ആദ്യമായാണ് അനിൽ ഇത്രയും തേഞ്ഞൊട്ടിയത്🤣

Поделиться
HTML-код
  • Опубликовано: 8 дек 2024

Комментарии • 184

  • @rejitha2813
    @rejitha2813 4 дня назад +91

    ജിന്റോ പൊളിച്ചു 😍👍

  • @nalinimanohari2345
    @nalinimanohari2345 4 дня назад +70

    ദേശ അപമാനി 😂😂😂😂സൂപ്പർ

  • @shalyantony4695
    @shalyantony4695 5 дней назад +152

    അനിൽകുമാർ സത്യമാണ് പറഞ്ഞത് . നീചനും നിന്ദ്യനുമായ ഒരാളെ പാലക്കാട്ടുകാർ വിശ്വസിക്കില്ല എന്നത്.. എന്തുകൊണ്ട് സരിൻ തോറ്റു എന്നതിന് ഇതിലും വലിയ തെളിവ് വേണ്ടല്ലോ

  • @suniljoseph7579
    @suniljoseph7579 4 дня назад +81

    ജിന്റോ കൊടുക്കേണ്ടത് കൊടുത്തു

  • @naushadsm3128
    @naushadsm3128 4 дня назад +72

    Dr ജിന്റോ ജോൺ 👌

  • @malumalu29
    @malumalu29 4 дня назад +34

    ജിന്റോ 👌🏻👌🏻👌🏻😁😁😁

  • @prakasanvatakara
    @prakasanvatakara 4 дня назад +14

    ജിൻ്റോ കലക്കി

  • @cecinronald4363
    @cecinronald4363 3 дня назад +17

    ചർച്ചയും കഴിഞ്ഞ് , തേഞ്ഞൊട്ടിയിട്ട് ഈ അനിൽ കുമാർ എങ്ങിനെയാണ് 😂😂സ്വസ്ഥമായി കിടന്നുറങ്ങുന്നത്.

  • @johnsonjoseph1907
    @johnsonjoseph1907 5 дней назад +77

    ഈ അനിൽകുമാറിനെ കമ്മ്യൂണിസ്റ്റ് പാർട്ടി ഈ ചർച്ചയ്ക്ക് ആയിട്ട് അയക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യമുണ്ട് ഇദ്ദേഹം പാർട്ടിയെ ഏത് രീതിയിൽ നശിപ്പിക്കാൻ കഴിയും എന്ന് നോക്കുന്ന ആളാണ് അത് ഇനിയെങ്കിലും കമ്മ്യൂണിസ്റ്റ് പാർട്ടി മനസ്സിലാക്കണം

    • @rajeshmartin759
      @rajeshmartin759 4 дня назад +5

      😂😂😂😂

    • @Jkay400x
      @Jkay400x 4 дня назад +9

      മനസിലാക്കേണ്ട.... പാർട്ടി നശിച്ചു പോട്ടെ ബംഗാളിലെ പോലെ

    • @abdulazeez2351
      @abdulazeez2351 4 дня назад

      🙋🏻

    • @viswambharanviswambharan4592
      @viswambharanviswambharan4592 3 дня назад +2

      N എം പിയേഴ്സൻ ഒരിക്കൽ അനിൽകുമാറിനെ ഇരുത്തിക്കൊണ്ട് ഇക്കാര്യം പറഞ്ഞു 😄

  • @shanavashaneefa6262
    @shanavashaneefa6262 4 дня назад +35

    ഈ മനുഷ്യൻ എന്ത് രാഷ്ട്രീയമാണ് പറയുന്നത്. ഇയാൾ ഒരു വിവരം ഇല്ലാത്ത ഒരാളായിട്ടാ മറ്റുള്ളവർ കാണുന്നത്.

  • @hamzap2847
    @hamzap2847 4 дня назад +26

    Thakarthu jinto🎉❤❤❤❤

  • @marykjabraham5402
    @marykjabraham5402 4 дня назад +28

    Dr.Jinto super 👌 👍

  • @mercyiyppachan5317
    @mercyiyppachan5317 4 дня назад +31

    Jinto super👍👍

  • @manikandannair4436
    @manikandannair4436 4 дня назад +38

    ഈ അനിൽകുമാർ, റെജി, ഹസ്‌ക്കർ, ഇവരൊക്കെ എന്തിനാണ് ഡിബേറ്റ്ന് വിളിക്കുന്നത്. ഒരു വിവരവും ഇല്ലാത്തവരാണ് ഇവർ.

