♥️✨അവർ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്...♥️✨

Поделиться
HTML-код
  • Опубликовано: 15 июн 2024
  • അവർക്ക് നിങ്ങളോട് പറയാനുള്ളത് എന്താണ് എന്നുള്ളത് നോക്കാം..അവർ നിങ്ങളെ ഒരുപാട് മിസ്സ് ചെയ്യുന്നുണ്ട്..
    personal reading ;6235506424 ( wtsp)
    ഇൻസ്റ്റഗ്രാം ; iva_nimmy
    #current #tarot #tarotreading #tarotcards #future #love #angel #angel #motivational #malayalam #tharott #tarotreading malayalam #tarot reading malayalam #tarotcards reading malayalam #tarot malayalam reading #tarotreading #future #current situation #current energy #current feelings #current thoughts #past #twinflame #present #motivational #motivetional #meditation #reikihealing

Комментарии • 149

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад +30

    മിസ്സ്‌ ചെയ്യുന്നുണ്ടോ സത്യം ആണോ 😭ഒരുപാട് ഒരുപാട് വേദന തന്നില്ലേ 😭😭ആ വേദന യുടെ തീവ്രത കുറച്ചു അവരും അനുഭവിക്കട്ടെ 🙏എല്ലാം ഈശ്വര നിച്ഛയം പോലെ നടക്കട്ടെ മോളെ 🙏❤️💖❤️

    • @SuperShanikka
      @SuperShanikka Месяц назад +11

      Sathyam....jeevanode kuzhichu moodi ittu poyi....vedhana thanganavunnillaa...ithil paranjathu pole samvavikatte...thank u universe...

    • @jithinppjithu7028
      @jithinppjithu7028 Месяц назад +2

      😢😢സത്യം.... അനുഭവികണം..ബെസ്റ്റീ ഫോട്ടോസ് ഇടുന്നെ ചോദിക്കൻ പോയതാ😢😢😢😢ഞാൻ പുറത്ത് ആയി

    • @bijulasasi9809
      @bijulasasi9809 Месяц назад

      Thanks universe strongly claim all positive energy ❤❤❤❤

    • @manoj5215
      @manoj5215 Месяц назад

      ❤❤❤ മാതാവിന് നന്ദി

  • @somiyamol8514
    @somiyamol8514 Месяц назад +13

    സത്യം മേമ്മ് '😭😭 ഒരു പാട് അനുഭവിച്ചും കാല് പിടിച്ചും പട്ടിയെ പോലെ തല്ലി ഓടിച്ചും മടുത്തും ഇനിയില്ല, എൻ്റെ സ്നേഹം മനസിലാക്കാത്തെ ഓരളെ ഇനി വേണ്ട

  • @AjiSiva-cu3pg
    @AjiSiva-cu3pg Месяц назад +6

    Thank you മാം 🥰🥰🥰🥰🥰❤️
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🥰

  • @meenaraja7127
    @meenaraja7127 Месяц назад +3

    ഇട്ടിട്ട് പോയി വേറെ കെട്ടി എന്നെ ബ്ലോക്ക്‌ ആക്കി ഇനി എന്താ ഉള്ളേ ബാക്കി ദൈവമേ അതിനു തിരിച്ചടി യൂണിവേഴ്സ് കൊടുക്കണേ അത്രേ വേദന ഞാൻ സഹിച്ചു നിക്കുവാ 🙏🏻🙏🏻🙏🏻

