട് 🤩

  • @prajithakg4478
    @prajithakg4478 Месяц назад +1

    Vijay danush

    • @MRX-2008
      @MRX-2008 Месяц назад +1

      Kollywood star danush😂

  • @baijuthankappan9748
    @baijuthankappan9748 Месяц назад

    കോണാ...ലെ സിനിമ 😆😆😆

  • @ShijuVK-h3u
    @ShijuVK-h3u Месяц назад

    കർണ്ണൻ തന്നെ വീരൻ,വിജയ ധനുസ്,നാഗസ്ത്രം,ഭാർഗവസ്ത്രം,കവജകുണ്ഡലം etc കർണ നുണ്ട്,മറ്റേയാൾക്കില്ല അർജുനൻ മാത്രമാണ് സമൻ

    • @sayanth.s76
      @sayanth.s76 Месяц назад

      നാരായണാസ്ത്രം, കർണന് ഇല്ല
      Bhargavan drounikkum ബാക്കി എല്ലാ aatravum same ആണ്

    • @rajeshnr1806
      @rajeshnr1806 3 дня назад

      അർജുനനു മഹാ പശുപത്മുണ്ട്

  • @Logan-yx2ww
    @Logan-yx2ww Месяц назад

    Umayappa onnum kanan patiyirunnel kollamarunnu..

  • @joeljamesjames4323
    @joeljamesjames4323 Месяц назад

    Arjuna vs aswathama