    • @chackojohn9776
      @chackojohn9776 4 дня назад +1

      അപ്പോൾ ജെയ്ക്ക്, സജീഷ്, വസീഫ്?

    • @JohniAlappatt
      @JohniAlappatt 3 дня назад

      ഇനിയും ഉണ്ട് പി ടി പി മുസ്തഫ ഷിജുഖാൻ റെജി ലുക്കോസ് ജയ്ച്ചന്ദ്രൻ അങ്ങനെ ഇനിയും ഉണ്ട് പാർട്ടിയെ നശിപ്പിക്കാൻ ഇറങ്ങിയവർ

    • @leelammavarghese354
      @leelammavarghese354 2 дня назад

      Well done Jinto, CPIM, has only this type of Saghakkal, now they realised who is Vyajan😅

  • @001smitha
    @001smitha 4 дня назад +12

    Jinto Super. All the best🎉

  • @naushadsm3128
    @naushadsm3128 4 дня назад +20

    അനിൽ ഈ ബഹുമാനപെട്ട എന്ന് പറയുന്നതിൽ എന്തെങ്കിലും ആത്മാർത്ഥത ഉണ്ടോ? ദയവു ചെയ്ത് അനിൽ ആളുകളെ വല്ലാതെ ' ബഹുമാനിക്കരുത് '🙏

  • @sajimg1407
    @sajimg1407 4 дня назад +19

    ഞാൻ ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി അനുഭവി ആണ് പക്ഷേ അനിൽ കുമാർ നിങ്ങളെ പോലെ ഉള്ള ആളുകൾ കാരണം ഇഎംഎസ് എകെജി നായനാർ അഴീക്കോടൻ രാഘവൻ വിഎസ് അച്യുതാനന്ദൻ തുടങ്ങിയ ജനകീയ നേതാക്കൾ കെട്ടി ഉയർത്തിയ ഈ പ്രസ്ഥാനം തകർന്ന് പോകും

  • @josephka5707
    @josephka5707 4 дня назад +21

    ജിന്റോ 👍💙💜💛

  • @paulparakatelza6187
    @paulparakatelza6187 17 часов назад +1

    Jinto❤

  • @johnson.george168
    @johnson.george168 4 дня назад +7

    ജിൻറോ പറഞത് ശരിയല്ലെ??? ആ പത്രത്തിന്റെ പേര് "ദേശാപമാനി "എന്നലെ?? തെറ്റാണെങ്കിൽ തിരുത്തുക..😂😂

  • @annieabraham6242
    @annieabraham6242 4 дня назад +6

    സൂപ്പർ ജിന്റോ

  • @The318418
    @The318418 3 дня назад +6

    ജിൻ്റോ 🎉

  • @leenapaul2864
    @leenapaul2864 4 дня назад +8

    അനിൽകുമാറും ബാലകൃഷ്ണനും ഇരിക്കുന്ന കണ്ടാൽ അറിയാം സ്വന്തം ഞങ്ങൾ പൊട്ടന്മാർ എന്ന് വിളിക്കുന്ന ആത്മവിശ്വാസം...

  • @abdulazeez2351
    @abdulazeez2351 4 дня назад +5

    നില പെട്ടിയിൽ 😂😂എന്തായിരുന്നു സഖാവേ 😂📫📫📫ഇതല്ലെ ട്രോളി 😂ഇതിൽ B com പാസകതെ M com ൻ്റെ അഡ്മിഷൻ 😂😂😂

  • @anilashl209
    @anilashl209 4 дня назад +11

    രാജാവ് ജിൻ്റോ സൂപ്പർ

  • @gracysam6519
    @gracysam6519 4 дня назад +19

    ഇടത് വ്യാജപ്രചരണം മാത്രം അല്ല? മോഷണവും,, അഴിമതിയും,, നീചവും, നിന്ദ്യവും, ജനദ്രോഹവും മാത്രം ചെയ്തു കൂട്ടുന്നവരെ,, ഒരു ഉളുപ്പും കൂടാതെ, വന്ന് ഇരുന്ന് ന്യായികരിക്കുന്ന,, ഇടത് ബിനാമിയെ, സമ്മതിക്കണം, കഷ്ടം 🤔

  • @NadarajanBudhan
    @NadarajanBudhan 4 дня назад +5

    അനിൽകുമാർ ന്റെ L L B സർട്ടിഫിക്കേറ്റ് വ്യാജമാണോ എന്നൊരു സംശയം ഇല്ലാതില്ല കാരണം നമ്മുടെ മണിയാശാന്റത്രയും പോലും വിവരം ഈ അനിൽകുമാറിനില്ല. ഈ വിവരം കെട്ടവന്റെ പേരിന്റെ കൂടെ അഡ്വക്കേറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ
    എന്തോ അരാചകമായി
    തോന്നുന്നു..