    • @Vijayanav-um9ps
      @Vijayanav-um9ps Месяц назад

      😮ഒന്ന് റിപ്ലൈ തരുമോ

  • @mathewjoseph5027
    @mathewjoseph5027 Месяц назад +2

    Very corect ആണ് ഒത്തിരി ഒത്തിരി സാമ്പത്തികമായും ഓരോ പ്രാവശ്യം അവിടെ ചെല്ലുമ്പോൾ ധാരാളം ഡ്രെസ്സുകൾ എല്ലാവർക്കും കൊണ്ടുകൊടുക്കയും മക്കൾ വിദേശത്ത്തുപോകാൻ സമയത്ത് ലക്ഷ കണക്കിന് രൂപയും കൊടുത്തിട്ടുണ്ടുണ്ടായായിരുന്നു. തേർഡ് പാർട്ടിയുടെ നൊണകെട്ടിട്ടു കറിവേപ്പില പോലെ എന്നെ വലിച്ചെറിഞ്ഞു അവരുടെ കൂടെ പോയി. ഞാൻ വിളിച്ചിട്ടുപോലും ഫോൺ കട്ട് ചെയ്യുകയും, മറുപടി പോലും പറയില്ലായിരുന്നു. അങ്ങനെ ആ ബന്ധം ഞാൻ നിർത്തി. ഇപ്പോൾ അവർ തമ്മിൽ ചില പ്രശനങ്ങൾ ഉണ്ടന്നാണ് അറിയുന്നത്. ആ തേർഡ് പാർട്ടി ഒരു ഇപ്പോൾ ക്രൂരൽ സ്വഭാവാണ് കാണിക്കുന്നത് എന്നാണ് അറിവ്.

  • @mariyatradingcompanykottay5407
    @mariyatradingcompanykottay5407 Месяц назад +1

    💐💐💐💐With God Everything 💐💐💐💐എന്റെ ദൈവം ആണ് എന്റെ ബലവും, ശക്തിയും 💐💐💐💐💐Manjush & Rabina 💐💐💐💐

  • @jithulalu3233
    @jithulalu3233 Месяц назад +2

    Claim this positive energy .. to my life

  • @Bhagya1107-n8s
    @Bhagya1107-n8s Месяц назад +3

    ഇപ്പൊഴും wait ചെയ്നൊണ്ട്, വന്നാൽ സ്വീകരിക്കും. എപ്പോഴെങ്കിലും തിരിച്ചു വരാണെന്ന് തോന്നിയാൽ ഒന്ന് വിളിച്ചാൽ മതിന്നും പറഞ്ഞിട്ടോണ്ട് 🥲

  • @geethuarjun2414
    @geethuarjun2414 Месяц назад +7

    Mam സത്യം ആണ് എന്നെ തിരിഞ്ഞു നോക്കിയില്ല ഇപ്പോൾ ഞാനും തിരിഞ്ഞു നോക്കുന്നില്ല അയ്യാളെ ഞാൻ എന്റെ കാര്യം നോക്കി ജീവിക്കുന്നു സത്യം ഉള്ള reading എന്റെ കാര്യത്തിൽ 100%

  • @vijayalekshmi5926
    @vijayalekshmi5926 Месяц назад +2

    എന്നേ കുറേ വേദനിപ്പിച്ചു പറഞ്ഞത് എല്ലാം ശരിയാ 👍🏻🙏🏻🙏🏻🙏🏻

  • @suryals8301
    @suryals8301 Месяц назад +5

    ഇനി കോൺടാക്ട് ചെയ്തു സങ്കടം ഇരന്നു വാങ്ങാൻ വയ്യ

  • @user-il5gm8fn5b
    @user-il5gm8fn5b Месяц назад +3

    Thanks god
    Thanks universe 🙏🙏💞💞

  • @Nikki14355
    @Nikki14355 Месяц назад +2

    Thanks my universe ❤️
    Thank you maam 🙏
    I claim all positive energy 🙏

  • @user-gx9mj1ei3u
    @user-gx9mj1ei3u Месяц назад +1

    ❤എന്റെ മോള് വന്നാൽ 🫀അൺ കണ്ടീഷണൽ ആയി ഞാൻ രണ്ടു kayyum🌹നീട്ടി സ്വീകരിക്കും, ഏല്ലാവർക്കും എന്നും നമ്മകൾ നേരുന്നു, ദൈവം അനുഗ്രഹിക്കട്ടെ, താങ്ക് യു യൂണിവേഴ്സ്,

  • @zeraah2276
    @zeraah2276 Месяц назад +2

    Enikk reading valare positive aayi feel cheythu
    Enthe person enne manassilakki thirich verum enn njn viswasikkunnu 🌌

  • @starvoicemedia8945
    @starvoicemedia8945 Месяц назад +1

    താങ്ക്സ് യൂണിവേഴ്സ് 👍🏻🥰

  • @user-jq8lr9lv5t
    @user-jq8lr9lv5t Месяц назад +1

    Thank you universe ❤️Thank you maam❤️ I claim all positive energy 🙏🙏🙏

  • @NaushadVA-mr6gm
    @NaushadVA-mr6gm Месяц назад +2

    Thankuuu for give possitive energy... Thank god🥰👍🏼

  • @Febzr
    @Febzr Месяц назад +1

    Thank u universe ❤I strongly claim this positive energy..

  • @jolsnapradeep8828
    @jolsnapradeep8828 Месяц назад +3

    Idil paranzhadu muzhuvan shariyanu oru condactum illadayittu Kure naalayi avarku thonnumbhol condactu cheyumbhol nzan oodipoyi condactu cheydal veendum avar Anne vittittu povumennulla bhayamundu ande sneham avar manassilakanam íppol nzan self love cheydu munnottu povughayanu innale oru message avar ayachirunnu pakshe nzan thirichu condactu cheydittilla mam paranzhadu pole nzan ande standil thanne urachu nilkughayanu oru re union aanu nzan aaghrahikunnadu nzan idu claim cheyunnu universe shariyaya padayil kondu povum Anna poorna viswasamundu

  • @dilishkumar4198
    @dilishkumar4198 Месяц назад +2

    Condact ഇല്ല.2 മാസം ആയി. മടുത്തു ഇനി വയ്യ.വേദനകൾ മാത്രം.റീഡിംഗ് കേൾക്കുമ്പോ ഒരു മനസമടനം.എല്ലാം അവസാനിച്ചു😢

  • @user-be4mg3rt3m
    @user-be4mg3rt3m Месяц назад +1

    Thank You Universe..❤✨

  • @user-rl8ic5gk8v
    @user-rl8ic5gk8v Месяц назад

    Correct reading, ❤Thank you God ❤🙏🏻🙏🏻

  • @user-np3zh6uq1l
    @user-np3zh6uq1l Месяц назад

    I strongly claim this reading all positive energies. Thank you Universe ❤️🙏❤️🙏🙏🙏🙏

  • @LissyAbraham-yb4id
    @LissyAbraham-yb4id Месяц назад

    Thanku. Mam

  • @sreejithphotography3797
    @sreejithphotography3797 Месяц назад

    ഇതിൽ പറഞ്ഞ പോസിറ്റീവ് ആയിട്ടുള്ള മുഴുവൻ കാര്യങ്ങളും എന്നിലേക്കും എന്റെ ജീവിതത്തിലേക്കും അട്രാക്ട് ചെയ്യുന്നു Thank You Universe🙏🏻🕉️ഓം നമഃ ശിവായ 🙏🏻🕉️

  • @sarithasaju7548
    @sarithasaju7548 Месяц назад +1

    Thank you universal 🙏🙏

  • @psrajan6702
    @psrajan6702 Месяц назад

    Thanks ma'am ❤❤❤

  • @AnuAnu-fw4jf
    @AnuAnu-fw4jf Месяц назад +1

    I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 thanku universe 🙏 thanku divine 🙏 thanku angel 🙏 thanku God 🙏 thanku message 🙏 thanku mam 🙏💯❤