  • @AnsifFish
    @AnsifFish 4 дня назад +19

    ദേശാപമാനം തന്നെ, ടോയ്‌ലെറ്റിൽ പോലും ഉപയോഗിക്കാൻ പറ്റില്ല

  • @sugathanp4578
    @sugathanp4578 4 дня назад +3

    തേഞ്ഞൊട്ടുകയെന്നത് അനിൽകുമാറിന്റെ ശീലമായി മാറിയിരിക്കുന്നു. അങ്ങനെയല്ലെങ്കിൽ അയാൾക്ക് ഉറങ്ങാൻ കഴിയില്ല.

  • @susham3644
    @susham3644 5 дней назад +10

    Anil Kumar nu chiri varunnu😅

  • @royra4554
    @royra4554 5 дней назад +14

    Anilkumar BJP kku vendi paniyedukkunna charan anu...😂😂😂

  • @SivaG-c2n
    @SivaG-c2n 4 дня назад +6

    ദാ ഇയാൾ പിന്നെയും വന്നു.

  • @sajideepa8700
    @sajideepa8700 4 дня назад +1

    ഇരുത്തിയങ്ങ് അപമാനിക്കുവാന്നോ😊

  • @DomanicP-g3n
    @DomanicP-g3n 3 дня назад +2

    കോമഡി സിനിമ കാണുന്നതിന് പകരം ഈ അനിലിന്റെ ചർച്ച കണ്ടാൽ മതി 😄

  • @Bjm814
    @Bjm814 4 дня назад +1

    അനിൽ പെട്ടു 😂

  • @sunilkumarpb3651
    @sunilkumarpb3651 3 дня назад +1

    Paranarikal😂😂😂😂😂😂😂

  • @maryjuliet5237
    @maryjuliet5237 4 дня назад +7

    🚩🚩തോൽവിയുടെ കാര്യത്തിൽ 🚩ഒന്നാം സ്ഥാനത്തുള്ള പാർട്ടി🚩ദേശ അപമാനി🚩

  • @ashrafnarangoli2863
    @ashrafnarangoli2863 4 дня назад +2

    ജിന്റോ ക്കെട്ടിപിടിച്ച് ഉമ്മ തരട്ടെ?🥰❤️❤️🙏

  • @penielsajivarghese
    @penielsajivarghese 4 дня назад +5

    So called Advocate 😂😂😂😂😂😂😂doubt???? 😄😄😄😄😄 no sence at all

  • @captrk31kartha56
    @captrk31kartha56 4 дня назад +4

    Contradiction ആണല്ലോ സഖാവെ മുഴുവനും.

  • @natarajapillai2230
    @natarajapillai2230 4 дня назад +6

    Anil kumar enna vrithikettavane aarenkilum discussionu viliykkumo.