  • @user-ty9yr6bq1g
    @user-ty9yr6bq1g Месяц назад +1

    Thanku universe🥰🥰

  • @rajeeshkp4730
    @rajeeshkp4730 Месяц назад +1

    Super👌👍🙏❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀

  • @user-iu7eo2hf7q
    @user-iu7eo2hf7q Месяц назад

    Thankyou mam താങ്ക്യൂ univers

  • @RaviRavi-hp9rw
    @RaviRavi-hp9rw Месяц назад +1

    Thank you Universe,

  • @Devi.224
    @Devi.224 Месяц назад +1

    Thank you universe 🙏🥰

  • @sweeetheartofbty12
    @sweeetheartofbty12 Месяц назад +1

    Thank you universe ❤️

  • @praveens9043
    @praveens9043 Месяц назад

    Thanks ma'am ❤️

  • @maduraj1387
    @maduraj1387 Месяц назад

    ❤❤❤ Thank you🙏

  • @snowflake1648
    @snowflake1648 Месяц назад

    Thank you univerese 🙏

  • @RaviRajNittoor
    @RaviRajNittoor Месяц назад

    Thanks

  • @sushamasurendran2697
    @sushamasurendran2697 Месяц назад +1

    Thanks univers 🙏

  • @auraarora5799
    @auraarora5799 Месяц назад

    Thank You Universe❤
    Thank You Divine🙏
    Thank You Angels😘

  • @arunimasudhakaran4232
    @arunimasudhakaran4232 Месяц назад

    I strongly claim to postive energy this reading 😊❤ thankyou universe ❤

  • @sitharasreekanth
    @sitharasreekanth Месяц назад

    Thank you❤ universe

  • @user-ms1oj6hm9m
    @user-ms1oj6hm9m Месяц назад +2

    Thanku universe 🙏🏽🙏🏽🙏🏽q❤️❤️❤️

  • @AbiramAbiram-hi2bj
    @AbiramAbiram-hi2bj Месяц назад +1

    Thank you universe ❤️❤️❤️

  • @elizabethjoseph9271
    @elizabethjoseph9271 Месяц назад +1

    Thankyou my univeresa❤️
    Thanks god❤️❤️🙏🙏🙏

  • @user-zj2oc7dh4u
    @user-zj2oc7dh4u Месяц назад

    Correct anu mam..ea reeding il paranjittulla ealla positive eanergium eante lifeilottu attract cheyyunnu thanks universe thanks mathave

  • @rajanisantha4789
    @rajanisantha4789 Месяц назад

    Thank you unniverse🙏🙏🙏

  • @biginebiju8910
    @biginebiju8910 Месяц назад

    വളരെ ശരിയാണ് ഈ പറഞ്ഞതെല്ലാം എന്റെ ലൈഫ് ഇൽ നടക്കുന്നതാണ്

  • @athiratr5576
    @athiratr5576 Месяц назад

    I claim this positive energy ❤

  • @vilasinipk6328
    @vilasinipk6328 Месяц назад

    Thank you Universe 🙏🙏

  • @NazclothingNazclothing944
    @NazclothingNazclothing944 Месяц назад

    Thanku universe ❤

  • @user-ey8uz1vs5l
    @user-ey8uz1vs5l Месяц назад +2

    അവൻ എന്നെ തേച്ചു പോയി 😢

  • @varghesekuttai8455
    @varghesekuttai8455 Месяц назад

    Thankyou 🎉🎉🎉🎉

  • @sambhum4407
    @sambhum4407 Месяц назад

    Thank you universe ❤❤❤❤

  • @Prakash-oc2bl
    @Prakash-oc2bl Месяц назад

    ഈ റീഡിങ്ങ് ശരിയാണ് Thankyou Universe🌅🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @user-il5gm8fn5b
    @user-il5gm8fn5b Месяц назад +1

    Thanks 💞💞 universe 🙏🙏

  • @aswathyvenugopal8058
    @aswathyvenugopal8058 Месяц назад +1

    No contact aanu mam
    Financial issues orupad und
    Aalkk priority koduth anu poyath
    Orupadu pinnale nadannu enne aatti odichu
    Ipo self love cheyth njn munnottu pokunnu chase cheyyarilla
    All positive energies are accepted into my life ❤❤❤❤
    Strongly claim our reunion ❤❤❤❤❤❤
    Thanku universe ❤❤❤❤❤

  • @sminusminu9512
    @sminusminu9512 Месяц назад

    ❤ Thankyou universe

  • @RatheeshKB-jv6hr
    @RatheeshKB-jv6hr Месяц назад

    കുറച്ചു നാളായി അകന്നു കഴിയുന്നു. ആൾ ആളുടെ വീട്ടിൽ ആണ് കുറെ നാളായിട്ട് contact എല്ലാം ബ്ലോക്ക്‌ ആണ്. മനസ്സ് മാറി എത്രയും പെട്ടെന്ന് തിരിച്ചു വരാൻ ആണ് ഇപ്പോഴുള്ള ഒരേയൊരു പ്രാർത്ഥന 🙏