  • @Dhuriyodhanan
    @Dhuriyodhanan 2 дня назад

    Anilinte annaakkil koduthu 😅😂😂

  • @MrPaulphilip
    @MrPaulphilip 4 дня назад

    Ado. അണിൽന്റെ ഇരിപ്പു കണ്ടോ

  • @AjithaMl96
    @AjithaMl96 3 дня назад

    വ്യാജൻ നിന്റെ പാർട്ടിയിൽ election kazhnjappo💪 എല്ലാം മനസ്സിലായി 😌o

  • @vibhasatheesh7399
    @vibhasatheesh7399 4 дня назад

    ജിന്റോ കൊടുത്തു കൊടുത്തു 🔥🔥🔥🔥👏🏻👏🏻👏🏻👏🏻

  • @maryphilip2948
    @maryphilip2948 3 дня назад +1

    Jinto is super

  • @bobanvarghese2731
    @bobanvarghese2731 4 дня назад +10

    യൂത്ത് കോൺഗ്രസ് പിള്ളേരോട് കളിക്കേണ്ട 😂😂

  • @muhammedramees4683
    @muhammedramees4683 4 дня назад +2

    ജിന്റോ 🔥🔥

  • @theperfectpiano473
    @theperfectpiano473 День назад

    ജിന്റോ സൂപ്പർ❤❤❤

  • @ambilysony6583
    @ambilysony6583 4 дня назад +1

    Congress youth 👌

  • @MidhunRajnkMidhunRajnk
    @MidhunRajnkMidhunRajnk 3 дня назад

    👍👍👍

  • @Gamerboy2024-m8e
    @Gamerboy2024-m8e 3 дня назад

    തൊലി ഉള്ളവനെ തൊലി ചുലുങ്ങു..... Pavam.... അനിൽകുമാർ

  • @AjithaMl96
    @AjithaMl96 3 дня назад +1

    Sarin തൊപ്പിയിട്ടു അല്ലെ 😢😢

  • @mpaul8794
    @mpaul8794 4 дня назад +2

    Anil Kumar inte tholikkatti😂😂😂

  • @sreekumarann1931
    @sreekumarann1931 5 дней назад +6

    പ്രോസിക്യുട്ടിനെ വെച്ച് ഭരണം പിടിച്ച പിണറായുടെ അനു നായിയല്ലെ ഇതിൽ കുടുതലൊന്നും പ്രതീക്ഷിക്കരുത്

    • @ammuammoos2023
      @ammuammoos2023 4 дня назад +1

      പ്രൊസ്റ്റിറ്റ്യൂട്ട് എന്നാണോ ഉദ്ദേശിക്കുന്നത് ???😂😂😂😂

  • @hakmajiali5495
    @hakmajiali5495 4 дня назад +1

    👏🏻👏🏻👏🏻

  • @pappansunil5215
    @pappansunil5215 3 дня назад

    മാർക്സിസ്റ്റ്‌ പാർട്ടിയിലെ ഏറ്റവും നിച്ഛനാണ് അനിൽകുമാർ

  • @muhammedrashid5812
    @muhammedrashid5812 3 дня назад

    Ennaaanu anil teyaaatathu 😂😂😂😂😂😂

  • @nalinakshanp4071
    @nalinakshanp4071 2 дня назад

    ആ വഷളൻ അനിൽകുമാർ തേഞ്ഞൊട്ടി

  • @lillyct2906
    @lillyct2906 4 дня назад

    ❤️❤️❤️❤️❤️❤️👍🏻👍🏻👍🏻👍🏻👍🏻👍🏻jinto🙏

  • @sureshm.p7371
    @sureshm.p7371 4 дня назад +3

    കോട്ടയത്തിനു അപമാനം അനിൽകുമാർ k.

  • @jovee9531
    @jovee9531 3 дня назад

    CPM കല്ലേറ് വാങ്ങാൻ അനിലിനെ മുന്നിൽ നിർത്തിയിരിക്കയാണ്.

  • @StanlyRodolf
    @StanlyRodolf 3 дня назад

    അനിൽകുമാർ ഇരുന്നു ഉണങ്ങിപോയി

  • @aneesnaseeb4004
    @aneesnaseeb4004 3 дня назад

    മോഹൻലാലിൻ്റെ അമ്മ മരിച്ചു എന്ന് പറഞ്ഞ റ്റീമാണ്

  • @vijilal4333
    @vijilal4333 4 дня назад

    Adipoli

  • @venuv4424
    @venuv4424 4 дня назад +2

    ഞങ്ങടെ പരിപാടി BJP യിലേക്ക് ആളെ ചേർക്കലാ....

  • @Thankachan-hk8vn
    @Thankachan-hk8vn 2 дня назад

    ചാനൽ ചർച്ചയിൽ പങ്കെടുപ്പിക്കുമ്പോൾ പേരിനു മുന്നിൽ കാണുന്ന ചില വിശേഷണപദം കണ്ടു ക്ഷണിക്കല്ലേ

  • @ManualPl
    @ManualPl 4 дня назад

    👍

  • @sujatharadhakrishnan1085
    @sujatharadhakrishnan1085 4 дня назад

    Good

  • @kuruvillachacko7639
    @kuruvillachacko7639 4 дня назад +8

    നീ തന്നെ വ്യാജമായി ഉണ്ടായതല്ലേടാ അനിൽ കുമാരാ

  • @askarmuthuap
    @askarmuthuap 4 дня назад

  • @siddharthsankar6555
    @siddharthsankar6555 4 дня назад

    Mr Rahul is brilliant efficient excellent able youth politician
    Better than Mr Anil Kumar