  • @ChithraSreejith-rg9jh
    @ChithraSreejith-rg9jh Месяц назад

    Thank you universe 🙏🙏🙏

  • @pocotv799
    @pocotv799 Месяц назад +1

    Thank you❤🌹❤ universe🌌🌌🌌
    Thank you❤🌹🙏❤ divine❤❤❤
    Thank you❤🌹🙏❤ Ageless❤❤
    Thank you❤❤🙏❤ mam❤❤

  • @shynik8189
    @shynik8189 Месяц назад

    Thanks ❤❤❤

  • @hemalathakt5693
    @hemalathakt5693 Месяц назад +1

    Thank u universe I claim positive energy reunion my person comeback my person

  • @user-hw9ik1qs6d
    @user-hw9ik1qs6d Месяц назад

    Correct reading,otiri vedanipichu,eni oru prateekshaumilla,ellam teernnu ,eni vayya,egane kelkumpam oru neerala,ellathilum oru satyamundu,vendenki venda,veruthe enne,ethilulla ella positivu energiesum attract cheyyunnu,enikku universe neethi tanna mathi🙏🙏🙏🙏🙏💯

  • @AnuAnu-fw4jf
    @AnuAnu-fw4jf Месяц назад

    I strongly claim this postive energy 🙏 I strongly claim this postive energy and togetherness with my person 🙏 ee Redding ulla ella postive energy entai life laikku attract chaiyyinnu Thanku message 🙏 thanku universe 🙏💯❤❤❤

  • @AswathyAnish-oh2bs
    @AswathyAnish-oh2bs Месяц назад

    Thankyou univers 🙏❤️

  • @babysuresh2712
    @babysuresh2712 Месяц назад

    Ok Mam thanks God 🙏 thanks Mam 🙏

  • @Saji-tz4rv
    @Saji-tz4rv Месяц назад

    Thanks univers ❤

  • @user-ds9db8fb9p
    @user-ds9db8fb9p Месяц назад

    Thank you universe❤❤thank you divine❤❤❤

  • @priyasaju2559
    @priyasaju2559 Месяц назад

    Thank you universe

  • @ania8452
    @ania8452 Месяц назад

    നല്ല റീഡിംഗ്
    ആ വ്യക്തി ഈ റീഡിംഗ്
    കാണുന്നോണ്ടെങ്കിൽ,
    അന്നും ഇന്നും എന്നും
    ഒരേ സ്നേഹം
    പൂർണസ്വാതന്ത്രൃം
    മരണംവന്ന് ഞാൻ പോയാലും
    അവിടെയും കാത്തിരിക്കും
    കൃഷ്ണാർപ്പണമസ്തു

  • @sarandas.
    @sarandas. Месяц назад

    Thank you universe ❤❤❤

  • @user-qi9ry5cb5t
    @user-qi9ry5cb5t Месяц назад

    മാഡം പറഞ്ഞതെല്ലാം വളരെ വളരെ ശരിയാണ് താങ്ക്യൂ മേടം

  • @priyasaju2559
    @priyasaju2559 Месяц назад

    I claim it strongly

  • @rajanivasu7198
    @rajanivasu7198 Месяц назад

    എല്ലാം സത്യം 🙏🏻🙏🏻🙏🏻🙏🏻താങ്ക്സ് യൂ മാംഇനി വിഷമം താങ്ങാൻ ഉള്ള കരുത്തില്ല കുറെയേറെ സങ്കടം തന്നു

  • @amruthaammu440
    @amruthaammu440 Месяц назад

    Thank u universe thank u god

  • @user-sy8sn1sb8o
    @user-sy8sn1sb8o Месяц назад

    Thankyou universe

  • @ValsalaMK-ch8sr
    @ValsalaMK-ch8sr Месяц назад

    Thenk you univers

  • @Iamalittlestar-830
    @Iamalittlestar-830 Месяц назад

    Awesome ❤❤❤

  • @RJP-mu2ld
    @RJP-mu2ld Месяц назад

    ❤100% it's TRUE reading❤

  • @ReenapReena
    @ReenapReena Месяц назад +3

    Avan എന്നെ ഒഴിവാക്കി 3partti കൂടെ പോയി എന്നെ ഒരുപാട് വേദനിപ്പിച്ചു universe😭😭😭

    • @user-ps2qh2kf2k
      @user-ps2qh2kf2k Месяц назад

      ഞാൻ വേദനിച്ചതു് എത്രമാത്രമാണ് എന്ന് അനുഭവിച്ചവർക്ക് മാത്രമേ അറിയൂ ആ വേദന അവരും അനുഭവിച്ച് തെറ്റുതിരുത്തി തിരിച്ചു വരട്ടെ നന്ദി യൂണിവേഴ്സ് ഇതിലെ Positive energi Attract ചെയ്യന്നു ഞാൻ എന്റെ Life ലേക് എല്ലാം ശരിയായി വരാൻ വേണ്ടി പ്രാർത്ഥിക്കുന്നു നന്ദി മോളെ . ഓം നമ: ശിവായ.❤❤❤

  • @athulyamadhu4178
    @athulyamadhu4178 Месяц назад

    Thanks god

  • @trichomechshaircare6463
    @trichomechshaircare6463 Месяц назад

    😊 i claim this energy ❤🧿

  • @psrajan6702
    @psrajan6702 Месяц назад

    Thank you god

  • @sanilpr1443
    @sanilpr1443 Месяц назад

    Sathyam anu paraunnadhu 💯 vilichatilla edhu vara🎉🎉

  • @SindhuNadar
    @SindhuNadar Месяц назад

    കുറച്ചു വേദനിക്കട്ടെ ഇത് മൂന്നാമത്തെ പ്രാവശ്യം കിട്ടിയിരുന്നത് എന്നോട് 😢😢😭😭😭😭😭

  • @athullya_
    @athullya_ Месяц назад

    I strongly claim all these positive energies to me and also I strongly claim happy and prosperous married life with my person❤❤Thank you Universe🙏🏻🙏🏻Thank you Angels🙏🏻🙏🏻

  • @kennelwyd
    @kennelwyd Месяц назад

  • @JosnaJos-pc4gs
    @JosnaJos-pc4gs Месяц назад

    Sathyaaanuuuu

  • @Sajidha-vm7kg
    @Sajidha-vm7kg Месяц назад

    Kurey najn kaalintey chuvattil poyilley eni avan varatey... Najn ntey life ayit happy ayi munbot povum..

  • @gourikrishna7047
    @gourikrishna7047 Месяц назад

    🙏🙏

  • @anithaajith8388
    @anithaajith8388 Месяц назад

    💯 correct annu

  • @sumasumapa3958
    @sumasumapa3958 Месяц назад

    ❤️❤️

  • @shahidharasheed4229
    @shahidharasheed4229 Месяц назад

    പറഞ്ഞതൊക്കെ കറക്റ്റ് ആണ് എന്റെ സിറ്റുവേഷൻ തന്നെ ഈ വന്നിട്ടുള്ളത്😢😢😢 ഒരുപാട് തന്നിട്ടുണ്ട് ഒരുപാട് ഇനി വയ്യ താഴാൻ 😢 ഇനി അവനെ ഇങ്ങോട്ട് വരട്ടെ 👍🏻😢

  • @SindhuNadar
    @SindhuNadar Месяц назад

    ഞാൻ സ്നേഹിച്ചത് പോലെ ഞാൻ നോക്കിയതുപോലെ അവന്റെ അമ്മ പോലും അവനെ നോക്കിയിട്ടുണ്ടാവില്ല അനുഭവിക്കണം ഞാൻ അനുഭവിച്ചിട്ടുണ്ട് ഒരു ചെറിയ ഒരു അംശം

  • @SheebaRajeev-jl5hz
    @SheebaRajeev-jl5hz Месяц назад +2

    💖💖💖💖💖

  • @sunithaachary4712
    @sunithaachary4712 Месяц назад

    🙏🙏🙏

  • @INNIsFUNNI1234
    @INNIsFUNNI1234 Месяц назад

    👍❤❤❤❤

  • @RJP-mu2ld
    @RJP-mu2ld Месяц назад

    ❤kaalam padippichu❤