  • @monzkerala3777
    @monzkerala3777 4 дня назад +4

    😂😂😂😂😂😂😂😂🎉

  • @raghavankrishnan6820
    @raghavankrishnan6820 4 дня назад

    അനിൽ കുമാറിന്റെ എന്തൊരു തന്ത്രം ? രാവണന്റെ ബുദ്ധി

  • @thasleemkt9546
    @thasleemkt9546 5 дней назад +3

    😆

  • @pushpalathao4883
    @pushpalathao4883 4 дня назад

    Example of FOXISM അനിൽ

  • @sujithroyc
    @sujithroyc 2 дня назад

    അനിൽകുമാറേ നീ ഒരിക്കൽ കൂടി ജനിച്ചാൽ പോലും ജിൻ്റോയോട് ഏറ്റുമുട്ടാനാവില്ല.

  • @ThekekaraChacko
    @ThekekaraChacko 4 дня назад

    CPM Finished.CPM Nari kazhinju

  • @bharathamuni27
    @bharathamuni27 3 дня назад

    Anil kumar 😂

  • @bhadushabathi8420
    @bhadushabathi8420 4 дня назад

    Jinto ❤jhon🔥🔥🔥

  • @SureshBabu-ls6vb
    @SureshBabu-ls6vb 4 дня назад

    Kollandidathu thanne kondu

  • @MmPe-e9s
    @MmPe-e9s 4 дня назад +1

    അനിൽ സഗാക്കളെ ഇത്ര അരിശമാണോ

  • @sreekandannair6447
    @sreekandannair6447 4 дня назад

    Regarding Blue Bag...Anil Kumar Insulted Kerala Police..As per police no evidences.....

  • @sarathchandrababu266
    @sarathchandrababu266 3 дня назад

    😂😂😂😂
    ചിന്തയുടെ പുറകെ മണപ്പിച്ചു നടന്നവനാണ് രാഹുൽ മാങ്കൂട്ടത്തിൽ .

  • @tomjose4272
    @tomjose4272 4 дня назад

    Eventee LLB yum duplicate. Never he become MLA.

  • @sk-dq4os
    @sk-dq4os 4 дня назад +2

    ഇതിപ്പോൾ ഫുൾ വ്യാജന്മാർ ആയല്ലോ 😂

  • @sunnyjoseph9253
    @sunnyjoseph9253 4 дня назад

    ഇതു അന്ധർദ്ധാര അല്ലെ

  • @vijoyalex1228
    @vijoyalex1228 4 дня назад

    Even EMS changed his constituency from Pattambi to Alathoor.

  • @VincentPaul-jh5zt
    @VincentPaul-jh5zt 3 дня назад

    It's essential to verify all degrees of our അനിൽ kumar, it's may be from AKG University. TVM.. Jai.. RSS. Jai pinarayi.

  • @siddharthsankar6555
    @siddharthsankar6555 4 дня назад

    Mr Rahul is a good debator better than Mr Anil Kumar

  • @TonyUrumise
    @TonyUrumise 3 дня назад

    Oru thoombayum manvettiyum medichu padathu paniku erangan polum pattatha avasthyaki koduthoolo chetta.
    Kuzhapamilla padathu noku kuthi aki nirtham 😂

  • @vijilal4333
    @vijilal4333 4 дня назад

    18000 votes 😂😂😂😂😂 CPM 😅😅😅

  • @rameshk0075
    @rameshk0075 4 дня назад

    എടൊ അനിലേ നീ ദയവു ചെയ്തു ചാനൽ ചർച്ചയിൽ പങ്കെടുക്കരുത്. എന്തിനാണ് വെറുതെ കോമാളി ആവുന്നത്. So please

  • @ramshadpalakkad2972
    @ramshadpalakkad2972 4 дня назад +1

    Anil pooran moonji😂

  • @ashkartaj8504
    @ashkartaj8504 3 дня назад

    Rahulinda original peranu anilkumar vilichath
    Hashmi rahulinda idukaran

  • @Shinyjai
    @Shinyjai 4 дня назад

    നിങ്ങളറിയുമായിരിക്കും😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @ManualPl
    @ManualPl 4 дня назад

    Kasbtam

  • @asadhulsinan2579
    @asadhulsinan2579 4 дня назад

    aa.paranjavenswandham.thandhakundaayadaano.ammayodu.chodikaan.parayanam

  • @moideenkutty9146
    @moideenkutty9146 4 дня назад

    Anilkumarinteammeye...

  • @SujathaK-c7f
    @SujathaK-c7f 4 дня назад

    Ee Aniline polullavar ee partiyethanne nasippikkum